ഞാനെന്നും രാവിലെ മാഷിന്റെ ലളിതഗാനം കേൾക്കാറുണ്ട്. എത്രകേട്ടാലും മതിവരുന്നില്ല.🎉🎉🎉
@sakalakalavaibhavam.gasapa5903 Жыл бұрын
ഒരുപാട് നന്ദി ടൈം ullappol👍🏻ഒന്ന് വിളിക്കൂ ട്ടൊ
@ckrajan9262 Жыл бұрын
ശ്രീനാരായണ. പരമഗുരുവേ. നമഃ 🙏🙏🙏🙏🙏
@SreedeviSreedevi-f8b Жыл бұрын
സൂപ്പർ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍👍👍
@vinodkumart.v8072 Жыл бұрын
മനോഹരമായി രചനയും, സംഗീതവും ആലാപനവും. ആശംസകൾ നേരുന്നു.
@elanadcreations2378 Жыл бұрын
ലളിതഗാനം മനോഹരമായിരിക്കുന്നുഗാനരചനയും സംഗീതവും ആലാപനവും ഗംഭീരം .എൻറെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു !
@ajikg96243 ай бұрын
🥦🙏🙏🙏🙏🥦
@keshutech6032Ай бұрын
Aw@@ajikg9624
@ravindranaruthikode9081 Жыл бұрын
മനോഹരമായ വരികളും ആലാപനവും ദൃശ്യങ്ങളും👍👍👍
@josephwilson16962 жыл бұрын
നൽകപ്പെട്ട അനുഗ്രഹങ്ങളെ... തന്റെ സുഖത്തിനായ് ചെയ്യുന്നതെല്ലാം ഏവർക്കും സുഖത്തിനായ് വരേണം ... എന്ന ഗുരുദേവ തിരു വചനാർത്ഥം പോലെ, ... ഈഗുരുദേവ സകീർത്തന ഗീതം ഈ ലളിതഗാനം .... എല്ലാ അർത്ഥത്തിലും മനോഹരമായിരിക്കുന്നു സന്തോഷം നൽകി.... ഇനിയും .... ഇതിലും ശ്രേഷ്ഠ സൃഷ്ടികൾ ഉണ്ടാകാൻ ഈശ്വരൻ അനുഗഹിക്കട്ടെ....🙏🌹👍
@sakalakalavaibhavam.gasapa59032 жыл бұрын
ഒരുപാട് നന്ദി
@kanakamthulaseedharan1796 Жыл бұрын
🙏🥰❤️ ഗുരുദേവനെക്കുറിച്ച് എഴുതിയവതരിപ്പിച്ചഅർത്ഥവത്തായ വരിയും മനോഹരമായ ഈണവും. അഭിനന്ദനങ്ങൾ ആശംസകൾ👍👌👏👏🥰🥰❤️❤️❤️
@ssrr1403 Жыл бұрын
കേ ട്ടിരുന്നുപോകുന്നു. നല്ല ഈണം suuuuper
@jayakj9822 Жыл бұрын
മാഷേ നല്ല വരികൾ നല്ല ആലാപനവും എല്ലാ അനുഗ്രഹങ്ങളും ഗുരുദേവൻ തന്നു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ❤❤❤❤❤❤🌹
ഗാനം വളരെ ഇഷ്ടപ്പെട്ടു..!🌹അഭിനന്ദനങ്ങൾ..!🌹വേറിട്ട ശബ്ദം..!🌹ഒരു ലളിതഗാനത്തിന് വേണ്ടതായിട്ടുള്ള എല്ലാ ഭംഗിയും ഒപ്പം ഭക്തിയും നിറഞ്ഞപ്പോൾ അതിമനോഹരമായി..!🌹👍🏻ഗുരുകൃപ..!🙏🏻ഇനിയും പ്രതീക്ഷിക്കുന്നു..🌹
@murali93 Жыл бұрын
വളരെ നന്നായിരിക്കുന്നു ❤
@manjushasijo3713 Жыл бұрын
മാഷേ..... നന്നായിട്ടുണ്ട് വരികൾ.... പാടിയത് അതിലും മനോഹരം.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏
@udayakumar5285 Жыл бұрын
%
@lakshmipriyamr22522 ай бұрын
മനോഹരമായ വരികളും ആലാപനവും ...... ഈ സുന്ദരശബ്ദത്തിന് ഗുരുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🌹
@pradeeptc24472 жыл бұрын
നന്നായിരിക്കുന്നു സ്വാമിത്രപ്പാദങ്ങളുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@haulsandreviews970 Жыл бұрын
ഗുരു ദേവന്റെ അനുഗ്രഹഎം
@moorthyts18442 жыл бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ.. 🙏
@salimpn1038 Жыл бұрын
ഗുരുദേവ വിശ്വാസികളുടെ അഭിമാനമായ ഗാനം
@sakalakalavaibhavam.gasapa5903 Жыл бұрын
വളരെ ആനന്ദം നൽകുന്ന വാക്കുകൾ നന്ദി മിത്രമേ
@mohanannair5182 жыл бұрын
മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@ctpillai8710 Жыл бұрын
Very nice kavitha Angrahsngal
@radhanair4685Ай бұрын
എത്ര നല്ല വരികൾ കേൾക്കാൻ സുഖമുള്ള ഈണം. ഗുരുദേവൻ്റെ അനുഗ്രഹം ' എഴുതി ഈണമിട്ടു പാട്ടുന്ന ഇദ്ദേഹത്തെ ഒന്നു പരിചയപ്പെടണമെന്നുണ്ട്. വിരോധമില്ലെങ്കിൽ മാത്രം...
@lissybiju842611 ай бұрын
Beautiful song ❤
@DeepaDeepa-sk8sv Жыл бұрын
സൂപ്പർ 👌👌👌❤❤🥰🥰🥰🥰
@manojkumar.m.tvayalvaram.949 Жыл бұрын
നന്നായിട്ടുണ്ട്
@tgrajan45142 жыл бұрын
ആഹഹാ.. ആസ്സാധ്യമായിട്ടുണ്ട്... ഗുരുദേവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
@ajikn28152 жыл бұрын
വളരെ നല്ല, രചന,സംഗീതം അതോടൊപ്പം ആലാപനവും. അഭിനന്ദനങ്ങൾ.
@harshashikkulal649 Жыл бұрын
Verygoodsong
@pcpradeep6156 Жыл бұрын
പാട്ടിന്റെ വരികൾക്ക് ഇണങ്ങ്യയാ വോയിസ് സൂപ്പർ ❤️👌
@krpanicker2 жыл бұрын
അതി മനോഹരമം, വരികളും ആലാപനവും സംഗീതവും. ഉയരുക വാനോളം. അഭിനന്ദനങ്ങൾ
മാഷേ ഗംഭീരം. ഇനിയും, ഇനിയും ലളിതഗാനം ആലപിക്കാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ... എന്റെ ഹൃദയംനിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ!!.. 🙏🙏🙏
@manojck4401Ай бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ... നല്ല അവതരണം.... നയനസുന്ദരമായ കാഴ്ചകൾ... ഇനിയും ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.... വളരെ നന്ദി.... 🙏🌹❤️🙏🌹❤️🙏🌹❤️
@gangadharangangothri58332 жыл бұрын
ഗുരുദേവനെക്കുറിച്ചുള്ള ധാരാളം ലളിത ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 💐💐💐
@sajeevankottarathil82292 жыл бұрын
ഗുരു ദേവൻ്റെ കടാക്ഷം ലഭിക്കും
@swararagammusics98422 жыл бұрын
#പമ്പാനദിക്കരെ
@santhosh83271 Жыл бұрын
😎Ram ram guruve nama 🙏
@baijukumaran5483Ай бұрын
കേട്ടാലും കേട്ടാലും മതി വരുന്നില്ല. സൂപ്പർ, സദ് ഗുരുവേ ശരണം
@sudhakurup4331 Жыл бұрын
OM SREE NARAYANA PARAMA GURAVE NAMAHA🙏🙏🙏
@dileepkumarbhargav97323 ай бұрын
വളരെ ഗംഭീരം...!! ഗുരു തൃപാദങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
@umacg51942 жыл бұрын
ദുർഗ്ഗാ ദാസ് മാഷിന്റെ ആലാപനം വളരെ ഭംഗിയായിട്ടുണ്ട് വളരെ ആസ്വദനീയം ഗുരുദേവന്റെ അനുഗ്രഹത്തിന്നായി പ്രാർത്ഥന എപ്പോഴും ഉണ്ടാകും🙏🙏
@vijayannanu369111 ай бұрын
Nannayi.. It promote others to initiate for new creations.. Thanks🌹
@HDvijayanhdvАй бұрын
ഗുരു ദേവ ഗീതം അതി മനോഹരം ആത്മ നിർവൃതി ദായകം, എല്ലാ വിധ അഭിനന്ദനങ്ങളും
@animoldk-l1y Жыл бұрын
Very good 🙏🏻🙏🏻🙏🏻🙏🏻
@sakalakalavaibhavam.gasapa5903 Жыл бұрын
Thank you! Cheers!
@lonelyleo1280 Жыл бұрын
Superb ❤❤❤
@anitharemanan4834Ай бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🌷🙏🙏🙏🌷
@sajisadanandan1856 Жыл бұрын
Supper, supper.
@gangadharanbly3 ай бұрын
Not 'supper', super Supper... is food taken before bedtime.
@suxusimage Жыл бұрын
Manoharam
@kumartravels107 Жыл бұрын
Ok Beautiful
@dr.raveendranpk38773 ай бұрын
Very Excellent Song Big Salute 🫡 Congrats 🙏 Gurudevande Anugraham Undakum 💯 Correct Aanu 💯 👌 ♥️ 👏 👍 ❤❤❤
@Lakshmi-y8w2i2 ай бұрын
ഗുരുദേവന്റെ അനുഗ്രഹം നിങ്ങൾക്ക് നൽകുമാറാകട്ടെ🙏🙏🙏
@SavithriVijayan-yj3lm2 ай бұрын
അങ്ങ് ലോകം മൊത്തം അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായി തീരും ഗുരുദേവന്റെ അനുഗ്രഹത്താൽ. 👏🏻🌺🙏🏻🏻
@valsammavasu476 Жыл бұрын
Super👌🙏🙏
@vijayajayaraj3373 Жыл бұрын
Gurudevante Ella anugrahangalum undakum
@abhijithsv7656 Жыл бұрын
gurudevan 🥰🥰🥰
@gangadharangangothri58332 жыл бұрын
ഗുരുദേവനെക്കുറിച്ചുള്ള ഗാനങ്ങ കൂടുതൽ പ കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി - നമസ്കാരം 🙏🙏
@sakalakalavaibhavam.gasapa59032 жыл бұрын
മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇതിറക്കിയത് 🤗 ശ്രമിക്കാം ഇനിയും മാഷേ
@ambilil42142 жыл бұрын
മനോഹരമായ രചന അങ്ങയ്ക്കു കൂടുതൽ എഴുതാൻ കഴിയട്ടെ
@sudhamohanan5479Күн бұрын
എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഞാൻ എന്നും കേൾക്കും എപ്പോഴും അങ്ങേയ്ക്ക് ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🌹
@OmanaRavindran-m3n3 ай бұрын
ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകും 🙏
@swapnabobby891 Жыл бұрын
🙏🙏🌹
@venugopalank8551 Жыл бұрын
Very good song Very good sound Very good photography Very good seens Very good devotion Totally very good Congratulations Let Sree Narayana Guru blesses you and your team. Ohm Sree Narayana Paramagurave Namaha
@kalasree82202 жыл бұрын
അനുഗ്രഹിത കലാകാരൻ ശ്രീ ദുർഗ്ഗാ ദാസ് മാഷിന്റെ ഓരോരു ഗാനങ്ങളും നമ്മുടെ കലാകേരളത്തിന് ഒരു വലിയ മുതൽ കൂട്ടാണ്. ഇനിയും ഇദ്ദേഹത്തിന്റെ മധുരമേറിയ ഗാനങ്ങൾ ലോകമെമ്പാടും ശോഭിക്കട്ടെ . ശ്രീ ദുർഗ്ഗാ ദാസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ശ്രീ ദുർഗ്ഗാ ദാസ് പാടിയ ഈ ഗാനം വളരെയധികം മനോഹരമായിട്ടുണ്ട്. എത്രകേട്ടാലും മതിവരില്ല.
@vsugathan82122 жыл бұрын
നമസ്കാരം മാഷേ. വളരെ ധീരമായ ചുവട് വയ്പ് ഗുരു ദേവാനുഗ്രഹങ്ങൾ ഭവിക്കട്ടെ
Ohm Sree Narayana Paramagurave Namaha. Very good attempt. Congratulations.
@sumangalanair1352 жыл бұрын
Wow athimohrm and beautiful veocie 👌👌🙏🙏🙏🙏🙏🙏
@jayadevparappel56412 жыл бұрын
എന്റെ സ്വാമി...ഓം
@sakalakalavaibhavam.gasapa59032 жыл бұрын
kzbin.info/www/bejne/ZmStoKdrirOJf8U
@amrithambalakrishnan74882 жыл бұрын
Makane durge alapanam athi sundaram. !👌🙏🙏🙏
@varthalokamchannel40692 жыл бұрын
ദുർഗ്ഗാ ദാസ് നല്ല തുടക്കം. ഗംഭീരം, ആശംസകൾ നേരുന്നു
@sakalakalavaibhavam.gasapa59032 жыл бұрын
സാർ ചാനലിൽ ഇടാൻ പറ്റുമോ ഒരു അഭിമുഖം
@somanpn68022 жыл бұрын
നല്ല ലളിത ഗാനം സൂപ്പർ
@durgadasmalayattoor293111 ай бұрын
👏👏
@anilaraghunath41362 жыл бұрын
Super 👍👍
@uthamankr44922 жыл бұрын
Hai Very Very Super Bhagavan Guru Devan Anugraham Vashate
@classicmygworldpayyavoor45452 жыл бұрын
Sweet 👍👍👍👍
@sakalakalavaibhavam.gasapa59032 жыл бұрын
Thanks for the visit
@jeevandas45402 жыл бұрын
ഏറെ മനോഹരമായിട്ടുണ്ട്.. ഇതിന്റെ അണിയറ ശിൽപ്പികൾക്ക് പ്രത്യേകിച്ചു ദുർഗാ മാഷിനും ഒട്ടേറെ അഭിനന്ദനങ്ങൾ.. ഗുരുദേവന്റെ കൃപാ കടാക്ഷത്താൽ ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യട്ടെ 🙏🙏🙏
@jineshpadmanabhan38862 жыл бұрын
അതി മനോഹരം.... എഡിറ്റിംഗ്.... വീഡിയോ.... എല്ലാം ഗംഭീരം.... പരമ ഗുരവേ നമഹ.....
@udayansahadevan17152 жыл бұрын
വളരെ ഹൃദ്യമായിട്ടുണ്ട്, ആലാപനം വളരെ നന്നായിട്ടുണ്ട്. ഓരോ സാധാരണക്കാരനും മനസിലാകുന്ന തരത്തിലാണ് ഓരോ വാക്കും ക്രമീകരിച്ചിരിക്കുന്നത്. അത്യുന്നതങ്ങളിലെത്താൻ ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹത്തിനായി ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻