എറണാകുളം - നുണകൾ സത്യമാക്കാനുള്ള വിഫലശ്രമം

  Рет қаралды 12,651

Fr. Jose Maniparambil

Fr. Jose Maniparambil

Күн бұрын

ലിറ്റർജി നവീകരണത്തിൻെറ ചരിത്രം

Пікірлер: 177
@nancy-ij1oq
@nancy-ij1oq 3 ай бұрын
സത്യവും, കൃത്യവും ആയ വിവരങ്ങൾ വിശ്വാസികൾക്കു നൽകുന്ന മാണിപ്പറമ്പിൽ അച്ചന് അഭിനന്ദനങ്ങൾ.🎉
@kppoulose3582
@kppoulose3582 3 ай бұрын
സഭയിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന മാണി പറമ്പിൽ അച്ഛന് എല്ലാവിധ ആശംസകളും
@ancymartin5149
@ancymartin5149 3 ай бұрын
പല ചാനലുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്, എന്നാൽ അച്ഛൻ വളരെ കൃത്യമായ വിശദീകരണങ്ങളോട് കൂടി വിശ്വാസികൾക്ക് നല്ല ബോധ്യങ്ങൾ നൽകുന്നു, ഈ വീഡിയോസ് സഭയെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് ഒത്തിരി നല്ല അറിവ് നൽകുന്നതാണ്, ദൈവം അച്ഛനെ ധീരതയോടെ ഇനിയും മുൻപോട്ടു നയിക്കട്ടെ
@georgethomas9263
@georgethomas9263 3 ай бұрын
Thank you Rev. Fr. Jose. You are truly a timely blessing for the church. So much of the truth has come to the public through you.
@cheriyanca2052
@cheriyanca2052 3 ай бұрын
അച്ചോ വിവരണം നന്നായിരിക്കുന്നു വിശ്വാസികളെല്ലാം സത്യം അറിയട്ടെ. നന്ദി 🙏
@salujose5524
@salujose5524 3 ай бұрын
അച്ചൻ ഈ കാലത്ത് പ്രവാചക ദൗത്യം ആണ് ചെയ്യുന്നത്❤❤❤❤
@tkchacko2930
@tkchacko2930 3 ай бұрын
Praise the Lord. Father, it is very good Report. God bless you.
@tensenthomas7053
@tensenthomas7053 3 ай бұрын
വളരെ ഭംഗിയായി അച്ഛൻ എല്ലാകാര്യങ്ങളും വിശദീകരിച്ചു.❤
@URG-z4e
@URG-z4e 3 ай бұрын
മാണിച്ചാ ഒരോ വീഡിയോയും വളരെ ഗംഭീരമാകുന്നുണ്ട് പലതും ഞങ്ങക്ക് ശരിയക്കും പഠിക്കാനുണ്ട്. ഈ വിഷയം എന്ത് മാത്രമാണ് പഠിച്ചിട്ടുള്ളത് . നമ്മുക്ക് ക്ഷമിക്കാം. മനസ്സിൽ മലിനീകരണം ഉള്ളവർ നാവീ ലൂടെ വിഷം തുപ്പും
@georgesoney3594
@georgesoney3594 3 ай бұрын
Dear Fr, you have explained it very well ❤
@georgekvarghese3375
@georgekvarghese3375 3 ай бұрын
Excellant narration father. God bless.
@MathaTeam
@MathaTeam 3 ай бұрын
Thanks,Acha,,,My God 🙏 My Lord Jesus 🙏 yesuve Hallelujah 🙏
@joshyboym.c.3862
@joshyboym.c.3862 3 ай бұрын
അവരുടെ അഭിസംബോധനയിൽ അതിശയിക്കാനില്ല, കാരണം അനാദരവും അനുസരണക്കേടുമാണ് അവരുടെ അടയാളങ്ങൾ
@josephdan2410
@josephdan2410 3 ай бұрын
They respected the order , but they dont see GRACE in a chaldean satanic criminal lobby . why they should tell lie ???
@joseaugustine9022
@joseaugustine9022 3 ай бұрын
Vimatha vaidikar and their folowers can join Emperor Emmanuel group or some Penthacose churches 👍
@PaulKattukaran
@PaulKattukaran 3 ай бұрын
അച്ചന് നന്ദി!
@omanascaria4233
@omanascaria4233 3 ай бұрын
Praise the Lord. ❤❤
@betcypaulson8812
@betcypaulson8812 3 ай бұрын
Achanu🌷♥️💚💙💜❤️
@JosephSebastian-k9f
@JosephSebastian-k9f 3 ай бұрын
അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം 1 സാമുവല്‍ 15 : 22
@vebooks1768
@vebooks1768 3 ай бұрын
Well explained
@philominasebastian3482
@philominasebastian3482 3 ай бұрын
Faravoyude heart kadinnamakkiyathupole
@mjkottoor
@mjkottoor 3 ай бұрын
Well said
@ranithomas8977
@ranithomas8977 3 ай бұрын
Achanum njanum othiri vishamikunnu ellam daivathinu vittukodikuka allayhe namuk enthucheyyan pattum
@Linda-pn1fy
@Linda-pn1fy 3 ай бұрын
Excellent explanation 👌 This reminds me of a song from film star Innocent movie where the first few lines of this song was played when people were signing the document ....Avan Avan kuzhikunna kuzhiyil veezhumbol gulumaal 😂.. Wish the ones who signed such a petition, can hear the song .. Psalm 115:5 says, "They have mouths, but they cannot speak, eyes, but cannot see". The verse continues, "They have ears, but cannot hear, noses, but cannot smell. They have hands, but cannot feel, feet, but cannot walk, nor can they utter a sound with their throats". Very unfortunate..
@vebooks1768
@vebooks1768 3 ай бұрын
Well explained!
@antonythazhekkadan4086
@antonythazhekkadan4086 3 ай бұрын
❤ Thanks
@sujatachf4499
@sujatachf4499 3 ай бұрын
All my fellow viewers please join me to pray with Eph 2:14(100 times) and glory be(100times). Thank you
@babyvarghese5235
@babyvarghese5235 2 ай бұрын
Father, Really proud of your priesthood 🎉.
@rosammathomas7065
@rosammathomas7065 3 ай бұрын
God Bless You Father
@wehaveaneternallife967
@wehaveaneternallife967 3 ай бұрын
Great
@jmatthew4313
@jmatthew4313 3 ай бұрын
Oh. Sorry to hear that Fr. Sebastian Painadath of Sameekha is one of the dources behind. He follows the Latin tradition. Is nit Sameeksha under Latin diocese? Very unethical of Sameeksha to instigate trouble in SMC, if Fr Painadath is part of it. What is preventing him from doing this with his Latin rite diocese?
@joseaugustine9022
@joseaugustine9022 3 ай бұрын
Very Good achaa ❤👍🙏
@GHSSTHEVARVATTOM
@GHSSTHEVARVATTOM 3 ай бұрын
❤️
@chachans79
@chachans79 3 ай бұрын
ഇത്ര വിശദമായി താക്സയിൽ വി.കുർബാനക്രെമ നവീകരണ കാര്യങ്ങൾ വിശദീകരിച്ചു എഴുതി വച്ചിരിക്കുന്നത് കൊണ്ട് .. ഇനി ഇവർ തക്സാ കത്തിക്കുമോ അച്ഛാ.....സാധ്യത കാണുന്നു.....അല്ല.. കത്തിര് ഇവർക്കൊരു പുത്തരി അല്ലല്ലോ....
@fr.zachariasparanilam4727
@fr.zachariasparanilam4727 3 ай бұрын
The qualifications given to EKM (so called rebels) by Dr.Maniparambil Echos "pars sanior" expression of Rome referring to those SMC members who opposed Card. Parecatil in , an important Roman letter to Parecatil. There is some truth in the application. Thanks and congratulations. If it is properly recognised, it will do much good. Dr. Z.Paranilam.
@johnsonvm12
@johnsonvm12 3 ай бұрын
അച്ചന്മാർ ഉപയോഗിക്കുന്ന പുസ്തകത്തിൽ മാത്രമല്ല, സമൂഹം ഉപയോഗിക്കുന്ന പുസ്തകത്തിൻ്റെ ആദ്യവും ഈ കാര്യങ്ങൾ എല്ലാം ഉണ്ട്!
@kuriankaruthedom5089
@kuriankaruthedom5089 3 ай бұрын
Good acha
@thevadiyiltomyabraham2784
@thevadiyiltomyabraham2784 3 ай бұрын
സാത്താൻ
@mollykuttyjoseph1985
@mollykuttyjoseph1985 3 ай бұрын
ഈ മാണിപ്പറമ്പിൽ അച്ഛനെക്കൊണ്ട് തോറ്റു, ഞങ്ങൾ വിമത ലെഗിയോന്മാരെ ജീവിക്കാൻ സമ്മതിക്കില്ല, ഞങ്ങടെ മനസാക്ഷിക്കകത്തു വരെ കയറി ഞങ്ങടെ ചീഞ്ഞറിഞ്ഞ ദുഷ്ടത മുഴുവൻ വലിച്ചു പുറത്തിടുവാ, എതിർത്തു നിക്കാൻ ഞങ്ങടെ കുരുട്ടു ബുദ്ധി ഒന്നും പോരാ, ദൈവത്തെ നോക്കാൻ ഞങ്ങൾ തയാറുമല്ല ലൂസിഫർ ഞങ്ങളെ തുണക്കുമോ?😢😂
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
നല്ല കുത്തിത്തുരുപ്പൻ
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
തന്റെ ആക്ഷേപ ഹാസ്യം നിർത്ത ടോ
@mollykuttyjoseph1985
@mollykuttyjoseph1985 3 ай бұрын
😂
@josedas2989
@josedas2989 3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@josedas2989
@josedas2989 3 ай бұрын
@@augustinerebello അങ്ങനെ ആകരുത്. എന്നാൽ അങ്ങനെയല്ല പലരും. അതാണ് എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം.
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 3 ай бұрын
Good
@sebastianpalathara8685
@sebastianpalathara8685 3 ай бұрын
മാണിപ്പറമ്പിൽ അച്ചാ !! മുണ്ടാടനെ (ഗുണ്ടാടനെ) major arch bishop ആക്കുക. ചൈജു അന്തോനിയെ auxiliary bishop ആക്കുക. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദയവായി ഉത്സാഹിക്കുക.
@antonythomasthomas3805
@antonythomasthomas3805 3 ай бұрын
ആന്ഡ്രൂസ് പിതാവിന്റെ ചെയ്തികളെ ന്യായീകരിച്ച് ഇത്രയേറെ പറയാൻ ബ.അച്ചന് പിതാവ് എന്തെങ്കിലും സ്ഥാനം വാഗ്ദാനം നൽകി യിട്ടു ണ്ടൊ ? കള്ളനും കുള്ളനും കഞ്ഞി വെച്ച് അച്ചനുളള ബഹുമാനം കളഞ്ഞു കുളിക്കേണ്ട. ആന്ഡ്രൂസ് പിതാ ന് കർദിനാൾ പദവി ലഭിച്ചാൽ ഇപ്പോഴുള്ള വിശ്വാസികളും പള്ളിപ്പോക്ക് നിറുത്തും.
@amalpc7393
@amalpc7393 3 ай бұрын
എൻ്റെ അറിവിൽ ഇത്രയും വെറുക്കപ്പെട്ട മെത്രാൻ വേറെ ഇല്ല ആൻഡ്രൂസ് നെ പോലെ 😢😊
@amalpc7393
@amalpc7393 3 ай бұрын
എൻ്റെ അറിവിൽ ഇത്രയും വെറുക്കപ്പെട്ട മെത്രാൻ വേറെ ഇല്ല ആൻഡ്രൂസ് നെ പോലെ😢 തൃശൂർ ഉള്ള ഒരൊറ്റ അച്ഛന്മരുക്കും ആൻഡ്രൂ നേ കണ്ട് കൂടാ,മണിപറമ്പൻ ഒരു കര്യം മനസ്സിലാക്കണം താൻ ആർക്കുവേണ്ടി ആണ് കരയുന്നത് എന്ന് ആർക്കും അറിയില്ല എന്ന് വിചാരിക്കരുത്, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ
@abrahamkannan7051
@abrahamkannan7051 3 ай бұрын
❤❤❤ 🎉
@judemjoseph4142
@judemjoseph4142 3 ай бұрын
❤ from ekm-ang
@AhynDhad
@AhynDhad 3 ай бұрын
വിമല വൈദികർ സിനഡ് കുർബാന ചെല്ലുമ്പോൾ അൾത്താരയിൽ നിന്ന് വിറക്കുക യാണ് തൂങ്ങാത്ത പെട്ട യേശുവിൻറെ രൂപം കാണുമ്പോൾ കാസയും പീലാസയും ഉയർത്തുമ്പോൾ വിറക്കുകയാണ്
@thomasthoppil315
@thomasthoppil315 3 ай бұрын
🙏
@ansammapathickal
@ansammapathickal 3 ай бұрын
Super
@miljumathew7264
@miljumathew7264 3 ай бұрын
ഇതിലും ഭേദം വിമതരെ ഒരു വെള്ളക്കീറും ഓലയും കൊണ്ടു മൂടുകആയിരുന്നു...😂
@thomasjoseph526
@thomasjoseph526 3 ай бұрын
ജനാഭിമുഖ കുർബാന യാണ് എനക്ക് ഇഷ്ടം
@antonymurickal7478
@antonymurickal7478 3 ай бұрын
Latin rite is for you. Just join and leave these troubles.
@sunnymathew346
@sunnymathew346 3 ай бұрын
ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു അർപ്പിക്കാനുള്ളതാണൊ പരിശുദ്ധ കുർബാന.!!
@joypoulose9080
@joypoulose9080 3 ай бұрын
കൊടുത്ത പരാതിയിലെ വീഴ്ചകൾ ഓർമ്മവരുന്നുവെങ്കിൽ ഈ വീഡിയോ കാണുന്ന എനിക്ക് ചാടി കളിക്കുന്ന കുരങ്ങനെയാണ് ഓർമ്മവരുന്നത്. ആടികളിക്കടാ, ചാടിക്കളിക്കടാ കുഞ്ഞിരാമ. മോദിയുടെ പോലെ വിദ്വേഷത്തിന്റെ വിത്തുകൾ വിതക്കുന്നവൻ.
@philiphnelson9156
@philiphnelson9156 3 ай бұрын
രണ്ട് ടീമിലും ലെഗിയോൻ ബാധ, ഇതു പറഞ്ഞത് പരിശുദ്ധ ആത്മാവ്.. ഇതിന് അപ്പുറം ഇല്ല
@josephdan2410
@josephdan2410 3 ай бұрын
Ernakulam.Angamaly church premises are created with the contributions of the ancestors of the people of the region. it is not a contribution from changanacherry based chaldean mongers . Alencherry and his team shall return back to changanacherry and spare the Ernakulam.Angamly church to follow their ancestral practices .
@KuruviKuruvila
@KuruviKuruvila 3 ай бұрын
മാണി നമ്മൾ ഒക്കെ ഒരു വർഗം ആണ് നമ്മൾ മലർന്നു കിടന്നു തുപ്പരുത്. വിശ്വാസികളുടെ മുന്നിൽ നമ്മൾ വില കളയരുത്.
@ranjitgeorge5538
@ranjitgeorge5538 3 ай бұрын
തന്റെ സ്വരത്തിന് എന്താ ഒരു തോൽവി യുടെ സ്വരം
@sebastiankt2421
@sebastiankt2421 3 ай бұрын
എടാതീട്ടപറമ്പിലെനായേമാണി,നിൻറെരൂപതാതിർത്തിലെഎംപറർഇമ്മാനുവേൽനിൻറെനെഞ്ചിൽക്കേറിവായിൽതൂറിയതുതട്ടിവിഴുങ്ങുന്നനായേനീഎംപറ റിനെചുണയുണ്ടെങ്കിൽപുറത്താക്കടാ ചുണയുണ്ടെങ്കിൽ.എന്നിട്ടുചുണയുണ്ടെങ്കിൽഎറണാകുളത്തുവാടാ
@mathsmcbs
@mathsmcbs 3 ай бұрын
andrews പിതാവാണോ? ബോസ്കോ പുത്തൂർ പിതാവല്ലേ അഡ്മിനിസ്ട്രേറ്റർ
@ejlittleworld
@ejlittleworld 3 ай бұрын
മാർ ആൻഡ്രൂസിനെ ഇനിയും പൊക്കിക്കൊണ്ട് വന്നാൽ മറ്റ് പിതാക്കന്മാർ അത് അംഗീകരിക്കണമെന്നില്ല.പൊതുവെ അദ്ദേഹത്തിന്റെ രീതികൾ ആർക്കും തന്നെ ഇഷ്ടമില്ലാത്തതാണ് എന്ന്‌ പറയപ്പെടുന്നു.മാർ ജേകബ് തൂങ്കുഴിയെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും ആരായുന്നത് ഉചിതമായിരിക്കും.
@sdbsalescorporation3995
@sdbsalescorporation3995 3 ай бұрын
Your comments and videos will only spoil your own name. It will nor serve any other purpose. So use your time for recitiing the rosary. Problems cant be solved by your lectures. Ok
@ranjitgeorge5538
@ranjitgeorge5538 3 ай бұрын
തന്റെ നിൽപ്പ് കണ്ടിട്ട് രണ്ട് അടിച്ചിട്ടാണ് എന്ന് തോന്നുന്നു
@ranjitgeorge5538
@ranjitgeorge5538 3 ай бұрын
എടൊ അധികം വായ പൊളിച്ചാൽ വല്ല ഈച്ചയും അകത്തു പോകും
@Jantonio-cd4ms
@Jantonio-cd4ms 3 ай бұрын
Wow എന്താ ചിരി..... ചാടുന്ന ബൂധം.. കുറെ കൊതിക്കും... അച്ചോ
@jijoarikkatt8152
@jijoarikkatt8152 3 ай бұрын
ഇരിങ്ങാലക്കുട എൺപത്തി ഒമ്പത്.... കൂടെ പോകോ...😂
@georgekvarghese3375
@georgekvarghese3375 3 ай бұрын
Surely if they do not obey Catholic Church.
@josedas2989
@josedas2989 3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@ranjitgeorge5538
@ranjitgeorge5538 3 ай бұрын
ദേ കുത്തിത്തിരിപ്പ് വന്നു........ ഒന്നും അടക്കില്ലെടോ .
@sajimontj
@sajimontj 3 ай бұрын
Ettavum valliya kalleyan manniparaban
@bijujoseph1252
@bijujoseph1252 3 ай бұрын
നിങ്ങൾക്ക് എന്തിന്റെ കേടാ, ശകുനി ആച്ചാ
@Thanbesskt
@Thanbesskt 3 ай бұрын
പ്രിയ മാണിപ്പറമ്പിലെ ശകുനിയച്ചാ, നിങ്ങൾക്ക് വട്ട് മുഴുത്ത് ഭ്രാന്തായോ? നിങ്ങൾക്ക് ഒരു തരത്തിലും ഇരിക്ക പൊറുതിയില്ലേ? എറണാകുളം അങ്കമാലി രൂപതയിലെ കുർബാനപ്രശ്നങ്ങൾ ഒരു കാലത്തും തീരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കൽദായ വാദം തലക്ക് പിടിച്ച ചുരുക്കം ചില അച്ചൻമാരിൽ മുൻനിരയിലാണ് നിങ്ങളുടെ സ്ഥാനം. ഏതോ യൂറോപ്യൻ രാജ്യത്തിരുന്ന് ഇങ്ങനെ വൺ ബൈ വൺ ആയി വീഡിയോകൾ ഛർദ്ദിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ. നാണമില്ലേ നിങ്ങൾക്ക്? നിങ്ങൾ ഒരച്ച നായതുകൊണ്ടാണ് ഞാൻ വാക്കുകൾ ഇത്രയും സംസ്കരിച്ചു പയോഗിക്കുന്നത് . ശരിക്കും നിങ്ങൾ അർഹിക്കുന്ന വാക്കുകൾ ഇങ്ങനെയല്ല. എമ്മാതിരികുത്തിത്തിരുപ്പാണച്ചാ ഈ ചെയ്യുന്നത്! എങ്ങിനെയെങ്കിലും സഭ തകർന്നാൽ മതി എന്നാണല്ലേ മനസ്സിലിരുപ്പ്. എറണാകുളം രൂപതയിലെ എല്ലാ അച്ചൻമാരെയും പുറത്താക്കണം പുറത്താക്കണം അല്ലേ. കഷ്ടം തന്നെ. സ്വർണ്ണവർണ്ണാഭമായ തിരുവസ്ത്രത്തിൽ ദൈവം തമ്പുരാൻ്റെ പ്രതിപുരുഷരായി കാണപ്പെടുന്ന നിങ്ങളെ പോലെ ചിലരെങ്കിലും എന്തുമാത്രം ദുഷ്ടതയുടെയും കുടിലതയുടെയും അവതാരങ്ങളാണെന്ന് ഈയൊരു Crucial Time ലെങ്കിലും മനസ്സിലാക്കാൻ പറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ താങ്കളെപ്പോലുള്ള കുത്തിത്തിരുപ്പച്ചൻമാർ ഇടണം. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് ഞങ്ങൾക്കൊക്കെ ശരിക്ക് മനസ്സിലാക്കാനുള്ള നല്ല അവസരമാണിത്. നല്ലവരായ മറ്റ് മതസ്ഥർ പോലും കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരമുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ പുണ്ണിൽ ഉപ്പ് വാരി വിതറുന്ന പ്രവൃത്തിയല്ലേ താങ്കൾ ചെയ്യുന്നത്. സഹതാപമുണ്ട് താങ്കളോട് . പത്ത് പന്ത്രണ്ട് വർഷം സെമിനാരികളിൽ പഠിച്ച് ദൈവവിളിയിലൂടെ മാത്രം പുരോഹിതനായി അത്ര മാത്രം trained ആയിട്ടുള്ള നിങ്ങൾക്കൊക്കെ ഇത്രമാത്രം അപക്വമായി സംസാരിക്കാൻ എങ്ങിനെ സാധിക്കുന്നു!! This is quite unbecoming of a catholic priest!! സമവായത്തിൻ്റെ വഴിയിലെങ്കിലും ഒരു പരിഹാരമുണ്ടാകുമെങ്കിൽ അതിനു ശ്രമിക്കുകയല്ലിയോ വേണ്ടത്? ഇവിടെ ഒന്നു മനസ്സിലാക്കണം. ജനങ്ങളുണ്ടെങ്കിലേ സഭയുള്ളൂ.... എറണാകുളം അങ്കമാലി രൂപതയിലെ ജനങ്ങൾക്കും വൈദികർക്കും കൽദായവൽക്കരണത്തോട് താത്പര്യമില്ലെങ്കിൽ ഏകാതിപത്യത്തിൻ്റെ ചാട്ടവാർ വീശി എന്തിനവരെ വരുതിക്കാക്കാൻ നോക്കുന്നു. ബാക്കി 34 രൂപതകളും ഞങ്ങളുടെ വരുതിക്കു വന്നു നിങ്ങളും ഞങ്ങളുടെ വഴിയേ വന്നേ പറ്റൂ എന്ന ശാഠ്യം എന്തിന്? അതു കൊണ്ടുള്ള ആദ്യന്തികമായ നേട്ടം എന്ത്? നിങ്ങളൊക്കെ യേശുക്രിസ്തു കാണിച്ചു തന്ന മാർഗ്ഗത്തിൽ നിന്നും എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ധാരാളം കുത്തിത്തിരുപ് വീഡിയോകൾ പടച്ചു വിടുന്നുണ്ടല്ലോ. ഏതോ വിദേശ രാജ്യത്തിരുന്നാണ് ഇത് സൃഷ്ടിക്കുന്നതെന്നു മനസ്സിലായി. ആരാണീ ദൗത്യം താങ്കളെ ഭരമേൽപിച്ചത്? സ്വയം അപഹാസ്യനായി സ്വന്തം വില കളയാതെയച്ചോ. എല്ലാറ്റിലും വലുത് സ്നേഹവും കരുണയും ക്ഷമയുമാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ നിങ്ങൾ മറന്നേ പോയി. താങ്കളെപ്പോലുള്ളവർ ബൈബിളിനെ വിശാലവീക്ഷണത്തിൽ പഠിക്കാഞ്ഞതിനാലുള്ള വാക്കുകളാണ് ഈ പറയുന്നത്. കഷ്ടം തന്നെ !! BY GOD SAKE PLEASE REFRAIN FROM SUCH TYPE OF ANTI SOCIAL ACTIVITIES!! പുളളി കമൻ്റുകളൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു. വീഡിയോ പടച്ചു വിടുന്നതു മാത്രം. Response നോക്കുന്നില്ല. ആർക്കെങ്കിലും ഈ പണ്ഡിത ശിരോമണിയെ കടിഞ്ഞാൺ ഇടാൻ പറ്റുമെങ്കിൽ PLEASE PLEASE PLEASE!!!
@joymj7954
@joymj7954 3 ай бұрын
അച്ചന് എന്താ ഇത്ര തിടുക്കം 😢പാറേക്കാട്ടിൽ പിതാവിന് കർദ്ദിനാൾ സ്ഥാനം എങ്ങനെ കിട്ടി .വിതയത്തിൽ, കാട്ടുമന പിതാക്കന്മാർ ഉണ്ടായിരുന്നപ്പോൾ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല .സഭയെ കട്ടുമുടിച്ചപ്പോൾ പ്രശ്നം തുടങ്ങി.നാണമില്ലേ കത്തനാരേ😢😂😅😊😢
@antonymurickal7478
@antonymurickal7478 3 ай бұрын
Baseless. Check the facts and right history.
@JoseJose-xv5bt
@JoseJose-xv5bt 3 ай бұрын
അച്ഛൻ ദിവസവും ഇങ്ങനെ പച്ചച്ചേബു പച്ചക്കു തിന്നു ചൊറിഞ്ഞ വായ്കൊണ്ട് പറ പറ പറഞ്ഞിട്ട് ഒരു കാരിമില്ല കൂട്ടിനു ഫ്രാങ്കോനെ കൂട്ടിയാൽ എന്തെങ്കിലും നടക്കും. എശുവേ ഇദ്ദേഹത്തിന് വെളിവ് കൊടുക്കണേ!
@rajunm7765
@rajunm7765 3 ай бұрын
വസ്തുതാപരമായ തെറ്റുകൾ താഴെ പറയുന്നവയാണ് 1- സ്വർഗ്ഗസ്ഥനായ പിതാവേ എന്ന യേശു പഠിപ്പിച്ച പ്രാർത്ഥന മാറ്റം വരുത്തി 2- അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീരവും രക്തവുമായി ഭവിക്കട്ടെ എന്ന് ജനങ്ങൾ കേൾക്കേ ആശീർവദിക്കുന്നില്ല 3- മരിച്ചവരെല്ലാം നിദ്ര ചെയ്യുന്നു എന്ന യഹോവ സാക്ഷികളുടെ പ്രബോധനം വി. കുർബാനയിൽ ഉൾപ്പെടുത്തി.
@rajunm7765
@rajunm7765 3 ай бұрын
🙏
@josedas2989
@josedas2989 3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
ഇയാളാരാ? സഭയുടെ വിദൂഷകനോ?
@amalpc7393
@amalpc7393 3 ай бұрын
ആദ്യം അവർ വിഭൂതി ബുധൻ മാറ്റി, 80 കളിലായിരുന്നു അത്‌. വിഭൂതി തിങ്കളാഴ്ച. വിഭൂതി ആചരണം തന്നെ ലാറ്റിൻ സഭയിൽ നിന്ന് വന്നതാണെന്ന് ആരും പറഞ്ഞില്ല. ആദ്യം മൂന്നു രൂപതകൾ മാത്രം . പിന്നെയത്‌ മറ്റ്‌ രൂപതകളിൽ അടിച്ചേൽപ്പിച്ചു, അവർ ആമ്മേൻ പറഞ്ഞു 1986 ൽ മറ്റ്‌ മെത്രാന്മാരെ ഇരുട്ടിൽ നിർത്തി റാസ കുർബാനയുടെ ഉദ്ഘാടനം നടത്തി മറ്റുള്ളവർ ആ മുഠാളത്തരത്തെ പേടിച്ച്‌ നിശബ്ദരായി പിന്നെ ആമേൻ പറഞ്ഞു ക്രൂശിതരൂപങ്ങൾ ജെ സി ബി ഉപയോഗിച്ച്‌ പറിച്ചുമാറ്റി, ക്രൂശിതരൂപം പള്ളി പുറമ്പോക്കിലേക്ക്‌ മാറ്റി മാർത്തോമാ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മാനിക്കേയൻ അലങ്കാര കുരിശ്‌ വിഗ്രഹമായി പ്രതിഷ്ഠിച്ചു . വിശ്വാസി ആമ്മേൻ പറഞ്ഞു മാമ്മോദീസയ്ക്കൊപ്പം ആദ്യകുർബാനയും സ്ഥൈര്യ ലേപനവും കൊടുത്തു വീണ്ടും ആമ്മേൻ കുണ്ടുകുളം, തൂങ്കുഴി പിതാക്കന്മാരെക്കാൾ സബ്‌ ജൂണിയർ ആയിരുന്ന വലിയമറ്റത്തെ കഴിവും സീനിയോറിറ്റിയും മറികടന്ന് ആർച്ച്‌ ബിഷപ്പാക്കിയപ്പോഴും ആമ്മേൻ മരിച്ചവരുടെ തിരുനാൾ ഇപ്പോൾ നവംബർ രണ്ടിനല്ല, വലിയ നോമ്പിനു മുൻപുള്ള വെള്ളിയാഴ്ച ആമ്മേൻ പറയാൻ മാത്രം വിശ്വാസി ബാക്കി മിഷൻ ഞായറിനു പകരം സീറോ മലബാർ പ്രേഷിതവാരം ജനുവരി 6 മുതൽ 12 വരെ വീണ്ടും ആമ്മേൻ പാലാ, ലണ്ടൻ, താമരശേരി മെത്രാന്മാർ വേഷം മാറ്റി, കെ പി യോഹന്നാന്റെ മാതൃകയിൽ വസ്ത്രം ധരിക്കുന്നു ആമ്മേൻ ആമ്മേൻ ചൊല്ലി വിശ്വാസി കുർബാനയുടെ തുടക്കത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇല്ല... ആമ്മേൻ ആമ്മേൻ ആമ്മേൻ ദു:ഖവെള്ളിയാഴ്ച ക്രൂശിത രൂപ ചുംബനമില്ല, പകരം മാർത്തോമാ കുരിശ്‌ കഴുകി വെള്ളം കുടിക്കുന്ന പാഷണ്ഡതയ്ക്കും ആമേൻ ആമേൻ ഓർത്തഡോക്സ്‌ മാതൃകയിൽ വിരിയിട്ട്‌ വിശറി മണി കിലുക്കി കുർബാന ചൊല്ലുന്നു, സീറോ മലബാർ പള്ളിയിൽ നമ്മൾ ആമ്മേൻ പറഞ്ഞ്‌ മുട്ടുകുത്താൻ കാത്തിരിക്കുന്നു. കീഴടങ്ങി കീഴടങ്ങി കീഴടങ്ങി എങ്ങോട്ടാണി യാത്ര മെത്രാന്മാരെ , സിറജുൽ ദൗളയെ ബ്രിട്ടീഷുകാർക്ക്‌ ഒറ്റിക്കൊടുത്ത മിർജ്ജാഫറിനെ ഓർമ്മ വരുന്നു നിങ്ങളിൽ ചിലരുടെ മുഖം കാണുമ്പോൾ.. മുപ്പത്‌ വെള്ളിക്കാശിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ആടുകളെയും സഹവൈദികരെയും ഒറ്റിക്കൊടുക്കുന്നു.. സ്നാപകന്റെ തല വെള്ളിത്തളികയിൽ കിട്ടിയ സലോമിയുടെ മുഖസാമ്യമുണ്ട്‌ നിങ്ങൾക്ക്‌. ഇനി വരാനിരിക്കുന്നത്‌ അടുത്തൊരു വർഷം ഒരു സിനഡ്‌ പറയും, ക്രിസ്തുമസ്‌ ഈ വർഷം മുതൽ ഡിസംബർ 25 നു അല്ല, പൗരസ്ത്യ മാതൃകയിൽ ജനുവരി 7 നു ആചരിക്കാം. 31 വർഷം മുൻപ്‌ വരെ തൃശൂരിലെ സൂറായക്കാർ ആചരിച്ചിരുന്നതു പോലെ.. ആമേൻ പറയാൻ റെഡിയായിരിക്കണേ... അവസാനം പത്രോസിന്റെ സിംഹാസനം വേണ്ട, ഇനി തോമായുടെ സിംഹാസനം മതി എന്നു പറഞ്ഞ്‌, കുറവിലങ്ങാട്‌ ഒരുമിച്ചു കൂടിയ അർക്കാദിയാക്കോൻ അനുകൂലികൾ പുതിയ സഭ പ്രഖ്യാപിക്കുമ്പോഴും നിങ്ങൾ പറയും നമുക്ക്‌ വേണ്ട പറങ്കി പാപ്പ.... ആമ്മേൻ ആമ്മേൻ ആമ്മേൻ JM ഇത് രണ്ടു വർഷം മുൻപ് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല😀 ഇനിയും ആമേൻ പറയണോ വിശ്വാസികൾ ചിന്തിക്കുക.
@John1976Thomas
@John1976Thomas 3 ай бұрын
Kathanaru motham thallu karanum ezhani kkaranum, sahodhaeangale thammil thallikkunnavanum, athinal thanne kalaha priyanum vattanum aaanu
@pligrimsofhope545
@pligrimsofhope545 3 ай бұрын
മുഴു ഭ്രാന്തായി എന്നു തോന്നുന്നു... ഭ്രാന്തത്തിക്ക്..... എന്ന് പറഞ്ഞു കെട്ടിട്ടേയുള്ള... തുരു തുരാ വരുന്ന വീഡിയോ കളും ആക്ഷനും ഒക്കെ കാണുമ്പോൾ....
@jmatthew4313
@jmatthew4313 3 ай бұрын
Good that you can relate to what is honestly explained by the educated priest.
@kkverma4078
@kkverma4078 3 ай бұрын
സഭയെ സ്റ്റേഹിക്കുന്ന യഥാർത്ഥ കത്തോലിക്കർക്ക് ഒരു അനുഗ്രഹമാണ് മാണിപ്പറമ്പിൽ അച്ചൻ
@signalboy001
@signalboy001 3 ай бұрын
വിമതന്മാർക്ക് മുഴു ഭ്രാന്തായി എന്നു തോന്നുന്നു..
@josedas2989
@josedas2989 3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@johnyjoseph9025
@johnyjoseph9025 3 ай бұрын
യേശുവിൻറ പ്രതിപുരുഷന്മാരെന്ന് അവകാശപ്പെടുന്ന പുരോഹിതനു ചേർന്ന ഭാഷയല്ല ഈ പുരോഹിതൻ ഉപയോഗിക്കുന്നത്
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
വേഷം കണ്ടില്ലേ. ലൂസി ഫർ
@josedas2989
@josedas2989 3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@kvfrancis6970
@kvfrancis6970 3 ай бұрын
ജൂലൈ 3ന് എന്തോ നടത്താമെന്നു കരുതി, മാണിപ്പറമ്പൻ, രാവും പകലും നിറുത്താതെ വീഡിയോയിറക്കി നോക്കുന്നുണ്ട്. അല്പം സമയം കിട്ടിയാൽ, കുർബാനക്കു ശേഷം താങ്കൾ പെൺകുട്ടികളെ ആശ്ലേഷിച്ച നുഗ്രഹിക്കുന്നുണ്ടാകുമല്ലോ. കടിയുള്ള ഭാഗത്തൊക്കെ ഇടയ്ക്കിടെ ചൊറിഞ്ഞു കൊടുക്കാൻ മറക്കല്ലേ. ജൂലൈ 3 ന് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.
@davisp.j.7456
@davisp.j.7456 3 ай бұрын
ഇത് സാത്താൻ്റെ ജൽപ്പനങ്ങൾ മാത്രം, "അവജ്ഞയോടെ" തള്ളിക്കളയുന്നു.
@devsiamary3473
@devsiamary3473 3 ай бұрын
തൻ്റെ തനി നിറം പുറത്തു വന്നല്ലോ എല്ലാവരും തന്നെപ്പോലെ ആണന്നു വിചാരിച്ചു പോയി
@mollykuttyjoseph1985
@mollykuttyjoseph1985 3 ай бұрын
ഇയാള് ജനിച്ച കരയ്ക്കുപോലും നാണമില്ലെന്നു തോന്നുന്നു 😜, അസത്തു, വാ തുറക്കുന്നത് വൃത്തികേട് പുലമ്പനാണ്, ഇയാളുടെ തനി സ്വഭാവമാ പുറത്തുവരുന്നത്.
@kvfrancis6970
@kvfrancis6970 3 ай бұрын
@@devsiamary3473 ആഭാസങ്ങളും, കുത്തിത്തിരുപ്പും മാത്രം വിളമ്പുന്ന, പോളണ്ടിലെ ലത്തീൻ സഭയിൽ അഭയാർത്ഥിയായി കഴിയുന്ന, മാണിപ്പറമ്പനെന്ന വിഷം തുപ്പുന്ന, പാമ്പിൻ്റെ, എറണാകുളംകാർക്കെതിരെയുള്ള ഓരോ വീഡിയോക്കും ഉരുളക്കുപ്പേരി പോലുള്ള മറുപടി നല്കാറുണ്ട്. അതിൽ, അമ്മായി സങ്കടപ്പെട്ടിട്ടു കാര്യമില്ല.
@anjuantony4398
@anjuantony4398 3 ай бұрын
കഷ്ടം
@jacobantony9222
@jacobantony9222 3 ай бұрын
മണിപ്പറമ്പിൽ അച്ഛന്റെ വാക്കുകൾ നമ്മൾ വിശ്വാസികൾ കേൾക്കണം.
@mathewpoulose2302
@mathewpoulose2302 3 ай бұрын
ദൈവം എവിടെയാ ഇരിക്കുന്നേ, ചുവരിലാണോ ? ദൈവം സർവ്വവ്യാപിയല്ലേ ? ചുമരിൽ പതിക്കേണ്ടതു് തൻ്റെ പടം ?????
@elsyva7447
@elsyva7447 3 ай бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ ദൈവജനത്തിനു നല്കിയ ഒരു പ്രവാചകൻ കത്തോലിക്കാസഭയിൽ ഉണ്ടായതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അച്ചനെ പരിശുദ്ധാത്മാവ് ശക്തീകരിച്ച് മുന്നോട്ട് നയിക്കട്ടെ ആമേൻ !🙏🙏💐🌹🌹
@thomasthaiyedailmathew7654
@thomasthaiyedailmathew7654 3 ай бұрын
Well said
@Thanbesskt
@Thanbesskt 3 ай бұрын
പ്രിയ മാണിപ്പറമ്പിലെ ശകുനിയച്ചാ, നിങ്ങൾക്ക് വട്ട് മുഴുത്ത് ഭ്രാന്തായോ? നിങ്ങൾക്ക് ഒരു തരത്തിലും ഇരിക്ക പൊറുതിയില്ലേ? എറണാകുളം അങ്കമാലി രൂപതയിലെ കുർബാനപ്രശ്നങ്ങൾ ഒരു കാലത്തും തീരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കൽദായ വാദം തലക്ക് പിടിച്ച ചുരുക്കം ചില അച്ചൻമാരിൽ മുൻനിരയിലാണ് നിങ്ങളുടെ സ്ഥാനം. ഏതോ യൂറോപ്യൻ രാജ്യത്തിരുന്ന് ഇങ്ങനെ വൺ ബൈ വൺ ആയി വീഡിയോകൾ ഛർദ്ദിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ. നാണമില്ലേ നിങ്ങൾക്ക്? നിങ്ങൾ ഒരച്ച നായതുകൊണ്ടാണ് ഞാൻ വാക്കുകൾ ഇത്രയും സംസ്കരിച്ചു പയോഗിക്കുന്നത് . ശരിക്കും നിങ്ങൾ അർഹിക്കുന്ന വാക്കുകൾ ഇങ്ങനെയല്ല. എമ്മാതിരികുത്തിത്തിരുപ്പാണച്ചാ ഈ ചെയ്യുന്നത്! എങ്ങിനെയെങ്കിലും സഭ തകർന്നാൽ മതി എന്നാണല്ലേ മനസ്സിലിരുപ്പ്. എറണാകുളം രൂപതയിലെ എല്ലാ അച്ചൻമാരെയും പുറത്താക്കണം പുറത്താക്കണം അല്ലേ. കഷ്ടം തന്നെ. സ്വർണ്ണവർണ്ണാഭമായ തിരുവസ്ത്രത്തിൽ ദൈവം തമ്പുരാൻ്റെ പ്രതിപുരുഷരായി കാണപ്പെടുന്ന നിങ്ങളെ പോലെ ചിലരെങ്കിലും എന്തുമാത്രം ദുഷ്ടതയുടെയും കുടിലതയുടെയും അവതാരങ്ങളാണെന്ന് ഈയൊരു Crucial Time ലെങ്കിലും മനസ്സിലാക്കാൻ പറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ താങ്കളെപ്പോലുള്ള കുത്തിത്തിരുപ്പച്ചൻമാർ ഇടണം. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് ഞങ്ങൾക്കൊക്കെ ശരിക്ക് മനസ്സിലാക്കാനുള്ള നല്ല അവസരമാണിത്. നല്ലവരായ മറ്റ് മതസ്ഥർ പോലും കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരമുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ പുണ്ണിൽ ഉപ്പ് വാരി വിതറുന്ന പ്രവൃത്തിയല്ലേ താങ്കൾ ചെയ്യുന്നത്. സഹതാപമുണ്ട് താങ്കളോട് . പത്ത് പന്ത്രണ്ട് വർഷം സെമിനാരികളിൽ പഠിച്ച് ദൈവവിളിയിലൂടെ മാത്രം പുരോഹിതനായി അത്ര മാത്രം trained ആയിട്ടുള്ള നിങ്ങൾക്കൊക്കെ ഇത്രമാത്രം അപക്വമായി സംസാരിക്കാൻ എങ്ങിനെ സാധിക്കുന്നു!! This is quite unbecoming of a catholic priest!! സമവായത്തിൻ്റെ വഴിയിലെങ്കിലും ഒരു പരിഹാരമുണ്ടാകുമെങ്കിൽ അതിനു ശ്രമിക്കുകയല്ലിയോ വേണ്ടത്? ഇവിടെ ഒന്നു മനസ്സിലാക്കണം. ജനങ്ങളുണ്ടെങ്കിലേ സഭയുള്ളൂ.... എറണാകുളം അങ്കമാലി രൂപതയിലെ ജനങ്ങൾക്കും വൈദികർക്കും കൽദായവൽക്കരണത്തോട് താത്പര്യമില്ലെങ്കിൽ ഏകാതിപത്യത്തിൻ്റെ ചാട്ടവാർ വീശി എന്തിനവരെ വരുതിക്കാക്കാൻ നോക്കുന്നു. ബാക്കി 34 രൂപതകളും ഞങ്ങളുടെ വരുതിക്കു വന്നു നിങ്ങളും ഞങ്ങളുടെ വഴിയേ വന്നേ പറ്റൂ എന്ന ശാഠ്യം എന്തിന്? അതു കൊണ്ടുള്ള ആദ്യന്തികമായ നേട്ടം എന്ത്? നിങ്ങളൊക്കെ യേശുക്രിസ്തു കാണിച്ചു തന്ന മാർഗ്ഗത്തിൽ നിന്നും എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ധാരാളം കുത്തിത്തിരുപ് വീഡിയോകൾ പടച്ചു വിടുന്നുണ്ടല്ലോ. ഏതോ വിദേശ രാജ്യത്തിരുന്നാണ് ഇത് സൃഷ്ടിക്കുന്നതെന്നു മനസ്സിലായി. ആരാണീ ദൗത്യം താങ്കളെ ഭരമേൽപിച്ചത്? സ്വയം അപഹാസ്യനായി സ്വന്തം വില കളയാതെയച്ചോ. എല്ലാറ്റിലും വലുത് സ്നേഹവും കരുണയും ക്ഷമയുമാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ നിങ്ങൾ മറന്നേ പോയി. താങ്കളെപ്പോലുള്ളവർ ബൈബിളിനെ വിശാലവീക്ഷണത്തിൽ പഠിക്കാഞ്ഞതിനാലുള്ള വാക്കുകളാണ് ഈ പറയുന്നത്. കഷ്ടം തന്നെ !! BY GOD SAKE PLEASE REFRAIN FROM SUCH TYPE OF ANTI SOCIAL ACTIVITIES!! പുളളി കമൻ്റുകളൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു. വീഡിയോ പടച്ചു വിടുന്നതു മാത്രം. Response നോക്കുന്നില്ല. ആർക്കെങ്കിലും ഈ പണ്ഡിത ശിരോമണിയെ കടിഞ്ഞാൺ ഇടാൻ പറ്റുമെങ്കിൽ PLEASE PLEASE PLEASE!!!
@francisvm7612
@francisvm7612 3 ай бұрын
അച്ചന്റെ ധീരമായ നിലപാട് എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വലിയ ആശ്വാസവും പ്രത്യാശയുമാണ്. പ്രവാചകധീരതയോടെയുള്ള അച്ചന്റെ പ്രഭാഷണങ്ങളുടെ വീഡിയോ ഞാൻ താല്പര്യത്തോടെ കാണാറുണ്ട്. ജ്ഞാനവും കഴിവുമാകുന്ന വിളക്ക് 'പീഠത്തിന്മേൽ വയ്ക്കാനു'ള്ള വിവേകം മറ്റു വൈദികരിൽ നിന്നുകൂടി പ്രതീക്ഷിക്കുന്നു. മാണിപ്പറമ്പിലച്ചനെപ്പോലെ സഭയെയും സിനഡിനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റു വൈദികരും ഇതുപോലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് നന്നായിരിക്കും. അനേകരുടെ ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും നീങ്ങിക്കിട്ടാനും അച്ചന്റേത് ഒറ്റപ്പെട്ട ശബ്ദമാകാതിരിക്കാനും ഉപകരിക്കും.
@sk70001
@sk70001 3 ай бұрын
Good comparison..legion is the apt word for mundadan and company.😂
@jonesgeorgethanuelil4739
@jonesgeorgethanuelil4739 3 ай бұрын
No letter to KCBC
@georgejames9747
@georgejames9747 3 ай бұрын
അച്ചോ ഭർത്താവിന് നോക്കിയാൽ സുഖം കിട്ടുക കുർബാന കൂടാൻ വന്നിരിക്കുന്നത് അതുകൊണ്ട് കിളിപോലത്തെ പെണ്ണുങ്ങൾ വന്നിരുന്നത് എങ്ങനെ നോക്കാതിരിക്കും
@georgealukka2272
@georgealukka2272 3 ай бұрын
അല്ല അച്ചോ ഈ വിമതൻമാരെ പുറത്താക്കാൻ എന്താണ് ബുദ്ധിമുട്ട്?എറണാകുളം അങ്കമാലിക്കാരുടെ കയ്യിലുള്ള സംബത്ത് സഭക്ക് നഷ്ടപ്പെടും എന്ന പേടിയാണോ?ഇനിയും സഭയെയും വിശ്വാസികളെയും മറ്റുള്ളവരുടെ നടുവിൽ അവഹേളിക്കാൻ വിട്ടു കൊടുക്കരുതെ എന്നാണ് പ്രാർത്ഥന
@mijeshjamesmijesh5355
@mijeshjamesmijesh5355 3 ай бұрын
ഇപ്പോഴും ഉണ്ടോ പുരാതന കത്തോലിക്ക സഭാഎന്ന് പറയ്യന്ന അച്ചൻ മാർ അഭിസംബോധ ചെയ്യുന്നത് അനുസരിച്ചാണോ പുരാതന കത്തോലിക്ക സഭാ എന്ന് തിരി മാനിക്കുന്നത്😅
@susammac210
@susammac210 3 ай бұрын
🙏🙏🌹
@sageralias
@sageralias 3 ай бұрын
എർണാകുളo അതിരൂപത മാർപ്പപ്പയ്ക്ക് എതിരല്ല.ആൻഡ്രൂസിനെ പോലുള്ള നിക്കൃഷ്ടൻ മാരയ മെത്രാൻ മാരുടെ അടവുകൾ അങ്കമാലിയുടെ അടുത്തു വേണ്ട. മാർപ്പപ്പ പറഞ്ഞ റിസി റ്റൂ ഷൻ എന്തെ നാപ്പാക്കാത്തെ. കട്ടുകള്ളൻ മാരായ മെത്രാൻ മാരുടെ അടുകൾ ഇങ്ങോട്ട് വേണ്ട
@sajimonstephen7219
@sajimonstephen7219 3 ай бұрын
Great work father ❤
@amalpc7393
@amalpc7393 3 ай бұрын
കേരളത്തിലെ ക്രൈസ്തവരുടെ കുറഞ്ഞ ജനന നിരക്കും കൂടിയ മരണനിരക്കും വിദേശ കുടിയേറ്റവും വൈദിക സന്യസ്തരുടെ പണത്തോടുള്ള ആർത്തിയും തമ്മിലടിയും കേരള സഭയുടെ നാശത്തിൻ്റെ തോത് വേഗതയിലാക്കി തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ സർവ്വനാശമാണ് ക്രൈസ്തവരെ കാത്തിരിക്കുന്നത്. നിങ്ങളുടെ സ്വത്തുക്കൾ വിജാതീയരുടെ കൈകളിലാവുകയും നിങ്ങൾ ചരിത്രമായി മാറുകയും ചെയ്യുന്ന കാലം വിദൂരമല്ല.
@xavrosthach6283
@xavrosthach6283 3 ай бұрын
Thank you very much .God bless you Father
@LeesaJose-xo5ol
@LeesaJose-xo5ol 3 ай бұрын
ബഹുമാനപ്പെട്ട, മാണിപ്പറമ്പിൽ അച്ഛനെ പരിശുദ്ധൽമാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tomytom3264
@tomytom3264 3 ай бұрын
സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ആഹ്വാനം നടത്തുകയും രാജ്യവിരുദ്ധ ഗ്രൂപ്പുകളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയും ചെയ്ത മുണ്ടാടനേയും ഷൈജു ആൻ്റണിയേയും മറ്റു വിമതരുടെയും പ്രവർത്തനങ്ങൾ NIA അന്യോഷിക്കണം വേണ്ടി വന്നാൽ Arrest ചെയ്തു ജയിലിൽ അടക്കണം.
@seekeroftruth3150
@seekeroftruth3150 3 ай бұрын
പ്രീയ സഹോദരങ്ങളെ മാണിയച്ചന്റെ ഈ വീഡിയോ നമ്മുടെ രൂപതയിലെ വാട്സ്ആപ്പ് കൂട്ടായ്മകളിൽ ഷെയർചെയ്യണം.വിമതലെഗിയോൻകൂട്ടം നമ്മുടെ വിശ്വാസികളെ വഞ്ചിക്കുകയാണു യാഥാർത്ഥ്യം ഇങ്ങനെയാണ് എന്നു അറിയാൻ കഴിയാത്തതാണു വിമതരുടെ നുണ കളിൽ നാം വീഴുവാൻ ഇടയാക്കിയത്.എത്രയും പെട്ടെന്ന് വിമതലെഗിയോൻ കൂട്ടത്തെ പുറത്താക്കണം.
@chackoayinikkal5469
@chackoayinikkal5469 3 ай бұрын
FATHER,Thanks 🙏🙏🙏🙏🙏🙏👍👍👍👍
@daitho9856
@daitho9856 3 ай бұрын
ഒരേ ഒരോപ്ഷൻ ! ഏകീകൃത കുർബ്ബാനയർപ്പിക്കുക. പറഞ്ഞതൊന്നും തിരുത്താനാകില്ല. എഴുതിയ തൊന്നും തിരുത്താനും 😅
@daitho9856
@daitho9856 3 ай бұрын
"ലോകദൃഷ്ട്യാ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ഭോഷന്മാരെ തെരഞ്ഞെടുക്കും"👌👌👌👌👌👌💔💔💔💔💐💐💐💐💐
@mathewthekkecharuvil8840
@mathewthekkecharuvil8840 3 ай бұрын
Praise the lord
@joymadavanathomas6319
@joymadavanathomas6319 3 ай бұрын
അച്ഛന്റെ... ബുദ്ധിക്ക്...ബോധ്യപ്പെട്ട കാര്യങ്ങൾ...അപരന്റെ ബുദ്ധിക്ക്...ബോധ്യപ്പെട്ടാൽ മാത്രമേ... അത് അനുസരിക്കാവൂ... ♥️...എന്നു പറയുന്ന... ലീഡേഴ്സ് ആണ് സഭയ്ക്ക്....ആവശ്യം♥️. ♥️അതോടെ സ്നേഹ കൽപ്പന ഫലമണിയും ♥️. മനുഷ്യന്റെ...ഈ സ്വാതന്ത്ര്യം... നഷ്ടപ്പെടുത്തുന്ന... 😭കൽദായ... സഖ്യത്തിന്റെ... മായാ ദർശനങ്ങൾ 😭 സഭയ്ക്ക് ഒരു ശാപമാണ് 😭.
@daitho9856
@daitho9856 3 ай бұрын
ഈ അഛന്മാരൊക്കെ സെമിനാരിയിൽ എന്തു തലതിരിവാണു പഠിച്ചത്
@daitho9856
@daitho9856 3 ай бұрын
ഏകീകൃത കുർബ്ബാന നിലവിൽ വന്നതിലെ നാൾവഴികൾ വളരെ കൃത്യമായ റെഫറൻസോടെ ചൂണ്ടിക്കാണിച്ചതിന് ബഹുമാനപ്പെട്ട മാണിപ്പറമ്പിലച്ചന് വളരെ നന്ദി🎉🎉🎉🎉❤❤❤❤
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 65 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН