ആദ്യമായി സ്കൂളിൽ പോകാനുള്ള ത്രില്ലിൽ സൻഹ ഫാത്തിമ | Sanha Fathima

  Рет қаралды 227,017

asianetnews

asianetnews

Күн бұрын

Пікірлер: 129
@mR-vs3gl
@mR-vs3gl 3 жыл бұрын
*വിദ്യഭ്യാസ മന്ത്രി അപ്പൂപ്പൻ ഒരു കില്ലാടി തന്നെ*
@Jasmi-
@Jasmi- 3 жыл бұрын
🤣
@onfyyzxh7446
@onfyyzxh7446 3 жыл бұрын
ഈ മോൾക്ക് ദീർഘായുസ്സും ആരോഗ്യവും......... സ്വാലിയായ മോളക്കി മാത്‍സ്പിതാക്കൾക്ക് കൊടുക്കണേ നാഥാ...... മുംതാസ് മലപ്പുറം
@mR-vs3gl
@mR-vs3gl 3 жыл бұрын
മാത്‍സ് pitakalo 😂😂😂😂
@DrSoumyaajinvlog
@DrSoumyaajinvlog 3 жыл бұрын
മിടുക്കി കുട്ടി 🥰❤..
@lt_majoreditz1626
@lt_majoreditz1626 3 жыл бұрын
🥰
@rahmathkhalid2752
@rahmathkhalid2752 3 жыл бұрын
ഇപ്പോളൊക്കെ സ്കൂളിൽ പോവാൻ ആവേശം കൂടും. 2 ദിവസം പോയി കഴിഞ്ഞാൽ പിന്നെ മടിയാവും. പിന്നെ ഉസ്കൂളിൽ പോവണ്ട ന്ന് പറഞ്ഞാവും കരച്ചിൽ
@ayshabi2289
@ayshabi2289 3 жыл бұрын
അതൊക്കെ പണ്ട് മടിയൻ മാർ എന്നും ഉണ്ടാകും
@abdulgafoorkc4449
@abdulgafoorkc4449 3 жыл бұрын
😄
@ismailishamichu6108
@ismailishamichu6108 3 жыл бұрын
Adhennee pinnee school pootaan karachilaaavum😁😁
@y2TechGuys07
@y2TechGuys07 3 жыл бұрын
Athe
@soudhakhalid895
@soudhakhalid895 3 жыл бұрын
🤣🤣🤣
@Nirm4l__
@Nirm4l__ 3 жыл бұрын
പേര് ശിവൻ'കുട്ടി'😄 കുട്ടികൾക്ക് അപ്പൂപ്പൻ😆 "വിശ്വാസം വരുന്നില്ലല്ലേ..ഈ കഥയ്ക്ക് അങ്ങനെയൊരു കുഴപ്പം ഉണ്ട്"😂
@manjuambady5006
@manjuambady5006 3 жыл бұрын
🤣🤣🤣
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 3 жыл бұрын
Christopher Nolan movie pole aa onnum manasilaavulla
@smithakuruppan7000
@smithakuruppan7000 3 жыл бұрын
മിടുക്കി കുട്ടി love you vave
@sheena7268
@sheena7268 3 жыл бұрын
പാവം കുഞ്ഞുവാവ 😍😍😍. കുഞ്ഞുകുട്ടികളെ ഒരിക്കലും നിർബന്ധിച്ചു പഠിപ്പിക്കാൻ പാടില്ല. അവർ പഠനം വെറുത്തു പോകും.
@sajinamk583
@sajinamk583 3 жыл бұрын
കാര്യമൊക്കെ ശരി. സ്കൂളിൽ പോയി മാസ്ക് ഇട്ട് ഇരിക്കാൻ വലിയ സുഖം കാണില്ല. രോഗ പകർച്ച തുടങ്ങിയാൽ വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കാലമിട്ട് ഉടച്ച അവസ്ഥ ആകും. അപ്പൊ മന്ത്രി അപ്പൂപ്പൻ ഓരോ കുട്ടികളുടെയും വീട്ടിലേക്ക് ഇതുപോലെ വിളിച്ചാൽ രോഗം മാറില്ല
@afsal3778
@afsal3778 3 жыл бұрын
ആദ്യമൊക്കെ ആവേശം കാണും പിന്നെ മടുപ്പ് ആയിക്കോളും എല്ലാം അങ്ങനെ തന്നെ ആണ്
@kunjoos7996
@kunjoos7996 3 жыл бұрын
Pinnallathe
@sikhachandroth6156
@sikhachandroth6156 3 жыл бұрын
ഈ മോള് UKG യിൽ ആണോ പഠിക്കുന്നേ.. പിന്നെ എങ്ങനെ സ്കൂളിൽ പോവും എന്ന് പറയുന്നു🤔🤔🤔. kg classes ഒന്നും തുറക്കുന്നില്ലല്ലോ.
@hilalasjourney3498
@hilalasjourney3498 3 жыл бұрын
Ys...undo?
@kva9972
@kva9972 3 жыл бұрын
ഒന്നിൽ പോവാലോ അടുത്ത കൊല്ലം. പിന്നെ ചാനൽ കാർക് ഒരു വാർത്ത കോൺടെന്റ് ആയി. അത്ര തന്നെ
@safmasafa2974
@safmasafa2974 2 жыл бұрын
Ma Sha Allah ..good girl ❣️💖💕
@bulubulu4206
@bulubulu4206 3 жыл бұрын
മന്ത്രി അപ്പൂപ്പനോട് എൻന്റെ കുട്ടികൾക്കും ഉണ്ട്ട് പറയാൻ കുഞ്ഞുളുടെ ജീവന് ഒരു വിലയും ഇല്ലെ
@തള്ള്താടി
@തള്ള്താടി 3 жыл бұрын
മോൾ മിടുക്കിയാണ് 😍😍
@scariyapappachan4280
@scariyapappachan4280 3 жыл бұрын
good girl . god bless
@kanmani3647
@kanmani3647 2 жыл бұрын
മിടു മിടുക്കി ❤❤❤❤
@Shahanas667
@Shahanas667 3 жыл бұрын
സ്കൂളിൽ പോകാൻ വളരെ വലിയ കൊതിയാണ്
@AbdulMajeed-mv6hw
@AbdulMajeed-mv6hw 3 жыл бұрын
Google meeto 😀 Google enthannu polum ariyatha njan 😂😂😂😂 God bless you molu 😍😍😍🌹🌹🌹
@മയിലാടുംകുന്നിൽജോയ്
@മയിലാടുംകുന്നിൽജോയ് 2 жыл бұрын
4:09 that smile ✨️
@hinagardens9336
@hinagardens9336 3 жыл бұрын
Really tallented ❤️😘
@indian-ni5qq
@indian-ni5qq 3 жыл бұрын
അടുത്ത നാടകം അവതരിപ്പിക്കുന്നു : VIM അപ്പൂപ്പൻ
@jasmink6734
@jasmink6734 3 жыл бұрын
Masha allah midukii
@hassanjesijesi3526
@hassanjesijesi3526 3 жыл бұрын
Nalla mollu😍😍😘😘👏👏👏
@sethumalayalam
@sethumalayalam 3 жыл бұрын
ഇംഗ്ലീഷ് മീഡിയം സ്കൂൾ വീടിനെക്കാൾ പ്രയാസമുള്ള ഇടം അല്ലേ? ഇങ്ങനെയുള്ള മിടുക്കിക്കുട്ടികൾ മലയാളം മീഡിയം വിദ്യാലയത്തിൽ പഠിക്കുകയാണ് അഭികാമ്യം.
@sweetymalayalam
@sweetymalayalam 3 жыл бұрын
സൻഹ മലയാളം മീഡിയത്തിൽ തന്നെയാണ് പഠിക്കുന്നത്
@ayyubksa339
@ayyubksa339 3 жыл бұрын
kn
@subramanianl9612
@subramanianl9612 3 жыл бұрын
You r super. Sinha fathima.
@shahadasshas8360
@shahadasshas8360 3 жыл бұрын
Love you baby 🥰
@passionbringshappiness1517
@passionbringshappiness1517 3 жыл бұрын
in EU the kids will go to the kinder garden, but there is no learning, only social skills and playing, once they r 6 years, i.e. 3 yrs of KG, will they very lightly make them write alphabets etc, till then no worries, let kids b kids and enjoy their childhood! when will the Indian society learn this? very sad...
@nehameenu6768
@nehameenu6768 3 жыл бұрын
Molavaliya. Ezhtama. Super😘😘🥰🥰🥰🤗🤗🤗🌹
@josejoseph5275
@josejoseph5275 3 жыл бұрын
Super 🥰 🥰
@rubeenazenha5424
@rubeenazenha5424 3 жыл бұрын
എനിക്ക് ഉണ്ട് ഒരു മോൻ.മോനെ പഠിക്കു എന്ന് പറയുമ്പോ ന്റെ മോൻ പറയും. ഉമ്മ പഠിച്ചോ ഞാൻ കളിക്കാൻ പോവ്വാന്നു പറയും 🤣🤣
@sherasspicyworld2444
@sherasspicyworld2444 3 жыл бұрын
👍👍😄
@devanand4028
@devanand4028 3 жыл бұрын
Athanu
@shameerraihanath4712
@shameerraihanath4712 3 жыл бұрын
Super cute molu
@ramlaramla7908
@ramlaramla7908 3 жыл бұрын
Smart girl
@zoyainsha9497
@zoyainsha9497 3 жыл бұрын
അയ്യോ Kg ക്ലാസ്സ്‌ തുടങ്ങുന്നില്ലല്ലോ 1 st അല്ലെ തുടങ്ങും
@subaidacp2939
@subaidacp2939 3 жыл бұрын
الحمد الله آمي آمين آمين يار العالمين ماشاءالله 👍👍👍👌👌👌👌👌👌
@geetharajesh125
@geetharajesh125 3 жыл бұрын
വയനാട്ടിലെഎല്ലാമാതാപിതാക്കളെയുംഅപ്പൂപ്പൻസന്ദർശിക്കണംനമ്മൾക്ക്ഒരുകുട്ടിമാത്രമല്ലല്ലേഎല്ലാവരുടെയുംഅഭിപ്രായംഅറിയണം
@premeelashindiclassinmalay7573
@premeelashindiclassinmalay7573 3 жыл бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️ God bless you 🥰🥰🥰🥰
@kanhirotfunchannel7180
@kanhirotfunchannel7180 3 жыл бұрын
മിടുക്കി ക്കുട്ടി😊
@josethomas1384
@josethomas1384 3 жыл бұрын
നാടകമെ ഉലകം എത്ര പൈസ ചിലവായി
@shammasshahabas7605
@shammasshahabas7605 3 жыл бұрын
Midukki kutti😘😘
@christyshaju674
@christyshaju674 3 жыл бұрын
Health is the first,and foremost thing anyways, and children can be provided by computer glasses to prevent eye strain,it's better children being in the home itself, because situation is not in our control, especially in case of school going children,and homeschooling should be in an established manner. This child only thinking that she can see her frndz that is because of her age,we the adult should consider their feelings and give them more recreation time,and online classes hour can be reduced and let's hope for a good future forward :::::
@Yessmiii
@Yessmiii 3 жыл бұрын
മന്ത്രി സർ എന്ന് വിളിക്കണ്ട കുട്ടിക്ക് ബുദ്ധിമുട്ടാവും..😘 വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ എന്ന് വിളിച്ചാ മതീട്ടോ... 😍😍😍
@arszz7080
@arszz7080 3 жыл бұрын
അപ്പൂപ്പന്റെ ഡാൻസ് അതിലും പൊളിയാ 😂😂😆മേശേലൊക്കെ കേറി പൊളിക്കും 🤣
@arjunpmugesh1175
@arjunpmugesh1175 3 жыл бұрын
@@arszz7080 😂😂
@bushrakabushrashahul8357
@bushrakabushrashahul8357 3 жыл бұрын
@@arszz7080 🤣🤣😊🤣😂😂
@jyothiaugustine608
@jyothiaugustine608 3 жыл бұрын
@@arszz7080 correct 😄😄😄🤭🤭🤭🤭😆😆😆
@paulosemathay2872
@paulosemathay2872 3 жыл бұрын
സാൻഹ ഫാത്തിമ മീടുക്കി ആണ് സ്കൂൾ ഇത്രയും വേഗം തുറക്കുക
@ameenrasi9464
@ameenrasi9464 3 жыл бұрын
Molu 👌👌👌
@muhammedkv2411
@muhammedkv2411 3 жыл бұрын
Ellaam..sheriyaa..pakshe.....kovid...undaayavare...adinde....gurudera..avastha..ariyoo...marana..sangya..innale..vare...koodudelaa..ennade...rekshidaakkel....bhdham...ghawrevamaay..chindikkuo..nhaan...moonn..maasem..bhakshena..rujiyillaa....thalaveadana..ponnillaa..urakkam..theere..kuranju...😭😭❤️❤️..swayam...reayadikko.....verum..paniyallaa...kovid...makkallilllaathavarude...dhuklaam...chodich....aadyam..padikkuo... Ok
@raghuck3698
@raghuck3698 3 жыл бұрын
ഈ മന്ത്രി അപ്പൂപ്പൻ ആരാണെന്ന് അറിയാമോ കുട്ടിക്ക് നമ്മുടെ നിയമസഭ തല്ലിപ്പൊളിച്ച് അപ്പൂപ്പൻ
@khairunniesamb8538
@khairunniesamb8538 3 жыл бұрын
Athine😂😂😂 വിദ്യാഭ്യാസം നവലേശം തൊട്ട്തീണ്ടിയിട്ടില്ലാത്ത വിദ്യാഭ്യാസ മന്ത്രി
@nishanlaibameharin5948
@nishanlaibameharin5948 3 жыл бұрын
അയ്യോടാ 😆😆😆😆
@naseemamk7567
@naseemamk7567 3 жыл бұрын
മന്ത്രിയെ.കുറ്റം.പറയുന്നത്,മനസ്സിലായി.പാർട്ടി.വേറെയാണെന്ന്
@fareedack9025
@fareedack9025 3 жыл бұрын
Poli baby🥰
@ashrafc4385
@ashrafc4385 3 жыл бұрын
സൂപ്പറായിട്ടുണ്ട്
@anithaanil5415
@anithaanil5415 3 жыл бұрын
Lov u muthe ❤️. Sherikum bore an online class. Karayan pattathond sahikan.
@anfas7768
@anfas7768 3 жыл бұрын
😁
@pinkblock3119
@pinkblock3119 3 жыл бұрын
Appo UKG k class thodanguo
@rasheedanoufalfidashabith1931
@rasheedanoufalfidashabith1931 3 жыл бұрын
❤️❤️❤️❤️
@Jay_k_films
@Jay_k_films 3 жыл бұрын
വിദ്യാഭയസ മന്ത്രിഅപ്പൂപ്പൻ.....😹
@sidheeqaboobacker4463
@sidheeqaboobacker4463 3 жыл бұрын
Mashaallah 🥰🥰
@ameermusic5847
@ameermusic5847 3 жыл бұрын
@julijoseph8994
@julijoseph8994 3 жыл бұрын
Ingane oro vedio eduthittu mattulla makkale kollikaan vendi vidyabhyasam venam athinu inganulla sahacharyatholano school thueakunne oro vedio kondirangikolum
@omanababu6612
@omanababu6612 3 жыл бұрын
ഈ കുട്ടിയാണോ ഞാൻ പണിക്കാരത്തിയൊന്നുമല്ലന്ന് പറഞ്ഞ ആ കുസൃതി?
@kutteesworld9998
@kutteesworld9998 3 жыл бұрын
No
@allusworld8304
@allusworld8304 3 жыл бұрын
Chakkara ponne 💕💕💕
@afrafathima1035
@afrafathima1035 3 жыл бұрын
Happy kid Balaveer 😂😂😂😂😂
@sreerajs8694
@sreerajs8694 3 жыл бұрын
Appupa aadiyam school niyamanam nadathuu aided unaided school niyamanam nadathuu ......... Proper staff illathe school thurakkathe School niyamanam nadathuu uu adiyam ........
@manalmaryam470
@manalmaryam470 3 жыл бұрын
🥰🥰
@thesnip9562
@thesnip9562 3 жыл бұрын
Lkg. Ukg തുറക്കുമോ 🤔
@manumuhammed9721
@manumuhammed9721 3 жыл бұрын
P. R all ennu parayan paranju😁
@nehameenu6768
@nehameenu6768 3 жыл бұрын
Entaponnumola. Umna❤❤❤❤😘
@fasnans8901
@fasnans8901 3 жыл бұрын
School onn thuranaal mathiyaayirunnu veettil irunn maduthu
@harishankar1434
@harishankar1434 3 жыл бұрын
Kuttikku padikkana madi....school I'll pokanalla.....school open kuttiyuda thalayil vakkanulla paniyanu alle....
@resmikrishna527
@resmikrishna527 3 жыл бұрын
Kashtam kuttye kond natakam 🙏
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 3 жыл бұрын
Paaaaa.... Iyaalthanne Alle +1 exam nadathan paranje 😂😑
@fathimazahrahaneef7527
@fathimazahrahaneef7527 3 жыл бұрын
Chakkkaravava,❤️
@kcr5462
@kcr5462 3 жыл бұрын
Minister appupan janagale patikanula sicolagical move
@poppybinupoppybinu5448
@poppybinupoppybinu5448 3 жыл бұрын
കോ വിഡ് സമയത്ത് ഈ പിഞ്ചു കുഞ്ഞുങ്ങളെ സ്കൂളിലെയ്ക്കണോ
@babumr9691
@babumr9691 3 жыл бұрын
👍👍👍👍👍👍👍👍👍
@anu-z2k
@anu-z2k 3 жыл бұрын
🙌🙌🙌🙌🤗🥰🥰
@abdulsathar367
@abdulsathar367 3 жыл бұрын
മോളേ.
@draiswarya8414
@draiswarya8414 3 жыл бұрын
Tabilil ninnu tabililott chaadi nadakkunna appooppan 😂😂no one will forget what he did in assembly
@bindu6558
@bindu6558 3 жыл бұрын
Google meet 👍😀🤣 vivaram und kuttikk
@Jasmin-jd3hu
@Jasmin-jd3hu 3 жыл бұрын
🥰🥰🥰🥰
@ANTONYALBY1
@ANTONYALBY1 3 жыл бұрын
Enth appuppan ane. Itrem vivaram ketta oru mandri vere kanilla, niyamasabhel kanichukoottiye thonniyavasam enthayrunnu. Nanamille
@rameesamk2142
@rameesamk2142 3 жыл бұрын
മന്ത്രി അപ്പൂപ്പൻ 😂😂😂
@sajinamk583
@sajinamk583 3 жыл бұрын
😆😆😆😆😆😆😆
@sajinamk583
@sajinamk583 3 жыл бұрын
ഈ കുട്ടിക്ക് അപ്പൂപ്പന്റെ അലങ്കോല നാടകം ഒന്ന് കാട്ടിക്കൊടുക്കണേ
@saniashaji4807
@saniashaji4807 3 жыл бұрын
School thurannalum k.g section thurakkillallo paavam kunjava mandhri appuuppan kunjavane pattichu
@kookeigirldrawings258
@kookeigirldrawings258 3 жыл бұрын
School thirakumo aarkariyam
@julijoseph8994
@julijoseph8994 3 жыл бұрын
Makkale nokan vayyatha thallamaaru ingane oro vedio kondirangikolum
@z__fathima8873
@z__fathima8873 3 жыл бұрын
Hyyy ante peer thaneyanallooo😝😂
@armygirle8555
@armygirle8555 3 жыл бұрын
Onlin clas maduthu😞😞9clas thurakane
@subisvlog4441
@subisvlog4441 3 жыл бұрын
Kg class തുറക്കോ
@muammedshafeekta5846
@muammedshafeekta5846 3 жыл бұрын
Hi😂
@aleyammathomas2725
@aleyammathomas2725 3 жыл бұрын
I have completed
@mujeebrahman9052
@mujeebrahman9052 3 жыл бұрын
Ooi
@omanaoutta5445
@omanaoutta5445 3 жыл бұрын
🤣🤣
@smithalal2038
@smithalal2038 3 жыл бұрын
😄
@fisalfisal7058
@fisalfisal7058 3 жыл бұрын
😁😁😁😁😁😃😃
@geenaeldho6981
@geenaeldho6981 3 жыл бұрын
😍
@minis5140
@minis5140 3 жыл бұрын
🥰🥰🥰
@Superlady1234
@Superlady1234 3 жыл бұрын
😍
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 123 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН