അമ്മേ ഈ കുഞ്ഞിന് സൗഖ്യം കൊടുത്തത് പോലെ brething ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ കുഞ്ഞിനെയും മറ്റു കുഞ്ഞുങ്ങളെയും ഞാൻ ഈശോയ്ക്കും അമ്മയ്ക്കുംമുന്നിൽ സമർപ്പിക്കുന്നു 🙏
@bindukp672715 күн бұрын
🙏🙏🙏
@bijithajoseg944715 күн бұрын
🙏🙏🙏
@sheejamartin564014 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@sheenathomas144614 күн бұрын
More japamala chollanea for the blessings
@sheenathomas144614 күн бұрын
More japamala chollanea
@lillygeorge751715 күн бұрын
മാതാവേ... ഈ മകൾക്ക് കിട്ടിയ കൃപകളും ബോധ്യങ്ങളും ഓർത്ത് ഈശോയ്ക്ക് സ്തുതിയും ആരാധനയും പുകഴ്ചയും !
@Suja-z4j12 күн бұрын
Amme karuna thonnane kripayakaname❤❤
@sajumathai942015 күн бұрын
എൻ്റെ അമ്മേ എൻ്റെ മക്കളുടെ വിശ്വാസം വർ ദ്ധി പ്പി ക്കേന മേ
@Siby243414 күн бұрын
അമ്മേ സഹായിക്കണേ 🙏ആരും ഇല്ല അമ്മേ കുറച്ചു നാൾ ആയി എന്നും എപ്പോഴും മാനസീക വേദന ആണ്.... അമ്മേ രക്ഷിക്കണേ, തളർന്നു പോകുന്നു അമ്മേ വിശ്വാസം നഷ്ടം ആകാതെ കാത്തുകൊള്ളണമേ.. കൂടെ ഉണ്ടാകണേ, വഴി നടത്തണേ, ആശ്വാസം തരണേ 🙏🙏🙏
@anittathomas370415 күн бұрын
അമ്മേ മാതാവെ എന്നെ ഒരു പുതിയ സ്യഷ്ടിയാക്കി മാറ്റണമെ. ആമേൻ .
@annammaantony578215 күн бұрын
അമ്മേ മാതാവേ
@dr.mollyvarghese361215 күн бұрын
എത്ര മാത്രം അനുഗ്രഹപ്രദമായ,,ദൈവീക അനുഭവസാക്ഷ്യം..Graceful, blessed testimony and covenant life🙏🏼🙏🏼🙏🏼ദൈവകൃപ നിറഞ്ഞൊഴുകുന്ന സാക്ഷ്യം.... യേശുവേ നന്ദി... അമ്മ മാതാവേ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@josephjoseph75928 күн бұрын
Amen 🙏🏻 🙏🏻 🙏🏻
@jessythomasjessythomas369312 күн бұрын
മാതാവേ അമ്മ തന്ന കുഞ്ഞുമക്കളെ ദൈവവിശ്വാസത്തിൽ വളരുന്ന നല്ല കുഞ്ഞുങ്ങളാക്കണേ 🙏🙏മാതാവേ കൂടപ്പിറപ്പ് സ്നേഹത്തിൽ വളരുവാൻ അമ്മേ മാതാവേ അവരുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ 🙏🙏🙏ആമേൻ
@Sony-h7t15 күн бұрын
അമ്മേ ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി 🙏🙏🙏 അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അഭിഷേകം ചയ്യേണമേ 🙏🙏🙏
@sheenathomas144614 күн бұрын
More japamala chollanea
@vidhubalamano82998 күн бұрын
അമ്മ മാതാവേ എല്ലാ മക്കൾക്കും സൗഖ്യം വും രക്ഷയും നൽകുന്ന അമ്മേ എന്നെയും ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@MiniJayakumar-vg4uj14 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹം തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sajithajoseph830415 күн бұрын
അമ്മേ മാതാവേ എന്റെ ഈ വലിയ വിഷമം ജനുവരി 15 നു മുൻപ് മാറ്റി തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏ഞാൻ തളർന്നു പോകാൻ ഇടയാക്കല്ലേ അമ്മേ 🙏 യേശുവേ നന്ദി.. 🙏ഹല്ലേലുയ 🙏🙏ആമേൻ 🙏
@anittathomas370415 күн бұрын
ഈശോയെ, കൃപാസനം മാതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെയും മേലും കരുണയായിരിക്കണമെ. ആമേൻ .
അമ്മേ പരീക്ഷകളിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്ന് ഞങ്ങളെ കാത്തു പരിപാലിക്കണമെ🙏🙏🙏🙏
@JincyAntony-iy9hf2 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണേ പഠിക്കാനുള്ള മനസ് തോന്നിക്കണമേ 🙏🙏🙏🙏
@SUMITHAS-y4h15 күн бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@sheenathomas144614 күн бұрын
More japamala chollanea for the blessings
@josephpanakal992015 күн бұрын
💓🙏എത്രയും ദയയുള്ള മാതാവേ കൈവിടല്ലേ 🙏💓
@evanjovanminoy91027 күн бұрын
അമ്മേ മാതാവേ ജനുവരി 18 21ദിവസങ്ങളെ സമർപ്പിക്കുന്നു അന്നു അമ്മ എന്റെ ഒപ്പം ഹോസ്പിറ്റലിൽ വരണമെ🙏
@ASHITHATHOMAS-g8h11 күн бұрын
അമ്മേ ഉടമ്പടിയുടെ കാലത്ത് ജീവിക്കാൻ സാധിച്ചതിലും ഉടമ്പടിയിലായിരിക്കുന്നതിലും ഞാൻ അമ്മയ്ക്ക് ആയിരം ആയിരം നന്ദിപറയുന്നു എൻ്റെ ജീവിതകാല മത്രയും ഉടമ്പടിയിൽ ജീവിക്കുവാനുളള കുപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏 ശാലിനി എന്ന ഈ മുളുടെ കുടുംബത്തിന് എന്നും തുണയായിരികേണമേ അമ്മേ🙏🙏🙏🙏❤
@shinyjohnbincyanstin681014 күн бұрын
അമ്മേ എന്റെ അമ്മേ ഈ പാപിനിയെയും അമ്മയുടെ മകളാക്കി തീർക്കേണമേ
@shinyjohnbincyanstin681014 күн бұрын
അമ്മേ... ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
@vidhyavijayan842415 күн бұрын
അമ്മേ മാതാവേ ഈശോയെ ഈ സാക്ഷ്യത്തിന് കോടാനുകോടി നന്ദി 😢🙏🙏
@sheenathomas144614 күн бұрын
More japamala chollanea
@AnnsonJoseph-x1i14 күн бұрын
അമ്മേ മാതാവേ എന്റെ ബ്ലീഡിംഗ്‌രോഗം മാറ്റി അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏
@priyas215315 күн бұрын
അമ്മേ കുഞ്ഞിനെ സോഘ്യപെടുത്തിയതിനു നന്ദി 🙏 എന്നെയും പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
@sheenathomas144614 күн бұрын
More japamala chollanea for the blessings
@jamunafrancis299914 күн бұрын
എല്ലാ യുവതി യുവാക്കൾക്കും, തീഷ്ണത യുള്ള വിശ്വാസം നൽകണേ 🙏🏼🙏🏼
@ANGEL-zj5qe13 күн бұрын
അമ്മേ CA ഫൌണ്ടേഷൻ എക്സാം 1st Attempt ൽ തന്നെ പാസ്സ് ആക്കണേ 🙏🏻✝️
@juliepmathew229515 күн бұрын
എൻ്റെ മാതാവേ ഉടമ്പടി നല്ല വണ്ണം പാലിക്കാൻ എന്നെ സഹായിക്കണമേ ആമേൻ
@SherlyRajan-t4u13 күн бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ എല്ലാ അടിക്ക്ട് ൽ നിന്നും മോചിപ്പിച്ചു പരിശുദ്ധതമാവൽ നിറച്ചു, അവനെയും ജോസലിൻ നെയും കൃപയാൽ നിറച്ചു ആത്മാവ് നിത്യതക്ക് ഒരുക്കണേ അമ്മേ
@LaliGeorge-lu9yq10 күн бұрын
ഈശോയെ നന്ദി, എശുവേ ആരാധന 🙏🙏🙏എന്റെ കുടുംബത്തെ യും സമർപ്പിക്കുന്നു, തടസ്സം വരുന്ന എല്ലാകാര്യങ്ങളിലും ഇടപെടണേ മാതാവേ, എന്റെ മോണ പഴുപ്പ് സമർപ്പിക്കുന്നു, പല്ല് ഇളകി പോകുന്ന അവസ്ഥ കളെ സമർപ്പിക്കുന്നു ഈശോയെ, മാതാവേ, എല്ലാകാര്യങ്ങളിലും കൂടെ ഉണ്ടാകണേ 🙏🙏🙏🙏
@latharajendran876315 күн бұрын
അമ്മേ, എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷയക്കേണമേ
@remanis709214 күн бұрын
എന്റെ ഈശോയെ ഈ മകൾക്ക് ലഭിച്ച അഭിഷേകത്തിൽ അമകളെ നയിച്ചതു പോലെ അഭിഷേകം എന്റെ മകനും നൽകി അവനെ ഉടമ്പടി പാലിച്ച് ജീവിക്കുവാൻ അവനെ ശക്തീപ്പെടുത്തണമെ🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹
@usha812913 күн бұрын
അമ്മയെ തന്ന അനുഗ്രഹത്തിന് ഒരായിരം നന്ദി മാതാവേ എന്റെ മകന് എത്രയും പെട്ടെന്ന് ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കുമാറാകട്ടെ
@ShinyShiny-w2x15 күн бұрын
അമ്മേ സഞ്ചാരി മാതാവേ ആവഷ്യം ഉള്ള എല്ലാ മക്കളേയും എല്ല മക്കളേയും അനുഗ്രഹിക്കണേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹💚💚💚
@SUMITHAS-y4h15 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ കട്ടിയോ, മുഴയോ , സിസ്റ്റുകളോ, ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയണമെ
@anjucheempanalmani25315 күн бұрын
🙏🙏
@bindukp672715 күн бұрын
🙏🙏🙏
@sheejamartin564014 күн бұрын
എന്റെ ഈശോയുടെ കാൽവരി മലമേൽ ഒഴുക്കിയ തിരുരക്തം ഈ മകളുടെ ഉച്ചി മുതൽ ഉള്ളം കാൽ വരെ തളിച്ചു സമർപ്പിക്കുന്നു 🙏🏻ഒരു കുഴപ്പവും ഉണ്ടാവുകയില്ല 🙏🏻വിശ്വസിക്കുക🙏🏻
@sheenathomas144614 күн бұрын
More japamala chollanea for the blessings
@sheenathomas144614 күн бұрын
More japamala chollanea for the blessings
@sub-ky9cz14 күн бұрын
എൻ്റെ മകനെ കാത്തു കൊള്ളണമെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു❤❤❤🌹🌹🌹🌹🌹🌹
@apelapatto99914 күн бұрын
അമ്മേ എന്റെ മോന്റെ അലർജി രോഗത്തെ നീ പൂർണമായും മാറ്റിതരണമേ 🙏അവന്റ മുഖത്തെവെള്ള പാട് പൂർണമായും മാറ്റിതരണമേ 🙏
@sheenathomas144614 күн бұрын
More japamala chollanea for the blessings
@janesherly819911 күн бұрын
അമ്മ മാതാവേ ഈ കുടുംബത്തെ സൗഖ്യപ്പെടുത്തിയതിനായി നന്ദി പറയുന്നു 🙏🙏🙏🌹🌹🌹. അതോടൊപ്പം ഞങ്ങളെയും സൗഖ്യപ്പെടുത്തേണമേ 🙏🙏🙏
@Kripasanam-p1m15 күн бұрын
എന്റെ സർവശക്തനായ ദൈവത്തിനും എന്റെ ഈശോ നാഥനും അമ്മ മാതാവിനും ഇന്നു വരെ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി. ക്രിസ്തീയ വിശ്വാസത്തിലും പ്രാർത്ഥന ജീവിതത്തിലും നിത്യത വരെ ജീവിക്കാന്‍ ഞങ്ങളെ ഇടയാക്കണമെ. അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ. അമ്മയുടെ തിരുനടയില്‍ വന്നു ഞാൻ സാക്ഷ്യം പറയും. നന്ദി ആമേൻ ❤🙏❤️
അമ്മേ .മനസിന്റെ വേദന മാറ്റി തരണമേകുടുംബത്തിൽ സമാധാനം തരണമെ🙏🙏🙏. ഈശോ കരുണ തോന്നണപ്പാ🙏
@jainyjossy81915 күн бұрын
അമ്മേ കെവിൻ്റെ വിസ approval ആക്കണമേ amme❤ എന്നെ സക്ഷിയകനമേ
@coltonw421415 күн бұрын
Amme Enneyum ente kudumatheyum prathyshikarathete sashiayi onarthename.❤❤❤❤❤
@sujitkumardev632315 күн бұрын
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ... 🙏ആമേൻ....
@tigimolgeorge777315 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@susybabu636715 күн бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏
@LeenaSudhakaran-ms4uu13 күн бұрын
അമ്മേ മാതാവേ എന്റെകുഞ്ഞുങ്ങളെ പ്രത്യക്ഷീകരനത്തിന്റെ സാക്ഷികൾ ആക്കേണമേ ദീപുവിന്നഷ്ടപെട്ട ജോലി തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏
@rejiravi560015 күн бұрын
അമ്മേ ദുഷ്ട പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണേ
@SUMITHAS-y4h15 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@sheenathomas144614 күн бұрын
More japamala chollanea for the blessings
@jayapaul591414 күн бұрын
എല്ലാ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
@evanjovanminoy91027 күн бұрын
അമ്മേ ഇവാൻ മോന്റെ മോഡൽ exams sslc എല്ലാം സമർപ്പിക്കുന്നു 🙏
@remyalachu984613 күн бұрын
അമ്മേ സുടു മോനെ സമർപ്പിക്കുന്നു 🙏🙏🙏അവന്റെ ബുദ്ധിയെ ഫിക്സ് രോഗം കൈകാലുകൾ തലച്ചോറ് കണ്ണുകൾ അമ്മേ പരിശുദ്ധ അമ്മേ അമ്മ മോന് അഭിഷേകം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏സുടു മോനെയും കുടുംബത്തെയും അമ്മയുടെ തിരു സന്നിധിയിൽ എത്തിക്കേണമേ 🙏🙏🙏🙏🙏🙏
@SUMITHAS-y4h15 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@sheenathomas144614 күн бұрын
More japamala chollanea
@sumijohnson553115 күн бұрын
അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്കും ഈശോക്കും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️
@SindhuM-k2e11 күн бұрын
ഔസേപ്പിതാവേ എന്റെ എന്റെ കടങ്ങളെല്ലാം മാറ്റി തരണമേ
@LeenaSudhakaran-ms4uu13 күн бұрын
അമ്മേ ഇതേപോലെ എന്റെ കയ്യുടെയും ശ രീരത്തിന്റെയും വേദനകൾ മാറ്റി തരേണമേ 🙏
@GeethaGeetha-mu5ui14 күн бұрын
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SajithaT-t8u10 күн бұрын
അമ്മേ എന്റെ മോനെ ജോലി ക്ക് ജോയിൻ ചെയ്യാൻ വിളിക്കണമേ ആമേൻ ❤❤❤
@Snehithan-3315 күн бұрын
അമ്മേ പരിശുദ്ധ അമ്മേ, ഇതുപോലെ ഒരു സാക്ഷിയാവുകാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@SUMITHAS-y4h15 күн бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@ReneeshaBiju15 күн бұрын
അമേ ഞങ്ങളും ടെ കടവും 7 ലക്ഷമായി കുറച്ച് തന്ന് സാക്ഷിയാക്കണമേ😭😭😭😭😭😭🙏🙏🙏🙏🙏
@veenathomas592013 күн бұрын
അമ്മേ നന്ദി അമ്മേ നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻
@beadsandneedlsidukki11 күн бұрын
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏
@SUMITHAS-y4h15 күн бұрын
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@bindukp672715 күн бұрын
🙏🙏🙏
@sheenathomas144614 күн бұрын
More japamala chollanea for the blessings
@sheenathomas144614 күн бұрын
Udambdi uppu.
@EdwinDominic-t3p12 күн бұрын
🙏🙏🙏
@shijikp-vg8is4 күн бұрын
എന്റെ അമ്മേ എന്റെ ചേച്ചിയെ സമർപ്പിക്കുന്നു ആ കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ അമ്മ ഇടപെടണം🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏
@minimudanattu973114 күн бұрын
അമ്മയും യീശോയും ഇത്രയും നല്ല സാക്ഷ്യം തന്നതിന് ഒരായിരം നന്ദി 😭😭🙏🏻🙏🏻യീശോയെ ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടണമേ, ഞങ്ങളുടെ നിയോഗങ്ങളും സാധിച്ചുതരണമേ 🙏🏻🙏🏻😭🙏🏻
@Baby-u4x7s15 күн бұрын
എന്റെ പരിശുദ്ധ അമ്മേ ഇന്ന് ഞാൻ ഒത്തിരി നാളായി പ്രാർത്ഥിച്ച കാര്യം അമ്മ സാധിച്ചു തന്നു അമ്മയ്ക്കും അപ്പയ്ക്ക് ഉം ഒരായിരം നന്ദി 🙏 പരിശുദ്ധ അമ്മേ എന്റെ പേരകുട്ടി ആദിഷി നേ വോമിറ്റിങ് ആയിട്ടു ഈ രാത്രിയിൽ മതിലകം ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കയാണ് ഒരു മരുന്ന് ഹോസ്പിറ്റലിൽ നിന്ന് കൊടുത്തതും വോമിറ് ചെയ്തു എന്ന് പറയുന്നു അമ്മേ കൈവിടല്ലേ എത്രയും പെട്ടന്ന് കുഞ്ഞിന് മരുന്ന് ഫലഇച്ചു വീട്ടിൽ തിരിച്ചു എത്തിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഉണ്ടാമ്പടിയിലുള്ള ഈ മകളുടെ അപക്ഷ കൈകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🙏🙏🌹
@minishinoj999112 күн бұрын
അമ്മേ മാതാവേ എന്റെ ശ്വാസം മുട്ടലും മാറ്റി തരേണമേ
@annsabraham1514 күн бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം പറഞ്ഞ് മകളെയും കുടുംബത്തെയും കേട്ട് കൊണ്ട് ഇരിക്കുന്ന എല്ലാ മകളേയും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.
@kurianxavier535215 күн бұрын
അടുത്തിടെ കേട്ടതിൽ വച്ച് ഏറ്റവും നല്ല സാക്ഷ്യം 🙏 ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത് കൃപാസനത്തിൽ മാത്രം..... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ.... എല്ലാവരും ഈ അഭിഷേകത്തിലേക്ക് കടന്ന് വരട്ടെ 🙏🙏
@sheenathomas144614 күн бұрын
More japamala chollanea for the blessings
@anithachristopher773215 күн бұрын
എന്റെ അമ്മ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ഇന്റർവ്യൂ പാസാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️😢🌹😢
@ammusivadas86514 күн бұрын
അമ്മേ ഇതുപോലെ അഭിഷേകം ഉള്ള സാക്ഷ്യത്തിനു ഒരായിരം നന്ദി 🙏🏻ഇങ്ങനെ സാക്ഷ്യം പറയാൻ കൃപ നല്കണമേ 🙏🏻ആമേൻ 🙏🏻
@sumar657715 күн бұрын
അമ്മേ എന്റെ അസുഖഭയം മാറ്റി തരണേ ഒരു കുഴപ്പവും ഉണ്ടാവല്ലേ 🙏
@sheenathomas144614 күн бұрын
More japamala chollanea for the blessings
@ishanbinu819913 күн бұрын
ഈ ലോകം മുഴുവൻ കൃപാസന അമ്മയിൽ വിശ്വാസിക്കട്ടെ
@anakhalechu3614 күн бұрын
അമ്മേ എന്താ മകൾക് കൊടുത്ത് എല്ലാം അനുഗ്രഹ ത്തിനു നന്ദി, എന്റെ വലിയ മോൾക്ക് ഇടെക് ശരീരിക ബുദ്ധിമുട്ട് വരുന്നു അമ്മേ മോളെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കൃപ തരണേ, എക്സാം ബുദ്ധിമുട്ട് ഇല്ലാതെ എഴുതാൻ കൃപ തരണേ
@OmanaAkki-sn2uw14 күн бұрын
അമ്മേ നമ്മുടെ വീടിന്റെ ഉയർച്ച കണ്ട് അതിശയിച്ചു നിക്കുന്നവരുടെ മുൻപിൽ വാക്കി പണിയും കൂടെ നല്ലരീതിയിൽ നടത്തി തരണമേ 🙏