നമ്മുടെ നാട്ടിൽ ഫുഡ് ആൻഡ് സേഫ്റ്റി യുടെ വർക്ക് വളരെ മോശമാണ് അവർക്ക് കൈക്കൂലി മാത്രം മതി ജനങ്ങൾ എങ്ങനെ മരിച്ചാലും കുഴപ്പമില്ല
@ramadasdas971640 минут бұрын
വണ്ടി വർക്ക്ഷോപ്പിൽ നിന്ന് ലഭിക്കുന്ന കരിഓയിൽ ഡ്രമ്മുകൾ ശേഖരിച്ചുവച്ച് അതിൽ ചില കെമിക്കൽ പൗഡർ ഇടുമ്പോൾ കരി അടിയിലും വൈറ്റ് ഓയിൽ മുകളിലുമായി കിട്ടും, ഇതാണ് വൈറ്റ് ഓയിൽ. വർഷങ്ങളായി തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ സാധനം ലഭ്യമാണ് കേരളത്തിലേക്ക് കൊണ്ടുവന്ന് മായം കലർത്തി വിൽക്കുന്നത് വ്യാപകമാണ്. ഇതൊരു പുതിയ കഥയൊന്നുമല്ല. നമ്മുടെ സർക്കാരും രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങി ഇങ്ങനെയുള്ള കാര്യങ്ങൾക്കൊന്നുംഒരു നടപടിയും എടുക്കാറില്ല. ഇതാണ് സത്യം. കേരളത്തിൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ വർദ്ധിക്കാൻ ഉള്ള പ്രധാന കാരണം ഇതാണ്.
@rekhavenu2159Сағат бұрын
ഈശ്വരൻ തന്നെ രക്ഷിക്കട്ടെ!
@sugathanc78403 сағат бұрын
കേരളം മുഴുവനായും കാണേണ്ട വാർത്ത... നന്ദി ജി.... ഒരായിരം തവണ.. 🙏🏻🙏🏻🙏🏻❤️❤️പല തരം ഓയിൽ ഉണ്ട്... നമ്മുക്ക് മാർക്കറ്റിലും കടകളിലും ഈ ഡ്യൂപ്ലിക്കേറ്റ് സാധനമാണ് നിരത്തി വില്പനക്ക് വെക്കുന്നത്......
@vinodkumarpadmanabha8034Сағат бұрын
നാം നല്ലവരെ മാത്രം തെരഞ്ഞെടുക്കുക, പക്ഷേ, അതു കഴിഞ്ഞാലും ജാഗരൂകരായിരിക്കുക, വെറുതെ കിടന്നുറങ്ങിയാൽ മലവെള്ളപ്പാച്ചിലിൽ ചത്തുപോകും, ഇല്ലെങ്കിൽ ഈ വിഷങ്ങൾ തടിയും പണവും ഒഴുക്കിൽപ്പെടും, ശ്രദ്ധിക്കുക 🎉😢
@virattv3947Сағат бұрын
ഇതിൻ്റെ പിന്നിൽ ഒരു പ്രത്യേക വിഭാഗം
@sagargovindan6765Сағат бұрын
ഇതൊക്കെ എന്ത് ഇതിലും വലിയ എത്രയോ കണ്ടുപിടിത്തങ്ങൾ ഇവിടെ നടക്കുന്നു എന്നിട്ടുമെന്തേ നമ്മുടെ ആൾക്കാർക്ക് നോബൽ പ്രൈസ് കിട്ടാത്തത് thanks
@p.nvijayan64472 сағат бұрын
ശരിയാണ്, എറണാകുളം ജില്ല യിൽ വിള ക്കെണ്ണ കിട്ടും, കൊപ്ര ആട്ടിയാൽ വെളിച്ചെണ്ണ കിട്ടും, എള്ള് ആട്ടിയാൽ എള്ള് ആട്ടിയാൽ എള്ള് എണ്ണ സൂര്യ കാന്തി ആട്ടിയാൽ സൂര്യ കാന്തി എണ്ണ വിളക്ക് എണ്ണ?
@gowarigowari477153 минут бұрын
ഒരു കണ്ണാടി ക്ലാസ്സിൽ മുക്കാൽ ഭാഗം വെള്ളമെടുത്ത് ഏതെങ്കിലുമൊരു എണ്ണ അതിലേക്ക് ഒഴിക്കുക. മായം ഉണ്ടെങ്കിൽ ഒഴിക്കുന്ന എണ്ണ ഗ്ലാസിൻറെ പല തട്ടുകളിലായി നിൽക്കുന്നത് കാണാം. 🙏
@VimalKumar-jy8mrСағат бұрын
ഇതുപോലുള്ള കൃത്രിമം നടത്തി എണ്ണ വിപണിയിൽ വിറ്റഴിക്കുന്നവരെ കണ്ടെത്തി അഴിക്കുള്ളിലാക്കാൻ food & safety വകുപ്പും അധികാരികളുമൊക്കെ ഉണ്ടായിട്ട് എന്തേ നടപടി എടുക്കുന്നില്ല .. ഇത്തരക്കാർക്ക് കൂട്ട് നിന്നുകൊണ്ട് ജനങ്ങളെ രോഗത്തിലേക്കും പിന്നീട് മരണത്തിലേക്കും തള്ളി വിടുന്നതിനു വേണ്ടിയാണോ ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതി പണം എടുത്തു ശമ്പളം തരുന്നത് ? ശമ്പളവും,,കിമ്പളവും രണ്ടും കൂടി ശരിയാകില്ലല്ലോ? ഈ കാര്യങ്ങൾ മന്ത്രി കൂടി ശ്രദ്ധിക്കുവാൻ താല്പര്യപ്പെടുന്നു !
@aleyammarenjiv7978Сағат бұрын
After some time they will be in business again. Our official are not honest
@shivan2659Сағат бұрын
വെളിച്ചെണ്ണ ജിഹാദ്
@user-xb5pqСағат бұрын
നിങ്ങൾ ഓരോ സാധനത്തിലും മായം വിഷം എന്നിങ്ങനെ പറയുന്നു. ഇവിടെ സർക്കാരും അതുപോലെ ഉദ്യോഗസ്ഥരും........ ആണോ ഇരിക്കുന്നത്? എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നവരെ പിടിക്കുന്നില്ല. അപ്പോൾ അവരെക്കാൾ കള്ളാരാണ് സർക്കാരും ഉദ്യോഗസ്ഥരും. ആദ്യം കേസ് എടുക്കേണ്ടത് ഉദ്യോഗസ്ഥർകും സർക്കാരിനും എതിരെ.
@jxxyjxx75211 минут бұрын
ഇങ്ങനെ ചള പള എന്ന് വാചകം അടിക്കാതെ ബ്രാൻഡഡ് എണ്ണ വാങ്ങി നിയമപരമായി പരിശോധിച്ച് വ്യക്തമായ പരാതി കൊടുത്തിട്ട് വാർത്ത കൊടുക്കൂ..അതിനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ?
@rajanvattekkat9096Сағат бұрын
പേരുകൾ പറയേണ്ടതായിരുന്നു. ഏതാണ് വ്യാജൻ എന്ന് എങ്ങനെ അറിയും?
ഒരിജിനൽ നല്ലെണ്ണ 1kg 900 രൂപ വെളിച്ചെണ്ണ 250 രൂപ ശുദ്ധമായതു കിട്ടും പക്ഷെ വില കൂടുതലാണ് പിന്നെ എറണാകുളത്ത് മാത്രമല്ല. കേരളം മുഴുവനും ഉണ്ട്. കരിയോയിൽ നല്ലെണ്ണ 'കേരവലിയ കുഴപ്പമില്ല. ബാക്കി വെളിച്ചെണ്ണയെല്ലാം . കണക്ക
@babucvchandru2446 минут бұрын
പിന്നെന്തിനു ഈ വാർത്ത 😜😜😜പറയാൻ ധൈര്യം ഇല്ലേൽ വേണ്ട 😜😜😜
@minisuresh44142 сағат бұрын
What is the use of food safety authority here???
@padmakumarp68412 сағат бұрын
പേരെടുത്തു പറയാതെ എന്ത് . അവരുടെ പണം എത്രയും പെട്ടെന്ന് കിട്ടുമായിരിക്കും അല്ലെ.
@balachandrannairs7964Сағат бұрын
പണം കൊടുത്താൽ എന്തും ചെയ്യാം
@sivadasansivapriyam7968Сағат бұрын
പേര് എ ടുത്ത്പറയത്തില്ല കാരണം അവരിൽനിന്ന് എത്ര കിട്ടി 😊😊😊
@shylac13092 сағат бұрын
പേരെടുത്തു പറയുന്നില്ല.നല്ലത്. അപ്പോള്‍ ഞങ്ങളെന്തു വേണം ? ഇതിന്റെയൊക്കെ ഉപയോഗം നിർത്തിയാൽ മതിയോ
@adithyankm10532 сағат бұрын
വില നോക്കാതെ വാങ്ങാൻ ശ്രമിക്കുക
@surendrankailasam47442 сағат бұрын
പാക്കറ്റ് വെളിച്ചെണ്ണ ഒഴിവാക്കി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ വാങ്ങുക
@ammuvilambil803247 минут бұрын
Instead of frightening the people at least give the names of good brands names where adulteration is not there