മണിയോ തുണിയോ! 'ഗം' |

  Рет қаралды 421,294

asianetnews

asianetnews

Күн бұрын

Пікірлер
@nishasajesh2810
@nishasajesh2810 Ай бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല🙏 അവതരണം സുപ്പർ 👌🏼 😀😄
@KhaleefaUmar-g1e
@KhaleefaUmar-g1e Ай бұрын
😢😂😂
@sreenandhabalasreebala9869
@sreenandhabalasreebala9869 Ай бұрын
എന്താ അവതരണം, ചിരിച്ച് ചിരിച്ച് മതിയായി, ശരിക്കും താങ്കൾ പുലിയാണ് കേട്ടാ
@s.v.devika2618
@s.v.devika2618 Ай бұрын
😂👍
@msd_kolathur
@msd_kolathur Ай бұрын
Gum ന്റെ ഈ Episode ഇത്രെയും വേഗം ചെയ്തതിനു നന്ദി...waiting ആയിരുന്നു...🔥🔥
@sumamathew7350
@sumamathew7350 Ай бұрын
Adipoli presentation 🤣🤣🤣 ചിരിച്ചു ചിരിച്ചു കുഴഞ്ഞു 🤣🤣👏💐 Well said 👏👏
@s.v.devika2618
@s.v.devika2618 Ай бұрын
😅😂
@mohamedkt3674
@mohamedkt3674 Ай бұрын
ഈ അവതാരകൻ പൊട്ടൻ
@manupsebastian
@manupsebastian Ай бұрын
Last 10 seconds chirichu poyade
@gangakrishna
@gangakrishna Ай бұрын
q
@vibhasatheesh7399
@vibhasatheesh7399 Ай бұрын
🤣
@aashink2893
@aashink2893 Ай бұрын
കാഫിറിനു ശേഷം ഞങ്ങൾ ഇതാ വീണ്ടും അവതരിപ്പിക്കുന്നു A blue trolly 💥💥💥
@SaranKrishnaMk
@SaranKrishnaMk Ай бұрын
എന്ന് ഒരു പച്ച kundan കാക്ക യുടെ രോദനം 🥒💦🤌
@StarBulding
@StarBulding Ай бұрын
😂😂😂
@shahidvps
@shahidvps Ай бұрын
😅😅😅
@mariaissac9260
@mariaissac9260 Ай бұрын
ഇത് അത് പോലെ അത്ര നിസാരമല്ല
@ashrafshaba1309
@ashrafshaba1309 Ай бұрын
ട്രോളിനായി നിൽക്കുന്ന റഹിം ഇക്ക 🤣
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
ഹോട്ടലിൻ്റെ പുറകിലൂടെ സ്ഥിരം വരുന്ന ചിലർക്ക് പെട്ടെന്ന് സംശയം തോന്നി😃😀😇
@umarpulapatta9592
@umarpulapatta9592 Ай бұрын
😂😂😂
@valsakunjuju3221
@valsakunjuju3221 Ай бұрын
😂😂
@JacqulinChacko
@JacqulinChacko Ай бұрын
😂😂😂
@RafeeqManaf
@RafeeqManaf Ай бұрын
😂😂
@RashidRashid-ep9ks
@RashidRashid-ep9ks Ай бұрын
😂😂
@abdurahim0127
@abdurahim0127 Ай бұрын
ബുദ്ധിയില്ലാത്ത സിപിഎം
@jmrcontractors9687
@jmrcontractors9687 Ай бұрын
ജിഹാദി കൊങ്ങി പാർട്ടി
@sreejisreenivasan8041
@sreejisreenivasan8041 Ай бұрын
good night
@nothingimpossible2912
@nothingimpossible2912 Ай бұрын
ചോവൻ അല്ലെ 😂 എവിടെ ബോധം
@shafikabdulla6624
@shafikabdulla6624 Ай бұрын
ബുദ്ധി ഉണ്ടേൽ ആരേലും ഈ കാലത്ത് സിപിഎം ആവോ 🤣
@sheebao2664
@sheebao2664 Ай бұрын
ബുദ്ധി യാണ് കുടിലഭുദ്ധി
@joh106
@joh106 Ай бұрын
രാഹുൽ 👍പൊളി മോനെ 💪💪💪😍
@thyseerahmed1773
@thyseerahmed1773 Ай бұрын
CPM നേതാക്കൾ ഇത്ര മാത്രം അതപ്പതിച്ചു... വല്ലാത്ത കഷ്ട്ടം..... ബുദ്ദി ആർക്കാണ് പണയം വച്ചതു ഇവർ
@SJ-yg1bh
@SJ-yg1bh Ай бұрын
ബുദ്ധി ഉള്ള തലമുറ കടന്നു പോയി
@dontreply3-re2ho
@dontreply3-re2ho Ай бұрын
കവിയൂർ പൊന്നമ്മ ടെ കയ്യിൽ നീല പെട്ടി വെച്ചത് കണ്ടപ്പോൾ ചിരി 🤣🤣🤣🤣🤣🤣👍🏽👍🏽
@liyakathali8744
@liyakathali8744 Ай бұрын
നവകേരള ബസ്സിലെ പെട്ടികൾ എത്രയാണ്..ഹഹഹഹ 😂😂😂
@musthafathottingal5467
@musthafathottingal5467 Ай бұрын
രാഹുൽ വിജയിച്ചു 22000പരം ഭൂരിപക്ഷം ❤
@India77644
@India77644 Ай бұрын
Suduuuuuu😊😊😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sajiluppada4450
@sajiluppada4450 Ай бұрын
​@@India77644സ്വന്തം id ഇല്ലാത്ത മലരൻ...
@Narayanan2024
@Narayanan2024 Ай бұрын
Pavam Sudu.. swapna lokathu.. 😂😂😂
@mumbaiindians1682
@mumbaiindians1682 Ай бұрын
​@@India77644കമ്മിടെ ബോധം പോയി 😂
@mashhood8852
@mashhood8852 29 күн бұрын
​@@Narayanan202418000+ 😂 റെക്കോർഡ്
@ananya.40
@ananya.40 Ай бұрын
നിഷാന്ത്... നിങ്ങളുടെ അവതരണം ഒരു രക്ഷയില്ല .....
@subairali6400
@subairali6400 Ай бұрын
ഈ പെട്ടി നാടകത്തിൽ സ്കോർ ചെയ്തത് രാഹുലും ഷാഫിയുമാണ്. റഹീം വീണ്ടും എയറിൽ തെന്നെ
@Shafeer-zn2gh
@Shafeer-zn2gh 7 күн бұрын
Correct 💯
@BindhuBindhu-p6q
@BindhuBindhu-p6q Ай бұрын
Udf ❤️❤️❤️❤️രാഹുൽ ❤️❤️❤️❤️❤️ഷാഫി ❤️❤️❤️❤️❤️
@yusafcherumba204
@yusafcherumba204 Ай бұрын
ലോക്കൽ.ബ്രാഞ്ച്, സ്റ്റേറ് സെക്രട്ടറി, മന്ത്രി. ബാലൻ, എല്ലാവർ ക്കും മറുപടി പറയാൻ അര rahul👍👍👍🎉🎉
@Just_arrived
@Just_arrived Ай бұрын
Rahul ur words are stronger and bolder
@adu95
@adu95 Ай бұрын
ട്രോളി ബാഗിന്റെ സഞ്ചാരം അതി മനോഹരമായി അവതരിപ്പിച്ചു. ചെറിയ ഈ പെട്ടിപൊതു ദർശനത്തു വെച്ചിട്ടു എതാ പെട്ടി കസ്റ്റടിയിൽ എടുക്കാത്തത് . പെട്ടിയുടെ പിന്നാലെ ക്യാമറയ്യമായി ഓടുന്ന മധ്യമപ്രവർത്തകരെ കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്.
@Unknown-w1i4x
@Unknown-w1i4x Ай бұрын
യോയോ കുറച്ചു പാല് കുടിക്ക്, എന്നിട്ട് പോയി അന്യൻ കാണു
@jacobpanicker9439
@jacobpanicker9439 Ай бұрын
ട്രോളി പെട്ടി നിശ്ചയമായിട്ടും മൂസ്യത്തിൽ വയ്ക്കാൻ ഏർപ്പാട് ചെയ്യണം... 🥰
@venuvhse
@venuvhse Ай бұрын
​@@Unknown-w1i4xതാങ്കളുടെ പേര് അൺനോൺ എന്നോ അതോ ഉണ്ണാക്കൻ എന്നോ വായിക്കേണ്ടത്😅
@anwarsadiq9095
@anwarsadiq9095 Ай бұрын
സിജെപി
@thomasthekkekara
@thomasthekkekara Ай бұрын
ഏതോ ലോജിക്കിന്റെ അക്കൗണ്ട് വഴി, ബിരിയാണി ചെമ്പ് വഴി ഒക്കെ പണം ഒഴുകുന്നു. എൽ ഡി എഫ് നേതാക്കൾ അധികം തുണി ഉപയോഗിക്കാറില്ല എന്നതുകൊണ്ട് ബാക്കിയുള്ളവരും അങ്ങനെ ആവണോ ?
@aninaalexander7814
@aninaalexander7814 Ай бұрын
Shafi 👍Rahul👍
@unknowngenius9621
@unknowngenius9621 Ай бұрын
🧡CJP❤
@geethavs758
@geethavs758 Ай бұрын
ജില്ലാ സെക്രട്ടറിയ്ക്ക് ഇത്രയ്ക്ക് അഹങ്കാരമെങ്കിൽ അതിനും മുകളിലുള്ളവരുടെ പെരുമാറ്റം പറയാനുണ്ടോ?😂😂
@noushadnoushad1724
@noushadnoushad1724 Ай бұрын
AHANKARAM, ETHANU,, Pinanarisam, Communisam
@thomasabraham5963
@thomasabraham5963 Ай бұрын
ചിരിച്ചു ഒരു വഴി യായി. മാഷേ നിങ്ങളെ സമ്മതിച്ചു 😂😂😂😂😂
@RaheesRahees-p9n
@RaheesRahees-p9n Ай бұрын
ആ വന്നല്ലോ ഇതിന് നോക്കി നിൽക്കുക ആയിരുന്നു 😂😂
@nxpro4443
@nxpro4443 Ай бұрын
പ്രശാന്തിൻ്റെ നീലപെട്ടി 😂😂കാണാൻ നല്ല രസമാണ്😂😂😂 വെയിറ്റിംഗ്
@FarooqueVkpadi
@FarooqueVkpadi Ай бұрын
കിണറ്റിൽ ഇറങ്ങിയ കിണർ റേഷൻ ഗതികേട് ഇപ്പോൾ ഡബ്ലിയു റഹീം പെട്ടി പൊട്ടിച്ച് പെട്ടുപോയി
@AliMon-g1g
@AliMon-g1g Ай бұрын
മാർക്സിസ്റ്റ് ജനതാപാർട്ടി 😂
@anoopvargheseabraham1356
@anoopvargheseabraham1356 Ай бұрын
No, Cjp 😂😂😂
@bhaskaranunnirs7044
@bhaskaranunnirs7044 Ай бұрын
​@@anoopvargheseabraham1356 അതെ കോൺഗ്രസ് ജനതാ പാർട്ടി അഥവാ കോൺRSS
@KLtraveller-v3e
@KLtraveller-v3e Ай бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി
@SaranKrishnaMk
@SaranKrishnaMk Ай бұрын
Cjp=Congrss ജനതാ പാര്‍ട്ടി ✋️ 🪷💦
@santhosh1095
@santhosh1095 Ай бұрын
രാഷ്ട്രീയനേതാക്കൾ ട്രോളി ബാഗ് കൊണ്ടു നടക്കുന്നത് അടിയന്തരമായി നിരോധിക്കുവാൻ പ്രത്യേക ഓർഡിനൻസ് അടിയന്തരമായി ഇറക്കേണ്ടതാണ്.
@vijayrs242
@vijayrs242 Ай бұрын
ബുദ്ധി ഇല്ലാത്ത വർഗം 😂
@kushymathai9821
@kushymathai9821 Ай бұрын
Naanam ketta koottanghal 🥸🥸🥸
@NasraiNasrai-m5w
@NasraiNasrai-m5w Ай бұрын
യെസ്
@benoygeorge5048
@benoygeorge5048 Ай бұрын
ബുദ്ധി ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ ചേരുവോ
@adarshpanthalanikkal8723
@adarshpanthalanikkal8723 Ай бұрын
മുതലാളിത്തത്തിൻ്റെ ചിഹ്നമായ നീല പെട്ടിയിൽ കൊണ്ടുവന്നത് തെറ്റ്. അടിസ്ഥാന വർഗത്തിൻ്റെ കൈതോലപ്പായയിൽ വേണം കൊണ്ടുവരാൻ
@Anju.8608
@Anju.8608 Ай бұрын
ചെമ്പിലും കൈതോല പായയിൽ അയാൽ ഒരു കുഴപ്പവും ഇല്ല 😂😂
@WAYFINDERS73
@WAYFINDERS73 Ай бұрын
ബിരിയാണി ചെമ്പ് തന്നെ വേണം
@sreekumarankozhikkara1169
@sreekumarankozhikkara1169 Ай бұрын
ഈ ജില്ലാ സെക്രട്ടറി ഒരു സംഭവം തന്നെ.
@bijoypillai8696
@bijoypillai8696 Ай бұрын
അർദ്ധരാത്രി സ്ത്രീകൾ മാത്രം താസിക്കുന്ന ഹോട്ടൽ മുറികളിൽ ഇടിച്ചു കയറാൻ - യൂണിഫോം ഇല്ലാതെ , ID കാർഡ് ഇല്ലാതെ - പോലീസ് സഖാക്കൾ.. 😅 ... Routine പരിശോധനയാണ് പോലും.. 😮
@maryjuliet5237
@maryjuliet5237 Ай бұрын
കോൺഗ്രസ് കാരൻമാരെ CJP യുടെ PR വിജയൻ ഒരു കാര്യം പഠിപ്പിച്ച് തന്നത് മറന്നുവോ? എല്ലാവരും ഹ ഹ ഹ ഹ ഹ ഹ എന്ന് ചിരിക്കുന്നത് പോലെ അഭിനയിച്ചാൽ മതി. (ബിരിയാണിച്ചെമ്പിൽ പണം കൊണ്ടുവരിക)
@critic7408
@critic7408 Ай бұрын
കൊടകര കള്ളപ്പണവും സന്ദീപ് വാര്യർ വിഷയവും കേപ്റ്റൻ പെട്ടിവെച്ച് മുക്കിക്കൊടുത്തു.
@baburamachandran1278
@baburamachandran1278 Ай бұрын
നോട്ടൊള്ളീ ബട്ടാൾസോ റഹീമേ നീയാണ് യൂഡിഎഫിന്റെ ഐശ്വര്യം. അന്നും ഇന്നും എന്നും
@elizabethvarghese5511
@elizabethvarghese5511 Ай бұрын
അവസാനത്തെ കമെന്റ് പൊളിച്ചു.
@rasheedtanur2125
@rasheedtanur2125 Ай бұрын
ട്രോളി ബാഗിലല്ല കള്ളപ്പണം കൊണ്ടുപോകേണ്ടത് ചാക്കിൽ കെട്ടി കൊണ്ടു പോകണം ഒന്ന് സുരേന്ദ്രട്ട നോട്ട് ചോദിച്ചിരുന്നെ ങ്കിൽ അദ്ദേഹം പറഞ്ഞു തരുമായിരുന്നു 😂😂😂😂
@shebaabraham687
@shebaabraham687 Ай бұрын
പാലക്കാട് ഞങ്ങൾ തോറ്റെ അടങ്ങൂ ജനങ്ങൾ തോൽപ്പിച്ചില്ലെങ്കിൽ ഞങ്ങൾ സ്വയം തോൽക്കും😊
@kushymathai9821
@kushymathai9821 Ай бұрын
Adipoli gham program 👍👍👍
@sushantbhatphotography
@sushantbhatphotography Ай бұрын
ith polikkum 😂😂🎉🎉
@vijayjoseph5161
@vijayjoseph5161 Ай бұрын
Super…
@jaleelck3176
@jaleelck3176 Ай бұрын
ലെ ലുട്ടാപ്പി :രാജേഷിനോട് ഇതെന്റെ ഐഡിയ ആയിപ്പോയി അല്ലെങ്കിൽ കാണിച്ചു തരായിരുന്നെടാ പട്ടീ
@shiash6831
@shiash6831 Ай бұрын
🤣🤣🤣🤣
@Nation89902
@Nation89902 Ай бұрын
സരിൻ ഇനി മുതൽ ട്രോളൻമാരുടെ ചങ്ക് ബ്രായാകും😅😅
@sabarisree9705
@sabarisree9705 Ай бұрын
😂😂
@yohannannm7021
@yohannannm7021 Ай бұрын
സരി൯െറ പൈസ വെള്ളത്തിൽ ആക്കി എന്നു ചുരുക്കി പറയാ൦
@Rashidbilal-g5n
@Rashidbilal-g5n Ай бұрын
CJP😍
@Englishliterature
@Englishliterature Ай бұрын
GUM is a GEM❤
@jbn6639
@jbn6639 Ай бұрын
Tctv നല്ലത് എവിടെ കിട്ടും എന്ന് ശിവൻകുട്ടി മേമനോട് ചോദിച്ചാൽ മതി 😂
@akru2010
@akru2010 Ай бұрын
അടിപൊളി episode
@maryjuliet5237
@maryjuliet5237 Ай бұрын
അപ്പം ഗോവിന്ദനേയും ഫാമിലിയെയും പോളിഗ്രാഫ് Test നടത്തിയാൽ കുറേ പെട്രോൾ പമ്പുകൾ പൊങ്ങി വരും
@chandrikat4590
@chandrikat4590 Ай бұрын
സി.പിഎംന് നെറികേടിലൂടെയല്ലാതെ ശരിയായ മാർഗത്തിലൂടെ എതിർപക്ഷത്തെ നേരിടാൻ കഴിയുന്നില്ലല്ലോ ദൈവമേ!
@sreekumars184
@sreekumars184 Ай бұрын
സ്ഥാനാർത്ഥികൾ അല്ല നീല പെട്ടി ആണ് ഇപ്പോഴത്തെ താരം 😄😄
@shereefshereef3754
@shereefshereef3754 Ай бұрын
വല്ലാത്തൊരു C.P.M. തന്നെ ഇവർ ചെരട്ടയിൽ അപ്പം ചുട്ടു കളിക്കുന്നു
@kozhikkodebeach5084
@kozhikkodebeach5084 Ай бұрын
ഇപ്പോൾ CJP ആയി... 😂😁
@sankarankuttykutty9711
@sankarankuttykutty9711 Ай бұрын
നിധിൻ കണിച്ചേരി രാജേഷ് അളിയന് കൊടുത്ത പണി കൊള്ളാം 😅😅😅😅
@rajithpalliyaly2074
@rajithpalliyaly2074 Ай бұрын
K- ട്രോളി ബാഗ് ആയിരിക്കും😂😂😂
@nazarputhukkudi6674
@nazarputhukkudi6674 Ай бұрын
ഡ്രസ്സ്‌ ആണെങ്കിൽ ചെമ്പിൽ അല്ലെ കൊണ്ടുവരേണ്ടത് 😂😂
@RekhaSuresh-bm5bm
@RekhaSuresh-bm5bm Ай бұрын
ലുട്ടാപ്പി റഹീം
@binup-tm1dl
@binup-tm1dl Ай бұрын
പെട്ടിയ്ക്കുള്ളിൽ തുണിയോ അതോ മണിയോ. ഇതൊന്നും അല്ല കെണി ആണ്....
@Shibu-o4s
@Shibu-o4s Ай бұрын
ഇതു പോലൊരു ട്രോള് എന്റെ പൊന്നോ 👌👌👌
@jincygeorge7261
@jincygeorge7261 24 күн бұрын
Super presentation 🎉 CJP potti😂 The way you are presenting and sense of humor is amazing 🎉
@pvvvpvvvs7778
@pvvvpvvvs7778 Ай бұрын
പെട്ടിക്കുള്ളിൽ മണിയോ തുണിയോ?.. കാത്തിരിക്കുക തിങ്കൾ മുതൽ വെള്ളിവരെ.. 😎
@Theresa-6-b7o
@Theresa-6-b7o Ай бұрын
ലുട്ടാപ്പി റഹീംമിൻ്റെ കാപ്സ്യൂൾ ചീറ്റിപ്പോയി🎉🎉🎉🎉
@vikkymikky1
@vikkymikky1 Ай бұрын
CCTV ക്കെതിരെ കേസെടുക്കണം പിള്ളേച്ച
@santhoshMR-y9u
@santhoshMR-y9u Ай бұрын
Kidukki😂😂😂😂
@faisalpilarath
@faisalpilarath Ай бұрын
സുരേ ഒരു ട്രോളി ബാഗിൽ എത്ര കോടി വെക്കാൻ പറ്റും....
@ashasaramathew
@ashasaramathew Ай бұрын
4.5/7C undennu
@renjinigeroge2189
@renjinigeroge2189 Ай бұрын
😂😂😂😂
@benoygeorge5048
@benoygeorge5048 Ай бұрын
അറിയില്ല ചാക്കിൽ ആണെങ്കിൽ കൃത്യമായി പറഞ്ഞു തരാം
@jalalafeefajalal4440
@jalalafeefajalal4440 Ай бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി
@noufalmkdy
@noufalmkdy 26 күн бұрын
മുട്ടിയാൽ ഉടനെ വാതിൽ തുറന്നു കൊടുക്കുന്ന ലുട്ടാപ്പി റഹീമിന്റെ സംസ്കാരം ഞങ്ങൾക്കില്ല. ഷാനി മോൾ ആ മറുപടി കലക്കി 🤭🤭👍
@Lian2908
@Lian2908 Ай бұрын
ക്ലൈമാക്സ്‌ കിടു 😂😂😂
@nahmae4909
@nahmae4909 Ай бұрын
ചരിൻചകാവിൻ്റെ സൗണ്ടിനെന്ത് പറ്റി സ്പീക്കറിൽ വെള്ളം കയറിയോ
@mammedpadikkal1856
@mammedpadikkal1856 Ай бұрын
😄😄😄😄😄😄😄😄
@babushereefbabu1536
@babushereefbabu1536 Ай бұрын
എന്തൊക്കെയാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ 😂😂😂😂
@vibhasatheesh7399
@vibhasatheesh7399 Ай бұрын
😅😅😅പൊളി എപ്പിസോഡ് 👍🏻👍🏻👏🏻
@RathySKumar
@RathySKumar Ай бұрын
സുരേന്ദ്രന്റെ 41 കോടി എവിടെയാണ് വെച്ചിരിക്കുന്നത് എന്ന് കൂടി പറയാൻ പറ
@spartan3349
@spartan3349 Ай бұрын
CJP സിജെപി 😂
@sreekalaks7556
@sreekalaks7556 Ай бұрын
Sir Awesome ❤
@lailarafeeklailarafeek3593
@lailarafeeklailarafeek3593 Ай бұрын
ഗം. പൊളി 👍👍👍👍
@satheeshc.v8202
@satheeshc.v8202 Ай бұрын
ട്റോളി ബാഗ് സംസ്ഥാനത്ത് നിരോധിക്കണം
@tsgopalakrishnan
@tsgopalakrishnan Ай бұрын
മണിയുമല്ല, തുണിയുമല്ല കെണിയല്ലേ അത് ബ്രോ... ട്രോളി ട്രോളായത് ഭേഷായി ഹ ഹ ഹ ഹ ഹ.
@Shifadkalathil
@Shifadkalathil Ай бұрын
Cjp❤🧡
@MrTom1884
@MrTom1884 Ай бұрын
AAR =Double A Rahim Sir
@RaviK-hm1rj
@RaviK-hm1rj Ай бұрын
കൃഷ്ണദാസ് പറഞ്ഞ പാർട്ടിയുടെ നിലപാട് എല്ലാവരും ഒരേ പോലെ ഉള്ളതാണ് എന്ന് പറഞ്ഞു ലെവിൻ ബാബുവിനെ മരണത്തിൽ പത്തനംതിട്ട പാർട്ടിക്ക് ഒരു നിലപാട് കണ്ണൂർ പാർട്ടിക്ക് ഒരു നിലപാട്
@joh106
@joh106 Ай бұрын
ഓരോരുത്തരുടെയും പ്രതികരണങ്ങൾ 😂ചിരിച്ചു ചത്ത് 😅😅😅
@shajijacob5974
@shajijacob5974 Ай бұрын
Super, adipoli അവതരണം.😂😂😂😂😂😂😂😂😂
@ummerchummer2412
@ummerchummer2412 Ай бұрын
ജനങ്ങൾ വിഡ്ഢികളല്ല എല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ട് ഇത് രാഷ്ട്രീയ നാടകം എന്ന് നന്നായി അറിയാം സിപിഎമ്മും ബിജെപിയും ചേർന്നുള്ള കളി ബിജെപിയുടെ ഓഫീസിൽ കെട്ട് കെട്ട് ചാക്ക് പണം വന്നു എന്ന് ബിജെപി പാർട്ടിയുടെ തന്നെ പ്രവർത്തകൻ പുറത്തു പറഞ്ഞു അത് അന്വേഷിക്കാതെ ഇരിക്കാനും ബിജെപി എന്ന പാർട്ടിയെ രക്ഷിക്കാനും ജനങ്ങൾ അത് മറന്നു പോകാനും വേണ്ടിയുള്ള സിപിഎമ്മിനെയും ബിജെപിയുടെയും ഒരു നാടകമാണ് ഇത്
@Reaalll689
@Reaalll689 Ай бұрын
ഗം നു ഇഷ്ട്ടം പോലെcontent ഇട്ടു കൊടുക്കുന്ന CJp 😂
@JaraVajara
@JaraVajara Ай бұрын
മണി യെ പറ്റി പറഞ്ഞപ്പോഴാ ഓർമ വന്നത് മ്മടെ മണിയാശാൻ എന്തിയെ
@nahmae4909
@nahmae4909 Ай бұрын
അതിനെ ഏതോ ചെളിയിലെങ്ങാനും പൂഴ്ത്തി എന്ന് തോന്നുന്നു
@rashidkt8182
@rashidkt8182 Ай бұрын
​@@nahmae4909😄😄😄😄
@bijoypillai8696
@bijoypillai8696 Ай бұрын
ചത്തിട്ടില്ല.. 👍
@samasktr288
@samasktr288 Ай бұрын
ബ്ലാക്ക് മണി
@venuvhse
@venuvhse Ай бұрын
​@@nahmae4909പൂഴ്ത്തിയതല്ലല്ലോ; സ്വയം ചാടിയതല്ലേ ചെളിയിൽ😂😂
@pradeepkumarakgood685
@pradeepkumarakgood685 Ай бұрын
സ്വന്തം പാർട്ടിയിലെ അഴിമതികളെ കുറിച്ചു പഠിക് സകാക്കളെ. എങ്കിൽ പാർട്ടി നന്നാകുമായിരുന്നു!!!!
@anilkumarvr
@anilkumarvr Ай бұрын
രാഹുൽ ട്രോളിയുമായി നിയമസഭ യിൽ എത്തും ❤❤❤👍👍👍
@johnsamuel4057
@johnsamuel4057 Ай бұрын
Trolly Drama Palaghat is second version of Kaffir II Vadakara
@rajangeorge4888
@rajangeorge4888 Ай бұрын
രാഹുൽ ഓരോ ദിവസവും ഇടുന്ന underwere ന്റെ നിറം 2 ദിവസം മുൻപ് അതാത് CPM ഓഫീസിൽ അറിയിച്ചു receipt വാങ്ങിച്ചിരിക്കണം. അല്ലെങ്കിൽ പാർട്ടി രക്ഷാപ്രവർത്തനം നടത്തുo
@SashmaSanoop
@SashmaSanoop Ай бұрын
Chirichkond kananepattum🥰🥰🥰❤❤❤
@sheejamathew4598
@sheejamathew4598 Ай бұрын
Excellent 😂😂😂😂😂😂
@abdulazeez2351
@abdulazeez2351 Ай бұрын
കലക്കി Ragul ki jai ✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼❤️❤️❤️❤️100ശതമനം ജയിച്ചു ❤
@safeerkuruka6488
@safeerkuruka6488 Ай бұрын
ശൈലജ ടെ ശൈലജ കാണാത്തമോർഫ് വീഡിയോ ആദ്യം കണ്ടു എന്ന് ഉറപ്പിച്ച സഖാവ് ഗോവിന്ദൻ അല്ലെ പെട്ടിയിൽ പണം ഉണ്ടെന്ന് പറഞ്ഞു വന്നത് 😂
@GeethaGMenon-bs6wj
@GeethaGMenon-bs6wj Ай бұрын
Rahul Sir Jayikkum Ennulla Bhayamanu Ivarkku ❤👍
@haridasanvdas3359
@haridasanvdas3359 Ай бұрын
ബാലേട്ടാ തീവ്രത കുറവാണ് ടീച്ചർ കൂടി വേണം
@leesammapampanolickal2262
@leesammapampanolickal2262 Ай бұрын
@saleenak4326
@saleenak4326 Ай бұрын
Shafi 💚🤍💚 Rahul Jai UDF 🧡🤍💚 💪🏻👌🏻👍🏻🔥
@SaviourThomas-k1j
@SaviourThomas-k1j Ай бұрын
Oh.Gum you are truly a Gem
@nxpro4443
@nxpro4443 Ай бұрын
🙋
@Sunilkumar-kt1ek
@Sunilkumar-kt1ek Ай бұрын
പെട്ടി തുറന്നപ്പോൾ നിറയെ ജെട്ടി ഇല്ലാത്തവന് പൊട്ടി കുരു 😜
@firdousmuhamme89
@firdousmuhamme89 Ай бұрын
അവതരണം അടിപൊളി 😀😀👍👍
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,6 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,1 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН