എത്ര നല്ല പോലീസ് ആണ് നമ്മൾക്കുള്ളത്. അവരുടെ ജോലി ചെയ്യാൻ സമ്മതിക്കില്ല. കഷ്ടം എന്നേ പറയാനുള്ളു.
@bibinak4553 сағат бұрын
😅
@Cylonemoon3 сағат бұрын
മലപ്പുറത്ത് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എൻറെ വീട്ടിൽ വന്ന് എന്നെ ബലാൽസംഗം ചെയ്തു എന്ന് നേരിട്ട് കോടതിയിലും സ്റ്റേഷനിലും പരാതി നൽകിയിട്ടും കേസെടുക്കാൻ തിരഞ്ഞെടുക്കാനോ കൂട്ടാക്കാത്ത കേരള പോലീസ് ബിഗ് സല്യൂട്ട്
@akhilkannan55645 сағат бұрын
എങ്ങനെ ഇതൊക്കെ ചെയ്തവരെ സംരക്ഷിക്കാൻ തോന്നി
@MunjiMohd4 сағат бұрын
ബോചയെ ദോയാർത്ഥം എന്ന് പറഞ്ഞതിന് അറസ്റ്റ് ചെയ്യാൻ കാണിച്ച ആ ഗൗരവം ഇതിന് ഉണ്ടാവില്ല പിണനായിന്റെ ആൾകാർ എന്ത് ചെയ്താലുംCJP സംരെക്ഷിക്കും
@sarath5133 сағат бұрын
Avideyum bjpke kuttam😂😂😂
@l_Jayk_l2 сағат бұрын
ഇന്തി എന്നൊരു മുന്നണി ഉണ്ട്. 😂
@afsalbabu506039 минут бұрын
ലീഗുകാരുടെയും കോൺഗ്രസുകാരുടെയും അടുത്തു ചെല്ലും പോലെ.!! ഇടതുപക്ഷത്തിന്റെ നേതാക്കന്മാരുടെ അടുത്ത് ചെന്നാൽ.?? ഏമാൻമാര് വിവരമറിയും😂😂 ചെറ്റ പോലീസുകാര് 😡😡😡
@raghuthamanp86004 сағат бұрын
വാലനും ശ്രീമതിയും അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് പരിശോധന നടത്തി പറയും എല്ലാവരും പിരിഞ്ഞു പോവുക
@thomaspavanathara7314 сағат бұрын
ബോച്ചെ യെ അറസ്റ്റ് ചെയ്യാൻ എന്ത്തിടുക്കമായിരുന്നു. കുഞ്ഞിനോട് നേരിട്ട് മുഖ്യമന്ത്രി വിജയനെ വിളിക്കാൻ പറയൂ.
@realthink-c9e5 сағат бұрын
സഖാക്കൾക്ക് എന്ത് തോന്നിവാസവും ആവാം...മലപ്പുറത്തെ സെൻജമാസ് സ്കൂളിൽ വർഷങ്ങളോളം വിദ്യാർത്ഥിനികളെ പീഠിപ്പിച്ച ഒരു അധ്യാപക സഖാവുണ്ടായിരുന്നു..പോലീസ് കേസും എടുത്തിരുന്നു..അവനൊന്നും ഒരു കുഴപ്പവുമില്ലാതെ വിലസി നടക്കുന്നു...പിന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചെങ്കോഴികളെ എല്ലാവർക്കും അറിയാമല്ലോ...
@riyadibrahim26584 сағат бұрын
അവന്റെക്ക സുന കണ്ടിക്കണം പു മോൻ. ചീപ്പീയേം കു
@SureshMadathil73 сағат бұрын
That's because of മന്തി ആസ്വദിക്കുന്ന ബലഹീനരായ യുവാക്കൾ ഏറ്റവും കൂടുതൽ മലപ്പുറത്ത്
@srajudeenm7903Сағат бұрын
അപ്പോൾ ചാണകവും മൂത്രവും ആസ്വദിക്കുന്ന ആൾക്കാർ ഇവിടെയുള്ളത് ഗുജറാത്ത് യുപിയിൽ ആണോ @@SureshMadathil7
@Sololiv5 сағат бұрын
മനുഷ്യനാകണം 💪💪💪🤹
@dasks62455 сағат бұрын
മനുഷ്യനായതാണ് 😂😂
@Sololiv3 сағат бұрын
@dasks6245 🐥🐥🐥
@josethomas22535 сағат бұрын
പോലീസ് മത്രി തന്നെ ക്രൂരതയുടെ പര്യായമാണ്. പിന്നെ ആരോട് പറയാൻ.
@althafashraf88144 сағат бұрын
പേടിക്കണ്ട പാർട്ടിയുണ്ട് കൂടെ സകവേ ❤️
@AnoopKumar-nr2xd5 сағат бұрын
എൽഡിഎഫ് വന്നു എല്ലാം ശരിയായി
@jayakumar51284 сағат бұрын
😂😂😂
@democraticthinker-Erk3 сағат бұрын
പോലീസും പാർട്ടിയും ഒരു പോപ്പും വേണ്ട കുഞ്ഞിൻറെ നിസ്സഹായ അവസ്ഥ ചൂണ്ടിക്കാണിച്ച് നല്ലൊരു വക്കീലിനെ കൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്യും നിങ്ങളുടെ നിസ്സഹായ അവസ്ഥ അവർക്ക് മനസ്സിലാകാതിരിക്കില്ലല്ലോ...... kochi DCP?? ഒരു പോക്സോ കേസിൽ അതും ഒരു നാലു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചിട്ട് പ്രതിയെ ഇതുവരെ പിടിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാൻ പറ്റും ഈ വാർത്തയെങ്കിലും ശ്രദ്ധയിൽപ്പെട്ട് എത്രയും പെട്ടെന്ന് നടപടിയെടുക്കണം പറ്റുമെങ്കിൽ ഒന്ന് കുടുംബത്തെ ചെന്ന് കണ്ട് ആശ്വസിപ്പിക്കണം , ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@basheer.mbasheer.m13093 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റേപ്പിസ്റ്
@HM-familyvlog5 сағат бұрын
എന്തെ പോലീസ് കാർക്ക് അറെസ്റ്റ് ചെയ്യാൻ മടി?
@asifrifa24054 сағат бұрын
Cpim എന്ന പാർടിക്ക് ന്യായം എന്നൊന്നില്ല, പാർട്ടി പറയുന്നത് ആണ് അവരുടെ ശരി
@veeranpk76044 сағат бұрын
പാർട്ടി നേതാക്കൻമ്മാർ ആരാ ങ്കിലും ഈ പ്രതിയെ രക്ഷിക്കുന്നണ്ടെങ്കിൽ CPM എന്ന പാർട്ടിക്ക് ഇതിലും പരംപരാജയം ഒന്നും മില്ല😂😂😂
@faizalnp12024 сағат бұрын
ഒരു പാർട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളെയാണ് നേതാവ് എന്ന് പറയുക, അരുൺ
@bhuvaneshwaripk86885 сағат бұрын
ഒരു പ്രതിപക്ഷവും പറ്റിയ ഭരണപക്ഷവും. പ്രതിപക്ഷ നേതാവിൻ്റെ സ്ഥലം. എന്ത് ചെയ്തു. ഇതിനക്കെ വേണം strike അല്ലാതെ.. എവിടെ ആണ് മനുഷ്യാവകാശ കമിഷൻ.
@shajahanm72884 сағат бұрын
കമ്മീസൻ ബധിരരും മൂകരുമാണ് 😮 ഒന്നും കാണുന്നില്ല കേൾക്കുന്നുമില്ലാ 😅😅
@amalshaji24803 сағат бұрын
സതീശൻ പിണനറിയുടെ കൂട്ടുകാരൻ
@priyasooraj77142 сағат бұрын
ഏതു പാർട്ടി ആയിക്കോട്ടെ ഇത് പോലുള്ള ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തതു ക്രൂരതയാണ്, ഇങ്ങനെയാണെങ്കിൽ ജനങ്ങൾ തന്നെ ഇവൻമാരെ കൈകാര്യം ചെയ്യേണ്ട അവസ്ഥ വരും
@ThreeDaughtersVlog3 сағат бұрын
ആ കുഞ്ഞ് അനുഭവിച്ച വേദന അച്ഛനമ്മമാരുടെ അവസ്ഥ നിയമപാലകരെ നിങ്ങൾ മാത്രമാണ് ഇവരെ സഹായിക്കാൻ ഉള്ളത്. ഇത്തരം കാര്യങ്ങളിൽ പ്രതികൾ ഏതു സ്ഥാനത്തായാലും ഏത് പാർട്ടിയായാലും അവർക്കെതിരെ കൃത്യമായ നിയമനടപടികൾ എടുക്കണം Please this is a reguest from a mother കുഞ്ഞിനും അച്ഛനും അമ്മയ്ക്കും വേണ്ട സംരക്ഷണം നൽകാനും മറക്കരുത്
@samshupmable3 сағат бұрын
ഇപ്പോഴത്തെ പാർട്ടി അംഗങ്ങൾ അധികവും കള്ളക്കടത്ത്, കഞ്ചാവ്,എംഡിഎംഎ ,POCSO,... ഇങ്ങനെയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയാണ് ല്ലോ കഷ്ടം 😢😢
@venugopalankarimbathil99854 сағат бұрын
നമ്മൾ..., അല്ലാതെ ആര് ...?
@shamilandaifa38483 сағат бұрын
നമുക് ചിന്തിക്കാൻ പോലും പറ്റാത്ത കുറ്റം ആർ വായേസ് ഉള്ള കുട്ടി ഇത് എങ്ങെകഴിയുന്നു ഇ അപ്പുപ്പൻ മാർക് 😢😢😢😢😢😢😢
@latheefpuzhakkal65655 сағат бұрын
അരുണിനും ഇല്ലേ പോക്സോ കേസ്. എന്താ അറസ്റ്റ് ചെയ്യാത്തത് 😂
Cpm കാരനായാൽ ഇവിടെ എന്തുമാവാം.... എന്തൊരു നശിച്ച നാട്...? CM ന് നേരിട്ട് പരാതി കൊടുക്കൂ... ഹണി റോസിന്റെ പരാതിയേക്കാൾ എത്രയോ serious ആണ് ഇത്...
@jayakumar51284 сағат бұрын
C.m Ayo 😂😂😂😂
@imanrafi61743 сағат бұрын
ദൈവമേ ഒരു പ്രമുഖ വ്യക്തിയെ ഈയിടെ അറസ്റ്റ് ചെയ്യുകയും കോടതി നടപടികളും സ്വീകരിച്ചു ഈ കുഞ്ഞിൻറെ കാര്യത്തിലും കോടതി ഇടപെടും ആയിരിക്കും
@srajudeenm7903Сағат бұрын
ഇനിയിപ്പോൾ ഇറങ്ങും രാഘവനും ഗോവിന്ദനും മറ്റവന് മറിച്ച അവനും അവൻറെ ഒക്കെ അമ്മൂമ്മയുടെ ന്യായങ്ങളും ആയി
@dailyworkout51692 сағат бұрын
ഇവനൊക്കെ അമ്മനെ കിട്ടിയാലും......കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ല
@ShihabBava-s9m2 сағат бұрын
കമ്യൂണിസം തകർന്നുകൊണ്ടിരിക്കയാണ്. ജനങ്ങൾക്ക് ഈ പാർട്ടിയിൽ വിശ്വാസം നഷ്ടപെടുന്നത് നന്നല്ല. തെറ്റ് ചെയ്തവനെ വെറുതെ വിടരുത്. ഏത് നേതാവ് ആയാലും തക്കതായ ശിക്ഷ കൊടുക്കണം ജനങ്ങൾ മുന്നിട്ടിറങ്ങണം.
@roycherian8514Сағат бұрын
ഇതിനൊക്കെയാണ് പ്രതിപക്ഷം ഇടപെടേണ്ടത് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം കോടതിയിൽ പോണം🙏
@SurendraBabu-zn1dz4 сағат бұрын
ജനങ്ങൾ കൈകാര്യം ചെയ്യണം
@dasks62455 сағат бұрын
അതെന്താ CPM കാർ പീഡിപ്പിച്ചാൽ പീഡനമല്ലേ 😂😂
@AjithKumar-tj5es4 сағат бұрын
എന്ത് പോലീസാ ഇതാ ? .......... CPMൽ ചേർന്നാൽ ഉന്നതൻ രക്ഷിക്കും! എന്ന തോന്നൽ പാർട്ടിയിലെ അപചയത്തിൻ ആക്കി നശിപ്പിച്ചല്ലോ! ചൂഷണവും 1 പീഠനവും .... പാർട്ടിയുടെ മുഖ മുദ്ര എന്ന് ആക്കി തീർത്തു!
@AbdulRaheem-kr9dt4 сағат бұрын
സിപിഎം നാടിന് ശാപമായി മാറിയിരിക്കുന്നു. ഈ നാട് എങ്ങോട്ട്.
@SalamSawa-p5i4 сағат бұрын
ഹേയ് ഒറ്റപെട്ട സംഭവം ആണ് സിപിഎം ന്
@ismailkm87303 сағат бұрын
പോലീസ് സ്റ്റേഷൻ മാത്രമല്ല മുകളിലോട്ട് ഒരുപാട് നിയമ വ്യവസ്ഥ ഇല്ലേ അവിടെ പോകണം
@navasummar21744 сағат бұрын
സിപിഎം അല്ലെ ഇതിലും വലുത് പ്രതീക്ഷിചോളൂ
@LathaAnnie3 сағат бұрын
നടപടിലേക് പോകാതെ നാട്ടുകാർ അവനെ തീർക്കു
@PraveenKumar-fy8dj3 сағат бұрын
😂😂 പിണറായി വിജയന്റെ അനുയായിക്ക് ഇതൊക്കെ ചെയ്യാം. പോലീസ് പിടിക്കില്ല. ഒരു ജഡ്ജിയും മിണ്ടില്ല. കമ്മ്യൂണിസ്റ്റ് ഭീകര ഭരണം ആണ്.
@fazilfaizal88442 сағат бұрын
മൊട്ടയെ പോക്സോ കേസിൽ കുടുക്കിയതിൻ്റെ കലിപ്പ്😅😅
@rashadAchu-h9w4 сағат бұрын
ഉളുപ്പ് ഇല്ലാതാ പാർട്ടി
@shijushiju37833 сағат бұрын
കുന്തിയുടെ പുറകെ പോയ പോലിസ് ഇപ്പോൾ എവിടെ പോയി.ഒരു കുഞ്ഞിനെ ഇതുപോലെ ഉപദ്രവിച്ചിട്ടും അനങ്ങാതെ.ഈ പാർട്ടി എന്തിനാണ് ഇതുപോലുള്ളവരെ സംരെക്ഷിക്കുന്നത്.
@saraswathivimal3916Сағат бұрын
😢😢😢😢😢4 വയസ് പ്രായമുള്ള കുഞ്ഞ് 😮😮😮 കഷ്ടം
@Abraham-c2n4 сағат бұрын
വാളയാർ കേസ് എന്തായി എന്നുള്ളത് ഒന്ന് കൂടി ഓർക്കാൻ 🙏
@yoosufcheloor51244 сағат бұрын
പാർട്ടി. കാരനും. നേതാവും.ആയാൽ.പിന്നെ. പാർട്ടി. നോക്കി. കൊള്ളും. ഈ. നശിച്ച. ഭരണം. മാറാൻ.ജനം'.പ്രർത്ഥനയിലാണ്.
@paabdulsathar60075 сағат бұрын
Vd സതീശൻ പോയി കാണു.. വേണ്ട ഹെൽപ് ചെയ്യിപ്പിക്കു...
ജനങ്ങൾ ഈ കുടുംബത്തിന് വേണ്ടി പ്രതികരിക്കേണ്ട സമയമായി
@ShazaafiShaaz4 сағат бұрын
പാർട്ടിക്കാർക്ക് ഒരു നിയമം മറ്റുള്ളാർക്ക് വേറെ നിയമം ഹണി റോസിൻ്റെ .....ണ്ടി കണ്ട പരട്ടചങ്കൻ ഈ കൊച്ചു കുഞ്ഞിൻ്റെ വേദന കണ്ടില്ല
@blalskvcСағат бұрын
പേടിക്കേണ്ട, ന്യായീകരണ അടിമകൾ വൈകിട്ട് വരും
@professionalkerala26583 сағат бұрын
എന്തൊരു വേർതിരിവ് ആണ്. ബോച്ചേനെ നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.
@Rajeev-jd8qb3 сағат бұрын
ഈ വിഷയം മറ്റു ചാനലുകാർ മുക്കിയോ
@KaruppamvittilKvsubair5 сағат бұрын
വ്യക്തി വൈരാഗ്യം ഇങ്ങിനെ യും തീർക്കുന്ന വരുണ്ട് ഇനി ഉള്ളതാണ് എങ്കിൽ എന്ത് രാഷ്ട്രീയം ആണെങ്കിലും പൊക്കി അകത്തിടണം എന്ത് കൊണ്ടാണ് cpimബ്രാഞ്ച് ഒന്നു നിശബ്ദത എന്താണ് അങ്ങിനെ.
@GaHiHy20245 сағат бұрын
ഇവനെക്കൊണ്ട് തന്നെ ഈ വാർത്ത വായിപ്പിക്കണം 😂😂😂
@umarulfarookprd44735 сағат бұрын
ഇന്നലെ വന്ന highcourt state ment കാണാതെ ഇവിടെ വന്ന് കിടന്നു വെറുതെ മെഴുകാതെ.
@GaHiHy20245 сағат бұрын
@@umarulfarookprd4473 പോക്സോ ടീം ന്യായീകരിക്കാൻ വന്നല്ലോ 🤭. ഓ അതിൽ ഒരു ഞമ്മന്റെ ടീം ഉണ്ടല്ലേ, shabas ahmmed 🤭. പിന്നെ കുട്ടിയുടെ parents complaint ഇല്ലല്ലോ എന്നെ കോടതി ചോദിച്ചുള്ളൂ. എന്നുവച്ചു കൊച്ചുകുട്ടികളോട് ഇവന്മാർ ഊളവർത്തമാനം പറഞ്ഞത് ആവിയായി പോകില്ല.
@MarhabaMarhaba-o5iСағат бұрын
ആരാ പേര് ഇല്ലേ, ആ പാർട്ടി നേതാവിന് 🙄
@faizalnp12024 сағат бұрын
നിങ്ങൾ cpm നേതാവ് എന്നൊക്കെ എഴുതി വിടുമ്പോൾ ഏത് നേതാവ് ഏത് സ്ഥാനം എന്നൊക്കെ പറയണം അരുൺ
@navazma72303 сағат бұрын
L C MEM
@shamilandaifa38483 сағат бұрын
വീട്ടിൽ സ്വന്തം കച്ചു മക്കളേ ഇആളുടെ അടുത്ത് അങ്ങിനെ വീടും. കഷ്ടം തന്നെ 😢😢😢😢
@jacksonkurian80605 сағат бұрын
കഷ്ടം പോലീസിന് നട്ടെല്ല് ഇല്ലേ
@nagappanmadhappan33225 сағат бұрын
Dr Arun Kumar is also a POCSO accused. How shameless to give this news.
@RAJITHRAJAS4 сағат бұрын
എല്ലാ പോക്സോ യും ഒന്നല്ല നാറി. .. 18 വയസ്സിനു താഴെ ഉള്ള ഒരു കുട്ടിയെ അടിച്ചാലും പോക്സോ ആണ്, കമ്മന്റ് അടിച്ചാലും പോക്സോ ആണ്. ... ഇനി ബലാത്സംഘം ചെയ്യതാലും പോക്സോ ആണ്, ആ നിയമതിന്റെ പേരാണ് പോക്സോ, അതിൽ ഉൾപെടുത്തുന്ന വകുപ്പിന്റെ അനുസരിച്ചാണ് ഗൗരവം. .. നിഷ്കളങ്കമായ ഒരു കമ്മന്റ് പറഞ്ഞതും ബലാത്സംഘം ചെയ്തതും ഒരുപോലെ ആണോ പരനാറി. .....
@faisalnilambur430641 минут бұрын
ഇതുതന്നെയാണ് കേരളത്തിലെ അവസ്ഥ അല്ലെങ്കിൽ മണിക്കൂർ കൊണ്ട് പ്രതിയെ പിടിക്കും സ്വാധീനം ഉള്ളവന് എന്തും അല്ലെങ്കിൽ പിന്നെ ഹണിറോസ് ഒക്കെ ആവണം
@Kudumanpoty3 сағат бұрын
ഇതിലൊക്കെ പാർട്ടി എന്തിന് സംരക്ഷണം kodukkanam
@parissbound85352 сағат бұрын
*മജിസ്‌ട്രേറ്റിന് മുമ്പിൽ പോയി കേസ് കൊടുക്ക്,അല്ലേൽ ഹൈകോടതിയിൽ കേസ് കൊടുക്ക്*
അരുണേ , ഈ കേസിലും പാർട്ടി വിധേയത്വം കാണിക്കണേ😂 അപ്പഴേ നന്ദിയുള്ള നായയാവു😂
@ahamed_badarudeen2 сағат бұрын
പാർട്ടി ഏതുമാകട്ടെ. കൃത്യമായ നടപടി വേണം.
@Malluentertainment-b1kСағат бұрын
അവരെ ജനങ്ങൾക്ക് വിട്ടു കൊടുക്ക് ഇവിടത്തെ ഫെമിനിസ്റ്റ് കൾ എവിടെ ച്ചെ എന്തരു കഷ്ട്ടം നമ്മുടെ നാട് ഇത് എങ്ങോട് ആണ് പോകുന്നത്
@വിത്തുംകൈക്കോട്ടും-ഛ5ര17 минут бұрын
ഞാൻ പ്രവാസിയാണ് എൻറെ നാലു വയസ്സായ മോളെ ഓർമ്മവന്നു കണ്ണീര് വന്നുപോയി പടച്ചവനെ എന്താണ് ഈ കേൾക്കുന്നത്
@AsharafKozhikkara3 сағат бұрын
നിയമം പാർട്ടിക്കാർക്ക് ഇല്ലേ
@PeterKallinal-wc9tl4 минут бұрын
എടൊ മോട്ടെ ആ നേതാവിന്റെ പേര് പറയാൻ എന്തിനാണ് ഭയക്കുന്നത് അപ്പോൾ താനും കൂട്ടാണ്
@user-to3nv9hc9q54 минут бұрын
പാർട്ടി കേസ് അന്വേഷിക്കാൻ പാർട്ടിയിലെ ആളുകൾ ഉണ്ട്,പോലിസ് വേണ്ട😅😅😅
@jpj3632Сағат бұрын
🙏🙏ഹേയ് വേണ്ട പിടിക്കണ്ട വിട്ടുകള നമുക്ക് ബോച്ചയെ പിടിച്ചാൽ മതി. മണി റോസിന്റെ കേസാവുമ്പോൾ ഒരു ഗും ഉണ്ടല്ലോ.
@parissbound85352 сағат бұрын
*പാർട്ടിക്കും പോലീസിനും എതിരായി വരുന്ന കേസുകൾ നമ്മൾ അന്വേഷിക്കില്ല-പിണുങ്ങാണ്ടി*
@Unni-h4j18 минут бұрын
ബോചയെ അറസ്റ്റ് ചെയ്യാൻ എന്തൊരുത്സാഹമായിരുന്നു ഈ പ്രതിയെ അറസ്റ്റ് ചെയ്യാൻ മടി രണ്ടു ദിവസം മുമ്പല്ലേ പ്രസംഗിച്ചു പോയത് സ്ത്രീകളെ ശല്യം ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് എന്ന് പറഞ്ഞവർ എവിടെ
@rajumoan22503 сағат бұрын
എങ്ങനെ അറസ്റ്റ് ചെയ്യും? അവൻ ഞമ്മുടെ chaghaavu അല്ലേ? എന്തു പ്രതിഭാസം? ആരോട് ചോദിക്കാൻ.
@Ganeshkumar-lf5ym2 сағат бұрын
CPIM എന്നു ഒരു വാർത്തയിൽ എത്ര പ്രവിശ്യം പറഞ്ഞു എന്നാൽ റിപ്പോർട്ടർ ഡോ അരുണിന് എതിരെ ഒരു കേസ് ഉണ്ട് അതിനെ കുറിച്ച് കൂടി ഒരു വാർത്തയോ ചർച്ചയേ വേണ്ടേ
@mogitmnokoСағат бұрын
സാക്ഷരതയില്ല എന്ന് അധിക്ഷേപിച്ചു നടന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഇവരെ അറബിക്കടലിൽ കുഴിച്ചുമൂടിയതെന്ന് വിദ്യാഭ്യാസവും വിവരവും വിവേകമുണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളികൾക്ക് ഇനിയും മനസ്സിലായിട്ടില്ല ഇത്രയും നികൃഷ്ട തെമ്മാടികളും ആയ പാർട്ടിയെ അനുകൂലിക്കുന്ന മലയാളി സമൂഹം ഉണ്ട് എന്നോർത്ത് കാർക്കിച്ചു തുപ്പി ലജ്ജിച്ചു തല താഴ്ത്തുകയാണ് മലയാളി സമൂഹം
@GEORGE-f2e3 сағат бұрын
ഈ കേരളത്തിൽ എന്തും ആകാം ഒരു പ്രശ്നവo ഇല്ല,100% സഷിരത ഉള്ള കേരളo 😅😅
@asamad47224 сағат бұрын
അവന്റെ സുഖ കോൽ കട്ട് ചെയ്യണം
@ValsaSelvaraj-xu7sp8 минут бұрын
നിയമപാലകരില്ലെങ്കിൽ നിയമം നമ്മൾ പഠിപ്പിച്ചു kodukkanam
@mohandaskallammakkel75013 сағат бұрын
പാർട്ടിക്ക് കോടതിയുണ്ടെടോ. നിങ്ങൾ ബുദ്ധിമുട്ടണ്ട
@girishlakshman34683 сағат бұрын
വളയാറിൽ 2 കുട്ടികളെ കൊന്നു മതിയായില്ലേ ഇവന്മാർക്ക് 😡😡😡
@bijigeorge70643 сағат бұрын
നമ്മുടെ ഗവൺമെന്റ് ഇതൊന്നും തെറ്റല്ല
@ShidhaNidheesh4 сағат бұрын
മണികണ്ഠന്ടെ 'മണി' പരിശോധിക്കാൻ സിഐഡി വാലനും ശ്രീമതിയും ,,,രാഘവന്ടെ അഭൃർത്ഥന മാനിച്ചു കാർ യാത്ര ഒഴിവാക്കി കാൽനടയായി കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്...
@arjunmadan819740 минут бұрын
ഇതും നികേഷും ക്യാഷ് മേടിച്ച് സെറ്റിൽ ചെയ്യും
@prakasankannur98803 сағат бұрын
മൂട് താങ്ങി നീ താങ്ങി നടക്കുന്ന ഭരണവർഗ്ഗം തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്
@amminipathrose747945 минут бұрын
കുട്ടി ഇങ്ങനെ ഇയാളുടെ കയ്യിൽ എത്തി മാതാപിതാക്കൾ നോക്കിയില്ലേ