എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസും തമ്മിൽ ഏറ്റുമുട്ടി | Ernakulam | Angamaly

  Рет қаралды 144,182

asianetnews

asianetnews

Күн бұрын

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും പ്രതിഷേധം, വൈദികരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, പൊലീസ് മർദിച്ചെന്ന് വൈദികർ
#ernakulam #angamaly #diocese #protest #keralapolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 490
@MathewThekkekutt
@MathewThekkekutt 25 күн бұрын
തല്ല് കൊള്ളാത്തതിൻറെ കുറവാണ്.
@smartindian4899
@smartindian4899 25 күн бұрын
Agree! Adi Adi! 😂
@Syro-Zero
@Syro-Zero 25 күн бұрын
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
@RintoDavis-k5x
@RintoDavis-k5x 25 күн бұрын
Thallu kollendath sarikum kuriayiyile criminal achanmarkum synadile kalthaya bishopmarkumanu
@Ushasindia
@Ushasindia 25 күн бұрын
ആർക്ക്
@honeyjoseph8792
@honeyjoseph8792 25 күн бұрын
തമ്മിൽ തല്ലിയിട്ട് എന്ത് പ്രാർത്ഥന, എല്ലാത്തിനിട്ടും കൊടുക്കണം
@Syro-Zero
@Syro-Zero 25 күн бұрын
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
@tutu105
@tutu105 25 күн бұрын
Sambavam arinjitu samsariku please
@athuldominic
@athuldominic 25 күн бұрын
99% ശതമാനം vs 1% ആണ് അടി.. ഇതിനെ ഒരു അടി ആയിട്ട് തന്നെ കണക്കാക്കണ്ട.. കക്കൂസിലെ ആ ഒരു ശതമാനം കീടാണു... അത്രയും ഉള്ളൂ! 🤷🏻‍♂️
@Nikhil-wr1fn
@Nikhil-wr1fn 25 күн бұрын
ദൈവത്തിന്റെ പേരിലാണല്ലോ മനുഷ്യന്മാർ തല്ലുകൂടുന്നെ ഇത് കണ്ടിട്ട് ദൈവം തല്ലുകൊടുക്കുന്നവർക് നരകവും തല്ലുമേടികുന്നവർക് സ്വർഗ്ഗവും കൊടുക്കുന്നതാരികും. ദൈവത്തിന്റെ നീതിയെ ചോദ്യം ചെയ്യരുത്.
@ajojoseph178
@ajojoseph178 22 күн бұрын
കാര്യം അറിഞ്ഞു സംസരിക്കാഡോ... ഇതു പോലെ തന്നെ ആണോ തൻ്റെ വീട്ടിലും...
@Mikhael-the-archangel
@Mikhael-the-archangel 25 күн бұрын
പോലീസിന് ൻ്റെ ചവിട്ടു കൊണ്ടതിൽ അച്ചൻമ്മാർ ആരോടും പരാതി പറയണ്ട,, ക്രിസ്തു ഇതു മുൻപേ പറഞ്ഞിട്ടുണ്ട്,, നിങ്ങൾ ഭുമി യുടെ ഉപ്പാണ്,, ഉറകെട്ടുപോയാൽ, അത് പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട്,, മറ്റുള്ള വരാൽ ചവിട്ടിമെതിക്കപ്പെടും,,,, ക്രിസ്തു പറഞ്ഞ ആ ചവിട്ടാണ് പോലീസിൻ്റെ കൈയിൽ നിന്ന് ഇപ്പോ മേടിച്ചുകൂട്ടുന്നത്,, ഇനി കിടന്ന് മോങ്ങിയിട്ട് കാര്യമില്ല,,
@athuldominic
@athuldominic 25 күн бұрын
💯💯😁... Perfect comment!
@shantyjohn2727
@shantyjohn2727 25 күн бұрын
👌👌👌
@josephmathew6511
@josephmathew6511 25 күн бұрын
Well said.
@johnsonmamala5655
@johnsonmamala5655 25 күн бұрын
Thats All😊
@thobithck
@thobithck 25 күн бұрын
100% truth
@cmmathew6861
@cmmathew6861 25 күн бұрын
ചോദിച്ചു വാങ്ങുന്ന അടിയാണ്. കൊള്ളുക
@anishjose8343
@anishjose8343 24 күн бұрын
👍🏼
@paulsonjacob1193
@paulsonjacob1193 25 күн бұрын
Big സല്യൂട്ട് കേരള പോലീസ്
@shijic8175
@shijic8175 25 күн бұрын
ഇനി ബിഷപ്പ് ൻ്റെ ആവശ്യം ഇല്ലേ . പോലീസ് ഭരിച്ചാൽ മതിയല്ലോ??
@jobyjoseph645
@jobyjoseph645 25 күн бұрын
congratulations to Kerala police
@vincentchacko7276
@vincentchacko7276 25 күн бұрын
നിങ്ങൾക്ക് നല്ല അടിയുടെ കുറവുണ്ട്, വിമതരേ
@ajvlogs5662
@ajvlogs5662 25 күн бұрын
മര്യാദക്ക് പോയി സിനഡിനെ അനുസരിക്കുക. അപ്പോ Address ന് വില വരും.
@shijic8175
@shijic8175 25 күн бұрын
സിനടും ക്രിസ്തുവിനെ അനുസരിക്കണം.
@RintoDavis-k5x
@RintoDavis-k5x 25 күн бұрын
Enth synd ee pok evidekanenu ee oottanmarkariyila catholica sabhavittu orthoxilek pokananu
@josephedayadi7976
@josephedayadi7976 25 күн бұрын
@@shijic8175 അതെന്താ വിമതന്മാരാണോ ക്രിസ്തു??
@shijic8175
@shijic8175 25 күн бұрын
@josephedayadi7976 അല്ല, ക്രിസ്തു വിൻറെ ദൈവം ജനം. ക്രിസ്തുവും പ്രമണിമാറിൽ നിന്നും സിനഗോഗ് അധികാരികളിൽ നിന്നും അനീതിയും, പീഡനവും ഏറ്റ് വാങ്ങിയിട്ടുണ്ട്.
@anishjose8343
@anishjose8343 24 күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼
@vinsonthomas2449
@vinsonthomas2449 25 күн бұрын
നാണമില്ലേ നിങ്ങൾക്ക് ളോഹ ഊരിവച്ച് പോടോ ആധാർ കാണിച്ച് അധികാരം വേണ്ട പണ്ട് പ്രധാനമന്ത്രിയായിരുന്നു എന്ന് വച്ച് ഇപ്പോൾ പാർലമെന്റിൽ കയറി കിടക്കാൻ പറ്റുമോ ആധാറിലെ അഡ്രസ് മാറ്റുന്നതായിരിക്കും അച്ഛന് നല്ലത്
@thobithck
@thobithck 25 күн бұрын
ലോകത്തുള്ള എല്ലാ അച്ചന്മാർക്കും നാണക്കേടുണ്ടാക്കാനിട്ടു ഇറങ്ങിപ്പുറപ്പെട്ട വിമത വർഗം അനുസരണയില്ലാത്തവരെ സസ്‌പെന്റ് ചെയുക
@johndp8610
@johndp8610 25 күн бұрын
അതിന്റെ ആവശ്യം ഇല്ല
@johndp8610
@johndp8610 25 күн бұрын
ബോസ്കോ പുത്രാ
@Ushasindia
@Ushasindia 25 күн бұрын
ആരെ അനുസരിക്കണം... ഭൂമി കച്ചവടം ചെയ്തവരെയോ...എല്ലാ വൈകൃതങ്ങൾക്കും കൂട്ടുനിൽക്കാൻ, അനുസരണം ഒരു കലയല്ല
@jessybenny9553
@jessybenny9553 25 күн бұрын
എറണാകുളം രൂപത ഞങ്ങൾ ഭരിക്കും ... വരത്തന്മാർ പുറത്തു കടക്കു...
@Feodorafuns
@Feodorafuns 23 күн бұрын
മാർപാപ്പയെ അനുസരിക്കണം.​@@Ushasindia
@manojm9176
@manojm9176 25 күн бұрын
അടിച്ചു പുറത്താക്കുക എല്ലാ വകുപ്പും ചേർത്ത് കേസ് ചാർജ് ചെയ്യുക, ദൈവം അനുഗ്രഹിക്കും
@Syro-Zero
@Syro-Zero 25 күн бұрын
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
@johndp8610
@johndp8610 25 күн бұрын
ബോസ്കോ പുത്രൻ
@antonypj4688
@antonypj4688 25 күн бұрын
നിങ്ങളാണോ ക്രിസ്തുവിനെ അനുകരിക്കുന്നത്, പോലീസ് നു പണി കൊടുക്കുന്നത് നിങ്ങളല്ലേ
@Ushasindia
@Ushasindia 25 күн бұрын
അതെങ്ങനെ... മര്യാദക്ക് കുർബാന ചൊല്ലിരുന്നതല്ലേ.. ഭൂമി കച്ചോടം പിടിക്കപ്പെട്ടപ്പോഴല്ലേ ഈ കലാപരിപാടി തുടങ്ങിയത്
@mercysunny5875
@mercysunny5875 25 күн бұрын
നിങ്ങൾ വൈദികരാണ് ദൈവത്തെയും അധികാരികളെയും മാനിക്കാത്ത അനുസരിക്കാത്ത നിങ്ങൾ എങ്ങനെ വൈദികൻ ആകും നിങ്ങൾക്ക് നാണമില്ലേ വൈദികരാണ് എന്ന് പറഞ്ഞു നടക്കാൻ കേരള പോലീസിന് ബിഗ് സല്യൂട്ട് പ്രതിഷേധത്തിന് വന്നിരിക്കുന്നു നല്ല അടി കിട്ടാത്തതിനെ തന്നെ കുഴപ്പം
@jassymon6823
@jassymon6823 25 күн бұрын
മാർപാപ്പ ചെല്ലുന്ന കുർബാനയുടെ രീതി യല്ലേ വിമതർ എന്ന് വിളിക്കുന്ന അച്ഛമാർ ചെയുന്നത് ,ഞങ്ങൾ നിങ്ങൾക്കൊപ്പം
@sooryakanthi757
@sooryakanthi757 25 күн бұрын
കട്ട് തീന്നത് ചോദ്യo ച്യ്താൽ ക്രൂശിക്ക് പെടും. അച്ഛന്മാരെ പിടിപ്പിച്ട്ട് വേണമോ പ്രശ്നo തീർക്കാൻ പിസച്ചിന്റെ പിഗാമികൾ ആണ് മെത്രാൻ ഗുഡാ സംഗം.
@Ushasindia
@Ushasindia 25 күн бұрын
മാർപ്പാപ്പ ജനഭിമുഖ കുർബാന അല്ലെ ചൊല്ലുന്നത്
@jesusismylover8367
@jesusismylover8367 24 күн бұрын
മീൻ കറിയുടെ മസാലയിൽ മട്ടൺ കറി വയ്ക്കാമോ... 😅 ​@@jassymon6823
@aestheticvibes5552
@aestheticvibes5552 24 күн бұрын
Marpaapa latin reeth alle. Yadhartha suriyani reeth prakaram althara bhimukam aanu he .. ariviolengil manada thara m prayalle​@@Ushasindia
@antonypj4688
@antonypj4688 25 күн бұрын
വൈദീക ന് എന്നാൽ വേദം അറിയാവുന്നവർ, വി ഗ്രന്ഥം അറിയാവുന്നവർ എന്നാണ് അർത്ഥം, നാണമില്ലേ
@Syro-Zero
@Syro-Zero 25 күн бұрын
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
@midhunpattally554
@midhunpattally554 25 күн бұрын
വേദം എന്ന വാക്ക് അനാവശ്യമായി ഉപയോഗിക്കരുത്
@signalboy001
@signalboy001 23 күн бұрын
അച്ചൻമാർക്ക് അടി കിട്ടുന്നത് കേട്ടിട്ടു രൂപതയിൽ ഉള്ള അൽമായർ ആരും പ്രതികരിക്കുന്നില്ല . വിമതർ ശരിക്കും പെട്ടു.
@susammamathew3434
@susammamathew3434 25 күн бұрын
അച്ചന്മാരുടെ കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണുകൾ പിടിച്ചെടുത്തു പോലും. വെള്ളയടിച്ച കുഴിമാടങ്ങൾ.
@thobithck
@thobithck 25 күн бұрын
ലോകത്തുള്ള എല്ലാ അച്ചന്മാർക്കും നാണക്കേടുണ്ടാക്കാനിട്ടു ഇറങ്ങിപ്പുറപ്പെട്ട വിമത വർഗം അനുസരണയില്ലാത്തവരെ സസ്‌പെന്റ് ചെയുക
@athuldominic
@athuldominic 25 күн бұрын
കൂലിപ്പണിക്കാരനായ ക്രിസ്തുവിന്റെ പേരും പറഞ്ഞ് വില കൂടിയ ഫോൺ ഉപയോഗിക്കാൻ നാണമില്ലേ? ഇവരെയെല്ലാം ഫ്രാൻസിസ്കൻ ആശ്രമങ്ങളിൽ വിടണം... പശുവിനെ മേയിച്ചും പാല് കറന്നും ആശാരി പണിയെടുത്തും ജീവിക്കുന്ന ഒരുപാട് വൈദികർ ഉണ്ട് അവിടെ... ഇത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട്!☝🏻️
@joseph-yu6yk
@joseph-yu6yk 25 күн бұрын
സഭയുടെ വളർച്ചയ്ക്ക് കൈകളും കാലുകളും ഒടിയുന്നത് നല്ലതാണ്
@sophiyar6049
@sophiyar6049 25 күн бұрын
Thooki eriyanam
@ajvlogs5662
@ajvlogs5662 25 күн бұрын
അച്ചാ.. Power ഇല്ലെങ്കിൽ Address ന് ഒരു വിലയുമില്ല
@jomaliakkelp1853
@jomaliakkelp1853 24 күн бұрын
Power ollorkku maathre address nte aavashyam ollo
@lysammatomy5171
@lysammatomy5171 25 күн бұрын
കേറണ്ട എന്നു പറഞ്ഞ സ്ഥലത്തു എന്തിനു കയറുന്നു
@shijic8175
@shijic8175 25 күн бұрын
ഇത് അവറുടെ രൂപത ആണ്.
@athuldominic
@athuldominic 25 күн бұрын
@@shijic8175 ഞാൻ റോമിലെ അച്ചൻ ആണ് എന്നും പറഞ്ഞു മാർപാപ്പയുടെ സ്ഥലത്ത് അതിക്രമിച്ചു കയറാൻ നോക്കിയാൽ swiss guards തൂക്കി എടുത്തു വെളിയിൽ കളയും ☝🏻️
@holyromanemperor420
@holyromanemperor420 25 күн бұрын
​@@shijic8175 Athe, pakshe avarude property alla.
@anishjose8343
@anishjose8343 24 күн бұрын
അടിമേടിക്കും
@paule.l5878
@paule.l5878 23 күн бұрын
ഇവർക്ക് അനുസരണം നിഘണ്ടുവിലില്ലല്ലോ . ഇവർക്കുമാത്രം പ്രതേക അവകാശമല്ലേ .
@Sino-b9f
@Sino-b9f 25 күн бұрын
ഉറങ്ങുന്നത് പള്ളിയിൽ അല്ലല്ലോ പള്ളിമുറിയിൽ പോ
@wilsonjames1106
@wilsonjames1106 25 күн бұрын
പോലീസിന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤😂😂😂
@shijopaul5530
@shijopaul5530 25 күн бұрын
പ്രാർത്ഥനാജ്ഞം അല്ലേ പിറുപിറുപ്പ് കൂടാതെ സഹിക്കുക😂😂
@thomassebastian5391
@thomassebastian5391 25 күн бұрын
ഇവനെയൊന്നും വൈദികർ എന്ന് വിളിക്കരുത്
@teddyabraham7438
@teddyabraham7438 25 күн бұрын
Congratulations Kerala Police
@smruthyps7035
@smruthyps7035 25 күн бұрын
Big salute to Kerala police
@gopakumarps2380
@gopakumarps2380 25 күн бұрын
ക്രിസ്തുവിന്റെ ആ പഴയ ചാട്ട അവിടെയെങ്ങാനുമുണ്ടോ?
@anishjose8343
@anishjose8343 24 күн бұрын
Yes
@RG-yt7bo
@RG-yt7bo 25 күн бұрын
പള്ളി വികാരി മാർക്ക് താമസിക്കാൻ പള്ളിയിൽ സ്ഥാലം ഉണ്ട് അവിടെ താമസിക്കണം. അല്ലാതെ സഭയുടെ ഓഫീസ് കൈഏറിയാൽ പിന്നെ എന്ത് ചെയ്യും. പിടിച്ചു പുറത്താക്കുക അല്ലാതെ. നിങളുടെ പേരിൽ കേസ് ഇല്ല വേഗം പോയി നിങ്ങളുടെ ജോലി ചെയുക അല്ലെങ്കിൽ ജോലിയിൽ നിന്നും റിസൈന്‍ ചെയുക
@kkverma4078
@kkverma4078 25 күн бұрын
Yes
@LincyAbraham-zz9yi
@LincyAbraham-zz9yi 25 күн бұрын
അതു തന്നെ.
@gopakumarps2380
@gopakumarps2380 25 күн бұрын
പഷ്ട്. ഇവരാണ് അജഗണങ്ങളെ നേർവഴി നടത്തുന്നത്
@YadhuNandhu-pd3ju
@YadhuNandhu-pd3ju 24 күн бұрын
അടി ചോദിച്ചു വാങ്ങി
@BinduSajuk
@BinduSajuk 25 күн бұрын
യേശു ക്രിസ്തു എവിടെ അച്ചാന്മാരെ..... നിങ്ങൾ അന്വേഷിച്ചു നോക്കിക്കേ.... നാണക്കേട്
@thankamanimaria7077
@thankamanimaria7077 23 күн бұрын
മരിയാതക്ക് മാർ പപ്പയെ അനുസരിക്കു
@bennycb8418
@bennycb8418 25 күн бұрын
ഇവരാണോ സ്നേഹത്തെ കുറിച്ച് പഠിപ്പിക്കുന്നത്, സഭയിലെ സ്വത്തും അതിൽ നിന്നുള്ള വരുമാനവുമാണ് ഇവരുടെ ലക്ഷ്യം
@Mikseby
@Mikseby 25 күн бұрын
ഇവർക്കു പട്ടം കൊടുത്ത ബിഷപ്പ് മാർക്ക്‌ സ്തുതി 🙏🙏
@georgelonappan4681
@georgelonappan4681 25 күн бұрын
അലവലാതികൾ...
@Sino-b9f
@Sino-b9f 25 күн бұрын
അനുസരണ ഇല്ലാത്ത വർഗം
@jamesjohn9556
@jamesjohn9556 25 күн бұрын
ആധാർകാർഡ് എടുത്ത കാലത്തു അരമനയിൽ ഉണ്ടായിരുന്ന ആൾ,അതിനാൽ ആ അഡ്രെസ്സ് ഉണ്ടാവും, (വാടകക്ക് താമസിച്ചാൽ ആ അഡ്രെസ്സ് ഉണ്ടാവും, എന്ന് കരുതി ആ ഭവനത്തിൽ ഉടമാ അവകാശം ഇല്ല ) ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്ന പള്ളിയിൽ താമസിക്കേണ്ട ആൾ ഇവിടെ അധിക്രെമിച്ചു കയറിയാൽ പുറത്താക്കണ്ടെ... 🤔
@p.t.george1899
@p.t.george1899 25 күн бұрын
Very good. Ningal arhichadhu nikalku kitti. Ningal vaidhikaranengil vidhika vela cheyyuga. Ningal videeka vargathinu perudhoshamanu.
@Sino-b9f
@Sino-b9f 25 күн бұрын
പോലീസ് സൂപ്പർ
@josephlancelotdias434
@josephlancelotdias434 25 күн бұрын
കുർബാന തർക്കം അല്ല സ്വത്തു തർക്കം ആണ്
@sajiathikalam
@sajiathikalam 25 күн бұрын
അടി കൊടുത്ത് പുറത്ത് വിടുക
@jijoarikkatt8152
@jijoarikkatt8152 25 күн бұрын
പോലീസിന് അഭിനന്ദനങ്ങൾ...
@antonyfrancis1271
@antonyfrancis1271 25 күн бұрын
നാണക്കേട് വീട്ടിൽ പോകു ഇല്ലങ്കിൽ ഇനി പാലക്കാരും കാഞ്ഞിരപ്പള്ളി കാരും ഇറങ്ങേണ്ടി വരും ഞാനും ഒരു പുരോഹിതന്റെ സഹോദരനാണ് നിങ്ങളൊക്കെ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു നിങ്ങൾ എങ്ങനെ സാധാരണ ജനത്തിന് നല്ലത് paranjukofukkum
@HonestReporter
@HonestReporter 25 күн бұрын
They are no more priests 😡 they are only ex priests who rebelled against the authorities 😡
@Feodorafuns
@Feodorafuns 23 күн бұрын
ഇന്നലെ പള്ളിയിൽ വിളിച്ചു പറഞ്ഞു, നമ്മുടെ അച്ചൻമാരെ പോലീസ് അക്രമിച്ചു. നമ്മൾ പ്രതിഷേധിക്കണം. എല്ലാം സമാധാനപരമായി അവസാനിക്കാൻ പ്രാർത്ഥിക്കണം . എന്നെല്ലാം...... ഇവർക്ക് മാർപാപ്പ പറയുന്നത് അനുസരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഒള്ളൂ. ഇത് ഇപ്പ അല്മായരെ തമ്മിലടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നത് വൈദീകർ തന്നെയാണ്.😠😠😠😠😠
@paule.l5878
@paule.l5878 23 күн бұрын
ഇവർക്ക് ഉറങ്ങാൻ രൂപത കോടുത്തിരിക്കുന്ന സ്ഥലം ഇവിടെ തന്നെയാണാവോ . നല്ല പൗരോഹിത്യമാതൃക .
@wanderer682
@wanderer682 25 күн бұрын
Nannayiii poyii😂😂😂😂
@VincentDePaul1083
@VincentDePaul1083 25 күн бұрын
😂😂😂
@sej8469
@sej8469 25 күн бұрын
, രാജൻ കിട്ടിയോ സന്തോഷം
@VincentDePaul1083
@VincentDePaul1083 25 күн бұрын
😂😂😂
@beenasunil8839
@beenasunil8839 25 күн бұрын
Congratulations our kerala police, a big salute ❤
@sajimathew6805
@sajimathew6805 25 күн бұрын
80 വയസായ അച്ചനും സമരത്തിന് പോയല്ലോ വേഗം സ്വർഗത്തിൽ എത്താം
@bonybrize6307
@bonybrize6307 25 күн бұрын
എന്റെ പൊന്ന് അച്ഛാ ഇന്നലെ kandairunnu achaney samathanom. Nanom ellallo parayan
@shijuponnayyan7262
@shijuponnayyan7262 25 күн бұрын
കർത്താവ് ഇത് ഒന്നും ആഗ്രഹിക്കുന്നില്ല! നല്ല ജോലിയുണ്ട് കഷ്ടപ്പെടാൻ മനസ്സുണ്ട് എങ്കിൽ ആ കിടന്ന് തമ്മിൽ അടിക്കുന്ന രണ്ട് കൂട്ടരും ലോഹ അഴിച്ച് വച്ച് വല്ല പണിക്കും പോകുന്നതാണ് നല്ലത് My lord my God ഇതെല്ലം പണം സമ്പത്ത് ഇതിന്റെ അമിതമായ അളവിൽ അവർക്ക് ഉണ്ട് എന്റെ കർത്താവിന് പണം ആവശ്യമില്ല ! ഒരു സമുദായം ഇത് ആഗ്രഹിക്കുന്നു എല്ലാവരും ഐക്യത്തിൽ പോകു..
@paulthomas9649
@paulthomas9649 25 күн бұрын
സഭ പറയുന്നത് അനുസരിച് പ്രവർത്തിക്കുക അല്ലെങ്കിൽ വിട്ടുപോകുക
@francisirimpan3082
@francisirimpan3082 25 күн бұрын
Sabha doesn't belong to Changanassery pawwathil gunda and his associates to blindly follow what these so called bishops order.
@vakkomshaji
@vakkomshaji 25 күн бұрын
വിശ്വാസമല്ല എല്ലാം പണത്തിനു വേണ്ടിയുള്ള കടിപിടിയാണ്.... പോലീസ് ശക്തമായ നടപടി എടുത്ത് അടിച്ചു ഓടിക്കണം.
@Ambili222
@Ambili222 25 күн бұрын
ഉറങ്ങുന്ന അച്ചന്മാർ, ഉറങ്ങാൻ ഒരുങ്ങുന്ന അൻവർ..... ശരിയാക്കിത്തരാം, എല്ലാം ശരിയാക്കിത്തരാം.
@mioVanz
@mioVanz 25 күн бұрын
ചുമ്മാ ഇരുന്ന് തിന്ന് കൊഴുപ്പ് കേറിയതാ...വല്ലപ്പോഴും ശരീരം അനങ്ങാട്ടെ വൈദികരെ😂
@RohanJames-nb3ek
@RohanJames-nb3ek 25 күн бұрын
ഇതൊക്കെ അച്ചൻമാർ അന്നോ . .ഡൌട്ട് ആണ്.. .സഭയെ അനുസരിക്കാത്ത അച്ചൻ മാർ എപ്പോഴേ സഭക് പുറത്താണ്
@dianna121
@dianna121 25 күн бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@moncyskaria
@moncyskaria 24 күн бұрын
നിങ്ങൾ അച്ചന്മാരുടെ വില കെടുത്തുന്നു. അനസരണക്കേടാണ് നിങ്ങൾ ചെയ്യുന്നത്.
@abhilaasham
@abhilaasham 25 күн бұрын
മൂന്ന് നേരവും സുഭിക്ഷമായി വെറുതേ തിന്നാൻ കിട്ടുന്നതിന്റെ കഴപ്പ്. ഇവരെ വിളിക്കേണ്ടത് വൈദികർ എന്നല്ല. യേശുക്രിസ്തുവിന്റെ ഭാഷയിൽ "വെള്ളയടിച്ച കുഴിമാടങ്ങൾ" എന്നാണ്.
@francisirimpan3082
@francisirimpan3082 25 күн бұрын
Leave the priests. How about the bishops who lead luxurious life with wine, wealth and women.
@abhilaasham
@abhilaasham 25 күн бұрын
@@francisirimpan3082 Basically they are all priests. Irrespective of their position.
@davisdavis9689
@davisdavis9689 25 күн бұрын
എല്ലിൻ്റെ ഇടയിൽ കുത്തിയിട്ടാണ് കിട്ടുന്നത് സന്തോഷത്തോടെ മേടിക്കുക
@varghesect7062
@varghesect7062 25 күн бұрын
പ്രാർത്ഥനാ യജ്ഞമോ? അതൊരു പുതിയ സംഭവമാണല്ലോ.
@paulthomas9649
@paulthomas9649 25 күн бұрын
80 വയസുള്ള വർക്ക് 8 വയസ്സിന്റെ വിവേകം ഇല്ല
@PhilipPu-b1j
@PhilipPu-b1j 24 күн бұрын
നിങ്ങൾക്കിങ്ങനെ തന്നെ വേണം ആദ്യം പിതാവിനോട്ള്ള അനുസരണം ഉണ്ട, കട്ടെ
@annasebastian2139
@annasebastian2139 20 күн бұрын
ഈ അച്ചന്മാ൪ കിടന്നുറങ്ങണ്ട സ്ഥലം ഇതാണൊ എന്നു൦ അവർ നിയമിതമായിരിക്കുന്ന സ്ഥലം ഇതാണൊ എന്നു൦ ചോദിക്കാതെ കാര്യത്തിൽ വ്യക്തത വരുന്നതെങ്ങനെ?
@moncyskaria
@moncyskaria 24 күн бұрын
നിങ്ങൾക്ക് മറ്റ് പണിയൊന്നുമില്ലെ അച്ചന്മാരെ. നിങ്ങൾ ആർക്കുവേണ്ടിയാ ഈ പരിപാടിയ്ക്കു നിൽക്കുന്നെ. ഇത് നാണം കെട്ട പരിപാടിയാണ്.
@josekj5384
@josekj5384 25 күн бұрын
നാണം ആകുന്നില്ലേ ലോകം മുഴുവൻ കാണുന്നില്ലേ എന്തൊരു ഗതികേട് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഒരു വശത്ത് പാവം അച്ഛന്മാർ ഒരു വശത്ത് ക്രൂരത നിറഞ്ഞ പോലീസുകാർ
@DavoodHakeem-u1u
@DavoodHakeem-u1u 25 күн бұрын
ഒരു മതത്തിൽ വിശ്വസിക്കുന്നവർ തന്നെ തമ്മിൽ തല്ല് ആണ് അപ്പോഴാണ് അന്യ മതസ്ഥരെയും സ്നേഹിക്കണം എന്ന് പറയുന്നത്, നടന്നത് തന്നെ...
@kkverma4078
@kkverma4078 25 күн бұрын
Njammakk bomb pottich chamadhanam parathaam😂😂
@athuldominic
@athuldominic 25 күн бұрын
99% ശതമാനം vs 1% ആണ് അടി.. ഇതിനെ ഒരു അടി ആയിട്ട് തന്നെ കണക്കാക്കണ്ട.. കക്കൂസിലെ ആ ഒരു ശതമാനം കീടാണു... അത്രയും ഉള്ളൂ! 🤷🏻‍♂️
@sajuvarghese818
@sajuvarghese818 23 күн бұрын
ഷിയ സുന്നി അടി എങ്ങനെ... നിങ്ങൾ തമ്മിലടി അല്ലല്ലോ കൊലയല്ലേ
@annakuttyjohn8409
@annakuttyjohn8409 25 күн бұрын
പ്രാർത്ഥനാ യജ്ഞം എന്തിനു വേണ്ടി?ആത്മാക്കളെ നേടാൻ?
@mkjohnyjohny7350
@mkjohnyjohny7350 25 күн бұрын
Shame, shame, you all are spoiling the name of syro Malabar Church. You are not a priest but something else......
@shinyjoseph1821
@shinyjoseph1821 25 күн бұрын
Yes. No doubt.
@poulosemi5586
@poulosemi5586 25 күн бұрын
I. C. U വിൽ കൊണ്ട് ആക്കുക
@poulosemi5586
@poulosemi5586 25 күн бұрын
നിങ്ങൾക്ക് ഓരോ പള്ളികള് തന്നിട്ടില്ലേ
@anugrahacookwithme2839
@anugrahacookwithme2839 24 күн бұрын
നിനക്കൊക്കെ അനുസരണ ഉണ്ടോ, അനുസരിപ്പിക്കാൻ മാത്രമേ ഇവനൊക്കെ അറിയൂ അനുസരിക്കാൻ അറിയില്ല
@jiffincb751
@jiffincb751 25 күн бұрын
Please obey pope and synod
@francisc.j.5090
@francisc.j.5090 25 күн бұрын
They are goondas.not priests.
@thomasantony2203
@thomasantony2203 25 күн бұрын
രാജൻ നല്ല പണി വല്ല കമന്റെറ്ററുമായി പോകുന്നതായിരിക്കും... നിരാഹാരസമരത്തിന് ആരംഭം മുതൽ അപ്ഡേഷൻ ഉണ്ടായിരുന്നു
@Mikseby
@Mikseby 25 күн бұрын
ഇത് കുർബാന തർക്കം അല്ല ഇത് സ്വത്തു തർക്കം ആണ്
@wilsydavid1507
@wilsydavid1507 22 күн бұрын
ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും. റോമാ 13 : 1-2
@LincyAbraham-zz9yi
@LincyAbraham-zz9yi 25 күн бұрын
പരിശുദ്ധ പിതാവിൻറെ കുർബാന ജനാഭിമുഖം എന്ന് വെറുതെ പറയണ്ട. ജനാഭിമുഖ കുർബാന ചൊല്ലുന്ന പരിശുദ്ധ പിതാവ് പറയുന്നുണ്ടല്ലോ ഈ വിമതരോട് തന്നെ സിനഡ് കുർബാന അർപ്പിക്കുവാൻ.
@santhoshkumar-en3sl
@santhoshkumar-en3sl 25 күн бұрын
തമ്മിൽ തല്ലി കാരണം മണി തന്നെ
@johnykv2751
@johnykv2751 25 күн бұрын
ഉണ്ടായിരുന്ന വിശ്വാസം കൂടി കളഞ്ഞല്ലോ അച്ചൻമാരെ നിങ്ങളുടെ ഒരു കുർബാന നാണമില്ലാലോ ? പണിയെടുക്കാതെ തിന്നിട്ട് എല്ലി കുത്തുന്നതാണ് നല്ല അടിയുടെ കുറവുണ്ട്
@Josemathew123-l9p
@Josemathew123-l9p 25 күн бұрын
അച്ഛൻറെ കയ്യിൽ നീര് ആണെങ്കിൽ മുട്ടിപ്പായി പ്രാർത്ഥിക്കുക കുരുടനെ കാഴ്ചശക്തി നൽകിയ കർത്താവ് നിൻറെ നീരും മാറ്റിത്തരും ഈസി ആയിട്ട്
@mathewjohn4431
@mathewjohn4431 19 күн бұрын
Thulayatte
@augustinekappalumakal8707
@augustinekappalumakal8707 18 күн бұрын
അച്ഛന്മാരെ അറസ്റ്റ് ചെയ്താൽ ആറു മാസത്തേക്ക് ജാമ്യം കൊടുക്കരുത്
@shajivarkey950
@shajivarkey950 25 күн бұрын
ആദ്യം ആ വെള്ള കുപ്പായം അഴിച്ചു വച്ചിട്ട് സമരത്തിന് ഇറങ്ങുക. പരമപ്രധാനമായ വിശുദ്ധ കുർബാനയെ പോലും അവഹേളിച്ച ഇവർ പോലീസിനെയോ സമൂഹത്തെയോ അപമാനിക്കുന്നതിൽ എന്ത് തെറ്റ് പറയാൻ സാധിക്കും. സാധാരണ വിശ്വാസികളെ പറ്റിക്കാൻ വായിൽ നിന്ന് തേനൂറുന്ന വാക്കുകൾ മൊഴിയും. പ്രവർത്തിയോ? പണവും സ്ഥാനമാനങ്ങളും അധികാരവും നഷ്ടപ്പെടുമ്പോൾ ഇവർക്ക് യാതൊരു വിധത്തിലും പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. സാത്താന്റെ സന്തതികൾ. ഇവർ ഓരോരുത്തരും സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടിട്ടുണ്ടോ? ഇവരുടെ ഭക്ഷണക്രമത്തെ പറ്റി അറിയാമോ? എളിമ എന്തെന്ന് ഇവരിൽ നിന്ന് പഠിക്കണം. പാവം വിശ്വാസികൾ. ഇതുപോലുള്ള വരെയാണ് യേശുക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നും ചാട്ടവാർ അടിച്ചു പുറത്താക്കിയത്. ഇവിടെ അത് പോലീസുകാർ ലാത്തി അടിച്ച് പുറത്താക്കുന്നു എന്ന് മാത്രം.
@soniashaji7242
@soniashaji7242 25 күн бұрын
അച്ചന്മാരെ നിങ്ങളിൽ നന്മയുണ്ട്.... കർത്താവ് കൂടെയുണ്ട്... നന്മ വിജയിക്കും... നീതിമാനായ ദൈവം നമ്മെ രക്ഷിക്കും....ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@athuldominic
@athuldominic 25 күн бұрын
മാർപാപ്പയെ ധിക്കരിക്കുന്നതാണോ ആ നന്മ?
@soniashaji7242
@soniashaji7242 25 күн бұрын
മാർപാപ്പ ചൊല്ലുന്ന പോലെ തന്നെയാണ് അവർ ചൊല്ലുന്നത്.​@@athuldominic
@athuldominic
@athuldominic 25 күн бұрын
അപ്പൊ മാർപാപ്പയെ പഠിപ്പിക്കുവാണോ?
@ohooho_5678
@ohooho_5678 25 күн бұрын
വെള്ളയടിച്ച കുഴിമാടങ്ങൾ.....5 പൈസയുടെ കത്തോലിക്കാ ബോധം ഇല്ലാത്തവർ... സ്നേഹത്തിൻ്റെ പ്രതിരൂപം ആയ ക്രിസ്തുവിനെ ധിക്കരിച്ച് അക്രമവും അനുസരണക്കേടും ജന്മനാ തന്നെ രക്തത്തിൽ അലിഞ്ഞു ചേർന്ന കുറെ........
@george65mathew
@george65mathew 25 күн бұрын
കോപ്പാണ്
@jeffinjosephnj2026
@jeffinjosephnj2026 24 күн бұрын
സന്തോഷം
@PriyaekPriyaek-x9d
@PriyaekPriyaek-x9d 19 күн бұрын
സത്യം
@paulsonjoseph4791
@paulsonjoseph4791 25 күн бұрын
Obey synod
@jojijohn5264
@jojijohn5264 25 күн бұрын
നാണം ഇല്ലേ അച്ഛന്മാരെ തെരുവിൽ കിടന്നു ഇങ്ങനെ തെരുവിൽ കിടന്നു കോപ്രായം കാണിക്കാൻ.... എല്ലാം ക്രിസ്തുവിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
@ashishrobertsamuelahne2188
@ashishrobertsamuelahne2188 25 күн бұрын
അച്ഛന്മാരുടെ ഭാഗത്ത്‌ കുറ്റം ഉണ്ടെകിൽ ആദ്യം അത് തെളിയിക്ക്. എന്നിട്ട് ബാക്കി ആവാം
@josejosephvettom5172
@josejosephvettom5172 23 күн бұрын
ഒരു കുഴപ്പം ഇല്ല... വിദ്യാഭ്യാസം ഉണ്ട്.... പക്ഷെ വിവരമില്ല
@augustinekappalumakal8707
@augustinekappalumakal8707 18 күн бұрын
ഹലോ അച്ഛന്മാരെ കിടക്കേണ്ടത് കിടന്നാൽ ആരും വിളിച്ച് ഏൽപ്പിക്കുക കിടക്കേണ്ടത് പോയി കിടക്കുക
@lalythomastthomas4077
@lalythomastthomas4077 25 күн бұрын
വിമത വൈദികരെ നിങ്ങൾ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നെ. സിനഡ് അനുസരിച്ചു മുന്നോട്ട് പോകു
@sebastianayilookunnel3923
@sebastianayilookunnel3923 25 күн бұрын
Obedience is better than sacrifice 😅 Go and read the Bible before you start your drama.
@mariajosephmariajoseph8815
@mariajosephmariajoseph8815 24 күн бұрын
കിട്ടിയകിൽ കണക്കായിപ്പോയി 👍
@rossythomas-c4k
@rossythomas-c4k 25 күн бұрын
God only knows the truth. Once it will reveal bfr the people of God.. 🙏
@IssacAm-yi1wp
@IssacAm-yi1wp 21 күн бұрын
good
@philosmmi6009
@philosmmi6009 24 күн бұрын
We should stay together in unity
@SavithriPk-w6r
@SavithriPk-w6r 24 күн бұрын
ഒരച്ചന്മാരേയും അവഹേളിക്കുകയൊ അരുത് തെറ്റു ചെയ്യാത്തവർ ആരാണ് ഈ ലോകത്തിലുള്ളത്.അതും കർത്താവ് പറഞ്ഞിട്ടുള്ളതാണ്,,
@geojohn2815
@geojohn2815 25 күн бұрын
നിങ്ങൾ മനസ്സിലാക്കണം ഈ സഭയിൽ യേശു ഉണ്ടോ എന്ന് ഇപ്പോഴും പലർ ഇതിനുവേണ്ടി മത്സരിക്കുന്നു യേശു പറഞ്ഞതായി ഒന്നും ഇവർ പ്രവർത്തിക്കുന്നില്ല ഇതൊരു മതം മാത്രമാണ് യേശുവുമായി ഒരു ബന്ധവുമില്ല
@kuriakosekuriakose9671
@kuriakosekuriakose9671 24 күн бұрын
പണ്ട് രാജി വച്ചിരുന്നു എന്ന് പറഞ്ഞു പുത്തൂരാൻ ഒളിച്ചു പോയി.
@georgephilip9988
@georgephilip9988 25 күн бұрын
😂😂😂😂.V.good
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.