നല്ല ക്വാളിറ്റി ഉള്ള വണ്ടികൾ വിലകുറച്ചു കിട്ടിയാൽ മേടിക്കാൻ റെഡിയാണോ....?

  Рет қаралды 1,330

Road Master

Road Master

Күн бұрын

Showroom / Owner contact details:
AUTOVENTURE PAVANGAD
7593008200
8592002900
7594008600
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Only For Enquirys And Collaboration :
ajuroadmaster@gmail.com

Пікірлер: 23
@Future_for_Everything
@Future_for_Everything 5 сағат бұрын
എല്ലാം വില കൂടുതലാണ്. ഇപ്പോൾ എല്ലാരും കാർ എടുക്കുന്നതിനു മുൻപ് OLX and Facebook market നോക്കി ആണ് കാർ എടുക്കാൻ വരുന്നത് അതുകൊണ്ട് market വില എല്ലാവർക്കും അറിയാൻ കഴിയും. മാന്യമായി വില കൊടുത്തു വണ്ടി കൊടുത്താൽ നല്ല കച്ചവടം കിട്ടും വണ്ടി കെട്ടി കെടക്കുകയും ഇല്ല. ഇതുപോലെ വലിയ വില ഇട്ടാൽ ഇവർക്കു ഒരു 10 കാർ പോകുന്നിടത് 1 കാർ പോകും.
@User-d3u5k
@User-d3u5k 6 сағат бұрын
Swift vxi 2014 - വില 4-40 ആണോ ? പറഞ്ഞത് മാറിപ്പോയതാണോ
@shemeeredv5081
@shemeeredv5081 6 сағат бұрын
2014swift വില കേട്ടതോടെ വീഡിയോ കാണൽ നിറുത്തി......
@HashimKadappuram
@HashimKadappuram 6 сағат бұрын
സത്യം. ഞാനും 😂
@Future_for_Everything
@Future_for_Everything 5 сағат бұрын
അതെ, സ്വിഫ്റ്റ് മാർക്കറ്റ് വില എല്ലാവർക്കും അറിയാം. 2017 or 2018 കിട്ടണം ഈ വിലക്
@SureshKumar-y3x5b
@SureshKumar-y3x5b 5 сағат бұрын
2014സ്വിഫ്റ്റ് വില കൂടുതൽ 2018മോഡൽ ഇതിൽ കുറച്ചു കിട്ടും
@saifullacpcp789
@saifullacpcp789 6 сағат бұрын
സ്വിഫ്റ്റ് ന്റെ വില എല്ലാർക്കും അറിയാം 14മോഡൽ ഇത്ര ഇല്ല എന്ന്
@muhammedbasheer6479
@muhammedbasheer6479 6 сағат бұрын
വില കൂടുതൽ ആണ്
@pradeepchandran8025
@pradeepchandran8025 5 сағат бұрын
എന്റെ പൊന്നോ.... 💸
@sistervssister2805
@sistervssister2805 6 сағат бұрын
വില കുറച്ച് അധികം കൂടുതലേ ഉള്ളു...
@sainulabideen270
@sainulabideen270 6 сағат бұрын
Nthonn rate😮
@LukumanulhakeemBarikandy
@LukumanulhakeemBarikandy 4 сағат бұрын
Swift ntta vila kuranju poyallo
@saleemchembulangad8723
@saleemchembulangad8723 3 сағат бұрын
കുറച്ച് സുർക്ക വേടിച്ചു അതിൽ ഇട്ടു വെച്ചോളൂ
@basheeredannor1575
@basheeredannor1575 6 сағат бұрын
ഈ ഷോപ്പ് കാണുമ്പോഴേ പേടിയാണ് 😂
@HashimKadappuram
@HashimKadappuram 6 сағат бұрын
Swift 2014. 🗡️440 😂🗡️🗡️🗡️
@nawazarar7778
@nawazarar7778 5 сағат бұрын
👌
@salahek2177
@salahek2177 4 сағат бұрын
Ellam rate kuduthal anu
@santhoshkesavan6584
@santhoshkesavan6584 6 сағат бұрын
ഇവന്മാർ എല്ലാം കൊള്ളക്കാരന്മാർ ആയിമാറി വണ്ടി അവിടെ കിടക്കും
@sajilkumarsajilkumar7026
@sajilkumarsajilkumar7026 6 сағат бұрын
കത്തി വില
@MohamedIsmail-up4lj
@MohamedIsmail-up4lj 6 сағат бұрын
🗡🗡
@muhammedbasheer6479
@muhammedbasheer6479 6 сағат бұрын
🗡️🗡️🗡️
@pramodlal6963
@pramodlal6963 4 сағат бұрын
വില കൂടുതൽ ആണ്
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 57 МЛН