ഞാൻ ഒരു മൂന്ന് വർഷമായി ഷാഹുലിന്റെ എല്ലാ കഥകളും ഒന്നൊഴിയാതെ കേൾക്കുന്ന ആളാണ്. ഒത്തിരിയേറെ കമന്റുകൾ കാണുന്ന കൂടെ ഈ കുഞ്ഞു ശ്രോതാവിന്റെ കമന്റ് ശ്രദ്ധിക്കപ്പെടില്ല എന്ന കാരണത്താലാണ് ഇതുവരെയും കമന്റിടാതിരുന്നത്. പറയാൻ വാക്കുകളില്ലാത്ത തരത്തിലുള്ളതാണ്ഷാഹുലിന്റെ അവതരണം നന്നായി നടക്കട്ടെ എന്നാശംസിക്കുന്നു😅😅😅
@Anzalazaan Жыл бұрын
സത്യം പറഞ്ഞാൽ സ്ഥിരം ക്ളീഷേ ഇല്ലാത്ത പച്ചയായ ജീവിതം വരച്ചു വെച്ച കഥ ശരിയാണ് പശ്ചാത്താപാത്തെക്കാൾ വലിയ ഒരു പ്രായശ്ചിത്തം ഇല്ല ജീവിതത്തിലും മരണത്തിലും
ഇഷ്ടം ആയില്ല. തോന്നുമ്പോൾ വരുന്നതല്ല സ്നേഹം. അദ്ധ്മാർത്ഥമായി സ്നേഹിച്ചാൽ വേറെ ആളെ സ്നേഹിക്കാൻ😢😢 കഴിയില്ല
@drsm7766 Жыл бұрын
അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ കെവിൻ ആത്മാർത്ഥമായി സ്നേഹിച്ചത് എമിലിനെ ആണെന്ന്. നിഖിതയോടു തോന്നിയിട്ടില്ലാത്തത് എന്ന്. അതായത് നിഖിതയോടു കെവിന് പ്രണയം ആയിരുന്നില്ല attraction ആയിരുന്നു. നിഖിതക്ക് തിരിച്ചും. അല്ലെങ്കിൽ കെവിന്റെ സന്തോഷം എമിൽ ആണെന്ന് മനസ്സിലായപ്പോൾ പിന്മാറിയേനെ. കാരണം നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷം ആണല്ലോ നമുക്ക് പ്രധാനം.
@siyanaansari9515 Жыл бұрын
Hi ഞാനും സ്ഥിര വായനക്കാരിയാണ് പക്ഷെ ഇത് വരെ അഭിപ്രായം പറഞ്ഞിട്ടില്ല സൂപ്പർ സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടമായി ❤❤
@MuhammedNishan-vs7qs Жыл бұрын
ഞാനും
@RiyasCv-bp4lf Жыл бұрын
ഞാനും
@lgasvn7620 Жыл бұрын
@@MuhammedNishan-vs7qsàa
@PradeepPradeep-hr7km Жыл бұрын
❤❤❤❤
@ancyfathima5943 Жыл бұрын
വന്നു ഞാൻ ♥️എല്ലാവരും എത്തിയോ
@dicinjacob3997 Жыл бұрын
വന്നല്ലോ 🥰
@Mufeedasafvan4906 Жыл бұрын
വന്നു
@rohinimani2223 Жыл бұрын
Mm
@ammumanju4695 Жыл бұрын
Yes misse ♥️
@ancyfathima5943 Жыл бұрын
@@dicinjacob3997🥰🥰
@lataca22273 ай бұрын
എന്തോ , എമിൽ വീണ്ടും കെവിനെ സ്വീകരിച്ചത് എനിക്കിഷ്ടപ്പെട്ടില്ല . ഇങ്ങനെ താഴണമായിരുന്നോ സ്ത്രീകൾ ?
@devikrishna6918 Жыл бұрын
എന്റെ കെവിനെ വെറുതെ 5 വർഷം കളഞ്ഞു ❤❤❤😅 സൂപ്പർ സൂപ്പർ ❤❤കഥ ❤❤ 😅😅😅😅😅😅
@shylapillai7368 Жыл бұрын
അല്ല കെവിന്റ വീട്ടുകാർ ആണ് 3 പേരുടെ ജീവിതം തുലച്ചത്.
@devikrishna6918 Жыл бұрын
Yes yes 😅😅😅
@niyajohny4207 Жыл бұрын
Super story adipoli
@hymasatheesh5578 Жыл бұрын
Super adipoli story❤❤
@Rosepetals-wp5si Жыл бұрын
Super story
@santhygopalan7655 Жыл бұрын
Amazing love story.
@reshmavijayan4193 Жыл бұрын
പൊളിച്ചു stori 🥰🥰🥰🥰
@semeenasemeena2252 Жыл бұрын
Super story ❤️❤️❤️
@Adi54524 Жыл бұрын
പൊളി കഥ ❤❤❤സൂപ്പർ
@ancyfathima5943 Жыл бұрын
🥰🥰
@Mufeedasafvan4906 Жыл бұрын
🥰
@bindujohn6682 Жыл бұрын
Super story 👍
@ManiMani-eu5ec Жыл бұрын
സൂപ്പർ 👌
@immimaryam1894 Жыл бұрын
Superrrr story♥️♥️♥️
@reshmaachu122 Жыл бұрын
ഞാൻ എത്തി 🥰🥰🥰🥰
@saifunnisap.v9477 Жыл бұрын
Soper story ❤
@Futbl933 Жыл бұрын
Super 👌
@sajiyashanavas8710 Жыл бұрын
👍
@rahuls741 Жыл бұрын
Super❤❤❤
@anajbabu-tz5jp Жыл бұрын
ഇക്കാ നല്ല ഒരു സ്റ്റോറി ആണ് ❤🔥❤🔥❤🔥
@syamilym.s4876 Жыл бұрын
ശ്ശോ.... തീരണ്ടായിരുന്നു 😊😊
@dajlafaisal3871 Жыл бұрын
Re upload Story *Kashinathan* (ജാനിയുടെ സ്വന്തം കാശി ) Pleas re upload
@ajisunusunu9164 Жыл бұрын
ഇത് കേട്ട നിഖിത എന്ന് പേരുള്ള ഞാൻ🥴🥴
@ashikaachu1539 Жыл бұрын
Super
@greeshmavijayan8344 Жыл бұрын
❣️❣️❣️
@Bindhuqueen Жыл бұрын
supr❤❤❤
@sumayyasumi7191 Жыл бұрын
സൂപ്പർ സ്റ്റോറി ഇക്ക 🥰🥰🥰
@binjabinja510 Жыл бұрын
സൂപ്പർ സ്റ്റോറി
@ancyfathima5943 Жыл бұрын
സൂപ്പർ സ്റ്റോറി ♥️♥️♥️♥️
@sreejask37023 ай бұрын
Wife is wife. It is real. Good story.
@aiswaryaunnikrishnan1431 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@fayisp7175 Жыл бұрын
😘😘😘😘😘😘
@Roopa4718 Жыл бұрын
👌👌👌story❤❤
@meharameharavh7505 Жыл бұрын
എന്തിന്റെ പേരിലായാലും നിക്കിതയോട് ക്ഷമിക്കാൻ തോന്നുന്നില്ല, എത്ര ലാഗവത്തോടെ നിക്കിത ഒരു ബന്ധം വേർപെടുത്തിച്ചു