No video

എണ്ണ ഒരു തുള്ളി വേണ്ട മീനും ചിക്കനും പൊരിക്കാം How to use air fryer//pigeon air fryer

  Рет қаралды 38,256

💕mom talks by subi💕

💕mom talks by subi💕

Күн бұрын

‪@momtalksbysubi_official‬

Пікірлер: 37
@ShefinKS-j3t
@ShefinKS-j3t Ай бұрын
നമസ്കാരം ചേച്ചി ഞാനീ പ്രോഡക്റ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഈ വീഡിയോ ഏഴുമാസം മുമ്പാണ് അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ ഈ air fryer എങ്ങനെ ഉണ്ട് എന്ന് പറയാമോ long time use നല്ലതാണോ
@momtalksbysubi_official
@momtalksbysubi_official Ай бұрын
ഞൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്.2year warranty അവർ തരുന്നുണ്ട്.enik ഇതുവരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും തോന്നിയിട്ടില്ല
@gayathrinair461
@gayathrinair461 5 ай бұрын
Ith wash cheyyunnathu koode kaanikkavo
@Zaonfashion
@Zaonfashion Ай бұрын
Fridgil ninn eduthath choodaakkaan pattuo,athinte ullil vere paathram vekkaan pattuo
@momtalksbysubi_official
@momtalksbysubi_official Ай бұрын
Eda athinte ullil vakkan pattuna type pathram vangan kitum ee cake bake oke cheyunnile tray athupole.athil vach cheyam..
@Zaonfashion
@Zaonfashion Ай бұрын
@@momtalksbysubi_official cake bake cheyyunna aluminium vekkaan pattuo
@momtalksbysubi_official
@momtalksbysubi_official Ай бұрын
@@Zaonfashion airfryer trays kitum
@user-rt1fn3ry4e
@user-rt1fn3ry4e 2 ай бұрын
എയർഫ്രൈറിൽ സാദനങ്ങൾ പൊരിക്കാൻ നേരിട്ട് വക്കുക ആണോ അതോ alumium foil പേപ്പറിൽ പൊതിഞ്ഞു വക്കുക ആണോ ഏതാണ് നല്ലത്
@momtalksbysubi_official
@momtalksbysubi_official 2 ай бұрын
ഞാൻ നേരിട്ട് വക്കുകയാണ് ചെയ്യുന്നത്..ഇതുവരെ aluminium foil use ചെയ്തിട്ടില്ല.
@MemasHealth
@MemasHealth 8 ай бұрын
Nice video
@momtalksbysubi_official
@momtalksbysubi_official 8 ай бұрын
Thank you❤️
@ramsheed
@ramsheed 6 ай бұрын
നിലവിലെ കറണ്ട് ഉപയോഗവും, എയർ ഫ്രയർ ഉപയോഗിച്ചു കഴിഞ്ഞുള്ള കറണ്ട് ചിലവും എത്രത്തോളം വരുന്നുണ്ട്. റിപ്ലൈ തരുമോ
@momtalksbysubi_official
@momtalksbysubi_official 6 ай бұрын
Njngal rent house laanu. Next bill varumbol aanu difference ariyillu. Appol parayam tto
@RR.1963
@RR.1963 4 ай бұрын
Never use air frier. It's useless..its only use for fry..if you eat twice you will hate the taste..its space waste in kitchen
@Sabimakam
@Sabimakam 4 ай бұрын
Current bill vanno
@momtalksbysubi_official
@momtalksbysubi_official 4 ай бұрын
@@Sabimakam yes..95 rupees aanu koodiyathh munnathe masathe vach nokumbol
@jahafar3802
@jahafar3802 6 ай бұрын
🌹❤️👍
@Sindhu-ct2pe
@Sindhu-ct2pe Ай бұрын
Wash cheyunnthe engane
@momtalksbysubi_official
@momtalksbysubi_official Ай бұрын
Vdeo ആയിട്ട് ചെയ്യാം കേട്ടോ
@mohankv9172
@mohankv9172 Ай бұрын
First I want to explain you don't use fork in air fryer vessels. It will damage the coating of the vessel grills.
@momtalksbysubi_official
@momtalksbysubi_official Ай бұрын
Mr .I know that ..that's why I'm used that fork carefuly.and it's not like കുത്തി ഇളക്കൽ..okk
@ahamednifilvk315
@ahamednifilvk315 6 ай бұрын
എങ്ങനെ ഉണ്ട് using
@momtalksbysubi_official
@momtalksbysubi_official 6 ай бұрын
All good 👍
@shinopchacko3759
@shinopchacko3759 17 күн бұрын
ഇതിന് എത്ര രൂപയാണ് വില....
@momtalksbysubi_official
@momtalksbysubi_official 17 күн бұрын
3000 nte ഉള്ളിൽ ആണ്.ഓഫർ വന്നപ്പോൾ വാങ്ങിയതാണ്
@shinopchacko3759
@shinopchacko3759 17 күн бұрын
@@momtalksbysubi_official ഇപ്പോള്‍ ഇതിന് എന്ത് വിലയാകുമെന്നറിയുമോ? ഇത് എങ്ങനെയാണ് വാങ്ങിയത്..നേരിട്ട് കടയില്‍ നിന്നാണോ? അതോ ഓണ്‍ലൈന്‍ വഴിയാണ്?...
@momtalksbysubi_official
@momtalksbysubi_official 17 күн бұрын
@@shinopchacko3759 ഞാൻ തൃശൂർ മണ്ണുത്തി home plus il നിന്നാണ് വാങ്ങിയത്.4000 ൻ്റ ഉള്ളിൽ ആവുമെന്ന് തോന്നുന്നത്..
@shinopchacko3759
@shinopchacko3759 17 күн бұрын
@@momtalksbysubi_official ദയവായി ഒന്നു തിരക്കിയിട്ടു പറയുമോ?...
@momtalksbysubi_official
@momtalksbysubi_official 17 күн бұрын
@@shinopchacko3759 Amazon il 2659 roopak kittunnund.neritit anenel 3000 nte ഉള്ളിൽ തന്നെ വരും
@resliya
@resliya 3 ай бұрын
E1 എന്ന് കാണിക്കുന്നു ഓൺ ചെയ്യുമ്പോഴേക്കും അതെന്തായിരിക്കും?
@momtalksbysubi_official
@momtalksbysubi_official 3 ай бұрын
Eth brand anu??
@naduthodisaidalavi5826
@naduthodisaidalavi5826 8 ай бұрын
ഇത് കണ്ട് ആരും വഞ്ചിത ർ ആവരുത് അഞ്ചു പൈസക് ഈ സാധനം പറ്റില്ല വെറുതെ ആരും പൈസ കൊടുത്തു വാങ്ങരുത് അത്ര കും മോശം ആണ് ഏതു കമ്പനി ആയാലും കൊള്ളത്തില്ല 🙏
@momtalksbysubi_official
@momtalksbysubi_official 8 ай бұрын
എല്ലാ കമ്പനികളുടെയും കാര്യം എനിക്ക് അറിയില്ല.ഞാൻ ഉപയോഗിക്കുന്നത് ഇതാണ്.എനിക്ക് നല്ലത് എന്ന് തോന്നുന്നത് മാത്രമേ ഞാൻ എൻ്റെ ഫാമിലി ക്ക് പറഞ്ഞു കൊടുക്കുക ഉള്ളൂ.തങ്ങൾക്ക് വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാവും☺️
@santhamohan1516
@santhamohan1516 8 ай бұрын
Oru taste undavilla
@momtalksbysubi_official
@momtalksbysubi_official 8 ай бұрын
Ennayil porikkunna taste kittilla but kurach kaalam koode arogyathode jeevikkam😀😂😍
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
AIR FRYER BREAD |Multi-Purpose Dough Part 2|Soft Dinner Rolls
6:11
best air fryer Malayalam    best five air fryer     air fryer buying tips Malayalam
10:03
How to wash Air fryer #airfryer
3:34
💕mom talks by subi💕
Рет қаралды 2,4 М.