അമ്മേ ഞാൻ ഒരു ഹിന്ദു ആണ്.. ഉടമ്പടി എടുത്തതിനുശേഷം ആണ് എല്ലാം പ്രാർത്ഥനയും കരുണകൊന്ത, ജപമാല എല്ലാം ഞാൻ പഠിച്ചത്.. എന്റെ മുട്ടിനു രണ്ടും വേദന ആയി നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.... മുട്ടിനു വേദന അനുഭവിക്കുന്ന എല്ലാം മക്കളെയും സൗഖ്യപെടുത്തണേ സഞ്ചാരി മാതാവേ 🙏🙏🙏❤️❤️❤️
@VipinsWoodturn4 сағат бұрын
അമ്മ എല്ലാം ശരിയാക്കും... 🙏🙏🙏
@angelgeorge94382 сағат бұрын
Amme krepasanam mathave grant me complete healing from all illness and me always under your mantle of protection.
ഒരുപാട് നന്ദി. പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ.. 🙏🙏🙏 ദെയ്‌വം രക്ഷിക്കട്ടെ
@minim8790Сағат бұрын
Please pray for my husband He is struggling with a case and his India visa is rejected and was not able to visit family for 10 years Today we have a court appearance Please pray brother 🙏@@VipinsWoodturn
@IvanaAgish3 сағат бұрын
അമ്മേ ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി ഉയർത്തണമെ
Amme krepasanam mathave grant my parents and brother complete healing from all their illness keep them always under your mantle of protection 🙏
@tencyshobin35153 сағат бұрын
Eshoye amme ninnodu ulla snehathal nirakkane
@LibinzView3 сағат бұрын
Amma Marie.... Thank you for cancelling my visa without any issues.... Pray for me and pray that I will get good job here in UAE...Amen... Ave Maria...
അമ്മ മാതാവേ ഒത്തിരി കഷ്ടപ്പാടും ദുഖങ്ങ ളും നിറഞ്ഞ ജീവിതത്തിൽ എല്ലാം സഹിച്ച് മുന്നോട്ട് കൊണ്ടുപോകുവാൻ എനിക്ക് ശക്തി നൽകി അനുഗ്രഹിക്കണേ സാത്താന്റെ ശക്തിക്ക് അടിമപെടാതെ അവസാനം വരെ സഹിച്ചും കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുവാൻ സഞ്ചാരി മാതാവേ എനിക്ക് ശക്തി നൽകി അനുഗ്രഹിക്കണേ കൈവിടല്ലേ അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിത യാത്രയിൽ എന്നെ ക്രം പിടിച്ചു നടത്തണേ ആമേൻ
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നെണ്ണമേ 🙏🙏🙏
@sumaguyon170754 минут бұрын
Ave Maria
@achu35824 сағат бұрын
ഒത്തിരി നല്ല സാക്ഷ്യം 🙏🙏🙏
@VipinsWoodturn4 сағат бұрын
Thankyou 😍🙏🙏🙏🙏
@lovelyvarghese439 минут бұрын
@@VipinsWoodturnBrother remember me in your prayers...
@lovelyvarghese438 минут бұрын
Valare nalla testimony. Njan status il ittu...
@valsammamathew98764 сағат бұрын
അമ്മേ മാതാവേ
@bittomathews5882 сағат бұрын
The testimony🎉 Ave maria❤
@VipinsWoodturn2 сағат бұрын
Thanks bro 🔥🔥🔥🙏
@VipinsWoodturn5 сағат бұрын
അമ്മേ.. നിന്നെ 10പേരെ അറിയിക്കണം എന്ന് പ്രാർത്ഥിച്ചപ്പോ, എന്നെകൊണ്ട് ഈ സാക്ഷ്യം പറയിപ്പിച്ചു ഉയർത്തിയതിനു എത്ര നന്ദിപറഞ്ഞാലും തീരില്ല അമ്മുസേ ❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️🔥🔥🔥🔥😍😍😍😍😍❤️❤️😍
@ashrayakiran85634 сағат бұрын
May god bless you more and more 🙏
@sheenathomas14464 сағат бұрын
More rosary chellanea
@sheenathomas14464 сағат бұрын
More rosary chellanea
@VipinsWoodturn4 сағат бұрын
ഉറപ്പായും ചൊല്ലും 😊😊@@sheenathomas1446
@achu35824 сағат бұрын
💜🙏
@jofink.s16904 сағат бұрын
അമ്മേ എന്റെ തെണ്ടയുടെ എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി തരണേ എന്റെ ഉടമ്പടയിലെ നിയോഗം മാണ്
@sheenathomas14464 сағат бұрын
More rosary chellanea
@athusunil77844 сағат бұрын
Amme loka mathave ente joli nashtamayi athu enikku thirichu kituvan ente Amma enne anugrahikkane amme parisudha amme
@anitharatheesh763143 минут бұрын
അമ്മേ മാതാവേ ഈ സഹോദരൻ പറഞ്ഞത് പോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
@jancycd91692 сағат бұрын
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
@SomiShibun2 сағат бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@Akash-b6q4 сағат бұрын
Amme enne ammayude neela melangikkullil enne pothinju samrakshikkane
@robincr26864 сағат бұрын
Ave Maria Ammen nanni amme
@bijibiji67175 сағат бұрын
അമ്മേ മാതാവേരക്ഷിക്കണെ
@jishasebastian9342Сағат бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea . Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏
@aaravaaradhya75453 сағат бұрын
Amme mathave njangalkku kavalairikkaname amen 🙏
@easeepjjeni4 сағат бұрын
ആമേൻ
@carmelyrencykacheriparambi18544 сағат бұрын
അമ്മമാതാവേ ഈ സഹോദരനോട് അമ്മ കാണിച്ച വാത്സല്യവും സ്നേഹവും കേട്ടിട്ട് കൊതി വരേണ്. എനിക്കും അമ്മയുടെ മകളായി പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ ഇടവരുത്തണമേ.നിത്യജീവിതത്തിലേക്ക് കടക്കുവാൻ മാത്രം പ്രയത്നിക്കാൻ എന്നെയും സഹായിക്കണേ. എന്റെ കുടുംബവും ദൈവത്തിന് വേണ്ടി മാത്രം ജീവിക്കാൻ ഇടയാക്കണമേ.ആമ്മേൻ ❤
@VipinsWoodturn3 сағат бұрын
ഞാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏🙏🙏😍😍😍❤️❤️
@lindathomas43072 сағат бұрын
അമ്മേ 🙏🏻എന്നെയും ഇങ്ങനെ ആക്കി തീർക്കണമേ 🙏🏻യീശോയികായി ജീവിക്കാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻
@ninithavc-20545 сағат бұрын
അമ്മേ ഒരു ജോലിക്ക് ഒരു bio data അയച്ചിട്ടുണ്ട് അമ്മേ ഇടപെടണം അമ്മേ ഞാൻ അമ്മയുടെ കൈയിൽ ആണ് തന്നിരിക്കുന്നത് ഒരു ജോലി എനിക്ക് ഒരുക്കി തരണം
@sheenathomas14464 сағат бұрын
More rosary chelluuuuuuuuu
@VipinsWoodturn4 сағат бұрын
എല്ലാം ശരിയാവും
@jintojose126217 минут бұрын
Amme mathave enne udampadi yil jeevikkan anugrahikkaname 🙏🙏🙏
അമ്മേ ഇന്ന് എനിക്കും മക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@sreejasaju96653 сағат бұрын
ഞാൻ വളരെ മനപ്രയാസം അനുഭവിക്കുന്നു. ആരോടും ഒന്നും ഞാൻ പറയുന്നില്ല അമ്മേ.... അമ്മ എന്റെ മനസിനെ ബലപെടുത്തണേ
@Rosamma-v7n3 сағат бұрын
Amme mathave ente rogam maattitharaname amen
@aleyammape8736 сағат бұрын
അമ്മേ എന്റെ മരുമകന്റെ ഹൃദയത്തിന്റെ അസുഖം സൗഖ്യപെടുത്തിക്കൊടുക്കണേ മാതാവേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@sheenathomas14464 сағат бұрын
More rosary chellanea
@sarithasaritha649Сағат бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jainjosephl6904 сағат бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen
@Anna-pi5tl2 сағат бұрын
Eniku veendum, veendum kreupsanathil varan thonukaya.....aave mariya
@bindusuni4873 сағат бұрын
Thank you mama Mary and jesus🙏
@BijuJoseph-d1n4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏻🙏🏻🙏🏻🙏🏻
@anuthomas1992Сағат бұрын
എന്റെ മോൻ വളരെയേറെ ടെൻഷൻ അനുഭവിക്കുന്നു. അമ്മേ മാതാവേ ഞാൻ ഒരു ക്രിസ്ത്യാനി ആയിട്ടും ഇത്രയും വിശ്വാസം എനിക്കുണ്ടായിട്ടില്ല. അമ്മേ മാതാവേ വിശ്വാസ പൂർവ്വം പ്രാര്ത്ഥിക്കുവാന് എനിക്ക് അഭിഷേകം നൽകണേ 😥. എന്റെ കുഞ്ഞിന്റെ വിഷമങ്ങൾ എല്ലാം മാറ്റി കൊടുക്കണേ 😥. അവനെ അമ്മയുടെ നീല കാപ്പക്കുള്ളിൽ കാത്തു സംരക്ഷിക്കണേ 🙏🙏🙏🙏🙏
Amme ente kunjinte aswasthakal mattikodukkane, samrakshikkaname.
@EvaEvarose-t3d2 сағат бұрын
Amma mathave ente chettennalle joilkpokkan thonaname
@NishaPradeep-ux4xi4 сағат бұрын
Yesuve nanni swastharam halleluya
@M4Talks3 сағат бұрын
Amme ente agrahangal sadichutharaname amen
@BincyBenny-n8mСағат бұрын
അമ്മേ എൻ്റെ വിക്ഷമം മാറ്റി തരണേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ
@aaravaaradhya75453 сағат бұрын
Amen, Hallelujah hallelujah ❤️🙏🕯️🕯️🕯️🕯️
@SherlySureshbabu2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി അനുഗ്രഹിച്ചു തരും എന്ന് ഞാൻ പൂര്‍ണമായും വിശ്വസിക്കുന്നു അമ്മേ ''''' ''''''''