ആദ്യം ‘ആര്യ’; പിന്നെ അല്ലു; ഇന്ന് മല്ലു; 20 തികയുന്ന അര്‍ജുന്‍​ | Allu Arjun

  Рет қаралды 121,610

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 501
@InRockStyles
@InRockStyles Жыл бұрын
മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരേ ഒരു തെലുഗ് നടനെ ഉള്ളു നമ്മുടെ കേരളത്തിന്‌... മല്ലു അർജുൻ ❤
@InRockStyles
@InRockStyles Жыл бұрын
@@komalavalli2023 എന്താ കോമളവല്ലി നിനക്ക് തന്ത ഇല്ലേ 😂?
@curios_science34
@curios_science34 Жыл бұрын
Appo baalayya😢😢💥
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
@@curios_science34 baalauende koothi poda myre
@lil_doxx
@lil_doxx Жыл бұрын
@@curios_science34 😁😅
@rajnarayanan1923
@rajnarayanan1923 Жыл бұрын
ചിരഞ്ജീവി, venkatesh
@wellnessrevolution2902
@wellnessrevolution2902 Жыл бұрын
13ആം വയസ്സിൽ നെഞ്ചിൽ കയറിയതാ... ഇപ്പോൾ 27ആയി❤ Allu Arjun ❤❤❤❤
@an_666_a_n_u
@an_666_a_n_u Жыл бұрын
🙌✌️
@nikhilsanu8410
@nikhilsanu8410 Жыл бұрын
Enikum..
@midhunpm7558
@midhunpm7558 Жыл бұрын
Enikkum da
@alluappueditz8371
@alluappueditz8371 Жыл бұрын
അല്ല pinne❤️💥
@cyril7376
@cyril7376 Жыл бұрын
Enikum😍
@Ramyabichu1
@Ramyabichu1 Жыл бұрын
കേരളത്തിൽ നിന്ന് തനിക്ക് കിട്ടുന്ന സ്നേഹം ഒരിക്കലും മറക്കാത്ത ഒരു വ്യക്തി ആണ് അദ്ദേഹം .കാരണം കേരളത്തിന് കൈത്താങ്ങ് ആയി പലപ്പോഴും അദ്ദേഹം എത്താറുണ്ട് .അല്ലു അർജുൻ എന്ന മലയാളികളുടെ മല്ലു അർജുൻ ❤️
@ksks2220
@ksks2220 Жыл бұрын
Go
@deep5495
@deep5495 9 ай бұрын
​@@ksks2220?
@sarang2255
@sarang2255 Жыл бұрын
അല്ലു അർജുനെ ഇഷ്ടമുള്ളവർ ഉണ്ടോ? 😍❤️😁
@jaguar-tx6cp.
@jaguar-tx6cp. Жыл бұрын
🔥🔥🔥❤️❤️❤️
@ashishsb
@ashishsb Жыл бұрын
💝💝💗
@cautionB0SS
@cautionB0SS Жыл бұрын
Illathavar undo bro ❤️✨
@jijithjithu190
@jijithjithu190 Жыл бұрын
♥️♥️
@SBOSS4216
@SBOSS4216 Жыл бұрын
Pinne
@swadaqa9090
@swadaqa9090 Жыл бұрын
Allu💞 2007 ൽ നെഞ്ചിൽ കേറ്റിയതാ ഇതുവരെ ഒരു കുറവും സംഭവിച്ചിട്ടില്ല ആ ഇഷ്ടത്തിന് ❤️✨️
@AravindSanthosh03
@AravindSanthosh03 Жыл бұрын
Happy Be Happy ♥️
@_Albert_fx_
@_Albert_fx_ Жыл бұрын
🥺🫂😍💝
@RABEEH__SHAN__HRX
@RABEEH__SHAN__HRX Жыл бұрын
Desamuduru 👀🤍
@Animecutzzzz
@Animecutzzzz Жыл бұрын
Yaa bro njanum ❤️
@_Albert_fx_
@_Albert_fx_ Жыл бұрын
@@Noushi_32.78 athunu njan prabhasinay kurichu onnum paranjillalo Eee ittam commentil myre 😡 pinnay ennathinada thayoli veruthe keyakkune 🤬
@mallumotive_kl
@mallumotive_kl Жыл бұрын
Allu അർജുൻ.. മലയാളികളുടെ സ്വന്തം മല്ലു അർജുൻ 😻
@cautionB0SS
@cautionB0SS Жыл бұрын
ഇനി അങ്ങോട്ട് Flop ഇല്ലാതെ Blockbuster അടിച്ചുക്കൂട്ടും അല്ലു എട്ടൻ ❤️✨ The Real Pan indian Star 🌟‼️
@akhilk.p5607
@akhilk.p5607 Жыл бұрын
🥰🥰🥰🥰
@josephdevasia6573
@josephdevasia6573 Жыл бұрын
👍🔥👍👍
@afnasonline
@afnasonline Жыл бұрын
എന്താ പറയാ... ഇതെല്ലാം കേൾക്കുമ്പോ എന്നെപോലെ ഒരുത്തന് രോമാഞ്ചം മാത്രം 🖤 അല്ലു ഏട്ടൻ 🖤🔥
@fazilsiddique4304
@fazilsiddique4304 Жыл бұрын
Happy പിന്നെ ആര്യ എന്ന സിനിമകൾ കണ്ടത് മുതൽ മനസ്സിൽ കയറിക്കൂടിയ മൊതലാണ്... അതോടെ ഇങ്ങേരുടെ കട്ട ഫാൻ ആയി.... ഓരോ സിനിമയിലെയും സോങ്ങുകൾ പോലും.... എന്നും പ്രിയപ്പെട്ടത്... 😘😘 ആര്യയും... ഹാപ്പിയും ഒക്കെ.. ഉഫ്... ആാാ ആക്ടിങ്... സ്റ്റൈൽ... ഡാൻസ് യോദ്ധാവിലൊക്കെ... കട്ട ആറ്റിട്യൂട് ലുക്ക്‌... ഇജ്ജാതി...പിന്നെ പുഷ്പയിലെ കാര്യം പറയുവെ വേണ്ട... അതിന്റെ രണ്ടാം ഭാഗത്തിനാണ് ഇപ്പോൾ കട്ട വെയ്റ്റിംഗ്...
@adershbrilliance8383
@adershbrilliance8383 Жыл бұрын
കൊച്ചുന്നാളിലേ മനസ്സിൽ കയറി കൂടിയ മനുഷ്യൻ ഇപ്പോ 28 വയസ്സായി.. കാലം എത്ര പെട്ടെന്നാണ് പോകുന്നത് അല്ലു ❤️
@rinshadrinshu1464
@rinshadrinshu1464 Жыл бұрын
കുഞ്ഞുനാളിൽ തോന്നിയ ഒരു ഇഷ്ടാ അത് വലുതായിട്ടും കൂടെ അല്ലാതെ കുറഞ്ഞിട്ടില്ല I love you Alluettan ❤
@s9ka972
@s9ka972 Жыл бұрын
" *ആര്യ* " യിലെ പാട്ട് ACV jukebox l കാണുമ്പോൾ 18 *വയസ്സ്* . *ഇന്ന്* *എനിക്ക്* 35 *വയസ്സ്*
@Melvincalvin605
@Melvincalvin605 Жыл бұрын
നിങ്ങളുടെ presentation അടിപൊളി ആണ് ബാബു രാമചന്ദ്രൻ kainjaal എനിക്ക് ഈറ്റവും ഇഷ്ടം ഉള്ള മീഡിയ presenter aanu ningal 🔥🔥🔥🔥 അഭിനന്ദനങൾ 🔥🔥🔥
@OO-ez6bu
@OO-ez6bu Жыл бұрын
കുട്ടികാലം 😻 തൊട്ട് ഇതുവരെ ഒരു നടനെ മനസ്സിൽ പഠിപ്പിച്ചു വെച്ചിട്ട് ഉണ്ടാകിൽ Allu ഏട്ടൻ മാത്രം 🙂💙ഇനി ആണെകിലും അതിന് ഒരു കോട്ടവും തട്ടാൻ പോവുന്നില്ല 😌💙ഏട്ടൻ പോലെ അല അർത്തകരുടെ ഏട്ടൻ തന്നെ സ്വന്തം പോലെ തന്നെ 100%❤️ ഇറങ്ങിയ 22പടവും കണ്ടേ തീർത്തു die heart fan❤️
@opinion...7713
@opinion...7713 Жыл бұрын
muthu allu 💋😍❤️❤️😍😍
@cautionB0SS
@cautionB0SS Жыл бұрын
❤️🔥
@OO-ez6bu
@OO-ez6bu Жыл бұрын
@@opinion...7713 പിന്നേ അല 💙
@josephdevasia6573
@josephdevasia6573 Жыл бұрын
🔥🔥🔥
@josephdevasia6573
@josephdevasia6573 Жыл бұрын
ഒരു നേരം എങ്കിലും ഓർക്കാത്ത ഒരു പ്രാവശ്യം എങ്കിലും ആ ഡാൻസ് ഫോണിൽ കാണാത്ത ഒരു ദിവസം പോലും ഇല്ല love you darling ❤love you forever ❤❤ handsame boy ❤❤❤
@anusreeanu9246
@anusreeanu9246 Жыл бұрын
12ആം വയസ്സിൽ ഉള്ളിൽ കയറിയഥാ ഇപ്പോഴും ഉണ്ട് ആ ഇഷ്ട്ടം love you allu കേരളത്തിൻ്റെ mallu arjun ഇപ്പോഴേ ഇതാ icon Star ⭐ പദവി Loding...........................................................,..........................................................
@vinodkumar-by4kt
@vinodkumar-by4kt Жыл бұрын
As a Telugu person i really feel proud. Kerala people love and respect allu arjun.Thank you Kerala. We also love Kerala people and culture. I don't know Malayalam but I watch Malayalam movies with subtitles I must say i am addicted to Malayalam movies.
@VigneshVignesh-vg6kh
@VigneshVignesh-vg6kh Жыл бұрын
As a tamil allu arjun adopted son of kerala
@josephdevasia6573
@josephdevasia6573 Жыл бұрын
Flood വന്നപ്പോഴും corona കൂടിയപ്പോഴും 50 ലക്ഷം രൂപ ആണ് കേരളത്തിന്‌ അദ്ദേഹം നൽകിയത് ❤❤ ❤❤AA❤❤ talanted&hardworkar ❤humble ❤ all time favorite hero ❤❤love you Aryaaaaaaaa ❤love you pushpaaaaa ❤love ❤love ❤love ❤love ❤love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@_Albert_fx_
@_Albert_fx_ Жыл бұрын
@@Noushi_32.78 prabhas vana poooran 🤬
@_Albert_fx_
@_Albert_fx_ Жыл бұрын
@@Noushi_32.78 jackpot lottery star pambers fan spotted 🤣🤣🤣🤣🤣
@_Albert_fx_
@_Albert_fx_ Жыл бұрын
😍🥺 athey 💝🥰 Allu Ettan uyir ❤️💞💘💞❤️
@favouritemedia6786
@favouritemedia6786 Жыл бұрын
ജിസ്സ് ജോയ് + അല്ലു അർജുൻ =മല്ലു അർജുൻ 🔥😉
@allukannanVlogs
@allukannanVlogs Жыл бұрын
കേരളത്തിന്റെ ദത്തുപുത്രൻ 💙AA😘
@vijesh817
@vijesh817 Жыл бұрын
Yes bro
@josephdevasia6573
@josephdevasia6573 Жыл бұрын
❤❤
@afnasonline
@afnasonline Жыл бұрын
മറ്റുള്ളവർ ഇത് നിർത്തിക്കൂടെ എന്ന് പറയുമ്പോഴും നമ്മളെ കുറ്റം പറയുമ്പോഴും എല്ലാം ഒരു ചെവികൊടുത്തു കേട്ട് മറു ചെവിയിലൂടെ വിട്ടുകളഞ്ഞു ഇപ്പഴും ഞങ്ങടെ ഏട്ടനെ ചേർത്തുപിടിച്ചു സ്നേഹിച്ചതിൽ ഇപ്പൊ അഭിമാനം മാത്രം 🖤
@josephdevasia6573
@josephdevasia6573 Жыл бұрын
❤❤❤❤ അദ്ദേഹം ഒരു ലഹരി ആണ്
@darkroomentertainment5882
@darkroomentertainment5882 Жыл бұрын
അന്ന് സ്വന്തം നാട്ടിലെ പ്രേക്ഷകർ വേണ്ടത്ര പരിഗണന നൽകാതിരുന്ന യുവതാരം... മഹേഷ്‌ ബാബുവിനെയും പവൻ കല്യാണിനെയും Jr. Ntr നെയും ആന്ദ്ര ജനം വാനോളം ഉയർത്തി കൊണ്ടാടിയിരുന്ന കാലം... ആര്യയും ഹാപ്പിയും വേണ്ടി വന്നുള്ളൂ ആ യുവതാരത്തിന് ഒരു മലയാളി നടനെന്ന പോലെ മലയാളികളുടെ മനസ്സുകളിലേക്ക് ചേക്കേറാൻ... മലയാളികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ആഘോഷമാക്കി.... ഇന്ന് മറ്റേത് തെലുങ്ക് തരത്തേക്കാളും വലിയ താരമൂല്യത്തിലേക്ക് കുതിക്കുമ്പോൾ അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കുന്ന മലയാളികൾക്കിടയിൽ ഞാനും ഉണ്ട്... നന്ദി എന്റെ കുട്ടിക്കാല ഓർമകൾക്ക്... അവർക്ക് നിങ്ങൾ പുഷ്പ ആയിരിക്കാം... ഞങ്ങൾക്ക് ഞങ്ങളുടെ ആര്യ ആണ് താങ്കൾ ♥️
@josephdevasia6573
@josephdevasia6573 Жыл бұрын
❤❤❤❤എനിക്കും ഇഷ്ടം ആണ്
@mirshad-
@mirshad- Жыл бұрын
"Arya" movie dance is the epic one, still remembers those moments.
@Triple-SRD3
@Triple-SRD3 Жыл бұрын
തെലുങ്ക് സിനിമ എന്ന് കേൾക്കുമ്പോൾ മനസ്സിൽ പെട്ടെന്ന് വരുന്ന മുഖം Allu വിന്റെ ആണ്.ഒരേയൊരു Allu Arjun. തെലുങ്കു സിനിമ ലോകത്തിന്റെ ഒരേയൊരു രാജാവ് . ❤️Allu Arjun Sir.
@sabilashbalan2747
@sabilashbalan2747 Жыл бұрын
Allu Ettan Always😘😘😘
@alluappueditz8371
@alluappueditz8371 Жыл бұрын
അകലെ നിന്ന് കണ്ടനുഭവിച്ച ഒരു ആരാധകൻ അല്ല എന്റെ ഹൃദയത്തെ കീഴടക്കിയ ഭ്രാന്ത് ആണ് എനിക്കു നീ.... 💯🔥 one and only അല്ലു ഏട്ടൻ💘💝❤️
@josephdevasia6573
@josephdevasia6573 Жыл бұрын
Love you 👍👍👍
@alluappueditz8371
@alluappueditz8371 Жыл бұрын
@@josephdevasia6573 🤩
@SanthoshPeroor1
@SanthoshPeroor1 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ആരാധന തോന്നിയ ഒരേയൊരു നടൻ...... ❤️🥰🙏
@youtuberanandhu3796
@youtuberanandhu3796 Жыл бұрын
അല്ലു അർജുനെ ആരധിക്കുന്നതിന്റെ പേരിൽ എന്നെ ഒരുപാട് പേര് വിമർശിക്കാറുണ്ട് . ഞാൻ അതൊന്നും കാര്യമാക്കില്ല കാരണം. എന്റെ ചെറുപ്പത്തിൽ ഏട്ടൻ എന്റെ മനസ്സിൽ കയറിയതാണ് മൂനാം ക്ലാസ് പഠിക്കുമ്പോൾ. അന്നുമുതൽ ഇന്ന് വരെ ഇനി മരണംവരെ മനസ്സിലുണ്ടാകും ഈ മനുഷ്യൻ ❤️😘
@josephdevasia6573
@josephdevasia6573 Жыл бұрын
എന്തിനു വിമര്ശിക്കണം? ഇന്ന് ഇന്ത്യക് പുറത്തും ആരാധകർ ഉള്ള നടൻ ആണ് AA ❤മറ്റുള്ളവരെ വളരെ റെസ്‌പെക്ട് ചെയ്യുന്ന ഒരു വ്യക്തി അൾട്രാ talanted ആക്ടർ
@youtuberanandhu3796
@youtuberanandhu3796 Жыл бұрын
​@@josephdevasia6573വെറുക്കുന്നവരെ ആരാധകർ ആക്കി ഏട്ടൻ 🥰
@Aswin__krish_na
@Aswin__krish_na Жыл бұрын
മല്ലു അർജുൻ🔥🔥
@tyagarajakinkara
@tyagarajakinkara Жыл бұрын
greatest star of Indian cinema, now in crazy projects of India, ALLU ARJUN!🤩
@dipinvinod4190
@dipinvinod4190 Жыл бұрын
അല്ലു മുത്താണ് 😘
@maniraj5262
@maniraj5262 Жыл бұрын
അല്ലുഅർജുൻ❤❤❤ & രാംചരൺ ❤🔥❤🔥❤🔥❤
@yaswanthyadhuafc3952
@yaswanthyadhuafc3952 Жыл бұрын
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ കേറിയതാണ് അല്ലു അർജുൻ നോട് ഉള്ള ആരാധന ✨.... ഓരോ ദിവസം കഴിയുന്തോറും അത് കൂടിയിട്ടേ ഉള്ളൂ........ 💯💯💯 അങ്ങനെ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ കമ്മിറ്റി (AFWA) യിൽ ഒരു സ്ഥാനവും അതുപോലെ തന്നെ ഏതൊരു അല്ലു ആരാധകൻ്റെയും ആഗ്രഹമായിരിക്കും അദ്ദേഹത്തിനെ ഒന്ന് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും പറ്റുക എന്നുള്ളത്........ അതും എനിക്ക് സാധിക്കാൻ കഴിഞ്ഞു ❤️❤️❤️ അല്ലു ഏട്ടൻ്റെ കൂടെ നിന്ന് രണ്ടു തവണ ഫോട്ടോ എടുക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്............. 🥰🥰🥰🥰 ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️🙌
@seyon440
@seyon440 Жыл бұрын
Dressing + hairstyle+ dance+ swag+fight+fitness = thagdhale🔥
@jobjacob2984
@jobjacob2984 Жыл бұрын
Ozm Dancer , energetic performer, superb actor, നമ്മുടെ സ്വന്തം ബണ്ണി ❤️
@jeevansreeraj777
@jeevansreeraj777 Жыл бұрын
ഈ വരുന്ന ഏപ്രിൽ 8️⃣ന് 4️⃣1️⃣ആം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ ഏട്ടന് എന്റെ Advance B'Day Wishes 😍😘
@renjithbennyraghav4187
@renjithbennyraghav4187 Жыл бұрын
ഉയിരാണ് അണ്ണൻ 😘😘
@abnes_sanuzz_editz
@abnes_sanuzz_editz Жыл бұрын
അല്ലു ഏട്ടൻ 😇🥰
@rob6846
@rob6846 Жыл бұрын
മല്ലു അർജുൻ ഇഷ്ടം ❤️❤️❤️
@bahubali325
@bahubali325 Жыл бұрын
അല്ലു അർജുൻ ❤️🔥
@rijeshk4085
@rijeshk4085 Жыл бұрын
മലയാളികളുടെ സ്വന്തം ദത്തുപുത്രൻ നമ്മുടെ സ്വന്തം മല്ലു അർജുൻ lov you allu etta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MrSpy-zh4hs
@MrSpy-zh4hs Жыл бұрын
Allu Arjun & Jis joy ❤️
@DON10455
@DON10455 Жыл бұрын
അല്ലു അണ്ണയ്യാ 🔥❤‍🔥😌💫
@arshadmodon9638
@arshadmodon9638 Жыл бұрын
*അല്ലു അല്ല, മല്ലുഅർജുൻ...😍🔥*
@SanjuTechy
@SanjuTechy Жыл бұрын
Nenu allu fanlu❤
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
Eda ffayenkara😁
@josephdevasia6573
@josephdevasia6573 Жыл бұрын
🥰🥰
@r_meditz6388
@r_meditz6388 Жыл бұрын
അങ്ങനെ യൊന്നും താഴത്തില്ലടാ ❤️❤️❤️❤️
@nidheeshraj4861
@nidheeshraj4861 Жыл бұрын
ആരൊക്കെ വന്നാലും നമ്മുടെ അല്ലു കഴിഞ്ഞേ ഉള്ളൂ വേറെ ഒരു Telugu നടൻ ഉള്ളൂ കേരള മനസ്സിൽ.. കേരളത്തിന്റെ ഒരെ ഒരു ദത്തുപുത്രൻ...❤️👍🏻
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" അല്ലു ഭാഗമായ ഒരു മലയാള സിനിമക്കായി കാത്തിരിക്കുന്നു🙂🙂🙂🙂🙂🙂🙂
@Alpha11129
@Alpha11129 Жыл бұрын
സമ്മതിച്ചേക്ക്.. മലയാളികൾ ഇത്രയും അതികം സ്നേഹിച്ച, സ്വീകരിച്ച തെലുങ്കു നടൻ വേറെയില്ല 🔥⚡️⚡️ MALLUARJUN FOR A REASON ❤️❤️ ആര്യ ❤️ ബണ്ണി ❤️ കൃഷ്ണ ❤️ ഹാപ്പി ❤️ ഹീറോ ❤️ ആര്യ 2❤️ THOSE DAYS nostalgia ✨️
@RameshRamesh-rc7rd
@RameshRamesh-rc7rd Жыл бұрын
അല്ലു അർജുൻ നമ്മുടെ സ്വന്തമാണ് 🔥🔥
@prasadhari6508
@prasadhari6508 Жыл бұрын
_Allu_ 💞💞💞 _Pan India star പുഷ്പ_ 💟
@allusalamon
@allusalamon Жыл бұрын
അല്ലു ഏട്ടൻ ഉയിർ ❤️❤️
@SivaKumar-wh8zf
@SivaKumar-wh8zf Жыл бұрын
ഞാനും കട്ട മല്ലു അർജ്ജുൻ ഫാൻ😍😍😍
@athulrajesh9991
@athulrajesh9991 Жыл бұрын
എന്റെ 13-നാം വയസ്സിൽ കണ്ടുതുടങ്ങിയ മുഖം . അന്ന് അല്ലുവിന്റെ പഴയ സിനിമകൾ അതിലെ അഭിനയവും എനിക്ക് അത്ര പിടിച്ചില്ല.. വർഷങ്ങൾ കഴിഞ്ഞു എനിക്ക് 28 വയസ്സായി.. ഇപ്പോ യൂട്യൂബിൽ ആ പഴയ മല്ലു സിനിമകൾ കാണാനും അന്നത്തെ നൊസ്റ്റാൾജിയ ഓർക്കാനും എന്താ സുഖം... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍👍
@maheswaranvinod2626
@maheswaranvinod2626 Жыл бұрын
അല്ലു അർജുൻ അല്ല He is our മല്ലു അർജുൻ 🔥🔥🔥
@AA-fz3ug
@AA-fz3ug Жыл бұрын
Allu arjun annum innum poliyaan❤
@Sivadethh
@Sivadethh Жыл бұрын
Mallu Arjun💝😻
@arunnatht.a1261
@arunnatht.a1261 Жыл бұрын
മല്ലു അർജുൻ 💥🔥❤️
@nishanm9320
@nishanm9320 Жыл бұрын
മല്ലു അർജുൻ ❤️❤️
@vanix7540
@vanix7540 Жыл бұрын
AA FOREVA ❤️
@sreejithr7342
@sreejithr7342 Жыл бұрын
ഈ നിമിഷം അദ്ദേഹത്തെ നമ്മൾ മലയാളികളുമായ് ബന്ധിപ്പിക്കുന്ന " Jiss joy " യെ കൂടെ ഓർക്കേണ്ടത് ആണ് 🥰❤️💝
@steevo_nt1710
@steevo_nt1710 Жыл бұрын
Allu ettan uyir 😍❤️
@_Albert_fx_
@_Albert_fx_ Жыл бұрын
6:27 to 6:52 🥺💝😍💖 💯 true 👍 💫 Allu Ettan uyir ❤💞💘💞❤
@cautionB0SS
@cautionB0SS Жыл бұрын
❤️✨✨ Nithe cmmt nokki nokki vannathada Aliya kitti ❤️
@nidheesheditz2344
@nidheesheditz2344 Жыл бұрын
മല്ലു അർജുൻ ❤️🥰
@bhabinsikha
@bhabinsikha Жыл бұрын
Allu Arjunntea Film's Kanumbol Thannea Oru Tharam Romaanchamaanu... 🥰🥰🥰 Pinnea Alinea Kurichu Prethyegichu Eduthu Parayenda Karyamundooo... 😇😇😇 Ishttam❤️ Aanu Orupaadu... ❤️
@chandhugokul1594
@chandhugokul1594 Жыл бұрын
ചെറുപ്പം തൊട്ടേ അല്ലുവിന്റെ പടങ്ങൾ കണ്ടുവളർന്ന എനിക്ക് പുള്ളി ഒരു മലയാളി അല്ല എന്ന് വിശ്വസിക്കാൻ കഴിയില്ല♥️
@million_dollar_boy_17
@million_dollar_boy_17 Жыл бұрын
മല്ലു അർജുൻ 🙂😌😍💫☺️
@justinpeter-kw5cl
@justinpeter-kw5cl Жыл бұрын
Mallu arjun🥰
@sachusajeev8836
@sachusajeev8836 Жыл бұрын
Allu arjun എന്ന് കേൾക്കുമ്പോൾ happy be happy എന്നാ സിനിമ ഓർക്കും 🥰
@alluarjunfan5901
@alluarjunfan5901 Жыл бұрын
Mallu arjun ❤
@suneersuneer4499
@suneersuneer4499 Жыл бұрын
ഒരു നടന്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ടെങ്കിൽ അത് ഈ മൊതലിന്റെ ആയിരിക്കും അല്ലു ❤❤❤❤
@dreammaker9555
@dreammaker9555 Жыл бұрын
കൃഷ്ണ യിലെ പാട്ട് ടീവിയിൽ കണ്ട് അത് ഒരു നോക്കിയ ഫോണിൽ റെക്കോര്ഡ് ചെയ്ത് കേട്ട ഒരു കാലം ഉണ്ടായിരുന്നു പാടിയത് അഫ്‌സൽ ഇക്ക ആണേലും മനസ്സിൽ അല്ലു അർജുന്റെ രൂപം ആയിരുന്നു ഇപ്പോളും അതേ ഫീലിൽ മനസ്സിൽ ഒരാളെ ഉള്ളു അല്ലു അർജുൻ
@sujayjs3580
@sujayjs3580 Жыл бұрын
AA style icon 🔥🥵
@subinbaby3852
@subinbaby3852 Жыл бұрын
Allu arjun 🥰😻
@OO-ez6bu
@OO-ez6bu Жыл бұрын
എന്നും ഹൃദയത്തിൽ ചേർത്ത നമ്മം Allu ഏട്ടൻ 💙😌 പ്രാണൻ ആണ് Allu ഏട്ടൻ 😘മലയാളികളുടെ ദത്തു പുത്രൻ 💙
@Anandu751
@Anandu751 Жыл бұрын
അഞ്ചാം വയസ്സിൽ മനസ്സിൽ കയറിയതാ Eppo 22. Alluarjun ❤️❤️❤️
@pradyungopi4370
@pradyungopi4370 Жыл бұрын
Allu 🥰
@gemstudiosoffcl
@gemstudiosoffcl Жыл бұрын
ALLU ANNAN 🔥🔥🔥🔥🔥🔥
@roshantalks9141
@roshantalks9141 Жыл бұрын
Allu arju 🔥🔥🔥 mallu arjun❤
@ajinramachandran5866
@ajinramachandran5866 Жыл бұрын
Stylish icon star Allu Arjun ❤️❤️❤️
@vyshnav467
@vyshnav467 Жыл бұрын
മല്ലു അർജുൻ 🔥😘😘😘
@abysonhopz.15yearsand
@abysonhopz.15yearsand Жыл бұрын
Allu ❤ അന്നും ഇന്നും എന്നും ഇഷ്ടമുള്ള ഒരേ ഒരു നടൻ
@rijeshk4085
@rijeshk4085 Жыл бұрын
അല്ലു അണ്ണൻ ഉയിർ ❤❤❤
@mehul_anilkumar
@mehul_anilkumar Жыл бұрын
അല്ലു ഏട്ടൻ എന്റെ 10 വയസ്സിൽ മനസ്സിൽ കയറി പറ്റിയതാ Love you അല്ലു ഏട്ടാ ❤️
@rijeshk4085
@rijeshk4085 Жыл бұрын
ഞാൻ ചെറുടിലെ തൊട്ട് ആരാധിക്കുന്ന വക്തി ആണ് അല്ലു അർജുൻ ഇപ്പോഴും അങ്ങനെ തന്നെ ആണ് അല്ലു എന്റെ മുത്താണ് ❤❤😘😘
@alluSHANAVAS-q1l
@alluSHANAVAS-q1l Жыл бұрын
മല്ലു അർജുൻ അല്ലു ഏട്ടൻ ഉയിര് ❤
@drfahadbinsiraj730
@drfahadbinsiraj730 Жыл бұрын
16 vayssil class cut cheydh theatre kanan poyadh aan adhyam. Inn 31..ipozhuk ishttam. 💕 ❤️
@jayaraj3974
@jayaraj3974 Жыл бұрын
Ramcharan & Allu Arjun🔥
@ajuz629
@ajuz629 Жыл бұрын
Allu Annaaa💥🔥❤️
@amalu6881
@amalu6881 Жыл бұрын
Mallu Arjun♥
@vishnubiju4150
@vishnubiju4150 Жыл бұрын
🎩 ഒരേയൊരു😘 മല്ലുരാജാവ് 🕶️
@Vipin_Pattola
@Vipin_Pattola Жыл бұрын
അല്ലുവിനെ മലയാളത്തിനു പരിചയപെടുത്തിയ ഖാദർ ഹസ്സന് ഇരിക്കട്ടെ ഒരു കുതിര പവൻ....❤
@aswinunni6746
@aswinunni6746 Жыл бұрын
അല്ലു ഏട്ടൻ മുത്ത്‌ ആണ് ❤️❤️❤️
@badushabadu3488
@badushabadu3488 Жыл бұрын
AlluArjun🔥🔥🔥🔥💞💞💞💞
@sujins5977
@sujins5977 Жыл бұрын
Allu arjun uyir ❤❤❤🔥🔥🔥
@gokulkrishnavv3898
@gokulkrishnavv3898 Жыл бұрын
ALLU ARJUN ❤‍🔥❤‍🔥
@mrtechnemmara7454
@mrtechnemmara7454 Жыл бұрын
❤Allu Arjun fan from palakkad Nemmara NEMMARA UNIT PRESIDENT ❤️
@hopeinchrist6767
@hopeinchrist6767 Жыл бұрын
കുട്ടിക്കാലം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട വേറൊരു അന്യഭാഷാ നടനില്ല 🔥😘
@sudheeshsudhi2202
@sudheeshsudhi2202 Жыл бұрын
+2 വിനു പഠിക്കുമ്പോൾ മനസ്സിൽ കയറിയതാ. Always bunny❤️❤️
@mixingfortricks9521
@mixingfortricks9521 Жыл бұрын
അല്ലു അർജ്ജുൻ മുത്താണ്
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
September 3, 2024
3:23
Look me
Рет қаралды 10 М.
Our Allu Arjun | GP | Gopika Anil
8:47
Govind Padmasoorya
Рет қаралды 951 М.
Allu Arjun’s Superstardom In Kerala | Pushpa | Arya | Video Essay
9:56
Film Companion South
Рет қаралды 101 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН