Story No - 3240 WRITING - ANAARKKALI PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 167
@thasnifazzzАй бұрын
മോസം നീ ഇന്നും ഹൃദയത്തിൽ ജീവിക്കുകയാണ്................മറ്റൊരു കതപാത്രത്തിനും ഉള്ളിൽ കേറാൻ പറ്റാത്തവിധം......🥀🥹
@vijithashajiАй бұрын
സത്യം
@user-hh3ie4wf8xАй бұрын
Sathiyam 😢
@muhammadminhaj-pi9epАй бұрын
സത്യം മോസം ഫിദ ഹൃദയത്തിന്റെ ഒരു കോണിൽ അവർ ഒരു നോവായി ഇന്നുമുണ്ട് മറക്കാൻ കഴിയില്ല വരെ തുടക്കത്തിൽ അവനവളെ ചതിച്ചതാവും എന്നാണ് കരുതിയത് പിനിടവൻ എന്നെയും കരയിച്ച് രംഗ ബോധമില്ലാത്ത കോമാളിയായ മരണത്തെയും കൂട്ടുപിടിച്ച് യാത്രയായി അവന്റെ ഉമ്മിക്കും ഫിദക്കും റബ്ബ് ക്ഷമ നൽകട്ടെ എന്ന പ്രാർത്ഥന മാത്രം. അവന്റെ കബറിടം അള്ളാഹു വിശാലമാക്കട്ടെ ആമീൻ നീ ഭാഗ്യവാനാണ് മുന്ന നേരിൽ കണ്ടിട്ടില്ലാത്ത എത്ര പേരുടെ പ്രാർത്ഥനയാണ് നിനക്ക് ലഭിച്ചത്
@muhammadminhaj-pi9epАй бұрын
മോസം അവനൊരു കഥാ മാത്രമല്ല ലോകത്തിന്റെ ഏതോ ഒരു കോണിൽ നമുക്കിടയിൽ ജീവിച്ചവനാണവൻ
@MoliShanuАй бұрын
സത്യം
@SureshSuresh-zt6dcАй бұрын
മേരീജാൻ.ഹൃദയം തകർന്ന കഥ
@NazeemT.nАй бұрын
സത്യം, ഇന്നും ഓർക്ബോൾ കണ്ണിൽ നനവ് പടരും
@SureshSuresh-zt6dcАй бұрын
മേരീജാൻ.ഹൃഭയംതകർന്നകഥ
@Anarkali__nooraАй бұрын
ഞാൻ അനാർക്കലി 🥰💖 ഈ സ്റ്റോറി എഴുതിയത് ഞാൻ ആണുട്ടോ. ഒരുപാട് സന്തോഷം ഉണ്ട് ഷാഹുൽക്കാടെ വോയ്സിൽ എന്റെ ഒരു സ്റ്റോറി കൂടി കേൾക്കാൻ കഴിഞ്ഞതിൽ 🕊️💛💫 എന്റെ വരികൾ ഈ മാജിക്കൽ വോയ്സിലൂടെ കേൾക്കാൻ കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ 💙💫 മാഷാ അല്ലാഹ് എന്റെ കണ്ണും ഖൽബും ഒരുപോലെ നിറഞ്ഞു🕊️💖💜 കൂടാതെ മനുഷ്യനെ കൊല്ലുന്ന ബിജിഎം💫 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ..💘💚എല്ലാവരോടും ഒരായിരം സ്നേഹത്തോടെ അനാർക്കലി 🕊️💫💙
ഈ കഥ കേട്ടപ്പോൾ മോസ്സത്തിനെയും ഫിദ യെയും ഓർമ വന്നു ഇപ്പോഴും സങ്കടം മാറിയിട്ടില്ല ശാകുലിന്റെ സൗണ്ടിൽ ഒരു രക്ഷയും ഇല്ല അനാർക്കലി ഇതും സങ്കടപെടുത്തല്ലേ മേരി ജാൻ മറക്കാൻ കഴിയുന്നില്ല
@SureshSuresh-zt6dcАй бұрын
😢മേരിജാൻ.ഹൃഭയം തകർന്നു മത്സ്യത്ര
@ancyfathima5943Ай бұрын
ക്യാപ്ഷനും എഴുത്തുകാരിയുടെ പേരും കൊള്ളാം 👌👌 അനാർക്കലി സിനിമ ഓർമ വന്നു
@Anarkali__nooraАй бұрын
Thank you❤
@shahidharafeek7604Ай бұрын
എനിക്കും ഓർമ്മ വന്നു
@ancyfathima5943Ай бұрын
@@Anarkali__noora🥰🥰
@ancyfathima5943Ай бұрын
@@shahidharafeek7604🥰🥰
@ancyfathima5943Ай бұрын
@@shahidharafeek7604 😁😁
@Adi54524Ай бұрын
😭😭😭😭ഒന്നായ മതിയായിരുന്നു. മേരി ജാൻ പോലെ ആവല്ലേ 😭😭
@Anarkali__nooraАй бұрын
കാത്തിരിക്കൂ 🙈❤️
@happylady8249Ай бұрын
Meri jan ..edha story
@Adi54524Ай бұрын
@@happylady8249 മിഞ്ഞാന്ന് അപ്ലോഡ് ആയത്.. കർണൻ ചേട്ടന്റെ story
@happylady8249Ай бұрын
@@Adi54524 okay😍
@user-hh3ie4wf8xАй бұрын
Poli story an
@sooryarajesh6068Ай бұрын
എല്ലാ പ്രണയ കഥയിലും 🎉നായകനും നായികയും ഒന്നിക്കണം എന്നുതന്നെയാണ് njan❤️ ആഗ്രഹിക്കുന്നത് 💞 ഇതിലും അങ്ങനെ തന്നെ ആകണം...🥰 പിന്നെ പ്രണയ വേദന അനുഭവിച്ചാൽ മാത്രമേ🌼 നമ്മൾക്ക് അവരോടുള്ള കരുതലും, ♥️സ്നേഹവും ♥️, ആ ഒരിഷ്ടവും എത്രയാണെന്ന് മനസിലാക്കാൻ കഴിയു ♥️ നന്നായി എഴുതിയിട്ടുണ്ട് അനാർക്കലി 👍👍👍 waiting 🥰
@Anarkali__nooraАй бұрын
Thank you❤️
@Nusaibasemi2648Ай бұрын
👌🏻👌🏻😍🥰
@aswathysreejith3916Ай бұрын
അതേ, സാഹിത്യം കുറച്ചു കുറക്കണേ ഇക്ക, ഒരുപാട് കേൾക്കുമ്പോൾ മടുപ്പ്
@bijishajenson2167Ай бұрын
ഫിദ യുടെ യും മോസം ഓർമ്മ വന്നു. നല്ല കഥ
@Nusaibasemi2648Ай бұрын
Supper story👌🏻👌🏻excellent 💞 എഴുത്തുകാരിയുടെ പേര് കൊള്ളാം 🥰nice 💞💞💞
@Anarkali__nooraАй бұрын
❤
@shahanasmanu512Ай бұрын
ഞങ്ങളുടെ സ്വന്തം സ്നേഹതീരം
@Anarkali__nooraАй бұрын
❤
@hymasatheesh5578Ай бұрын
സൂപ്പർ സ്റ്റോറി 👌🏻👌🏻👌🏻❤️❤️❤️
@Anarkali__nooraАй бұрын
❤
@niyajohny4207Ай бұрын
Oru rakshayum ella enthoru feel good story super story adipoli waiting for next part
@Anarkali__nooraАй бұрын
Thank you❤️
@user-rz9ew9uo7jАй бұрын
മേരി ജാൻ പോലെ ആക്ക ല്ല പ്ലീസ് 😢😢😢😢❤❤❤❤
@user-gu6tm1xn9hАй бұрын
ഈ magical voice n adictayavar vayo 😍
@SameerathajudheenThajudheenАй бұрын
അനാർക്കലി ❤❤✨✨എഴുയ നിങ്ങൾ സൂപ്പർ ❤❤ഞങളുടെ കാതുകൾ കെട്ടാവോയ്സ് ✨✨✨✨shahulika നിങ്ങളെ പോലെ നിങ്ങളെ ullu✨✨✨✨✨✨✨✨✨✨
@Anarkali__nooraАй бұрын
Thank you❤️
@user-et1hq6iu9jАй бұрын
അടുത്ത ഭാഗതിന്നആയി കാത്തിരിക്കുന്നു., സൂപ്പർ സ്റ്റോറി ❤❤❤❤❤
@Anarkali__nooraАй бұрын
❤
@mayapadmanabhan956Ай бұрын
Wow oru reshayum ella storyum presentation reayality anubhavechu tks a lot ❣️❣️❣️👍 waiting
@Anarkali__nooraАй бұрын
❤❤❤
@mayapadmanabhan956Ай бұрын
@@Anarkali__noora ❤❤❤❤❤
@safiyakaАй бұрын
കൊള്ളാം story എന്റെ ജീവിതം ഇതു പോലെയാണ് മുന്നോട്ട് പോകുന്നദ് നാളെ കഥയിലെ ജീവിതവും എന്റെ ജീവിതവും മാറി മറഞ്ഞാൽ മതിയായിരുന്നു 😢😢😢😲
@Anarkali__nooraАй бұрын
❤
@ancyfathima5943Ай бұрын
ബാക്കി അറിയാൻ കാത്തിരിക്കുന്നു ♥️
@Febi-1669Ай бұрын
ഞാൻ വന്നു ☺️
@niyajohny4207Ай бұрын
Good name and caption name also super . Feel good story
@Anarkali__nooraАй бұрын
Thank you❤️
@alavisaid-dd5ypАй бұрын
Nalla story adutha bhagathinayi kaathirikkunnu.
@Anarkali__nooraАй бұрын
❤
@aneesaaneesa536Ай бұрын
Nalla story enikku ishtayi adutha partinu waiting
@ArshadArfanАй бұрын
❤️❤️super story❤️❤️
@Adi54524Ай бұрын
🩷🩷🩷🩷 അനാർക്കലി
@Anarkali__nooraАй бұрын
❤️
@shajipalappatta5315Ай бұрын
സൂപ്പർ -❤❤❤ ആ മ്യൂസിക്.........❤❤❤❤❤❤
@user-si6md5jd3mАй бұрын
❤️❤️❤️
@EmmuEmmu-xu2rvАй бұрын
ഫസ്റ്റ് ❤️❤️❤️
@krishnapr2797Ай бұрын
അനാർക്കലി ❤
@saifunnisap.v9477Ай бұрын
Anarkali Soper name .apo Soper storyum aakum❤❤❤
@Anarkali__nooraАй бұрын
❤
@nowshukunnathАй бұрын
Love it ❤️
@semeenasemeena2252Ай бұрын
Super story ❤️❤️❤️❤️
@ArifarArifarАй бұрын
❤️😘❤️😍😍പൊളി സ്റ്റോറി 🎉🎉❤❤❤️😘👌😍😍👍👍🌹🥰🥰😘😘😘
@akhilkannan9812Ай бұрын
കൊടുങ്ങല്ലൂർ ആണ് വീട്ട്
@user-ii3ek8ot4pАй бұрын
♥️♥️♥️
@binijabinijaАй бұрын
സൂപ്പർ സ്റ്റോറി.
@sruthisivankuttyАй бұрын
❤❤നല്ല കഥ ❤കരഞ്ഞു പോയി ❤❤
@Anarkali__nooraАй бұрын
❤
@lalithababu8252Ай бұрын
Supper👌👌👌👌♥️
@kochumonjoshi3346Ай бұрын
സൂപ്പർ സ്റ്റോറി 💞
@Anarkali__nooraАй бұрын
❤❤
@haseenaallu2562Ай бұрын
❤❤❤❤❤
@balzithomas8965Ай бұрын
♥️♥️
@haseenaallu2562Ай бұрын
❤❤❤👌🏻👌🏻👌🏻👌🏻👌🏻
@Rahul-iu7jlАй бұрын
സൂപ്പർ സ്റ്റോറി 👌👌👌👌
@rajeenarajeens8408Ай бұрын
അടിപൊളി 🥰🥰🥰🤔
@muneermuthu1081Ай бұрын
ഞാനും വന്നെല്ലോ 🥰
@FarsanaSakeer-ke2jzАй бұрын
Next part please❤
@HaseenaAzees-wy3njАй бұрын
First
@sheejamol.k7116Ай бұрын
Super❤❤❤❤❤❤❤❤
@user-qp4ic4wm4oАй бұрын
❤❤❤❤❤
@naseejamm2604Ай бұрын
Supper story ❤❤❤
@hanifamuhamad5321Ай бұрын
അവതാരകൻ ആവർത്തന വിരസത ഒഴുവാക്കണം പ്രത്തേകിച്ച് സെന്ററിമെൻസും ഒലിപ്പീര് സീനുകളിലെ ഡെയ ലോഗുകളും... ഒന്നോ രണ്ടോ പ്രാവശ്യമാകാം കഥ കേൾക്കുന്നത് ഇഷ്ടമാണ് കഥ പറയാൻ നിങ്ങൾക്ക് അറിയുകയും ചെയ്യും.... വെറുപ്പിക്കൽ ദയവായി ഒഴിവാക്കി മുന്നോട്ട് പോവുക🙏🏽 all the best❤
@soumyaramesh3098Ай бұрын
കർണൻ സൂര്യ പുത്രൻ ഫേസ്ബുക് ബുക്ക് പേജ് ലിങ്ക് അറിയാമോ