പ്രശസ്തിയും കാശും അധികാരവും ഉള്ളവർ എന്ത് കൊള്ളരുതായ്മ ചെയ്താലും സമൂഹത്തിന്റെ കണ്ണിൽ തെറ്റല്ല
@yemjey274918 күн бұрын
Rajan Joseph... Great👍.. അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച ധൈര്യം...great job
@fatimathresia718317 күн бұрын
ഈ ദുഷ്ടൻ നിത്യ നരകത്തിൽ പോകട്ടെ എന്ന് ഞാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.. ആമേൻ.. എഴുത്തുകാരൻ ആയതുകൊണ്ട് വിശുദ്ധിയുണ്ടാകണമെന്നില്ല. ലോകം മുഴുവൻ നേടിയാലും നിന്റെ നിന്റെ ആത്മാവ് നഷ്ട്ടപെട്ടാൽ എന്ത് പ്രേയോജനം.
@sonyrony668017 күн бұрын
👍👍👍🙏
@jessyvarghese51917 күн бұрын
@@fatimathresia7183 🤣🤣🤣👍🏻👍🏻👍🏻👍🏻..
@joyjoseph372818 күн бұрын
നിങ്ങൾ ഒരുവനെ മഹത്വപ്പെടുത്തുമ്പോൾ അയാളിലൂടെ മറ്റൊരാൾക്ക് വന്ന വിഷമം വേദന മറക്കരുത്.
@poweressh707118 күн бұрын
മനുഷ്യത്വം വേണം
@santhoshsivanalappuzha595317 күн бұрын
ആദ്യ ഭാര്യ കാണാൻ ആഗ്രഹിച്ചപ്പോൾ ഉറപ്പായും കാണാൻ പോകണം ആയിരുന്നു. അത് എത്ര വലിയ കലാകാരൻ ആണെങ്കിലും 😡
@AnnieChacko-bq1js17 күн бұрын
It’s good he didn’t go
@santhoshsivanalappuzha595317 күн бұрын
ഇയാൾ എന്തിന് വെള്ള പൂശുന്നു 😡 മരണക്കിടക്കയിൽ കിടക്കുമ്പോൾ ശത്രു കാണാൻ വിളിച്ചാലും പോയി കാണണം. അത് ഒരു പക്ഷെ മരണപ്പെടുന്നവർക്ക് ആത്മ സംതൃപ്തി നൽകും
@SheebaShee-n5m17 күн бұрын
ആരോഗ്യവതിയായ ആദ്യ ഭാര്യ അല്ലല്ലോ കാണണം എന്ന് ആഗ്രഹിച്ചത് 🤔മരണകിടക്കയിൽ കിടക്കുന്ന ഒരു സ്ത്രീ യല്ലേ അതിനു ഇപ്പോഴുള്ളവളെ ഭയപ്പെടേണ്ട കാര്യമില്ല 🤔
@naturecoolnowHarikallyanikaduk17 күн бұрын
തെറ്റ് ചെയ്തവനെ.... മഹാൻ എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുണ്ട്
@devikp421518 күн бұрын
പ്രമീള നായർ രണ്ടാമത് വിവാഹം കഴിച്ചിരുന്നില്ല
@rajendranpillai232617 күн бұрын
എത്ര വലിയവനാണ് എന്ന് ആര് പൊക്കികാണിച്ചാലും അയാളുടെ അധമത്വം അതും പുറത്തു വരട്ടെ .
@Shobanashoba-i5w17 күн бұрын
MT മരിച്ചപ്പോൾ സിത്താര വന്നത് അറിഞ്ഞില്ലല്ലോ. എത്ര ആയാലും ആദ്യഭാര്യയോട് ക്രൂരത😁 ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെ.
@nandakumarmani976917 күн бұрын
നല്ല കോഴി ആയിരുന്നു നാട്ടിൽ പോയി ചോദിച്ചാൽ അറിയാം 😂😂😂
@sindhuls190118 күн бұрын
ആദ്യ ഭാര്യയുടെ മകളെ ഡാൻസ് പഠിപ്പിക്കാനാണ് ടീച്ചർ എംഡി സാറിന്റെ വീട്ടിൽ വരുന്നത് അവിടെ വെച്ച് കണ്ട എംഡി സാറിനെ ടീച്ചർ ആദ്യനോട്ടത്തിൽ തന്നെ ഇദ്ദേഹം എനിക്കുള്ളതാണെന്ന് മനസ്സിൽ ഉറപ്പിക്കുന്നത് ഒരു ഇന്റർവെയിൽ പറയുന്നത് ഞാൻ കേട്ടു ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ അപ്പോൾ ബന്ധം വിടർത്തിയോ ഇല്ലയോ എന്നൊന്നും ഇവർക്ക് അറിഞ്ഞുകൂടായിരുന്നു ഇതു അവർ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്
@leelamathomas922617 күн бұрын
സരസ്വതി ദുഷ്ട ഇവൾക്ക് M. T. എന്ന ദുഷ്ട്ടന്റെ പേരും പെരുമയും കിട്ടാൻ നാണമില്ലേ. കഷ്ട്ടം
@SheebaPremkumar-bs5fx17 күн бұрын
സാധാരണക്കാരനായാലും അറിയപ്പെടുന്ന വ്യക്തി ആയാലും തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെയാ.... തന്റെ ഭർത്താവിനോടുള്ള സ്നേഹം മനസ്സിലുള്ളത് കൊണ്ടല്ലേ ആദ്യ ഭാര്യ മരണശയ്യയിൽ ആയിരുന്നപ്പോൾ കാണണം എന്ന് പറഞ്ഞത്. ഒരു നോക്കു കാണാൻ പോകണമായിരുന്നു...
@rajalakshmymv629218 күн бұрын
പാവം ഭാര്യയെയും മകളെയും ഉപേക്ഷിച്ചവൻ മഹാൻ
@jessyvarghese51918 күн бұрын
👍🏻👍🏻👍🏻👍🏻. കഷ്ട്ടം
@radhakrishnannagath389717 күн бұрын
ഭാര്യ ഉപേക്ഷിച്ചതാണെങ്കിലോ ?
@jessyvarghese51917 күн бұрын
@@radhakrishnannagath3897 അവർക്ക് അവരുടെ ഭർത്താവവിന് പങ്കിടുന്നത് ഇഷ്ട്ടം ഇല്ല എങ്കിലോ...
@vikramadithyank787517 күн бұрын
മരണ ശൈലിയെ കിടക്കുന്ന ഒരാൾ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ എത്ര ക്രൂരമായ മനസ്സും ഒന്നലി അലിയണം
@Babyfingers-by-RijuFyzal18 күн бұрын
2:48 മരണക്കിടക്കയിൽ ഉള്ള ഒരാളുടെ ആഗ്രഹത്തിന് മുൻതൂക്കം നൽകേണ്ടതില്ല എന്നാണോ? കഷ്ടം
@preethyvelayudhan642418 күн бұрын
ആ ഭാര്യ അനുഭവിക്കുന്നത് അവർക്കേ അറിയൂ സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കുന്നത്
@namoguruedutube565418 күн бұрын
എത്ര ഇല്ലാത്ത കഥയുണ്ടാക്കി അതിന് പ്രശസ്തിയും' പ്രതാപവും ഉണ്ടാക്കുമ്പോൾ യഥാർത്ഥ ജീവിത കഥ വെറും ഒരു കഥയല്ല
@xplorer234518 күн бұрын
പ്രസി ദ്ധ്യനായതുകൊണ്ട് . എന്തു ചെയ്താലും മഹനീയ മാകില്ല..
@sureshmonp.s.677017 күн бұрын
സാഹിത്യ ലോകത്തു അയാൾ മഹാനായിരിക്കും. വ്യക്തി ജീവിതത്തിൽ അയാൾ മഹാനല്ല. അങ്ങനെ മഹാനാക്കുന്ന ചർച്ചകൾ കാണുമ്പോൾ ചാനൽ unsubscribe ചെയ്തു എഴുനേറ്റു പോകാൻ തോന്നുന്നു. പക്ഷെ നാളെ ഈ ചാനലിലൂടെ സത്യസന്ധമായ വാർത്തകൾ കേൾക്കേണ്ടതല്ലേ.
@gkgopi904618 күн бұрын
കമൽഹാസൻ ശ്രീവിദ്യ യെ കാണാൻ വന്നത് മറന്നോ?
@BalaGopalankBalan-tl6vr18 күн бұрын
ചേട്ടൻ ന്യായീകരിച്ചു
@ggfsgggfg115317 күн бұрын
പ്രമീള വീണ്ടും വിവാഹിതയായിട്ടില്ല ഈ എംടിയെ കുറിച്ച് ചിന്തിച്ചു മാത്രമായിരുന്നു പ്രമീളയുടെ ജീവിതം
@manojg364918 күн бұрын
അപ്രിയ സത്യങ്ങൾ പറയാൻ പാടില്ല എന്ന് പ്രമാണം നിങൾ ഇരുന്നു പുകഴ്ത്തി സമാധാനം അടയു
@Johnson-tl1zz17 күн бұрын
എങ്കിലും മകളെ ഡാൻസ് പഠിപ്പിക്കാൻ വന്നവൾ അവസാനം ഗൃഹനായികയായി വ്യക്തിപരമാണെങ്കിൽപ്പോലും നീചനായ ഒരു വ്യക്തിയാണ് സരസ്വതി ആള് ഭീകരിതന്നെ അവൾ കുടുംബം കലക്കിസരസ്വതി കേട്ടിടത്തോളം നല്ലവൻ ആണെന്ന് തോന്നിയിട്ടില്ല മഞ്ജു വാര്യർ കുടുംബത്ത് പെറ്റ് കിടക്കുമ്പോൾ വേറൊരുത്തിയായിട്ട് കാമകേളികളിൽ ഏർപ്പെട്ട് ആ സുഖത്തിൽ മതിമറന്ന് അവസാനം വീട്ടിൽ പെറ്റ് കിടക്കുന്ന വരെ കുറ്റം പറയുന്നു എങ്കിലും എഴുത്തുകാരൻ ആണല്ലോ അതുകൊണ്ട് അവർ എത്രയെങ്കിലും കെട്ടിക്കോട്ടേ
@jamespeter282917 күн бұрын
Like dileep
@innerMan-q7f17 күн бұрын
MT മാത്രമല്ല ലോകത്താകമാനമുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാർ മിക്കപേരും ഇങ്ങനെ ഒക്കെ തന്നെയാണ്...എന്നാലും അയാളുടെ യഥാർത്ഥ ഭാര്യയുടെ അവസാന ആഗ്രഹം പോലും കാണിക്കാത്ത " കുഞ്ഞു ഹൃദയത്തിൻ്റെ " ഉടമ 😢
@vpsumayyausman676917 күн бұрын
തന്നെ സ്നേഹിക്കാനാവാത്ത ഭർത്താവിനെ ചൊല്ലി പ്രമീള തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല. മറ്റൊരു വിവാഹം കഴിച്ച് അയാൾക്ക് മറുപടി പറയാമായിരുന്നു. ആദ്യ മകൾ മരണ സമയത്ത് അച്ഛനെ കാണാൻ വന്നതായി വാർത്തകൾ കാണുന്നില്ല. അമ്മയുടെ അനുഭവമായിരിക്കും കാരണം.
@vasilisathewise17 күн бұрын
ഭർത്താവിന് വേണ്ടി ആവില്ല, മകൾക്കു വേണ്ടി ആവും വേറൊരു ജീവിതം വേണ്ടെന്നു വച്ചത്.
@achuthankuttymenon499617 күн бұрын
മകളെ അവളുടെ അമ്മാവൻ വളരെ ചെറുപ്പത്തിൽ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവർ അവിടെ settled ആണെന്ന് കരുതുന്നു.
@naadan75117 күн бұрын
മനുഷ്യഹൃദയങ്ങളെ കലാസൃഷ്ടി കൊണ്ടു സ്വാധീനിക്കാൻ കഴിഞ്ഞിട്ടുള്ളവരെല്ലാം മൃദുലഹൃദയർ ആയിരിക്കണമെന്നില്ല! കുഴിയിലോട്ടു കാലുനീട്ടിയിരിക്കുമ്പോഴും ഈ സർക്കാരിൽ നിന്നും ഏതോ അവാർഡ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു പോലും അതു കിട്ടാത്തതിന്റെ അമർഷം അവസരം വന്നപ്പോൾ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വേണം വിചാരിക്കാൻ!
@asokannair583318 күн бұрын
മനുഷ്യനല്ലേ, മനിഷ്യത്യം വേണ്ടേ.
@pcnarayanan114417 күн бұрын
ഒരു ആദരവും MT. അർഹിക്കുന്നില്ല
@SyamSyamkumar-qq1lu16 күн бұрын
എന്റെ ജീവിതകഥയും ഇങ്ങനെ തന്നെയാണ്. എന്റെ അച്ഛൻ കടയിൽ ഒരു സ്ത്രീയ്ക്ക് തയ്യൽ പരിശീലനത്തിന് സ്ഥലം കൊടുത്തു. ആ സ്ത്രീ അവസാനം. എന്റെ അച്ഛനെയും കൂട്ടി നാടുവിട്ടു. ഞങ്ങളുടെ കുടുംബം നരകത്തിൽ ആക്കി. എനിക്കൊരു അനുജൻ കൂടിയുണ്ട്. ഞങ്ങടെ കുട്ടിക്കാലം വളരെ ദാരിദ്ര്യം പിടിച്ചത് ആയിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾ. എന്റമ്മ മാനസികമായി തകർന്നു മനോരോഗിയായി.. എന്റമ്മേടെ മരണക്കിടക്കയിൽ. അമ്മ ഒരു കാര്യമേ പറഞ്ഞുള്ളൂ. എന്റെ അച്ഛനെ ഒന്നുകൂടി കാണണമെന്ന്. അയാൾ വന്നില്ല. ജീവിതത്തിൽ ഒരു ശത്രു ഉണ്ടെങ്കിൽ. എന്നെ മരണം വരെ അയാളും. അയാളുടെ കാമുകിയും ആണ്
@ThilaKVasavan17 күн бұрын
എഴുത്തു കാരനോ സിനിമാ കാരനോ ആണെന്ന് വച്ചു തെറ്റ് തെറ്റല്ലാതാകുമോ.
@PrasanthaKumar-tn8ng17 күн бұрын
Rajan Joseph saying right
@ArshinaShihas17 күн бұрын
MT മഹാനായ എഴുത്തു കാരൻ, പക്ഷെ അദ്ദേഹം ജീവിതത്തിൽ ഒരു പക്ഷെ ആദ്യ ഭാര്യയോട് ചെയ്ത ക്ഷമിക്കാനാവാത്ത തെറ്റ് കാരണം ആയിരിക്കാം ഇന്ന് അദ്ദേഹം മരിച്ചത് മുതൽ അദ്ദേഹത്തിന്റെ പേരിൽ മഹത്വം പറയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ ക്രൂശിക്കുന്നത് നമ്മൾ മലയാളികൾ
@ajayadjsgsjg833717 күн бұрын
മരണ കിടക്കയിൽ കിടക്കുന്ന ഒരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്നത് മനുഷ്യത്വം - ചെയ്തില്ല എങ്കിലും മനുഷ്യത്വം
@AkhilaJyothi-tc9nr16 күн бұрын
ചേട്ടൻ ചേച്ചിയെ പറയാൻ അനുവദിക് 😡
@Unni14717 күн бұрын
ഒന്നുകിൽ പെണ്ണ് സംസാരിക്കുക.. അല്ലെങ്കിൽ മറ്റേയാൾ.. ഇത് 2um കൂടി ഒരുമിച്ചു സംസാരിച്ചു ആകെ കുളമാക്കി..
@AmruthaSunil-gm4rq18 күн бұрын
തെറ്റ് എല്ലാവർക്കും ഒരുപോലാ അല്ലാതെ ഒരാൾക്കു പ്രേത്യേകത എന്താണ്
@shajanshaju124717 күн бұрын
രാജൻ പറഞ്ഞത് 100 ശതമാനം ശരി
@p.velias576617 күн бұрын
ഉള്ളത് പറയുന്നത് നെഗറ്റീവ് ആകുന്നത് എങ്ങനെ? സൊസൈറ്റി ക്ക് അതൊരു പോസിറ്റീവ് മെസ്സേജ് ആയിട്ട് കാണുക. മരണം ആരെയും വിശുദ്ധraക്കുന്നില്ല എന്ന മെസ്സേജ്
@francispm708317 күн бұрын
എം ടീമാക്കാനാണ് മുഖം കണ്ടാൽ ക്രൗര്യം
@leelamathomas922617 күн бұрын
മരണ കിടക്കയിൽ കാണണം😢 എന്ന് പറഞ്ഞ പ്രമീള എന്ന ആദ്യ ഭാര്യയെ കാണാൻ പോകാഞ്ഞത്, M. T. മര്യാദ ഇല്ലാത്ത ക്രൂരത മാത്രം ആണ്.അത് സരസ്വതി യെ പേടിച്ചിട്ടാണ് എന്ന് താങ്കൾ പറഞ്ഞത് ശരി ആണെങ്കിൽ സരസ്വതി ക്രൂരത ആണ് ചെയ്തത്. 😡
സരസ്വതിയുടെ പേരു പറഞ്ഞ് എ൦. ടി. യേ അകാരണമായി വേദനിപ്പിച്ചിട്ടുണ്ടാകാ൦. ആദ്യ ഭാര്യയെയും നല്ല പോലെ സ്നേഹിച്ചിട്ടുണ്ടാകാ൦.
@Smitham.sMathruppilly17 күн бұрын
നിങ്ങൾ എങ്ങനെ ന്യായികരിച്ച ലും അദ്ദേഹം ചെയ്തത് ശരിയായില്ല.
@PrasadVD-l5c17 күн бұрын
അമ്മേനെ തല്ലിയാലുംരണ്ടു അഭി പ്രായം. ന്യായം.ആർക്കും എന്തും പറയാം
@GopalakrishnanGopalakris-fk1kp18 күн бұрын
അദ്ദേഹം മഹാൻ തന്നെ തർക്കമില്ല എന്നാലും കരുണ അനുകമ്പ ഒക്കെ ഏതു മഹാനും ആവി ശമാണ് അതു പറഞാൽ എങ്ങനെ കുറ്റമാകും
@Godbless924418 күн бұрын
ആരാന്റെ ഭാര്യക്കു കഷ്ടത വന്നാൽ നമുക്ക് എന്താ അല്ലെ... പ്രസിദ്ധനായ ഒരു വ്യക്തിയുടെ മോറാലിറ്റി യും അനേഷിചെന്നിരിക്കും. മാതൃക ഭർത്താവ്, മാതൃക അച്ചൻ etc....
@pushparajeevan277218 күн бұрын
😊
@annfrancis264518 күн бұрын
Yes…
@seethalekshmi664118 күн бұрын
Saraswathy ku iniyum dance padippikkam. Iniyum oru angathinu balyam ondu avar try cheythal. Aa lady ye venam parayan .veettu joliku nirthiyittu owner nde bed l jolikari uragunna pole
@pka81617 күн бұрын
മോത്തിലാലും ഇതു തന്നെ അല്ലേ ചെയ്തത്.
@thambithambi735715 күн бұрын
ആദ്യഭാര്യ മരണ സമയത്ത് കാണാൻ ആഗ്രഹിച്ചപ്പോൾ തീർച്ചയായും പോകാതിരുന്നത് തെറ്റാണ്. ഒരു ദുഷ്ട മനസ്സാണ് - പക്ഷെ പോകാൻ MTയുടെ മനസ്സ് അനുവദിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണ് - ആദ്യ ഭാര്യയുടെ കൺമുൻപിൽ നിൽക്കാൻ MTക്ക് യോഗ്യതയില്ല --
@mohmmedkavugoli606717 күн бұрын
പ്രമിള ആവശ്യ പെട്ടതാണ്. വാസുവേട്ടനെ കാണണ മെന്ന്. മരണശയ്യയിലെ ഈ ആവശ്യം. M. T. ക്ക് അംഗീകരിക്കാമായിരുന്നു.
സക്ഷാൽ ദൈവങ്ങൾ വരെ ഉടായിപ്പ് കാണിച്ചിരിക്കുന്നൂ അപ്പോഴാ... സാധാരണക്കാരണായ മനുഷ്യൻ 😂 😂😂
@uaee755417 күн бұрын
Eeyal Athra nallavanonnumalla.
@Subramanyan-c2y17 күн бұрын
A cruel writer
@Subramanyan-c2y17 күн бұрын
എന്തു പേഴ്സണൽ കാര്യം, ഇദ്ദേഹം ചെയ്തത് വലിയ തെറ്റ്, ഒരു സ്ത്രീയുടെ ജീവിതം കൊഞ്ഞട്ട ആക്കി, പിന്നെന്തിന് ഇദ്ദേഹത്തെ സപ്പോർട്ട് ചെയുന്നു
@bijugeorge620418 күн бұрын
When these kind of Mahan are Heroes, then naturally his followers get divorced.
@reethasasi688918 күн бұрын
കുറ്റം പറയാം.പക്ഷേ അതിന് അർഹതയുള്ളവരിയിയ്ക്കണം എന്ന് മാത്രം.
@MathewVm-y5k18 күн бұрын
മാകാൻ
@vinitharadhakrishnan522217 күн бұрын
MD അല്ല MT😂😂
@joshypaul267815 күн бұрын
I think it could be ego clash. Pramila teacher had higher education in english and translated MT's early novels into English which might have led to superiority- inferiority relationship, and a person like MT, at any cost, could not have accepted.
@PraseethaK-ph7zk17 күн бұрын
Yannalum onne pokamayirunnu
@jayakumarr329818 күн бұрын
എം. ടി. യെ മനസിലാക്കാൻ പ്രമീള ക്കു കഴിഞ്ഞോ?
@radhakrishnanradhakrishnan769717 күн бұрын
Why do u discuss personal matters
@basheeralsaif446616 күн бұрын
പോയി കാണാനായി പോകാം
@ajithkumark832017 күн бұрын
സൃകളുടെ സൈഡ് വെച്ച് എന്ത് niya6eekranavum പറയാം. പുരുഷന്റെ കാര്യം ആരും നോക്കുന്നില്ല.
@narayananparappalli892617 күн бұрын
ആള് മരിച്ചു അടക്കം ചെയ്തു, ഇനിയെങ്കിലും വെറുതെ വിട്, ചാനൽ ചർച്ച ചെയ്തു ആഘോഷിക്കാതിരിക്കുക
@SajiBaby-n4j18 күн бұрын
Aksharalokathe mahaanu ennu Ella pathravum avadhiaayippoyi mobile ellayirunnuvenkil radio maathram saranam
@JancyThomas-q5w17 күн бұрын
Very cruel man.. Don't justifie him.
@sherlyanil660818 күн бұрын
What M D.???This is M.T.😂😂😂
@radhakrishnanradhakrishnan769717 күн бұрын
Aaaaaaaaraaaaaaa rajan. Who is he
@meenakshimv203117 күн бұрын
ഒരാളുടെ സംസ്കാരം എല്ലാത്തിൻ്റെയും ആകെ അല്ലെ
@rajanv.s197417 күн бұрын
Personal life also matters when considering one's antecedents. Therefore do not agree with you.
@priyamanasam18 күн бұрын
Empty not MD
@GeethaS-j9m18 күн бұрын
Prameela teacher sahithyakariyannu vera marriage cheaythilla edavazhilea poocha mindapoocha kuttam teacherrudea thalayil ettu
@sabumathew567617 күн бұрын
Edo than areyanu nyayikarikkunnathu
@shailaka99417 күн бұрын
thettayi Kanan pokanjath
@GRemeshGRemesh17 күн бұрын
E mahan ഹോമോ സെക്സ് ആണ് പറഞ്ഞു കേട്ടിടുണ്ട്
@kajose472218 күн бұрын
Once he got an young wife why he should visit the old lady.
@sanjeevc726518 күн бұрын
Kalla
@harishpm963317 күн бұрын
M T😂😂😂😂😂😂😂😂
@ittoopkannath674717 күн бұрын
M D അല്ല MT ആണ്. പേരുപോലും അറിയാത്ത നിങ്ങൾ എന്ത് വിലയിരുത്തൽ ആണ് നടത്തുന്നത്?
@radhakrishnanradhakrishnan769717 күн бұрын
Dont u have anpther job
@prasoonsoon341118 күн бұрын
MD why he is nothing
@vikramadithyank787517 күн бұрын
മനസ്സിലുള്ള കാര്യമല്ല ചർച്ചചെയ്യുന്നത് പ്രവർത്തികളാണ് ചർച്ച ചെയ്യുന്നത്
ഒരു നിലപാടുമില്ലാത്ത ' താൻ എന്താടോ വിളിച്ചു പറയുന്നത്?
@aram711717 күн бұрын
എം ടി ചെയ്തതാണ് ശരി.. ഡിവോഴ്സ് ആയ ഭാര്യയെ മരണ കിടക്കയിലുള്ള ഭാര്യയെ കാണുക വളരെ മാനസിക സംഘർഷ മുണ്ടാ ക്കും.. അത് എളുപ്പമല്ല.. രാജൻ ജോസഫ് ഡിവേഴ്സ് ചെയ്ത ഭാര്യയുമായി സൗഹൃദതത്തിലാണെന്നു അയാൾ പറഞ്ഞിട്ടുണ്ട്.. പക്ഷെ വീണ്ടും വിവാഹിതനായ എം ടി ക് കഴിയുമായിരുന്നില്ല