ഐക്യവും സ്നേഹവും ഇല്ലാത്ത ഇടത്തു ദൈവം ഇല്ല, സാത്താൻ അത്രേ ഉള്ളത്. ലോകസമ്പത്തിന് പുറകെ പോകുന്ന പുരോഹിത നേതാക്കൾ, സാത്താനെ വഹി ച്ചിരിക്കുന്നു. നാം മാറിപ്പോകണം. കുപ്പായം കണ്ടു ദൈവത്തിന്റെ പ്രതിനിധികൾ അല്ല
@rahelammageorge39806 ай бұрын
Very thoughtful message from the Hon. Judge. Really wondering the great catholic church can't solve a silly problem. Really pathetic and shameful for all Christian communities.
@bgcpbvr2 жыл бұрын
ഒരു പാട് പഠിച്ച പല വ്യക്തി ത്വങ്ങളും ബൈബിൾ ശരിക്ക് പഠിക്കാറില്ല എന്ന സത്യം 1000 ത്തിൽ ഏറെ വിധി പറഞ്ഞ ഈ ജഡ്ജിയുടെ വാക്കുകളിൽ ഉണ്ട്. സ്വന്തം അപ്പനെ പിതാവ് എന്നു വിളിക്കാം.. ആത്മാവിന്റ പിതാവിനെ സ്വർഗ്ഗ സ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിക്കാം.. ഇതല്ലാതെ ആരെയും പിതാവ് എന്നു വിളിക്കരുത് എന്ന വചനം ഇദ്ദേഹം വായിച്ചിട്ടില്ല..എന്ത് ചെയ്യാം..പിന്നെ ദൈവം പുരോഹിതരുടെ നിയന്ത്രണത്തിൽ ഉള്ള ഒരു ബലഹീനൻ ആണു എന്നു പുരോഹിത വൃ ന്ദം അന്ധമായി കരുതുന്നു.. അങ്ങനെ അന്ധ രെ നയിക്കുന്നു..അതിന്റ ബാക്കി പത്രം ആണു കാലങ്ങൾ ആയി കടി പിടി നടത്തുന്ന സഭകളിലും.. ഇപ്പോൾ കുർബാന യുടെ പേരിൽ നടത്തുന്ന ബഹളം വയ്ക്കുന്ന ഈ സഭയിലും. യേശു ക്രിസ്തു കാണിച്ച വഴി യും ജീവിതവുമായി ഇതിനു ഒരു ബന്ധവുമില്ല.... ബൈബിൾ മനസ്സിരുത്തി വായിക്കു.. സത്യത്തിലും ആത്മാവിലും ആരാധന എങ്ങനെ എന്നു സ്വന്തം പഠിക്കുക. ഇത് ഒരു പുരോഹിതനും സാധാരണ പഠിപ്പിക്കാറില്ല..കാരണം ഇതിനു പുരോഹിതൻ ആവശ്യം ഇല്ലാത്ത ആരാധന രീതി ആണു.. ഇതാണ് യേശു ക്രിസ്തു ആകെ പഠിപ്പിച്ച ആരാധന രീതി..
@princysebastian28662 жыл бұрын
ഇവിടെ 500 സഭയും 500 പിതാക്കൻമാരും..അവരെ താങ്ങാൻ കുറെ താങ്ങികളും...ഒരേ ഒരു പിതാവ് നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ്..🙏✝️🙏
@kurianmammen29462 жыл бұрын
1 കൊരിന്ത്യർ 11 18. ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു. 23. ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: 24. ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. 25. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. 26. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. 27. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. 28. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
@josephtf90265 ай бұрын
ഇതേത് ബൈബിൾ! ഓശാനയാണോ? അതോ സ്വന്തം പരിഭാഷ വല്ലതുമാണോ? തികച്ചും വേറിട്ട വാക്കുകൾ!! ആത്മാവില്ലാത്ത പോലെ തോന്നി.
@jamesjacob40012 жыл бұрын
If only Christians understood and practiced the principles of Christian liberty outlined in the below verses, there would be peace and unity. Uniformity at the cost of unity is not what God’s word advocates. “Receive one who is weak in the faith, but not to disputes over doubtful things. For one believes he may eat all things, but he who is weak eats only vegetables. Let not him who eats despise him who does not eat, and let not him who does not eat judge him who eats; for God has received him. Who are you to judge another’s servant? To his own master he stands or falls. Indeed, he will be made to stand, for God is able to make him stand. One person esteems one day above another; another esteems every day alike. Let each be fully convinced in his own mind. He who observes the day, observes it to the Lord; and he who does not observe the day, to the Lord he does not observe it. He who eats, eats to the Lord, for he gives God thanks; and he who does not eat, to the Lord he does not eat, and gives God thanks. For none of us lives to himself, and no one dies to himself. For if we live, we live to the Lord; and if we die, we die to the Lord. Therefore, whether we live or die, we are the Lord’s. For to this end Christ died and rose and lived again, that He might be Lord of both the dead and the living.” Romans 14:1-9
@raichelgeorge68232 жыл бұрын
Great respect sir.
@ancythomas89652 жыл бұрын
സർ അങ്ങയുടെ ഈ വിനയം, അതാണ് അവരുടെ വിജയം കോടതിയിൽ ഒരുകുപ്പായംഇട്ടുവന്നാൽ അവർക്ഭാഗ്യം പെരുംകള്ളൻ ആണേലും ജാമ്യം ഐഡന്റ്റിട്ടി ചോദിക്കില്ല വിധി അവര്ആഗ്രഹിക്കുന്നപോലെ എഴുതികിട്ടും അവർക്കു വേണ്ടിയെന്ത് ചെയ്യാനും അഭിഭാഷകർ. കാണട്ടെ എല്ലാവരും. എനിക്ക് മരിക്കുന്നതിന് മുൻപ് ഇതൊക്കെ കാണാൻ പറ്റിയതിൽ നന്ദി ഉണ്ട് 23വർഷം ഞാൻ കോടതികേറി കേരളംകണ്ട ഏറ്റവും വലിയ കള്ളകഥാനാർക്കുവേണ്ടി ഇത് എനിക്ക് ദൈവം തന്നനീതി
@rosalindpallivathucal84882 жыл бұрын
Even some of the conservative Latin churches offering mass facing Altar in USA Pope allowed that
@josephmathew59439 күн бұрын
Pl. Talk. Fr. Mudaaden. And. Ekm. Priest
@vargheseunniadan5187Ай бұрын
❤❤❤❤
@jomilonappan4642 жыл бұрын
സഭ എന്ന പദവും ക്രിസ്തുസഭ എന്ന പദവും തമ്മിലുളള വിത്യാസം ന്യായധിപൻ എന്ന പദവി കൊണ്ട് മനസ്സിലാകണമെന്നില്ല!, വിശുദ്ധ വേദപുസ്തകത്തെ തന്നെ ആശ്രയിക്കുക !!
@ejniclavose18972 жыл бұрын
Constantine emperor established catholc Christianity
@abramkuruvila58122 жыл бұрын
Sunil, WOW! We , Catholics are really stunned by your sincerity and earnest effort to prevent the SyroMalabar Catholic Church from becoming a zero !!! We doubt whether Pope Francis or Cardinal Alencherry have the sincerity and loyalty towards the Church to the extent you have ! Amazing in deed! But , unfortunately , we do not need your help at present; we may contact you if ever such a deplorable situation arises. For the time being you may look after your family or go after some pachers or your bavas.
@itsmarvar2 жыл бұрын
Stunned aayi hridayam ninnu pokaathe nokkikkonam.
@sisilya49422 жыл бұрын
👍
@mollykc47662 жыл бұрын
🔥Praise Yehshuwah🔥🔥🔥 "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്‌ശിഹായേയും അറിയുക എന്നതാണ് നിത്യജീവന്‍. " (യോഹന്നാന്‍ 17 : 3) 🌹🌹🌹🌹🌹🌹🌹 1) ഏകദൈവത്തെ അറിയണം! 2) ആ ദൈവം യേഹ്ശുവാ ആണെന്ന് അറിയണം! 3) ദൈവമായ യേഹ്ശുവായെയും മനുഷ്യനായ യേഹ്ശുവായെയും വേറിട്ടറിയണം! 4) ഏകദൈവവും ഏകരക്ഷകനുമായ ദൈവത്തിന്റെ പേര് യേഹ്ശുവാ എന്നാണെന്നറിയണം! ഈ അറിവുകളാണ് നിത്യജീവന്റെയും നിത്യരക്ഷയുടെയും അടിസ്ഥാനം! ഈ ദൈവത്തെ തങ്ങളുടെ ഏകദൈവവും ഏകനാഥനും ഏകരക്ഷകനുമായി സ്വീകരിക്കുന്നവർ രക്ഷപ്പെടുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യും. ( മനോവയിൽ നിന്ന്) 🔥🔥🔥
@ejniclavose18972 жыл бұрын
Constantine emperor established catholic Christianity
@stephenjohn11922 жыл бұрын
വിമതന്മാരുടെ പണം നിങ്ങളിൽ വരെ എത്തിയെന്നു കരുതണം
@jaisonkannappilly84345 ай бұрын
Alla Kalancherry Team Katta Panam.
@josephjohnkoreth45462 жыл бұрын
Syro Malabar became zero Jesus is the truth and facts.
@marryjoseph31156 ай бұрын
😢 എത്ര നല്ല കാര്യങ്ങൾ ചെയ്താലും സഭയെക്കുറിച്ചും മാർപ്പാപ്പായെകുറിച്ചും അറിവില്ലാത്തതു കൊണ്ടാണ് വിമത ന്മാരുടെ പക്ഷം ചേരുന്നത് സഭയ ടൈകാര്യത്തിൽ മാപ്പാപ്പാക്ക് തെറ്റുപറ്റില്ല വ്യക്തിപരമായ കുറവുകൾ ഉണ്ടായാലും സഭയുടെ കാര്യത്തിൽ മാർപ്പാപ്പാക്ക് തെററു പറ്റില്ല അതാണ് മാർപ്പാപ്പാക്ക് തെറ്റാ വരം'ഉണ്ട് എന്നു പറയുന്നത് തെറ്റാ വരം എന്നതu കുര്യൻസാർ പഠിച്ചിട്ടില്ലായിരിക്കും
@josephkarukapally29206 ай бұрын
Dear friend Popes infallibility is very limited. It is limited to faith and morals. Nothing else. Many Popes have misused the power. In the Syro case it does not relate to faith or morals. Please refrain from ventilating your ignorance.
@bennyjohn7275Ай бұрын
സഭയുടെ കാര്യത്തിൽ മാർപാപ്പക്ക് തെറ്റ് പറ്റില്ലെങ്കിൽ എങ്ങിനെയാണ് മാധ്യകാലഹട്ടത്തിൽ ഇങ്കിസിഷൻ ക്രിസ്ത്യാനികളെ eകൂട്ടക്കൊല നടത്തിയത്? മുസ്സൊലീനിയുടെ യുദ്ധ ടാങ്കുകളും പീരങ്കികളും വെഞ്ചാരിച്ചു ആശിർവാടിച്ചു വിട്ടത് അന്നത്തെ പോപ്പാണ്
@GeoPoochalil6 ай бұрын
കുര്യാപ്പിയുടെ സമവായ നിർദ്ദേശങ്ങളിൽ നിന്ന് അയാളുടെ വിധിന്യായങ്ങൾ പലതും കോടതിക്കു പുറത്തു വച്ച് സമവായത്തിലെത്തിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. അയാൾ അങ്ങനെ കണക്കറ്റു പണമുണ്ടാക്കിയതു കൊണ്ടാവാം കർദ്ദിനാൾ വാസിലിന് സ്വന്തം ചെലവിൽ വിമാനം ചാർട്ടർ ചെയ്തുകൊടുക്കാൻ ശ്രമിച്ചത്. കുര്യാപ്പിയുടെ സ്വത്തുവിവരം അന്വേഷിക്കാൻ ED പുറപ്പെട്ടാലറിയാം കാര്യങ്ങൾ.
@jonsonkharafi76175 ай бұрын
ഇങ്ങനെ പറയുന്ന താങ്കളുടെ സംസ്കാര നിലവാരം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഞങ്ങളുടെ ഇടവക അംഗമായ ഇദ്ദേഹത്തെ വളരെ കാലമായി ഞങ്ങൾക്ക് അറിയാവുന്നതാണ്. താങ്കൾ പറഞ്ഞത് താങ്കൾ വിവരമില്ലായ്മ ആണെന്ന് മനസ്സിലായി. വിവരമില്ലായ്മ ഒരു ക്രിമിനൽ കുറ്റമല്ലാത്തതുകൊണ്ട് കുഴപ്പവുമില്ല. എന്നാലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ശ്രമിക്കുക
@jamesjoseph30086 ай бұрын
A honest, pious, simple Hon Justice. I repect your teachings as a Christian. Butsir, please tefrain from church cdispute.. Synod and Marpapa is final in catholic church. So please obey them. ❤❤❤
@josechacko94282 жыл бұрын
Hope the Bishop got ears.
@pody2jj7212 жыл бұрын
ഇക്കുട്ടർ സാത്താന്റെ അടിമയിൽ തന്നെ നാളെ ഇവർ ന്യായികരണവുമായി വന്നു ഈ വലിയ മനുഷ്യനെ പരിഹസിക്കാതിരുന്നാൽ മതിയായിരുന്നു - ശ്രീ. സുനിൽ മാത്യു പറയുന്ന പോലെ മൊണ്ണകൾ ഇവരെ തിരിച്ചറിയുക
@josephjohnkoreth45462 жыл бұрын
They are blind and deaf.
@VarghesePaul-fq3yw5 ай бұрын
ശരിയാണ്, they do not deserve any reverence...
@johnypp67912 жыл бұрын
അദ്ദേഹം നല്ല മനുഷ്യനാണ് 👌👌🔥🔥🔥👍👍🥰🥰👌🙏🤗
@reethajohn24532 жыл бұрын
Pithavennu vilikalle aa thendikale pls
@georgeemmanuel59416 ай бұрын
ഉടായിപ്പ് വിഭാഗീയതയുടെ കേന്ദ്രം എറണാകുളം അങ്കമാലി വേറെയും വിശ്വാസികൾ ഉണ്ട് ഇന്നു കുര്യൻ ജോസഫ് വിഭാഗീയതയുടെ ആൾ
@mathewst.o56726 ай бұрын
എറണാകുളം അങ്കമാലി വിശ്വാസികൾ എവിടെയാണ് വിഭാഗിയത ഉണ്ടാക്കിയത്? മാനന്തവാടി ബിഷപ്പ്, തറയിൽ ബിഷപ്പ് എന്നിവർ പറയുന്നു ഇന്ന് സഭയിലുണ്ടായിരിക്കുന്ന സകല പ്രശ്നങ്ങൾക്കും കാരണം സഭാധികാരികളാണെന്നും അതിന് വിശ്വാസികളോട് മാപ്പ് ചോദിക്കുന്നുവെന്നും താങ്കൾ അറിഞ്ഞില്ലേ?
@kurianmammen29462 жыл бұрын
മത്തായി 5 39. ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. 40. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. 41. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക. 42. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. 43. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; 46. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 47. സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 48. ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”
@mathewjoseph40212 жыл бұрын
Already zero (why not)
@annakuttyskariah60166 ай бұрын
കത്തോലിക്കാ സഭ കർത്താവിന്റെ സഭ അല്ല. മാഫിയ മാമോൻ സഭയാണ്.😢
@sakhijohn2 жыл бұрын
Proud of him ! Bible says, Open your mouth, judge righteously, defend the rights of the poor and needy.
@joscp84916 ай бұрын
Video allloo chetta. ????
@t.a.georgekutty5462Ай бұрын
HE IS ALSO... PART OF MAKING THIS SITUATION.....HE IS NOT ..FOLLOWING..HOLY FATHER....AND HIS ADVICES...
@jacksonpulickalКүн бұрын
y changanassery people using popes name for their decision?
@JohnsonKJJohn2 жыл бұрын
ഒരു ഉടായിപ്പ് കത്തനാര് ബഹുമാനപ്പെട്ട ജഡ്ജിക്കെതിരെ ഒരു ഓഡിയോ ക്ലിപ്പ് ഇട്ടിട്ടുണ്ട്
@ThomasA-go8ms6 ай бұрын
Kuria are you got from world justice post from parackattil manthraachen never forget it
@lalyrajan81082 жыл бұрын
Ithrayum elimayulla oru nyayadhipano 🙏🙏🙏🙏🙏❤️🌹
@GigoJoseph6 ай бұрын
Nari😊
@kurianmammen29462 жыл бұрын
യോഹന്നാൻ 13 3. പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ 4. അത്താഴത്തിൽനിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി 5. ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. 6. അവൻ ശിമോൻപത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, എന്നു പറഞ്ഞു. 7. യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. 8. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: 9. കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. 10. യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 12. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? 13. നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. 14. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
@leoniemanayanickal77616 ай бұрын
Justice KurianAthira Joseph nte Suggestion Catholic Church inu. Logjam muzhuvanum accept cheyyavunnathanennu Viswassikkunnu. Inyenkilum ellavarum vittuveezchakku that Thayyarakumennu namukku prarthikkan. Prathiyashikkam.
@onlyjesusislord96112 жыл бұрын
ദൈവത്തിന്റെ മാറ്റം ഇല്ലാത്ത വചനത്തെ മാറ്റി (പത്തു കല്പനകളിൽ രണ്ടാമത്തെ കല്പ്പന മാറ്റി പത്താമത്തെ കല്പ്പന യെ രണ്ടാക്കി എണ്ണം തികച്ചു )തലമുറകളെ പഠിപ്പിച്ചു religious അടിമകളെ സൃഷ്ടിച്ചു സേവനം എന്ന പേരിൽ സ്വന്തം നിലനിൽപ്പും സുഖ ജീവിതവും ഉറപ്പാക്കുന്ന പുരോഹിത വർഗ്ഗമേ, നിങ്ങള്ക്ക് മാനസന്തര ത്തിനുള്ള കാലം ആയി. ഞങ്ങൾക്കു മാനസന്തരം ആവശ്യം ഇല്ല എന്ന് ചിന്തിക്കുന്ന നിങ്ങൾ ഒരു നാൾ സത്യ ന്യായാധിപതി ആയ ദൈവത്തിന്റെ മുൻപിൽ നിൽക്കും.
@babyofmary64042 ай бұрын
Go dbless us.
@sureshthomas39942 жыл бұрын
ഞാനും സഹോദരനും ഒരിക്കൽ ഒരു പള്ളിയിൽ വച്ചു ഈ ജഡ്ജിജിയെ കണ്ടു. ഇദ്ദേഹം കമ്മന്ന് വീണു പ്രാത്ഥിക്കുന്നത് കണ്ട ഞങ്ങൾ ശരിക്കും ഞെട്ടി, കുറെ ഏറെ നേരം പോലീസ് അകമ്പടിയോടെ വന്നു പ്രാർത്ഥിച്ചു, അന്ന് ഈ ജഡ്ജി ആരാണെന്ന് ഞാൻ ചേട്ടനോട് ചോദിച്ചു, അപ്പോൾ ചേട്ടൻ പറഞ്ഞു, നാളെ പേപ്പർ നോക്കിയാൽ അറിയാം, എന്തെങ്കിലും സുപ്രധാന വിധി കാണുമ്പോൾ, നീ ആളെ അറിയും എന്നു പറഞ്ഞു 😀🙏
@paulymundadan40716 ай бұрын
Very good 💯 GOD BLESS U ALL 🙏
@nicholsoninstituteofmusic79432 жыл бұрын
നിങ്ങളിൽ ആർക്കെങ്കിലും തർക്കാമോ പ്രശനമോ ഉണ്ടെങ്കിൽ ആയതു പറഞ്ഞു തീർക്കാൻ വിവേകമുള്ളവർ നിങ്ങളിൽ ഇല്ലെന്നോ..... എന്തുകൊണ്ട് വിജതിയരുടെ ന്യായസനത്തെ സമീപിക്കുന്നു എന്തുകൊണ്ട് നിങ്ങള്ക്ക് പീഡനം സഹിച്ചുകൂടാ.... വാക്യം വായിച്ചതോർക്കുന്നു.... ജസ്റ്റിസ് പറഞ്ഞത് സത്യമാണ്. നമുക്ക് അനുരാഞ്ചിതരാകാം...... അടുത്ത കുർബാനയ്ക്ക് മുൻപുതന്നെ
@babuvkm53432 жыл бұрын
വി.കുർബാന യേശുക്രിസ്തുവിന്റെ പരമമായി ജീവത്യാഗത്തിന്റെ പരമമായ ബലിയുടെ ശേഷം ആ മഹത്തായ ബലിയുടെ ( സഹോദരനുവേണ്ടി (മനുഷ്യർ എല്ലാം ദൈവത്തിന്റെ സൃഷ്ടികളും തമ്മിൽ തമ്മിൽ സഹോദരങ്ങളുമാണ് എന്നതാണ് യേശുക്രിസ്തുവിന്റെ കാഴ്ച്ചപ്പാട് )
@babuvkm53432 жыл бұрын
കാഴ്ച്ചപ്പാട്.
@babuvkm53432 жыл бұрын
ജീവനെ കൊടുക്കുന്നതിൽ വലിയ സ്നേഹമില്ല. എന്ന പരമപ്രധാന കാര്യം മനസ്സിലാക്കിയിട്ടാണോ ? " പിതാക്കന്മാർ " എന്ന് സംബോധന ചെയ്യപ്പെടുന്നവർ 😛 അവരുടെ നിലപാട് വ്യക്തമാക്കുന്നത്. 😛
@babuvkm53432 жыл бұрын
നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് ലോകം കണ്ടിട്ട് നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് മറ്റുള്ളവർ തിരിച്ചറിയണം എന്നു പറഞ്ഞ യേശുക്രിസ്തുവിന്റെ തിരുവചനങ്ങൾ ഇവർ ഗ്രഹിച്ചിട്ടില്ല. ഇവരുടെ കാര്യമാണ്. യേശു കർത്താവ് പറഞ്ഞത് കുരുടന് കുരുടനെ വഴിനയിക്കാനാവുമോ? രണ്ടു പേരും (രണ്ടു കൂട്ടരും ) കുഴിയിൽ വീഴുകയല്ലേ ? ? ? ? ഇതൊക്കെ Holy Bible ൽ ഉണ്ട് എന്നത് ഇവരാരും ഗ്രഹിച്ചിട്ടില്ല. ഇവരെ പിന്തുടരുന്നവരും മനസ്സിലാക്കുക . ഈ ലോകത്തിന്റെ ്് ജ്ഞാനം ദൈവത്തിന്റെ മുമ്പിൽ ഭോഷത്വമത്രേ
@kuriakosemk23492 жыл бұрын
യുഗാന്ത്യ മടുക്കുമ്പോൾ എൻ്റെ നാമംനിമിത്തം സച്ചരാലും ദ്വേഷിക്കപ്പെടുമെന്നു് യേശു പറഞ്ഞതു് നടപ്പാകേണ്ടതുണ്ട് ജസ്റ്റീസായതുകൊണ്ട് കുര്യൻ ജോസഫ് പറഞ്ഞാലും ദൈവവചനം നടപ്പാകാതെ വരുകയില്ല.
@bennyjohn7275Ай бұрын
ചെകുത്താന്റെ മുമ്പിൽ വേദം ഓതുന്നപോലെയാണ് മെത്രന്മാരുടെ മുമ്പിൽ സുവിശേഷം പറയുന്നത്. അവരിൽ ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ.സ്വാർത്തരും വിശ്വസിക്കാൻ കൊള്ളാത്തവരുമായി സുഖ ലോലുപരും ആയി അവർ മാറിയിട്ട് എത്രയോ നാളുകളായി. അവരിൽനിന്നു ഓടി രക്ഷപെട്ടു അൽമാവിലും സത്യത്തിലും ആരാധിക്കുന്നവരാകുക. എന്നാൽ സ്വന്തം അൽമാവിനെ രക്ഷിക്കാം. അവരെ നോക്കിയിരുന്നാൽ നിങ്ങൾക്കും നരകത്തിൽ പോകാം
@josephkallarackal95282 жыл бұрын
ഒരാൾ നല്ലവനായ ഗുരോ എന്ന് യേശുവിനെ അഭിസംബോധന ചെയ്യുന്നു . തൽ ക്ഷെണം കർത്താവ് ആയത് നിരസിക്കുന്നു . ദൈവം ഒരുവനല്ലാതെ , നല്ലവനില്ല എന്നാണ് പ്രതികരിച്ചത് . ഇവിടെ അർഹിക്കുന്നതിലേറെ മേന്മ ആഗ്രഹിക്കുന്നു . ലഭിക്കുന്നു . കർത്താവിനെ പോലും തിരുത്താൻ ധൈര്യപ്പെടുന്നു . പരിശുദ്ധ കുർബാനയെ പുറം തിരിഞ് അവതരിപ്പിച്ച അവഹേളിക്കാൻ മാത്രം വളർന്നിരിക്കുന്നു .
@robinjos54642 жыл бұрын
ന്യായാധിപൻ കോടതിയിൽ
@sunilgeorgesunilpadippurav4702 жыл бұрын
ചരിത്രം ആവർത്തിക്കം ഷാജ പോർച്ചുഗ്ഗീസുകാരൻ്റെ വെളുത്ത സാധനം കണ്ട് മാർത്തോമശ്ശീഹ പഠിപ്പിച്ച ആരാധന എല്ലാം ഇല്ലാതാക്കി ആൾക്കാരേയും ഇല്ലാതാക്കി. എത്രയെണ്ണത്തിൻ്റെ കാലു പിടിച്ചു അവസാനം നാശം പിടിച്ച്അവസാനിക്കാറായ അന്ത്യോക്കായിലെ പാത്രയർക്കീസിനെ പിടിക്കേണ്ടി വന്നു അതും നാശത്തിലേക്കായിരുന്നു മേത്തൻ വാഴിച്ച പാത്രയർക്കീസ് ഇവിടെ മുടക്കാനും സമ്പത്ത് അടിച്ചെടുക്കാനുംതുനിഞ്ഞു ലോകരുടെ മുൻപിൽ നാണം കെടുത്തിയവർ സത്യസഭയുടെ പേരുകൾ എല്ലാം അടിച്ചുമാറ്റി അവസാനംഓർത്തഡോക്സ് എന്നിട്ടപ്പോൾ അതും ഇപ്പോൾ യാക്കോബക്കാരൻ അടിച്ചുമാറ്റാൻ നടക്കുന്നു സത്യസഭയെ നാണം കെടുത്താൻ മുൻപിൽ നിന്നവനോക്കെ നാണം കെട്ട് പള്ളികൾ വരെ പൂട്ടി ഒറ്റസഭയായിരുന്ന ലോകത്ത് ആദ്യക്രിസ്തീയ സഭയെ എങ്ങനെ എല്ലാം അവഹേളിക്കാമോ അതെല്ലാം തിരിച്ചടിക്കും ഷാജാ ചരിത്രം ആവർത്തിക്കും
@sunilgeorgesunilpadippurav4702 жыл бұрын
@@sabualias ad52 നിൻ്റെ മേത്തൻ വാഴിച്ചവൻ വന്ന് ആണ് ആരാധന പഠിപ്പിച്ചതാ
@josew2026 ай бұрын
@@sunilgeorgesunilpadippurav470തോമസ് സ്ലീഹക്ക് ആരാണ് സഭാ സിംഹാസനം നൽകിയത്? പത്രോസ് തന്നെ സഭാ തലവൻ. ആഞ്ഞിലിമ്മൂട്ടിൽ ഇട്ടിതൊമ്മൻ കാത്തനാരും മറ്റു കാത്തനാരുമാറും കൈവച്ചാൽ മെത്രാൻ സ്ഥാനം കിട്ടുമോ? അങ്ങനെ ഉള്ളവർ ആണ് പണം മേടിച്ചു താറാവ്കാരനും മക്കൾക്കും മെത്രാൻ സ്ഥാനം കൊടുത്തത്. എന്നിട്ട് യാകൊബായക്കാരന്റെ പള്ളി പിടിക്കാൻ നടക്കുന്നു.
@jacobm.o30482 жыл бұрын
Why police is forced to come there, because of the rebels.
@jacksonpulickalКүн бұрын
Its our churches,not yours? You bring this situation.Go back to your places
@gilbertjoseph56242 жыл бұрын
i2i ന്യൂസ് ന് thetty commition sthanathekkal lafakaramanu arbitration ennariyamo? Itinulla മറുപടി advt puthu പറയേ കേട്ടുനോക്കൂ
@josekalan87242 жыл бұрын
എന്തൊക്കെയാണെങ്കിലും എറണാകുളം അങ്കമാലി രൂപതയിലെ കുർബാന പ്രശ്നങ്ങൾക്ക് അദ്ദേഹം എടുത്ത നിലപാട് ശരിയായില്ല എന്ന് തോന്നുന്നു , സഭാ നേതൃത്വവുമായി ഇടപെടാൻ അധികാരമുള്ള അദ്ദേഹം കേവലം വ്ലോഗർമാരെപ്പോലെ സോഷ്യൽ മീഡിയായിൽ പ്രതികരിച്ചത് മോശം തന്നെയാണ് !! അതും പക്ഷപാതപരമായി തന്നെ പ്രതികരിച്ചത് ശരിയല്ല !!
@SweetlinSG2 жыл бұрын
മത്തായി23:9 നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
@mvmv24132 жыл бұрын
പിതാവേ എന്ന പ്രയോഗത്തിൽ വിഷമിച്ചു പള്ളി വിട്ടവർ വാക്കു മാറ്റി ഇടയാ... (പാസ്റ്റർ) എന്ന് വഴിയെ പോന്നവനെ ഒക്കെ വിളിക്കുന്നു! വ്യത്യാസം ഒന്നുമില്ല. 🤣🤣 M വര്ഗീസ്.
@onlyjesusislord96112 жыл бұрын
ഈ religio-politicians നെ പിതാക്കൾ എന്ന് വിളിക്കുന്നത് English grammar ലെ oxymoron എന്നാ അലങ്കാരം ആണ്.
@daviscolumn66112 жыл бұрын
കുര്യൻ ജോസഫ് എന്ന വാക് ഉച്ഛരിക്കാൻ പോലും യോഗതയില്ലാത്ത കുറെ.....
@jpvadakkekara75986 ай бұрын
He was a reservation candidate of the christians.But he is pushing wrong horse.
@mathewgeevarghese53172 жыл бұрын
Kelkkan cheviullavar kelkkatte.
@josephjohnkoreth45462 жыл бұрын
They are blind and deaf
@mathewgeevarghese53172 жыл бұрын
Athu nannayi
@mathewaugustine8650 Жыл бұрын
Kurian is not a prophet. He became a judge through back doors. He should not judge of my church. He is trying to sabotage the church. Sorry for your ignorance.
@areekkatpeevee74282 жыл бұрын
Go back and check what happened after Portugese arrival in india and games played by the then popes destroy the malankara church!
@piousthottukandathil81482 жыл бұрын
I like his talk and advice but being a judge he can’t be religious biased. He shouldn’t have any connection to any religious group. We all know he helped Alenchery many many time with his criminal cases .
@piousthottukandathil81482 жыл бұрын
@feynman669 sir being a judge . You’re not even supposed to socialise with people because it can influence judgement. That case you think making comments like that is fair . Plus I know for sure he helped him to drag his criminal cases . Finally he’s facing charges and forced to resign before or after synod.
@mollykuttyjob6856 ай бұрын
Orikkalum ethu pratheekshichilla. 😢
@philiposeputhenparampil692 жыл бұрын
ബഹുമാനപ്പെട്ട ജസ്റ്റീസ് കുര്യൻ ജോസഫ് , താങ്കൾ ഞാൻ എഴുതുന്ന ചില വചനങ്ങൾ ദയവായി ശ്രദ്ധിക്കുക: കർത്താവായ യേശുക്രിസ്തു പറഞ്ഞു: "നിങ്ങളോ റബ്ബീ എന്ന് പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു ; നിങ്ങളോ എല്ലാവരും സഹോദരന്മാർ . ഭൂമിയിൽ ആരേയും പിതാവ് എന്ന് വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്; ഒരുത്തൻ അതേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നേ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. ഈ വചനങ്ങളെല്ലാം അതിന്റെ പശ്ചാത്തലം മനസ്സിലാക്കി വേണം മനസ്സിലാക്കാൻ. പ്രിയ ജസ്റ്റീസ് കുര്യൻ ജോസഫ്, ഇനി ഒരു ബലി ആരും അർപ്പിക്കേണ്ട ആവശ്യം ഇല്ല. കർത്താവായ യേശുക്രിസ്തു എന്നേക്കുമായി സകല മനുഷ്യവർഗ്ഗത്തിനും വേണ്ടി തന്നെത്തനെ ബലിയായി അർപ്പിച്ചു. അതുകൊണ്ട് ഇനി ആരും ഒരു ബലിയും അർപ്പിക്കേണ്ട ആവശ്യമില്ല. യേശുക്രിസ്തു അർപ്പിച്ച ആ ബലിയിൽ വിശ്വസിച്ച് രക്ഷ പ്രാപിച്ചാൽ മാത്രം മതി. അതാണ് ദൈവം ആഗ്രഹിക്കുന്നത്. നന്ദി
@josephkallarackal95282 жыл бұрын
ഞാനീ ചെയ്തത് നിങ്ങൾ എന്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞതോ ?
@georgeemmanuel59416 ай бұрын
കുര്യൻ ജോസഫ് എന്താണ് എങ്കിലു൦ ഇന്നു സഭാവിരുദ്ധൻ
@jonsonkharafi76175 ай бұрын
യുവർ ഓണർ താങ്കളാണ് ശരിയായ ന്യായാധിപൻ. താങ്കൾ കുറ്റം വിധിച്ചു കഴിഞ്ഞു ഇനി ശിക്ഷ വിധിച്ചാൽ മാത്രം മതി.
@susammac2106 ай бұрын
You need not bother about this
@alphijosephk22662 жыл бұрын
Holy Bible - Mathew 23: 13 - 15 :- ("Jesus Christ Condemns Hypocrisy of all Religious Leaders and Religious Police, who Misguide and Deceive peoples in the name of God.") Jesus Christ said, "How terrible for you the Leaders of the Law (Religious Leaders) and Pharisees (Religious Police). You Hypocrites ! You lock the Door of Kingdom of Heaven in people's faces, and You yourself do not go in, nor do you allow in those who are trying to enter !" "How terrible for you the Leaders of the Law (Religious Leaders) and Pharisees (Religious Police). You Hypocrites ! You sail the seas and cross all Countries to win one Convert, and when you succeed, You make him twice as deserving of going to Hell as You yourselves are !....
@georgemathew4795 Жыл бұрын
He is a fool to this sabha and kunjadukal ,what happened to jesus is happened to him let him to be crusified whether he is jeasuss we bishos are supreme u know
ഈ കുരിയനിൽ നിന്ന് ആലങ്കാരികം എടുത്തുമാറ്റണം മോണ തന്നെ
@george.t.uchowara81073 ай бұрын
താൻ സഭയുടെ ഔദാര്യത്തിൽ കിട്ടിയ ജഡ്ജി പദം. നാണമില്ലേ. തന്നവർക്കു തിന്ന നിറങ്ങുന്ന ദുരോധനാണ്.
@savetheworld46932 жыл бұрын
ഇദ്ദേഹത്തെ പിടിച്ച് അച്ഛൻ ആക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അവരുടെ സഭയിൽ 😀😀😀
@joyaj95802 жыл бұрын
സുപ്രീം കോടതിയിൽ ഇരുന്ന ഒരു ജഡ്ജിയുടെ ഉള്ളിലിരുപ്പ് കേട്ട് ഭയം തോന്നുന്നു,, ഈതരം മതവിഷം തലച്ചോറിൽ കയറിയ,അടിമകൾ ഇതുപോലുള്ള സ്ഥാനങ്ങളിൽ ഇരുന്നാൽ?? എന്ത് തരം നീതിയായിരിക്കും ജനത്തിന് കിട്ടുക 🙄🙄🙄