എന്തോ മറ്റുള്ള ആനകളിൽ നിന്നും ഇവനെന്തോ ഒരു വ്യത്യസ്ഥത തോന്നുന്നു. അഴകിനൊത്ത ആണത്തം കൂടി ചേർന്ന ആന എന്ന് പറഞ്ഞാൽ അത് ശിവരാജു തന്നെ 😍😍😍
@shivathmika212 жыл бұрын
എല്ലാ ആനകളെയും ഇഷ്ട്ടം ആണെങ്കിലും മ്മ്‌ടെ രാജൂട്ടനോട് ഇച്ചിരി സ്നേഹം കൂടുതൽ ആണ് 🥰🥰🥰
@midhunkottayamkaran31032 жыл бұрын
ശിവരാജുവിനെ കുറിച്ച് ഇത്രയും വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച ശ്രീ ഏട്ടനും ശ്രീ ഫോർ എലിഫന്റിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@harikuttoor92192 жыл бұрын
അടിപൊളി 🙏🙏 ശിവ രാജു ❤❤❤❤❤❤❤❤❤
@jayalalpavithreswaram29602 жыл бұрын
കടവൂരാന്റെ ഓരോ എപ്പിസോടും കാത്തിരുന്നു കാണുന്നു.... ❤️❤️❤️❤️❤️🥰🥰🥰
@aswinkr46012 жыл бұрын
മനോജ് ചേട്ടൻ കൊണ്ട് നടക്കുന്ന പോലെ സ്ഥിരമായി മറ്റു ആനകളെയും മറ്റുള്ളോരു കൊണ്ട് നടന്ന എല്ലാം ഓക്കേ ആവും 😍🤩
@sijisiji56622 жыл бұрын
മനോജിനും ശിവരാജുവിനും കൂടെയുള്ള പാപ്പാന്മാർക്കും നല്ല നാളുകൾ ആശംസിക്കുന്നു ❤️❤️❤️❤️
@GAMERPURUSHU2 жыл бұрын
A
@marykuttyaugustine52272 жыл бұрын
Very good helpmon
@abiabeena56402 жыл бұрын
എല്ലാവർക്കും തൃശൂർ പൂരം ആശംസകൾ അറീക്കുന്നു... ഒരു വമ്പൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ. All team ❤️❤️❤️❤️
@Sree4Elephantsoffical2 жыл бұрын
നോക്കട്ടെ .... ശ്രമിക്കും
@manuurumbayil99182 жыл бұрын
ശിവരാജു പ്രതാപൻ ചേട്ടൻ കുട്ടു കേട്ടു. രണ്ടാളും കുടി നടന്നു വരുന്നത് കണ്ടാൽ തന്നെ പേടിച്ചു മാറി നിന്ന് പോകും.. പവർ .... മനോജ് ചേട്ടന്റെ കൈയിൽ വന്നതിൽ പിന്നെ ഔരുപാട് മറ്റമായി
@sibikumar69912 жыл бұрын
ഹൃദ്യമായി, ഈ കൂട്ടുകെട്ടു ഒരിക്കലും പിരിയാതെ ഇരിക്കട്ടെ
@vigneshrpillai72242 жыл бұрын
ഒരുപാട് സന്തോഷം ശ്രീകുമാറേട്ടാ🙌❤️.... കാണാനും കേൾക്കാനും ആഗ്രഹിച്ച ശിവരാജുവിന്റെ കുറച്ചു നല്ല എപ്പിസോഡുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി...🙏👍 ബാക്കി ഉള്ള എപ്പിസോഡുകളിൽ നിന്നും ഇതിലെ visuals ഒക്കെ നല്ല ക്വാളിറ്റിയും, രാജുവിന്റെ ആ ലുക്കും കൂടി ആയപ്പോൾ സംഭവം കിടിലോൽ കിടിലൻ🤗💥... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു... ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും തുടർന്നും ഉണ്ടാവും... ഒരു പ്രത്യേക ആകാംഷയോടെ ആണ് ആദ്യം മുതലേ ഓരോ ആനകളുടെയും ആനപണിക്കാരുടെയും വിശേഷങ്ങൾ കണ്ടും കേട്ടും അറിയുന്നത്... ചേട്ടന്റെ അവതരണവും ചോദിക്കുന്ന ചോദ്യങ്ങളും ഒക്കെ തന്നെയാണ് പ്രധാനമായും കാരണം... പിന്നെ അലിയാർ സാറിന്റെ narration ഉം👍👍
@ValsalaA-c2j5 ай бұрын
അവതരണം സൂപ്പർ രാജു ❤️
@vibinac47762 жыл бұрын
ചില ആംഗിൾ ക്യാമറ ഉണ്ടല്ലോ... എന്റെ ശ്രീയേട്ടാ ടീംസ്.... പൊളി 🔥ഒപ്പം രാജുട്ടനും മനോജേട്ടനും 💪🏻
@rennykr6192 жыл бұрын
മനോജേട്ടന്റെ സംസാരത്തിന്റെ ഇടയിലുള്ള ചിരി നല്ല രസം 👌
@jeffreyvarghese38342 жыл бұрын
The first time I remember seeing an elephant in close proximity was around 18 years back. Fear is the only feeling I had walking behind it then. Your program beautifully tells stories of these mangificent creatures, their owners, caretakers and the growing fan following. Thank you for making us fall in love with these beauties. May we all have a chance to see these amazing animals in good health for years to come❤
@Sree4Elephantsoffical2 жыл бұрын
Thank you very much dear jefry... for your support and appreciation 💞 Please share this video with your friends and relatives and suggest our channel with your near and dear ones
@manikandan43882 жыл бұрын
നല്ലൊരു episode ആണ് അണ്ണാ,എനിക്ക് ഒരുപാട് ഇഷ്ടായി 🥰🥰
@Riyasck592 жыл бұрын
കിടു എപ്പിസോഡ് ശ്രീ ഏട്ടാ💞💞😍😍💖💖
@kpn822 жыл бұрын
തൃശൂർ പൂരംb ആന വിശേഷം അറിയാൻ കൊതിയോടെ കാത്തിരിക്കുന്നു......എപ്പോഴും ഘടകപുരത്തിന്റെ ആന കളെ ആരും പറയാറില്ല, എല്ലാവർക്കും തിരുവമ്പാടി, പറമേക്കാവ്,അവിടെത്തെ വിശേഷം അറിഞ്ഞാൽ മതിന്നാ ... ഘടകപൂരങ്ങൾ കൂടിയാണ് തൃശൂർ പൂരം..... ശ്രീ ചേട്ടാ പൂരം ഫുൾ എപ്പിസോഡ് പ്രീതിക്ഷിക്കുന്നു..... ശ്രീ ചേട്ടൻ, അലിക്കാ മാജിക്ക് എപ്പിസോഡ്നായി കട്ട വെയിറ്റിങ്.... 🙏
@ancyshylesh55792 жыл бұрын
ചക്കകൊതിയൻ രാജൂട്ടൻ... വീഡിയോ സൂപ്പർ 👍👍👍♥️♥️
@anoopb832 жыл бұрын
നല്ല ഒര് അധ്യായം . അടുത്തതിനായി കാത്തിരിക്കുന്നു. ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ആനയും ആനക്കാരനും . നന്ദി ശ്രീയേട്ടാ .
@renjithrajnair58892 жыл бұрын
എല്ലാം നല്ല വീഡിയോസ്... അഭിനന്ദനങ്ങൾ
@soorajk.s95072 жыл бұрын
ഡയലോഗ് സൂപ്പർ ' ആന എന്നോട് പറഞ്ഞു വിട്ടോളാൻ 😊
@rajeevnair71332 жыл бұрын
Excellent presentation..
@Ajay-mj3yn2 жыл бұрын
Chirakkal kalidasantte visheshangalle kurich oru video edavo plz
@surajs70812 жыл бұрын
എത്ര വർഷമായി ചേട്ടൻ ഈ പരുപാടിയുമായി മുന്നോട്ട് പോകുന്നു. താങ്കൾക്കും കാണും നല്ല കുറെ ആന അനുഭവങ്ങൾ. അതും എപ്പിസോഡ് ആകണം 🙏
@ജയമോൾജയ2 жыл бұрын
നല്ല അവതരണം. My favorite program. ❤❤❤❤❤
@krishnansekhar40352 жыл бұрын
Sreekumaretta super ayittund....cinema kanunnathinekkal aveshathode njagal waiting anu nxt episodinu vendy....
@sabareeshthiruvegappura3182 жыл бұрын
Sivaraju nte Next episode wait cheyyunnu
@deepusasi52372 жыл бұрын
ശിവരാജുവിന്റെയും മനോജേട്ടന്റെയും മനോജേട്ടന്റെ പിതാവുo ഗുരുവും ആയിട്ടുള്ള ഗോപാലകൃഷ്ണൻ ചേട്ടന്റെയും വിശേഷങ്ങൾക്കൊപ്പം. പ്രതാപൻ ചേട്ടന്റെയും വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു🙏🏻 🙏🏻🙏🏻
@sreelathamohanshivanimohan14462 жыл бұрын
രാജൂട്ടൻ സൂപ്പർ അല്ലേ...,അല്ലെങ്കിലും അവന്റെ മുഖത്ത് ഗാംഭീര്യമല്ലേയുള്ളൂ.. കൊമ്പിൽ തുമ്പിയും താങ്ങിയുള്ള വരവ് അത് വേറെ ലവലാ ചക്ക കണ്ടാ എല്ലാം മറന്ന് പോകുന്ന കഥ കേട്ടിട്ടുണ്ട്.. മനോജ് അവനൊത്ത ആനക്കാരൻ തന്നെ.... പിന്നെ കൂടെയുള്ളവരിൽ ഉള്ള വിശ്വാസത്തിന്റെ പേരിൽഎത്ര തെറ്റിയ ആനയുടെയും പുറത്ത് കേറാനുള്ള ചങ്കൂറ്റം അതിന് പറയാൻ വാക്കില്ല... ആശംസകൾ മനോജ്..& ശിവരാജു
@anilkumer20512 жыл бұрын
😁😁🙄
@kirankjkattungal88592 жыл бұрын
Thiruvarattukavu kalidasan de episode pratheekshikkunnu 😀
@meenapillai47262 жыл бұрын
Nalla episode chetta 🥰🐘👌
@ananthakrishnan46932 жыл бұрын
Kannan chettan ini epozha varune..?
@Sree4Elephantsoffical2 жыл бұрын
No idea... ഒന്നും പറഞ്ഞില്ല.
@pramodperigavu18082 жыл бұрын
please upload the episode of mullakkal balakrishnan
@vishnub65682 жыл бұрын
കടവൂരാൻ 🔥💥😍
@lRocky2 жыл бұрын
33 :15 മാസ്സ് ഡയലോഗ് 🔥🔥🔥
@jayeshkumar55062 жыл бұрын
Thiruvanvandoor gejamelak rajuttan aan
@kiranradhakrishnan46332 жыл бұрын
ശ്രീയേട്ടാ കിടു എപ്പിസോഡ്.... 👌👌🤝❤️
@ratheeshravi982 жыл бұрын
Sivarajunte randam paappan kannan evde??
@jithucr80302 жыл бұрын
Mambiyum olarikkara kalidasanum koodi oru video eduk plz
@Sree4Elephantsoffical2 жыл бұрын
മൂന്ന് വീഡിയോസ് ഉണ്ട്... അതു കാണൂ
@jossygeorge97762 жыл бұрын
❤❤.. നന്ദി.... ശ്രീ കുമാർ ചേട്ടാ ❤❤❤❤
@aravindmohan98372 жыл бұрын
ഒത്തിരി സ്നേഹത്തോടെ ഞാനും...😍
@ajeesha71552 жыл бұрын
Waiting for next Raju💓💓💓
@jayakrishnanr34442 жыл бұрын
Super episode Chetta ❤️👍
@dhaneshkumarr32142 жыл бұрын
കാത്തിരിക്കാം പുതിയ episode നായി, അതികം വായിക്കാതെ തന്നെ വരും എന്ന പ്രതീക്ഷിക്കുന്നു 🥰കടവൂരാ കാത്തിരിക്കുന്നു ശ്രീ ചേട്ടാ അടിപൊളി 🥰🥰🥰
@manumanikuttan2362 жыл бұрын
👍🏻സൂപ്പർ. ശ്രീയേട്ടാ എന്താ ഇപ്പോൾ uncuts episode ഇല്ലാത്തതു
@vishnulal31752 жыл бұрын
Super👍👍😍😍❤❤🥰🥰
@abhiram28212 жыл бұрын
അടിപൊളി episode 🥰🥰❤️❤️ശ്രീയേട്ട വരും ദിവസങ്ങളിൽ തൃക്കാരിയൂർ വിനോദേട്ടന്റെ uncut സേഗ്മെന്റ് കൂടി പ്രതീക്ഷിക്കുന്നു
@manuettumanoor2 жыл бұрын
വിനോദ് ഏട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്
@abhiram28212 жыл бұрын
@@manuettumanoor അറിയില്ല bro
@Sree4Elephantsoffical2 жыл бұрын
ഒരു പ്രശ്നവുമില്ല. സുഖമായിരിക്കുന്നു.
@premjithparimanam41972 жыл бұрын
അടിപൊളി ശ്രീകുമാർ ഏട്ടാ
@jeromeantony99602 жыл бұрын
Sreeyetta pwoli episode
@shivarajasena22552 жыл бұрын
പരിമണം വിഷ്ണു അവൻ ഒരു ഒന്നു ഒന്നര മുതൽ ആയിരുന്നു പാവം ചെക്കനും മറക്കാൻ കഴിയില്ല അവനെ ❤️
@abhimanyu_jayachandran Жыл бұрын
Good Telecasting💯✨️🙌
@Ajay-mj3yn2 жыл бұрын
Kalidasan ntte nerathe itta video kudukallum vinod chettanekrichullathayirunu ath pora kalidasan nttenkude onu edamo
@rathheshr7 ай бұрын
ഓം നമഃ ശി വാ യ 🙏🙏🙏🌹🌹
@Thekan-yi8hp2 жыл бұрын
Raju bhai❤️❣️
@sprakashkumar19732 жыл бұрын
Good. Team's..
@abhishekb48892 жыл бұрын
തൃശ്ശൂർ പൂരം എപ്പിസോഡ് പ്രദീക്ഷിക്കുന്നു 💥
@Kfgaming8142 жыл бұрын
ശിവരാജു 🥰🥰🥰❤
@Sree4Elephantsoffical2 жыл бұрын
Thank you very much ❤️
@jacobphilip19422 жыл бұрын
Chevi vattanm pidichu nilkkuna Manoj Chettan
@advshinubabu10002 жыл бұрын
nice episode
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@midhunkmanesh90972 жыл бұрын
Puthupally manoj ettante video cheyyamo pleez❤️❤️
@meenakshiriju32222 жыл бұрын
Shivaraaju. ഉയിർ........
@Sree4Elephantsoffical2 жыл бұрын
Thank you very much Meenakshi
@Manojpallickal2 жыл бұрын
എന്റെ നാട് 🧡.... പ്രവാസജീവിതത്തിൽ നഷ്ടപ്പെട്ട മറ്റൊരു ഉത്സവകാലം..!!
അത് ആ രണ്ടാമനല്ലേ പറയേണ്ടത് ആദർശ് . നമ്മൾ അറിയുന്നതും നമ്മളോട് പറയുന്നതുമായ കാര്യങ്ങളല്ലേ എഴുതുന്നത്
@adarsh1082 жыл бұрын
@@Sree4Elephantsoffical കയ്യിൽ നിന്നും ഒരു മായവും ചേർക്കാതെ, കേട്ടറിവും അവർ പറഞ്ഞുള്ള അറിവും വച്ച് മാത്രം കാര്യങ്ങൾ എഴുതി പറഞ്ഞിട്ടും, അരൂക്കുറ്റിക്ക് പൊങ്കാലയാണ് പ്രതിഫലം