കടുക് വറക്കാതെ പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ കുറെ കൂടി taste ആണ്.കൂടെതന്നെ കറിവേപ്പിലയും ചേർക്കാം
@jaseenahaneef-sf6ts Жыл бұрын
Kollaalo👍. Super😋
@anitamathews71587 ай бұрын
Hi chinnu believe it's ur name thanks for that kappa receipe made easy and delicious yesterday 20-6-24 I made it it turned out delicious. Addi polli , and an added feather to ur cap ur voice is very distinctive, soothing and very nice . Continue to upload more naadan receipes. GOD BLESS 💐👍🤗
@ChinnusCherrypicks7 ай бұрын
Glad to hear that
@geethas1540 Жыл бұрын
Super..my favourite🎉
@ChinnusCherrypicks Жыл бұрын
🤗🤗
@shynigeorge33183 ай бұрын
ഞാൻ ഇത് നോക്കി ഇണ്ടാക്കി.. കഴിച്ചുകൊണ്ടിരിക്കുവാ 🤪
@Abu786my Жыл бұрын
Hi oil Bottle നല്ല ഭംഗിയുണ്ട് എവിടെ നിന്ന് വാങ്ങിച്ചതാണ്
ഓല മടൽ അല്ല 👍👍പനയുടെ മടൽ ഞങ്ങളുടെ നാട്ടിൽ തുടുപ്പ് എന്ന് പറയും
@sujautubeАй бұрын
Link for the pan please.
@ChinnusCherrypicksАй бұрын
kzbin.info/www/bejne/f5jOdn2ho9Z0r68
@santhadevips761910 ай бұрын
Usharraito
@mathewhobbyАй бұрын
Old name palaaaa
@rinielsa21052 ай бұрын
Ingredients describtionil full ayi itaal കൊള്ളരുന്നു
@sheebasabu2302 Жыл бұрын
Hi Super 👍 Good presentation Good luck
@ChinnusCherrypicks Жыл бұрын
Thank you 👍
@akashvishnu99685 ай бұрын
Thank you 💖
@leelag63198 ай бұрын
Super
@Suni-tha16SLR242 Жыл бұрын
എന്റെ ചിന്നുസേ ഞാൻ ഇന്ന് കപ്പപ്പുഴുക്ക് ഉണ്ടാക്കി but വീഡിയോ ഇപ്പോൾ ആണ് കണ്ടത്, സാരമില്ല കിഴങ്ങ് ബാക്കി ഉണ്ട് വേറെ ഒരു ദിവസം ഇതുപോലെ ഉണ്ടാക്കാം👍🏻👍🏻 (Liya ലെച്ചു )
@ChinnusCherrypicks Жыл бұрын
Please do !
@Suni-tha16SLR242 Жыл бұрын
@@ChinnusCherrypicks 👍🏻👍🏻
@midhasworld2844 Жыл бұрын
Super ❤
@lathikasvlog56167 ай бұрын
സൂപ്പർ വീഡിയോ❤കൂട്ടായ് തിരിച്ചും
@renish675410 ай бұрын
🤝
@jimmygeorge9929 ай бұрын
ഓലമടലിന്റെ അറ്റം ഭാഗം.... തുടുപ്പ് 👌👌, കുക്കറിലെങ്കിൽ എത്ര വിസിൽ വേണെമെന്ന് പറഞ്ഞില്ല
@ChinnusCherrypicks9 ай бұрын
Whistles depends on kappa
@ShijuVarghese-vj1cl4 ай бұрын
Athy തുടുപ്പ്
@lathas3036 Жыл бұрын
👌👌
@SreekumarPs-x7g4 ай бұрын
ചിന്നു കപ്പ വിളമ്പിയ പ്ലേറ്റ് കൊള്ളാം ഒരു സ്റ്റൈൽ ഉണ്ട് ഞാനും ഇങ്ങനെ യാണ് കപ്പ വേവിക്കുക 😮😅
@ChinnusCherrypicks4 ай бұрын
Thank you
@SreekumarPs-x7g4 ай бұрын
വെൽക്കം. ആ അരപ്പ് കപ്പയുടെ മുകളിൽ ഇടാതെ കപ്പയുടെ നടുവിൽ ഒരു ചെറിയ കുഴി കുഴിച്ചു അതിൽ ഇട്ടു മൂടിയാൽ അരപ്പ് നല്ലത് പോലെ വേകും നമ്മൾ ചക്ക വേവിക്കുമ്പോൾ അങ്ങനെ അല്ലെ 😮@@ChinnusCherrypicks
@m4me2599 ай бұрын
❤
@ajidhamayans8044 Жыл бұрын
👍👍
@rupeesh96434 ай бұрын
സൂപ്പർ 👌👌👌
@anupkrishna36962 ай бұрын
ഓലമടലിന്റെ അറ്റം..... അതിന്റെ പേര്... തുടുപ്പ്.... എന്നാണ് 😂
@Shymas46 ай бұрын
Swimming പൂളിൽ കപ്പ ഇട്ടതു പോലെ ഉണ്ടല്ലോ ചേച്ചീ? 🤔
@ChinnusCherrypicks6 ай бұрын
കപ്പ കുക്ക് ചെയ്യേണ്ടത് ഒത്തിരി വെള്ളത്തിൽ ആണ്. അല്ലേൽ പകുതി സമയം കഴിഞ്ഞു വെള്ളം കോരി മാറ്റി പുതിയ വെള്ളം ചേർക്കുക ...അത് ഊറ്റി കളയുകയും വേണം. കാരണം വിഡിയോയിൽ പറയുന്നുണ്ട്. അറിയാത്ത കാര്യങ്ങൾ മാന്യമായി ചോദിച്ചു മനസിലാക്കാൻ ശ്രേമിക്കുക
@Shymas46 ай бұрын
@@ChinnusCherrypicks ഞാൻ ചോദിച്ചതിൽ എന്താ മാന്യത കുറവ്?, നിങ്ങളെ ചീത്ത പറഞ്ഞോ?, എന്തും ഏതും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ, അതെല്ലാം കണ്ടിട്ട് സമ്മതിച്ചു തരാൻ, കാണുന്നവർ നിങ്ങളുടെ വീട്ടുകാർ മാത്രം അല്ല എന്ന് കൂടി ഓർക്കുക.. 👍
@ChinnusCherrypicks6 ай бұрын
De pinnem!!. Ithu just kappa kuzhakunna video anu...social mediayil ithu banned aruno🤔
@Shymas46 ай бұрын
@@ChinnusCherrypicks അല്ലല്ലോ സേച്ചീ.. എല്ലാം കൊള്ളാം എന്ന് മാത്രം പറയുന്നത്, പഠിപ്പുള്ള മലയാളികളെ കൊണ്ട് പറ്റില്ല..ബീഹാരികളും, ബംഗാളികളും, ഒഡിസ്സക്കാരും, UP ക്കാരും, ബംഗ്ലാദേശ്കാരും, ജാർഖണ്ഡ്, ഉത്തരഖണ്ട്, ഡൽഹി, രാജസ്ഥാൻ, J&K.. യിലെ ആളുകൾ കൊടി കുത്തി വാഴുന്ന കേരളത്തിൽ.. എന്താ പറയുക സേച്ചീ... 😂🤔