ഈ ദുരിത പെയ്തൊന്ന് അവസാനിച്ചെങ്കിൽ 🙏🏻

  Рет қаралды 215

Ashas kitchen

Ashas kitchen

28 күн бұрын

Пікірлер: 34
@girisvarietyvlog
@girisvarietyvlog 23 күн бұрын
വിശേഷങ്ങളെല്ലാം Super👌
@ashaskitchen99
@ashaskitchen99 23 күн бұрын
❤️❤️
@adheesworld9296
@adheesworld9296 24 күн бұрын
Vedio nannayittund first time anu kanunnathu 👍❤️❤️
@ashaskitchen99
@ashaskitchen99 24 күн бұрын
ആണോ 🤩ഇനി എല്ലാം വിഡിയോയും കാണണേ 👍🏻 ഞാൻ കൂട്ടായി 🥰
@nooravlogs1959
@nooravlogs1959 25 күн бұрын
ദോശയും ചട്ടിണിയും കയറിയും മുരിങ്ങാക്കറിയും മഴപെയ്യാൻ തുടങ്ങുന്നതേയുള്ളൂ എന്തൊക്കെ ആവും എന്ന് ആർക്കറിയാം എല്ലാവരെയും കാക്കട്ടെ ഇവിടെയും നല്ല മഴയാണ് കാറ്റും ❤❤👍🏻👍🏻
@ashaskitchen99
@ashaskitchen99 25 күн бұрын
❤️❤️
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 25 күн бұрын
ഇപ്പോൾ മഴ കുറഞ്ഞു ഇവിടൊക്കെ വെള്ളം പൊങ്ങിയാൽ ഫയങ്കര ബുദ്ധിമുട്ട് ആണ് വീഡിയോ ഇഷ്ടം ആയി ദോശ വൻപയർ kozhakatta ഒക്കെ സൂപ്പർ ♥️
@ashaskitchen99
@ashaskitchen99 25 күн бұрын
❤️❤️
@saundarya3759
@saundarya3759 26 күн бұрын
ഇവിടെയും അവിടുത്തെ പോലെ മഴയാണ് ഇന്ന് മഴ കുറവായിരുന്നു. പെരുമഴ പെയ്യാൻ തുടങ്ങുന്നതല്ലേയുള്ളൂ അതിനുമുമ്പ് ഇങ്ങനെ ആണ് അവസ്ഥയെങ്കിൽ മഴ തുടങ്ങിയ ശേഷമുള്ള അവസ്ഥ എന്തായിരിക്കും 😮. ഓടകൾ അടഞ്ഞതായിരിക്കും.
@ashaskitchen99
@ashaskitchen99 26 күн бұрын
അതെ വടി വെട്ടാൻ പോയിട്ടേ ഉള്ളു അല്ലെ 🤩
@user-xl6zl3sp3n
@user-xl6zl3sp3n 26 күн бұрын
Good ,super
@ashaskitchen99
@ashaskitchen99 26 күн бұрын
🙏🏻
@saundarya3759
@saundarya3759 26 күн бұрын
L3❣️🎉
@ashaskitchen99
@ashaskitchen99 26 күн бұрын
🙏🏻
@saundarya3759
@saundarya3759 26 күн бұрын
ഡോക്ടറെ കാണാൻ പോയ യാത്രയും വില്ലേജ് ഓഫീസിൽ പോയ വിശേഷങ്ങളും ദോശയും, മീൻ കറിയും എല്ലാം അടിപൊളി 👌🤍🤍🤍
@ashaskitchen99
@ashaskitchen99 26 күн бұрын
🙏🏻
@olavumtheeravum6109
@olavumtheeravum6109 26 күн бұрын
മഴയും കൊഴുക്കട്ടയും പയറും ദോശയും വിശേഷങ്ങളും ഒക്കെ നന്നായിരുന്നു 💖💖
@ashaskitchen99
@ashaskitchen99 26 күн бұрын
❤️❤️
@saundarya3759
@saundarya3759 26 күн бұрын
ഞങ്ങൾക്ക് ചെറുപയർ പുഴുങ്ങി തേങ്ങ ചിരകിയത് പാകത്തിന് ഉപ്പും ചേർത്തിളക്കി കഴിക്കാൻ ആണ് ഇഷ്ടം ❤
@ashaskitchen99
@ashaskitchen99 26 күн бұрын
അതും ഇഷ്‌ടമാണ് കഴിക്കാൻ 😋
@ashasremesh
@ashasremesh 26 күн бұрын
നല്ല മഴ തന്നെയാണ് അല്ലെ രാവിലെ ചായയും, കൊഴുകട്ടയും, വൻപയർ തേങ്ങയും ചേർത്ത് വേവിച്ചത്, ഊണിനു മുരിങ്ങയില, പരിപ്പും തോരനും, മീൻ കറിയും വൈകിട്ട് ദോശയും ചമ്മന്തിയും അങ്ങനെ വിഭവങ്ങൾ എല്ലാം ടേസ്റ്റി ആയിട്ടുണ്ടല്ലോ.ഡോക്ടറെ കാണാൻ പോയിട്ട് എന്തു പറഞ്ഞു, കുറവുണ്ടോ. ഇന്നത്തെ വീട്ടു വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട്. നല്ലൊരു അവതരണവും. ഗുഡ് ഷെയറിങ് 😍😍😍😍👌🏻👍🏻
@ashasremesh
@ashasremesh 26 күн бұрын
ലൈക് 8 5:56
@ashaskitchen99
@ashaskitchen99 26 күн бұрын
❤️❤️
@ashaskitchen99
@ashaskitchen99 26 күн бұрын
🙏🏻
@Aswathyachusworld
@Aswathyachusworld 26 күн бұрын
Super dear ❤️❤️ ഇത്രയും നാൾ അയ്യോ വെയിൽ ഇപ്പൊ അയ്യോ മഴ 😂😂😂
@ashaskitchen99
@ashaskitchen99 26 күн бұрын
🤩
@Bettystastebuds
@Bettystastebuds 26 күн бұрын
ചൂട് ആയിരുന്നപ്പോൾ മഴയൊന്നു പെയ്താൽ എന്ന് ആഗ്രഹിച്ചു. ഇപ്പോൾ മഴ തോരാതെ 😂
@ashaskitchen99
@ashaskitchen99 26 күн бұрын
അതെ dear🤩
@dasettenskitchen181
@dasettenskitchen181 25 күн бұрын
വീഡിയോ നന്നായിട്ടുണ്ട്..വിഭവങ്ങളും അടിപൊളിയാണല്ലോ..🌹🌹💯💯😋😋 ഞാൻ ഫ്രണ്ട് ആയിട്ടുണ്ട് 🔔 24 hr കഴിഞ്ഞു തിരിച്ചും വരണേ ❤❤
@ashaskitchen99
@ashaskitchen99 25 күн бұрын
Sub ചെയ്തിട്ടുണ്ട് 👍🏻
@mofasworld920
@mofasworld920 26 күн бұрын
ഇത് വരെചൂട് അല്ലായിരുന്നോ
@ashaskitchen99
@ashaskitchen99 26 күн бұрын
🤩
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 25 күн бұрын
ചൂടായാൽ മഴ വേണം.. മഴ വന്നാൽ ചൂട് വേണം.. 🙏
@ashaskitchen99
@ashaskitchen99 25 күн бұрын
🤩
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 106 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
Ready for the Skincare 🧼🫧🧴 #behindthescenes ? #vfx #3d #cgi
0:19
Pedro 😰😰😰😰😰
0:59
Jane & Sergio 🥰
Рет қаралды 69 МЛН
ААААА СПАСИТЕ😲😲😲
0:17
Chapitosiki
Рет қаралды 2,6 МЛН
I Made a Seal from Space Kinetic Sand
0:28
Sand Movie Maker
Рет қаралды 38 МЛН