ഞങ്ങൾ അല്മായർ ആണ് മറ്റുള്ളവരുടെ മുൻപിൽ ഈ കാരണം കൊണ്ട് കൂടുതൽ നാണം കെടുന്നത്... ഈശോയുടെ കുരിശിനോട് ചേർത്ത് ഈ സങ്കടത്തെ കാഴ്ചവയ്ക്കുന്നു 🙏❕
@ceeliaantony68364 сағат бұрын
ഇപ്പോഴെങ്കിലും അപലപിച്ചതിന് നന്ദി...... 🙏🙏
@alwinxav4 сағат бұрын
അച്ഛാ... നമ്മുടെ ഒരു അതിരൂപതയിൽ ഇത്രയും പ്രശ്നം നില നിൽക്കുമ്പോൾ എന്തിനാണ് സിനഡ് മറ്റു കാര്യങ്ങൾ ചർച്ച ചെയുന്നത്? ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്ത് നീക്കാൻ അല്ലേ കർത്താവു തന്നെ പറയുന്നത്.... സിനഡ് കഴിയുമ്പോൾ സഭ ഇങ്ങനെ തമ്മിൽ തല്ലുന്നത് കാണാൻ ഇടയാവാതിരിക്കട്ടെ....
@MATHEWJOHNk3 сағат бұрын
Relevant question ❤
@augustinekottisseril6764Сағат бұрын
😊pp
@ggcvx50 минут бұрын
അതിനിവർ ശരിയായ അച്ഛന്മാരല്ല, ഇവർ ചങ്ങനാശേരി ഗ്രൂപ്പിൻ്റെ 10 ഗുണ്ടകളിലൊരുവൻ മാത്രമാണ്. അയാൾക്കെന്ത് വകതിരിവ്?
@ALWINBRO3 сағат бұрын
Nalla vishamam unde acha..Jesus undakkiya e sabhayil vazhakke undakkunnathe kanumbol
@rojasmgeorge5352 сағат бұрын
ദൈവ കൃപയാലും.. പരിശുദ്ധ സിംഹസനത്തിന്റെ അനുഗ്രഹത്താലും എല്ലാം ഭംഗിയായി പോകുമ്പോൾ.. ഇനിയും അസാധാരണ സിനഡ് സിനഡ് കൂടേണ്ട കാര്യം ഇല്ല,...
@maryjoseph84393 сағат бұрын
അച്ചൻ വളരെ ശരിയായി സംസാരിക്കുന്നു🙏🙏🙏🙏😁😁😁
@BrightNews-x2t4 сағат бұрын
സിനഡ് മെത്രാന്മാരുടെ കഴിവ് കേടാണ്.
@okkkerttk3 сағат бұрын
ഈ കൊള്ളക്കാരെയും നിരവധി കേസുകളിൽ പ്രതിയുമായ ആളുകളെ എന്തിനാണ് കൂരിയാട് അംഗങ്ങളായി നിയമിച്ചത് ഉത്തരം പറയാമോ
@georgethottungal24902 сағат бұрын
Certain priests and some laity in Syro Malabar Church have become 'popes' wanting their decision to be implemented. They have decided not to obey the hierarchy and many laity do support them. This is very hurtful.
@BrightNews-x2t4 сағат бұрын
കുർബാന അർപ്പിക്കുന്നത് വൈദീ കർ മാത്രമല്ല, വിശ്വാസികളും അർപ്പിക്കുന്നുണ്ട്. കർത്താവ് എല്ലാവരോടും ബലിയർപ്പിക്കാൻ ആണ്പറഞ്ഞത്
Sero Malabar church is an independent and unified with Holy Catholic Church and they can’t take decision properly . The Sero Malabar church heads failed to resolve this issue and it’s all shame for all the Catholics , ( all the rites ) .
@BrightNews-x2t4 сағат бұрын
3 കൊല്ലം വേണോ തീരുമാനം എടുക്കാൻ
@seeyonsanchary3 сағат бұрын
ഇതൊന്നും ശരി ആക്കാൻ പറ്റാത്തവർ ആണ് സമാധാനമായി കഴിയുന്ന സ്ഥലങ്ങളിൽ പാരമ്പര്യം നിലനിർത്താൻ ആണെന്നുപറഞ്ഞു പ്രത്യേക സീറോ മലബാർ പള്ളി വേണമെന്ന് പറഞ്ഞു ഇറങ്ങി തിരിച്ചിരിക്കുന്നത് ..ഇപ്പോൾ ഈ കാണുന്നതൊക്ക് ആണോ പാരമ്പര്യം ?
@BrightNews-x2t4 сағат бұрын
അപ്പോൾ സിറിൽ വാസിൽനെ കുപ്പി എറിഞ്ഞതോ?
@josephgp846927 минут бұрын
മെത്രാനാകാനുള്ള മലഞ്ഞിൽ പരുവത്തിലുള്ള എകടനം.
@JozeFopinionsСағат бұрын
നന്നായിരിക്കുന്നു... ഇനിയും അടി തുടങ്ങാം... എറണാകുളത്തേക്ക് വരൂ കട്ട് മുടിക്കം
@BrightNews-x2t4 сағат бұрын
വോളിയം ഇല്ല
@akhilbenny12714 сағат бұрын
നന്നായി നുണ പറയുന്നുണ്ടല്ലോ. ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് മുളകും. വാക്കുകളൊക്കെ സ്ഫടികം പോലെ സ്ഫുടം. കേൾക്കാൻ നല്ല ഇമ്പമുണ്ട്. ആരും വിശ്വസിച്ചു പോകും.👏🏿👏🏿
@cyriackottayil87944 сағат бұрын
ലൈവിന്റെ പ്രിപ്പറേഷൻ ടെലികാസ്റ്റ് ചെയ്യണമോ... ആ ഭാഗം കട്ട് ചെയ്യാമായിരുന്നു
@merlinjerome722425 минут бұрын
ജനാഭിമുഖ കുർബാന ചൊല്ലുന്നതു നിർത്തി ഏകികൃത കുർബാന ചൊല്ലാൻ ആവശ്യപ്പെടുന്ന മാർപാപ്പ ചൊല്ലുന്നത് ജനാഭിമുഖ കുർബാന അല്ലേ??? ദൈവത്തിന്റെ പേരിൽ ഇവിടെ തെരുവിൽ ദൈവത്തിന്റെ പ്രതി പുരുഷന്മാരായ വൈദികർ തമ്മിൽ തല്ല് നടത്തുന്നു... ദൈവത്തിനു ബലിയർപ്പിക്കുന്നതിനു വേണ്ടി പള്ളികൾക്ക് police protection..... അപ്പോൾ നിങ്ങളൊക്കെ ആരെയാണ് ആശ്രയിക്കുന്നത്??? ദൈവത്തെയോ??? ദൈവം സൃഷ്ടിച്ചു ഈ ലോകത്തിലേക്കു വിട്ട അവന്റെ സൃഷ്ടികളെയോ???ദൈവം ആരുടെ ബലി സ്വീകരിക്കും??? മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കാനും അവരുടെ മുന്നിൽ കോമാളികളാക്കാനും ആകാനും നമ്മൾ നിന്ന് കൊടുക്കണോ???മനസും കൈകളും ശുദ്ധമായിരിക്കുക ബലിയർപ്പിക്കുന്ന വൈദികരുടെയും ഒപ്പം ബലിയിൽ പങ്കുചേരുന്ന അൽമായരുടെയും.....അല്ലാണ്ട് എങ്ങനെ നിന്ന് ബലി അർപ്പിച്ചിട്ടും ഒരു കാര്യവും ഇല്ല......
@sibyvmathew16644 сағат бұрын
No sound
@binupaul74315 минут бұрын
എറണാകുളം അങ്കമാലി അച്ചന്‍ മാര്‍ വിമതര്‍ എന്ന് മറ്റ് രുപതയിലെ അച്ചന്‍മാരും വിശാസികളും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ വിമതരെ എന്തുകൊണ്ട് ആദ്യ ദിവസം തന്നെ കുര്‍ബാന വിലക്ക് നല്‍കിയിലെ അല്ലെങ്കില്‍ പുറത്താക്കിലാ. മറ്റൊരു കാര്യം കൂടി ചോദിച്ചോട്ടെ, മറ്റ് രൂപതകളില്‍ ഉദാഹരണം ചങ്ങനാശ്ശേരി രൂപതയില്‍ വേറൊരു രൂപതയിലെ അച്ഛനെ മെത്രാന്‍ അഥവാ മെത്രാപ്പോലീത്ത സ്ഥാനം നല്‍കി അംഗീകരിക്കാന്‍ പറ്റുമോ?? സഭയിലെ പ്രവാചകരുടെ ശബ്ദം എവിടെ??? ആരാണ് ശരി ആരാണ് തെറ്റ് കാലം തെളിയിക്കും അനുസരണം ഒരിക്കലും അടിച്ചേല്പിക്കല്‍ അല്ലാ അത് മറക്കരുത് ആരും
ഒരു വിഭാഗം എന്ന് ഉദേശിച്ചത് താങ്ക്‌ങ്ങൾ ആരെയാണ്.... ഈ അക്രമ വാസന ആർക്കാണ് ദൈവം ഇവർക്ക് മനസാക്ഷി നൽകട്ടെ
@serinsparackal3 сағат бұрын
ഈ അച്ചനാണ് 100 ൽ അധികം പള്ളികളിൽ മാർ പാമ്പ്ളാനിയുടെ ലോകോത്തര സമവായ ഫോർമുല വച്ച് കുർബ്ബാന ചൊല്ലി എന്ന് വലിയ വായിൽ നുണ പറഞ്ഞ് ജനങ്ങളെ പറ്റിച്ചത്.
@ulahannanpj9233 сағат бұрын
😊😅😅😊
@ignatiuskulirani849749 минут бұрын
Shekinah news , When you call yourself "news" . News is North , East , West , South . So give opponents views also.
@josevarghese68994 сағат бұрын
Acha tell me how many priests will you suspend there are 490 priests in Ernakum Angamaly Diocese. So will you suspend 490 priests? What the Synod doing you cannot find a suitable solution for these long standings issues? What are you discussing in the Synod. Why can't you allow them to say Mass as per the desire of the faithful of Ernakum Angamaly Diocese? Why can the Synod come down to settle these issues ? Remember there are no faithful no Bishops or Synod. If it's the desire of people of Diocese why can't you allow them for a peaceful solution. It's a shame for our Church it's a bad impact amongst the other Christian community. They are laughing at us and we claim to be Catholic... Settle the issues and pray for the unity of our church it's utmost important now
@johnsamuel166432 минут бұрын
Pls don't explain more. Actually this problem is a shame on everybody. Some places Christians facing torture from others but here Christians fighting each other for nothing.
@minidevassy3343 сағат бұрын
വടക്കേക്കരയുടെ ആ കള്ളച്ചിരി. എങ്കിലേ മെത്രാൻ ആകൂ 😄
@BrightNews-x2t4 сағат бұрын
മേജറിനു വലിയ ഓർമ്മ കുറവ് ഉണ്ടെന്ന് അറിയുന്നു, ശരിയാണോ?
@minidevassy3343 сағат бұрын
വൻ പരാജയം. കളടയരുടെ അടികൊണ്ട് നടക്കുന്ന ആൾ 😄
@ashers99934 сағат бұрын
നല്ല അടി കിട്ടാത്ത കുറവാണു. നിങ്ങൾക് നാണമില്ലേ. സിറോ സിറോയാകും