Unnirajan IPS - 01 | Charithram Enniloode 2485 | Unnirajan IPS | Safari TV

  Рет қаралды 279,118

Safari

Safari

Күн бұрын

Unnirajan IPS - 01 | Charithram Enniloode 2485 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 316
@josetphilip5716
@josetphilip5716 11 ай бұрын
ഫിംഗർപ്രിന്റ് തെളിവുകളെക്കുറിച്ച് ആദ്യത്തെ എപ്പിസോഡിൽ തന്നെ നല്ലത് പറഞ്ഞ ഉണ്ണിരാജൻ സാറിനു നന്ദി. ഇനിയുള്ള എപ്പിസോഡുകളിൽ പരാമര്ശിക്കപ്പെടുവാൻ പോകുന്ന കേസുകളിൽ ഫിംഗർപ്രിന്റ് തെളിവുകൾ നിർണായകം ആയിട്ടുണ്ടെങ്കിൽ അതും പ്രസ്താവിച്ചു പോകണം എന്ന് ആഗ്രഹിക്കുന്നു - (എന്ന് ചുരുങ്ങിയ കാലയളവ് മാത്രം എറണാകുളം Rural -. Aluva- യിൽ ജോലി ചെയ്യുകയും ഉണ്ണിരാജൻ സാറിന്റെ കൂടെ ചുരുക്കം ചില കേസുകളിൽ scene of crime inspect ചെയ്തിട്ടുള്ള ഒരു retired ഫിംഗർപ്രിന്റ് Expert.
@razinkeelath
@razinkeelath 11 ай бұрын
How to be a fingerprint expert, for a +2 Computer Science graduate? What should be the next steps?
@deepplusyou3318
@deepplusyou3318 11 ай бұрын
@@razinkeelath ഫോറെൻസിക് സയൻസ് ബിരുദം എടുത്തു പടിക്
@josetphilip5716
@josetphilip5716 11 ай бұрын
@@razinkeelath PSC, Fingerprint Searcher പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ Physics/Chemistry graduates apply ചെയ്ത്, PSC പരീക്ഷക്കും, interview നും ശേഷം പ്രസിദ്ധീകരിക്കുന്ന rank list ൽ നിന്നും ആണ് നിയമനം. (Vacancies കുറവായത് കൊണ്ട് ലിസ്റ്റിൽ നിന്നും തീരെ കുറച്ച് പേർക്ക മാത്രമേ നിയമനം കിട്ടുകയുള്ളു.) 3 വർഷം (training ഉൾപ്പെടെ ) experience പൂർത്തി ആയിക്കഴിയുമ്പോൾ National Crime Records Bureau യുടെ കീഴിൽ ഉള്ള Central Fingerprint Bureau, Delhi നടത്തുന്ന (All India Board Exam for Fingerprint Experts) പരീക്ഷ appear ചെയ്യുന്നതിനുള്ള യോഗ്യത ആയി. ടി പരീക്ഷ പാസാകുന്നവർക്കു കേരളത്തിൽ vacancy ഉണ്ടാകുന്ന മുറയ്ക്ക് expert ആയിട്ട് promotion ലഭിക്കും.
@anandrajsudhakarannair7123
@anandrajsudhakarannair7123 11 ай бұрын
Sir Safari Channel ill varumo..
@444sabu
@444sabu 11 ай бұрын
സാര്‍ ന്റെ കൈയില്‍ നിന്നാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സമ്മാനം വാങ്ങിച്ചത്. 30 വര്‍ഷം മുമ്പ് ആണ്. തൃശൂര്‍, വലപ്പാട് stationil ആണ് സാര്‍ അന്ന്. അവിടെ Carmel Convent ഇല്‍ nursery ഇല്‍ ഡാൻസ് കളിച്ചതിന് ഒരു സമ്മാനം സാര്‍ തന്നിരുന്നു. ഫോട്ടോ കുറെ കാലം മുമ്പ് വരെ ഉണ്ടായിരുന്നു. പലപ്പോഴും പത്രങ്ങളില്‍ സാര്‍ ന്റെ പേരു വരുമ്പോൾ മനസ്സിൽ ഓടി എത്താറുണ്ട്
@jaisjohn4532
@jaisjohn4532 10 ай бұрын
@deepplusyou3318
@deepplusyou3318 11 ай бұрын
ഇനി എത്ര പോലീസ് കഥകൾ വന്നാലും ജോർജ് സാറിന്റെ മോഡസ് ഓപ്പറേണ്ടിയുടെ അത്രയും വരില്ല 🙏
@irshadkvk1080
@irshadkvk1080 11 ай бұрын
പകുതി തള്ളാണ് 😂
@magicmediaonline.
@magicmediaonline. 11 ай бұрын
തള്ളാനെന്നു പറയാൻ വന്നപ്പോഴേക്കും ഇതാ കിടക്കുന്നു മുകളിൽ കമന്റ്‌ 🤣🤣🤣
@john.b.joseph2096
@john.b.joseph2096 11 ай бұрын
George joseph..🎉
@ashraf_asaru
@ashraf_asaru 11 ай бұрын
@@irshadkvk1080എന്നാലും അത് ഒരു സംഭവമർന്ന്
@Foxtrot_India
@Foxtrot_India 11 ай бұрын
എന്നാ പിന്നെ ബുദ്ധിമുട്ടി കാണാതിരുന്നാൽ പോരെ?
@ramukunnambath
@ramukunnambath 11 ай бұрын
But sir ജിഷ കേസിൽ ? ഇപ്പോഴത്തെ പ്രതി കേവലം കുളിക്കടവിൽ ഒളിച്ച് നോക്കിയപ്പോൾ തല്ലി എന്ന പേരിൽ ഇത്രയും ആസൂത്രിതമായി, ക്രൂരമായി പീഡിപ്പിച്ചു കൊല്ലുമോ ? യഥാർത്ഥ വില്ലൻ വേഷം ഇപ്പോഴും മറക്ക് പുറത്തല്ലേ എന്ന ഒരു സംശയം
@padmakumarcr2739
@padmakumarcr2739 11 ай бұрын
ഉണ്ണിരാജൻ സർ കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരിൽ മുൻനിരയിൽ നിർത്തേണ്ടയാൾ. Temple anti theft കേസുകളുടെ മുടിചൂടാ മന്നൻ Big salute sir 🙏
@manojkunnamkulam5570
@manojkunnamkulam5570 10 ай бұрын
മുടി ഇല്ല കറക്റ്റ് 😮😮😮😮
@akrppunnmgl
@akrppunnmgl 9 ай бұрын
😢😢😢😢😢😢
@mahesanvk4146
@mahesanvk4146 11 ай бұрын
കേരളത്തിലെ പ്രമാദമായ കേസുകളിൽ എന്നും കേട്ടിരുന്ന പേരാണ് ഉണ്ണി രാജൻ സാറിന്റെ . ഒരു പാട് ആകാംക്ഷ യോടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
കുന്നംകുളം dysp ആയിട്ട് പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.. ഉണ്ണിരാജ എന്ന്. നല്ല ഇടി കൊടുക്കുന്ന, എല്ലാർക്കും പേടി ഉള്ള പോലീസ്‌ക്കാരൻ എന്ന് കേട്ടിട്ടുണ്ട്
@shame1713
@shame1713 11 ай бұрын
ഇനി മോഡസ് ഓപ്പറാണ്ടികളുടെ കാലം.. IG ശ്രീജിത്ത്‌, വിജയൻ സാർ ഒക്കെ വരട്ടെ അടുത്തത്.. All the best
@manumadhav3523
@manumadhav3523 11 ай бұрын
അവർ ഒക്കെ retired ആയിട്ട് പോരെ സാറേ
@mnzrmuhammad
@mnzrmuhammad 11 ай бұрын
ശ്രീജിത്ത്‌ ഒക്കെ വന്നാൽ നമ്മുടെ പാവം ജോർജ് ജോസഫ് പോലെ ഒക്കെ 🔥🔥🔥ആയിരിക്കും
@Fayis1341
@Fayis1341 11 ай бұрын
Sreejith thall veeran aanu 😂
@rejvs
@rejvs 11 ай бұрын
ജുഡീഷ്യല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോടതികളെ സഹായിക്കുന്നതിനു പകരം കേസുകളില്‍ കോടതി എന്താന്നു വെച്ചാല്‍ ചെയ്യട്ടെ എന്ന മനോഭാവം പോലീസ് സംവിധാനത്തില്‍ വ്യാപകമായിക്കഴിഞ്ഞു. ഇതു കോടതിസംവിധാനത്തിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. നില നില്‍ക്കുകയില്ലെന്നു റപ്പുള്ള വകുപ്പുകള്‍ ചേര്‍ത്ത് FIR രജിസ്റ്റര്‍ ചെയ്യുന്നതും കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കേസ് തള്ളിക്കളയുന്നതുമൊന്നും ഇപ്പോള്‍ വാര്‍ത്തയേയല്ല. ഒരാളെ കുറച്ചുകാലം നടത്തി കഷ്ടപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തില്‍ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. കോടതിയുടെ വിമര്‍ശനത്തിനു വിധേയമാകുന്നത് പോലീസിന് ഏറെക്കുറെ ശീലമായിക്കഴിഞ്ഞു. ഇതൊക്കെ പോലീസ് സംവിധാനത്തോട് പൊതുജനത്തിനു മതിപ്പില്ലാത്തതാക്കി തീര്‍ത്തിട്ടുണ്ട്.
@helloshiji2077
@helloshiji2077 11 ай бұрын
ഇനി കുറേനാൾ രാത്രി കത്തിക്കുത്ത് കൊലപാതക കഥകൾ കേട്ട് പേടിച്ചു പേടിച്ചു കിടക്കാം 😊
@SamJoeMathew
@SamJoeMathew 11 ай бұрын
🤣😂
@sajinsha
@sajinsha 11 ай бұрын
Sathyam 😅
@prasoon1094
@prasoon1094 11 ай бұрын
Adipoli 😂😂
@akbarbadarudeen5831
@akbarbadarudeen5831 11 ай бұрын
😂😂😂
@shahabaska5516
@shahabaska5516 9 ай бұрын
എന്റെ ചെറുപ്പത്തിൽ കേട്ട , ഇപ്പോളും മനസ്സിൽ നിൽക്കുന്ന പോലീസ് പേരുകളാണ് ഉണ്ണി രാജ സർ and ശാഹുൽ ഹമീദ് സർ .. വലപ്പാട് സ്റ്റേഷൻ .. happy to see you sir and best of luck .. thanks Safari
@nihanvh935
@nihanvh935 11 ай бұрын
ന്റെ ചെറുപ്പത്തിൽ ഉണ്ണി രാജൻ ഹീറോ ആയിരുന്നു അമാനുഷിക കഥകൾ ഒക്കെ പറയും ഞാനും സുഹൃത്തുക്കളും കുന്നംകുളം dysp ആയിരുന്നു അന്ന്..
@herofathers9981
@herofathers9981 11 ай бұрын
Kerala Policeലെഅതിപ്രഗൽഭനായിരുന്നഓഫീസർമാരിലൊരാൾ
@josephjoseph-zs9mo
@josephjoseph-zs9mo 11 ай бұрын
അങ്ങ് തൃക്കാക്കരയിൽ ഇരുന്നപ്പോൾ, പാലായിലെ പ്രശസ്തമായ കൊട്ടേഷൻ സംഘത്തെ ഒതുക്കിക്കൂട്ടി മെഡിക്കൽ കോളജിലെ എത്തിച്ച കാര്യം ഓർക്കുന്നു. 😄
@dinilelavally3279
@dinilelavally3279 9 ай бұрын
ഞങ്ങളുടെ കോളേജ് കാലഘട്ടത്തിൽ എന്നും ഏറെ പ്രസിദ്ധിയുള്ള ഒരു പേരാണ് എസ് ഐ ഉണ്ണി രാജൻ.... 🌹🌹🌹
@shihadthalassery
@shihadthalassery 11 ай бұрын
അടുത്ത മോഡസ് ഓപ്പറാണ്ടി
@Obelix5658
@Obelix5658 11 ай бұрын
Modus Operandi
@jayasankara2906
@jayasankara2906 10 ай бұрын
ഉണ്ണിരാജനെ അറിയാം. നല്ല ഉദ്യോഗസ്ഥനായിരുന്നു. തീവ്രവാദികളുടെ പേടി സ്വപ്നം
@abidkabid6525
@abidkabid6525 11 ай бұрын
ഒരു കാലത്ത് ഞങൾ ഗുരുവായൂർ ചാവക്കാട് ഭാഗങ്ങളിൽ ദൈനം ദിനേന കേട്ടിരുന്ന പേര് ഉണ്ണിരാജൻ സർ
@binukurtuba1217
@binukurtuba1217 11 ай бұрын
അല്ല സാറെ താങ്കൾ എന്താ ഇത്രയും പെട്ടന്ന് ഒരു പാട് സ്ഥലം മാറ്റം വാങ്ങിയത്
@jibintm4235
@jibintm4235 11 ай бұрын
Intresting ആവുന്നുണ്ട് ജോർജ് ജോസഫ് സൈമൺ സാർ എന്നിവരുടെ നിരയിലേക്ക് ഉണ്ണിരാജ് സാറും എത്തട്ടെ 🙏
@shajalremo8791
@shajalremo8791 11 ай бұрын
എന്നെ ഒരു കേസിൽ സംശയത്തിന്റെ പേരിൽ പിടിച്ചത് ഈ സാർ ആണ്.. മാന്യമായ പെരുമാറ്റം.. ഒരു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം തിരിച്ചു വീട്ടിൽ കൊണ്ട് വിടാൻ ഏർപ്പാട് ചെയ്തു..
@darksoulcreapy
@darksoulcreapy 11 ай бұрын
കേരളത്തിൽ ഇപ്പോൾ mdma പോലുള്ള ലഹരി ഉപയോഗം മുൻപൊരിക്കലും ഇല്ലാത്ത അധികം കൂടുതൽ ആണല്ലോ. പോലീസിനു ഇതിൽ ഒന്നും ചെയ്യാൻ ഇല്ലേ. ഇടയ്ക്കു ക്യാരിയർ ആയി വരുന്ന പിള്ളേരെ പിടിക്കുന്നത് അല്ലാതെ വമ്പന്മാരെ തടയാൻ ആകുന്നില്ല. പോലീസിന്റെയും ഉന്നതരുടെയും മൗനസമ്മതം കൂടാതെ ഇത് നടക്കില്ല എന്ന് പറയുന്നത് ശരിയാണോ. അല്ലെങ്കിൽ പോലീസ് വൻ പരാജയം അല്ലെ
@Mani-l7u2o
@Mani-l7u2o 11 ай бұрын
Is this an autobiography?? If yes, u should have been truthful to yourself before narrating the story.With all the due respect, let me give u some corrections... ആദ്യം തന്നെ ഇതിലെ പേരുകൾ എല്ലാം ഒഴിവാക്കാമായിരുന്നു. വർഷങ്ങൾ ഒരുപാട് ആയിലെ ഇനിയും വേണോ ഈ വേട്ടയാടൽ? പറഞ്ഞ കഥകളിൽ ഒരു 60% മാത്രമേ ശെരി ഉള്ളു എന്ന് താങ്കൾക്കും അറിയാം എന്നിട്ടും എന്തിനാണ് ഈ fabrications? താങ്കൾ മഹാൻ ആയ ഒരു investigator ആണ് എന്ന് തെളിയിക്കാൻ ആണെങ്കിൽ ഇത് വെണ്ടാർന്നു, പ്രതി ആ ദിവസം വീട്ടിൽ ഇല്ലാരുന്നു എന്ന് പറയിപ്പിക്കാൻ എത്ര തവണ വീട്ടിൽ വന്നു എന്ന് ഓർത്തു നോക്കു, നുണ പരിശോധന യുടെ കാര്യവും പറഞ്ഞു കണ്ടില്ല!! ഒരിക്കലും അദ്ദേഹത്തിന്റെ മകൻ അഷ്‌റഫ്‌ സാർ ഉം താങ്ങളും കാരണം എന്റെ ജീവിതം ഇല്ലാതായി എന്ന് പറഞ്ഞിട്ടില്ല! എന്നെ മനസ്സിലായോ എന്ന് മാത്രമേ ചോദിച്ചുള്ളൂ!! അതും 3 വർഷം മുന്നേ? തെറ്റാണു സാർ നല്ല ഒരു ജോലിയും ആയി ആ കുടുംബം സന്തോഷം ആയി ജീവിക്കുകയാണ്!! 15 വർഷം ആയി. ഒരു പക്ഷെ ജീവിതത്തിൽ ഒരുപാട് പഠിച്ചത് കൊണ്ടാവാം!!! ഉപദ്രവിക്കരുത് ഇനി 🙏 കഥയുടെ അവസാനം നന്നായി പ്രതിക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ആ ആത്മഹത്യാ എന്നു പറയുന്നതിന് മുന്നേ മനസാക്ഷിയോട് ഒന്ന് ചോദിച്ചിട്ടാവമായിരുന്നു, എന്തായാലും ഇനി തിരുത്താൻ ഉദ്ദേശിച്ചിട്ടില്ല നല്ല ക്യാപ്ഷൻ നല്ല ക്ലൈമാക്സ്‌ പിന്നെ കിട്ടട്ടെ വ്യൂസ് കിട്ടട്ടെ ലൈക്സ്!
@AlfiyaAjmal97
@AlfiyaAjmal97 11 ай бұрын
എന്താ സംഭവം? കള്ള case ആണോ
@nideeshgopinath8601
@nideeshgopinath8601 10 ай бұрын
പേരുകൾ തന്നെ തെറ്റ്... പിന്നെ നാട്ടിലെ എല്ലാ പേർക്കും അറിയാം ഇതൊന്നും അല്ലാ നടന്നത് എന്ന്... Utter foolishnes or utter lies..thats only
@Kishorenature
@Kishorenature 11 ай бұрын
ഉണ്ണിരാജ് IPS പുള്ളി ഒരു പുലി ആണ് 😮
@johnpious90
@johnpious90 10 ай бұрын
Thank you so much Safari for bringing another legendary police officer for this series. Humble request as a viewer - requesting to upload all these episodes on Spotify podcast like how Sir Alexander Jacob's were.
@shafeeqchirakkal3020
@shafeeqchirakkal3020 11 ай бұрын
ഒരുപാട് സാധുക്കളുടെ പ്രാകുള്ളഏ മാൻ
@sunilmathews6851
@sunilmathews6851 11 ай бұрын
എങ്ങിനെ അറിയാം
@jalajeshkp7206
@jalajeshkp7206 11 ай бұрын
ഈ വണ്ടി അധികം ഓടുമോ എന്ന് മനസ് പറഞ്ഞപ്പോൾ തലച്ചോർ പറഞ്ഞു ജോർജ് ജോസഫ് ഇതുപോലെ ആണത്രേ തുടക്കത്തിൽ
@newmonk5325
@newmonk5325 10 ай бұрын
George Joseph sirnte Baki episode vendavar like cheyy
@Focuspea-king
@Focuspea-king 11 ай бұрын
thudangikko siree :) KURANJATH ORU 25 EPSD ENGILUM VENAM 👍👍👍👍👍
@SajimonAs-pg3ht
@SajimonAs-pg3ht 11 ай бұрын
അപ്പോൾ തുടങ്ങുവാ.... സന്ധ്യ മേഡത്തിന്റെ പ്രതീക്ഷിച്ചത്ര വന്നില്ല : ആ പോരായ്മാ ഈ സിസണിൽ തിര ടെ....😊
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 11 ай бұрын
ജോർജ് ജോസഫ് sir ന്റെ ആലുവ കൂട്ട കൊല എന്ന സ്റ്റോറി രാത്രി ഒന്ന് കേട്ടു ഒരുപാട് എപ്പിസോഡ് ഉള്ള ആ സ്റ്റോറി ഒന്ന് കേട്ടു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ അത് full കേൾക്കാതെ രക്ഷ ഇല്ല എന്നായി അവസാനം രാവിലെ വരെ ഉറങ്ങാതെ full എപ്പിസോഡ് കേൾക്കേണ്ട അവസ്ഥ ആയി 😂
@jinsonvarghese5024
@jinsonvarghese5024 11 ай бұрын
തോക്കുസ്വാമി വെടിവെക്കുമ്പോൾ താങ്കൾ എവിടെയായിരുന്നു എന്നറിയാൻ താത്പര്യം ഉണ്ട്.
@sujithnedungattilsubrahman2918
@sujithnedungattilsubrahman2918 11 ай бұрын
DYSP Unnirajan sthuthyarhamaaya sevanam anushtticha police officer aanennu kettittund. George Joseph Sir inu sesham mikachcha oru koottam police kadhakal kelkkamennu karuthunnu. IPS confer cheyyappettu ennariyunnath ippozhaanu. ❤
@princecm1618
@princecm1618 11 ай бұрын
Ethu poornam ala
@KL_water_tank_cleaning
@KL_water_tank_cleaning 11 ай бұрын
സർ, വ്യക്തികളുടെ പേര് പറയാതെ കഥ പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും അവരുടെ കുടുംബത്തിന് വേറെ പ്രോബ്ലം ഉണ്ടാവുകയും ഇല്ല. ഇതു അവരുടെ ഒരു അയൽവാസി/ ബന്ധുക്കൾ ഒക്കെ അറിഞ്ഞാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടായിരിക്കും സർ ജോർജ് ജോസഫ് സർ പേര് പറയാതെ സംഭവങ്ങൾ മാത്രം ആണ് പറയാറുള്ളത് അതല്ലേ സർ നമുക്കും ആവശ്യം😊 എന്തായാലും കഥ പറച്ചിൽ അടിപൊളി ആയിട്ടുണ്ട്.. ഇനിയും നല്ല രീതിയിൽ പോവട്ടെ 😍
@mohankumar3655
@mohankumar3655 11 ай бұрын
Sir No Police officials have no right to harrass anyone or to manhandle any person if one is manhandled brutally as the part of crime investigation and got I'll he will be lost for his family ok sir some react some others pray to God it will come as a curse irrespective of designations I personally seen many sir I was in BSF even there I have many experiences sir
@Subaruwrxsti555wrc
@Subaruwrxsti555wrc 11 ай бұрын
എന്ത വരാൻ വൈകിയത് സർ..ഇത്രയും നാൾ എവിടെ ആയിരുന്നു.. Eagerly waiting 4 thrillers ❤
@hameedpvs486
@hameedpvs486 11 ай бұрын
അതിന് അയാളെ ഒന്ന് പറയാൻ അനുവദിക്കുമോ താൻ പാറയിൽ ഉരക്കുന്ന ആ സൗണ്ട് കൊണ്ട് ഒന്ന് മിണ്ടാതിരിക്കുമോ കോപ്പ് 😮
@haruntanim9728
@haruntanim9728 11 ай бұрын
അതെ, അരോചകമാണ് "ഖര ഖര ഖര" എന്ന് മറ്റേ പുള്ളിയുടെ ശബ്ദം.
@lilcocleaningservices2986
@lilcocleaningservices2986 11 ай бұрын
സർ, വ്യക്തികളുടെ പേര് പറയാതെ കഥ പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും അവരുടെ കുടുംബത്തിന് വേറെ പ്രോബ്ലം ഉണ്ടാവുകയും ഇല്ല. ഇതു അവരുടെ ഒരു അയൽവാസി/ ബന്ധുക്കൾ ഒക്കെ അറിഞ്ഞാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടായിരിക്കും സർ ജോർജ് ജോസഫ് സർ പേര് പറയാതെ സംഭവങ്ങൾ മാത്രം ആണ് പറയാറുള്ളത് അതല്ലേ സർ നമുക്കും ആവശ്യം😊 എന്തായാലും കഥ പറച്ചിൽ അടിപൊളി ആയിട്ടുണ്ട്.. ഇനിയും നല്ല രീതിയിൽ പോവട്ടെ 😍
@sureshnair5473
@sureshnair5473 6 ай бұрын
പറയുന്നത് അർദ്ധസത്യങ്ങൾ ആവരുത്. ഈ പ്രതിയെന്നു പറയുന്ന ആൾ ഒരാളെ കൊല്ലാൻ ഒരു സാദ്ധ്യതയുമില്ല. വിളിച്ചു വരുത്തിയിരിക്കാം തെറ്റിദ്ധരിപ്പിച്ചോ ഭീഷണിക്ക് വഴങ്ങിയോ. മറ്റേതെങ്കിലും രീതിയിൽ പങ്കോ അറിവോ ഉണ്ടാകാം. പോലീസ് അയാൾ ആത്മഹത്യ ചെയ്ത സ്ഥിതിക്ക് കേസ് അവസാനിപ്പിച്ചതായിരിക്കണം
@KeshuInCanada
@KeshuInCanada 11 ай бұрын
After george joseph sir.. Thank you safari tv.
@PineapplePear-yv1iv
@PineapplePear-yv1iv 11 ай бұрын
I know him. We were in Agali. My dad, Thomas in Shoranur liked him and talked highly about Unnirajan. Congrats and all well wishes!
@captrajeshchelat5276
@captrajeshchelat5276 11 ай бұрын
Unnirajan Sir. One of the best Police officers in Kerala. Served long time at Thrissur👍👍👍🙏🙏🙏
@anooppattat7911
@anooppattat7911 11 ай бұрын
Wouldn't say best
@nighilanvasu264
@nighilanvasu264 11 ай бұрын
ഉണ്ണി രാജൻ സാർ സഫാരി യോ ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ ........ രണ്ടുവർഷം മുമ്പ് ഞാൻ മറ്റോരു വീഡിയോയിൽ കമൻറ് ഇട്ടിരുന്നു ഇദ്ദേഹത്തെ സഫാരിയിൽ കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നെന്ന്... അതിന് സഫാരിക്ക് നന്ദി ഉണ്ണി രാജൻ സാർ പറയുമ്പോൾ പരമാവധി തൃശൂർ ഭാഷ ഒഴിവാക്കൂ..... സാറിൻ്റെവിദ്യാഭ്യാസ പശ്ചാത്തലം കൂടി ഒന്ന് വ്യക്തമാക്കാമോ.....
@shafijamohmd6670
@shafijamohmd6670 10 ай бұрын
വടക്കാഞ്ചേരി കേസ് നടക്കുന്നത് ഞാൻ താമസിക്കുന്ന അടുത്തായിരുന്നു രണ്ട് വീട്ടുകാരെയും നന്നായി അറിയാം നമ്മൾ കൊലപാതകം കേട്ടിട്ടുണ്ട് വായിക്കാറുണ്ട് പക്ഷെ തൊട്ടടുത്ത് നടന്നപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല
@sreekumarn214
@sreekumarn214 8 ай бұрын
ആ വീട്ടുകാർ ഇപ്പോൾ എങ്ങനെ ഇരിക്കുന്നു
@shafijamohmd6670
@shafijamohmd6670 8 ай бұрын
@@sreekumarn214 ഇപ്പോൾ ഞങ്ങൾ ടൗണിലേക്ക് താമസം മാറി ഏകദേശം 15 വർഷമോ അതിൽ അതികമോ ആയിട്ടുണ്ട് ഇത് നടന്നിട്ട് എന്നാണ് ഓർമ അതിനു ശേഷം ഞങ്ങൾ 5 വർഷം അവിടെ താമസിച്ചിട്ടുള്ളു
@sreekumarn214
@sreekumarn214 8 ай бұрын
ഓക്കേ
@mohankumar3655
@mohankumar3655 11 ай бұрын
Sir anyhow culprits must be punished but sorry to say frankly many police officials harrass many innocent people leads to suicides may law of court settoff this responsible officials but nature's law will give deserved punishment irrespective of designations as designations r mere ornamental before nature ok sir
@BinuIJK
@BinuIJK 11 ай бұрын
Questioning someone is not harassment. Public should change that attitude
@Linju-George
@Linju-George 11 ай бұрын
ഞാൻ ഇയാളെ പറ്റി കേട്ടിട്ട് പോലും ഇല്ല
@Mskrubspqutr
@Mskrubspqutr 11 ай бұрын
ഞാൻ കേട്ടിട്ടുണ്ട്
@shadowk9squad928
@shadowk9squad928 11 ай бұрын
സർവീസ് കേറുന്ന മുൻ തന്നെ സ്വപ്നം കാണുന്ന ഞാൻ 😄
@abhijithks463
@abhijithks463 11 ай бұрын
Njettikunna bgm onnu ozhivakkumo please......
@princecm1618
@princecm1618 11 ай бұрын
Sathyam
@kvasok64
@kvasok64 10 ай бұрын
Unnirajan Sir 🙏 കേരള പോലീസില്ലെ മാതൃക പുരുഷൻ ❤
@MERKAVA100
@MERKAVA100 11 ай бұрын
ഇദ്ദേഹം വളരെ സമർത്ഥനായ ഉദ്യോഗസ്തന ആണ്. പ്രത്യേകിച്ച് ഗുണ്ടകളെ ഒതുക്കുന്ന കാര്യത്തിൽ
@rkrish61
@rkrish61 11 ай бұрын
Can everyone comment on all videos to ban or change the end music? Please? Santhoshji and team will notice someday😂
@falcondocumentsclearing982
@falcondocumentsclearing982 11 ай бұрын
KG സൈമൺ സാറിനു ശേഷം വീണ്ടും കുറച് നല്ല എപ്പിസോഡുകൾ 🫡
@manuutube
@manuutube 11 ай бұрын
kg saimanu prasent cheyyan ariyilla
@GobanKumar-tt5zq
@GobanKumar-tt5zq 11 ай бұрын
ഉണ്ണിരാജ സാർ ബിഗ് സലൂട്ട് 💕
@nidhinbenny7975
@nidhinbenny7975 11 ай бұрын
Day 2 of recommending Elias Josephai to be brought on Charithram Enniloode. Everyone please like the comment to bring this to Santhosh Chettan’s attention.
@coldstart4795
@coldstart4795 11 ай бұрын
പോലീസിനെ ഇടിച്ചൽ എന്താണ് consequences
@dilipkumar1905
@dilipkumar1905 11 ай бұрын
ടമാർ പടാർ
@legendsneverdie2217
@legendsneverdie2217 11 ай бұрын
Eallinte eanam kurayum athre ollu
@AlfiyaAjmal97
@AlfiyaAjmal97 11 ай бұрын
​@@legendsneverdie2217 എല്ലിന്റെ എണ്ണം കൂടും. പല്ലിന്റെ എണ്ണം കുറയും
@sunnyphilipose4592
@sunnyphilipose4592 11 ай бұрын
'Modus operandi' are two Latin words meaning 'mode of operation'
@shihadthalassery
@shihadthalassery 11 ай бұрын
ആഹ.. ആദ്യം തന്നെ നമ്മുടെ നാട്ടിലെ കഥ… വടക്കാഞ്ചേരി.. എരുമപ്പെട്ടി… എങ്കക്കാട്
@fishingtrip7937
@fishingtrip7937 11 ай бұрын
അദ്ദേഹം പറയുന്ന കാര്യം സത്യമാണോ
@rk-sv7tr
@rk-sv7tr 11 ай бұрын
​​@@fishingtrip7937 the incidents are correct. But not many believe in those findings. The victim happened to be my close relative. One of the darkest days in our life. The issue is that it is hard to believe that one would do such a heinous crime just for a gold chain
@jacobjishu
@jacobjishu 11 ай бұрын
Thriller stories begins here... good presentation sir
@sangeethatg2543
@sangeethatg2543 11 ай бұрын
Proud of you unnichetta❤️❤️. eagerly waiting for your next episode ❤️❤️🙏🙏
@Ajcvd
@Ajcvd 11 ай бұрын
സൂപ്പർ, want to know more about culprits 🤔
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic 11 ай бұрын
Thanks Safari for forwarding interesting truthful police enquiries 🎉🎉🎉
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 11 ай бұрын
ഐ എം വിജയനെ കൊണ്ട് വരണം
@rajeevravi7298
@rajeevravi7298 11 ай бұрын
മോഡസോ പ്രണ്ടി, മീൻസ് ആസൂത്രണം, ജോർജ്ജ് സാർ ഇംഗ്ലീഷിന്റെ മീൻസ് വ്യക്തമായി പറഞ്ഞ് തരും,
@mukundachaitanya728
@mukundachaitanya728 10 ай бұрын
എന്നാലും ശ്രീ സന്തോഷ് നിങ്ങൾ സഫാരി ചാനലിൽ എത്ര ഗംഭീരമായ പരിപാടികൾ ആണ് ചാനലിലൂടെ പുറത്ത് വിടുന്നത്. അങ്ങ് ബുദ്ധിമാൻ തന്നെ
@drsarunsgnair3539
@drsarunsgnair3539 11 ай бұрын
George Joseph Sir♥️♥️♥️
@Shyamviswanadhan
@Shyamviswanadhan 11 ай бұрын
george joseph sir'nu shesham veendum orikkal
@ARMAN-bq6bt
@ARMAN-bq6bt 11 ай бұрын
Iyal valya kaykooli karananu.kizikode iyal charge eduthathanu mumb
@prasoon1094
@prasoon1094 11 ай бұрын
ഹോ... എന്റെ നാടാണല്ലോ എരുമപ്പെട്ടി....
@shilluster
@shilluster 11 ай бұрын
Thank you Safari channel for bringing another series of investigative thriller stories, we have a request we really appreciate if you can please lower the volume of the ads playing in the middle and in the end
@akbarbadarudeen5831
@akbarbadarudeen5831 11 ай бұрын
കണ്ണടച്ചിരുന്നു കേട്ടാൽ കെ ജി സൈമൺ സാറിന്റെ ശബ്ദവും സ്റ്റൈലും പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ?🤔
@shibinjayan2479
@shibinjayan2479 7 ай бұрын
Ente Kuttikalathu Thrissur il ettavum peru keta Police officer. My childhood Hero
@midhunmc606
@midhunmc606 11 ай бұрын
ചാലിപ്പാടം road ഇൽ ഉള്ള ക്ലേലിയ സ്കൂളിൽ പഠിച്ച ഞാൻ😅. 2005 കാലത്ത് ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്നു.
@aneeinaec
@aneeinaec 11 ай бұрын
ഇടിയൻ പോലീസ്😂
@vinodthampi2851
@vinodthampi2851 10 ай бұрын
പല കേസുകളിലിയും ഒരു സത്യ സന്തതയും പുലർത്താത്ത ഉദ്യോഗസ്ഥൻ എന്ന് കേട്ടിട്ടുണ്ട്
@rafivpvattachera7062
@rafivpvattachera7062 11 ай бұрын
Koorachundu nammude nattil aano thudakkam enna poliklum😂
@nideeshgopinath8601
@nideeshgopinath8601 10 ай бұрын
Utter lies he is saying..or may be he is so old to remember to think about old cases
@dr_mohammed_ameen4128
@dr_mohammed_ameen4128 9 ай бұрын
എന്തായിരുന്നു നുണ?
@nideeshgopinath8601
@nideeshgopinath8601 3 ай бұрын
​80% nuna thanne
@vinu..4419
@vinu..4419 11 ай бұрын
തൃശൂർ രാജ്യമോ 😄😄
@everyonetravelauniquejourn8752
@everyonetravelauniquejourn8752 11 ай бұрын
അതെ തൃശൂർ രാജ്യമാണ്
@prasanth8113
@prasanth8113 11 ай бұрын
Erumappetty
@shinoyps5900
@shinoyps5900 8 ай бұрын
Sir ente achan kap 2 bn assistant commandant ret cheytha allane. Somanathan.achan sir ne kuriche entaduthe paranjhatunde correct officer Anne enne.
@Srijith-jq4ix
@Srijith-jq4ix 8 ай бұрын
ചേവായൂർ പോലീസ് സ്റ്റേഷൻ കോഴിക്കോട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@madhuck3785
@madhuck3785 9 ай бұрын
Kuwaitil erunu kannu oru Manarrkadkaran ethil vanthil Jorge Joseph sir poliya
@nishadpattambi8024
@nishadpattambi8024 11 ай бұрын
കംപ്ലീറ്റിലി കണ്ടിട്ടില്ല .just ഒന്ന്‌ കണ്ണോടിച്ചു .. ഇത് പൊളിക്കും ..❤
@varunvallath5703
@varunvallath5703 11 ай бұрын
Idiyan police enn peruketta UnniRajan . Thrissur jillayil Valapad il Ci aayirunnu.
@dreams5016
@dreams5016 11 ай бұрын
സ്വാഗതം 🎉
@ashikkr7873
@ashikkr7873 10 ай бұрын
Sethuramayyar CBI nu movies il ketitind adupole real life il unnirajan sir nte name anu njan ketitullat last amir ul islam ne pidichat unnirajan sir anu
@premam8133
@premam8133 10 ай бұрын
ഉണ്ണി രാജൻ സാറിന് അഭിനന്ദനം💐
@asra7899
@asra7899 6 ай бұрын
ആലത്തൂർ ci ആയി സർ ഉണ്ടായിരുന്നോ
@babykuttymathew8644
@babykuttymathew8644 9 ай бұрын
Chembukalam - swaram ulla aa aal karanam…. Ee vdo skip cheyyunnu:
@shinoyps5900
@shinoyps5900 8 ай бұрын
Sir sir nte subordinates ne orukunnathe valare nalla kariyam.bigg salute sir.
@Tramptraveller
@Tramptraveller 11 ай бұрын
❤❤❤
@AnoopKumar-ve7bf
@AnoopKumar-ve7bf 10 ай бұрын
Njan innu mudhal kaanaan thudanguvaanu- 2023 November 16
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw 11 ай бұрын
നടൻ സത്യരാജ് അദ്ദേഹത്തിൻ്റെ ചെറിയ ഒരു ഫെയ്സ് കട്ട്
@shindonbaby5804
@shindonbaby5804 11 ай бұрын
Valare mosamayipoi lal Jose e yathra cheythath..thankalilninm ethu theere prethikshichilla
@darvinpappachan
@darvinpappachan 11 ай бұрын
Welcome sir, waiting for thrilling stories.. 😊
@sailesmanlifevibin5051
@sailesmanlifevibin5051 11 ай бұрын
Kunnamkulam
@antoc.t1786
@antoc.t1786 4 ай бұрын
ജോലി ന്റെ അല്ല കോടതി ന്റെ അല്ല ജോലിയുടെ കോടതിയുടെ
@SaneeshSaneesh-q2q
@SaneeshSaneesh-q2q 10 ай бұрын
A Great Man. Unnirajan sir ❤
@bb6p113
@bb6p113 11 ай бұрын
@coldstart4795
@coldstart4795 11 ай бұрын
ഇടിയൻ ആണ്
@MatricsexpouaeAbufhabi
@MatricsexpouaeAbufhabi 11 ай бұрын
അഭിനന്ദനങ്ങൾ
@Mskrubspqutr
@Mskrubspqutr 11 ай бұрын
Thank you
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН