കപ്പയുടെ story സൂപ്പർ 😅😅..അതു കേൾക്കാനും കഴിഞ്ഞു ❤
@nandininair98303 жыл бұрын
Cooking is only improvisation.....very well summed up
@jayasulekha57603 жыл бұрын
Ishtapettu.
@adityavvcs50754 жыл бұрын
Teacherude Ella vibhavamgalum adipoli aanu tto puthiya vibhavamgalkkayi kathirikkunnu
@farzanapashajahangeer2 жыл бұрын
Adipoli recipe anuttiooo. Thank you dear teacher for sharing the recipe here.
@rethikasuresh29834 жыл бұрын
ടീച്ചറെ ഈ വീഡിയോ കണ്ടപ്പോൾ കോട്ടയത്തെ കപ്പപ്പുഴുക്കിൻ്റെ ഓർമ്മ വന്നു. സൂപ്പർ വീഡിയോ കൊതിവന്നു
@wsicilyful2 жыл бұрын
വളരെ നല്ല പ്രെസെന്റേഷൻ
@jagadishkumarmadhavan69954 жыл бұрын
Njan try chythu nalla taste thank you techer
@shamilashamila9035 Жыл бұрын
👌👌👌👍👍
@gks55142 жыл бұрын
Ma'am ur recipe is the BEST 🙏👍💕
@sajuvarghese45044 жыл бұрын
Super , kappa puzhuk, thank you suma teacher.
@rajiantony63064 жыл бұрын
Ishttappettu valare👌
@Jessy-ec9or4 жыл бұрын
എന്ത് ഭംഗിയാ ടീച്ചറമ്മയുടെ സംസാരം കേൾക്കാൻ കുക്കിംഗ് അതുപോലെ
@ambilyg84174 жыл бұрын
Love to watch your presentation
@jijiajayan49653 жыл бұрын
Super thanks teacher
@zeeniyashameer1992 Жыл бұрын
👌👍❤️
@anusuresh18884 жыл бұрын
Ellavarudeyum eshta vibhabham.cuppa and meencurry.thank u teacheramma👏👏👏👌👌
@bincymanoj50534 жыл бұрын
Super Teacher
@suhylashiyas77484 жыл бұрын
ടീച്ചറമ്മയുടെ സംസാരം കേൾക്കാനാണ് ഞാൻ ഓടിവരുന്നത് 😍❤ ദൈവം ടീച്ചറമ്മയ്ക്ക് ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🤗❤❤❤❤😍😍😍
@kuttiyumchattiyum4 жыл бұрын
😍
@rajisuji87904 жыл бұрын
Njanum
@jacobthomas66202 жыл бұрын
Kappa vevichathu anu kollathum, puzhunguthau udayathe ullathu piece ayi
@sobhal39354 жыл бұрын
സൂപ്പർ. കൊത്തിയ കഷണം വെന്തുകഴിയുമ്പോൾ ചൂടോടെ തേങ്ങാ ചുരണ്ടിയതും ഇട്ട് ഞാനും കഴിക്കാറുണ്ട്. പ്രത്യേക രുചിയാണ്.വേവിച്ച കപ്പയും മീൻ കോട്ടയം സ്റ്റൈലിൽ വെച്ചതും വളരെ നല്ല കോംബിനേഷൻ.
@priyaavinash38164 жыл бұрын
Thanks for the information😀👍 Nice recipe
@mollymathew9624 жыл бұрын
Very nice preperaton and tasty, Thank you Teacher.
@lakshmikuttynair88184 жыл бұрын
Superrrr
@farisahmed71012 жыл бұрын
ടീച്ചറെ cooking ഉം സംസാരവും എനിക്ക് വളരെ യിഷ്ടമാ, എന്തൊരു രസമായിട്ടാ ഓരോന്നും പറയുന്നേ
@theerthacb90464 жыл бұрын
Nice vlog. ❤ 😎 😊 😊
@remajnair46824 жыл бұрын
റ്റീച്ചറെ സമ്മതിച്ചു , റ്റീച്ചറിൻറെ കുക്കിംഗ് കാണാൻ തുടങ്ങി യതിൽ പിന്നെ യാണ് മനസ്സിലായത് അടുക്കള ഒരു പരീക്ഷണശാലയാണെനനും നമ്മൾ സ്ത്രീകൾ ശാസ്ത്ര ഞജക ളും ആണ് എന്ന്
@Deadpoolwolverine1432 жыл бұрын
Pravaasikalude cooking kandittundenkil award kodukkum.
@sinimaryjose174 жыл бұрын
Super Mam...ktymkarude tasty kappa Vevichathu...Good combo with ktym fish curry...Good presentation...keep rocking....
@saraswathyam86784 жыл бұрын
👍👌supper
@ajeenaajina94604 жыл бұрын
Hay teacher ellavarkum ishtappeta oru vifavam kappa puzhuku and kanji
@geethageethu45864 жыл бұрын
Teacher amma super
@thomassheeba8943 Жыл бұрын
I love you so much 💕 Suma teacher. I love the way you begin and end with perfection 😘.
@sudhajayaraman3524 жыл бұрын
Super kappapuzhukku
@prabhub94494 жыл бұрын
Good
@nirmaljayesh47844 жыл бұрын
Valare ishtapettu
@sheelamadhusudanan82234 жыл бұрын
Sooper!!!!👌 thanks
@mariepereira13214 жыл бұрын
Good day Suma Teacher. I am going out and buying some kappa, as I have made fish curry for the night.... THANKS so much for the recalling the nostalgia. Stay blessed!
@ushaushavc70154 жыл бұрын
Kappa Supper
@remananks81324 жыл бұрын
Super
@VijayKumar-dn6nh4 жыл бұрын
Super 👌
@User-aupew32114 жыл бұрын
Kappa story first time aanu kelkunnathu. Ithavana thiruvathirakku oru item kappa vevichathu . Thank you teacher
@sreelathakv7233 жыл бұрын
Teacharinte ella currikalum undakki nokki atheeva ruchikaram
@ramanair57794 жыл бұрын
My favourite... Thank you
@rajikasajirajikasaji77914 жыл бұрын
Super 👌😍
@suneethamanikandan94 жыл бұрын
Nice story teacheramma...
@jishavinayan10434 жыл бұрын
ടീച്ചറമ്മയുട പാചകം പോലെ അവതരണം കേൾക്കുവാനും നല്ല ഇഷ്ടമുണ്ട് , സാധാരണക്കാർക്കു പോലെ ചെയ്യാൻ പറ്റുന്നത്. ഒത്തിരി ഇഷ്ടമായി . ഇനിയും ഇതുപോലെയുള്ള രസീപി ഇട്ടുതരണമേ
@lalyscaria65874 жыл бұрын
ഞങ്ങളെ എന്നും നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കി കാണിച്ച് കൊതിപിടിപ്പിക്കുവാഈ റ്റീച്ചറമ്മ
@praveenb94063 жыл бұрын
Super teacher 🙏 super taste. Thank you very much.
@prabhavathyk93194 жыл бұрын
Very nice Thank u teacher
@vasudevan33794 жыл бұрын
God bless you teacher
@shinegopalan46804 жыл бұрын
Suuuuper
@subaidajebbar48574 жыл бұрын
Super 💖
@sachivarghese37754 жыл бұрын
super 🙏🙏🙏🙏
@sheejasheejasalam27294 жыл бұрын
ഞങ്ങൾ കപ്പ വേവിക്കുക എന്നാണ് പറയുന്നത് ടീച്ചറിൽ നിന്നും കപ്പയെക്കുറിച്ച് ഒരു കഥയും അറിഞ്ഞു Thank you so much Teacher amma❤️😍
@shymasreejith76483 жыл бұрын
Teacher.... 💕💕💕🥰🥰
@meenakshic.s80894 жыл бұрын
ടീച്ചർ അമ്മയുടെ കഥയും കേൾകാം. രസകരമായ പാചകവും കാണാം.എന്റെ മക്കൾ ഒരുപാട് ഇഷ്ടത്തോടെ എല്ലാദിവസവും കാണുന്ന വ്ലോഗ്. ഒരുപാട് ഇഷ്ടം ടീച്ചർ അമ്മേ.
ടീച്ചർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്. എന്റെ കൊച്ചമ്മ ഉണ്ടാക്കുന്ന കപ്പ പുഴുക്കിനും ചക്ക പുഴുക്കിനുമാണ് ഇതുവരെ ഞാൻ ഫുൾ മാർക്ക് കൊടുത്തിരുന്നത്. ഇപ്പം ടീച്ചറിന്റെ കപ്പ പുഴുക്കിന് ഫുൾ മാർക്ക്. എന്റെ കൊച്ചമ്മ ഇപ്പം തൊടുപുഴ കോലാനിയിലാണ് താമസം. ജയ്‌കോ തയ്യൽ മെഷീൻ നടത്തുന്ന പ്രശാന്ത് രവീന്ദ്രൻ നായരുടെയും രാഷ്ട്രീക്കാരൻ ആർ പ്രശോഭിന്റെയും അമ്മയാണ്
@cookingwithsumateacher76652 жыл бұрын
ഞാന് ഒരു തൊട് പുഴക്കാരി . ഇപ്പോ കോട്ടയം. എത്രയോ കാലമായിട്ട്.