തല്ലു കൊണ്ടിട്ട് പരിക്കേറ്റിട്ടും സഹിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊള്ളാമെന്ന് പറഞ്ഞു എന്തൊരു ത്യാഗം ഈ പിതാവ് സസ്പെൻഡ് ചെയ്ത ആറു പേരെയും ഷോക്കോസ് ലഭിച്ച 15 പേരോടും കുർബാന പ്രശനത്തിനെപ്പറ്റി സംസാരിച്ചു വളരെ സന്തോഷപ്രദമായി കടന്നുപോയി ഉണ്ടാടലും വൈകികോടനും ഭയങ്കര സന്തോഷമായി അവരെ മടിയിൽ വെച്ച് താലോലിച്ചു അവരെ കേട്ടു ഉമ്മ വെച്ചു പ്രശ്നമെല്ലാം തീർന്നു ഇനി ഏകീകൃത കുർബാന ഒന്ന് നിർത്തിക്കൂടെ മുണ്ടാട
@benoyjohn815314 күн бұрын
ഈ കളക്ടറുടെ ആൽമാർത്ഥതയുടെ നാലിൽ ഒന്ന് വിമത അച്ഛന്മാർക്ക് ഉണ്ടായിടുന്നു എങ്കിൽ ഒരു വിശ്വസിയുടെ ആഗ്രഹം....
@radhikadevi114 күн бұрын
Government ഇവരെ തൊഴിലുറപ്പ് പദ്ധതി പെടുത്തി സംരക്ഷിക്കണം.
@emmanueljoseph50612 күн бұрын
Well said!❤
@georgekuttychacko341212 күн бұрын
ചുമ്മാ ചുമ്മാ വെറുതെ പറയുക , ഒരു സമവായവുമില്ല , 50:50 ഇല്ല , ഒരുസഭക്കു ഒരുകുര്ബാന മാത്രം . ഈ ചലാനിനെന്ന ഇത്ര പ്രത്യേക താല്പര്യം . മുനമ്പം , വഖ്ഫ് അതൊക്കെ അങ്ങ് വിഴുങ്ങും , ഇപ്പോൾ നിങ്ങൾക്കും കുര്ബാനയോടു പെരുത്ത ഇഷ്ടം കഷ്ടം
@benoyjohn815314 күн бұрын
അപ്പോൾ ഇതിന് മുൻപ് പ്രശ്നക്കാരന് അല്ലെ... ഇനി നല്ല കുട്ടികൾ ആയി ഇരുന്നോളും.... 🙏🙏🙏
@ChamakalaMathew14 күн бұрын
Full support ernakulam angamaly archdiocese ❤❤❤❤❤
@TrueIndian73014 күн бұрын
ഈശോയുടെ അതിദാരുണമായ പീഠാസഹനത്തെ പ്രതി പിതാവേ... ഇവരോട് ,ഇവരുടെ ക്രോപായങ്ങളെ പ്രതി കക്ഷിക്കണമേ😢 .ബലിയല്ല വിനയം ,കരുണ, അനുസരണം ഇവയാണ് സന്യസ്ത്യർക്ക് വേണ്ട ഗുണങ്ങൾ .ഇവയിൽ ശ്രേഷ്ഠം അനുസരണ വ്രതം തന്നെ❤ ❤
@gilbertjoseph562414 күн бұрын
വിമതർക്ക് ഇതല്ലാതെഒരു മാർഗ്ഗമില്ല അവര് എന്തും സമ്മതിക്കും. മുഖം രക്ഷിക്കണമല്ലോ. കാണാം
@davisp.j.745614 күн бұрын
സർ, പ്ലാമ്പാനി പിതാവിനെ വിമതർ കുഴിയിലിറക്കി, മണ്ടനാക്കിവിടാനാണ് കൂടുതൽ സാധ്യത.
@johnalappatt950714 күн бұрын
21പേർക്ക് ഓരോ ആചാര വെടി കൊടുത്താൽ പ്രശ്നം തീരും
@SuriP-j5k13 күн бұрын
ആചാരവെടി മോന്തക്ക് നോക്കി പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു..
ബോസ്കോയോ പുറത്താക്കിയത് നമ്മുടെ അതിരൂപതയുടെ വിജയം...❤❤❤❤❤
@nannan999014 күн бұрын
👍👍👍👍
@vimalasr428914 күн бұрын
We feel very Sympathy ❤😢
@vimalasr428914 күн бұрын
Full Support EKM Angamaly ❤❤❤
@georgekuttychacko341212 күн бұрын
No sympathy for these guys .
@vimalasr428912 күн бұрын
@georgekuttychacko3412 Full Support of EKM 🙏 For the Truth 🙏 Don't feel Jealousy 😂🙏😂
@georgekuttychacko341212 күн бұрын
@ സത്യത്തിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് ഈശോയെ വീണ്ടും കുരിശിൽ തറക്കുകയല്ലേ . 34/35 രൂപത അർപ്പിക്കുന്ന കുർബാന അർപ്പിച്ചാൽ തീരുന്ന അനുസരണത്തിന്റെ ഒരു പ്രശ്നമല്ലേയുള്ളു . സഭയെ ലോകം മുഴുവൻ നിങ്ങൾ നാറ്റിച്ചു ഒരുപരുവത്തിലാക്കി . ഇനിയെങ്കിലും ഈ സഭയെ ഈശോയെ വേദനിപ്പിക്കരുതേ ഒരു അപേക്ഷയാണ്
@MultiNewsInfo14 күн бұрын
Great..... All support we have to give People of Ekm -Angamali. They are suffering a lot a lot and long times...... Give justice for this Traditional peoples of ekm.. Stop These All Bad posses of Kuria Amministrations.... Police those who Violented to Priests has to questioned and punish.... This my opinion and Christian, Indian citizen
@josejoseph297614 күн бұрын
Senseless priests, other side is leaving out Jesus, eternal love.
പഴം പ്ലാണി മുൻ നിലപാട് മാറ്റിയില്ലെങ്കിൽ ചർച്ച അലസ്സും.
@janet-y6f14 күн бұрын
എന്താണ് seriyaya name പറയാതെ കളിയാക്കുന്നത്...
@TrueIndian73014 күн бұрын
ബലി എങ്ങോട്ടു തിരിഞ്ഞു നിന്ന് അർപ്പിച്ചാലും ദൈവത്തിന് സ്വീകാര്യമാണ് പക്ഷേ ....ഈശോയുടെ അതിദാരുണമായ പീഠാസഹനത്തെ പ്രതി പിതാവേ... ഇവരോട് ,ഇവരുടെ ക്രോപായങ്ങളെ പ്രതി കക്ഷിക്കണമേ😢 .ബലിയല്ല വിനയം ,കരുണ, അനുസരണം ഇവയാണ് സന്യസ്ത്യർക്ക് വേണ്ട ഗുണങ്ങൾ .ഇവയിൽ ശ്രേഷ്ഠം അനുസരണ വ്രതം തന്നെ❤ ❤
@joseabraham303814 күн бұрын
Law and order നു എന്ത് കുഴപ്പം ആരാണ് ഉണ്ടാക്കിയത് എന്ന് കളക്ടർ, revenue അധികാരികൾ തിരക്കിയോ?
@Sebastian-n6o14 күн бұрын
പേടിച്
@pauljoseph381414 күн бұрын
There is no meaning in dialogue with these hooligans