നാട്ടിലെ സാധാരണക്കാരായ എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ് രാഹുൽ ധൈര്യമായി തുറന്നുപറഞ്ഞത് രാഹുലിന് അഭിനന്ദനങ്ങൾ
@muhammadmuhammed2307Сағат бұрын
രാഹുൽ ഈശ്വർ സ്ത്രീകളെ തള്ളി പറഞ്ഞിട്ടില്ലല്ലോ
@jayanmalayil886825 минут бұрын
❤❤❤❤❤❤❤❤❤❤❤❤🎉
@jayanmalayil886825 минут бұрын
@@muhammadmuhammed2307❤❤❤
@rasheedkochi70422 сағат бұрын
രാഹുലിനോട് ഇപ്പോൾ ആണ് ജനങ്ങൾക്ക് കൂടുതൽ ഇഷ്ടം വന്നത്... രാഹുൽ support 👌👌
@shafeeqshafeeq8727Сағат бұрын
Yasssssss
@bijumathew7580Сағат бұрын
ഇതുവരെ രാഹുൽ പറഞ്ഞതിൽ അംഗീകരിക്കാൻ പറ്റുന്ന ഒരേയൊരു കാര്യം. രാഹുലിന് support ❤️
@SREEKUMARSINGER53 минут бұрын
👍👍👍👍👍👍👍👍💖
@momtagegod400930 минут бұрын
Full support to HR 🌹
@bincysurendran39822 сағат бұрын
രാഹുല്‍ പറഞ്ഞതില്‍ ഒരു തെറ്റും കാണുന്നില്ല 100% ശരിയാണ് ❤❤
@ajan-y8p20 минут бұрын
100% wrong
@nandhana76682 сағат бұрын
ഞാൻ ഒരു സ്ത്രീ യാണ് പക്ഷെ ഈ കാര്യത്തിൽ രാഹുലിനൊപ്പം
@User-w2t4eСағат бұрын
Ennu. JEALOUS Chukku. Methachi 🤣🤣😂
@mollyjohny1354Сағат бұрын
@@User-w2t4eഎന്ന് സന്തം ലോലൻ
@rajendrank8933Сағат бұрын
ഇന്നലെ ഷാജൻ ഇതല്ലല്ലോ പറഞ്ഞത് '
@momtagegod400933 минут бұрын
Full support to HR🌹
@humanbeing303032 минут бұрын
ഏതു വസ്ത്രമിട്ടാലും പുറത്തറിയുന്ന ബോഡി ഷേപ്പ് ഹണിക്ക് ഉണ്ട്. ഏതു വസ്ത്രമാണ് അവർ ആഭാസമായി ധരിച്ചത്? ലിങ്ക് ഉണ്ടെങ്കിൽ ഇടണേ
@shajikalarikkal25122 сағат бұрын
ഒരു ആളെയും രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ല, നീതിയുടെ പക്ഷത്ത് ആണ് നിന്നത്,തീർച്ചയായും രാഹുൽ ഈശ്വർ ഒപ്പം
@mareenareji46002 сағат бұрын
രാഹുൽ ബോചെയെ അനുകൂലിച്ചു പറഞ്ഞില്ല..... ഹണി റോസ് ന്റെ ആഭാസകരമായ വസ്ത്രധാരണത്തെ കുറിച്ചാണ് പറഞ്ഞത്..... അതിനോട് 100% യോജിക്കുന്നു
@shafeeqshafeeq8727Сағат бұрын
Yasssssss
@binodg175839 минут бұрын
👍
@momtagegod400932 минут бұрын
Full support to HR 🌹
@vakkomshaji3 сағат бұрын
രാഹുൽ ഈഷർ പറഞ്ഞത് 100% സത്യമാണ്.... രാഹുൽ ഈശ്വറിനെ പൂർണമായും പിന്തുണയ്ക്കുന്നു.
@humanbeing88102 сағат бұрын
പെൺ മക്കളും പെങ്ങന്മാരും ഉള്ളവന്മാർ തന്നെപോലെ ചിന്തിക്കില്ല
@SushisHealthyKitchen2 сағат бұрын
Yes. We support Rahul Ishwar. I don't support support Sajan Sirs vedio
@shajithomas76302 сағат бұрын
ഞാനും
@sreeragr31902 сағат бұрын
ആദ്യമൊക്കെ ഹണിയെ മൂടോടെ താങ്ങുവരുന്നല്ലോ
@shujahbv40152 сағат бұрын
@@sreeragr3190rahul ishwar good man
@najmudheen42902 сағат бұрын
ഈ കാര്യത്തിൽ രാഹുലിനെ ക്രൂശിക്കാൻ സമ്മതിക്കില്ല , അഭിപ്രായം പറയാൻ അദ്ദേഹത്തിനും അധികാരമുണ്ട്
@kamalav.s656650 минут бұрын
ബോച്ചെ, രാഹുൽ ,ശി ക്ഷിക്കപ്പെടാൻ എന്ത് തെറ്റ് ചെയ്ത് ,???
@momtagegod400928 минут бұрын
Full support to HR 🌹
@jencyjose90202 сағат бұрын
സംസാരത്തിലും മാന്യയത വേണം. അതുപോലെ dress ലും.. വേണം. രാഹുൽ 100%
@aloosertrader2 сағат бұрын
കേരളത്തിലെ ഓരോ അമ്മയുടെ അഭിപ്രായം ആണ് രാഹുൽ പറഞ്ഞത്.
@anandavallivc647742 минут бұрын
ഹണിറോസിന്ടെ അച്ഛനും അമ്മയ്ക്കും വിരോധമില്ല എങ്കിൽ നാട്ടുകാർക്കെന്താ പ്രശ്നം
@Shareefa_rahman29 минут бұрын
പൊതുജനമദ്ധ്യത്തിൽ അശ്ലീല മായ വേഷത്തിൽ വരുന്നത് കൊണ്ടല്ലേ ജനങ്ങൾ ഇടപെടുന്നത് A പടത്തിൽ ഷെക്കല ധരിക്കുന്ന ഡ്രസ്സ് ഇതിനേക്കാൾ ഭേദമായി രുന്നു ആൺ കുട്ടികളെ വഴി തെറ്റിച്ചാൽ അവരുടെ അമ്മമാർ ഇടപെടും@@anandavallivc6477
@lissychacko33133 сағат бұрын
ഈ മാലാഖയെ ആരും ഒന്നിനും വിളിക്കാതിരുന്നാൽ പോരേ, കുറ്റംരണ്ടുപേരും ചെയ്തിട്ടുണ്ട് 100 % രാഹുനെ സപ്പോർട്ട്👌👌🤔🤔🤔
@dhaneshns95542 сағат бұрын
😂😂😂😂 ഡബിൾ മീനിങ്.... മാലാഖ 🤣🤣🤣🤣🤣🤣
@rejinyahel21702 сағат бұрын
😂😂😂😂😂😂🎉🎉🎉🎉🎉
@Anna...cfi3692 сағат бұрын
മാലാഖ, തനിക്കെതിരെ കേസ് കൊടുത്തേക്കും😅
@Vishnu-bx6of2 сағат бұрын
Sherikum paranja avaru oru malagha pole oke thanneya karanam avar ithuvare deshyapedanath njan kandatilla...truly pure soul..
@anilkumar-be7bo41 минут бұрын
@@dhaneshns9554🤣🤣🤣ഭയപ്പെടുത്തുന്നുവേ ???👍
@Bijugalexy690Сағат бұрын
എല്ലാ വിഷയത്തിലും എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്ന രാഹുൽ ഈശ്വരറിനു ഈ വിഷയത്തിൽ കട്ട സപ്പോർട്ട് 💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@SGGIREESH-SG3 сағат бұрын
രാഹുലിനൊപ്പം ❤️
@radhishar98382 сағат бұрын
അഭിമാനമുള്ള ഓരോ സ്ത്രീകളുടേയും ഓരോ അമ്മമാരുടേയും മനസ്സിലുള്ള കാര്യമാണ് രാഹുൽ പറഞ്ഞത്
@rajirajan7920Сағат бұрын
@@radhishar9838 മക്കളിൽ ഭർത്താക്കന്മാറിലും പേടിയുള്ള വിശ്വസമില്ലാത്ത സ്ത്രീകൾ എന്ന് പറ 😂
@radhishar983846 минут бұрын
@@rajirajan7920 അഭിമാനം എന്ന വാക്കിൻ്റെ അർത്ഥം ഭർത്താവിലും മക്കളിലുമുള്ള പേടിയും വിശ്വാസമില്ലായ്മയും എന്നല്ല എന്ന് ആദ്യം മനസിലാക്കുക
@LuckySports_26945 минут бұрын
ഒരു മിനിറ്റ് പറഞ്ഞ തമാശയ്ക്ക് മൂന്ന് കൊല്ലം ജയിലിൽ കിടക്കണോ എന്ന ചോദ്യം ശരിയാണോ ? അഭിമാനമുള്ള ഒരു സ്ത്രീ അല്ലേ പറയൂ
@anilkumar-be7bo42 минут бұрын
@radhishar9838 💯✅
@momtagegod400930 минут бұрын
Full Support to HR 🌹
@sunumtm52693 сағат бұрын
രാഹുൽ ഈശ്വറിന് അദ്ദേഹത്തിന്റെ നിലപാട് പറയാൻ ഇവിടെ സ്വാതന്ത്ര്യം ഇല്ലേ
@sajeermp79082 сағат бұрын
Full support for rahul eeswar രാഹുലിന് ഫുൾ സപ്പോട്ട് ❤❤❤
@arippaprakashan19903 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് പൊതു സമൂഹത്തിൻ്റെ അഭിപ്രായം തന്നെയാണ്. അതറിയണമെങ്കിൽ പൊതു സമൂഹത്തിൽ ഇറങ്ങിനോക്കണം.
@SushisHealthyKitchen2 сағат бұрын
Athe, we support Rahul. SAJAN JI EE KARYATHIL Rahul ne vimarshikaruth
@Vijayi-r2e2 сағат бұрын
Yes.
@sreeragr31902 сағат бұрын
ആദ്യമൊക്കെ ഹണിയെ മൂടോടെ താങ്ങുവരുന്നല്ലോ.. 💯% രാഹുൽ സപ്പോർട്ട്.
@unniunnikrishnan25912 сағат бұрын
സിനിമയുമില്ല...അഭിനയിക്കാനോ അറിയില്ല... ഇങ്ങനെ ഉദ്ഘാടനം ചെയ്തു ജീവിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോൾ ഇനി അതും ഇല്ലാതെയായി😢😢😢😢😢
@star_family_official7469Сағат бұрын
😂
@divyaanoop2826 минут бұрын
😂
@ABM2573 сағат бұрын
ഒരാൾക്ക് അയാളുടെ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ അതിനെതിരെ കേസ് കൊടുക്കുന്നതിനെ ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല രാഹുൽ മോശമായി ഒന്നും പറഞ്ഞിട്ടില്ല
@Indian19922 сағат бұрын
ഹണി റോസിനെ അനുകൂലിക്കുന്നവർ പോലും എതിരായി അതാണ് സംഭവിക്കുന്നത്
@akprasad14822 сағат бұрын
ഞാൻ ഒരു അമ്മയാണ് എങ്കിൽകൂടി ഇപ്പോളത്തെ പെൺകുട്ടികളുടെ വസ്ത്സാധാരണം എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് വിവാഹിതരായവർ വല്ലമുള്ളവർ, നീളമുള്ളവർ. ഇവരൊക്കെ അവരവർക്കു ചേരുന്ന രീതിയിലുള്ള അന്തസ്സായ വേഷം ധരിക്കണം അതുകൊണ്ട് ഞാൻ രാഹുലിനോട് യോജിക്കുന്നു.
@dasks62452 сағат бұрын
ഇവിടെ സ്ത്രീകളോട് അപമാര്യഫയായി പെരുമാറിയ എത്രയോ അധമന്മാർ free ആയി വിലസുന്നു പക്ഷെ അവരൊക്കെ SFI/DYFI/CPM കാരാണ്
@kalabhavanjoshiyapayyanur65222 сағат бұрын
കേരളത്തിലെ വീട്ടമ്മമാർ ഒന്നടങ്കം ഇറങ്ങിയാൽ തീരുന്ന പ്രശ്നം മാത്രമെ ഇതുള്ളു. രാഹുൽ പറഞ്ഞത് തന്നെയാണ് ശരി.
@SanthoshSheela-n3p2 сағат бұрын
ഷാജനെ അറസ്റ്റ് ചെയ്യാൻ പോലിസ് ഓടിയപ്പോൾ കേരളം കുട് നിന്നും ഇതാണ് രാഹുല്നും ഞങ്ങൾ നൽകുന്ന പിന്തുണ
രാഹുലാണ് ശരി... അദ്ദേഹം പറഞ്ഞതിനോട് 100% യോജിക്കുന്നു...
@EMANSGROUP9713 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100 % ശരി ആണ് രാഹുലിനെ പൂർണ്ണമായും പിൻതുണയ്ക്കുന്നു...
@sheebajacob10782 сағат бұрын
മറുനാടൻ അല്ലേ രാഹുലിനെതിരെ വന്നത്, അതൊക്കെ കേട്ട് ഹണി റോസ് കേസും കൊടുത്തു, എന്നിട്ടു ഇപ്പൊൾ കല് വരുന്നു, അവസാനം പറഞ്ഞു പറഞ്ഞു ആ കുട്ടിയെ ഇല്ലാതാക്കാൻ ആണൊ?!
@Rajendrankp-r9g2 сағат бұрын
രാഹുൽ ഈശ്വർ 100
@Ballad-monger2 сағат бұрын
If it is not drama i will be Rahul,now with honey
@sajeevvenjaramood32442 сағат бұрын
ഷാജൻ പറയുന്നത് ഇതാണ്:- ബോബി പറഞ്ഞതിനെക്കാൾ ശരിയാണല്ലോ രാഹുൽ പറഞ്ഞതിനെക്കാൾ ശരിയാണല്ലോ. ഇപ്പോൾ വ്യക്തമായില്ലേ?
@SajidSajid-ky5suСағат бұрын
രാഹുൽ ഈശ്വറിന് 1000 സപ്പോർട്ട് ❤❤
@appus31012 сағат бұрын
രാഹുൽ ഫുൾ സപ്പോർട്ട്
@krcpillai4615Сағат бұрын
രാഹുൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ അത് വ്യക്തമായി എഴുതി വച്ചിട്ടുണ്ട്.
@SabineshSam2 сағат бұрын
രാഹുൽന് ഒപ്പം🔥🔥🤝
@VimalrajMoozhiyilСағат бұрын
ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ നെ അഭിനന്ദിക്കതന്നെവേണം അദ്ദേഹത്തിൻ്റെ നിലപാട് അതിൽ ഉറച്ചുനിൽക്കുന്നു 👌👌👌👍👍👍
@Sjm-q6r3 сағат бұрын
രാഹുൽ പറഞ്ഞതാണ് ശരി. ഹണി റോസിനെ രാഹുൽ എവിടെ അപമാനിച്ചു????😮
@goureeshankarasharma50642 сағат бұрын
രാഹുലാണ് ഇക്കാര്യത്തിൽ ശരി🎉🎉🎉🎉🎉🎉
@Mohandas-p1u3 сағат бұрын
രാഹുലിന് ഒപ്പം ❤️❤️❤️❤️
@reginajain24132 сағат бұрын
ഹണി റോസ് തന്റെ സൗന്തര്യം നന്നായി ഉപയോഗിച്ച് ഉത്ഘട ന്നതിനു പോകുന്നു,, പറയുന്ന പ്രതിഫലം പറ്റുന്നു,, കമന്റ്സ് ഒക്കെ സ്വഭാവികം,, ഈ ബോച്ചേ മാത്രം അല്ല കമന്റ്സ് പറയുന്നത്,, ഒരുപാട് സ്ത്രീകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ( ഞാനും ഒരു സ്ത്രീ ആണ് ) സർക്കാർ അതിവേഗം ഇടപെട്ടു,, ഈ ഒരു സ്ത്രീ സുരക്ഷ വേറെ മറ്റു പല സ്ത്രീകൾ ളുടെ കേസിലും എടുത്തു കണ്ടില്ല,, അത് ഇരട്ടതാപ്പ് ആണ്,, എല്ലാ സ്ത്രീകൾക്കും ഒരേ നീതി വേണം,,
@Ratheepan-y4f3 сағат бұрын
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരു സമൂഹമായി കേരളം വളർന്നു 🇳🇪
@anilkumar-be7bo38 минут бұрын
ഇത് ഏത് രാജ്യത്തിൻറെ ഫ്ലാഗ് bro???
@dhaneshav86562 сағат бұрын
രാഹുൽ ഈശ്വറിനൊപ്പം 👍ഫുൾ സപ്പോർട്ട് 👏👏👏👏👏💪💪💪💪💪💪❤❤❤
@siddeeqmustafa35882 сағат бұрын
ഇതാണ് sir കേരളത്തിൽ സ്ത്രീകൾ രാഹുൽ ഒപ്പമാണ്. അതാണ് നിലപാട് 👍
@timelyferry2 сағат бұрын
Njn illa. Njn honey kk Oppam anu. Onn poyeda. Who are you to speak on behalf of all women?
@siddeeqmustafa35882 сағат бұрын
@timelyferry അത് നിങ്ങൾ ക്ക് മാത്രം തോന്നുന്നു. ബോബി ചെയ്തത് നല്ലത് എന്ന് ആരും പറഞ്ഞില്ല
@ThresiaPJ-z6f48 минут бұрын
രാഹുൽ പറഞ്ഞത് എന്നെ പോലുള്ള ഒരുപാട് അമ്മമാരുടെയും അഭിപ്രായമാണ്.
@MT-pf8zs3 сағат бұрын
രാഹുലീശ്വറിനൊപ്പം. ഏതു ഡ്രസ് ഇടണമെന്നതിലെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും.
@User-w2t4e3 сағат бұрын
You. DONT have any Right to. Criticize someone else dressing
@sampathneeliyath16172 сағат бұрын
@@User-w2t4e Why he can’t criticize ? Democracy or the way how Indian constitution is written provides right to criticize on matters which are not challenging countries security….Honey Rose can wear any thing as it is her right and similarly Rahul can criticize it as well…Don’t show intolerance towards any particular opinion . Freedom means freedom to speech as well
@NandhaKumar-n4t2 сағат бұрын
Penn pediayan rahul
@kumareteam2 сағат бұрын
@@User-w2t4e എന്നു ഭരണഘടനയിൽ ഉണ്ടോ?
@User-w2t4e2 сағат бұрын
@@kumareteam Is there any. Dress code in constitution? Personal. Freedom. Right to wear Right to practice. the Religion Right to live freely. Without. GENDER Discriminations Is there in. Constitution Only. Public. Nudity is an. Offence that’s appear in public without clothes
@shoukathe363848 минут бұрын
രാഹുൽ ഈശ്വർ ബോച്ചെ യെ പിന്തുണച്ചിട്ടില്ല. ഹണി റോസിൻ്റെ വൾഗറായ വസ്ത്രധാരണത്തെ മാത്രമാണ് വിമർശിച്ചത്. രാഹുലിനെ 100 % അംഗീകരിക്കുന്നു ഫുൾ സപ്പോർട്ട്
@localboys61403 сағат бұрын
രാഹുലിനോപ്പം 👍👍👍
@bavapbava46372 сағат бұрын
രാഹുൽഗാന്ധി💚 രാഹുൽ ഈശ്വർ💚 രാഹുൽ മാങ്കൂട്ടം💚 എനിക്ക് ഏറെ ഇഷ്ടമുള്ള മൂന്ന് പേർ😍
@Manoj31052 сағат бұрын
രാഹുൽ ഈശ്വർ പറയുന്നതിലും ചില കാര്യങ്ങൾ ഉണ്ടെന്ന് ജനം ചിന്തിച്ചു തുടങ്ങി ... Support 🤝
@babuvarghesechapallil3204Сағат бұрын
പുര കത്തുമ്പോൾ വാഴ വെട്ടും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ സാജൻ സാറിലൂടെ കണ്ടു.. രാഹുൽ ഈശ്വറിന് full suport 🙏🏾
@udayuthaman64692 сағат бұрын
രാഹുൽ പറഞ്ഞത് 100% 👌👌👌👌👍👍👍
@sathianv3872Сағат бұрын
ശ്രീ ഷാജിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അഭിപ്രാ യം പ്രകടിപ്പിച്ചവരുടെ പേരിലൊ ക്കെ കേസ് കൊടുക്കാൻ തുടങ്ങി യാൽ മനുഷ്യർ നാല് ചുമരിനുള്ളി ൽ ജീവിക്കേണ്ടി വരും.
@pdilna6962 сағат бұрын
രാഹുൽ 100% ശരിയാണ്
@mahamooderothСағат бұрын
ഒരു കുറെ രാഷ്ട്രീയക്കാരും സാംസ്കാരിക നായകൻമാരുമുള്ള കേരളത്തിൽരാഹുൽ ഈശ്വർ അന്തസുള്ള സംസ്കാരം നിലനിർത്താൻ ധീരമായി മുന്നിട്ടിറങ്ങിയതിൽ സന്തോഷം,❤❤❤❤❤❤❤❤
@NavasNavas-fo1qm3 сағат бұрын
അൽപവസ്ത്രധാരിണികളായ സ്ത്രീകളുളെ അഴിഞ്ഞാട്ടത്തിനെതിരെ..... ജനകീയ പോരാട്ടത്തിന്- നേതൃത്വം നൽകുന്ന രാഹുൽ ഈശ്വറിന് ഒരായിരം അഭിനന്ദനങ്ങൾ....🎉🎉🎉
@karthikeyanr56413 сағат бұрын
😂👍👏👏👏👏👏
@ProfitMohammd3 сағат бұрын
ചാക്കിലാക്കി നടത്താം 😅
@User-w2t4e3 сағат бұрын
DO. Thanikentha. Problem You don’t look at her You teach your. Wife and daughter FAKE. MORALE
@Itsme-dp7je3 сағат бұрын
You don't have to decide what women should wear. What is the difference between Taliban thoughts and you guys. Taliban says to cover everything, you guys say cover everything other than head & face. In olden days it was fine. It's time to change...
@sebastianpp60872 сағат бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😂
@anithakrishnan29483 сағат бұрын
രാഹുൽ, രണ്ടു പേരെയും കുറ്റപ്പെടുത്തിട്ടുണ്ട്. ഒരാളെ മാത്രമല്ല എന്നത് അങ്ങ് ശ്രെദ്ധിച്ചില്ലേ? ഞാൻ രാഹുൽ നെ support ചെയുന്നു. എന്ത് പറഞ്ഞാലും ഇവള് case കൊടുക്കാൻ തുടങ്ങിയാൽ എങ്ങനെ ശേരിയാകും?
@jose.beenabeena5432Сағат бұрын
രാഹുൽ ഈശ്വർ ഒരു രീതിയിലും അവരെ അപമാനിച്ചിട്ടില്ല...ഈ സ്ത്രീക്ക് എതിരെ ഒരു കേസ് കൊടുക്കാൻ ആരുമില്ലേ രാഹുൽ ഈശ്വർ 100% correct.. രാഹുൽ ഈശ്വറിനൊപ്പം full support 🎉
@652292 сағат бұрын
രാഹുൽ ഈശ്വർ സത്യം പറഞ്ഞു അഭിവാദ്യങ്ങൾ ✅🙏🙏🙏
@MUSTHAFATHAZHATHETHIL-i3vСағат бұрын
രാഹുലിന്റെ കൂടെ .അതുപോലെ ബൊച്ചെയുടെ കൂടെയുമാണ് ജനങ്ങൾ ,,ഷാജൻ സാർ ബൊചെയെ സപ്പോർട് ചെയ്ത് വാർത്ത ഉൾപ്പെടുത്തണം ,,,മലയാളികളുടെ എല്ലാ പിന്തുണയും ഷാജൻ സാറിനുണ്ടാവും ,,,
അതെ, ഈ ഹെഡ്ഡിംഗ് കണ്ടപ്പോഴേ ഞാനോർത്തു ! മലക്കം മറിയാണെന്നു.😊
@menamolu2 сағат бұрын
😂😂😂
@menamolu2 сағат бұрын
@@sumamadavoor8702😅
@ShinySivan2 сағат бұрын
Satyam 😂
@Vyshakhart021Сағат бұрын
Full സപ്പോർട്ട് രാഹുൽ 👍🏻😎👍🏻😎👍🏻😎🔥🔥🔥
@നെൽകതിർ3 сағат бұрын
ബോച്ചേക്ക് ആളുകളുടെ പിന്തുണ ഉണ്ട് എന്ന് കണ്ട് നാട്ടുകാരുടെ മനസ് കണ്ട് ഷാജനും പ്ലേറ്റ് മാറ്റി 🤣മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ 🤣🤣
@shebaabraham6873 сағат бұрын
ചൊവ്വാഴ്ച വീണ്ടും വാർത്തയാകും 😊
@geethapradeep80873 сағат бұрын
Correct
@achammathomas73192 сағат бұрын
Rahul correct..❤
@sebastianpp60872 сағат бұрын
അത് തന്നെയാണ് എനിക്കും തോന്നിയത്
@PREETHA.M-dc7gc2 сағат бұрын
കോടതിയിൽ ജനപിന്തുണ നോക്കി അല്ല ശിക്ഷ വിധിക്കുന്നത്.
@marneer38157 минут бұрын
Genuine people in kerala support Rahul Eswar ❤❤
@pvroopesh2 сағат бұрын
പണ്ടെങ്ങോ ഒരാൾ ഷഡ്ഡി മാത്രം ഇട്ടു എന്ന് പറഞ്ഞു കേസെടുത്തത് കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ബുദ്ധിമുട്ടുള്ള വിധം വസ്ത്രം ധരിച്ചു എന്നായിരുന്നു കേസ്. ഇതിപ്പോ ഹണി റോസ് എന്തിട്ടു ആണുങ്ങൾക്ക് ബുദ്ധിമുട്ടാകും വിധം ഡ്രസ് ചെയ്തപ്പോൾ കേസ് ഇല്ലാതതെന്തെ
@SunilPaul-y9uСағат бұрын
I'm with Mr. RahulEswar 💯
@AnilKumar-po3qs2 сағат бұрын
രാഹുൽ ഈശ്വര്നെ പിന്തുണച്ചവരെ മുഴുവൻ കേസ് കൊടുക്കുമെങ്കിൽ കേരളം മുഴുവൻ ജയിൽ ആക്കേണ്ടിവരും
@NiKHiL-zq1dgСағат бұрын
ഞങ്ങൾക്ക് രാഹുൽ പറഞ്ഞില്ലേലും ഞങ്ങൾ സ്ത്രീകളുടെ നിലപാട് മാറില്ല ഹണി ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം ആണ്
@BindhuBindhu-p6q2 сағат бұрын
രാഹുൽ ❤️❤️❤️❤️❤️
@Jayesh-introvert2 сағат бұрын
RAHUL ISWAR FULL SUPPORT 💯❤💪
@ABM2573 сағат бұрын
എം എം മണിയടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വച്ച് നോക്കുമ്പോൾ ബോബി ചെമ്മണ്ണൂർ എത്രയോ ഭേദമാണ്
@89peepz2 сағат бұрын
അതുകൊണ്ട്? Chemmannurine വെറുതെ വിടണോ അതോ തെറ്റ് ചെയ്ത എല്ലാവർക്കും എതിരെ നടപടിക്ക് ശ്രെമിക്കണോ??
@ABM2572 сағат бұрын
@@89peepz വെറുതെ വിടണമെന്ന് ആര് പറഞ്ഞു
@mohandaspanikker66902 сағат бұрын
അതാണ് ❤
@LijoJoseph-x3c2 сағат бұрын
അവരെ ഒന്നും അറസ്റ്റ് ചെയ്ത് കണ്ടില്ല @@89peepz
@PRAKASHMS19972 сағат бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് . ഇവിടെ ബോബി ചെമ്മണ്ണൂരിനെക്കാൾ ആയിരം ഇരട്ടി സ്ത്രീ വിരുദ്ധത വിളിച്ചു പറഞ്ഞവൻ്റെ പേരിൽ ഒരു നടപടികളില്ല . 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@puthiripadamvlog9867Сағат бұрын
ഇപ്പോൾ പറഞ്ഞ വാർത്ത ശരിയാണ് കാരണം നീതി എല്ലാവർക്കും ഒരേ പോലെ ആകണം. സർക്കാർ പ്രവർത്തനം വിമര്ശിക്കുന്നവരെ എതിരിടും സർക്കാരിനെ തഴുകുന്നവരെ ഒരു കുഴപ്പവും ഇല്ല... Parshwality...
@raihanaasees62802 сағат бұрын
rahul നീയാണ് മോനു ഇങ്ങനെ തന്നെ വേണം മോനെ എനിക്ക് വലിയ eshtta
@s..6812Сағат бұрын
ഷാജൻ നിങ്ങൾ ശരിയല്ല രാഹുൽ 100%ശരി
@gracyvarghese77723 сағат бұрын
സ്ത്രീകൾ പോലും ഹണീ റോസിനേ പിൻതുണയ്ക്കുന്നില്ലല്ലോ..
@shebaabraham6872 сағат бұрын
നല്ല കുടുംബത്തിൽ ജനിച്ച ആരും പിന്തുണയ്ക്കുകയില്ല വിദേശരാജ്യങ്ങളെ രീതികൾ കണ്ട് ഇവിടെയുള്ളവർ അതുപോലെ ആകാൻ ശ്രമിക്കുകയാണ് പക്ഷേ അവരുടെ നല്ല ക്വാളിറ്റീസ് ഒന്നും പകർത്തുന്നില്ല
@PREETHA.M-dc7gc2 сағат бұрын
എന്ന് തീർത്തു പറയാൻ പറ്റുമോ
@timelyferry2 сағат бұрын
Pinne aru paranju!? Angne kore koora sthrikal kanum.
@JamesTemplar-mn3pk2 сағат бұрын
Ningale pole bodham ullavar support cheyyilla pakshe vere kore thanthonnikal support und
@JJ-ez8me2 сағат бұрын
@@shebaabraham687അങ്ങനെ ഒന്നും പറയരുത് എല്ലാരും ഒരു കുടുംബം ത്തിലെ അംഗം തന്നെ ആണ്
@agneysuresh95322 сағат бұрын
ഈ പറഞ്ഞ കാര്യങ്ങൾ രാഹുൽ ശരി യാണ് 🎉🎉🎉🎉🎉 നല്ല അമ്മയാണെങ്കിൽ മകളെ ഇങ്ങനെ നടത്തില്ല
@menamolu2 сағат бұрын
Exactly.... 👍🏻
@s..6812Сағат бұрын
Correct
@abdullatheefp21742 сағат бұрын
Support Rahul ishwar.. 🌹🌹♥️♥️
@chakkocp84863 сағат бұрын
എന്റെ മകളാണ് ഇങ്ങനെ ഒരു വസ്ത്രം ധരിച്ചതെങ്കിൽ അവളുടെ മുഖത്ത് നോക്കാൻ ഒരു പിതാവ് എന്ന നിലക്ക് എനിക്ക് സാധിക്കില്ല
@anukjohnjohn6623 сағат бұрын
Ningalude makal oru cenima star ano ennu chindikk
@shebaabraham6873 сағат бұрын
ചില മാതാപിതാക്കൾക്ക് കാശ് മതി സ്വന്തം പെൺ മക്കളെ നിർ മാതാക്കൾക്കും സംവിധായകർക്കും കാഴ്ചവെക്കുന്ന നടിമാരുടെ അമ്മമാർ വരെയുണ്ട് ഇതൊക്കെ എന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല എത്രയോ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണ്
@IADD9322 сағат бұрын
Cinema field il work cheyyunnavar alpa vasthra dhaarikal allallo.
@chakkocp84862 сағат бұрын
@anukjohnjohn662 ഞാൻ ചിന്തിക്കാം, പോരെ?
@Brahma20212 сағат бұрын
പർദ്ദ ധരിപ്പിച്ചാൽ മതി പിന്നെ ഉപ്പാക്കും വാപ്പാക്കും നാട്ടുകാർക്കും നോക്കാലോ 😂😂😂
@N.ABROZZ2 сағат бұрын
ഹണി റോസ് ന്റെ വസ്ത്രധാരണം ആണ് അവളുടെ ജീവിത മാർഗം. അതിനു തടസ്സം വരുമെന്ന പേടി വന്നപ്പോൾ അവൾ case കൊടുത്തു.. But still.. രാഹുൽ പറഞ്ഞത് മലയാളികളുടെ common അഭിപ്രായമാണ്.. അത് തന്നെയാണ് ശരി 💯%
@jestinvarghese33262 сағат бұрын
രാഹുൽ 😍😍
@sasidharanvadakkemakkkot58932 сағат бұрын
പാർട്ടിക്കാർക്കും അനുയായികൾക്കും ഒരു നീതിയും സാധാരണക്കാർകും എതിരേ നിൽക്കുന്നവർ ക്കും മറ്റൊരു നീതിയും എന്നതാണോ ഇവരുടെ സ്ഥിരം അടവുനയം എന്നു ആരെംകിലും സംശയിച്ചാൽ കുററപ്പെടുത്താൻ കഴിയുമോ?
@SREEKUMARSINGER44 минут бұрын
💯💯💯💯💯💯💯👍👍👍👍
@voxofteens75712 сағат бұрын
രാഹുൽ eshwar ന് ഒപ്പം 🌹🌹🌹1000%
@saseendranav21202 сағат бұрын
രാഹുൽ ചൈത്താൻ ഈശ്വർ എന്ന് വിളിക്കരുതു ജയശങ്കർ പറഞ്ഞത് ശരി രാഹുൽ അവൻ്റെ വീട്ടിൽ പോയി വസ്ത്രം ധരിക്കുന്നതിനെ പറ്റി പറയട്ടെ ഈ തെണ്ടിക്ക് മുഖം മുഴുവൻ മറച്ചു നടത്തുന്നവരെ എതിർക്കാൻ ധൈര്യം ഉണ്ടോ
@lissyej26222 сағат бұрын
ഈ വിഷയത്തിൽ രാഹുൽ ഈശ്വർ നോടു യോജിക്കുന്നു
@PrasanthVijayan559 минут бұрын
രാഹുൽ ഗാന്ധിയ്ക്കൊപ്പം 🔥🔥🔥🔥🔥🔥
@beenarasheed78372 сағат бұрын
രാഹുൽ❤
@Oppologin101Сағат бұрын
There is a criticism for Priyanka chopra when she wore a bad dress when she sit aside with our beloved prime minister Then what reason she is saying Rahul cannot criticise her
@bindhusuresh92553 сағат бұрын
രാഹുൽ ഈശ്വർ 100% ശരി
@JustKiddingAarav2 сағат бұрын
Rahul Easwar's stance on the Honey Rose issue is crystal clear and logical.🔥🔥🔥
@nasserindia75452 сағат бұрын
അണി റോസിന്റെ സിനിമ കാണാൻ വരെ പേടിയായി തുടങ്ങി ഞാനും എന്റെ കുടുംബത്തിലുള്ള5 പേർ സിനിമ കാണില്ലെന്ന് തീരുമാനിച്ചു പേടിച്ചിട്ടാണ്
@goureeshankarasharma50642 сағат бұрын
സിനിമയുടെ അഭിപ്രായം പറഞ്ഞാൽ കേസു കൊടുത്തേക്കും😂😂😂😂😂😂😂😂
@ajayanpk6800Сағат бұрын
തുണി ഉടുക്കത്ത പടം എനിക്കു പേടിയ
@deepadini92162 сағат бұрын
രാഹുലിനെ പിന്തുണക്കുന്നു. രാഹുൽ പറഞ്ഞത് 100% ശെരിയാണ്
@binuj40602 сағат бұрын
രാഹുൽ👍👍👍👍
@SanoojaAzeem2 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% സത്യം
@panjamigk9005Сағат бұрын
Sir , രാഹുൽ ഈശ്വർ ഹണി റോസിനെ ഒരു സ്ഥലത്തും അപമാനിച്ചതായി കണ്ടിട്ടില്ല.. പിന്നെ എന്താണ് അപമാനിച്ചു എന്ന് പറയുന്നത്? ബോ ചെ പറഞ്ഞത് ശരിയല്ല, അതു പോലെ ഹണി റോസിൻ്റെ വേഷവും ..ഒരു അഭിപ്രായം പറഞ്ഞു ..അതല്ലേ സത്യം??
@tozziaindia96552 сағат бұрын
രാഹുൽ ഈശ്വർ സപ്പോർട്ട് ❤
@afsalakvml12423 сағат бұрын
rahul supporters like 👍
@ramachandranp1146Сағат бұрын
രാഷ്ട്രീയക്കാർക്ക് എന്തും എങ്ങനേയും പറയാം പ്രവർത്തിക്കാം.. അത് രാഷ്ട്രീയത്തിന്റെ ശക്തി ആണ്👍👍
@bindhusuresh92552 сағат бұрын
മാന്യമായി നടന്നാൽ ആരും കമന്റ് പറയില്ല പിന്നെ ആരേലും എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് ജാമ്യം പോലും കിട്ടാത്ത കേസ് എടുത്തത് തെറ്റ് പെണ്ണുങ്ങൾക്ക് എന്തും ആകാം നിയമത്തിന്റെ പരി രെക്ഷ പെണ്ണുങ്ങൾക്ക് മാത്രം അപ്പൊ എന്തും ആകാം എന്നാണ് ഓരോ സ്ത്രീ യുടെയും വിചാരം ഞാനും ഒരു സ്ത്രീ ആണ്
@rmdharan68952 сағат бұрын
പടിഞ്ഞാറൻ രീതി അടിച്ചേല്പിക്കുന്നു.
@ajayanpk6800Сағат бұрын
എല്ല സ്ത്രീകളും അങ്ങനെയല്ല 75 % സ്ത്രികളും നല്ലതാണ് അവർക്കു കുടുമ്പവും കുട്ടികളുമയി ജീവിക്കുന്ന വരണ് 'പിന്നെ 25 ശതതമാനം സ്ത്രീകളണ് 75% സ്ത്രികളുടെ മാനം കളയുന്നത്. പിന്നെ തങ്കൾ പറഞ്ഞ കമൻ്റെ നെ മോശമായി പറഞ്ഞതല്ല തങ്ക പറഞ്ഞത് സത്യം തന്നെയാണ്🎉🎉🎉🎉
@sanus2804Сағат бұрын
കേരളത്തിന് ഒരു സംസ്കാരം ഉണ്ട് അത് മറക്കരുത്
@dineshanpp21502 сағат бұрын
തെറ്റല്ലാതെ ഒരു അഭിപ്രായം പറഞ്ഞതിന് ഒരു കോടതിക്കും രാഹുലിനെ ശിക്ഷിക്കാൻ കഴിയില്ല ഇവിടെ ഹണി തോൽക്കും
@haridas2699Сағат бұрын
രാഹുൽ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.
@paanchajanyam79033 сағат бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആകണം. മുകേഷും, ഗണേഷും. മറ്റുപലരും ഇപ്പോഴും വിലസുന്നു. വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. മാപ്രകൾ ഹണിറോസിന് വേണ്ടി പണിയെടുക്കുന്നു.
@RoyThankchan2 сағат бұрын
ദിസ് ഈസ് പോയിന്റ്
@statusworld49062 сағат бұрын
രാഹുൽ ബോച്ചേ യെ സപ്പോർട്ട് ചെയ്യുന്നില്ല.. പക്ഷെ രാഹുലിന് ഹണി യെ വിമർശിക്കാൻ അവകാശമുണ്ട്...വിമര്ശത്തിന് അതീതരല്ല ആരും.. പക്ഷെ മാന്യമായിരിക്കണം..... സപ്പോർട്ട് രാഹുൽ 👍👍👍