അതെ അത് നീലപെട്ടി പൊട്ടിയ ദിവസം കണ്ട് 😂@@Progressivemedia_in
@anwarktk399019 сағат бұрын
പ്രായം ഉള്ള മനുഷ്യൻ ആണ് നല്ല മനസ്സിൻ ഉടമ ആയിരിക്കും
@KL-4715 сағат бұрын
😆😆😆😆
@shareit382218 сағат бұрын
ഞാനും ബിജെപി ക്കാരനാണ് എന്റെ വോട്ട് രാഹുലിനായിരുന്നു
@Hejocker17 сағат бұрын
😂
@Musthukandampadi16 сағат бұрын
😂😂😂
@babithababi538615 сағат бұрын
👍🏽👍🏽👍🏽
@NaseerKeereerakath-gv1hb15 сағат бұрын
ബിജെപി കാരൻ്റെ പുല്ല് വോട്ട് രാഹുലിന് ആവശ്യം ഇല്ല
@MahroofaliYouTube15 сағат бұрын
ഇതാണ് നുമ്മ പറഞ്ഞ രാഹുൽ ബ്രോ ❤
@SUKANYA-l9b21 сағат бұрын
സഹിഷ്ണുത എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️❤️❤️❤️❤️
@appzzgaming365719 сағат бұрын
ദൈവമേ എന്തൊക്കെ കാണണം... എന്തായാലും നല്ലതിനകട്ടെ
@majeedpainattupady667420 сағат бұрын
പാലക്കാട് ഇങ്ങ് എടുത്തു
@Progressivemedia_in20 сағат бұрын
@@majeedpainattupady6674 congress janatha sudapi part alee athariyam 🤣🤣🤣
@majeedpainattupady667420 сағат бұрын
@Progressivemedia_in ബിജെപി കൂട്ടത്തോടെ കോൺഗ്രസ്സിലേക്ക് 😂
@Progressivemedia_in19 сағат бұрын
@majeedpainattupady6674 athu nigal macha macha lee Thrissur il kandarunu
@usmanpulikkal17 сағат бұрын
അവിടെ പൂ രം ഇല്ല 🤣🤣@@Progressivemedia_in
@muhammadanasek6918 сағат бұрын
ചില ബൂത്തുകളിൽ 3 വോട്ടൊക്കെയാണ് bjp ക്ക് കിട്ടിയത് എന്ന് പറഞ്ഞു കേട്ടിരുന്നു. ഇപ്പൊ 😂😂😂
@alivm483119 сағат бұрын
ജനങ്ങൾക്.. മനസിലായി. തുടങ്ങി..
@AbdualGafoor-c3p18 сағат бұрын
രാഷ്ട്രീയവിരോധം മാറ്റിവച്ചു സൗഹൃദം പങ്കിട്ടതിൽ എന്താണ് അത്ഭുതം.
@JoseBS-wl9bo20 сағат бұрын
ശിവ രാജൻ ചേട്ടന് കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം
@PradeeshOp20 сағат бұрын
ശിവരാജനും വോട്ട് മറിച്ചല്ലേ തോൽപിച്ചത്
@BindhuBindhu-p6q20 сағат бұрын
രാഹുൽ ❤️❤️❤️❤️❤️
@gibin436120 сағат бұрын
ആഹാ! എന്തൊരു ഒത്തൊരുമ. ഒരമ്മ പെറ്റ അളിയന്മാരെ പോലെ 👌👌👌
@nalinid-v8q20 сағат бұрын
Rahul❤❤❤
@sumeshchandrakr985515 сағат бұрын
രാഹുൽ പാർട്ടിക്ക് അധീതനായി നിൽക്കുന്നയാണ് എല്ലാവരും സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തിത്വം❤❤❤❤
@mogitmnoko20 сағат бұрын
ഇത് കാണുമ്പോൾ എകെജി സെൻട്രൽ കൂട്ടക്കരച്ചിലും നിലവിളിയും ആയിരിക്കും ബാരാർജി ഭവനേക്കാളും ഏറ്റവും കൂടുതൽ വിഷമവും വെപ്രാളവും പിരാന്തും ആവുക എകെജി സെൻട്രൽ ഉള്ള ആൾക്കാർക്ക് ആയിരിക്കും
@a_dmedia.20 сағат бұрын
Swabavikam alle vargeevadhikalude vote nedi jeyichu enn vicharikkum itrem adapadichoo congress kastam 🙏🏻🙏🏻🙏🏻
@rajeevraajeev536920 сағат бұрын
പണ്ട് സുധാകരൻ ശാഖയ്ക്ക് കാവലു കിടന്നു ആ സ്നേഹം ബിജെപി RSS കാർ കാണിക്കുന്നു അത്രയേയുള്ളൂ അല്ലാതെ ഇതിലെന്താ ഉള്ളത്
@chackosamkutty20 сағат бұрын
ഇത് അല്ലെ സത്യം കോലീബീ സഖിയം.
@vigneshvishnu884420 сағат бұрын
@@rajeevraajeev5369പക്ഷേ പെട്ടത് ഇ പി ജയരാജൻ ആണ്😂 ബിജെപിയുടെ നേതാവിനെ ഫ്ലാറ്റിൽ പോയി കണ്ടതോടെ അദ്ദേഹത്തിൻറെ കൺവീനർ സ്ഥാനം പോയി😂
@rajeevraajeev536919 сағат бұрын
@vigneshvishnu8844 സുധാകരന്റെ സ്ഥാനം പോയില്ല കാരണം CORSS അല്ലെ സാരമില്ല 😂😂😂😂
@samvarughese173618 сағат бұрын
രാഹുൽ MLA ആർക്കാണ് ഇഷ്ട്ടപെടാത്തത് ❤❤❤
@nidafathima84320 сағат бұрын
Raahul❤❤
@Radhakrishnan-x4q17 сағат бұрын
AKG സെന്ററിൽ നിന്നുമുള്ള കരച്ചിൽ വന്നില്ലേ 😂😂
@നെൽകതിർ15 сағат бұрын
ബിജെപി കോണ്ഗ്രസ് ഒന്ന് എന്ന കരച്ചിൽ ക്യാപ്‌സുൾ തയ്യാർ ആയി വരുന്നു 🤣
@MALABARI-g6y19 сағат бұрын
ശത്രുക്കൾ പോലും നെഞ്ചിലേട്ടി നടക്കുന്ന നമ്മുടെ രാഹുൽ. സന്തോഷം 💙💙💙💚💚💚
@SiyadS-i1s20 сағат бұрын
കോൺഗ്രസ് ❤❤
@Progressivemedia_in20 сағат бұрын
Congress janatha party 😂😂😂😂 CJP
@ThanoojaNVUdayan20 сағат бұрын
it's not Congress, its KHANGRESS😂😂😂😂
@binumakkar249721 сағат бұрын
😍😍💪🏻💪🏻👍🏻👍🏻മ്മടെ രാഹുൽ മുത്താണ് 😍😍
@Biju-y6n18 сағат бұрын
മനസ്സില്‍ ആയി bjp തോറ്റതിന്റെ കാര്യം കൊള്ളാം 😂
@binuanantharaman58914 сағат бұрын
ഇയാൾ എങ്ങിനെ പുറത്ത് പോകാം എന്ന് നോക്കുവാ??? (ഇയാൾ പോയാൽ മോദിയുടെ കാര്യം പോക്കാ???😂😂😂😂)
@bennyjoseph534818 сағат бұрын
അങ്ങേര് വോട്ട് മറിച്ച് കൊടുത്തു എന്ന് അന്ന് തന്നെ തോന്നീ.
@RAyyappanNair-gq7ko15 сағат бұрын
RAHULJI ❤❤❤
@jamespathiyil876518 сағат бұрын
ദൈവമേ എന്തൊരു കാഴ്ചയാണിത് 😂
@thomaskovoor275116 сағат бұрын
രാഹുൽ ❤️
@rahmathullam918117 сағат бұрын
CPM കാർCJPയിലോക് BJP ക്കാർ കോൺ ഗ്രസിലേക്ക് അവസാനം CPM ഓഫീസ് BJP ഓഫീസ് ആയി മാറും
@naseerkm744317 сағат бұрын
ഇതാണ് ഇന്നിൻ്റെ ആവശ്യം😊😊😊😊😊
@UbaidRahmaan-u9v20 сағат бұрын
❤❤❤❤
@vishnuvichu184915 сағат бұрын
❤❤👍👍💪💪💪
@Job_Helpers18 сағат бұрын
അതിവറേജേടട്ടൻ എന്നും രാഹുലിനൊപ്പം 👍
@muhammednishad173714 сағат бұрын
അല്ലെങ്കിലും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ ആണെല്ലോ BJP യും UDF ഉം... തെരഞ്ഞെടുപ്പ് ടൈമിൽ Ldf സ്ഥാനാർത്ഥി സരിന് കൈ കൊടുക്കാതെ മാറിപോയവന.... ഇന്ന് BJP ക്കാരനെ കെട്ടിപിടിച്ചിരിക്കുന്നത്....😅😅😅
@നമ്മൾസഖാക്കൾ-ഠ3ധ16 сағат бұрын
ഞമ്മക്ക് cpim നോട് മാത്രമേ വെറുപ്പോള്ളൂ. ഇവിടെ cpim അല്ലെ അവരെ തായെ ഇറക്കാൻ ഞങൾ ആരെ കൂടെയും കൈ കോർക്കും. BJP ഞങ്ങളെ B പാർട്ടി ❤️❤️❤️
@indiragopinath132516 сағат бұрын
Rahul the best MLA
@anujoseph537714 сағат бұрын
Rahul is adorable ,most people feel affection towards him.
@mathewvarghese213120 сағат бұрын
ശിവരാജൻ B J P യിൽ ചുറ്റി കറങ്ങ് ത്തേ ഉള്ളു
@sreeramankr322317 сағат бұрын
കഷ്ട്ടം
@rajeshbabu725716 сағат бұрын
രാഹുൽ ഗാന്ധി കെട്ടിപിടിച്ചപ്പോൾ പോലും ഇത്ര സന്തോഷിച്ചിട്ടില്ല രാഹുൽ അണ്ണൻ. ബിജെപി സഹായം അല്ലാതെ എന്ത്..???
@noush-wg3dj18 сағат бұрын
നാളെ ബിജെപിയിൽ വരാനുള്ള ആളാണ്,
@padmanabhank792217 сағат бұрын
നേരെ തിരിച്ചും ആകാമല്ലോ. കോൺഗ്രസ്സിലേക്ക് വരാനുള്ള ആളാവാമല്ലോ?
Enthinu , indiayil evide undu Congress, pinne deshadrohigal alla bjp athu ningalude partiya Congress, league illengil KHANGRESS illa😂😂😂😂
@SojiSojimol18 сағат бұрын
ആളുകളെ ഇഷ്ടപ്പെടാൻ പാർട്ടി നോക്കണോ
@oneteam561919 сағат бұрын
ചുമ്മാതല്ല,, പാലക്കാട് കോൺഗ്രസ് ഇത്ര വിജയം കൊയ്തത്
@shajudheens299219 сағат бұрын
Rahul power of palakkad ❤❤
@രമണൻ-ന4വ18 сағат бұрын
അപ്പൊ കൃഷ്ണകുമാർ തോറ്റത് വെറുതെ അല്ല 😂
@vjayan209220 сағат бұрын
ബിജെപിയിലെ എം എം മണി, വിവരത്തിൻ്റെ കാര്യത്തിൽ മാത്രം
@arshaarsha222316 сағат бұрын
കേ ലീ ബി 😂😂😂😂
@Home_skills103316 сағат бұрын
അതാണ് ജനാധിപത്യം, മതേതരത്വം
@noush-wg3dj18 сағат бұрын
പാലക്കാട് ബിജെപി MLA അല്ലേ ഇത്
@shajudheens299219 сағат бұрын
INC going to rule Palakkad Municipality
@PavithranvadakkeveettilVadakke16 сағат бұрын
ഹമാസിയൻ കൂടാരം വിശാലമായി തുറന്നിട്ടിരിക്കുന്നു താമസിയാതെ കട അടക്കാനുള്ള നിരപ്പല തയ്യാറായി വരുന്നു
@theshtherealdreams20 сағат бұрын
ഇപ്പൊ എങ്ങനെ ഇരിക്ക ണ്,,, congRSS......
@Progressivemedia_in20 сағат бұрын
Congress janatha party 😂😂😂
@hamidkp448420 сағат бұрын
പാലക്കാട് mla . mla ellavarudayum anu സിപിഎം കാർക്കും പോയി കാണാം
@ramshadirimbiliyam238219 сағат бұрын
👍🏻👍🏻
@johnabraham100815 сағат бұрын
Today Congress tomorrow BJP.
@sjsignature315618 сағат бұрын
എന്ത് മതേതരമാണ് നിങ്ങൾ പറയുന്നത്... ഒരു പ്രത്യേക മതത്തിന്റെ ഇതരം ആണോ... താങ്കൾക്ക് ആ മുനമ്പ ത്തു കഷ്ടപ്പെടുന്ന ആൾക്കാർക്ക് വേണ്ടി വെഖഫ് ഭേദഗതി പിന്താങ്ങാൻ പറ്റുന്നുണ്ടോ.. പിന്നെ എന്ത് മതേതരം ആണ്
@majayan590516 сағат бұрын
കോൻ ഹെ? 😭😭😂
@KL-4715 сағат бұрын
ചുമ്മാതല്ല ബിജെപി ക്ക് വീട്ടിലെ വോട്ടു പോലും കിട്ടാത്തത് 😆😆
@infoweb749215 сағат бұрын
എല്ലാം ഒന്നാണ് ബിജെപി യും കോൺഗ്രസും സിപിഎം ഉം
@sreedharankp87517 сағат бұрын
നീ കേൺഗ്രസ് അല്ലേ നിങ്ങൾക്ക് oNeസെയ് വർഗ്ഗിയത നിങ്ങളുടെ മക്ക ഫ് ബോർഡ് നോക്കിയാൽ വർഗ്ഗീയത മനസ്സിലാവും തള്ളല്ലെ
@babobabo446717 сағат бұрын
ഇവനെല്ലാമാണ് ജയിപ്പിച്ചത് അല്ലേ. ഇപ്പോൾ മനസ്സിലായി.
@varietyvideosobhu920220 сағат бұрын
ആർഎസ്എസ് പാർട്ടി അല്ലട... പൊട്ടാ 😂😂😂😂😂😂
@muralikrishnan640018 сағат бұрын
വെള്ളം ഇല്ലാത്ത പാലക്കാടിന് എന്ത് വികസനം ഉണ്ടാകാൻ.
@khadarrawther.mrawther787318 сағат бұрын
ഡൽഹിയിലും ഇതുപോലെ ആദ്യം വന്നു കയറി, പിന്നെ,, പിന്നെ,, അടപടലം കൊണ്ട് പോയി അതുപോലെ ആകുമോ അതാണ് ഇന്ന് സുര പറഞ്ഞത് പിജെപി യെ ആര്ക്കും അറിയില്ല എന്ന്
ഇതിപ്പോ പുതുമയുള്ള കാര്യം ഒന്നും അല്ലാലോ സ് പരസ്യമായും രഹസ്യമായും കോണ്ഗ്രസ് കേരളത്തിൽ ബിജെപിയുമായി ബന്ധം ഉണ്ടാക്കിയത് ചരിത്രത്തിൽ ഉടനീളം ഉണ്ട്.
@shajim587220 сағат бұрын
Poda potn sgavaa
@valiyaparambath120 сағат бұрын
Adima kammi
@ShajinKumar-v6f20 сағат бұрын
Cpim തീരെ മോശമല്ല ഞാനും ഒരു cpim പാർട്ടി member ആണ്
@Hero-d8c19 сағат бұрын
സഖാവ് സ്പോട്ടെഡ്
@appumullapilli724317 сағат бұрын
മൂത്താൻ തറ പോയത് എങ്ങിന്നെയെന്ന് ...
@sreeharis667015 сағат бұрын
കഷ്ടം
@Newly--12319 сағат бұрын
Rahul jai
@geneshvalappil733616 сағат бұрын
മച്ചാ മാചാആആ
@YesodharanCB16 сағат бұрын
ബയോളജിക്കൽ ഫിസിക്കൽ
@Brandlead20 сағат бұрын
Bromance 😮
@NasarNasar-fr9xw19 сағат бұрын
👍🏻🌹🌹🌹
@HariSankar-f1x17 сағат бұрын
കുറച്ചു ബഹളം അല്ലാതെ സംഭവം എന്താണ് എന്ന് മനസ്സിലാകുന്നില്ല
@mansoorkannuth893620 сағат бұрын
രഹസ്യമായി കച്ചവടം നടത്തിയവർ പരസ്യമായി നടത്തട്ടെ
@arathyvr79220 сағат бұрын
Athe athe..palakkad by election nu munpu hotel raid IL nadanthu pole open aaytu orumayode nilkatte
@AGN7418 сағат бұрын
കഠിന കണ്ട കാകീർണമാണെങ്കിലും വെടികയില്ല ഞാൻ ഈവഴിത്താരയെ അനുഗമിക്കില്ല മറ്റൊരു പാതയെ വെടികയില്ല ഞാൻ ഈ വഴിത്താരയെ... വെറും 5000 വോട്ട് കിട്ടുന്ന കാലം മുതൽ താമരയ്ക്ക് വോട്ട് ചെയ്തിരുന്നു... അത് ഭരിക്കാൻ അല്ല... നേട്ടം കൊയ്യാൻ അല്ല കോടികൾ സമ്പാതിക്കാനല്ല.. ആദർശം ഒന്നുമാത്രം...
@thambanccherakkara459116 сағат бұрын
If sivarajan joins c p m he will be a crystal clear combrade. Suppose he joins congress it will be a congress b j p nexus. Findings by crystal clear combrades in general. Thank u