ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@arunkumarbp656Ай бұрын
😅
@Shaji4882Ай бұрын
തല തിരിഞ്ഞ ബക്കറ്റ് നിയമം മറ്റ് സമുദായങ്ങൾക്ക് മേൽ അടിച്ചെല്പീച്ചിട്ട് മതേതരത്വവും ഫാസിസത്തിനും എതിരെ പ്രസംഗിക്കുന്ന ഈ വക ജന്മങ്ങൾക്ക് വീണ്ടും വീണ്ടും വോട്ട് ചെയ്യുന്ന വർക്ക് നല്ല നടുവിരൽ നമസ്കാരം.
@@nss-f7q അതിനൊന്നും ഒരു കുഴപ്പോം ഇല്ലാ , ഐക്യ രാഷ്ട്ര സഭ നിരോധിച്ച സംഘടന ഒന്നും അല്ലാല്ലോ.പക്ഷെ ഞാൻ എന്റെ ആദ്യ commentl ൽ പറഞ്ഞ കാര്യത്തിന് മറുപടി ആയില്ലാ എന്ന് മാത്രം..
@trueindian3573Ай бұрын
@@Shaji4882 നിങൾക്ക് വേറെ പണി ഇല്ലേ ഈ ഇസ്ലാമിക തീവ്രവാദ കോയകളോട് വിശദീകരിക്കാൻ...ഇവറ്റകൾ നാല് നേരവും മതം തിന്ന് വട്ടായതാണ്
@mathewkj1379Ай бұрын
നല്ല സ്നേഹമുള്ള കുടുംബം.കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം. രാഹുൽ കുടുംബ സ്നേഹം ഉള്ള പയ്യൻ. അമ്മക്ക് സീറ്റ് ഉറപ്പിച്ചു. തനിക്ക് രണ്ട് സീറ്റ് ഉറപ്പിച്ചു. അതിൽ ഒന്ന് ഇപ്പോൾ സഹോദരിക്ക് കൊടുത്തു. അളിയൻ റോബർട്ട് വാദ്ര ഒരു സീറ്റ് ചോദിച്ചത് എല്ലാരും ഓർക്കുന്നുണ്ടല്ലോ. ഒഴിവ് വരുന്ന മുറക്ക് അത് അളിയന് കൊടുക്കും.അഴിമതി എന്താണെന്നു പോലും അളിയനറിയില്ല. ഡൽഹിയിൽ നിന്ന് ഇത്രയും ദൂരെ വന്ന് വയനാട്ടു കാരെ സേവിക്കുന്ന അവർ എത്ര വലിയ ജന സേവകരാണ് 🙏.
@girijanair348Ай бұрын
അഴിമതി ഇല്ലാത്ത അളിയച്ചറാണ് അടുത്ത വയനാട് candidate. നോർത്ത് ഇന്ത്യയിൽ നിന്നും സേവന മനോഭാവം മാത്രം ലക്ഷ്യമായി വന്ന ശ്രേഷ്ഠ കുടുംബം, വയനാട്ടുകാരുടെ ഭാഗ്യം മാത്രം. 😅😂😂😂
@ashasreekumar8359Ай бұрын
താമസിയാതെ അനന്തരവനേയും രാഷ്ട്രീയത്തിലിറക്കും.
@govindram6557-gw1ryАй бұрын
പിന്നെ ഒഴിവു വരുമ്പോൾ പ്രിയങ്കയുടെ മക്കൾ മിറായ , റെയ്ഹാൻ എന്നിവർക്ക് കൊടുക്കുന്നതാ ണ് കുടുംബം സിന്താവാ🎉🎉🎉
@rajithanbrchandroth4043Ай бұрын
Ninte mongiyod theliyikkan para😂😂
@jayashrisr5854Ай бұрын
Voters are in support of this fraud family (the name Gandhi itself is not their family name).
@pbharshan7690Ай бұрын
കഴിവ്, നന്മ, എളിമ എന്നിവയുള്ളതും, വഖഫ് കരിനിയമത്തെ എതിർക്കുന്നതും ആയ പ്രതിനിധിയെ വേണ്ടവർ നവ്യക്കും, അമ്മുമ്മയുടെ നീണ്ട മൂക്ക് വേണ്ടവർ പ്രിയങ്കയ്ക്കും വോട്ട് ചെയ്യും.
@girijanair348Ай бұрын
അമ്മുമ്മയുടെ നീണ്ട മൂക്ക് വേണ്ടവരാണ് ബുദ്ധിമതികളും, സൗന്ദര്യസ്വാദകരും ആയ വയനാട്ടിലെ വോട്ടേഴ്‌സ് 😅😂
@girijanair348Ай бұрын
സത്യം. പക്ഷേ സൗന്ദര്യ ആസ്വാദകരും,ബുദ്ധിമതികളുമായ വയനാട്ടിലെ വോട്ടേഴ്‌സ് അമ്മുമ്മയുടെ മൂക്കിനായിരിക്കും വോട്സ് നൽകുന്നത്. 😅😂😂😂
@jayanthane.m.8666Ай бұрын
വയനാട്ടിലെ ജനങ്ങൾ വെറും മൊണണകളല്ല എന്ന് തെളിയിക്കാനുള്ള അവസരം. പ്രിയങ്കയെ ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കണം
@rajithanbrchandroth4043Ай бұрын
@@girijanair348Priyanka next PM😅😅navya waste😂😂
@iyeraishu1Ай бұрын
@rajithanbrcdroth4043 aaru pm pinky oo
@josemathew5744Ай бұрын
കൊച്ചിൻ.. മുനബം സ്ഥലം വിട്ടു കൊടുത്തില്ലകിൽ ചിലപ്പോൾ തോൽക്കും അല്ലങ്കിൽ പൂരിപഷംവളരെ കുറയും....
@Shaji4882Ай бұрын
@@josemathew5744 അധിനിവേശ ക്കാരുടെ സ്വന്തം ആളാ..ജയിക്കും..
@varghesethomas1370Ай бұрын
നെഹ്റു കുടുംബം മുസ്ലീങ്ങൾ ആണെന്നുള്ള ഒരു അഭിപ്രായം കേൾക്കാൻ കഴിഞ്ഞു അതിൽ എത്രമാത്രം ശരിയുണ്ടെന്ന് താങ്കളുടെ അഭിപ്രായമറിയാൻ ആഗ്രഹിക്കുന്നു. 💞
Motilal Nehru's father Gangadhar Nehru is believed to be Muslim. For marrying kashmiri pandit woman, he accepted Hindu name. Firoz Gandi's lineage is half parsi and half Muslim
@iyeraishu1Ай бұрын
@@brijeshrs9613giyazudin
@savv538Ай бұрын
മുസ്ലീം രക്തം ആണ്..നെഹ്റു..
@bpi8940Ай бұрын
ശ്രീ സുരേഷ്ഗോപിയെ ജയിപ്പിച്ച തൃശ്ശൂരിലെ സഹോദരങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏
@girijanair348Ай бұрын
👌👍👏
@ShowkathShowkath-xy6lbАй бұрын
പൂരം കലക്കി ജയിച്ചത്
@girijanair348Ай бұрын
@@ShowkathShowkath-xy6lb അസൂയക്കു മരുന്നില്ല.😂😂😂
@sh.d3885Ай бұрын
സുടാപ്പി, കരുവന്നൂർ കൊള്ളയോ അത് ആണ് തിരിച്ചടി @@ShowkathShowkath-xy6lb
@rajithanbrchandroth4043Ай бұрын
@@girijanair348ippol bjp kk thanne Ayal badhyathaya😂😂
എന്റെ പൊന്നു വക്കീൽ സാറേ നമിച്ചു, കലക്കി. ഇത്രയും വിശകലനം പ്രിയങ്കരി ആയ പ്രിയങ്കക്ക് വേറെ എവിടെ നിന്നും കിട്ടാനില്ല. 👌👍👏💐🙏🏾
@CellarDoor0007Ай бұрын
വയനാട്ടിലെ ബിജെപി സ്ഥനാർത്ഥിയുമായി ഒരു സംവാദം നടത്താൻ പ്രിയങ്ക തയ്യാറാവുമോ,? മറ്റുള്ളവരെ കുറ്റം പറയാൻ അല്ലാതെ രാജ്യത്തെ കുറിച്ച് ഉള്ള കാഴ്ചപ്പാട് ജനങ്ങൾ ഒന്ന് അറിയട്ടെ 🙏
@Ramanandan19Ай бұрын
നോമിനേഷനിലെ സ്വത്ത് വിവരം മറച്ചു വെക്കൽ മറന്നു പോകണ്ട .ജയിച്ചാലും എത്രകാലം എം പി യായി തുടരാൻ കഴിയുമെന്ന് കോടതി തീരുമാനിക്കേണ്ടി വരും. മാത്രമല്ല ഈ പ്രാവശ്യം വയനാട്ടിലെ ക്രിസ്ത്യൻസും ഹിന്ദുക്കളും മാറി ചിന്തിക്കും എന്നതിൽ സംശയിക്കേണ്ട .
@subramanaianparameswaran2568Ай бұрын
An excellent and super observation sir
@jeevanvalakathu928Ай бұрын
ഇതിൽക്കൂടുതൽ ഗതികേട് എന്താണ് ഉള്ളത്😂😂😂😂
@rajanpillai795Ай бұрын
പച്ചകോടി പൊക്കാൻ ധൈയിരമുണ്ടോ
@omanaroy1635Ай бұрын
Thankyou sir.... സാറിന് ഞങ്ങളുടെ ഏവരുടെയും പിന്തുണയുണ്ട്....
@csnarayanan5688Ай бұрын
ജയിക്കും എന്നുറപ്പുള്ള ഒരു സ്ഥാനാർത്ഥിക്ക് എല്ല പാർട്ടികളും വോട്ട് ചെയ്യും കാരണം ജയിച്ചാൽ എല്ലാവർക്കും പറയാം അവരും വോട്ട് ചെയ്താണ് ജയിച്ചത് എന്ന്.
@mohanana2286Ай бұрын
ഭീകര ഗണ്ടീ ഖാൻഗ്രസ്സ് പ്രതിനിധിയായി ഇവൾ അഭിനയിച്ച് ജയിക്കും 😢😢😢
@sreekalavijayan5981Ай бұрын
ആരുടെ പ്രിയങ്കരിയാണേ എന്തേ😂😂 എന്തായാലും നമ്മുടെ അല്ല കള്ള കുട്ടങ്ങൾ
@rajithanbrchandroth4043Ай бұрын
@@sreekalavijayan5981ninte modhi Naya chatha 🤪😝
@chandranpillai2940Ай бұрын
ഇവർക്കും ഇവരുടെ കുടുംബത്തിനും മഹാഭാഗ്യം തന്നെ പക്ഷേ ഈ നാടിൻ്റെ അങ്ങേയറ്റത്തെ നിർഭാഗ്യവുമാണ് .
@RhkutupАй бұрын
വയനാട് കാർക്ക് വിവരമുണ്ടോയെന്ന് ഈ ഇലക്ഷനോടാറിയാം, ഒരു പ്രശ്നം വന്നപ്പോൾ കൊണ്ടറിഞ്ഞതാണ്.
@kalodihydros1662Ай бұрын
ഒരു രൂപ പോലും കൊടുക്കാത്ത BJP ക്ക് ആര് വോട്ട് ചെയ്യും
@suryachadranАй бұрын
ഇന്ത്യയിലെ 544 സീറ്റിലും അമ്മയും അണ്ണനും ഞാനും ചേട്ടനും മക്കളും മത്സരിച്ചാൽ വിമത ശല്യം ഒഴിവാക്കാം
@papanzworldАй бұрын
അങ്ങനെ വയനാട് മണ്ഡലത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി
@viswanathan2743Ай бұрын
ഈ വക്കീലിനെക്കൊണ്ട് തോറ്റു.😂 രണ്ടറ്റവും മൂർച്ചയുള്ള ഒരു ആപ്പ് SDPIക്കും മാട😂ത്തിന്നും
@govindram6557-gw1ryАй бұрын
എല്ലാവരും മൂക്ക് അടയാളത്തിൽ വോട്ടു ചെയ്യുക.😂😂😂
@reshmabai7474Ай бұрын
മുത്തഛൻ ചെയ്ത തെറ്റിൻ്റെ ഫലം വോട്ടർമാർ മറക്കരുത്. ഇവർക്ക് വോട്ടുകുത്തുമ്പോൾ
@Vijayam9Ай бұрын
എല്ലാം അറിയാം എന്ന് ഭാവന യാണ് മലയാളിക്, ബോധം ഉള്ളവർ ബി ജെ പീ ക്ക് വോട്ട് ചെയ്യും
അങ്ങനെ SDPI യും പിണറായിയെ കൈവിട്ടു അതോ കൈവെട്ടിയോ?
@vijayakrishnanp5536Ай бұрын
കൊടി പോക്കില്ല.. മഹാരാഷ്ട്രയിൽ ഇലക്ഷന് ആണ്... 😄.... പ്രിയങ്കക്ക് വേണെങ്കിൽ നന്ദിരേഖപ്പെടുത്താൻ നേതാക്കളെ കാണാൻ തീഹാലേക്ക് പോകാം... അപ്പോൾ എല്ലാം തികഞ്ഞു... 👍😜
@rahmanvailathur7729Ай бұрын
Sanki analle...
@vijayakrishnanp5536Ай бұрын
@rahmanvailathur7729 അതേ. 👍😄
@ranann6240Ай бұрын
അമ്മായിയുടെ റോഡ്ഷോ യിൽ പച്ച കൊടിക്ക് പകരം പച്ച ബലൂൺ കൂട്ടികെട്ടി പൊക്കിപിടിച്ചു നടന്നു.... കൊടി ഇല്ലന്നേയുള്ളു...
@SyamalaP-wh5soАй бұрын
പരമ്പരാഗതമായ രാജവാഴ്ച മാത്ര o നെഹറു രാജകുടുംബ o
@sankarankarakad7946Ай бұрын
ബിജെപിയുടെ പിന്തുണ വേണ്ടന്ന് പറയാം, ധൈര്യമായി
@santhoshkumarp8024Ай бұрын
സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥി തോൽക്കുമെന്നു മുൻകൂട്ടി പ്രഖ്യാപിച്ച വക്കീൽജിക്ക് അഭിവാദനങ്ങൾ!!
@Pp-greatАй бұрын
വഖഫിന് അവരുടെ പരിധിയില്ലാത്ത പിന്തുണയുള്ളതിനാൽ പ്രിയങ്കയെ വയനാട്ടിൽ തോൽപ്പിക്കണം...
@sivadaspc3015Ай бұрын
Jai Jaishankar ji 🌺🌹🌷
@beautifulnature3995Ай бұрын
👞👅
@bhaskarankadaly4552Ай бұрын
ജയശങ്കറേ വയനാട്ടുകാർക്ക് നല്ല കാലമല്ല അഞ്ചു കൊല്ലത്തിലേറേയായി മഹാ കഷ്ടകാലമാണ് ഞാനൊരു വയനാട്ടുകാരനാണ്. 5 വർഷം മുമ്പ് ഒരുത്തനെ മഹാഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ടിട്ട് അയാൾ വർഷത്തിലൊരിക്കൽ ടൂർവരും വയനാട്ടിലേക്ക്. കാര്യമായി ഒന്നും ചെയ്തില്ല. രണ്ടാമതും അയാളെ തന്നെ ജയിപ്പിച്ചു വിട്ടു. പക്ഷെ അയാൾ മറ്റൊരു മണ്ഡലത്തിൽ നിന്നു കൂടി ജയിച്ചതിനാൽ പ്രധാനപ്പെട്ട മണ്ഡലം നിർത്തി വയനാട്ടിലേതു ഉപേക്ഷിച്ചു. ഇനി വരുന്നത് അയാളുടെ സഹോദരി തന്നെയാണ്. വാസ്തവത്തിൽ വയനാട് മണ്ഡലം എന്ന പേരു മാത്രം. 3 മണ്ഡലം (അസംബ്ലി) മാത്രം വയനാട് 4 മണ്ഡലം വേറേയും വോട്ടർമാർ കൂടുതലും അവിടെയാണ്. അവിടെ മുസ്ലിം വോട്ടർമാർ കൂടുതലും. അതുകൊണ്ട് ജയo സഹോദരിക്കുന്നത്തെ . വയനാട്ടുകാരുടെ കഷ്ടകാലം എന്നു തീരുമെന്ന് ദൈവത്തിനറിയാം. ഇവിടെ ഭയങ്കരമായ ഒരു ദുരന്തം ഉണ്ടായപ്പോൾ അത് ലോക സഭയിൽ ഉന്നയിക്കാൻ ഒരാളില്ല. ജയിച്ചവൻ രാജി വെച്ചു' പിന്നീട് 4 ദിവസം കഴിഞ്ഞപ്പോൾ ഒരു കാഴ്ചക്കാരനായി എത്തി. തിരിച്ചു പോയി. ഇനിയിപ്പോൾ സഹോദ യെജയിപ്പിക്കും അതിനും ഒരു വ്യത്യാസവുമില്ല. - ജനങ്ങൾക്ക് എന്നു ബോധം വെക്കും എന്നറിയില്ല.
@josephjames859Ай бұрын
It's the same story in every constituency. Earlier MPs had some development funds. The BJP has cancelled it. Therefore don't expect too much from MPs.
@AlbertJames-lo9mkАй бұрын
Well said 👍
@abdulnazar1300Ай бұрын
സഹോദരാ, നിങ്ങൾ എഴുതി യത് വളരെ ശെരിയാണ്. നിങ്ങൾ വയനാടിന്റെ MP യുടെ കാര്യം എഴുതിയ പോലെ തന്നെ മറ്റെല്ലാ MP മാരും. അവൻമാർ നാട്ടുകാരെ നന്നാക്കാൻ അല്ല സ്വന്തം സുഖത്തിനുവേണ്ടിയാണ് മത്സരിക്കുന്നത്. പിന്നെ ചിലരൊക്കെ നമ്മുടെ പണമെടുത്ത് ഫണ്ടെന്ന പേരിൽ റോഡ് നന്നാക്കുകയോ, കുളം തൊണ്ടുകയോ, റോഡിന്റെ മദ്ധ്യത്തിൽ ഒരു തൂണും അതിന്റെ മണ്ടയിൽ നാല് നാൾ കത്തുന്ന നാല് led വിളക്കും വെക്കുകയോ ചെയ്യും. എന്നിട്ട് അവന്റെയൊക്കെ അപ്പന്റെ പണമെടുത്ത് ചെയ്തപോലെ സുസ്ഥിര മായി ഒരു പരസ്യവും വെക്കും. നമ്മളൊക്കെ ഇവന്മാരെയൊന്നും ആശ്രയിക്കാതെ ജോലി ചെയ്തു ജീവിക്കുന്നു. പിന്നെ വയനാട്ടിൽ ഒരു പ്രകൃതി ദുരന്തം ഉണ്ടായി. ആ ദുരന്തത്തിനിര യായവരോടും, മരണമടഞ്ഞവരോടുമുള്ള ദുഃഖത്തിലും, അനുശോചനത്തിലും പങ്ക് ചേർന്ന് കൊണ്ട്, ഞാൻ ചോദിച്ചു കൊള്ളട്ടെ. ഈ ദുരന്തത്തിൽ നിന്ന് രെക്ഷപ്പെടുത്താൻ നിങ്ങൾ വിളിച്ചതും, ഇപ്പോൾ വിളിക്കുന്നതുമായ കരുണാമയനായ ഏത് ദൈവമാണ് ഈ കൊടും ക്രൂരത ചെയ്തത്? സർവശക്തനും, പ്രബഞ്ച നാഥനുമായ 360 ൽ ഒന്നാണോ, ത്രീ ഇൻ വൺ ആണോ,33കോടിയിൽ ഒന്നാണോ? ഇനിയും നിങ്ങൾ ഈ കൊടും ക്രൂരന്മാരെയാണോ വിളിച്ചു കേഴുന്നത്? മനുഷ്യൻ കണ്ടെത്തിയ ശാസ്ത്രീയ സൗകര്യങ്ങൾ കൊണ്ട് മനുഷ്യൻ നിങ്ങളെ സഹായിച്ചതല്ലാതെ ഏത് ശക്തിയാണ് അവിടെ സാന്നിധ്യം കാണിച്ചത്? മതം ഉപേക്ഷിച്ചു ചിന്തിച്ചു മനുഷ്യനാകൂ.
@venugopalachary2212Ай бұрын
അനുഭവിച്ചോ 😄
@girijanair348Ай бұрын
@@venugopalachary2212 കലക്കി 😂😂😂
@rameshsukumaran1218Ай бұрын
"മതേതര ബഹു സ്വര ഖാൻഗ്രെസ്സ് "❤️❤️❤️
@baijunairm3883Ай бұрын
വയനാട്ട്കാരുടെ ഭാഗ്യം ഇനി അവിടെ തേനും പാലും ഒഴുകും വികസനത്തിന്റെ പെരുമഴ തന്നെയായിരിക്കും മലയാളി പൊളിയാണ് പ്രബുദ്ധർ അല്ലെ 😂😂😂😂
@jjpmk3114Ай бұрын
പിന്നെ മാറിമാറി വന്നവർ തേനും പാലും ഒഴുക്കിയിട്ടുണ്ട്. ഉണ്ടല്ലോ. ഈ നാട്ടിൽ ജനിച്ചവർ സ്വന്തം അധ്വാനം കൊണ്ടാണ് ഇത്രയും സംരംഭത്തിൽ പുരോഗതി കൈവരിച്ചത്.
@baijunairm3883Ай бұрын
@jjpmk3114 കേരളത്തിൽ പാലും തേനും ഒഴുക്കാൻ ഞങ്ങളുടെ LDF, UDF ഉണ്ട് അത് മതി എന്ന് പ്രബുദ്ധർ 😂
Priyanga may win... Only for name sake... No use for Wayanad people..seen in his brother's case...waste
@Ahamedkabeer.M-rd9ms29 күн бұрын
👍 👍 👍 Good 👍 👍 👍
@muraleedharank8775Ай бұрын
ഇന്ത്യൻ വോട്ടർമാരുടെ അപക്വത ഇവരെല്ലാം തിരഞ്ഞെടുക്കുന്നതിലൂടെ വെളിവാകുന്നു
@prabhakc203324 күн бұрын
Correct
@krvarmahpd8251Ай бұрын
Satire at its best
@Subhashbabu-np5rfАй бұрын
😂കാണുന്ന കുളങ്ങളിലെല്ലാം എടുത്ത് ചാടുന്ന ഒരു പാർട്ടിയാണ് SDPI 😂....എന്തിന് ? അറിയില്ല 😂
@Tom-wv1okАй бұрын
സാറിന്റെ പ്രിയപ്പെട്ട ചാനലും
@vijaynair1906Ай бұрын
വക്കീലേ, ഒരു video കൂടെ ചെയ്യണം, Please. Post-election that is awaiting Prinyankaji. നമസ്തെ സർ
@sasidharant9617Ай бұрын
ഞാനും, രണ്ട് മക്കളും മരുമോനും രണ്ട് പേരക്കുട്ടികളും പിന്നെ രണ്ട് കാര്യസ്ഥാന്മാരും
@Azeemkh8Ай бұрын
സെട്ട കൊടകര എന്ന സ്ഥലത്തെ കുറിച്ച് abc മലയാളത്തിന്റെ അടുപ്പു കൂട്ടി ചർച്ചക്കാർ ഒന്നും ചർച്ച ചെയുന്നില്ല .... ഉപ്പു തോട്ട് കർപ്പൂരം വരെ ചർച്ച ചെയ്യുന്ന താങ്കളും ചെയുന്നില്ല ... അതെന്താ സാറെ അങ്ങനെ ....😢😢😢
@jayanpblmАй бұрын
താൻ സർച്ച ചെയ്തോ ടോ!
@Azeemkh8Ай бұрын
@jayetta... അങ്ങനെ പറയല്ലേ സെട്ട .... നമ്മുടെ രാജ്യസ്നേഹികളുടെ ലീല വിലാസങ്ങൾ നാട്ടുകാർ അറിയണ്ടേ അപ്പോൾ 🤔
@jayanpblmАй бұрын
@@Azeemkh8 പിന്നെ ഇനി നീ പറഞ്ഞ് അറിഞ്ഞാലാണ് എല്ലാവരും വിശ്വസിക്കുന്നത്.
@sankuayyappath9828Ай бұрын
നെഹ്റു കുടുംബത്തിലുള്ള വോട്ട് ചെയ്യുന്നവർ എന്ത് അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നത്
@rpoovadan9354Ай бұрын
മുഗൾ പാരമ്പര്യം ഉള്ള ഗണ്ടി കുടുംബത്തിന് എസ്ഡിപിഐ പിന്തുണ കൊടുത്തില്ലെങ്കിലെ അൽഭുദം ഉള്ളൂ . കാബൂളിൽ ഉള്ള ബാബർ ചക്രവർത്തിയുടെ ഖബറിൽ നെഹ്രുവും, ഇന്ദിരയും, രാഹുലും പോയി പ്രാർത്ഥിച്ച വിവരം കേട്ടിരുന്നു ഇനി പ്രിയങ്കയും ഉടനെ പോകുമെന്ന് പ്രതീക്ഷിക്കാം. കഷ്ടം.
@anandradhakrishnan1302Ай бұрын
ഭാഗ്യവതിയൊക്കെ തന്നെ . പ്രധാനമന്ത്രിയാവുകയും ചെയ്യും. പക്ഷേ ഇന്ത്യയുടെതല്ലന്നു മാത്രം
@Mahalakshmi-t6l6yАй бұрын
പാകിസ്ഥാൻ പ്രധാന മന്ത്രി ആകും ☪️🙏👍
@beautifulnature3995Ай бұрын
കാണാം
@Abraham-t4mАй бұрын
നവ്യ ജയിക്കട്ടെ
@shira5683Ай бұрын
നെഹ്‌റു കുടുംബത്തിന്റെ സ്റ്റെപ്പിനി മണ്ഡലം ആണ് വയനാട്. 😂
@vkarthikeyan5239Ай бұрын
But one thing Adviocate Sir, maximum 6 months she will remain as MP. After that brother and sister will lose MP position.
@MolyjoseKlmv-zj2xpАй бұрын
Correct Correct 🙏🏻👍👌🙏🏻👍👌
@thyrocarejk6269Ай бұрын
പപ്പുവിന്റെ സ്വന്തം കിങ്ങിണി മോൾ
@prabhakc203329 күн бұрын
Jai priyankaji
@Spoker5Ай бұрын
ഗണ്ടി അടിമകളായി കഴിയാനാണ് കേരളത്തിലെ കോൺഗ്രസ് കാർ നടക്കുന്നു. വയറ് പിഴപ്പ് .
@abdusamad7010Ай бұрын
JAI SDPI 💚❤️👍🏻👍🏻
@sharafsharafudheen6918Ай бұрын
Priyanka PRIYANKARI 💙💙💙💙💙
@ravikk8655Ай бұрын
അടുത്തത് വാദ്രയെ നിർത്താം
@vismiyavijayakumar3254Ай бұрын
👍👍👍👍👍👍👍
@pulikkodanbalakrishnan8269Ай бұрын
👍🙏🏽👍
@indirasharikkal3202Ай бұрын
🙏🙏
@jayasreemadhu7302Ай бұрын
വഖഫ് ഭീകരത
@ghhh188Ай бұрын
ശങ്കരൻ സാറിനു നല്ല ബേജാർ ണ്ടല്ലോ 😂
@jthankaraj2752Ай бұрын
Weldan sir
@rejvsАй бұрын
പ്രിയങ്കാ വധേരയെ വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടിട്ട് കേന്ദ്രത്തിന്‍റെ അവഗണന പറഞ്ഞു കരയാതിരുന്നാല്‍ മതി.
@sathyankandoth1894Ай бұрын
വക്കീലിന് സ്വന്തം പാർട്ടിയോട് സ്നേഹം തോന്നാ തിരിക്കില്ലല്ലോ.
@manojkarippal7731Ай бұрын
ഈ ഷാർപ് ഒന്നും ഏഷ്യാനെറ്റ് ചർച്ചയിൽ വരുമ്പോൾ സാർ കാണിക്കുന്നില്ലല്ലോ????
@Bobychacko-d6eАй бұрын
ഞമ്മന്റെ Sdpi ഖാൻ gressine കൈ വിടില്ല
@abdusamad7010Ай бұрын
Jai SDPI 💚 ❤️
@ashokpoduvalАй бұрын
വക്കീൽ പൊളിച്ചു 😂😂😂😂
@मुसाफ़िर-ष5ढАй бұрын
മൂക്കും മൂടും മുലയും നോക്കി വോട്ട് ചെയ്യേണ്ടിവരുന്ന ജനങ്ങളുടെ ഒരു അവസ്ഥ!!!
@വിനോമഷാജീവിനോമഷാജിАй бұрын
വബഖ്പ്രിയക്ക്
@AhalyaRajeev-nw9gjАй бұрын
ഗാന്ധി അല്ല വക്കീലെ 'ഗണ്ഡി ' .
@nizarpo3431Ай бұрын
❤
@johnsonvmathew7257Ай бұрын
Priyanka Priyanka Priyanka
@ullaskumar5396Ай бұрын
മറ്റുള്ളവരെ കുറ്റം പറയുന്ന പണി മോദിക്കല്ലേ, താലി പൊട്ടിക്കുന്നവർ, ആരാണ് അങ്ങിനെ പറഞ്ഞത്
@SatheeshChandran-i8tАй бұрын
Goodmorning sir ❤️
@shemeemakadoor8461Ай бұрын
Priyanka gandhi ❤
@haneefakarayil9071Ай бұрын
ഇതിൽ പിന്തുണ കൊടുക്കാൻ ഒരുപാട് ആളുകളുണ്ട് ജയശങ്കർ വക്കീലെ നിങ്ങളെ ആ സംഘി തരം ഇതിൻറെ ഉള്ളിൽ ഒളിച്ചു കടത്തിയിട്ടുണ്ട്
@പൊടിമീശ5650Ай бұрын
വക്കീൽ തലയിൽ കുറച്ച് കാവി പെയിന്റ് അടിച്ച് കഷണ്ടി മറക്കാൻ ആണെന്ന് പറഞ്ഞാൽമതി
@pradeepkumarc9967Ай бұрын
ജയശങ്കർ സാറേ ... നിങ്ങളെ കൊണ്ട് തോറ്റു... എന്ന് SDPI. ...
@sibichenphilip682Ай бұрын
Jai Ramya Haridas Jai BJP
@ShyamVS-kh3eqАй бұрын
ഹഹഹ വക്കിലേ താങ്കളേ നേരിൽ കണ്ടു അഭിനന്ദിക്കുന്നു: മറ്റാരു സീതയേ കാട്ടിലേക്ക് അയച്ച ദുഷ്ടനാം പി പി ഡി യേ പോലേ
@anishka4725 күн бұрын
MANASILLAYI SAAARE
@josephmppaulose5761Ай бұрын
ആര് കളിച്ചാലും പ്രിയങ്ക ജയിക്കും.
@santhoshxavier6643Ай бұрын
Goodudf🎉🎉🎉🎉🎉🎉🎉🎉💛💙💚💪💪💪💪
@jayaprasanan7347Ай бұрын
💕🌹🌹🌹💕വക്കീൽ
@marypaul1438Ай бұрын
വക്കീലിന് ഒരു കുശുമ്പുള്ളപോലെ ങ്ങേ അവർ അല്ലെങ്കിലും ഭാഗ്യവസ്തിയല്ലേ വക്കീലേ
@ShajirppPpАй бұрын
പണ്ഡിതൻ തന്നെ, അപ്പോൾ ഇവരുടെ അച്ഛൻ ന്റെ ഭാഗ്യം
@AjithaMl96Ай бұрын
Priyanka❤❤🎉🎉
@saajanjoseph1Ай бұрын
Kolakkaththi... Enn paranj kettittund.... 🙏🏻🙏🏻🙏🏻👍🏻🤣🤣🤣😝😝😝😝😝😹😹😹😹😹
@sebinjoy3887Ай бұрын
🎈
@sudheeshalukkaparmbil3271Ай бұрын
കോൺഗ്രസുകാർ തന്നെ പറഞ്ഞിട്ടുണ്ട്, അവിടെ ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന് 😂