ആദ്യത്തെ ഏ കിട്ടിയ സിനിമആദ്യം നിരോധിച്ച സിനിമLights Camera Action - Santhivila Dinesh

  Рет қаралды 15,204

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

മലയാള സിനിമയിലെ ചില ചരിത്രവിശേഷങ്ങളാണ് പറയുന്നത്....... സെൻസർ ബോർഡ് എന്ന് നിലവിൽ വന്നു? ഏതെല്ലാം ടൈപ്പ് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ട്? മലയാള സിനിമയിലെ ആദ്യ A സർട്ടിഫിക്കറ്റ് കിട്ടിയ പടം ഏത്? പ്രദർശനം തന്നെ നിരോധിച്ച ആദ്യ മലയാള സിനിമ ഏത്? മലയാളത്തിലെ ആദ്യ മന:ശാസ്‌ത്ര സിനിമ ഏത്? ബൈബിൾ പശ്ചാത്തലമാക്കിയ ആദ്യ മലയാള സിനിമ ഏത്? ട്രാവൻകൂർ സിസ്റ്റേഴ്സ് ലളിത പത്മിനി രാഗിണിമാരുടെ സിനിമ പ്രവേശനം......? ഇതൊക്കെയാണ് ഈ എപ്പിസോഡിൽ
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 63
@JijiCs-q2f
@JijiCs-q2f 8 ай бұрын
സാറിനോട് നന്ദിയുണ്ട് പല കാര്യങ്ങും താങ്കൾ പറയുമ്പോൾ മനസിലാവുന്നത്👍
@mohammedshafi5072
@mohammedshafi5072 8 ай бұрын
Good 👍 താങ്കളുടെ അവതരണം കേൾക്കാൻ ഇമ്പമാണ്
@rajeevdevassy6986
@rajeevdevassy6986 8 ай бұрын
Beautifully done!! 🌹. ഒരു നിർദ്ദേശം : വീഡിയോ തുടങ്ങുമ്പോൾ തന്നെ അതിലുള്ള content- നെ പറ്റി ഒരു description തന്നാൽ നന്നായിരുന്നു. ഇത്തരം അറിവ് പ്രദാനം ചെയ്‌യുന്ന വീഡിയോകൾ സമൂഹത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ട് ആയിരിക്കും. വളരെയധികം ശത്രുക്കളെ സമ്പാദിക്കാവുന്ന ഒരു ഏർപ്പടാണിത് 😄. താങ്കളുടെ ധൈര്യത്തെയും research ചെയ്യാനുള്ള തീക്ഷണതയെയും അഭിനന്ദിക്കുന്നു 🙏
@ptjcinema
@ptjcinema 8 ай бұрын
Very Informative... 👍🏾😃🙏🏾🙏🏾
@magicframesaustralia
@magicframesaustralia 8 ай бұрын
കമ്പി കഥകളുടെ സുൽത്താൻ - ശാന്തിവിള
@tintutin
@tintutin 8 ай бұрын
ഇതിനിടയ്ക്ക് പറയാമോ എന്നറിയില്ല, നമ്മുടെ സുരേഷ് ഗോപി ജയിച്ചു പോയി, അതും അബദ്ധവശാൽ അല്ല നല്ല ഭൂരിപക്ഷത്തിൽ, പിന്നെ വിജയേട്ടൻ ഉള്ളതുകൊണ്ട് നമുക്ക് ഒരെണ്ണം കിട്ടി
@niralanair2023
@niralanair2023 8 ай бұрын
ഇന്നത്തെ കഥ നന്നായി., O. N. V. കുറുപ്പ് സാറിന്റെ പേര് ബാലമുരളി എന്നത് പുതിയ അറിവ് നന്ദി. അദ്ദേഹത്തിന്റെ O. N. V. എന്ന ചുരുക്കപ്പേരിന്റെ പൂർണ്ണരൂപം എന്താണ്?.
@tintutin
@tintutin 8 ай бұрын
​​@@niralanair2023ഇന്നത്തെ കഥയിൽ ഒ എൻ വി കുറുപ്പിന്റെ പേര് പറഞ്ഞത് സത്യത്തിൽ ഞാൻ കേട്ടില്ല, ഞാൻ ഇയാളുടെ എപ്പിസോഡ് 1.5 സ്പീഡ് ഇട്ടിട്ടാണ് കേൾക്കാറുള്ളത്,എ പടത്തെക്കുറിച്ചും, ലളിത പത്മിനി രാഗിണിയെക്കുറിച്ചും പറഞ്ഞത് ശ്രദ്ധിച്ചായിരുന്നു, ഇനി താങ്കൾക്ക് ഓ എൻ വി കുറുപ്പിന്റെ ഫുൾഫോം ആണ് വേണ്ടെങ്കിൽ ഒറ്റപ്പാലം നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ്, മതിയോ ചേട്ടാ
@shijumeledathu
@shijumeledathu 8 ай бұрын
TN PRATHAPANEY OZHIVAAKKIYATHILULLA AMARSHAM CONGRESS KAAR KAANICHATHAANU..ATHINIYUM VERUTHEY SWAPNAM KAANANDA
@preethi_kerala
@preethi_kerala 8 ай бұрын
​@@niralanair2023ഒറ്റപ്ലാക്കൽ നമ്പ്യാടിക്കൽ വേലുക്കുറുപ്പ്
@prassannavijayan284
@prassannavijayan284 8 ай бұрын
പൊളിറ്റിക്സ് പറഞ്ഞു കളിയാക്കണ്ട ബ്രോ അയാൾ (ദിനേശ് സർ ) ജീവിച്ചു പോട്ടെ
@raamnaair974
@raamnaair974 8 ай бұрын
ഒട്ടകം എന്ന പേരിൽ വന്ന.ചിത്രമാണ് ആദ്യമായി നിരോധിക്കപ്പെട്ട സിനിമ. അറ്റിൻ കരയിനിലെ കുറവൻ എന്നഗാനസീൻ കാരണമാണ് അത് നിരോധിക്കപ്പെട്ടത്.
@safuwankkassim9748
@safuwankkassim9748 8 ай бұрын
ആറാട്ട് അണ്ണന് വട്ടാണ് അതിനെ മൈന്റ്‌ ചെയ്യണ്ട ഇന്നത്തെ എപ്പിസോഡ് ഒരുപാട് അറിവ് കിട്ടി സൂപ്പർ❤
@arunkumar-gh9hn
@arunkumar-gh9hn 8 ай бұрын
ഒതുങ്ങി --ഒതുങ്ങി --ജീവിച്ചാലും--ആള്‍ക്കാര്‍ സമ്മതിക്കില്ല ---സത്യം
@niralanair2023
@niralanair2023 8 ай бұрын
ഇന്നത്തെ കഥ നന്നായിട്ടുണ്ട്. O. N. V. കുറുപ്പ് സാറിന്റെ പേര് ബാലമുരളി എന്നത് പുതിയ അറിവ് നന്ദി., അദ്ദേഹത്തിന്റെ O. N. V. എന്ന ചുരുക്കപ്പേരിന്റെ പൂർണ്ണ രൂപം പറയാമോ?
@AnoopKammaran
@AnoopKammaran 8 ай бұрын
Ottaplakkal Neelakandan Velu Kurup ennaanu...
@niralanair2023
@niralanair2023 8 ай бұрын
താങ്ക്സ് ഫോർ യുവർ കൈണ്ട് ഇൻഫർമേഷൻ.
@miguelgael6613
@miguelgael6613 8 ай бұрын
Ottaplavil ennanu
@AnoopKammaran
@AnoopKammaran 8 ай бұрын
@@miguelgael6613 pullide wikipedia pageil Ottaplakkal enna... Atha
@SabuXL
@SabuXL 8 ай бұрын
ഒറ്റപ്ലാക്കൽ തന്നെ ചങ്ങാതീ.❤ പിന്നെ , ബാലമുരളി എന്നത് തൂലികാ നാമം. സർക്കാർ സർവീസിൽ ഉള്ളവർക്കു കവിത , കഥ , അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. അതുകൊണ്ടാ തൂലികാ നാമം വച്ചത്.
@rajeshr-tk4nu
@rajeshr-tk4nu 8 ай бұрын
അണ്ണാ " ഇടത് ഇല്ലങ്കിൽ ഇന്ത്യാ ഇല്ല" ഇപ്പൊ ഇന്ത്യയിൽ ഇടത് ഇല്ല... മരപ്പട്ടി ഇടത് കോടിയും കൊണ്ട് നടക്കുമോ
@arunghosh04
@arunghosh04 8 ай бұрын
Alla sire babu antony anu vilichathengil adi kodukkumennu parayumo atho case kodukkumo
@Username-mh6bi
@Username-mh6bi 8 ай бұрын
ബാലമുരളി എന്നത് ശ്രീ ONV കുറുപ്പ് സാറിൻറെ തൂലികാ നാമമായിരുന്നു.അദ്ദേഹം സർക്കാർ സർവ്വീസിലായിരുന്നതിനാലാണ് അദ്ദേഹത്തിന് പേര് താൽകാലികമായി മാറ്റേണ്ടി വന്നത്.
@Sno-abc
@Sno-abc 8 ай бұрын
Alin jose perera പറ്റി ഒരു വീഡിയോ ചെയ്യാമോ?
@craftblogs3913
@craftblogs3913 8 ай бұрын
ആറാട്ടാണ്ണൻ സപ്പോർട്
@gireeshms2052
@gireeshms2052 8 ай бұрын
♥️♥️♥️
@jerronetto7878
@jerronetto7878 8 ай бұрын
Superb
@unnikrishnanb4358
@unnikrishnanb4358 8 ай бұрын
എം.ജി.ആറിന്റെ റിക്ഷാക്കാരനിൽ പത്മിനിയല്ല അതുപോലെ പത്മിനി എന്ന് പറഞ്ഞ് അന്ധാനം കാണിച്ചത് വിജയ നിർമ്മലയെ ആണ്. അവസാനം എന്ന് തിരുത്തുമല്ലോ
@gireeshms2052
@gireeshms2052 8 ай бұрын
ആറാട്ട് അണ്ണൻ ഒരു പ്രാന്തൻ ആണ് 🎉🎉
@harindranathk300
@harindranathk300 8 ай бұрын
Alliyambal poovukale song from kalyana rathriyil sung by s janaki is a good song
@arabinter-ul4ko
@arabinter-ul4ko 8 ай бұрын
ഒരു കാലത്ത് A സർട്ടിഫിക്കറ്റ് സിനിമകൾ ഏറ്റവും കൂടുതൽ സംവിധാനം ചെയ്തത് | KS ഗോപാലകൃഷ്ണനാണ്
@junaidcm4483
@junaidcm4483 8 ай бұрын
👌🥰🥰🥰🥰🎗️🎗️⚡👍
@marymarysexactly
@marymarysexactly 8 ай бұрын
👌👌
@basheerbasheer1679
@basheerbasheer1679 8 ай бұрын
Informations super
@majus5555
@majus5555 8 ай бұрын
ഇന്നത്തെ കാലത്ത് A സിർട്ടിഫിക്കറ്റിന്റെ കാര്യമില്ല.. ഇന്റർനെറ്റിൽ അടിച്ചുകൊടുത്താൽ എല്ലാം കാണാം..
@SabuXL
@SabuXL 8 ай бұрын
പക്ഷേ ഒട്ടകം എന്ന പടം കിട്ടുമെന്നു തോന്നുന്നില്ല.
@abhitexas4765
@abhitexas4765 8 ай бұрын
Arattannan pans assemble
@sunilaravind1715
@sunilaravind1715 8 ай бұрын
ആറാട്ട് അണ്ണന്റെ voice ക്ലിപ്പ് കേട്ടപ്പോൾ താങ്കൾ കുറച്ചു മാറ്റി പറയുന്നപോലെ തോന്നി. ആറാട്ട് അണ്ണൻ റിവ്യൂവിനു പൈസ മേടിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞ കാര്യത്തേക്കുറിച്ചാണ് ചോദിച്ചത്. അത് കേട്ടപാടെ നിങ്ങൾ ചൂടായി. നിന്നെ എറണാകുളത്തു കണ്ടാൽ മൂക്കിടിച്ചു പരത്തും എന്ന് പറഞ്ഞു നിങ്ങൾ അയാളെ പച്ച തെറി വിളിച്ചു. നിങ്ങൾ ഗുണ്ടയാണോ എന്ന് അയാൾ ചോദിക്കുന്നുണ്ട്. നിനക്ക് വേറെ പണി ഇല്ലേ എന്ന് നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾക്കെന്താ പണി എന്ന് അയാളും ചോദിക്കുന്നു. പിന്നെ നിങ്ങൾ ചൂടായി ഫോൺ കട്ട്‌ ചെയ്തു. ഇതാണ് സംഭവം. ഞാൻ ആറാട്ട് അണ്ണനെ ന്യായീകരിക്കുകയല്ല. എനിക്ക് അയാളെ ഇഷ്ടമല്ല. മറ്റുള്ളവരെ കുറ്റം മാത്രം പറയുന്ന ആളാണ് ആറാട്ട്. അയാൾക് ആരെങ്കിലും ഒരെണ്ണം കൊടുക്കണം എന്ന് എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങൾ സത്യമേ പറയു എന്ന് പറയുന്നത് കൊണ്ടാണ് ഞാൻ ഇത്രയും എഴുതിയത്. നിങ്ങൾ അയാളുടെ ലെവലിലേക്ക് തരം താഴാൻ പാടില്ലായിരുന്നു. തെറി വിളിച്ചു സംസാരിക്കുന്നത് മാന്യന്മാർക്ക് ചേരുന്നതല്ല. സംസാരത്തിൽ നിയന്ത്രണം ആവശ്യമാണ്. അയാളെ അവഗണിക്കുക.!!!
@SabuXL
@SabuXL 8 ай бұрын
താങ്കളുടെ ഈ വരികൾ പിൻ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.❤
@Nissanleaf-q6p
@Nissanleaf-q6p 8 ай бұрын
ശാന്തി വളി ചേട്ടാ എന്നാലും ബംഗാളിവിൽ ഔദ നമിച്ചു 😄😄
@abhishekpm2912
@abhishekpm2912 8 ай бұрын
Aratt mundamum and brandivila dinesh
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 ай бұрын
കന്യക എന്നല്ല കൽപ്പന എന്ന ചിത്രമാണ്
@prinscharles4817
@prinscharles4817 8 ай бұрын
👍👋🙏
@sajanchithralaya7619
@sajanchithralaya7619 8 ай бұрын
ദിനേശേട്ടാ സ്നാപകയോഹന്നാനിൽ ഹേറോദേസ് രാജാവിൽ നിന്ന് നാടുകടത്തപ്പെട്ട കുഞ്ഞ് സ്നാപക യോഹന്നാനെന്നാണ് അങ്ങ് പറഞ്ഞത് അത് സ്നാപക യോഹന്നാനല്ല യേശു ക്രിസ്തുവാണ്.
@shijumeledathu
@shijumeledathu 8 ай бұрын
VAYALAR NEYUM, DEVARAJAN MASTEREYUM POLEY THANNEY KAITHAPRAM DAMODARAN NAMBOOTHIRIYUM, SREE KUMARAN THAMPIYUM, RAVEENDRANUM, JERRY AMALDEVUM, SHYAMUMOKKEY "A PADAM" AANENNARIYAATHEY ORUPAADU CINEMAKALKKU NALLA IMPAMULLA MUSIC KODUTHITTUNDU UDAHARANAM ILANEER...SHYAM ADYAPAAPAM...JERRY AMAL DEV MAHASSAR, ENTEY TUITION TEACHER....RAVEENDRAN KINNARATHUMPIKAL...SREE KUMARAN THAMPY
@Bellahh-21
@Bellahh-21 8 ай бұрын
Good information episode
@shijumeledathu
@shijumeledathu 8 ай бұрын
MALAYALATHILEY AADYATHE A PADAM THIRUVANANTAHPURATHU RELEASE AAYATHU ORU KAALATHUM A PADAM KALICHITTILLAATHA KUDUMBA PREKSHAKARUDEY FAVORITE THEATRE AAYA SREE PADMANABHAYIL
@shijumeledathu
@shijumeledathu 8 ай бұрын
EE PRODUCER RAJU M MATHAN ENNU PARAYUNNATHU CENTURY RAJU MATHEW THANNEYAANU.....ADDEHATHINTEY ANNATHEY PERU RAJU M MATHAN ENNAAYIRUNNU
@venugopalankb5207
@venugopalankb5207 8 ай бұрын
താങ്ങളെ വിളിച്ചാൽ ഫോൺ എടുക്കും ❤❤
@PPNASERPPN
@PPNASERPPN 8 ай бұрын
ആറാട്ട് അണ്ണൻ എന്ന ആൾ മണ്ടനാണെകിലും തങ്കല്ലേക്കാൾ ആരൊക്കെവനാണ്
@SabuXL
@SabuXL 8 ай бұрын
ലേ അണ്ണൻ: " അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല." 😮 😂
@nanut373
@nanut373 8 ай бұрын
Sorry WHEN I don't like you
@vijinvijay
@vijinvijay 8 ай бұрын
എന്തിനാണണ്ണാ.. ഇഷ്ടം പോലെ ഇടി വേറെ പല വഴിയിൽ കൂടെ ആ പൊട്ടന് കിട്ടുന്നുണ്ട്.. വിട്ട് കളയൂ 😂😂
@SabuXL
@SabuXL 8 ай бұрын
നിജസ്ഥിതി അറിഞ്ഞതിൽ നിന്നും മനസ്സിലാക്കുന്നത് ഇദ്ദേഹം ആണ് പ്രകോപനപരമായി സംസാരിച്ചത് എന്നാണ്.
@rafisilverspoon9419
@rafisilverspoon9419 8 ай бұрын
ആ കണകുണക്ക്കിട്ടിയപോലെ ആറാട്ടിനും ഒന്ന് ആവശൃംതന്നെ😅
@aebymathew
@aebymathew 8 ай бұрын
ഇന്ത്യയിലെ ആദ്യത്തെ മെഗാസ്റ്റാർ? രജനികാന്തിനെ ക്കാൾ 1000 ഇരട്ടി വലിയ ആളുടെ പേര്? MK THYAGARAJA BHAGAVATHAR ❗ (TRB) 1944 Film:Haridas
Smart Sigma Kid #funny #sigma
00:36
CRAZY GREAPA
Рет қаралды 51 МЛН
Cape Coral, Florida Fire Department rescues alligator stuck in storm drain
00:30
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 22 МЛН