നിജാസിനെയും കുടുംബത്തിനെയും നല്ല ഇഷ്ട്ടാണ് ❤❤❤❤❤❤❤❤❤ നല്ല ഒരു ഉമ്മയും വാപ്പയും സന്തോഷം എന്നും നില നിൽക്കട്ടെ 🤲🤲😍
@shahadvlog91948 күн бұрын
എനിക്കും 2 ആൺകുട്ടികൾ ആണ്. ഒരു പെൺകുട്ടി എല്ലാവരുടെയും ആഗ്രഹം ആണ്. ഉള്ള കുട്ടികൾക്ക് ഹാഫിയത്തും ദീർഘായുസും ഉണ്ടാകട്ടെ '🤲🤲
@ajmalaju924121 күн бұрын
കൊല്ലത്തുള്ള ഉപ്പയും ഉമ്മയും സൂപ്പറാണ്
@AyishaAshi-if7iq20 күн бұрын
Alhmdulillah എനിക്ക് 12 വർഷത്തിന് ശേഷം ഒരുപാട് treetment cheyth ഇപ്പോ postiv aayi..9 തി 5 മാസത്തിലെ സ്കാനിംഗ് ഉണ്ട് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും dua ചെയ്യണം🤲
@rayyanmuhammed94521 күн бұрын
ഉമ്മാന്റെ ആഗ്രഹം പോലെ പെണ്ണ് ആവട്ടെ ❤❤❤
@YousufYousuf-i4w21 күн бұрын
Nijasinte Uppa Umma super....👍
@NusiNusi-o9q21 күн бұрын
നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം നല്ലൊരു പെൺകുട്ടി ആവട്ടെ നല്ല സുന്ദരിയായ ഒരു പെൺകുട്ടി പടച്ച റബ്ബ് അവർക്ക് കൊടുക്കട്ടെ🤲
@SujeeraShamsu21 күн бұрын
ആണായാലും പെണ്ണായാലും സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ 🤲
@raseenabasheer-py3kh20 күн бұрын
എത്ര യുഗം പെട്ടെന്ന് തന്നെ അള്ളാഹു വരൂ കുഞ്ഞിനെ രണ്ടാൾക്കും തരട്ടെ ഞാൻ ദുആ ചെയ്യും
@sinuzz26518 күн бұрын
Enna ith boy thanne aayikkaram
@itx_faizu____21 күн бұрын
നിജാസിന്റെ ഉമ്മയും ഉപ്പയും സൂപ്പർ👍🏼👍🏼
@diludil475421 күн бұрын
നിങ്ങളുടെ വീഡിയോ പൊളി ആണ് ഒന്നും പറയാൻ ഇല്ല നിങ്ങളുടെ ഒരു സൗഹൃദം ഇതു കാണുന്പോൾ കണ്ണ് നിറഞ്ഞു അല്ലാഹ് എന്നും ഇങ്ങനെ തന്നെ ആവട്ടെ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤
@suruma14320 күн бұрын
Hajara umma paranjath kandile..chakkara kashtappettathinokke snehavum santhosham nijas nte veettil kittunundenn.. Ath oru pen kuttide umma parayanamenki athrem nallavar aavanam bharthavinte veettukaar❤😍Ma Sha Allah
@Neamar26321 күн бұрын
നിജസിന്റെ വാപ്പ ഉമ്മ നല്ലത് മാഷാ അല്ലഹ എനിക്ക് ഒരു പാട് ഇഷ്ടം എന്റെ രണ്ടു ആൺ മക്കൾ കല്ലിയാണം കയിച്ച ഞാനും ഇങ്ങനെ മക്കളെ പോലെ കാണണം ഇന്ഷാ അല്ലഹ
@SHABANAKA-ym6ys21 күн бұрын
പുതിയ വീട്ടിൽ എല്ലാവർക്കും സുഖം അല്ലേ അസാലമു അലൈക്കും 🥰 എല്ലാം റഹതായി നടക്കട്ടെ 🤲 കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ആരോഗ്യം ആയൂസ് ഉള്ള കുഞ്ഞിനെ തന്ന് അല്ലാഹു വേഗം അനുഗ്രഹിക്കട്ടെ 🤲🤲🥰
എത്ര പേര കുട്ടികൾ ഉണ്ടെങ്കിലും എല്ലാ മക്കൾ കും കുട്ടികൾ ഉണ്ടായി കാണാൻ എല്ലാ മാതാ പിതാ ക്കളും ആഗ്രഹിക്കും അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും അതാണ് മാതാ പിതാക്കൾ
@Innuzstories21 күн бұрын
മാഷല്ലാഹ് ഉമ്മ പറഞ്ഞത് ആണ് ശെരി നല്ല ആരോഗ്യമുള്ള കുട്ടിയെ തരടെ ആമീൻ യാറബ്ബൽ ആലമീൻ
@rajilafathima.k454821 күн бұрын
നിജാസിനെയും കുടുംബത്തിനെയും നല്ല ഇഷ്ട്ടാണ് ❤❤❤❤❤❤❤❤❤
@shezinmohammedshezin223721 күн бұрын
ആമീൻ സോലിഹായ കുട്ടിനെ കൊടുക്കട്ടെ
@akkimmumthasa774821 күн бұрын
ആമീൻ
@shezinmohammedshezin223721 күн бұрын
എല്ലാർക്കും ആരോഗ്യവും ആയുസും തരട്ടെ ആമീൻ
@nadeerapalli504320 күн бұрын
പടച്ചവൻ തരുന്നത് കൈ നീട്ടി വാങ്ങാം എനിക്ക് ഒരു മോന ആ മോൻക്ക് ഒരു മോൾ ആയി അൽഹംദുലില്ല
എനിക്കും 4.ആൺ കുട്ടികൾ ആണ് ഒരു പെൺ കുട്ടി എല്ലാവരുടെയും ആഗ്രഹം ആയിക്കാരം. ഉള്ള കുട്ടികൾക്കു ഹാഫിയത്തും ദീർഘയുസും ഉണ്ടാകട്ടെ
@khairunneesakhairu36021 күн бұрын
എന്നെ പോലെ ഒരു കുട്ടി ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കിയവർ എത്ര പേരുണ്ട്
@Nithusilu20 күн бұрын
നിജസിന്റെ ഉമ്മ യും ഉപ്പയും ഇത്രയും ദിവസം ഒക്കെ ഇവിടെ നിക്കണം എങ്കിൽ നല്ല മനസ് തന്നെ വേണം ഇവർക്ക് ഇന്നത്തെ കാലം എവിടെ കിട്ടാൻ അല്ലഹ് നിലനിർത്തട്ടെ.... മിക്ക അമ്മായിആമോശാ ൻ ഒക്കെ കിബരും അസൂയ യും ഒക്കെ ഉള്ളവർ ആണ്....
നിജാസ് ന്റെ ഉമ്മയും ഉപ്പയും സൂപ്പർ പെൺ മക്കൾ ഇല്ലാത്തവർ ക്ക് പെൺ കുട്ടികളെ ഭയങ്കര ഇഷ്ടം ആണ് അത് പോലെ ആണ്മക്കൾ ഇല്ലാത്ത വർ ക്ക് ആൺകുട്ടി കളെ യും എന്നാലും ഉമ്മാന്റെ ആഗ്രഹം പോലെ തന്നെ ഒരു പൊന്നു മോളെ കിട്ടട്ടെ. ആമീൻ 🤲🤲ആണായാലും പെണ്ണായാലും ഒരു വൈകല്യം പോലും ഇല്ലാത്ത ആരോഗ്യം ഉള്ള കുഞ്ഞി നെ റബ്ബ് നൽകട്ടെ ആമീൻ 🤲🤲🤲
@divyanair556016 күн бұрын
Congrats dears nic video nijase 🥰🥰🥰🥰❤️❤️
@saneersajeev21 күн бұрын
ഇനിയൊരു ഗൾഫിൽ പോകാൻ മതി കൊല്ലത്ത് ഉമ്മ പറഞ്ഞത് കറക്റ്റ് കുഞ്ഞുവാവ വന്ന പോകാൻ ഒന്നും തോന്നത്തില്ല മോനേ അൽഹംദുലില്ലാ നിങ്ങടെ ആഗ്രഹങ്ങളെല്ലാം റബ്ബിൽ പടച്ചതമ്പുരാൻ ആഗ്രഹങ്ങൾ നിറവേറ്റി തരട്ടെ
കുക്കർ ബിസ്സിൽ അടിക്കുന്നത് സൗദിയിൽ വരെ കേൾക്കുന്നു 4അടി ഞാൻ കേട്ട് അപ്പം ചിന്തിചു ഇവർ മറന്ന് പോയോ എന്ന് അപ്പളാണ് ഉമ്മ മൂന്നു ബിസ്സിൽ പറയുന്നത് 😂😂😂കരിഞിട്ട് ഉണ്ടങ്കിൽ വീഡിയോയിൽ കാട്ടി തരോ
@akkimmumthasa774821 күн бұрын
🤣🤣🤣🤣
@AfnaAppi-lo4uy21 күн бұрын
Ameen 🤲🏼🤲🏼
@sihabsiya606721 күн бұрын
Nijasinte ഉപ്പ ഉമ്മ സൂപ്പർ 🥰
@shahalrahman102520 күн бұрын
നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിരുത്തനെ 🤲🏼
@kunchimalirumbuzhi916319 күн бұрын
എനിക്കും 4.ആൺ കുട്ടികൾ ആണ് ഒരു പെൺ കുട്ടി എല്ലാവരുടെയും ആഗ്രഹം ആയിക്കാരം.
@misheriyanasrin838821 күн бұрын
Chakkarak boy urapp ❤
@asnaansarasnaansar551320 күн бұрын
ഒരു പെണ്ണ് കുട്ടിയെ റബ് തരണ്ടേ ഞാനും ഇപ്പോൾ ഗർഭിണിയാണ് എനിക്കും ഒരു പെണ്ണ് കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണേ
@Thesnee1221 күн бұрын
മാഷാഅല്ലാഹ് 🤲🤲🤲🤲👍👍❤️
@nasiyamol626421 күн бұрын
Mashallash mashallash happy
@yoosafyoosaf796221 күн бұрын
സൗഫി. നന്റ്. മാപ്പള. ഹൗസ്. ഫാമിംഗ്. വരാത്തതിന്
@shafnuzworldshafnuzzworld25321 күн бұрын
Nalla oru family nijasinte❤
@Shahina-io6yx21 күн бұрын
മാഷാഅല്ലാഹ് ❤️❤️
@renafathima612321 күн бұрын
Iganoru ummaanyum uppaanayum kittiyathil chakkaryuda bagam anni
@AdilYaseen-ty9jp21 күн бұрын
മാഷആ അല്ലാഹ് നല്ല molakatte
@FathimaPk-s3v21 күн бұрын
അസ്സലാമു അലൈക്കും ഉമ്മ ഉപ്പ സൂപ്പർ ചക്കരക്ക് നല്ല രു ചക്കര മോളി ണ് വരാൻ പോവുന്നത് ഒരു കുഴപ്പം ഇല്ലാതെ പ്രസവിക്കട്ടെ അതിന് അള്ളാഹു തൗഫിക്ക് നൽകട്ടെ
@Thanooja-gj3bs21 күн бұрын
അടിപൊളി ഫാമിലി
@ShabnaNishar21 күн бұрын
Enik 8 year kazhinjitaa oru umma aavanulla bagyam kitiyad.ipol ente ponnumolk 3 vayass aayi .makkal ellathavark ethreyum pettannu allahu kodukate