ദുരിതകാലത്ത് വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിച്ചോളൂ | Jyothishavartha | Benefits of Worshiping Lord Vishnu

  Рет қаралды 178,468

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #vishnu #narayana

Пікірлер: 536
@meenu2500
@meenu2500 10 ай бұрын
അങ്ങയെ ഞാൻ ഗുരു ആയി സങ്കൽപ്പിക്കുന്നു നാമ ജപം നിത്യം ജപിക്കാൻ തുടങ്ങിയത് അങ്ങയുടെ വീഡിയോസ് കണ്ടതിനു ശേഷം ആണ് 🙏അങ്ങേക്കും കുടുംബത്തിനും സർവ്വ ഐശ്വര്യ ഉണ്ടാവട്ടെ
@yashodakk
@yashodakk 10 ай бұрын
😮😮😮😮😮😮
@MiniBnair-w2d
@MiniBnair-w2d 7 ай бұрын
🙏🙏🙏
@MiniBnair-w2d
@MiniBnair-w2d 7 ай бұрын
Om namo narayanaya
@geethamekampuram7674
@geethamekampuram7674 5 ай бұрын
ഓം നമോ നാരായണായ 🙏🙏
@KUMARYM.P.
@KUMARYM.P. 4 ай бұрын
🙏🙏
@anithamb9186
@anithamb9186 10 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയുടെ വീഡിയോസ് കണ്ടതിനുശേഷമാണ് ഞാൻ എന്നും നാമം ജപിക്കാൻ തുടങ്ങിയത് കുറെ നാമങ്ങൾ ഞാൻ എഴുതി എടുത്തിട്ടുണ്ട് പരമാവധി അതൊക്കെ ചൊല്ലാൻ ശ്രമിക്കാറുണ്ട് അതിനുശേഷം ജീവിതത്തിൽ കുറെ മാറ്റങ്ങൾ ഉണ്ടായി തിരുമേനിക്ക് ഒരുപാട് നന്ദിയുണ്ട് തിരുമേനിക്കും കുടുംബത്തിനും ഭഗവാൻ ആരോഗ്യവും ദീർഘായുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹❤️❤️
@nishat8784
@nishat8784 10 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങയുടെ വാക്കുകൾക്ക് കേൾക്കുമ്പോൾ കണ്ണ് നനയുന്നു. ഗുരുവായൂരപ്പന്റെ നേരിട്ടുള്ള സന്ദേശം പോലെ 🙏🏻🙏🏻🙏🏻🙏🏻 അങ്ങയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തോന്നിയത് പോലും ഭഗവാന്റെ അനുഗ്രഹം ഒന്ന് കൊണ്ടു മാത്രം 🙏🏻🙏🏻നാരായണ.... നാരായണ....
@sudhasasi4600
@sudhasasi4600 4 ай бұрын
നമസ്തേ തിരുമേനി 🙏 അങ്ങ് പറഞ്ഞത് 100 ശതമാണം ശരിയാണ് ഒരു വർഷം മുൻപ് ഞാൻ രാവിലെ 5 മണിക്ക് ക്ഷേത്രത്തിൽ നിർമാലൃം തൊഴാൻ പോകാൻ തുടങ്ങി, അഞ്ചരമണിക്ക് വിഷ്ണു സഹസ്രനാമം ജപിക്കും, അതേ തുടർന്ന് നാരായണീയം പഠിക്കാൻ തോന്നി പിന്നെ അറിയപ്പെടുന്ന ഗുരുവിൻ കീഴിൽ ശ്രീമദ് ഭാഗവതം പഠിക്കാൻ സാധിച്ചു. ഇന്ന് എൻറെ മകൾ IT കമ്പനിയുടെ മാനേജർ ആണ്, ഇതെല്ലാം ആ നാരായണൻ തന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, വളരെ സന്തോഷത്തോടെ അങ്ങയെ അറിയിക്കുകയാണ്ഭക്തിയോടെ.....
@VipinchandranN
@VipinchandranN 3 ай бұрын
ബസ് യാത്ര ഈ താൾ അവസാനം y​@@sudhasasi4600
@VipinchandranN
@VipinchandranN 3 ай бұрын
min Bren29201 mamia generaGirmainan Begmenm.
@Santhamma-z4z
@Santhamma-z4z Ай бұрын
J🎉🎉​@@sudhasasi4600bbye?
@NayanaThara-z7f
@NayanaThara-z7f 10 ай бұрын
ഈശ്വരനെഭജിക്കാൻ തുടങ്കിയത് അങ്ങയുടെ വാക്കുകൾ കേട്ടതിനുശേഷമാണ് നമസ്കാരം ഗുരുജി 🙏🙏🙏🙏🙏🙏🙏
@Jayalekshmi555
@Jayalekshmi555 10 ай бұрын
നമസ്കാരം തിരുമേനി എന്നും താങ്കളുടെ വാക്കുകൾ കേൾക്കാനുള്ള ഭാഗ്യം എനിക്കും ഞങ്ങൾ ക്കായി സത്സംഗം നടത്താനുള്ള ഭാഗ്യം എന്റെ ഗുരുവായൂരപ്പൻ തരാനായി പ്രാർത്ഥിക്കുന്നു ഓം നമോ നാരായണായ
@sulochanadevi3478
@sulochanadevi3478 10 ай бұрын
നാരായണാ നാരായണാ നാരായണ നാരായണാ' ഒരു പാടു സന്തോഷം തോന്നി അങ്ങയുടെ പ്രഭാഷണം കേട്ടിട്ട്. നന്ദി തിരുമേനി നന്ദി
@sheebas6554
@sheebas6554 10 ай бұрын
യാത്രയോ സത്യമായ കാരിയങ്ങള് ആണ് ouruvidunnathu🙏🏻❤️
@premilabai2622
@premilabai2622 Ай бұрын
നമസ്കാരം തിരുമേനി❤❤❤ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നനയുന്നു എത്ര നല്ലതായിട്ടാണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി ഇതൊക്കെ പറഞ്ഞു തരുന്നത്. നന്ദി നന്ദി നന്ദി
@sailajasasimenon
@sailajasasimenon 10 ай бұрын
ഓം നമോ നാരായണായ 🙏🏻. എന്റെ കൃഷ്ണാ എത്ര നല്ല talk.🙏🏻. ഇതു കേട്ടാൽ ഭക്തി കൂടി കൂടി വരും.❤️. ഏതു പ്രതിസന്ധിയിലും ഏതു സുഖത്തിലും ഭഗവാനെ ഓർക്കുന്ന ഭക്തനാണ് യഥാർത്ഥ ഭക്തൻ. 🙏🏻ഭഗവാനേ ഞങ്ങളുടെ ഹൃദയമാകുന്ന ശ്രീകോവിലിൽ അങ്ങയുടെ നാമവും രൂപവും എപ്പോഴും അലയടിക്കണേ 🙏🏻
@kamalacmohan7228
@kamalacmohan7228 10 ай бұрын
തിരുമേനി 🙏സദ് വചനങ്ങൾ എത്ര കേട്ടാലും മതി വരില്ല. നമസ്കാരം തിരുമേനി. എന്റെ മക്കൾക്ക്‌ ശരീര സുഖം കൊടുക്കണേ ഭഗവാനെ കൃഷ്ണ 🙏🙏ദീർഘായുസ് ന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏രോഗപീഡ യിൽ നിന്നും കര കേറ്റാൻ അനുഗ്രഹിക്കട്ടെ 🙏🙏
@aksharamn1327
@aksharamn1327 10 ай бұрын
ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ അറിവുകൾ പകർന്നു തന്നതിന്🙏🙏🙏
@vineethak2943
@vineethak2943 10 ай бұрын
നമസ്കാരം തിരുമേനീ, ഇത്തരം സന്ദേശങ്ങൾ ചെറിയ കുട്ടികൾ കേൾക്കാനിടയായാൽ എത്രയോ നല്ലതായിരുന്നു... 🙏🏻🙏🏻🙏🏻...
@ValsalaKumari-x3r
@ValsalaKumari-x3r 10 ай бұрын
ഓം നമോ നാരായണ ഇത്രയും നല്ലത് പോലെ ഉള്ളിലേക്ക് ഭക്തി നിറച്ചു തന്ന തിരുമേനിക്ക് കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
@sobhat4874
@sobhat4874 Ай бұрын
ഓം നമോ നാരായണ 🙏🙏🙏തിരുമേനി യുടെ ഓരോ വിഡിയോയും കേൾക്കാരുണ്ട് ഓരോ വിഡിയോ കേൾക്കുമ്പോൾ ഭക്തി കുടിക്കൂടി വരുന്നു തിരുമേനി പകർന്നുതരുന്ന അറിവിന്‌ 🙏🙏🙏🙏🙏
@harishankars8063
@harishankars8063 Ай бұрын
ഹരേകൃഷ്ണ 🙏🏼🙏🏼🙏🏼തിരുമേനിയുടെ വാക്കുകൾ വളരെ സമാധാനം തന്നു. നന്ദി 🙏🏼🙏🏼🙏🏼
@VijayaLakshmi-wx1fk
@VijayaLakshmi-wx1fk 10 ай бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിൽ എനിയ്ക്ക് വളരെ സന്തോഷമാണ്
@praseethalalu-qj5jc
@praseethalalu-qj5jc 10 ай бұрын
❤ലോകാ സമസ്ത സുഖിനോ ഭവന്തു❤.നമസ്കാരം തിരുമേനി.🎉ഓം നമോ നാരായണായ🎉🎉ഇത്രയും കേട്ടത് ഒരുപാട് സന്തോഷം.നന്ദി തിരുമേനി
@__CROCDILE__BOY
@__CROCDILE__BOY 10 ай бұрын
Njan ennum poyi kanum ente bhagavane kandillenkil enikku vishamamanu naraayanaaa🙏🙏🙏🙏
@mini.p.kmini.p.k1057
@mini.p.kmini.p.k1057 7 ай бұрын
തിരുമേനി യുടെ വാക്കുകൾ കേട്ടു ഞാൻ നിത്യവും രണ്ടു നേരവും വിളക്ക് വെച്ച് നാമം ചൊല്ലാൻ തുടങ്ങിയപ്പോൾ വീട്ടിൽ ഒത്തിരി സന്തോഷവും സമാധാനവും ഉണ്ട് തിരുമേനനിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ... നന്ദി നമസ്കാരം 🙏🙏🙏
@Brlownedgaming
@Brlownedgaming 29 күн бұрын
ഇത്രയും നല്ല വീഡിയോ കാണാൻ പട്ടിയില്ലായിരുന്നെങ്കിൽ മഹ നഷ്ടം ആയേനെ. ഒരുപ്പാട് നന്ദി തിരുമേനി. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തരം. ഒത്തിരി നന്ദി തിരുമേനി. ഇനിയും ഇതുപോലുള്ള വീഡിയോ യിടണം തിരുമേനി, നന്ദി നന്ദി,,
@ambikavp1881
@ambikavp1881 10 ай бұрын
വളരെ നല്ല ഒരു വിഷയം. നന്ദി ഇത് കേൾക്കാൻ ഒരു അവസരം തന്നതിന് തിരുമേനി.🙏🙏
@lakshmipv1000
@lakshmipv1000 2 ай бұрын
ഒരുപാട് നല്ല അറിവ് പകർന്നു നൽകുന്നതിന് നന്നി നന്നി ❤
@ambikapambika5376
@ambikapambika5376 10 ай бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹര ഈ മന്ത്രം 3 വർഷമായി ജീവശ്വാസമായി കൊണ്ടു നടക്കുന്നു
@sobhanaramakrishnan2265
@sobhanaramakrishnan2265 28 күн бұрын
26:21
@DamodaranKN
@DamodaranKN 5 ай бұрын
സൂപ്പർ 👍ഇതുപോലെ യുള്ള പൊതു ജനോപകരമായ ദർശനങ്ങൾ സംപ്രേഷണം സമൂഹത്തിന്റെ ഉന്നതിക്കു വേഗം കൂട്ടും. 👍👍ഹരിഓം സ്വാമിൻ
@sasidharan5345
@sasidharan5345 3 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുടെ വാക്കുകൾ കേട്ടു എനിക്ക് വളരെ സമാധാനം ഉണ്ടായി. തിരുമേനി പറഞ്ഞ് തരുന്നത് പോലെ ഭക്തിയോടെ എല്ലാം നാമവും ഞാൻ ഉരുവിടും. തിരുമേനിക്കും കുടുബത്തിനും ദീർഘായുസ്സ് ഉണ്ടാകട്ടെ. അങ്ങയുടെ വാക്കുകൾ എനിക്ക് അനുഗ്രഹം തരട്ടെ. 🙏🙏🙏🧡🧡🧡
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏ഇന്ന് ഏകാദശി ആയിട്ട് ഞാൻ നെറ്റ് ഓൺ ചെയ്തപ്പോൾ ആദ്യം കണ്ടത് അങ്ങയുടെ ഈ വീഡിയോ ആണ്. ഒരുപാട് സന്തോഷം 🙏🙏🙏.. ഞാൻ എന്നും 2000തവണ ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നുണ്ട്.. എന്നിട്ടും എനിക്ക് തോന്നാറുണ്ട് ഇത് പോരാ ഇനിയും കൂടുതൽ ജപിക്കണം ന്ന് 🙏🙏🙏
@bineeshap4570
@bineeshap4570 10 ай бұрын
ജപമാലയിൽ ആണേ ജപിക്കുന്നത്. രാവിലെയോ, വൈകി'ട്ടേ
@sushithaks4340
@sushithaks4340 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malavikasnair.863
@malavikasnair.863 9 ай бұрын
Hare കൃഷ്ണ 🙏🏼🙏🏼🙏🏼
@geethabalakrishnan5205
@geethabalakrishnan5205 4 ай бұрын
Hare rama hare rama rama rama hare hare Hare krishna hare krishna Krishna krishna hare hare Om namo nsrayana namaha Namaskaram thirumeni
@ushamadhu2731
@ushamadhu2731 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@SHOT_YT-ux2sh
@SHOT_YT-ux2sh Ай бұрын
ഞാനും നാമങ്ങൾ ചൊല്ലാറുണ്ട്... ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും 🙏🏻
@ushaudayan9370
@ushaudayan9370 10 ай бұрын
Bhagavane saranam❤ Jagannivasa karunamurare Mukunda bhakthapriya vasudevaya❤🙏🙏varunna dukkangal ozhinju Pokuvan varam tharename guruvayoorappa🙏🙏🙏🙏🙏🙏🙏
@lijiranjith4147
@lijiranjith4147 10 ай бұрын
തിരുമേനി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് മനസ്സിൽ പോടീ തോനുന്നു എന്നെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@DevanandhaPk-nc3bl
@DevanandhaPk-nc3bl Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ഞാൻ നെറ്റ് ഓൺ ചെയ്തപ്പോൾ ആദ്യം അങ്ങയുടെ വീടിയോ ആണ് കണ്ടത് ഒരുപാട് സന്തോഷം🙏🙏🙏🙏🙏🕉️
@VijayalakshmiP-c3s
@VijayalakshmiP-c3s 4 ай бұрын
ഞാനും നാമജപം തുടങ്ങി യത് തിരുമേനി യുടെ വീഡിയോ കാണാൻ തുടങ്ങിയതി നുശേഷമാണ്
@syamalakumari8040
@syamalakumari8040 10 ай бұрын
സത്യം തിരുമേനി..ഞാൻ എന്നും morning 9 am nu നരസിംഹ മൂർത്തി ഭാവം and gosala കൃഷ്ണൻ്റെ temple പോകുന്നു പ്രസന്നപൂജ തൊഴുതു maximum. Namam ചൊല്ലി.പ്രസാദം കഴിച്ചു പോ 26:21 രും 🙏എല്ലാം ഭഗവാൻ്റെ thripadagalil സമർപ്പിച്ചു പോരുന്നു.കൃഷ്ണാ ദാമോദര നരസിംഹ മൂർത്തീയേ.ഞങ്ങളെ kakkunnathinu നന്ദി
@sathikarunakarannair4677
@sathikarunakarannair4677 5 ай бұрын
തിരുമേനി അങ്ങേയ്ക്കു കോടി കോടി പ്രണാമം. ഭക്തി ഉണ്ടായിരുന്നു എങ്കിലും നാമജപത്തിന്റെ പ്രാധാന്യം അങ്ങയിലൂടെയാണ് അറിയാൻ കഴിഞ്ഞത്. അങ്ങേയ്ക്കു നന്മ വരട്ടെ.🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ajayjayan1712
@ajayjayan1712 Ай бұрын
🙏 ഹരേ കൃഷ്ണ🙏 ഒരുപാട് നന്ദി തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sternaqab5472
@sternaqab5472 10 ай бұрын
Arivillatha othiri karyagal paranju thanna thirumenik nandi...
@Jayalekshmi555
@Jayalekshmi555 10 ай бұрын
തിരുമേനി ഒരുപാട് പോസിറ്റീവ് എനർജി തരുന്ന ഒരു vedio താങ്ക്സ്
@RamaniRaveendranath-e1f
@RamaniRaveendranath-e1f 10 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ
@sushilamenon2295
@sushilamenon2295 26 күн бұрын
Namaskaram thirumeni Thank u very much ❤❤❤
@Kanaka-l3c
@Kanaka-l3c Ай бұрын
Ende pontus thirumeni angayude ee vedio kandu kettu, hridhayam nirranju karanju poi. Hare Rama...Hare Rama....
@sheebas6554
@sheebas6554 10 ай бұрын
നമസ്തേ ഗുരുജി ഞാൻ അങ്ങയുടെ വാക്കുകൾക്കു മുമ്പിൽ namikunnu🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@ArunKannan-vm3ow
@ArunKannan-vm3ow 10 ай бұрын
Bhagavane ente rogadurithagal matti ente kudumbatheyum enneyum rakshikkane. Anitha. Makam. 🙏🏻🙏🏻🙏🏻🙏🏻♥️
@sivani5134
@sivani5134 2 ай бұрын
ഇത്രമാത്രം അറിവുതരുന്നതിന് നന്ദി തിരുമേനി
@SmithaK-ib3ry
@SmithaK-ib3ry 8 ай бұрын
Namaskaram thirumeni ariyath pala karyangalum paranju thanna angake oru koodi pranam
@remyaravi8469
@remyaravi8469 Ай бұрын
ന്റെ ഭഗവാനെ എല്ലാം സഹിക്കാനും പൊറുക്കാനും ഉള്ള ശക്തി തരണേ ഓം നമോ നാരായണായ നമഃ 🙏🙏🙏
@MayaVijayan-rz5et
@MayaVijayan-rz5et 10 ай бұрын
Ethrayum arivu nalkiya thirumenikke kodanukodi pranamam
@AnithaAnitha-u2e
@AnithaAnitha-u2e 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണാ നമസ്കാരം തിരുമേനി 🙏🙏🙏🙏
@indhu9878
@indhu9878 10 ай бұрын
നാരായണ അഖിലഗുരോ ഭാഗവാന്നമസ്തേ...... നമസ്കാരം തിരുമേനി..... അങ്ങയുടെ വാക്കുകൾ ആണ് വഴികാട്ടി.. ഒരുപാടു നന്ദി.. ഇന്നു ഏകാദശി ദിനത്തിൽ ഇത് കേൾക്കാൻ കാഴ്ജാല്ലോ. ഹരേ കൃഷ്ണ... രാധേ രാധേ 🙏🙏🙏🙏സർവം കൃഷ്ണർപ്പണമാസ്തു 🙏 വിഷ്ണുഭജനം കൊണ്ട് ജീവിതത്തിൽ ഒത്തിരി സമാദാനം ഉണ്ടായിട്ടുണ്ട് തിരുമേനി 🙏
@hemaviswanadhan5200
@hemaviswanadhan5200 10 ай бұрын
Thirumeni Namaskarem.Ente manasu aake Narayananil Niranju.Kodi Kodi pranamam.
@sreekalasreekala1574
@sreekalasreekala1574 10 ай бұрын
എന്റെ തിരുമേനി അങ്ങ് അവിടുന്ന് ദൈവതുല്യൻ ആണ് എന്റെ നാരായണ സാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amrutheshamruthesh3453
@amrutheshamruthesh3453 10 ай бұрын
❤🐧❤
@jayasreep5712
@jayasreep5712 10 ай бұрын
🕉️നമസ്കാരം തിരുമേനി 🙏🏽 അജാമിളന്നു നാരായണ നാമം പുത്രനെ നാരായണൻ എന്നു വിളിച്ചു അവസാനം മുക്തി നേടി നാരായണ 🕉️🙏🏽
@retnakarannair8487
@retnakarannair8487 4 ай бұрын
Mo​@@jayasreep5712
@vijayakumarit4810
@vijayakumarit4810 4 ай бұрын
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ നല്ല അറിവുകൾ തന്നതിന് നന്ദി ഹരേ
@sudinadivakaran9213
@sudinadivakaran9213 2 ай бұрын
Om namo bhaghavathea vasudevaya namagha 🙏 Thirumeni mole kathukollenamea 🙏 mol Hospitalanu Nandya Chothi mole kathukollenamea 🙏🙏
@pratibhathampi4497
@pratibhathampi4497 6 ай бұрын
Hare Krishna Thirumeni 🙏 Such a motivational talk .... So divine speech ...enthu manoharam aayittanu Thirumeni bhaktharay inspire cheyyunnathu ... As usual humble and short talk . Thank you very much 🙏🙏
@SunithaSunil-k5j
@SunithaSunil-k5j Ай бұрын
ന മാസ് കാരം തിരുമേനി🙏. ഓം നരായണ യാ നമ🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏
@lathankurup5386
@lathankurup5386 10 ай бұрын
അങ്ങയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു
@lathankurup5386
@lathankurup5386 10 ай бұрын
അങ്ങയുടെ തൃപ്പാദങ്ങളിൽ നമസ്കാരിന്നു
@Lathoos-k8y
@Lathoos-k8y 5 ай бұрын
തിരുമേനി 🙏താങ്കളുടെ ഈ അറിവ് എനിക്കും കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിനു തന്ദി ❤️
@RajanS-ky2vy
@RajanS-ky2vy 10 ай бұрын
Omnamonarayanayathirumeniudevakkukalmanasilulladhukkangamarannupokunnu🙏🙏🙏🙏🙏
@Vilasini.T
@Vilasini.T 10 ай бұрын
Thirumeni pranamam. Bhagavan angayude rupathil enteyaduthu vannirikkunnu. Krishnaa mayakkanna ninmahamayadevi enne mohippicheedayka. Nhjan th hikachum mayayilakappettirikkukayanu. Raksha Raksha Prabho.❤🎉😢😢
@senthilkavya8118
@senthilkavya8118 10 ай бұрын
Thirumeni nallath parayunnathil orupad santhosham thirumeni
@sudinadivakaran9213
@sudinadivakaran9213 2 ай бұрын
Om namo narayanaya namagha 🙏 Om Krishnaya namagha 🙏🙏 Thirumeni 🙏mol Hospitalanu mole kathukollenamea 🙏🙏
@pushpamarthandan2906
@pushpamarthandan2906 4 ай бұрын
❤Thank you very much.
@RajithaOp-g7e
@RajithaOp-g7e Ай бұрын
Mukambekail pokan bagyam kette teru meny🙏🙏🙏🙏
@DeepaG-e7m
@DeepaG-e7m 10 ай бұрын
നന്ദി തിരുമേനി 🙏🙏🙏🙏
@beenapramod9161
@beenapramod9161 10 ай бұрын
നമസ്കാരം തിരുമേനി. 🌹അങ്ങയുടെ വാക്കുകൾ ദൈവതുല്യം
@krishnankuttappankuttappan2823
@krishnankuttappankuttappan2823 2 ай бұрын
എന്റെ സങ്കടം മാറ്റി തന്നെ ഭഗവാനെ 🙏🙏
@valsalabhasi7481
@valsalabhasi7481 8 ай бұрын
നമസ്കാരം തിരുമേനി. ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. സദാസമയവും ഭഗവാനെ ഓർക്കാൻ ഭാഗ്യം തരണേ നാരായണ. ഓം ഹരി ഓം. ഹരേ കൃഷ്ണ വാസുദേവായ.
@gokulvenugopal4815
@gokulvenugopal4815 10 ай бұрын
നമസ്തെ - തിരുമേനി🙏 ഓം: നമോ നാരായണായ🙏👋 അതെ തിരുമേനി, സർവ്വത്ര ദുരിതം പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് , ദാരിദ്രവും പട്ടിണിയും ഉണ്ടായിരുന്ന കാലത്ത് മനസമാധാനവും, സന്തോഷവുമുണ്ടായിരുന്നു നന്മനിറഞ്ഞ ആ കാലം ഇനി സ്വപ്നങ്ങളിൽ മാത്രം....... സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ........ ഹരിഗോവിന്ദാ.......💐
@sreedevijayan575
@sreedevijayan575 7 ай бұрын
Namaskaram Thirumeni. Agayude vakkukal ennum Njan kelkkarundu. Jeevitham total dhuritham annu.
@radhamaniradha6762
@radhamaniradha6762 5 ай бұрын
Namskaram thirumeni. Angaude vakkukal kelkkumpol manasinu orupadu sandosham thonnunnu. Njanum valiya sankadathil anu. Ente manasinu aswasam tharunnathu ravile vilakku thelichu narayana narayana ennu ezhuthi thudangiyanu ente oru divasam thudangunnathu. Bhagavan elavarudeyum koode kanette. Ellavareyum anugrehikkatte.
@geethapb6248
@geethapb6248 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏തിരുമേനിക്ക് എന്നും നല്ലതു മാത്രം പറഞ്ഞു തരുവാൻ സാദിക്കട്ടെ 🙏🙏🙏
@ramanik6291
@ramanik6291 3 ай бұрын
Hare Krishna guruvayurappa saranam 🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@parvathyraman756
@parvathyraman756 5 ай бұрын
Narayana namam vendvithathil japikunnilla eppo manasilayi Thirumeniyude prabhashanam sravichathinu shesham .Ullil bakthi unadvan enganne japikkan kazhiyaname sarveswara sree krishna Vaikundanatha saranam .Om Namo Narayanaya Athyuuthamam Thirumeni 😂😅🎉❤❤👌👍👏🙏🙏🙏
@SarasuBala-y8r
@SarasuBala-y8r 4 ай бұрын
Hare krishna 🙏🏼🙏🏼sarvam krishnarppanamasthu 🙏🏼🙏🏼🌹🙏🏼🙏🏼🙏🏼
@ajayanandakumar6858
@ajayanandakumar6858 10 ай бұрын
🙏🙏🙏പരമസത്യം 🙏🙏🙏
@thusharavsvijayan6501
@thusharavsvijayan6501 10 ай бұрын
നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰
@santhakumari4319
@santhakumari4319 10 ай бұрын
നമസ്തേ തിരുമേനി🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
@monymohan31
@monymohan31 10 ай бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana
@PadmaLatha-t3x
@PadmaLatha-t3x 5 ай бұрын
🙏🙏🙏🙏🙏🙏🙏സ്വാമി ഇത് കേൾക്കാൻ സാധിച്ചു 🙏🙏🙏🙏
@syamalamanoj4250
@syamalamanoj4250 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@user-rk6kf8ov9i
@user-rk6kf8ov9i 4 ай бұрын
Hare Krishna Jai sree radhe radhe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🏻
@deva.p7174
@deva.p7174 10 ай бұрын
ഓംനമോ നാരായണ. ഓംനമോഭഗവതെ വാസുദേവായ 🙏🙏🙏🌹🌹🌹
@HARITHA01233
@HARITHA01233 10 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼🏵️🏵️🏵️🏵️💐💐💐💐🌸🌸🌸🌸🌷🌷🌷🌷🌹🌹🌹🌹❤️💚💛💙
@adarshm6204
@adarshm6204 16 күн бұрын
തിരുമേനി 🙏അങ്ങ് ഒരു പുണ്യം ആണ്.. അങ്ങയുടെ വാക്ക് കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ... നാമം ചൊല്ലാൻ തുടങ്ങി... ഇന്നും തുടരുന്നു..... ഒരു വീട് എന്ന സ്വപ്നം സഫലമായി... എന്റെ മകൻ ഒരു ജോലിയുടെ റാങ്ക് ലിസ്റ്റിൽ വന്നിട്ടുണ്ട്... വിശ്വസിക്കാൻ പറ്റാത്ത മാറ്റം ജീവിതത്തിൽ. . സന്തോഷം 🙏
@sheelatk8577
@sheelatk8577 2 күн бұрын
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമമ നാരായണ ❤❤❤❤❤
@komalamperiyattil9839
@komalamperiyattil9839 4 ай бұрын
Thirumeniyude vakkukal manasil vakareyadikam santhasham 🙏🙏🙏🙏🌹🌹🌹🌹
@vasantharamadas8022
@vasantharamadas8022 10 ай бұрын
Namaskaram Thirumeni.. nalla sandhesam..Om Namo Narayana ❤
@dineshpai6885
@dineshpai6885 4 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@lekhag7410
@lekhag7410 4 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@kanakampillai262
@kanakampillai262 4 ай бұрын
Thank you thirumeni 🙏🙏🙏
@PraveenM-w2h
@PraveenM-w2h 10 ай бұрын
Thirumeni Namaskaram. God blessings always.
@sundaranp4533
@sundaranp4533 6 ай бұрын
Arivukal paranjutharunnathine thanks
@girijabaiv1964
@girijabaiv1964 10 ай бұрын
ഭക്തി ഉള്ളിൽ നിറയുന്ന വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@suseelakb4475
@suseelakb4475 4 ай бұрын
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏
@sruthisruthi2075
@sruthisruthi2075 10 ай бұрын
ഓം നമഃ ശിവായ 🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏ഓം നമോ നാരായണായ 🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏
@sujasreekumar6245
@sujasreekumar6245 10 ай бұрын
ഓം നമോ നാരായണായ 🙏🙏🙏. നമസ്കാരം തിരുമേനി 🙏
@leelamurali4940
@leelamurali4940 10 ай бұрын
Om Namo Narayana 🙏🙏🙏🙌 ithrayum nalla arivu thannathinu nanni Thirumeni 🙏🙌
@JAYASREEMP-i3e
@JAYASREEMP-i3e 10 ай бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhuganguli9286
@sindhuganguli9286 4 ай бұрын
Namaste 🙏 Thirumeni
@PremadasanK-u8i
@PremadasanK-u8i 5 ай бұрын
ഗുരു ചരണം ശരണം ഗുരു ചരണം ശരണം ഗുരു ചരണം ശരണം ❤❤❤നാരായണായ നമഃ ❤️❤️❤️നാരായണായ നമഃ നാരായണായ നമഃ നാരായണ ❤️❤️❤️
@broandbroz8852
@broandbroz8852 7 ай бұрын
ഭഗവാനെ നാരായണ രക്ഷിക്കണേ 🙏
@sreenidhisreelayam5689
@sreenidhisreelayam5689 10 ай бұрын
Valarey nanny Thirumeni
@minimolvd1621
@minimolvd1621 2 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Powerful Vishnu Sahasranamam by ms subbalakshmi
29:59
Everythinguknow
Рет қаралды 14 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН