എറണാകുളം കുണ്ടന്നൂർ-തേവര മേല്‍പ്പാലം പണി | ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നൽകി മന്ത്രി

  Рет қаралды 17

Kerala DD News

Kerala DD News

Күн бұрын

അറ്റകുറ്റ പണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം.
ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണം.
മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനും നിർദ്ദേശത്തിൽ പറയുന്നു.
നേരത്തെ, മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന മെറ്റലും സാധനസാമഗ്രികളും നടപ്പാതയിൽ ഉൾപ്പെടെ അലക്ഷ്യമായി കരാറുകാർ നിക്ഷേപിച്ചുവെന്ന പരാതി ഉയർന്നിരുന്നു.
അറ്റകുറ്റ പണിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി മരട് നഗരസഭ ചെയർമാൻ മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതിയും നൽകിയിരുന്നു.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalay...
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН