ആദ്യ ചോദ്യോത്തര സെഷനിൽ തന്നെ മുജാഹിദ് മൗലവി അടിപതറുന്നു..സംവാദം - ഭാഗം 2 (സുന്നത്തും ബിദ്അത്തും)

  Рет қаралды 7,048

SUNNAH DEBATE

SUNNAH DEBATE

Күн бұрын

Пікірлер: 51
@saleemsali4901
@saleemsali4901 Ай бұрын
ഇത് കേട്ട ഏത് സാധാരണക്കാർക്കും മനസ്സിലാകും സുന്നി ഉസ്താദ് പറയുന്നതാണ് ശെരി എന്നത് 👍👍👍👍👍👍👍♥️♥️♥️
@abdulhakkim8939
@abdulhakkim8939 Ай бұрын
മുജാഹിദ് വിശ്വാസ പ്രകാരം മുജാഹിദീൻങൾക് ഖുർആൻ ഓതിയാൽ കൂലി കിട്ടുകയില്ലല്ലോ, കാരണം ഖുർആൻ നബിയുടെ കാലത്ത്‌ ഉണ്ടാകിയില്ല
@abduljaleel4725
@abduljaleel4725 Ай бұрын
ഖുർആൻ അർത്ഥം പഠിക്കാൻ അണികൾ ശ്രമിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് എന്തും പറയാം.ഖുർആൻ പരിഭാഷ ആരുടേതായാലും മതി...​@@abdulhakkim8939
@ibrahimvc4293
@ibrahimvc4293 Ай бұрын
സുന്നി ഉസ്താദ് പറഞ്ഞത് തെറ്റാണെന്ന് വളരെ വ്യക്തമല്ലേ.നബി ചെയ്യാത്ത കാര്യം രാത്രി മുഴുവൻ നിസ്കാരം ,അതേ പോലെ എല്ലാ ദിവസവും നോംബ് നോൽക്കുക ഇവ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണല്ലോ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞത്.മുജാഹിദ് മൗലവി പറഞ്ഞതാണല്ലോ ശരി.
@ibrahimvc4293
@ibrahimvc4293 Ай бұрын
ഇത് ശരിക്ക് ബുദ്ധി പണയപ്പടുത്താതെ കേൾക്കുക. നബി ചെയ്യാത്ത നിസ്കാരം നോംബ് ചെയ്യുന്നവർ എന്നിൽ പെട്ടവനല്ല എന്നാണല്ലോ പറഞ്ഞത്. മുജാഹിദ് മൗലവിയുടെ വാദം ആണല്ലോ ശരി.
@alikkuttyalikkutty6440
@alikkuttyalikkutty6440 Ай бұрын
മാഷാഅല്ലാഹ്‌ ഉസ്താദിന്റെ മറുപടി 👌
@alavialavipp982
@alavialavipp982 Ай бұрын
ജുമൂഹ ഖുതുമ്പ മലയാളത്തിലാക്കാൻ റസൂല് പഠിപ്പിച്ചോ? സ്ത്രിക്ക് ്് ജുമുഹജമാഹത് റസൂല് പഠിപ്പിച്ചോ? ശക്കാത്ത് പിരിച്ച് ബേങ്കിലിട്ട് പലിശ തിന്നാൻ റസൂല് പഠിപ്പിച്ചോ?
@muhammedalit3043
@muhammedalit3043 Ай бұрын
സുഹൃത്തുക്കളേ എന്ന് ആവർത്തിക്കുമ്പോൾ തന്നെ കാര്യം മനസ്സിലാകുന്നുണ്ട് മൗലവിയുടെ തപ്പൽ
@rayyan313rayyan5
@rayyan313rayyan5 Ай бұрын
എല്ലാ തിങ്കളാഴ്ചയും നിങ്ങൾ നോമ്പ് എടുക്കുക കാരണം ഞാൻ ജനിച്ചത് തിങ്കളാഴ്ചയാണ്,ഹദീസ്,
@mvlatheef2882
@mvlatheef2882 Ай бұрын
എല്ലാം തിങ്കളായിച്ചയും നീ നോമ്പെടുക്കാറുണ്ടോ
@shoukathyaseen7935
@shoukathyaseen7935 Ай бұрын
Usthad❤
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
ഒരു ഡോക്ടറേ രണ്ടു വട്ടം കണ്ടാൽ കാഫിർ ആകും എന്നാണ് ചുളഴലി
@abbaskoya2191
@abbaskoya2191 Ай бұрын
ആ വിശ്വാസം വെറും ചുഴലിയുടെ കുത്തകയോ 🤔 അങ്ങിനെ വിശ്വാസി ചില്ലങ്കിൽ വോഹാഭിസം ഭൂമിയിൽ എവിടെ
@AbduNazar007
@AbduNazar007 Ай бұрын
ഈ ഒരൊറ്റ സംവാദം കൊണ്ട് ഒരു വിധം സത്യം മനസ്സിലാക്കണമെന്ന് വിചാരിക്കുന്ന വഹാബി കുട്ടികൾക്കൊക്കെ ആ വഹഹാബിയുടെ ഉടായിപ്പിന് ഉസ്താദിന്റെ കൃത്യതയുള്ള മറുപടി മനസ്സിലായിട്ടുണ്ടാവും
@Abdulmajeed012
@Abdulmajeed012 Ай бұрын
പരമ വിഡ്ഡിയായ മൗലവിക്ക് ച്ചക്കും ചുണ്ണാമ്പും അറിയില്ല...എന്നിട്ടല്ലേ സംവാദം.....ഉസ്താദ് പറയുന്ന കാര്യങ്ങൾ പോലും നേരെ ചൊവ്വേ തിരിയുന്നില്ല.... വല്ലാത്ത കഷ്ടം .
@UgsPlaza
@UgsPlaza Ай бұрын
മൗലവി, ചിലപ്പോൾ നിങ്ങൾക്ക് അറിയാത്തത് കൊണ്ടാവും. ഷറഇല് ഉള്ള തറാവീഹിൽ ഒറ്റ ജമാഅത്ത് എന്ന രീതി റസൂലിൻ്റെ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് നബി(സ ) യുടെ വഫാത്തിന്ശേഷം ഒറ്റ ജമാഅത്ത് എന്ന ബിദ്അത്ത് കൊണ്ടുവന്നപ്പോൾ ഉമർ (റ) ഇത് നല്ല ബിദ്അത്ത് ആണല്ലോ എന്ന്. പറഞ്ഞു . അത് പോലെ തന്നെ നബി(സ) യുടെ കാലത്ത് മദ്ഹ് പറയലും പാടലും എല്ലാം ഉണ്ട്. എന്നൽ നബിദിനം ഇല്ല. നബി(സ )യുടെ വഫാത്തിന് ശേഷം മൗലിദ് എന്ന ബിദ്അത്ത് വന്നപ്പോൾ ഇമാമീങ്ങൾ പറഞ്ഞു ഇതും നല്ല ബിദ്അത്ത് ആണ്. ഏത് പോലെ തറാവീഹ് ഒറ്റ ജമാഅത്ത് ആക്കിയ പോലെ.
@AbdulSalam-mz6yt
@AbdulSalam-mz6yt Ай бұрын
ഏതാണ് ഈ തിരിച്ചറിവില്ലാതെ സംസാരിക്കുന്ന മുജാഹിദ്. പ്രാമാണികമായ നിലയിൽ ഇബ്നു ഹജറി റ ന്റെ ഉദ്ധരണി മറുപടി നൽകി.
@AbdulAzeezKunnummal
@AbdulAzeezKunnummal Ай бұрын
പൊട്ടത്തരം പറയുന്ന മൗലവി ഒന്ന് നിർത്തി പോകൂ
@aslamop3529
@aslamop3529 Ай бұрын
Masha.allah.usthaad Vahaabikal.olichpoyi
@kunjayammuparambil8749
@kunjayammuparambil8749 Ай бұрын
മൗലവി. എന്താണ് പൊട്ടത്തരം പറയുന്നത്
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
നബിയുടെ ഭാര്യമാർ ജുമാക് poyo
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Mahan mara thalliyale mujahidu akoo
@AbdullaCH-pg9bk
@AbdullaCH-pg9bk Ай бұрын
ഈ വഹാബി കാട് കയറി നിർത്തലാണ് നല്ലത്
@noushadp1648
@noushadp1648 Ай бұрын
Maulavi BHA bhaa bhabhabha
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
റസൂലിന്റെ കാലത്തു മലയാള ഖുതുബ undo
@mohsinsalih3372
@mohsinsalih3372 Ай бұрын
മലയാളത്തിൽ പള്ളിക്കുള്ളിൽ തറ പ്രസംഗം നടത്തിയിരുന്നു എന്നതിൽ തെളിവുണ്ടോ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Ай бұрын
​@@mohsinsalih3372 തറ പ്രസംഗം തെറ്റാണു എന്നാണ് സുന്നി വിശ്വസം
@mohamedparayil1910
@mohamedparayil1910 Ай бұрын
Aanamutta​@@mohsinsalih3372
@kunjayammuparambil8749
@kunjayammuparambil8749 Ай бұрын
തറാവീഹ് 8.മൗലവി പടിപ്പിച്ചത്
@AbdullaCH-pg9bk
@AbdullaCH-pg9bk Ай бұрын
മുസലിയാർ മറുവടി കൃത്യമായി പറഞ്ഞു നിനക്ക് ചെവി കേൾക്കില്ല
@kkkk-qs6uj
@kkkk-qs6uj Ай бұрын
حسان بن ثابتനെ പാടാൻ നബി സ്വല്ലല്ലാഹു അലൈഹി വ ആലിഹി കൽപ്പിച്ചതല്ലേ كعب رضي الله വിനെ മദ്ഹ് പാടിയതിനല്ലേ ശാൾപുതപ്പിച്ചത
@saleemsali4901
@saleemsali4901 Ай бұрын
Anvar വെള്ളം കുടിക്കുന്നുണ്ടല്ലോ 😄😄😄😄😄😄
@hafizsiyadazhari4175
@hafizsiyadazhari4175 Ай бұрын
E pottanmaraya mujahidukal Dheen padichath neritt nabi thangalil ninnum sahabikalil ninnumano
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Nee baviyil jabbar mash akum
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Padu jahilinood enthonu samvadam
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Evanu parayunnad manassilakunnilla
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Bhudhi enkilum ullavarodu samvadam nadathuka
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Ee vahhabik samanya budhi poolum ella
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Ninaku narakam nirbanthamayada viddi
@ibrahimvmpadikkal3060
@ibrahimvmpadikkal3060 Ай бұрын
Nee nabi dinam acharikkanda narakathil poyi kidakkete
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 34 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 33 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 34 МЛН