നിങ്ങൾ ജേ ഷ്ടനും.. അനുജനും... കൊള്ളാം കേട്ടോ. നല്ല മനസ്സ് ഉള്ളവർ.ആണ്, എന്ന് എനിക്ക് തോന്നുന്നു... നന്നായി വരട്ടെ... 👌👌👌🙏🙏🙏💕💕💕💞💞💞
@tomjohny963910 күн бұрын
❤
@sidhupgopal11 күн бұрын
Kazhinja video kandu Ivaril ninnu oru Vandie edukkan saadhichu..Loan karyom ready aaki thannu..video il Kandapole neat Vandie aarunu…fully satisfied..with my experience..! All the best..✌🏻
@mrctrading149711 күн бұрын
ഒരു കാര്യം സത്യം നമ്പർ മൂടി വെച്ച് പറയുന്നത് ഒഴിവാക്കി 🎉 സൂപ്പർ
@sajio75759 күн бұрын
ഞാൻ ഇവിടുന്ന് ZEN ESTILO എടുത്തു നല്ല വണ്ടിയാണ്. മൊതലാളിയുടെ നല്ല പെരുമാറ്റമാണ്. 👍
@rajeshkumark.k55417 күн бұрын
കൊള്ളാം
@SajiKrishnan-jv4pw12 күн бұрын
പൊന്നു സുഹൃത്തേ പോകുന്ന ഇടത്തെല്ലാം ആ കടകളെ പറ്റി തള്ളൽ മാത്രം പറയാതെ ഉള്ള കോളിറ്റി തുറന്നു പറഞ്ഞു, പിന്നെ വണ്ടികളുടെ കോളിറ്റി അതിന്റെ ഉടമസ്ഥർ പറയുന്നത് കേൾക്കുക. അല്ലാതെ വണ്ടികളുടെ കോളിറ്റി താൻ പറയുന്നതിൽ എന്ത് ഔചിത്യമാണ്
@sivajits926712 күн бұрын
ആ പറഞ്ഞത് ആണ് അതിന്റ... ശരി...😂😂😂
@sakeerp682412 күн бұрын
Yes
@ismailtp414912 күн бұрын
Correct കാര്യമായി അവിടുന്ന് വാങ്ങുന്നുണ്ടാവും
@Prabhakar160011 күн бұрын
ഏത് ഉടമസ്ഥൻ ആണ് ഉള്ളത് പറയുന്നേ വിൽക്കാൻ ആണേൽ പറഞ്ഞത് തന്നെ 😂😂😂
@Iqbal_22411 күн бұрын
Allasthalathum channu nallathallparaunna best maman
@abdulsamad-mq1rh12 күн бұрын
Adipoli showroom
@visakhvr980711 күн бұрын
Entea bro nigaludea time line kandu vannathaa 3 g ayi😂😂😂