സ്വന്തം മോനെ പോലെ തന്നെ ആണ് എനിക്ക് അയ്യപ്പനും | ശിവം ലക്ഷ്മി അയ്യപ്പൻ

  Рет қаралды 17,503

agk elephant gallery

agk elephant gallery

Күн бұрын

#ശിവംലക്ഷ്മിഅയ്യപ്പൻ #ദേവസ്വംകണ്ണൻ #ശിവംലക്ഷ്മിഅയ്യപ്പൻ #Devaswomkannan
#ദേവസ്വംകണ്ണൻ #ശിവംലക്ഷ്മിഅയ്യപ്പൻ #Devaswomkannan #agkelephantgallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram :
/ agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use

Пікірлер: 41
@tharac5822
@tharac5822 11 ай бұрын
ആനയുടെ ഓരോ ചലനങ്ങളും ഭവങ്ങളും രീതികളും എന്തിനുവേണ്ടിയാണു എന്ന് തിരിച്ചറിയാൻ കഴിയുന്ന, ആന യുടെ ഉടമ എന്നതിനേക്കാൾ തന്നെ പോലെയോ തന്റെ മക്കളെ പോലെയോ ഒരു പക്ഷെ അതിലും മേലെ സ്നേഹിക്കുന്ന ഒരു ഉടമയുടെ മകനായി വളരാൻ ഭാഗ്യം ലഭിച്ച അപൂർവം ആനകളിൽ ഒരാളായ അയ്യപ്പാ നിന്റെ കൊച്ചു പിണക്കങ്ങളും രീതികളും കേട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു. നിന്നെ മൂത്ത മകനായി വളർത്തുന്ന ആ വലിയ മനുഷ്യനും നിന്റെകുടുംബത്തിനും നിനക്കും മേൽക്കുമേൽ നന്മയും ഐശ്വര്യവും ദീർഘായുസ്സും സാക്ഷാൽ അയ്യപ്പൻ കനിഞ്ഞരുളട്ടെ..... 👍🏻👍🏻👍🏻🙏❤️
@vijivarghese1494
@vijivarghese1494 4 ай бұрын
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ഒരു ആനയെങ്കിലും സന്തോഷമായി ജീവിക്കുന്നത് കാണാൻ പറ്റിയല്ലോ❤️❤️🙏🙏🙏
@vishnupkarottu
@vishnupkarottu 11 ай бұрын
ഇന്നത്തെ കാലത്ത് ഇതുപോലൊരു മുതലാളിയെ കിട്ടിയത് ആനയുടെ ഭാഗ്യം. ഏറെ നാൾ ഭഗവാൻ ആയുസ് നല്കട്ടെ ❤
@agkelephantgallery1180
@agkelephantgallery1180 11 ай бұрын
❤️❤️
@kumaranps
@kumaranps 11 ай бұрын
Kaaryagal nannai paraju Avan bhagyavaan aanu egane oru achane kittiyathinu...
@sobhus776
@sobhus776 6 ай бұрын
മനോഹരമായ ഒരു vdo കാണാൻ സാധിച്ചു ❤❤❤
@sebeelsebi9202
@sebeelsebi9202 3 ай бұрын
💚💚
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 11 ай бұрын
അയ്യപ്പൻ മാസ്സാണ്... മുതലാളിയും നല്ല എപ്പിസോഡ്
@kochumolvarghesr3110
@kochumolvarghesr3110 5 ай бұрын
This video came to my list after watching few videos about Mangalamkunnu Ayyappan 😢. I was feeling very down because of what happened to him. But this video actually saved my day after listening and watching and realizing that there is people out there really care about their asset.
@venkatachalasharma5534
@venkatachalasharma5534 11 ай бұрын
Very good episode..All the best.Thank u so much sir 🎉
@maheenh4987
@maheenh4987 11 ай бұрын
❤❤
@abhijithsurendran1213
@abhijithsurendran1213 11 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@vinodkumar.v5237
@vinodkumar.v5237 11 ай бұрын
ഉള്ളൂർ കാർത്തികേയൻ്റെ വിഡിയോ ഒന്ന് എടുക്കുമോ... plz..?
@sangeethmsangeethm7244
@sangeethmsangeethm7244 11 ай бұрын
വെള്ളിനെഴി കണ്ണന്റെ video ചെയ്യാമോ
@abuswalih3324
@abuswalih3324 11 ай бұрын
First🎉
@agkelephantgallery1180
@agkelephantgallery1180 11 ай бұрын
❤️❤️
@sudhakarandon7092
@sudhakarandon7092 11 ай бұрын
Keralathil ithu pole bhagyamulla oraana vere kanilla
@agkelephantgallery1180
@agkelephantgallery1180 11 ай бұрын
🤩💥
@rahulreji2254
@rahulreji2254 11 ай бұрын
Pallattu brahmadhathan 🙌
@badaribadari6046
@badaribadari6046 11 ай бұрын
ഉണ്ട് ഭാരത് ഗ്രൂപ്പിന്റെ ആനകൾ ഇതു പോലെ തന്നെയാണ് അവർക്ക് പരുപാടി എടുക്കണം ഒന്നുംമില്ലാ
@Gypsybro_KL
@Gypsybro_KL 11 ай бұрын
ഞങ്ങടെ അക്കികാവ് ആന കുട്ടിയും 😊😊
@UNNIASWIN
@UNNIASWIN 10 ай бұрын
Polakulam vishnunaaraayanan
@maheeshmanoj5723
@maheeshmanoj5723 11 ай бұрын
Fast like ❤
@agkelephantgallery1180
@agkelephantgallery1180 11 ай бұрын
Thanks 🔥🖤
@RanjithSoman-ww8lw
@RanjithSoman-ww8lw 11 ай бұрын
❤❤❤❤🎉
@akhilva5937
@akhilva5937 11 ай бұрын
🙏👌
@parvathysuni3738
@parvathysuni3738 11 ай бұрын
Sivajith chettanta mole allaaa ath aaah muthalaaleeda makal thanna aann
@sujathak2040
@sujathak2040 11 ай бұрын
Evante place avideya?Onnu kanan pokan
@akhilsmedia1256
@akhilsmedia1256 11 ай бұрын
Tvm വർക്കല ilakaman
@allingallery9533
@allingallery9533 11 ай бұрын
ഇതൊരു മടിയൻ ആനയാണ്, എനിക്കറിയാം, കൊല്ലത് വന്നു കണ്ടിട്ടുണ്ട്, ഇയ്യാൾ ഇതിനു ഒള്ള നെയ്യ് എല്ലാം പാട്ട കണക്കിന് കൊടുത്തു അതിനെ ഇരിക്കസ്ഥാനം വരെ കൊഴിപ്പിച്ചു വെച്ചേക്കുവാ, ഹാർട്ട്‌ അറ്റാക്ക് വരാണ്ടിരുന്നാൽ ഭാഗ്യം
@sibicherian4660
@sibicherian4660 9 ай бұрын
😃😃
@VinayakrishnanJ
@VinayakrishnanJ Ай бұрын
Foodum kodukkthe adichu prich ninata oke munnil Kondu nirtham aathada ee myran oke
@rahulmr4369
@rahulmr4369 11 ай бұрын
❤❤❤
@a_dhu
@a_dhu 11 ай бұрын
@jinujerald9395
@jinujerald9395 11 ай бұрын
❤️❤️❤️
@agkelephantgallery1180
@agkelephantgallery1180 11 ай бұрын
❤️❤️
@baskran1170
@baskran1170 10 ай бұрын
❤❤❤❤❤
@prijithprasad8236
@prijithprasad8236 11 ай бұрын
❤❤❤
@suneeshs1600
@suneeshs1600 11 ай бұрын
❤️
@muzammllhamza8990
@muzammllhamza8990 11 ай бұрын
❤❤❤❤❤
@rahulreji2254
@rahulreji2254 11 ай бұрын
❤😊
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН