ADGP യെ ഇരട്ട ചങ്കൻ മാറ്റിയാൽ പലരുടേയും തട്ടിപ്പുകൾ ADGP വിളിച്ചു പറയുമെന്ന് ഭയപെടുത്തി കാണും അതിൽ മുക്ക്യൻ പേടിച്ചു അതാണ് സംഭവം
@hamzacp20022 ай бұрын
ഒരു എംഎൽഎ പറഞ്ഞിട്ട് വിശ്വാസമില്ലാ ഈ നാട്ടിൽ ഒരു സാധാരണ പൗരൻ ഒരു പരാതി പറഞ്ഞാൽ എന്തു നടപടിയാ ഉണ്ടാവുക
@shibujohn85062 ай бұрын
100% correct
@HarisHariz-y6c2 ай бұрын
ചാക്ക് കണക്കിന് ഉപ്പ് കഴിച്ചിട്ട് ഇരിക്കുവാ....😂😂😂😂 അത് കലക്കി 😅
@SalimSalim-t3zАй бұрын
മടിയിൽ കനം ഇല്ലെന്നാണ് പറയുന്നത് വല്ല ദുബായി യിലോ അമേരിയിലോ കനം ഉള്ള ത് മുഴുവൻ വച്ചിരിക്കുന്നത്
@YoosufYoosuf-e1b2 ай бұрын
ഇദ് മുഖ്യമന്ദ്രിക് എന്തോ മറച്ചി വെക്കാനുടോ എന്ന് എല്ലാർക്കും സംശയമുണ്ട്
@shinithshinith8912 ай бұрын
കോടതിക്ക് സ്വമേധയാ കേസെടുത്തൂടെ
@Ash-pn8kb2 ай бұрын
അജിത് കുമാർ നെ ബോംബെ അധോലോകത്തിലേക്ക് എടുക്കണം
@kasaragodkal1482 ай бұрын
അൻവറിനെ ധൈര്യം അപാരം തന്നെ❤❤❤❤❤
@rejimarkose53612 ай бұрын
പ്രതിപക്ഷം ഈ വിഷയം അതി ഗൗരവത്തോടെ കൈ കാര്യം ചെയ്യുന്നില്ലെങ്കിൽ ക്യാപ്റ്റൻ ഇതും ഒരു വഴിക്കാക്കും
@Mhdali-o8m2 ай бұрын
അജിത് കുമാർ നടത്തിയിട്ടുള്ള കേസുകൾ അന്വേഷിക്കുന്ന ടീമിന്റെ മേൽനോട്ടം വഹിക്കുന്നത് അദ്ദേഹം തന്നെ യാകുന്നതല്ലേന ല്ലത് എന്നാലല്ലേ ഇടത് സർക്കാർ എന്ന് പറയാൻ പായിട്ടുകയുള്ളു 😅
@arabianvibes5542 ай бұрын
എങ്കിൽ സിനിമക്ക് പുറകെ പോയാലോ പ്രശ്നം കഴിഞ്ഞില്ലേ 😂
@noushad23782 ай бұрын
ഭരണം വൻ പരാജയം
@shanuopticals58162 ай бұрын
മടിയിൽ കനമുണ്ടെന്ന് മനസ്സിലായി.
@mushrurockzuk88092 ай бұрын
വർഗ്ഗീയത പുലമ്പാനും കട്ട് മുടിക്കാനും cpm ഒട്ടും പുറകിലല്ല. പിണറായി ഷാജൻ ഭായ് ഭായ് . അഭ്യന്തര മന്ത്രി കൊടും ക്രിമിനൽ.
@Shihab-c2c2 ай бұрын
ന്നാറിയ പാർട്ടിയല്ലെ എനി എന്ത് ന്നാറാൻ ഉള്ളത്
@majeedkottakkal3072 ай бұрын
കള്ളകടത്തിന്റെ ഒരു പങ്ക് cm ന് ഉണ്ട്.....
@sulaimanmukalel7593Ай бұрын
Bakkyullathu kendrathinano ?
@ksms74232 ай бұрын
cm എന്തോ മറക്കുന്നോ,?പ്രഹസനം ഈ അന്വേഷണം
@sanoojs99192 ай бұрын
MLA പറഞ്ഞിട്ടു o നടപടി ഇല്ല സാദാരണ ജനങ്ങളുടെ അവസ്ഥ എന്താ കു,
@Usb6162 ай бұрын
ഒടുവിൽ എല്ലാം സ്വാഹാ 🤣🤣🤣🤣
@sureshdivakaran81162 ай бұрын
ശരിക്ക് ഒറ്റ ദിവസം കൊണ്ടുവന്നപ്പോഴെ തീരുമാനം ആയിരുന്നു
@abdusamad-lo8nl2 ай бұрын
എന്തായാലും ബാപ്പ മകനെ അവിശ്വസിച്ചു
@FootKickameen2 ай бұрын
ഇതിലും ഭേദം ADGP അജിത് കുമാറിനെ തന്നെ അന്വേഷണം ഏൽപ്പിച്ചാൽ മതിയായിരുന്നു.
@mohandas-ey5tf2 ай бұрын
ക്ഷമ നല്ലതാണ്. കാത്തിരുന്നു കാണാം .
@shibujohn85062 ай бұрын
എംഎൽഎ പറഞ്ഞതെല്ലാം സ്വാഹ
@damodarannair2482Ай бұрын
Hahahaha! First time Kerala DGP has said something. 😅😅😅😅😅
@Nzamh19852 ай бұрын
😢😢😢
@kasaragodkal1482 ай бұрын
രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥർ എല്ലാവരും അഴിമതിക്കാർ
@koyattye44132 ай бұрын
അൽപം നാണമുള്ളവർ വേണ്ടേ രാഷ്ട്രീയ ഭരണതലപ്പത്ത്
@saamikp97592 ай бұрын
Kodathi swamedaya case edukanm... Itrayum valya aropanathil
@shahulhameedasharaf39922 ай бұрын
അൻവർഇട്ട എല്ലിൽകഷ്ടം കൊണ്ട് മാധ്യമമാപ്രാകൾ സംസാരിക്കുന്നു ഇതിന്മുൻബ് isro കേസ് ആരുംമറന്നിട്ടില്ല കരുണകാരനെ അട്ടിമറിക്കൻ കുട്ടുനിന്നവലിയൊരു പോലിസ്മേതവികൾ കാണിച്ചത്കട്ട്അല്ലോ
@sajudeen5195Ай бұрын
എല്ലാമേ ശരിയാക്ക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും " ശരിയാക്കും '' എന്ന് പ്രതീക്ഷിച്ചില്ല 😂
@business123sale32 ай бұрын
Dear CM Kind request to suspend ADGP on urgent basis Otherwise kerala people will suspend CM asap We kerala people are not fools !!!
@hakkimkm88812 ай бұрын
അന്വേഷണം പ്രഹസനം പിണറായി വിജയൻ സ്വയം ചെറുതാകരുത്......
@എന്റെകേരളം-ശ2ഫ2 ай бұрын
😂പിണറായി 😂 ഒരു കോമഡി ആണ്😅😅
@thomasjose56162 ай бұрын
File കൽ ഒന്നും ഡിജിപി കാണുന്നില്ല , എഡിജിപി ഒപ്പുവയ്ച് മാന്ത്രി ഓഫീസ് പോകുന്നു അല്ലേ
@abooka31522 ай бұрын
അനേഷണ റിപ്പോർട്ട് കള്ളനെ തന്നെ ഏൽപ്പിക്കണം പ്രസ്താവന ഫയങ്കരം തന്നെ 😂
@rajeshta6586Ай бұрын
Paranaari.....🤣🤣🤣🤣
@nasarm44062 ай бұрын
കേരളവും begalum തമ്മിലുള്ള ദൂരം കുറയുന്നു.....!
@Isha-l2f2 ай бұрын
അജിത്കുമാറിന് വീണയുടെ മേൽ ഒരു ചങ്ങലയുണ്ട് അജിത്തിനെ ഒരു ചുക്കും ചെയ്യില്ല മുഖ്യമന്ത്രി
@JamsheerJam-q6d2 ай бұрын
അടക്കള കലഹം.. ഒന്നും സമ്പവിക്കില്ല
@mhckvly91822 ай бұрын
ഇതെല്ലാം അമ്മയെ മാത്രം സംരക്ഷിക്കാനുള്ള മീഡിയ രാഷ്ട്രീയ നാടകങ്ങളാണ്..
@NazeerNazeer-yy4eg2 ай бұрын
jadjiye vech anveshikkanam
@Inicio07702 ай бұрын
ഈ കാര്യത്തിൽ ഓരു തീരുമണമയില്ലേൽ ഇനി ഒരു വോട്ട് എൽഡിഎഫ് ്ന് കൊടുക്കില്ല
@abdulmuthalib75832 ай бұрын
ഓരോ വിവാദ ഭൂതങ്ങളെ തുറന്ന് വിട്ട് അതിൻ്റ മറവിൽ ഇതിലും വലിയ അഴിമതികൾ നടത്തുകയാണ് ലക്ഷ്യം
@pockerahamed86212 ай бұрын
മുഖ്യൻ്റെ ചെമ്പു തെളിഞ്ഞു.
@Messri1722 ай бұрын
പിണറായിയുടെ രഹസ്യങ്ങള്‍ പുറത്ത് വരും അത് തന്നെ
@beenamarakkar84502 ай бұрын
Detective can
@mushrurockzuk88092 ай бұрын
വർഗ്ഗീയത പുലമ്പാനും കട്ട് മുടിക്കാനും cpm ഒട്ടും പുറകിലല്ല. പിണറായി ഷാജൻ ഭായ് ഭായ് .അഭ്യന്തര മന്ത്രി ഒരു വാഴയാണ്😅
@HassankoyaChinnoos2 ай бұрын
ബംഗാളിനെയും തൃപുരയെയും പോലെ കേരളവും ആയാൽ ജനം ഒരാളെ മാത്രമെ കുറ്റപ്പെടുത്തൂ ......... വൈകിയാലും ചിന്തിക്കാനു ള്ള സമയമുണ്ടെന്ന് കരുതട്ടെ........
@dashtamoorthy2 ай бұрын
അജിത് കുമാറിനെ തൊടാൻ ആർക്കും കഴിയില്ല. അയാൾ ഒരു കൊടും ക്രിമിനലാണ്.
@shasha2022-bo5yw2 ай бұрын
Yes. He rss sangi also
@shanetrite2 ай бұрын
Pinarayi himself is a criminal.
@musthafapqadiri87712 ай бұрын
അൻവർ ഒരു ആരോപണം പറഞ്ഞത് അനുസരിച്ച് മുഖ്യമന്ത്രിക്ക് എ ഡിജിപിയെ മാറ്റാൻ സാധിക്കുകയില്ല അങ്ങനെ മുഖ്യമന്ത്രി ചെയ്തിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ഓരോരുത്തരും വൈചാരും പാർട്ടിയുടെയും പൊതുജനങ്ങളുടെയും സമ്മർദ്ദം വന്നാൽ മുഖ്യമന്ത്രി ആലോചിക്കും അതാണ് ശരി എന്ന് തോന്നുന്നു❤
@yeswetalk19932 ай бұрын
Rabbur stamp nna athirpthiyo
@Man-bx1pf2 ай бұрын
മനുഷ്യൻ അല്ലാത്ത സുജിത് ദസിനെ എന്താണ് ചെയ്യുന്നത്? ?😊
@hashimhassa89282 ай бұрын
ഇങ്ങനെ ഒരാൾ കേരളത്തിൽ ഉണ്ടായിരുന്നോ അതിശയം
@SatheesanPv-yb5gd2 ай бұрын
മുരിക്ക്പെട്ടിൽ ഇട്ട എലിയാണ് അവൻ പി.ശശി സഖാവ് നായിനാരെ നാറ്റിയവൻ പക്ഷെ പിണറായി സഖാവാണോ?
@shahulhameedasharaf39922 ай бұрын
എല്ലാപെരും അപിപ്രായംപാറയാൻ വന്നിട്ട്ഒണ്ട് കാണാൻപോകുന്ന പൂരം
@AbdullaChalilmeethalАй бұрын
ഈ ഡിജിപി എന്തിനാണ് അവിടെ ഇരിക്കുന്നത്
@rasheedodayapurath20662 ай бұрын
കൊടുവള്ളി ടീം പറയുന്നത് പോലെ നീങ്ങുക. മാസത്തിൽ ഒന്ന് വീതം പൊട്ടിക്കുക. 20% 80% പാലിക്കുക. പാർട്ടിക്കുളള Cm ൻ്റെ ഓഫീ സിന്നും പാർട്ടിക്കുമുള്ള വിഹിതം കൃത്യമായി നൽകുക. വ്യവസ്ഥകൾ പാലിക്കുക യാണെങ്കിൽ MR . ന് തുടരാനുള്ള Capsule ഇറക്കാം. സ്വണ്ണ ലോബി ൽ വേണ്ടി cliff house എത്ര വേണേലും ഉറക്ക മൊഴിക്കും. CM ന് വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയില്ല എന്നു പറയുന്നത് ശരിയല്ല. വകുപ്പിൽ പ്രശ്ന ങ്ങൾ ഉണ്ടാവുമ്പോൾ സമർത്ത മായി രക്ഷപ്പെടുന്നു. മനസ്സിലാകുന്നുണ്ടല്ലോ ല്ലേ ല്ലേ ....
@kamarudheenthuluvath67362 ай бұрын
സ്വര്ണക്കടത്ത് എല്ലാം വെളിയിൽ വരും ശശി ഇരികൂന്നിടത്തോളം adgp മാറില്ല adgp കുടുങ്ങിയാൽ ശശിയും കുടുങ്ങും മുഖ്യമന്ത്രി കൂട്ടുകച്ചവടക്കാരനാണ് എല്ലാം അറിഞ്ഞോണ്ട് തന്നറിയാണ് കളികൾ
@KasaliShamsudeen2 ай бұрын
കുറ്റവാളികൾ കണ്ടെത്തുകയും ശിക്ഷാനടപടി നടപ്പിലാക്കാനും ജനങ്ങൾ എത്ര നാൾ കാത്തിരിക്കേണ്ടി വരും
@Messri1722 ай бұрын
പിണറായിക്ക് നട്ടെല്ല് ഇല്ല,
@SakeerTAАй бұрын
Athu..sunggikalkku..adiyara..vechu😅
@askerali52302 ай бұрын
അൻവറിന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തികളുടെ പൂർണ്ണപിന്തുണയുണ്ട്. ക്രിമിനലുകളെ സംരക്ഷിക്കാൻ പിണറായി വിജയൻ ശ്രമിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും.?
@abdulradheed5430Ай бұрын
ADGP YE MAATTANAM
@AnggurHussain2 ай бұрын
ഈ ഗവണ്മെന്റ് ഒരു തമാശ ആണ്
@TheJunupm2 ай бұрын
കഷ്ടം. ഉളുപ്പില്ലെങ്കിൽ
@AbdulAzeez-dg7irАй бұрын
മുഖ്യമന്ത്രി യുടെ മകൾ ക്ക് വേണ്ടി തന്നെയായിരിക്കാം പോലീസ് മേധാവി rss നേതാവിനെ കണ്ടത്.
@Nahan-zv2fe2 ай бұрын
പിണറായിയുടെ ഫാമിലി ജയിലിൽ ആകാനുള്ള പലതും അജിത് കുമാറിന്റെ കയ്യിലുണ്ട് കൂടെ ബിജെപി യും തൊടില്ല അജിത് കുമാറിനെ
ഒരു ന്യായാധിപന്റെ വിലക്കും, നിലക്കും പറയൂ കമാൽ പാഷ അദ്ദേഹമേ?
@fomio17922 ай бұрын
Aarr aarey viswasikkum...Daivamey...!!!! Ini Daivam thampuraantey office il ninnum....anweshana commissioney niyamikkattey...!!! Appol sathyam veliyil varum..🤣🤣🤣
@prasad2824Ай бұрын
ലോകായുക്തയെ പിരിച്ചു വിടണം.
@AbdullahPI2 ай бұрын
Only judicial anveshanam venam........
@sureshdivakaran81162 ай бұрын
ശരിയെ തെടില്ല
@sharafudheenkavungal29172 ай бұрын
ഇത് പിണറായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കളികളൊക്കെ നടക്കുന്നത്. അൻവർ വെറും പൊട്ടൻ ആയതാണ് 🤣.
@abdulazeez-mn7wq2 ай бұрын
After the meeting with Pinarayi Anvar will be like a wet cat. Nothing will happen.home department will be under the control of Amith Sha
@Lyrical2632 ай бұрын
പിണറായി എന്ന വാഴ
@beenamarakkar84502 ай бұрын
Private
@hamidpgi2 ай бұрын
കള്ളൻ കപ്പിത്താൻ തന്നെ
@anselvarghese55592 ай бұрын
Eni LDF keralathil bharanathil kayarilla 💯💯
@prasad2824Ай бұрын
കൊള്ളത്തലവന് വേണ്ടി പോലീസിനെ ഉപയോഗിക്കുന്ന അജിത്തിനെ സംരക്ഷിക്കും.
@krishnant1927Ай бұрын
Kandra agency annashikkanam
@innus7116Ай бұрын
പിണറായി വിജയനെ പുറത്താക്കണം പാർട്ടി
@francissebastianuzhavoor24402 ай бұрын
ആവശ്യമായ കീഴുദ്യോഗസ്ഥരെ D g P തീരുമാനിക്കട്ടെ.
@sureshkaruvallil2 ай бұрын
അടുത്ത ഇലക്ഷന് കാണാം 😂
@ebraheemebraheem2826Ай бұрын
കമ്മി ഡാ👍👍👍
@francissebastianuzhavoor24402 ай бұрын
അൻവറിന്റെ ദൂതം കുടത്തിലേക്ക് തിരിച്ചു കയറി.
@karunakaranmv12712 ай бұрын
Jackal looking upon riped grapes over.tree top.All ambitious plan and design has been in dismay. Poor corrupted criminal Gold miners and Smugglers
@karunakaranmv12712 ай бұрын
Njaramburogi Paranaari Vulture is not become Paapi today or yesterday's but since 2001 onwards itself it's criminal and murderous activities are in continuation