ഹിന്ദു മതത്തിന്റെ മഹത്വം മനസ്സിലാക്കി തരാൻ ആദ്യമായി ഒരു ഗുരു വിനെ കിട്ടി യ പോലെ, അങ്ങയുടെ വാക്കുകൾ വല്ലാത്തൊരു ഭക്തി യും വിശ്വാസവും തരുന്നു തിരുമേനി, നന്ദി 🙏🙏🙏
@ajisajiajisaji-zt3urКүн бұрын
ഞാൻ ജപിക്കും തിരുമേനി ഹരേ കൃഷ്ണ
@udayansahadevan171521 сағат бұрын
തിരുമേനി പറഞ്ഞതുപോലെ ജീവിതത്തിന് വളരെമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്റെ നാമജപം ഇനിയും തുടരും ഓം നമോ നാരായണായ, ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻
@abithaabisanth2 күн бұрын
തീർച്ചയായും ജപിച്ചിരിക്കും തിരുമേനി 🙏🏻 എനിക്കും എന്റെ കുടുംബത്തിനും ഏക ആശ്രയം ഞങ്ങൾ പ്രാർത്ഥിക്കുന്ന ഈശ്വരൻ ന്മാരെ ഒള്ളു 🙏🏻അനുഗ്രഹിക്കണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@dhanyamohand7199Күн бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼.. ഒരുപാട് ഒരുപാട് ഒരുപാട് നന്ദി.. അങ്ങേടെ വീഡിയോ കാണാനും അങ്ങ് പറഞ്ഞ് തരുന്നത് പോലെ ചെയ്യാനും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.. പ്രാർത്ഥയിലൂടെ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്.. നാരായണ നാമം ആണ് ഞാൻ ചൊല്ലുന്നത്. ഭാഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു. എല്ലാം അങ്ങേടെ അനുഗ്രഹം കൊണ്ടാണ് ന്നു വിശ്വസിക്കുന്നു.. ഇനിയും നാമജപം തുടരണം എന്നുതന്നെയാണ് ആഗ്രഹം.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇത്രേം നല്ല കാര്യങ്ങൾ ഞങ്ങള്ക്ക് പറഞ്ഞ് തരുന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼 എന്നേം എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼
@mayamammuz51592 күн бұрын
തീർച്ചയായും എല്ലാദിവസവും നാരായണനാമം ജപിച്ചു കൊണ്ടേയിരിക്കുന്നു ഇനിയും തുടരും ഒരുപാട് നന്ദി. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്
@nishanarayanan273319 сағат бұрын
നമസ്കാരം തിരുമേനി 🙏മണ്ഡലം 41വരെ 166123നാമം ഞാൻ ജപിച്ചു. ഇനിയും മുടങ്ങാതെ നാമം ജപിക്കും. മുടക്കവും മടിയും കൂടാതെ ജപിക്കാൻ ഭഗവാന്റെ അനുഗ്രഹവും തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാവട്ടെ 🙏🙏🙏🙏
@Vaijayanthi-tu3hk2 күн бұрын
ജനിച്ചു നാല്പത് വയസ് വരെ ഇത്രയും നല്ല കാര്യങ്ങൾ മനസ് നിറയുന്ന വാക്കുകൾ അറിവുകൾ ആരും പറഞ്ഞു തന്നിട്ടില്ല സ്വാമി 🙏🙏അങ്ങയുടെ വീഡിയോ കാണാറുണ്ട് അങ്ങ് പറയുന്നത് പോലെ ചെയ്യാറുണ്ട് 🙏ഒരു പാട് സന്തോഷം 🙏🙏🙏🙏സ്വാമിക്ക് ദീർഘായുസ്സും ആരോഗ്യ വും ഈശ്വരൻ തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉറപ്പായിട്ടും ജപം മുടങ്ങാതെ ചെയ്‌യും 🙏🙏നന്ദി 🙏🙏🙏🙏🙏
@govindannamboothirikuttant97552 күн бұрын
❤❤❤
@SandhyaManu-t1uКүн бұрын
സത്യം
@saradamanip8240Күн бұрын
Ch
@VeenaRatheesh-f1zКүн бұрын
സത്യം 🙏@@govindannamboothirikuttant9755
@geethamohan199221 сағат бұрын
🙏🙏
@jayankottayil72272 күн бұрын
അങ്ങയുടെ നിർദേശ പ്രകാരം ഞാനും മണ്ഡലമാസം നാമജപം നടത്തി തിരുമേനി അതിനുള്ള മാറ്റം ജീവിതത്തിൽ ഉണ്ട് ഇനിയും തുടരും അക്ഷര ലക്ഷത്തിക്കുള്ള പ്രയാണമാണ് എനിക്കുകൂടി വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@premajapk87652 күн бұрын
നമസ്കാരം 🙏 തിരുമേനി പറഞ്ഞു തരുന്ന നാമജപത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളും 100% സത്യമാണ് ഞാൻ നിത്യേന നാമം ജപിക്കാറുണ്ട് മനസ്സിന്റെ ആനന്ദം ഞാൻ അനുഭവിച്ചറിയുന്നുണ്ട് 🙏🙏
@neenas6102Күн бұрын
ഞാനും മണ്ഡലകാലം നാമജപം പൂർത്തിയാക്കി.മനസ്സ് വളരെ ശാന്തമായി...ഇനിയും തുടരാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ..വളരെ നന്ദി തിരുമേനി..
@AnuTS-cd9on2 күн бұрын
നമസ്കാരം തിരുമേനി 🙏🏻 നാമം ജപിക്കുന്നുണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@RemithaGirishКүн бұрын
വളരെ നന്ദി ഉണ്ട് തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.... ഞാനും നാമംജപിക്കുന്നുണ്ട്
@preethashyam18262 күн бұрын
നമസ്കാരം തിരുമേനി🙏 ഞാൻ ദിവസവും നാമം ജപിക്കുന്നുണ്ട്🙏 ഇനിയും മുന്നോട്ട് കൊണ്ടുപോക്കും നാമജപം🙏🙏🙏
@KannanVimitha5 сағат бұрын
ഞാൻ ചെയ്യാറുണ്ട് എന്റെ കണ്ണനോട് ഞാൻ പ്രാർത്ഥിക്കാറുണ്ട്. എന്റെ വീഴ്ചയിൽ എന്നെ ചേർത്ത് പിടിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് എന്റെ കണ്ണന്റെ നാരായണനാമം ആണ്. ഞാൻ കരഞ്ഞു വിളിച്ചാൽ എന്റെ കണ്ണൻ എന്റെ കൂടെയുണ്ട്. ഒരു പാട് പരീക്ഷിച്ചാലും എന്നെ ഉപേക്ഷിച്ചിട്ടില്ല.😢🙏 എപ്പോഴും നാവിൽ വന്നു പോകുന്ന നാമം നാരായണ നാരായണ എന്ന് മാത്രം.
@latharadhakrishnan33102 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞതുപോലെ ദിവസവും മുടങ്ങാതെ നാമം ചൊല്ലുന്നുണ്ട്. മനസ്സിന് സമാധാനവും സന്തോഷവും കിട്ടുന്നുണ്ട്.തിരുമേനിയുടെ വാക്കുകൾ ആണ് പ്രചോദനം ആയത്. അങ്ങേയ്ക്ക് ഒരായിരം നമസ്കാരം 🙏🙏🙏🙏
@anilvalehu09Сағат бұрын
നമസ്കാരം തിരുമേനി 🙏ഞാൻ ഒരു വിഷ്ണു ഭക്തനാണ് എന്നും ഞാൻ നാരായണ നമഃ ചെല്ലും
@sunantharangaraj8297Күн бұрын
ഞാനും മണ്ഡലകാല നാമം ഈശ്വരാനുഗ്രഹത്താൽ പൂർത്തിയാക്കി. ഇനിയും നാമം ജപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@jayakumari85839 сағат бұрын
നമസ്കാരം തിരുമേനി 🙏🙏 ഞാനും ജനുവരി ഒന്നുമുതൽ കൃത്യമായി നാമം ജപിച്ചു തുടങ്ങും ഇത്തരം അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി
@neethapn2809Күн бұрын
നമസ്കാരം തിരുമേനി ഞാൻ ചെയ്യുന്നുണ്ട് ഇനിയുംഞാൻ ചെയ്യും തിരുമേനി🙏🙏🙏🙏
@sheenarajeev946620 сағат бұрын
16:01 Namaskaram Thirumeni 🙏. ഞാനും ജപിക്കും. തിരുമേനി യുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകണേ. 🙏. നിത്യം ലളിത സഹസ്ര നാമവും ജപിക്കാൻ സാധിക്കണേ. തിരുമേനിക്കും കുടുബത്തിനും എല്ലാ ഐശ്വര്യവും ഭാഗവാനും ഭാഗവതിയും തരട്ടെ. നന്ദി 🙏.
@JasmineJas-sg3px2 күн бұрын
ഞാൻ ചെയ്യും നിറ കണ്ണുകളോടെ പറയാണ്. ജീവിതം മടുത്തിരിക്കുകയായിരുന്നു അവസാനിപ്പിച്ചാലോ എന്നുതോന്നിയിട്ടുണ്ട്. ഈ വീഡിയോ കാണാൻ തുടങ്ങിയശേഷം ഒരുപാട് ധൈര്യത്തോടെ സന്തോഷത്തോടെ സുഖ ത്തോടെ ദിവസങ്ങൾ കഴിയുന്നു. തിരുമേനിയുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@narayanankuttyab34382 күн бұрын
No you must pursue gods steps means namajapa
@saumyaanilkumar6958Күн бұрын
ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. കാരണം ഞാനും അങ്ങനെ ചിന്തിച്ചു വിളക്ക് വയ്ക്കാൻ പോലും മടിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു എന്റെ മനസു മാറ്റി. ഇപ്പോൾ മുടങ്ങാതെ lalithasahasranamam ചൊല്ലിതുടങ്ങി.ചൊല്ലിതുടങ്ങി അഞ്ചാം നാൾ മുതൽ മാറ്റം കണ്ടു തുടങ്ങി. ഇപ്പോൾ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ എനിക്ക് കിട്ടിത്തുടങ്ങി. എന്റെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറിവരുന്നു. സന്തോഷകരമായ കുടുംബജീവിതം തിരികെ കിട്ടി. മനസു വിഷമിക്കാതെ ഭഗവാനെ മുറുകെ പിടിച്ചോളൂ. ആരൊക്കെ ഉപേക്ഷിച്ചാലും ആ കൈ നമ്മുടെ കൂടെ തന്നെയുണ്ട്. പരീക്ഷണങ്ങളിൽ ധൈര്യം കിട്ടാൻ മുടങ്ങാതെ ഇഷ്ട ദേവനെയോ, ദേവിയെയോ വിളിച്ചോളൂ. അവർ കൈവിടില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.😊ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😊😊😊
@aavaniani7147Күн бұрын
ലളിത സാഹസ്ര നാമം കണ്ടു വല്ല ചിട്ടകൾ ഉണ്ടോ വെജിറ്ററിയൻ മാത്രം കഴിക്കാവ് എന്നുണ്ടോ. വല്ലാത്ത അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോണേ ഗുരുവായൂരപ്പനെ നന്നായി വിളിക്കുന്നുണ്ട് നാരായണീയം ചൊല്ലാറുണ്ട് എന്നിട്ടും ഓരോ പരീക്ഷണങ്ങൾ 😢നന്നായി ഉറങ്ങിയിട്ട് ചിരിച്ചിട്ട് മാസങ്ങൾ ആയി @@saumyaanilkumar6958
@syamalak209516 сағат бұрын
നമസ്കാരം തിരുമേനി ഞാനും മണ്ഡലമാസം മുഴുവനും നാമം ജപിച്ചിരുന്നു. ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം നാമം ചൊല്ലാൻ ഭഗവാൻ അനുഗ്രഹിച്ചു. മറ്റൊരു ചാനലിന് വേണ്ടി ചൊല്ലിയതായിരുന്നു. തിരുമേനിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഞാനും ഈ സമൂഹ നാമ ജപത്തിൽ പങ്കു കൊള്ളാൻ ആഗ്രഹിക്കുന്നു
@binilaraveendran41562 күн бұрын
നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന തിരുമേനിയ്ക്ക് നന്ദി🙏നമസ്കാര० ഭഗവാൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmiprabhar234019 сағат бұрын
നമസ്കാരം തിരുമേനി. എല്ലാദിവസവും വൈകുന്നേരം കുറഞ്ഞത് 30 മിനിറ്റെങ്കിലും നാമം ജപിക്കാറുണ്ട്. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ്. ഞാനും ജനുവരി ഒന്നുമുതൽ അക്ഷര ലക്ഷത്തിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. അനുഗ്രഹിക്കണം എന്നെയും കുടുംബത്തെയും. ഹരേ കൃഷ്ണ 🙏🙏🙏
@sheebachandran700Күн бұрын
നമസ്കാരംതിരുമേനി 🙏ഞാനും നാമം ജപം തുടങ്ങുന്നു മുടങ്ങാതെ ചൊല്ലുവാൻ തിരുമേനിയുടെ അനുഗ്രഹവും വേണം എന്റെ മക്കൾക്കു വേണ്ടിയും🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏
@deeparajesh760422 сағат бұрын
തിരുമേനി ഞാൻ നാമം ജപിക്കാറുണ്ട്. പക്ഷെ മുടക്കം വരാറുണ്ട്. മുടങ്ങാതെ നാമം ജപിക്കാനുള്ള ഭാഗ്യം കിട്ടാൻ തിരുമേനി പ്രാത്ഥിക്കണേ 🙏🙏🙏
@deepavijay11132 күн бұрын
മടി കൂടാതെ, മുടങ്ങാതെ ജപിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന..പ്രാർത്ഥനയിൽ ഓർക്കണേ തിരുമേനി 🙏🏻🙏🏻
@Sumi-pl2fz6 сағат бұрын
മടി വേണ്ട.. വൈകിട്ട് 5 മണി ആകുമ്പോ വിളക്ക് തെളിച്ചു നാമം ജപിക്കേണ്ടത് ആണ് എന്ന ഓർമ ഉണ്ടായാൽ പിന്നെ നമ്മൾ മടിപിടിക്കില്ല... യാന്ദ്രികമായി നമ്മൾ വിളക്ക് തെളിയിക്കുന്നതിനു മുൻപായുള്ള ജോലിയിൽ നമ്മൾ അറിയാതെ എത്തി ചേരും... നല്ലത് വരട്ടെ..
@minitr972623 сағат бұрын
തിരുമേനി എനിക്കും നാമം ജപിക്കാൻ സാധിക്കണേ പ്രാർത്ഥന ഉണ്ടാകണേ എന്റെ കുടുംബത്തിൽ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് ആണ് ആഴ്ച യിൽ 3പണി യേ ഉള്ളൂ ബാങ്കിൽ കടം ഉണ്ട് അടയ്ക്കാൻ പറ്റുന്നില്ല ഞങ്ങളുടെ കഷ്ടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഞാനും നിതിവും നാമം ജപിക്കാം 🙏🙏🙏🙏❤❤
@achuthansnair94962 күн бұрын
നമസ്കാരം തിരുമേനി,ഞാനും ഈ കൂട്ടായ്മയിൽ ചേരുന്നു.അനുഗ്രഹിച്ചാലും. അത്യധികം സന്തോഷ തോന്നുന്ന ഒരു പ്രത്യേക പ്രസ്താനം ആണി സംരംഭം.
@smithasudheer46552 күн бұрын
നമസ്കാരം തിരുമേനി ഞാൻ മുടങ്ങാതെ നാമം ജപിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ വർഷം ജീവിതത്തിൽ വളരെ സങ്കടകരമായിരുന്നു. എല്ലാം തരണം ചെയ്യാൻ നാമജപത്തിലൂടെ സാധിച്ചു. ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേതിരുമേനി നന്ദി അങ്ങയുടെ വാക്കുകൾക്ക് ഞങ്ങൾക്ക് വേണ്ട പ്രചോദനം തരുന്നതിന്
മടി കൂടാതെ പ്രാർത്ഥിക്കാൻ കഴിയണേ ഭഗവാനെ. പ്രാർത്ഥയിൽ എന്നേയും കൂടി ഉൾപെടുത്തേണേ തിരുമേനി 🙏
@bindhumurali83312 күн бұрын
ഞാൻ ദിവസവും നാമം ജപിക്കാറുണ്ട്. എണ്ണാറില്ല എങ്കിലും പൂർണ്ണമായും തിരുമേനി പറയുമ്പോലെ നാമം ജപിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achur9945Күн бұрын
ഞാനും
@sreekalaraju664310 сағат бұрын
മുടങ്ങാതെ ജപിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്. തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം🙏
@SarithaSaritha-m1k2 күн бұрын
ഇനിയും ഇതുപോലെ ഞങ്ങളെ പ്രോത്സാഹനം നൽകണേ തിരുമേനി. അനുസരിക്കാൻ ഞങ്ങൾ തയാറാണ് ഓം നമോ നാരായണായ
@RatheeshRatheesh-te5qb19 сағат бұрын
സ്വാമി 🙏4വർഷം മുൻപ് ഞാൻ എന്റെ 2മക്കളെ കുട്ടി തെരുവിൽ ഇറങ്ങി വരേണ്ടേ അവസ്ഥ എനിക്ക് ഉണ്ടായി ആരും ഇല്ലാതെ മരണം മാത്രം മുമ്പിൽ കണ്ടുകൊണ്ട് പക്ഷെ മരണം ഒന്നിനും പരികരം അല്ല എന്ന് എന്നിക്കു പഠിപ്പിച്ചുതന്നു എന്റെ ഗുരു എന്റെ അച്ഛൻ അമ്മ എല്ലാം തിരുമേനി ആണ് എങ്ങനെ പ്രാർത്ഥിക്കണം നമ്മം ജപിക്കാൻ അങ്ങന്നെ എല്ലാം ഇന്ന് ഞാൻ അറിഞ്ഞു എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റുന്നുനല്ലൊരു ജോലിചെയ്ത് മക്കളെ നോക്കി സന്തോഷമായി ജീവിക്കുന്നു എന്റെ ജീവിതം തന്നെ മാറ്റിമ്മറിച്ചത് നാമജപം തന്നെആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhanakr1072 күн бұрын
തിരുമേനി എനിക്കി നാമം ജപം കുറവാണു ഞാൻ വിചാരിക്കും ഇനിമുതൽ മുടങ്ങാതെ നാമം ചൊല്ലണം എന്ന്. എന്നിട്ടു തുടങ്ങും കുറച്ചു നാൾ എല്ലാം നല്ലരീതിയിൽ പോകും എന്നാൽ വീട്ടിലെ എന്തെങ്കിലും പ്രശ്ശനം വന്നാൽ വീണ്ടും പഴയ രീതിയിൽ ആകും പിന്നെ എല്ലാത്തിനും മുടക്കം ആണ് 🙏ഈ 2025 മുതൽ എനിക്കി മുടങ്ങാതെ ഈശ്വരാനുഗ്രഹത്തോട് കൂടി ഒരു മടിയും കൂടാതെ നാമം ജപിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും എന്റെ കുടംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@JayasreePb-x7e2 күн бұрын
തിരുമേനിക്ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️🙏🏻🌹താങ്ക്യൂ.
@sukumarak45942 күн бұрын
നമസ്കാരം 🙏🙏🙏
@UshaSabu-o6d2 күн бұрын
എന്തിനാ 2025ആകാൻ കാത്തിരിക്കുന്നത് ഇന്നു മുതൽ തുടങ്ങൂ.🙏🏾🙏🏾
@sindhusudheer72962 күн бұрын
തിരുമേനി ഞാൻ ചേല്ലാറുണ്ട്. അങ്ങ് പറഞ്ഞു തന്ന നാമങ്ങൾ ചെല്ലാറുണ്ട്.
@sharadamarar23772 күн бұрын
ഈശ്വരാ മടികൂടാതെ, മുടങ്ങാതെ ഈശ്വര നാമം ജപിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@jyothipc71956 сағат бұрын
ഈശ്വര മുടങ്ങാതെ ജപിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@lasithajayarajan9522 күн бұрын
നമസ്കാരം തിരുമേനി 🙏 40 ദിവസം കൊണ്ട് 204041 നാരായണ നാമം ജപിക്കാൻ സാധിച്ചു തുടർന്നും ജപിക്കുന്നുണ്ട് ഇതു മുടങ്ങാതിരിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏🙏
@seethalsuresh56262 күн бұрын
ഒരു ദിവസം എത്ര പ്രാവശ്യം ചൊല്ലണം നാരായണ നാമം നമഃ ശിവായ മതിയോ 🙏🥹
@ShithaKkКүн бұрын
Engane ennum.
@priyasmithesh350018 сағат бұрын
Ohm nama shivaya
@vachu1202Күн бұрын
തിരുമേനി 🙏. ഞാൻ ഒരാഴ്ച മുൻപാണ് അങ്ങയുടെ ഈ വീഡിയോ കണ്ടത് അന്ന് മുതൽ ഞാൻ നാരായണ നമാവും നമഃശിവായയും ജപിക്കാറുണ്ട് ഇപ്പോൾ എനിക്ക് നല്ല മനസമാധാനം ഉണ്ട് കോടാനുകോടി നന്ദി തിരുമേനി 🙏🙏🙏🙏🙏
@sreelathak97612 күн бұрын
ഞാൻ ഇപ്പോൾ ദിവസവും ന മ ശിവായ 1000തവണ ഗം ഗണപതി 251തവണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 101തവണ നാരായണ 501തവണ ജപിക്കാറുണ്ട് തിരു മേനി ഇത് മുടക്കം കു ട തെ ജപിക്കുവാൻ പ്രാർത്ഥിക്കണേ
തിരുമേനി ഞാൻ 41 ദിവസവും നാമജപം ചെയ്തു. രാവിലെ മാത്രം ' വൈകുന്നേരം കഴിയുന്നില്ല
@girijas229414 сағат бұрын
Hare krishna
@rajimanoj687031 минут бұрын
തിരുമേനി ഇന്ന് മുതൽ ഞാൻ തുടങ്ങുന്നു മുടങ്ങാതിരിക്കാൻ അനുഗ്രഹിക്കണം ഗുരുവേ നമഃ 🙏🏻
@devil-e8c6t2 күн бұрын
തിരുമേനിയുടെ ചാനൽ കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമാണ് 🙏🙏🙏🙏
@valsalabhasi748110 сағат бұрын
നമസ്കാരം തിരുമേനി 🙏. രാവിലെയും വൈകിട്ടും കൃത്യമായി പ്രാർത്ഥിച്ചു നാമം ജപിക്കാറുണ്ട്. പക്ഷെ അത്രയും എണ്ണം chollaan എന്നും നേരം കിട്ടിയില്ല. ഇനിയെങ്കിലും ജപം കൂട്ടണം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Sreedevi-e1h2 күн бұрын
തിരുമേനി യെ കേട്ടതിനു ശേഷം പറഞ്ഞത് പോലെ നാമം ജപിക്കുന്നു.. പുതിയ വർഷവും മുടങ്ങാതെ നാമം ജപിക്കാൻ ദൈവം കരുണ ചെയ്യട്ടെ
@rugminibabu6919Күн бұрын
ഞാനും ഈ യജ്ഞത്തിൽ പങ്കു ചേരുന്നു അനുഗ്രഹമുണ്ടാവണം🙏🙏
@RajeevanSankaranКүн бұрын
ഞാൻ ഓം നമഃ ശിവായ തുടങ്ങാൻ പോകുന്നു തിരുമേനി. അനുഗ്രഹിക്കണം.🙏🙏🙏🙏🙏
@VijilaN-i8e18 сағат бұрын
തിരുമേനി ഞാൻ ചെയ്യാറുണ്ട് അതിന്റെ വ്യത്യാസം ഒരുപാട് ആണ് തിരുമേനി 🙏🙏🙏🙏🙏🙏
@suseelas14322 күн бұрын
നമസ്കാരം തിരുമേനി 🙏 Ritirementinu ശേഷം നാമം ജപിക്കുകയും ക്ഷേത്രത്തിൽ പോകുകയും ഒക്കെ ചെയ്യാറുണ്ട്. അതിന്റെ മനസമാധാനവും സന്തോഷവും ഒക്കെ ഉണ്ട് തിരുമേനി. എല്ലാ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് 🙏🙏🙏
@lalithapillai674519 сағат бұрын
ഞാൻ ദിവസവും ജപിക്കാറുണ്ട്. ഇനിയും ജപിക്കും. എണ്ണം നോക്കാറില്ല തിരുമേനി, സാധിക്കുന്ന അത്രയും ജപിക്കും. 🙏🙏🙏
@geethadevin.i9442 күн бұрын
ഞാൻ നിത്യവും നാമം ജപിക്കാറുണ്ട് രാവിലെ വിഷ്ണു സഹസ്രനാമവും സന്ധ്യക്ക് ലളിതസഹസ്രനാമവും ചൊല്ലും പിന്നെ മഹാദേവൻ്റെ നാമവും ജപിക്കും
ഓം നമഃശിവായ🙏🙏🙏🙏 എനിക്ക് അതിന് സാധ്യമാകണേ എന്ന് മഹാദേവനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു തിരുമേനി 🙏🙏 എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏
@jayalakshmi67337 сағат бұрын
തിരുമേനി മുടക്കം വരാതെ നാമം ജപിക്കാൻ പ്രാത്ഥിക്കണേ മനസ്സ് മടുക്കാൻ ഇടയാക്കരുത് ഭഗവാന്
@jayasreethankachan42 күн бұрын
ഞാൻ തീർ ച്ചയായും ചെയ്യും തിരുമേനി🙏🙏🙏
@sudhaajayansree742713 сағат бұрын
ഞാനും തീർച്ചയായും ജപിച്ചിരിക്കും തിരുമേനി 🙏🏻🙏🏻വീട്ടിൽ സമാധാനവും സന്തോഷവും , മക്കൾക്ക് ഉയർച്ചയും ആഗ്രഹിക്കുന്ന ഏത് ഒരാളും ഇത് ചെയ്യാതിരിക്കില്ല 🙏🏻🙏🏻🙏🏻
@lathasatheesh5162 күн бұрын
1008ഒരു നാമജപം നാരായണ നാമവും നമശിവായ നാമവും മണ്ഡലകാലം മുഴുവൻ ജപിച്ചിരുന്നു തിരുമേനി .ഇനി അങ്ങോട്ട് മുടങ്ങാതെ നിത്യവും ജപിക്കാൻ സാധിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത് തിരുമേനിയുടെ പ്രാർത്ഥനയും നമുക്കൊപ്പം ഉണ്ടാകേണമേ 🙏🙏🙏🙏🙏
@SindhuRani-cf6lj2 күн бұрын
ചൊല്ലിയിട്ടിക്കും തിരുമേനി 🙏
@kumariomana121418 сағат бұрын
നമസ്തേ തിരുമേനി 🙏🙏🙏 എന്നും ജപിക്കും തിരുമേനി മുടക്കം വരാതെ കളിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാകണേ 🙏🙏🙏 ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏🙏🙏☘️☘️☘️
@ReenaSureshbabu-f2d18 сағат бұрын
സത്യം തിരുമേനി. എന്റെ ജീവിതത്തിൽ സന്തോഷം തോന്നിക്കുന്ന കാര്യങ്ങളാണ് ഇപ്പോ നടക്കുന്നുണ്ട് 🙏🙏🙏🙏
@ReenaSureshbabu-f2d17 сағат бұрын
❤️
@Bindhushiju12320 сағат бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏ബിന്ദു പൂരം 🙏🙏🙏ഞാനും എന്നും രാവിലെ വൈകിട്ടും വിളക്ക് കത്തിച്ചു നാമം ജപിക്കും എനിക്കും കുടുംബത്തിനും നല്ല സന്തോഷം നിറഞ്ഞ ജീവിതം ആണ് ഇപ്പൊ ഉള്ളത് 🙏🙏🙏🙏
@JayalekshmiS-v5uКүн бұрын
ഞാൻ തീർച്ചയായും ജപിക്കും തിരുമേനി 🙏
@ajithavijayan-er8sx2 күн бұрын
തിരുമേനി കൂടുതലും സമയവും നാമം ജപിക്കുന്നുണ്ട് എത്രയും കാര്യങ്ങൾ പറഞ്ഞു തന്നു മുൻപോട്ടു നയിക്കുന്നതിനു നനന്ദി 🙏
@indukalaa.s37312 күн бұрын
ഞാൻ ചെയ്യും തിരുമേനി.. അങ്ങ് പറഞ്ഞ വിധം നാമം ജപിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു.... മുടങ്ങാതെ ജപിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏
തിരുമേനി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട് അങ്ങ് പറയുന്ന പോലെ എല്ലാ നാമ വും ജപിക്കാറുണ്ട്. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. തിരുമേനി ആണ് ഞങ്ങളെ ഇത്രയും ദൈവത്തിൽലേക്ക് അടുപ്പിച്ചത്. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒത്തിരി സന്തോഷം സമാധാനം ഭഗവാന്റ്റ് അനുഗ്രഹം ഒക്കെ ധാരാളം ഉണ്ട് നമസ്തേ തിരുമേനി 🙏🙏🙏❤️
@PriyaSumesh-y2sКүн бұрын
തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിനു ഒരുപാട് മാറ്റങ്ങൾ തന്നു. നാമജപം ആണ് ജീവിതത്തിന്റെ പിടിവള്ളി ഒരുവഴി അടഞ്ഞാൽ ഒരു വഴി തുറക്കുന്നുണ്ട്. കുറച്ചു നാൾ മുൻപ് ഞാൻ തിരുമേനിയുടെ വീഡിയോ കണ്ടു നാമജപ്പത്തെപ്പറ്റിയുള്ളത് ഒരുപാട് ഡിപ്രെഷനിലൂടെ കലങ്ങിയ എന്റെ മനസിന് ഒരുപാട് ആശ്വാസം കിട്ടി. എല്ലാം നേടി എന്നല്ല എങ്കിലും ഒരു ധൈര്യം നന്ദി തിരുമേനി
@Sheejahari020612 сағат бұрын
ഞാനും നാമം ജപിക്കാറുണ്ട്എണ്ണാറില്ലവരുന്ന പുതിയ വർഷം കുടുബത്തിൽ സമാദാനവും സന്തോഷവും ഉള്ളതാവട്ടെ ഭഗവാന്റെയും തിരുമേനിയുടെയും അനുഗ്രഹം ഉണ്ടാവണം🙏🙏
@jayaashokkumar277918 сағат бұрын
നമസ്കാരം തിരുമേനി, നാലുദിവസം മുമ്പാണ് ഞാൻ ഈ നാമജപം വീഡിയോ കാണുന്നത്. അന്നുമുതൽ മുടങ്ങാതെ നാമജപം ജപിക്കുന്ന ഉണ്ട്. നന്ദി ഇനിയും മുടങ്ങാതെ നാമജപം ജപിക്കും.
നസ്കാരം തിരുമേനി നാമജപം കൊണ്ട് എനിക്ക് വളരെ സമാദാനം കിട്ടി 🙏🙏🙏🙏🙏🙏
@mvraghavan439610 сағат бұрын
ഞാൻ കൂടുതലും നാരായണായ നമ: എന്നാണ് എൻ്റെ മനസ്സിൽ വരിക നമശിവായ' ചൊല്ലാറുണ്ട് കൂടുതലും നാരായണായ നമ തിരുമേനിയുടെ നാമജപകുടുംബത്തിൽ എന്നെയും ഉൾപ്പെടുത്തണം നാരായണായ നമ:
@ajayjayan171213 сағат бұрын
🙏 ഹരേ കൃഷ്ണ🙏 തിരുമേനി ഞാൻ നാമം ജപിക്കാറുണ്ട് രാവിലെ വൈകിട്ടും നാമം ജപിക്കാറുണ്ട് പക്ഷേ കണക്കൊന്നും വെച്ചിട്ടില്ല ഓം നമോ നാരായണായ എന്നാണ് ഞാൻ ജീവിക്കുന്നത് മാല ജപിക്കും 16 മാല ജെപിക്കുക ചെയ്യും ചിലപ്പോൾ അതിലും കൂടുതൽ ജപിക്കും ആ സമയങ്ങളിൽ മനസ്സ് പതറിപ്പോകും എന്നാലും ഞാൻ കണ്ണനെ വിളിച്ചുകൊണ്ട് വീണ്ടും തുടങ്ങും സങ്കടങ്ങളെ ഉള്ളൂ എനിക്ക് എന്നാലും കണ്ണൻ ഉണ്ട് എന്നുള്ള ഒരു വിശ്വാസത്തിലാണ് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@Sharpnersare_cool18 сағат бұрын
ഓം നമ:ശിവായ... ഞാനും ഏറെ വിഷമഘട്ടത്തിലൂടെ ആണ്.. തിരുമേനിയുടെ ഈ വാക്കുകൾ ലക്ഷ്യത്തിൽ എത്തട്ടേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒരുപാട് നന്ദി..
@subisuresh5146Күн бұрын
ഞാനും ചൊല്ലാറുണ്ട് നാമങ്ങൾ. ഇനിയും ഒന്നുകൂടി ഉഷാറാക്കണം.
@RenjiniKr-o1c9 сағат бұрын
ഈശ്വരാ മുടങ്ങാതെ ജപിക്കാൻ അനുഗ്രഹിക്കണേ 🙏
@swapna_teacherКүн бұрын
നാമജപം എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായി. ഇനിയും ജപിക്കും. തിരുമേനിയുടെ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏
@jalajarajendran5231Күн бұрын
ഞാൻ ജപിച്ചുകൊണ്ടിരിക്കുന്നു തുടർന്നുജപിക്കും ഭഗവാൻ രക്ഷിക്കും ഭഗവാൻ തുടരാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@ushapillai828015 сағат бұрын
നമസ്കാരം തിരുമേനി ഞാനും ചേരുന്നു ഈ കൂട്ടായ്മയിൽ. നാമജപം മുടങ്ങാതിരിക്കാൻ പ്രാർത്ഥിക്കണേ
@bindusivadas238310 сағат бұрын
തിരുമേനി ഞാനും മണ്ടല കാലം നാമം ജപിച്ചു ഇനിയും നാമജപം മുടങ്ങാതെ ചെയ്യാൻ പറ്റണേ ഭഗവാനെ
@sathiravindran50492 күн бұрын
നമസ്തെ തിരുമേനി🙏🙏 ഞാനും ജപിച്ചു നാൽപ്പ് തൊ ന്നു ദിവസം മനസിന് ഒത്തിരി സന്തോഷവും എന്തെന്നില്ലാത്ത ആനന്ദവും ഉണ്ട് നന്ദി തിരുമേനി🙏ത്തുടർന്നും നാമം ജപിച്ചു മുന്നോട്ടു പോവുകത്തന്നെ ചെയും ഓം നമശിവായ🙏🙏🙏🙏
@apsaraajikumar278Күн бұрын
നാമജപം ഉണ്ട്. പക്ഷെ പല കാരണങ്ങൾ കൊണ്ട് ഇടയ്ക്ക് മുടങ്ങാറുണ്ട്. ഇനി മുതൽ മുടക്കം വരാതെ നാമം ജപിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@vidyasathish223915 сағат бұрын
തിരുമേനി ഓം നമശിവായ നാരായണായ നമ: 1 ലക്ഷത്തിന് മുകളിൽ ജപിച്ചു 🙏ഈ പുതു വർഷത്തിലും നാമം മുടങ്ങാതെ ജപിക്കും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാവണം എന്റെ മക്കൾക്കും ഭർത്താവിനും 🙏
@sumimasumi-zm8woКүн бұрын
ഞാൻ ചെയ്യും തിരുമേനി അമ്മേ നാരായണ ദേവി നാരായണ ലക്ഷിമി നാരായണ ഭദ്രേ നാരായണ❤❤❤
@omanaraveendran3531Күн бұрын
തിരുമേനി പുലർച്ചെ 3am നാമജപം മുടങ്ങാതെ തുടർന്നു പോരുന്നു ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട് 🙏🙏🙏🙏
@Sarvvanandamaya15 сағат бұрын
യഥാർത്ഥത്തിൽ സമസ്ത ഗുരുമണ്ഡലത്തിൻ്റേയും അനുഗ്രഹം ഭക്തരേയും സാധകരേയും ഉപാസകരേയും തെരെഞ്ഞ് അവരുടെ അരികിലേക്ക് വന്നിരിക്കുന്നു.... നന്ദി...നന്മ പൂരിതമാക്കിയിരിക്കുന്നു.... നന്ദി തിരുമേനി
@VelarisR19 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാനും 2500 നാരായണായ നമഃ 2500നമഃ ശിവായ നിത്യവും ജപിക്കാൻ കഴിഞ്ഞു. ഇനി അത് നിർത്തുവാൻ കഴിയില്ല. ജപിക്കുമ്പോഴുള്ള ഒരു സുഖം പറയാൻ കഴിയുന്നതല്ല 🙏🙏🙏ഇനിയും കൂടുതൽ ഭാഗവാനോട് അടുക്കാൻ തിരുമേനി അനുഗ്രഹിക്കണേ 🙏🙏🙏അങ്ങേക്കും സർവ ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ പ്രദാനം ചെയ്യട്ടെ 🙏🙏. ശ്യാമള ഭരണി നക്ഷത്രം.. നന്ദി തിരുമേനി 🙏🙏🙏
@sudhavinod9281Күн бұрын
തിരുമനസ്സേ നമസ്തേ തീർച്ചയായും ജപിക്കും ഭഗവാൻ നമ്മളെ ഒരോരുത്തരേയും അനുഗ്രഹിക്കട്ടെ
@adhilakshmi6094Күн бұрын
ഒരുപാട് നന്ദി തിരുമേനി ഇത്രയും നല്ല അറിവുകൾ ഞങ്ങൾക്ക് തരുന്നതിന്. തിരുമേനിയുടെ കുടുംബത്തിനും തിരുമേനിക്കും ഗുരുവായൂരപ്പൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Lachu-q2xКүн бұрын
തിരുമേനി ടെ വാക്ക്, ദൈവത്തിന്റെ വാക്ക് പോലെ കേട്ട്, 90% ചെയ്യാറുണ്, ഇത് 100%:ചെയ്‌യും, ഓം നമഃ ശിവായ 🙏🏻
@ashasunil5739Күн бұрын
ഞാൻ എല്ലാ ദിവസവും 108 നമഃ ശിവായ , നാരായണ നാമം ജപിക്കുന്നുണ്ട്. ഇനി തുടരുന്നു ജപിച്ചു കൊണ്ടേയിരിക്കും തിരുമേനി. ... അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@AllInOne-sl2fqКүн бұрын
Enganeya 108 enni praryhikkunnathennu parayamo
@praveenadileep8412Күн бұрын
108 Muthu enni oru japa mala korkuka...apol ennan nilkanda@@AllInOne-sl2fq
@craftideasbyniru626513 сағат бұрын
തിരുമേനി നമസ്കാരം ഞാൻ 70000 times ഓം നമോ നാരായണായ ചൊല്ലി🙏
@prasannanair799017 сағат бұрын
നാമം ചൊല്ലി കഴിഞ്ഞാൽ അതിനു ഒരു സുഖം വേറെ തന്നെ ആണ്. മനസുഖം ആണല്ലോ എപ്പോഴും വേണ്ടത് ഹരേ കൃഷ്ണ ഹരി ഓം, ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🌹🌹Thankyou തിരുമേനി 🙏🏻🙏🏻
@sobhat4874Күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏രണ്ടുമാസമായികാണും തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങി അതിനുമുൻപ്പാ യി ഞാൻ വെളുപ്പിന് മുന്ന് മണി തൊട്ടു എഴുതിപ്രാ തിക്കും മായിരുന്നു ഇപ്പോൾ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങി യതിൽ പിന്നെ കാലത്തേകുളിച്ചു പൂജ റൂമിൽ വിള ക്കു വച്ചു വിഷ്‌ണു സഹസ്രനാമം ദിവസവും ജവിക്കും അതിനുശേഷം കുടുംബതു നല്ല മാറ്റഞ്ഞൾ വന്നു സർവ്വവും കൃഷ്ണാർപ്പണസമത് തു 🙏🙏🙏🙏🙏🙏🙏
@chandramathichandramathi8279Күн бұрын
എന്നും വിഷ്ണു സഹസ്രണാമം njan ചൊല്ലുന്നുണ്ട് തിരുമേനി ഇനിയും അതുപോലെ ചെയ്യാൻഎന്നെ അനുഗ്രഹിക്കേണമേ thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nirmala-d4vКүн бұрын
നമസ്കാരം തിരുമേനി 🙏🙏 ഞാനും 41 ദിവസം നാരായണ നാമവും നമശിവായ യും ജപിച്ചു🙏🙏 ഇനിയും മുടങ്ങാതെ ജപിക്കും 🙏🙏 നമസ്കാരം തിരുമേനി 🙏
@sreelathamohananpillai251521 сағат бұрын
ഞാൻ ചെയ് യും തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏👏
@vyshnavcs27142 сағат бұрын
നമസ്ക്കാരം തിരുമേനി . വാസന്തി മൂലം എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@minijayakumar259315 сағат бұрын
🙏🙏 ഹരേ കൃഷ്ണ നാമം ജപിക്കുന്നുണ്ട് ഇനിയും ജീവിതകാലം മുഴുവൻ ജപിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു