ആദ്യമായും അവസാനമായും അനുഭവിക്കേണ്ടി വന്ന രാഷ്‌ട്രീയ മർദ്ദനം | Adv .Jayashankar - 1|

  Рет қаралды 179,641

Safari

Safari

Күн бұрын

രാഷ്‌ട്രീയത്തോടുള്ള അഭിനിവേശം കുട്ടിക്കാലം മുതൽക്കേയുള്ള അഡ്വ. ജയശങ്കർ തന്റെ ജീവിത വീക്ഷണത്തെ തന്നെ സ്വാധീനിച്ച തന്റെ പ്രിയ വിദ്യാലയത്തെപ്പറ്റിയും തന്റെ ഉള്ളിലുള്ള കൊച്ചു കമ്മ്യൂണിസ്റ്റ് കാരൻ നടത്തിയ കൊച്ചു കൊച്ചു പോരാട്ടങ്ങളെ കുറിച്ചും പങ്കുവെക്കുന്നു ചരിത്രം എന്നിലൂടെയിലൂടെ .
Charithram Enniloode | Epi 1226
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 201
@manojantony4063
@manojantony4063 6 жыл бұрын
നല്ല രാഷ്ട്രീയ നിരൂപകൻ. ചങ്കുറ്റത്തോടെ അഭിപ്രായം പറയുന്ന വ്യക്തി,, ഞാൻ വളരെ ഇഷ്ട്ടപെടുന്ന ആൾ. അഭിനന്ദനങ്ങൾ
@mavikannur1408
@mavikannur1408 6 жыл бұрын
ശ്രി.. ജയശങ്കറിന്... സ്നേഹം നിറഞ്ഞ അഭിനന്ദങ്ങൾ....
@ananthakrishnaa3597
@ananthakrishnaa3597 6 жыл бұрын
രാഷ്ട്രീയ ചരിത്രം + രസകരമായ അവതരണം =അഡ്വ ജയശങ്കർ
@aliasjosepadamadan1022
@aliasjosepadamadan1022 6 жыл бұрын
അഡ്വ. ജയശങ്കർ നിങ്ങൾ ആണ് യഥാർഥ ചരിത്ര ബോധമുള്ള രാഷ്ട്രീയ നിരീക്ഷകൻ നിങ്ങളെ പോലെയുള്ള ചങ്കോറോപ്പും വിവരവും ഉള്ള രാഷ്ട്രീയനിരീക്ഷകൻ കേരളത്തിൽ വേറെയാരുമില്ല നിങ്ങൾക്കുള്ള നർമബോധം ഏറെ പ്രശംസനീയമാണ് എല്ലാവിധ ആശംസകളും നേരുന്നു
@kunhiramankayyam2914
@kunhiramankayyam2914 6 жыл бұрын
ചിരിപ്പിച്ച് കൊല്ലും.. ജയശങ്കരനെ പ്പോലെ അദ്ദേഹം അവകാശപ്പെടുന്ന രാഷ്ടിയ നിരിക്ഷണം കൊണ്ട് മെച്ചപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടി സി.പി.എം ആണ്.. കാരണം മറ്റൊന്നുമല്ലാ .. നാക്കെടുക്കുന്നത് സി.പി.എം നെ തെറി വിളിക്കാൻ...
@dipinprakash6870
@dipinprakash6870 6 жыл бұрын
ഇങ്ങനെ ഓർമ്മ ശക്തിയുള്ള ഒരു രാഷ്ട്രീയ നിരീക്ഷകൻ ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല
@shobakoshy5996
@shobakoshy5996 4 жыл бұрын
Ļl
@shantharajan9107
@shantharajan9107 4 жыл бұрын
Nice to hear Sjvsankr.Very interesting talker What Ilike most is he does not blame anybody unnecessarily.Let there bemore such people in Kerala.Wish him all the best.
@shylarajan4162
@shylarajan4162 3 жыл бұрын
7
@pradeepab7869
@pradeepab7869 3 жыл бұрын
Not only memmories , his ability in speach also wonderful
@aravind5186
@aravind5186 3 жыл бұрын
വളരെ വൈകിയാണ് വക്കീല്‍ സർ സഫാരി l ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് 😍. സന്തോഷം
@sijopj5132
@sijopj5132 6 жыл бұрын
അറിവുകൾ വളരെ രസകരമായ രീതിയിൽ ഉള്ള നിങ്ങളുടെ അവതരണ ശയിലി.അതു കൊണ്ടു കാണുന്ന പ്രോഗ്രാം എല്ലാം മുഴുവനും കാണാൻ താല്പര്യം ഉണ്ടാകുന്നു
@sonasadanandan9926
@sonasadanandan9926 4 жыл бұрын
U R greate sir proceed it well
@vrdileep574
@vrdileep574 4 жыл бұрын
പച്ചയായ സംസാരം കൃത്യമായ വിവരണം 👏👏👏👏👏
@mjeed1000
@mjeed1000 6 жыл бұрын
നല്ല ഭാഷണം....നിലപാടുകളോട് വിയോജിപ്പുകൾ ഉണ്ട് എങ്കിലും ചരിത്രം അവതരിപ്പിക്കുന്നതിലുള്ള കഴിവ് അംഗീകരിക്കുന്നു
@dfsctaloga
@dfsctaloga 6 жыл бұрын
ജയശങ്കർ സാറിന്‌ സ്നേഹാശംസകൾ.... ഈ പരിപാടിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
@gokulr2493
@gokulr2493 4 жыл бұрын
പണ്ട് ഉളള വിദ്യാർത്ഥികൾ ഒക്കെ എത്രയോ രാഷ്ട്ര ബോധം ഉള്ളവരും, socially commited ആയവരും ആയിരുന്നു എന്ന് ഇത് കണ്ടപ്പോള് മനസ്സിലായി. ഇന്നത്തെ ഞാനുൾപ്പെടുന്ന 2000 ശേഷം ജനിച്ച തലമുറയുടെ കാര്യം ഈ ഒരു സാമൂഹ്യ ബോധത്തിൽ എത്രയോ പരിതാപകരം.
@MuhammedSwabir-j7w
@MuhammedSwabir-j7w 5 ай бұрын
Adv A Jayashankar Best political criticist till date
@nandakumarbhaskaran7055
@nandakumarbhaskaran7055 3 жыл бұрын
Com.jayasankar red salute.eniku valare aadaravum eshtavum thonunna vyakthi.swantham nilapadukal sathyasanthamayum vasthunishtavumayum parayunnathil aareyum vakavayktha thantedi.
@mahinbabu3106
@mahinbabu3106 6 жыл бұрын
I like adv.jayashanker we can criticise or support him not avoid him and his words.A good episode
@kamalmuhammedn8178
@kamalmuhammedn8178 6 жыл бұрын
അറിവു നൽകുന്ന പ്രോഗ്രാം ,ഒരറിവും ചെറുതല്ല.....
@gopalanpradeep64
@gopalanpradeep64 2 жыл бұрын
correct
@orumanushyan
@orumanushyan 5 жыл бұрын
പാകിസ്താന്റെ വെടിയുണ്ട ഇന്ത്യക്കാരന് എള്ളുണ്ട 😁✌. Awesome slogans
@habeeburahman9528
@habeeburahman9528 4 жыл бұрын
Have been watching him since he did varantham programme in Indiavison .. 😊..
@pranrajmundadan5086
@pranrajmundadan5086 6 жыл бұрын
Safari Channel l വന്നിട്ടുള്ളതിൽ വെച്ച ഏറ്റവും നല്ല episode....
@rafikandakkai
@rafikandakkai 6 жыл бұрын
അങ്ങയുടെ സംസാരം അവതരണം ഒക്കെ എനിക്കിഷ്ടമാണ് but അങ്ങയുടെ വാക്കുകളും നിലപാടുകളും തമ്മിൽ വലിയ അന്തരം തോന്നിക്കുന്നു ! എന്തായാലും ഭാവുകങ്ങൾ
@Warrier_Kdlr
@Warrier_Kdlr 3 жыл бұрын
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും ഇദ്ദേഹത്തെ കണ്ടാല്‍ സന്തോഷം തോന്നും... യഥാര്‍ത്ഥ വസ്തുത അറിയാമല്ലോ ...
@subink1822
@subink1822 6 жыл бұрын
Much awaited for hearing such admiring personality .....thankyou safari tv
@jo-dk1gu
@jo-dk1gu 6 жыл бұрын
Advice Jayasankar....Sir, nerinte vakthaavu. Hats off....
@syamkrishna6632
@syamkrishna6632 6 жыл бұрын
വളരെ രസകരമായ പ്രഭാഷണം....നന്ദി സാർ
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir , Appreciate your reading habit from childhood . That is one of the great reason of your courage and status . All the best .
@ummerummer4676
@ummerummer4676 5 жыл бұрын
എനിക്ക് ഏറെ ഇഷ്മാണു ഇദ്ദേഹത്തിന്റ ചർച്ചകൾ
@vipinvenugopal4529
@vipinvenugopal4529 6 жыл бұрын
Highly talented person
@midhunmartin4688
@midhunmartin4688 6 жыл бұрын
Highly talented personality
@malayalammalayalam240
@malayalammalayalam240 4 жыл бұрын
താങ്കൾ വളരെ അനുഭവ സബത്തുളള മഹാനാണ്...
@ansil_khalid
@ansil_khalid 6 жыл бұрын
Very informative, please upload more videos
@axiomservice
@axiomservice 5 жыл бұрын
Yes Sir I am also saying u. Many many happy returnsof the day. You are so precious to us. Zeenu chungom east alpy dist Kerala state
@robincheriank
@robincheriank 6 жыл бұрын
Kelkkaan nalla rasamundu.
@-Linto-
@-Linto- 4 жыл бұрын
പലപ്പോഴും എതിർശബ്ദങ്ങൾ എല്ലാം തിരസ്കരിക്കപെടേണ്ടതല്ല എന്നറിവുണ്ടെങ്കിൽ cpm സധസ്സുകളിലും ഇദ്ദേഹത്തിന്റെ പ്രസംഗം മുഴുങ്ങുമായിരുന്നു. അത്രക്കും സാധാരണക്കാർ ഇഷ്ടപെടുന്ന ഒരു പ്രാസംഗികനെ ഇന്നത്തെ യുവ cpm കാർ തുറന്ന ശത്രു ആയി കാണുമ്പോൾ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു. രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടാവാം, അത് പ്രകടിപ്പിക്കാം, എന്നാൽ സ്വന്തം പക്ഷത്തെ ഒരു മതമായി കാണുകയും അതിലെ നേതാക്കന്മാരെ ദൈവങ്ങളായി കല്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മതമായി cpm മാറാതിരിക്കണം. എന്നും ഇദ്ദേഹത്തിന്റെ വാക്കുകൾ ബഹുമാനത്തോടെ മാത്രമേ കാണാൻ കഴിയൂ. അഭിപ്രായ വ്യത്യാസങ്ങൾ തോന്നിയിട്ടുണ്ടെങ്കിലും ഇദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ ഒരു ആരാധകനെ പോലെ നിന്നിട്ടുണ്ട്.
@SudhishKumar-l3y
@SudhishKumar-l3y 8 ай бұрын
ഇവൻ ഭൂലോക ചെറ്റയാണ്
@nobinaejose
@nobinaejose 6 жыл бұрын
Excellent presentation and narration
@00badsha
@00badsha 5 жыл бұрын
Thanks for sharing
@ratheeshthimiri3071
@ratheeshthimiri3071 6 жыл бұрын
sir you are a good sephologist
@ravikumarnair3164
@ravikumarnair3164 11 ай бұрын
Namaste jayashankar sir
@fasalkaratt
@fasalkaratt 2 жыл бұрын
👍
@dharmapalanpanakkal468
@dharmapalanpanakkal468 6 жыл бұрын
കമ്യൂണിസത്തിലൂടെ നന്മ യുണ്ടാകുമെന്നു൦ പുരോഗതി ഉണ്ടാകുമെന്നും ജയരാജൻ സാർ ഇപ്പോഴും കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ ബംഗാളിന് ഇന്നത്തെ അവസ്ഥ വരുമായിരുന്നോ? അങ്ങയോട് എനിക്കു വളരെ ആദരവായി, ഇഷ്ടമാണ്, ചാനലുകളിൽ ഇരുന്നു അങ്ങു പറയുന്ന കാര്യങ്ങൾ ഞാൻ വളരെ കൌതുകത്തോടെ വീക്ഷിക്കാറുണ്ട്, ഇഷ്ടം...
@anna34176
@anna34176 6 жыл бұрын
Pretty interesting to know how politically informative the children and youngsters of those days were. 😊
@jamaludheenvp9608
@jamaludheenvp9608 4 жыл бұрын
I was at 2nd standards at the time of Indo pak war . There was procession in my school also . I remember the slogan യഹ്യാഖാനേ കാട്ടാളാ മറ്ക്കട മുഷ്ടി നടിക്കേണ്ടാ. Yahya Ghan was the captain of Pak soldiers
@radhakrishnannairmn7795
@radhakrishnannairmn7795 6 жыл бұрын
Nice Speech
@awanthbutterflymanu5835
@awanthbutterflymanu5835 6 жыл бұрын
salute jayashankar sir
@sriramswamy8098
@sriramswamy8098 Жыл бұрын
Respect 😊
@ambilisankaran4331
@ambilisankaran4331 4 жыл бұрын
ഇതിഹാസം എന്നൊക്കെ അക്ഷരതെറ്റില്ലാതെ ഇദ്ദേഹത്തെ വിളിക്കാം.. Living encyclopedia.. പ്രതിഭ..
@arunmm3884
@arunmm3884 6 жыл бұрын
Good
@VarunKumar-zl7ev
@VarunKumar-zl7ev 6 жыл бұрын
Endoru ormakal sho polichhu
@shobyradhakrishnan8071
@shobyradhakrishnan8071 4 жыл бұрын
ജയശങ്കർ സർ 😍😍😍
@sajeevroyal6677
@sajeevroyal6677 6 жыл бұрын
ഓർമ്മ അപാരം :-D
@cmntkxp
@cmntkxp 6 жыл бұрын
yadhu krishna yes noticably nice memory
@madhavam6276
@madhavam6276 6 жыл бұрын
yadhu krishna Yes... പത്രത്തിലെ ടൈറ്റിൽ പോലും ഓർക്കുന്നു...
@cmntkxp
@cmntkxp 6 жыл бұрын
Time Machine Adv Jayasanker
@indrajith.__4820
@indrajith.__4820 6 жыл бұрын
അപാരം
@sajeevroyal6677
@sajeevroyal6677 6 жыл бұрын
Have You Seen It? തിരുത്തി.
@anilnair8546
@anilnair8546 4 жыл бұрын
Njan we lockdown kalattu ettavum istapetta oru raastriya vum loka parichayavum arivundakki tanna oru vignyanaprada maya program aanu jayashankar saarinde program
@manucnair4579
@manucnair4579 2 жыл бұрын
Eniku sarine onnu kanan kure kalamyi ulla agrahama njan oru veliyathu karana I love you sir
@VeeVision
@VeeVision 6 жыл бұрын
life is a journey, you passed through a lot of milestones thanks for sharing .....
@sreenivasankv2669
@sreenivasankv2669 6 жыл бұрын
great man
@eldhosekc4593
@eldhosekc4593 6 жыл бұрын
I proud of you.. great
@jayasankarmadambath8120
@jayasankarmadambath8120 6 жыл бұрын
Super
@bijumangalathusivram9743
@bijumangalathusivram9743 4 жыл бұрын
I love you very much.
@Haaaiiiiiiii455
@Haaaiiiiiiii455 2 жыл бұрын
Happy Birthday
@bimalkumar1463
@bimalkumar1463 6 жыл бұрын
അലക്സാണ്ടർ ജേക്കബ് IPS ന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾ അപ് ലോഡ് ചെയ്യാമോ?☺️
@ntjayan
@ntjayan 5 жыл бұрын
48 episode uploaded
@vipin.ppoozhiyil6374
@vipin.ppoozhiyil6374 6 жыл бұрын
104 സിപിഎംകാർ ഉണ്ട്‌ 23/1/19 unliKe കണ്ടു
@Svprasad123
@Svprasad123 6 жыл бұрын
എല്ലാ partykareyum orupole vimarshikunna oral
@johnmathew8053
@johnmathew8053 6 жыл бұрын
Yes, before the Arab Israel war in 1973, crude oil price was 10 dollars. After the war it became 40 dollars. That was the reason for the large scale gulf migration.
@gangadharannambiar6123
@gangadharannambiar6123 6 жыл бұрын
നിങ്ങള പ്പോലുള്ളവ രാണ് ഈ നാടിന്റ കാവലാൾ, നമസ്കരിക്കുന്നു
@sajigeorge7571
@sajigeorge7571 6 жыл бұрын
John Mathewl
@jn5193
@jn5193 Жыл бұрын
Date of birth changed to facilitate school admission. To complete 5 years of age before 1st June which is the cut off date for eligibility.
@ajiaype
@ajiaype 2 жыл бұрын
Same here teacher's mischief may 25 I also beat 2 people in school I regret in my fourties I seriously want to apologize
@ateammhom6098
@ateammhom6098 4 жыл бұрын
🙏❤️SK
@madhavankp2909
@madhavankp2909 3 жыл бұрын
Eee manushyante Ayalvakkathu jeevikkaan bhaagyam undaayaal mathiyaayirunnu....
@sajimonas5739
@sajimonas5739 4 жыл бұрын
ഞാൻ നാലാം ക്ലാസ്സി പഠിക്കുമ്പോൾ പത്രം പോലും കണ്ടിട്ടില്ല
@mohankv2
@mohankv2 6 жыл бұрын
Pls upload second episode....
@manchady
@manchady Жыл бұрын
❤❤❤
@ae234-d6c
@ae234-d6c 6 жыл бұрын
Nice program❤️💛🎬
@animalpetdomesticanimals1274
@animalpetdomesticanimals1274 3 жыл бұрын
Ee manushyan enganan ithra ormich vekkunnath enganaann kandaal chothikkaayirunnu
@Blofeld811
@Blofeld811 6 жыл бұрын
Keep it up sir. Very few courageous people like you .Not much hope for Kerala though. Even when media and intellectuals esp writers keep silent, heroes in films in real life become cowards religious heads become criminals, infant girls are not safe even in their own homes, difficult to differentiate between criminals, police, politicians.Even judges in supreme court stoop to low levels in public. In such times people like you offer a beacon of light
@youtubereact_v1
@youtubereact_v1 6 жыл бұрын
Super Sir, very super
@rajagopalannair7998
@rajagopalannair7998 6 жыл бұрын
എന്തൊരോർമ്മയാണ് ടir പണ്ട് അമ്മ ബ്രഹ്മി തന്നിരുന്നോ? എന്തായാലും Super
@peterjose5701
@peterjose5701 4 жыл бұрын
നല്ല നിരീക്ഷണം.
@Admiral_General_Aladeen_007
@Admiral_General_Aladeen_007 Жыл бұрын
🔥
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
👍👍👍👍👍👍👍
@takemethereoiii3833
@takemethereoiii3833 6 жыл бұрын
👍👍👍
@babuphilip4991
@babuphilip4991 4 жыл бұрын
It is early to say about the last persecution meted out?
@sonyvarghese473
@sonyvarghese473 3 жыл бұрын
ജയശങ്കരൻ വക്കിൽ പറയുന്ന എല്ലാ കാര്യങ്ങളും 100 ശതമാനം ശരിയാണ്
@nanuck7204
@nanuck7204 3 жыл бұрын
ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാപ്രസിഡണ്ടാകാനുള്ള യോഗ്യത താങ്കൾക്കു മാത്രമേയുള്ളൂ.
@sivakrishnanj9544
@sivakrishnanj9544 4 жыл бұрын
Sept 20 alle guru samathi
@sijuskaria91
@sijuskaria91 4 жыл бұрын
Our birthday is same date
@harisankarcp215
@harisankarcp215 6 жыл бұрын
ayudhangalekal ashayangale snagicha oru vekthi..
@A.Rahman654
@A.Rahman654 6 жыл бұрын
കഴിവും നിലവാരവുമുള്ള രാഷ്ട്രീയനിരീഷകൻ....
@rahulambadi4699
@rahulambadi4699 3 жыл бұрын
162 unlike... Aarokkeyo kurupottunundu...
@bijumon7249
@bijumon7249 Жыл бұрын
ആ മുദ്രാവാക്യം....... അരച്ചോണ്ടിരിക്കുന്ന ഗൗരിയമ്മേ..... കഴുത്തില് തിളങ്ങണ എന്താണ് ..... അയ്യോ മോനെ പറയരുതെ........ ................... ഈ മുദ്രാവാക്യമായിരുന്നോ സാർ..... 1989 ൽ ഞാൻ 5 ൽ പഠിക്കുമ്പോൾ കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ ഇത് ഏറ്റു വിളിച്ചിട്ടുണ്ട്
@thetycoon1947
@thetycoon1947 5 жыл бұрын
പുള്ളിടെ തലയിൽ എന്താ ചുവന്ന പാട്?
@madhavankp2909
@madhavankp2909 3 жыл бұрын
eni Nhan vilikkum ellaa aadaravodeyum....sankara ennu...
@sreenathm2593
@sreenathm2593 6 жыл бұрын
ഇന്നത്തെ കുട്ടികൾ ഫോണിൽ ഗെം കളിക്കുന്നു
@arafathanu6346
@arafathanu6346 6 жыл бұрын
Pinne enthu cheyyanam
@rahimkvayath
@rahimkvayath 6 жыл бұрын
@@arafathanu6346 പഴയ വിദ്യാർത്ഥികളെപ്പോലെ പൊതുമുതൽ നശിപ്പിക്കൂ ഹ ഹ ഹ
@pradipanp
@pradipanp 6 жыл бұрын
ഒളിപ്മിക്സ് കായികതാരങ്ങളെ കൂട്ടക്കൊല ചെയ്ത ആ തീവ്രവാദികളെ ഓരോരോ ആളെ കണ്ടെത്തി ഇസ്രായേൽ തിരിച്ചു പണികൊടുത്തു. പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്പിൽബർഗ് ഈ സംഭവത്തെ ആസ്പദമാക്കി നല്ലൊരു ത്രില്ലിംഗ് മൂവി എടുത്തിട്ടുണ്ട്.
@pranav0078
@pranav0078 6 жыл бұрын
pradipanp which film
@911girish
@911girish 6 жыл бұрын
Munich
@pradipanp
@pradipanp 6 жыл бұрын
Munich
@USA-forever-i4l
@USA-forever-i4l 6 жыл бұрын
We never forget we never forgive ...operation wrath of god
@sumeeshthomas3532
@sumeeshthomas3532 6 жыл бұрын
munich ...wrath of god ..grandmas revenge
@premansatheesan3163
@premansatheesan3163 4 жыл бұрын
സെന്റര് ഫോർ പിൽ vയൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2011 ഇൽ ചീഫ് വിജിലൻസ് കമ്മിഷണർ പി.ജെ.തോമസഇനെ അധികാരത്തിൽനിന്നു നീക്കാൻ സത്യസന്ധതയും ആത്മാർത്ഥതയും ഇല്ല എന്ന കാരണത്താൽ സുപ്രീം കോടതി കൽപ്പിച്ച പോലെ ,അഭയ കേസിൽ അട്ടിമറി നടത്തിയവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി തുക തിരിച്ചു പിടിക്കാൻ ഉത്തരവ് നൽകിയിരുന്നെങ്കിൽ
@shrutialex1188
@shrutialex1188 5 жыл бұрын
10:18
@manucnair4579
@manucnair4579 2 жыл бұрын
Nigal orikkalum Kerala cm akilla ennu ariyam pakshe njan athu agrahikkunu
@sudhirnair8618
@sudhirnair8618 6 жыл бұрын
I like Safari channel...more Mr.Santhosh who made it happened. I too like the episode titled 'CHARITHARM ENILOODE"...which gave a chance to me to hear the legends life experiences. But very sorry to say..Safari is also trying to down to the level of a commercial channel like Asianet...which is promoting such hourly paid so called news channel political observers ....
@matthomas1390
@matthomas1390 6 жыл бұрын
കണ്ടാൽ പ്രായം കൂടുതൽ തോന്നും.. ക്ഷമിക്കുക .. സത്യം പറഞ്ഞതാ... ഇപ്പോൾ 56 ആയില്ല എന്ന് വിശ്വസിക്കുവാൻ പ്രയാസം ... പക്ഷെ അങ്ങയുടെ ധൈര്യം അപാരം..
@pramodbeautifulsongandbest8230
@pramodbeautifulsongandbest8230 6 жыл бұрын
മികച്ച അവതരണത്തിലൂടെ രാഷ്ട്രീയ ഭേദമന്യേ ഏവരും അംഗീകരിക്കുന്ന ശൈലി ഭാഷാപണ്ഡിതൻ രാഷ്ട്രീയ നിരീക്ഷകൻ തന്നെയാണ് ജയശങ്കർ ജി
@indianindian8045
@indianindian8045 6 жыл бұрын
Respect him Only for his stand on Political issues........communist must be like him also
@muhammedmahroof7434
@muhammedmahroof7434 6 жыл бұрын
യഥാർത്ഥ നിരീക്ഷകൻ
@jestusfernandez8327
@jestusfernandez8327 2 жыл бұрын
Matha pithakkal cheytha ettavim valiya thettanu. Thaan enna jayadankar.
@manumohan3636
@manumohan3636 6 жыл бұрын
fb yum WhatsApp um illatha kaalathu manushyar aathmaardhamaayi arivu needaan sramichirunnu.ithrayum saukaryangal Ulla ikkaalathu keraleeyar shariyaaya varthakal nedaan sramikunnundo nnu doubt.alampu channel charcha kalum ( exceptions undu) pinne masala gossips um okke aanu ishtam.pinne eppozhum busy .ennal vendatho ariyunnilla vendaathathu cheythum kootunnu
@godblessyou30
@godblessyou30 6 жыл бұрын
sathyam
@theinvisiblepsycho8938
@theinvisiblepsycho8938 4 жыл бұрын
തലയിൽ മുറിവാണോ? രക്തം പറ്റി ഇരിക്കുന്നു🤔
@shrutialex1188
@shrutialex1188 5 жыл бұрын
21:24
@vikramsaisree
@vikramsaisree 6 жыл бұрын
Puli en paranjal ath eddeham anu
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.