മനുഷ്യ കോലത്തിൽ ജനിച്ചു ജീവിക്കുന്ന പാഴ് ജന്മം.. അവർക്കെന്ത് മനുഷ്യത്വം.കേൾക്കുന്ന നമുക്കാണ് നടുക്കം.. 🙏🙏🙏🙏🙏
@babusathyanath52657 сағат бұрын
വാഴ്ത്തുപാട്ടും ബീവറേജ്‌സും ലോട്ടറിയുമായി കേരളം വെച്ചടി വെച്ചടി മുന്നോട്ടു പോട്ടെ... ആർക്കാണ് എന്നാണ് നറുക്ക് വീഴുക എന്ന് എങ്ങനെ അറിയും... ഗുണ്ടലോകവും അത് നിയന്ത്രിക്കാൻ പറ്റാത്ത പോലീസഉം
@venugopalnchandnathil91376 сағат бұрын
We have an efficient police department but nobody is there to govern.
@gyprotech77036 сағат бұрын
😢😢😢കേരളത്തിൽ ജീവൻ വിലയും ഇല്ല 🙏🙏🙏🙏
@kabeerkalathil92217 сағат бұрын
ഇതെല്ലാം നമ്മുടെ നിയമത്തിന്റെ മഹത്വം😊😊😊
@shalisaju29807 сағат бұрын
സത്യം
@Suresh349086 сағат бұрын
100%👍👍👍👍🙏🙏🙏🙏
@user-yu5ns1zc5i6 сағат бұрын
ഗുണ്ട നേതാവ് ഭരിക്കുന്ന നാട് 😄😄😄
@BackerAlikunju7 сағат бұрын
ശരിയാണ് കേരളം ഒരുപാട് മാറിപ്പോയി.
@Abbotsebastianofangamaly7 сағат бұрын
ഏറ്റവും വലിയ മൃഗം മനുഷ്യൻ ❤️
@binduperingal40686 сағат бұрын
അങ്ങനെ പറയല്ലേ മൃഗങ്ങൾ വിശന്നാൽ മാത്രമേ വേട്ടയാടു. മനുഷ്യനേക്കാൾ എത്രയോ ഭേദം.
@Chandrababu-ef3gn6 сағат бұрын
Vayare Sheri yane
@_LEODAS_7 сағат бұрын
ഇന്നു മുഴുവൻ വെട്ടും കുത്തും ആണല്ലോ അങ്ങ് ബോളിവുഡിൽ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ഇപ്പോൾ കൊച്ചിയിലും 💯💯
@venugopalnchandnathil91376 сағат бұрын
Edo ittrayum valiya Maharashtrayil daily keralathilepole ettaram neecha kolapatakam onnumtennayilla. Evide entanu sambhavikunnathu only God knows. What is happening in our small state which has only size of two districts in othet state. Very pitty condition is prevailing here.
@punchaami62487 сағат бұрын
UP യിൽ അല്ലാത്തത് കൊണ്ട് കുഴപ്പമില്ല .......
@rajeevraajeev53697 сағат бұрын
എന്റെ ഊപിയെ 😂😂😂പുത്രന് സങ്കടം വരുന്നു
@resfanmunna76436 сағат бұрын
യുപി ടീം തന്നെ ആണ് കേരളത്തിൽ ജനിച്ചത് എന്ന് മാത്രം
@nidhiniya21266 сағат бұрын
Vallathe kuru potunudo sudu kunje. Worlld kanunudu evite ellam bombu poti marikunath@@resfanmunna7643
@rajeevraajeev53695 сағат бұрын
@resfanmunna7643 ശാഖയ്ക്ക് കാവലു കിടന്നവനെ ഓർത്തു പോയി പാവം 😂😂😂
@SatheeshKumar-ik1nv7 сағат бұрын
ഗുജറാത്തിൽ അല്ലെ അതുകൊണ്ട് പേടിക്കാനില്ല, bjp അല്ലെ അവിടെ ഭരിക്കുന്നത്
@ktmrider43167 сағат бұрын
ജി🤬 വിഷം തുപ്പാതെ
@SivadasanSiva-q3f7 сағат бұрын
കേരളം No. 1. തന്നെ. നവോത്ഥാന ഭരണമികവ്!!
@AnilMithran-vv2hz7 сағат бұрын
മനുഷ്യത്വം ഇല്ലാതാവുന്ന ഒരു കാലഘട്ടം... ആരും ആരുമായും ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നില്ല എന്നതിന് നല്ലയൊരു ഉദാഹരണം.... 🙏👍👍
@ജനശബ്ദം-ബ7ഷ5 сағат бұрын
പ്രതി കാപ്പ കേസ് പ്രതി ആണ്.. ഇവന് ജാമ്യം കൊടുത്ത ജഡ്ജി യെ സുപ്രീം കോടതി ജഡ്ജി ആക്കണം 🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕🙏
@Abdd5637 сағат бұрын
ഇവിടെ നിയമത്തിനു പുല്ലുവില
@stylishvoyager60587 сағат бұрын
നമ്മുടെ കൊച്ചുസുന്ദരകേരളം എങ്ങോട്ടാണ് ഈ പോക്ക് 😢
@Realnotreal-u1q7 сағат бұрын
അവിഹിതം തന്നെ
@Realnotreal-u1q7 сағат бұрын
ഇവൾ മാര് കാരണം ജീവിക്കാൻ പറ്റില്ല 😡
@unnikk64486 сағат бұрын
പണം എങ്ങിനെയും അതുണ്ടാക്കുക സുഖിക്കുക, അർമാദിക്കുക, ഖഞ്ചാവ്, മയക്കുമരുന്ന് മദ്യം സ്ത്രീ മുതലായവയിൽ അമിതമായ ആസക്തി ഇതെല്ലാം കൂടി ആവുമ്പോൾ ഇപ്പഴത്തെ ന്യൂ ജൻമലയാളിയാകും എല്ലാവരും അല്ല കേട്ടോ? ഒരു പത്ത് പതിനഞ്ച് വർഷം മുമ്പ് ഇങ്ങനെയൊന്നുമല്ലായിരുന്നു ന മ്മുടെ കൊച്ചു കേരളം .ഇപ്പോൾ ഒരു പാടു മാറി പണവും സ്വാധീനവുമുപയോഗിച്ചു ആരെ വേണമെങ്കിലും കൊല്ലാം, പിന്നീട് ഉള്ള പൊല്ലാപ്പ് ഒക്കെ പണം നോക്കി കൊള്ളും
@hirfanathkaradan38077 сағат бұрын
2025 തുടക്കം തന്നെ കേരളം മൊത്തത്തിൽ ടെറർ ആണല്ലോ..
@RamlathAboobacker-f1y7 сағат бұрын
ഒന്നും ചെയ്യില്ല എന്ന ദൈര്യത്തിൽ കീഴടങ്ങി സൗദി നിയമം ആണെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു :കഷ്ടം
@A123-c6o6 сағат бұрын
Valla nalla countries ayitt compare cheyyu. Sthreekale 2nd citizen aayitt kanunna Saudi okke aano compare cheyyunne. North Korea anelum nadakilla🤣.
@Jefon-n7i6 сағат бұрын
കോപ്പ് ആണ് സൗദി ഈ വർഷം 300 ആളുകളെ തൂകി കൊന്നു. പക്ഷെ കുറ്റകൃത്യങ്ങൾ കുറയുന്നുണ്ടോ?
@muralikrishnan64007 сағат бұрын
ഈ വാർത്ത ഒക്കെ കേൾക്കുമ്പോൾ ആനയെയും കടുവയെയും കുറ്റം പറയാൻ പറ്റുമോ.
@SojiSojimol4 сағат бұрын
അതുങ്ങൾക്കു ബോധം ഇല്ല മൃഗങ്ങൾ അല്ലെ
@VineeshVelayudhan-my3rg6 сағат бұрын
നീതിയെ താങ്ങി നിർത്തുന്ന നിയമങ്ങൾക്കു ശക്തി ഇല്ലാതായി അത് കൊണ്ട് തന്നേയ് ആർക്കും നിയമത്തെ ഭയം ഇല്ലാതായി....
@gracytitus60817 сағат бұрын
കൊലപാതകം ചെയ്യുന്നവരെ ഒരു വിചാരണയുമില്ലാതെ ജീവപര്യന്തം ശിക്ഷിക്കണം ഈ നിയമം വന്നാലേ കേരളം ഇതിൽനിന്നും മോചനം നേടൂ പക്ഷെ വരില്ല. എത്ര എത്ര എത്ര ജീവനുകൾ ഈ രീതിയിൽ പോയി ഒരു കാരണം അല്ലെങ്കിൽ മറ്റൊരുകാരണം?
@anoopprabhakaran67256 сағат бұрын
വളരെ നല്ലോരു വാർത്ത... എത്ര സുന്ദരമായ ജന ജീവിതം
@RajParekattil-go9wr6 сағат бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ...ഇനി എത്രനാൾ.. ഈ നാട് ഇങ്ങനെ
@jibinmjohn84447 сағат бұрын
കൂടിവന്നാൽ ഒരു 14 വർഷം തടവ് 45ആം വയസ്സിൽ പുറത്തിറങ്ങി നടക്കാം
@thomasks79086 сағат бұрын
വിടരുതേ avanay
@HitechKvkavu6 сағат бұрын
എന്ത് ചെയ്താലും വേഗം ജാമ്യം കൊടുക്കുന്ന കോടതിയാണ് ഈ കേരളത്തിലെ ഏറ്റവും വലിയ തെറ്റുകാർ
@kunhuttymlp62586 сағат бұрын
ഇന്ത്യയിലെ എന്ന് പറ
@HitechKvkavu5 сағат бұрын
@kunhuttymlp6258 എവിടെ ആയാലും കുഴപ്പമില്ല... എല്ലാം ഒരുപോലെ
@Krishna-ar-h2r6 сағат бұрын
നിയമത്തിന്റെ ഒരു പവറെ.... ആ പവർ കാരണം ഒരു ദിവസം പോലും വെട്ടും കുത്തും കുലയും ഇല്ലാത്ത കടന്ന് പോവില്ല
@kareemmct52516 сағат бұрын
നമ്മുടെ നിയമത്തിന്റെ പോരായ്മ 😢
@saboos.91406 сағат бұрын
കേരളം വീണ്ടും നമ്പർ വൺ 💪💪💪💪💪
@mustafathadathil21967 сағат бұрын
കേരളം നശിച്ചു 😢😢
@pmlgrand7 сағат бұрын
Social media aanu nashathinu karanam
@PoochaSaar7 сағат бұрын
കൊച്ചി മാത്രമാണ് പ്രതീക്ഷ. എപ്പോഴെങ്കിലും ഒരിക്കൽ ഒരു സംഭവം. അല്ലെങ്കിൽ എല്ലാ ദിവസവും വികസനം വളർച്ച വിവേകം. കേരളത്തിന്റെ കോഹിനൂർ ആണ് കൊച്ചി🥰🤗
@thomasks79086 сағат бұрын
Shariya
@Ganeshan.p-w8n6 сағат бұрын
സൂപ്പർ കേരളം..... 👍
@Shiju-l9q7 сағат бұрын
യുപി അല്ലല്ലോ അതുകൊണ്ട് കുഴപ്പമില്ല
@sreejaya21956 сағат бұрын
രാജ്യം ആകാശത്ത് ചരിത്രം രചിക്കുമ്പോൾ കേരളം ഭൂമിയിലും. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്'. ആർക്കും പാട്ടത്തിന് കൊടുത്തിട്ടില്ല. ഇത്തരത്തിലുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസത്തിനായ് കാത്തിരിക്കാം
@aryanaryan62837 сағат бұрын
നല്ല മാറ്റം... ചെറിയ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു... കഷ്ടം
@Sreejithmu8906 сағат бұрын
നമ്മുടെ നിയമം ആഹാ...
@seriesmania-gm7dq7 сағат бұрын
ചേന്ദമംഗലം മാർക്കോ
@bahuleyanayyode4746 сағат бұрын
ഇപ്പോഴത്തെ വാർത്തകൾ അവതരിപ്പിക്കുന്ന രീതി തന്നെ ഭീതി ഉളവാക്കുന്നതാണ്. ഭയാനകം കേരളം.
@surendranyotubevideo48775 сағат бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയത്
@be_calm19724 сағат бұрын
കോടതിക്കും വേണ്ട , പോലീസിനും വേണ്ട വെറുതെ കൊണ്ട് നടക്കാം എന്നല്ലാതെ അഞ്ചു പൈസ കൈക്കൂലി കിട്ടില്ല. ഇങ്ങനെ ഉള്ളവരെ പിന്നേം അഴിച്ചു വിടും. നാട്ടുകാർക്ക് പേടിച്ചിട്ടു വഴിയെ നടക്കേണ്ട.
@voicerahana39056 сағат бұрын
വെട്ടും കുത്തും ആന്മഹത്യ സമാധി ഇതൊന്നും അല്ലാതെ നല്ലൊരു വാർത്ത കേൾക്കാനില്ലാലോ 😔
@haridas36267 сағат бұрын
ഉത്തരേന്ത്യ ഇതിനെക്കാളും മെച്ചം
@comment65675 сағат бұрын
റിഥു മാനസിക രോഗത്തിനു വർഷങ്ങളായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാവാനാണു നൂറു ശതമാനവും സാദ്ധ്യത
@raveendrancm62206 сағат бұрын
മലയാളിക്കിന്തെന്തു പറ്റി
@kkgireesh43266 сағат бұрын
നാട്ടിൽ പരസ്പരം വെട്ടി മരിക്കുന്നു. കാട്ടിലാണെങ്കി ആന. പുലി എന്നി വയുടെ മനുഷ്യരോടുള്ള പക മുല o അവിടെയും മനുഷ്യർ കൊല്ലപെടുന്നു
@Hshjjdk6 сағат бұрын
ലഹരി ആണ് വില്ലൻ 😞
@fridaymatineee78967 сағат бұрын
കേരളം 😡
@Ashrafma-l1d6 сағат бұрын
വാർത്താ ചാനൽ കാണാൻ മടിയാകുന്നു.
@SruthiAntony-120235 сағат бұрын
MARCO pole ulla filims ഇനി വേണം.. ആളുകൾക്കു ചോരകണ്ടു അറപ്പു മാറണം.. അപ്പോ ഇങ്ങനെ ഒകെ ചെയ്യാനുള്ള ശക്തി കിട്ടും.. വരു,,നമുക്ക് ഒരുമിച്ച് ഇരുന്നു ഇനി ചർച്ച ചെയ്യാം.. ഹണി കഴിഞ്ഞു, ബോച്ചേ കഴിഞ്ഞു, സമാധി കഴിഞ്ഞു.. ഇനി അടുത്തത്..
@moviefreak67847 сағат бұрын
ഈ നാട് ഇത് എങ്ങോട്ട് 😑🙏🏻🙏🏻
@minimolm.g39307 сағат бұрын
Upആണോ
@Joothan7 сағат бұрын
ഒരു പഴമൊഴി ഉണ്ട്, മുല്ലപ്പൂമ്പൊടിയേറ്റ് കിടന്നാൽ കല്ലിനുമുണ്ടാകും സൗരഭ്യം അർത്ഥം??????
@johnsamuel40577 сағат бұрын
Cruelty spreads all over Kerala....
@adarshk20736 сағат бұрын
പിണറായി വിജയന്റെ വിജയം No 1 കേരളം
@AnilKumar-zb5ip7 сағат бұрын
😢😢 Kerala 😢😢
@harikrishnan-od3rg7 сағат бұрын
28 vayas alle! Adipoli! what a waste of life.. what's happening to this society ?
@babuambabuam63307 сағат бұрын
ഗോപൻ സ്വാമിയുടെ സമാധി തകർത്തതിനു ശേഷം കേരളത്തിൽ ദുഃഖ വാർത്തകൾ കേൾക്കുന്നു❤
@Shakti.vel....akambaram6 сағат бұрын
Our.court..will.leve.him...free..wait.and.see
@radhu54007 сағат бұрын
എറണാകുളം...🤔
@PoochaSaar7 сағат бұрын
കേരളത്തിന്റെ കോഹിനൂർ ആണ് കൊച്ചി. ഇത് ഒറ്റപെട്ട കേസ് ആണ്.
@capt.ajayanpillai7967 сағат бұрын
പ്രതിക്ക് ശുക്രദശ .
@anilkumarariyallur27603 сағат бұрын
കുംഭമേള കവർ ചെയ്യാൻ പോകുന്നുണ്ടോ 😂😂😂😂😂😂
@SolomonDass7 сағат бұрын
Kerala was a peaceful state in India but today?
@sethumadhavank42177 сағат бұрын
ഏതായാലും ഒരു കയർ യാൾക് കരുതണം
@pushkinvarikkappillygopi50167 сағат бұрын
I always remember Marunadan Shajan and his channel which often says No merit No quality in Kerala since May 2016
@wanderingsoul75386 сағат бұрын
He's the master cause for many problems in Kerala
@SunilKumar-pd7cg7 сағат бұрын
ഇതാണ് ഫിനെക്സ് പക്ഷിയുടെ ഭരണം.... ദിവസവും ഇതുതന്നെ
@shameemshameem90655 сағат бұрын
Yaaaaa mone😢😢😢😢😢
@ushasasi75407 сағат бұрын
Enna prayana
@sujathasasikumar28187 сағат бұрын
അവർ സിപിഐ (എം )ൽ മാറിയോ
@chackochank68147 сағат бұрын
Ee lokam ,ivide kure manushyar😢😢😢
@gpsurendranathan23607 сағат бұрын
Keralam no.1 in crime 😢😢😢
@popana16 сағат бұрын
കുറ്റവാളിയുടെ പേര് : റിതു എന്നാണ്.
@MuhamedbasheerBasheer7 сағат бұрын
2025.നല്ല തുടക്കം 😡
@kalandershah81766 сағат бұрын
So sad
@GeethaGMenon-bs6wj7 сағат бұрын
Athum Oru Tharathil Samadhi Aayi Prakyapikkam.
@satheesanvaliyaveettil45077 сағат бұрын
കേരളത്തിൽ ഇതല്ലേ ഇപ്പോൾ കേൾക്കാൻ ഉള്ളു
@mohananav41737 сағат бұрын
keralam no. 1😂
@shihabudheensiddique-gj9sd6 сағат бұрын
മാർക്കോ effect
@akhilrajambatt7 сағат бұрын
Bhaagyam kollam allaa athkond kuzhappamillaa
@ShibuGeorge-xz5spСағат бұрын
High court r gudge kanunnundo...
@reghukc19397 сағат бұрын
Kollam allathathu kondu kaliyakkal comment illalo
@Jinsionvettickel-xu4ej6 сағат бұрын
വാക്സിൻ എടുത്തതിനു ശേഷം എല്ലാവർക്കും ഓരോ അസുഖം വന്നിരിക്കുന്നു... ഏറ്റവും കൂടുതൽ അറ്റാക് കേസ്...