ഞെട്ടലോടെ കേരളം l മാന്ത്രികനെതിരെ അതിശക്ത തെളിവുമായി ഒരമ്മ l Exclusive l First time in Media l

  Рет қаралды 99,869

VP Talks

VP Talks

Күн бұрын

#malayalam #recentnews #dac

Пікірлер: 461
@surajjkumar435
@surajjkumar435 7 ай бұрын
ഈ അമ്മ പറയുന്നത് സത്യമാണ്. ഞാൻ ഒരു സൈക്കോളജിസ്റ്റാണ്. ഞാൻ നേരിട്ട് നയൻ്റെ കഴിവുകൾ കണ്ടതാണ്. ഇത്രയൊക്കെ ഈ അമ്മ പറഞ്ഞിട്ടും ഇവർക്കനുകൂലമായ നല്ല സാഹചര്യങ്ങൾ ഈ കേരളത്തിൽ എന്താണ് ഉണ്ടാകാത്തത്. നയൻ്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ മെഡിക്കൽ രംഗത്തും മറ്റു പല മേഖലകളിലും വളരെ അൽഭുതകരമായ നേട്ടങ്ങൾ കേരളത്തിന് കൈവരിക്കാനാകും. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. ഓട്ടിസം ചികിത്സാ രംഗത്ത് തന്നെ വളരെ പോസിറ്റീവായ മാറ്റങ്ങൾ വരുത്തുവാൻ നയനെ പ്പോലെയുള്ള മക്കൾക്ക് സാധിക്കും... അതിനാദ്യം വേണ്ടത് അവർക്കനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നതാണ്.
@mollyabraham4527
@mollyabraham4527 7 ай бұрын
ഓ..ഈ അമ്മമാരെ സമ്മതിക്കണം...എന്തെല്ലാം പ്രതി സന്ധി അവർക്കുണ്ട്..ഇങ്ങനെയുള്ള പൊന്ന് മക്കളെ നോക്കി അവരുടെ കാര്യം എല്ലാം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്..അമ്മമാരെ നമിക്കുന്നു..👍🙏❤️
@aliyatraj5654
@aliyatraj5654 7 ай бұрын
സത്യം എന്നായാലും മറനീക്കി പുറത്തുവരും ഈ കുട്ടിക്കുംഅമ്മയ്ക്കും നീതി ലഭിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു Nayan & mother you are great
@bkbindukala
@bkbindukala 8 ай бұрын
വ്യക്തവും ശക്തവും ഹൃദയസ്പർശിയുമായ വീഡിയോ...ഒരു mentally ഡിസബിൾ ആയ കുട്ടിയുടെ മികവുകൾക്ക് നേരെ കണ്ണടയ്ക്കുക മാത്രമല്ല അവന്റെ കഴിവുകളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നത് സമൂഹ മനസാക്ഷിക്കു നിരക്കാത്തത് തന്നെയാണ്.. ഇത്തരം ഒരു വീഡിയോ മികവോടെ അവതരിപ്പിച്ച വേണു സാറിന് ഒരു bigg സല്യൂട്ട്..
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@jayasrees3664
@jayasrees3664 8 ай бұрын
Great വീഡിയോ. പ്രിയങ്കയെ അറിയും, നയൻ ❤book റിലീസ് നു ഞാൻ പോയിരുന്നു. പ്രിയങ്ക, great mother 👏👏Go ahead dear 🙏
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@Errorcode06750
@Errorcode06750 8 ай бұрын
ഈ അമ്മ വളരെ ബോൾഡാണ്. ഈ അമ്മ നമ്മുടെ ഓരോ അമ്മമാരുടെയും പ്രതീകമാണ്. 👏👏അനീതിയും അവഗണനയും നേരിടേണ്ടിവന്ന എല്ലാ അമ്മമാർക്കും ഈ അമ്മയും മകനും മാതൃകയാകട്ടെ 👌കാര്യങ്ങൾ സുതാര്യതയോടെ പറഞ്ഞ അമ്മയ്ക്കിരിക്കട്ടെ ആദരവിന്റെ ഒരു കുതിരപ്പവൻ 🔥ഒപ്പം വേണു പരമേശ്വറിനും 👍
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4ur great support 👌
@Besttime895
@Besttime895 7 ай бұрын
ആ അമ്മ ജീവിതം പൊരുതി ബോൾഡ് ആയതാണ് 🙏😢 മകന് വേണ്ടി
@babythomas7036
@babythomas7036 7 ай бұрын
​@@Besttime895ÀAAAA𝖖
@jishajishnu7067
@jishajishnu7067 7 ай бұрын
👍🏻👍🏻🙏
@PSYCHO-jk1xy
@PSYCHO-jk1xy 7 ай бұрын
ഈ തരികിട മാജിക്ക് ക്കാരൻ നമ്മുടെ നാട്ടിലെ ഒരു പാട് കുട്ടികളെ ഇങ്ങനെ തകർത്തിട്ടുണ്ട്...ഇവൻ്റെ തരികിട ഇൻ്റർവ്യൂയിലൂടെ... കേരളം ഈ തരികിട മാനിക്ക് കാരനെ തിരിച്ച് അറിയണം..... ആരും ഒരു സഹായവും മാജിക്ക് പ്ലാൻറിന് കൊടുക്കരുത്...... അദ്ധ വിശ്വാസത്തിൻ്റെ പേര് പറഞ്ഞ് ഒരു പാട് പേരുടെ കഴിവുകള ഇടിച്ച് താഴ്ത്തിയിട്ടുണ്ട്.....
@lalyavirachen9897
@lalyavirachen9897 8 ай бұрын
അയാൾ സാത്താൻ ബാധിച്ച മനുഷ്യൻ മാത്രം. ഇത് അധികാരികൾ ഇടപെടേണ്ട വിഷയമാണ് . പക്ഷേ നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും കാണുന്നില്ല.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@dirarputhukkudi9049
@dirarputhukkudi9049 7 ай бұрын
Big സല്യൂട്ട്.. 👍🏻.. 👏... 🌹
@user-unknown24999
@user-unknown24999 7 ай бұрын
മാധ്യമപ്രവർത്തന രംഗത്ത് ഞങ്ങളൊക്കെ ആരാധനയോടെ കാണുന്ന അപൂർവ്വം വ്യക്തിയാണ് വേണു പരമേശ്വർ. അങ്ങയെപ്പോലൊരാൾ മുതുകാടിനെതിരെ പറഞ്ഞപ്പോൾ ആദ്യം അമ്പരപ്പുണ്ടായിരുന്നു... പക്ഷെ ഇപ്പൊ ബോധ്യമായി... അഭിനന്ദനങ്ങൾ സാർ. ഒരു വാർത്തയുടെ സൂക്ഷ്മതയോടെ ഒരു വിഷയം മനോഹരമായി അവതരിപ്പിച്ചതിന്... ഇനിയും ഇതുപോലുള്ള വിഷയങ്ങളിൽ സാറിന്റെ ഇടപെടൽ ഉണ്ടാകട്ടെ..
@manjurajesh3038
@manjurajesh3038 8 ай бұрын
കേട്ടിട്ടു തന്നെ വിഷമം തോന്നുന്നു ആ അമ്മയും മോനും എന്തും മാത്രം വിഷമം അനുഭവിച്ചു കാണും ...സാരമില്ല..കാലം കണക്കു ചോദിച്ചോളും
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@user-hw6qk2rk9z
@user-hw6qk2rk9z 7 ай бұрын
God bless the mother and child
@lathu5571
@lathu5571 7 ай бұрын
എല്ലാം കാലവും എല്ലാവരെയും ഒരു പോലെ പറ്റിക്കാൻ പറ്റില്ല മാഷേ 🙏🏽
@radhateacher7285
@radhateacher7285 7 ай бұрын
വളരെയേറെ ഇഷ്ടപെട്ട ഒരാൾ . ഇത്രയും കള്ളനാണെന്നറിജില്ലാ ഇപ്പോഴാണ് കണ്ണുകളിലെ കള്ളത്തരം മനസിലാകുന്നത്
@ranikuttyvarghese6791
@ranikuttyvarghese6791 7 ай бұрын
ദൈവം അർഹതപ്പെട്ട പ്രതിഫലം എല്ലാവർക്കും കൊടുക്കട്ടെ🙏🙏🙏🙏
@anuraj3889
@anuraj3889 8 ай бұрын
Sir, Great job. ഒരു നോർമൽ കുഞ്ഞിനോട് പോലും ഇങ്ങനെ കാണിച്ചാൽ തകർന്നു പോകും.. അധികാരവും സ്ഥാനമാനങ്ങളും അർഹതയുള്ളവരെ അംഗീകരിക്കാനും സഹായിക്കാനും വേണ്ടിയുള്ളതാവണം എന്ന് ഈ തോൽവികൾക്ക് അറിയാഞ്ഞിട്ടാണോ? ഈ കുഞ്ഞിന്റെ കഴിവുകൾക്ക് അർഹിച്ച അംഗീകാരം കിട്ടേണ്ടതാണ്.... കാലം അത് നൽകട്ടെ.. ആശംസകൾ
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@natureisgod307
@natureisgod307 7 ай бұрын
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാമായിരുന്നു. അവരെ വേദനിപ്പിക്കാതിരിക്കാമായിരുന്നു. ഓട്ടീസം ഉള്ള കുട്ടികൾക്ക് അസാധാരണമായ കഴിവുകൾ ഉണ്ടാവാറുണ്ട്. ആ അമ്മ പറയുന്നത് സംശയിക്കേണ്ട കാര്യമില്ല
@kuttanonline478
@kuttanonline478 7 ай бұрын
ഈ അമ്മയുടെ ശാപം മാത്രം മതി അയാൾ ജനങ്ങളുടെ മുന്നിൽ ഒന്നുമല്ലാതാകാൻ ചേച്ചി God bless you
@user-wo8gt8md9h
@user-wo8gt8md9h 7 ай бұрын
ഇയാൾ എത്ര മനോഹരമായി ജനങ്ങളെ പറ്റിച്ചു ശപിക്കപ്പെട്ട ജന്മം അതാണ് മുതുക്കാട്
@mohamedrv
@mohamedrv 7 ай бұрын
നയന്റെ വീഡിയോ കണ്ടിട്ടുണ്ട് . ദൈവം അനുഗ്രഹിച്ച അത്ഭുതകരമായ കഴിവുള്ള കുട്ടി . ഇനിയും ഈ അമ്മയുടെ വാക്കുകൾ അവിശ്വസിക്കാനോ . കഷ്ടം തന്നെ . അന്ന്വേഷണം വേണം . ഈ വാർത്ത തന്ന സാറിന് ഒരു പാട് നന്നിയുണ്ട് 🎉.
@jayakumarg6417
@jayakumarg6417 8 ай бұрын
ഇവന്റെ സ്ഥാപനം ഗവണ്മെന്റ് ഏറ്റെടുത്ത് ഇത്തരം കുട്ടികളുടെ parents ൽ നിന്നും മിടുക്കാരായവരെ ഏൽപ്പിക്കുക.അവർ ലാഭേച്ചയില്ലാതെ പൊന്നുപോലെ ഈ കുട്ടികളെ പരിപാലിക്കും.ഉറപ്പ്.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@ayishanazar3833
@ayishanazar3833 8 ай бұрын
ഈ അമ്മയെയും മകനെയും എനിക്കും അറിയാം. ഇവർ പറയുന്നത് സത്യമാണ്. ഈ ഒരു കാര്യം രണ്ടു വർഷം മുമ്പേ എന്റെ ഒരു ഫ്രണ്ട് എന്നോട് പറഞ്ഞിരുന്നു. അയാൾ എന്തിനാണ് നമ്മുടെ മക്കളോട് ഇങ്ങനയൊക്കെ ചെയ്യുന്നത്.ഞാനും ഒരു special need കുട്ടിയുടെ ഉമ്മയാണ്. ഇയാൾക്ക് ഇങ്ങനെയുള്ള മക്കളെ പരിശീലിപ്പിക്കാൻ ഉള്ള ഒറു യോഗ്യതയും ഇല്ല.
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@haseenapp4751
@haseenapp4751 7 ай бұрын
വല്ലാത്ത ജാതി മനുഷ്യൻ തന്നെ മുതുക്കാട്
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@harifapr3131
@harifapr3131 7 ай бұрын
Psychologist എടുക്കേണ്ട പണി psychologist എടുക്കണം. മാന്ത്രികൻ എടുക്കേണ്ട പണി മാന്ത്രികൻ എടുക്കണം.എല്ലാവരും തിരിച്ചറിയുക
@abbas1277
@abbas1277 8 ай бұрын
കുറ്റം ചെയ്തത് മുതുകാടനല്ല.. നമ്മളാണ്. ആട് തേക്ക് മാഞ്ചിയം മുതൽ ഇങ്ങോട്ട് ഇതാ ഡിഫറന്റ് ആർട്ട് സെൻറർ വരെ. നമ്മൾ അനുവദിച്ചു കൊടുത്ത തട്ടിപ്പുകൾ.. ഏത് തെമ്മാടി വിചാരിച്ചാലും ഈസിയായി പറ്റിക്കാൻ പറ്റുന്നൊരു ജനത... ഇത്രയൊക്കെ അമ്മമാരും അനുഭവസ്ഥരും കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ഇപ്പോഴും ഓശാനയും വാഴ്ത്തുപാട്ടുകളുമായി ഈ അധമന് വേണ്ടി കളംനിറഞ്ഞു കളിക്കുന്ന ഫാൻസ് അടിമകളെ കാണുമ്പോൾ ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ തട്ടിപ്പുകളിൽ ഇതും അവസാനത്തേതാവാൻ ഒരു സാധ്യതയുമില്ല.
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@venkateswaranvenkateswaran398
@venkateswaranvenkateswaran398 7 ай бұрын
ɢᴏᴠᴇʀɴᴍᴇɴᴛᴜᴍ ᴀyᴀʟᴋᴋᴜ ꜱᴜᴩᴩᴏʀᴛ
@susanjohn1126
@susanjohn1126 7 ай бұрын
Y she stay their for all this yrs? Y not complaint before??😢
@dollyjolly1575
@dollyjolly1575 7 ай бұрын
👍👍👍
@abbas1277
@abbas1277 7 ай бұрын
@@susanjohn1126 നിവൃത്തികേടും എന്തെങ്കിലും ഗുണം തന്റെ കുഞ്ഞിന് കിട്ടിയെങ്കിൽ എന്ന പ്രതീക്ഷയും ആഗ്രഹവും. ഇതൊക്കെ ആണ് പലരേയും എല്ലാം സഹിച്ച് അവിടെ നിർത്തിയ ഘടകം.. ഇപ്പോഴും നിൽക്കുന്നവരുടെ അവസ്ഥയും അത് തന്നെ. മൂന്നോ നാലോ കുഞ്ഞുങ്ങളോടും അവരുടെ മാതാപിതാക്കളോടും മാത്രം പ്രത്യേക പരിഗണന നൽകി കൂടെ നിർത്തി പുകമറ സൃഷ്ടിച്ചാലൊന്നും മറച്ചു വെക്കാൻ കഴിയില്ല ഇതൊന്നും. നിന്ദ്യവും ക്രൂരവുമായ സംസാരവും പെരുമാറ്റവും സമീപനവും ആണ് അവിടെ എല്ലാവരും നേരിടുന്ന പ്രശ്നം.
@muhammedanas4489
@muhammedanas4489 8 ай бұрын
എനിക്കും ഇതിനുമുമ്പ് രണ്ടു വർഷങ്ങൾക്കു മുമ്പ് ഷാർജ പുസ്തകമേളയിൽ മുതുകാടിനെ കാണാനിടയാവുകയും മുതുകാടിനെ ഇഷ്ടപ്പെട്ടു കൊണ്ട് അവരുടെ പുസ്തകം ഞാൻ വാങ്ങുകയും അതിൽ ഒരു ഒപ്പ് ഇടാൻ വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്ക് എൻറെ ചെവിയിൽ നിന്നും ഓർമ്മയിൽ വരുന്നു ഇതിൽ ഒപ്പ് ഇടണം എങ്കിൽ നിങ്ങൾ എക്സ്ട്രാ പൈസ ഇവിടെ കൊടുക്കണം ഇല്ലെങ്കിൽ ഞാൻ പുസ്തകത്തിൽ ഒപ്പിടില്ല എന്ന് പറഞ്ഞു അത് എന്നെ വല്ലാതെ വേദനിപ്പിച്ചു സ്വന്തം പേരിലുള്ള പുസ്തകത്തിൽ പോലും ഒരു ഒപ്പ് ഇട്ടു തരാൻ എക്സ്ട്രാ പൈസ കൊടുക്കേണ്ട ഒരവസ്ഥ അതു വല്ലാത്ത വേദനയായി പോയി എനിക്ക് ഇപ്പോൾ ഞാൻ ആലോചിക്കുമ്പോൾ അതു അഹങ്കാരത്തിന് ഒരു ഭാഗമായി എനിക്കിപ്പോൾ തോന്നുന്നു
@bkbindukala
@bkbindukala 8 ай бұрын
വിശ്വസിക്കാനാവുന്നില്ല... ഇത്രയും മധുരമായി, ആകർഷകമായി motivate ചെയ്യുന്ന ഒരാൾ ഇങ്ങനെയൊക്കെ പെരുമാറുമെന്ന്... ഇതൊക്കെ അന്നേ പോസ്റ്റണ്ടേ sir...
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@dollygeorge2160
@dollygeorge2160 7 ай бұрын
​@@bkbindukalaall truth should come out
@minimanoj4161
@minimanoj4161 7 ай бұрын
Ee ahangarathinu daivam kodutha Vila kando
@user-of8tp2mk9g
@user-of8tp2mk9g 7 ай бұрын
ഇയാൾ അനുഭവിക്കും, നിയമത്തിനു പറ്റില്ലായെങ്കിൽ നാട്ടുകാർ ഒടിച്ചുമടക്കും
@muhammedanas4489
@muhammedanas4489 8 ай бұрын
ഒരുപാട് അമ്മമാരുടെ കണ്ണീർ കുടിപ്പിച്ചു കൊണ്ട് മറ്റുള്ളവരുടെ മുമ്പ് അഭിമാനിയായി നടക്കുന്ന കൺകെട്ട് ജാലവിദ്യക്കാരൻ മുതുകാട് അഹങ്കാരത്തിനുള്ള ഒരു മറുപടി തന്നെയാണ് ഈ അമ്മ പറയുന്നത് "എനിക്ക് ഇതുപോലെയുള്ള മക്കളില്ല ഞാൻ തരുന്നത് നിങ്ങൾക്ക് ഒരു ഔദാര്യം ആണ് എന്ന് പറഞ്ഞ്" അഹങ്കാരത്തോടു കൂടി നടക്കുന്ന മുഖമൂടി അണിയുന്ന പ്രമുഖൻ എന്ന് തന്നെ മറ്റുള്ളവരുടെ മുന്നിൽ നടക്കുന്ന മുതുകാടിനെ പോലുള്ളവർക്ക് ഇതുപോലെ സത്യസന്ധമായ പാവം അമ്മയുടെ കണ്ണുനീർ ഇൻറെ വില അറിയില്ല ഈ അമ്മയുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത സത്യസന്ധമായ വാർത്ത ജനങ്ങൾക്കുമുമ്പിൽ എത്തിച്ചു കൊണ്ടിരിക്കുന്ന വേണു പരമേശ്വരൻ നിങ്ങളാണ് യഥാർത്ഥ പോരാളി പ്രമുഖ മാധ്യമങ്ങൾ ഒക്കെ നോക്കാതെ നടക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സത്യസന്ധമായി കൊണ്ട് തന്നെ അതിനെ നേരിടാനും ഇത്തരം മുഖംമൂടിയണിഞ്ഞ പ്രമുഖര് ജനങ്ങൾക്ക് മുമ്പ് കാണിച്ചു തരാനും സാധിച്ചതിന് വേണോ ചേട്ടനോട് ഒരുപാട് നന്ദി
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@creativitywithsakunthala1058
@creativitywithsakunthala1058 7 ай бұрын
ദൈവത്തിനു എല്ലാം കാണാം. സത്യം മാത്രമേ നില നിൽക്കൂ മാജിക്‌ കാരാ.
@iceyjohn8044
@iceyjohn8044 8 ай бұрын
🦋😢🙏 ഈ കുഞ്ഞിന്റെ ആത്മവീര്യം തകർത്തെറിഞ്ഞീട്ട് മുതുകാട് എന്തു നേടി? കരുണയില്ലാതെ കാരുണ്യപ്രവർത്തികളുടെ മേനി നടിച്ചതിന്റെ അന്തരഫലമാണ് മുതുകാട് അനുഭവിയ്ക്കുന്നതൊക്കെ!
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@jps453
@jps453 7 ай бұрын
He is well protected
@pushpat3190
@pushpat3190 7 ай бұрын
You are a blessed mother of gifted son.
@MeenSankaran-il8rj
@MeenSankaran-il8rj 7 ай бұрын
തോല്പ്പിക്കണം എന്ന ഉദ്ദേശത്തോടെ വന്നാൽ പിന്നെ എന്തു ചെയ്തിട്ടും ഫലം ഇല്ല എന്ന തിന് ഉദാഹരണം ആണ് ഇത്
@josephcherian7187
@josephcherian7187 7 ай бұрын
Painful information sir, full support sir 🙏
@somasekharanpillai6576
@somasekharanpillai6576 8 ай бұрын
മജീഷ്യൻ മുതുകാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ ആക്ഷേപങ്ങൾ കാണാനും കേൾക്കാനും ഇടയായപ്പോൾ വല്ലാത്ത വേദന തോന്നി. പക്ഷേ, ഒരമ്മ വൈകല്യം ബാധിച്ച തൻ്റെ മകൻ്റെ ജീവിതയാത്രയിൽ നേരിട്ട ദുരനുഭവം മനസ്സിലാക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി. ഇത്തരത്തിൽ ഒരു കുടില ബുദ്ധി ഇങ്ങനെയുള്ള സാധുക്കളോട് കാട്ടിയെങ്കിൽ അത് അങ്ങേയറ്റത്തെ ക്രൂരത തന്നെയാണ്. ഇത് മാപ്പർഹിക്കുന്നില്ല. ഇവരുടെ വേദന പങ്ക് വെയ്ക്കാൻ അവസരം നൽകിയ ശ്രീ.വേണു പരമേശ്വരന് പ്രത്യേകം നന്ദി!
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@nagammalkomalam4913
@nagammalkomalam4913 7 ай бұрын
അഹങ്കാരത്തിന് കാലും കൈ യും വച്ച ഗോപി നീ ഗോപി യാകും, പാവം ആ അമ്മ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ കരഞ്ഞു പോയി, മോളെ സൂപ്പർ അമ്മ തന്നെ, you are great mother.
@jesusiloveyou7608
@jesusiloveyou7608 7 ай бұрын
All these are lies. Don't believe.All these are guided by Shihab. He is taking revenge. He was ousted for his bad activities in that institution.
@krishnakk8440
@krishnakk8440 8 ай бұрын
എല്ലാകാലവും ആർക്കും മിടുക്കനാവാൻ പറ്റില്ല കാലം കണക്കു ചോദിക്കും
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@Prince2016-go7hr
@Prince2016-go7hr 4 ай бұрын
ഈ മോന്റെ മനസ് വേദനിപ്പിച്ചവർക്ക് ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ഉറപ്പാണ് 😢
@leelammajohn4834
@leelammajohn4834 8 ай бұрын
The reality should be revealed.... You are doing a great job... 🙏🙏🙏
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support 👌
@tamas8822
@tamas8822 7 ай бұрын
ഇത്രയും തെളിവുകൾ പുറത്തുവന്നിട്ടും മുത്തുകടിനെതീരെ ഒരു അന്വേഷണം പോലും ഉണ്ടാകുന്നില്ല എന്ന ബോധം സമൂഹത്തിൽ ഉണ്ടാവട്ടെ. ഇനി ഉണ്ടായാലും ഒന്നും സംഭവിക്കുകയുമില്ല എന്നും കൂടി.ആശംസകൾ.
@YESENGLISHISEASY
@YESENGLISHISEASY 8 ай бұрын
You are doing a great job I really appreciate you
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@lissyvarghese1515
@lissyvarghese1515 8 ай бұрын
It's unbelievable. Need to find out the truth.Really feel for them .Hope Nayan get justice. 🙏🙏🙏.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@fasilabaishahulhameed4119
@fasilabaishahulhameed4119 8 ай бұрын
കാലം ഗോപിക്കു മാപ്പുകൊടുക്കില്ല
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@safeerafazal-ij4jw
@safeerafazal-ij4jw 7 ай бұрын
ഈ അമ്മയുടെയും കുഞ്ഞിനേയും വിഷമം, ഇത് വരെ നമ്മൾ കേട്ടതിനേക്കാൾ അപ്പുറം ആണ്... ദയവായി ഇത് നിയമത്തിനു മുന്നിൽ എത്തിക്കുക..... അതിന് അയാൾക്കുള്ള മറുപടി എന്ത് എന്ന് കേൾക്കാൻ നമുക്കും താല്പര്യം ഉണ്ട്..... പുകമറ നീക്കി സത്യം വന്നു കൊണ്ടിരിക്കുന്നത് ഇത് പോലെ ഉള്ള പല മാതാപിതാക്കളുടെയും വേദന ഒന്ന് കൊണ്ട് മാത്രം ആയിരിക്കും... അതിന് വഴി ഒരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.... Spprt❤
@user-ny6nv4mz3b
@user-ny6nv4mz3b 8 ай бұрын
ഈ മകന്റെ അസാമാന്യമായ കഴിവിന് മുന്നിൽ ശിരസു നമിച്ചുകൊണ്ട് ഒന്നു പറയുന്നു ഈ ദുഷ്ടന്മാരുടെ പ്രവർത്തികൾ ആ മോനെ വേദനിപ്പിച്ചുകാണും അവന്റെ മനസിനേറ്റെ മുറിവുകൾ തുടച്ചു നീക്കാൻ അമ്മയായ നിങ്ങൾക്കു കഴിയും മുതുകടിനെ പോലെയും മറ്റുമുള്ള ഈ കപട വേഷധാരികൾക്കെതിരെ ഈ കുഞ്ഞു പ്രതിഭയുടെ മനസിനെ വേദനിപ്പിക്കാത്തവണ്ണം അമ്മയും മകനും പോരാടണം അവന്റെ കഴിവുകൾ ഇതിനൊക്കെ അപ്പുറമായി ലോകം അറിയണം ഈ പാവം അമ്മയും മകനും നേരിടുന്ന വേദന പുറത്തു കൊണ്ടുവന്ന ലേഖകന് നന്ദി
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@user-tz6pw2si2q
@user-tz6pw2si2q 7 ай бұрын
മോനുഠ,ലേഖകനുഠ,വലിയ, നന്ദി, ഫുൾ,സപോട്
@sheenanizam2333
@sheenanizam2333 8 ай бұрын
Venu you are doing great job
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@bitdxb3035
@bitdxb3035 7 ай бұрын
മുതുകാട് വെറും ഒരു ബിസിനസ്സ് കാരൻ മാത്രമാണ്. അയ്യാൾ അയ്യാളുടെ വിഡിയോയിൽ കാണുന്ന പോലത്തെ ഒരു മനുഷ്യ സ്‌നേഹി ഒന്നും അല്ല .
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@ismailka1727
@ismailka1727 8 ай бұрын
❤ പ്രാർത്ഥിക്കുന്നു. ദൈവം കാരുണ്യവാനാണ്.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@nagammalkomalam4913
@nagammalkomalam4913 7 ай бұрын
മോൻ അമ്മ പറയുന്നത് ശ്രദ്ധിച്ചു ഇരിക്കുന്നു. മോൻ ഉയരങ്ങളിൽ എത്തും.
@adarshvnair9713
@adarshvnair9713 8 ай бұрын
ഒരു ജാലവിദ്യക്കാരൻ എല്ലാവരുടെയും കണ്ണുകെട്ടി ഒരു മായാജാലം കാണിച്ചു, കുറച്ചധികം കാലം.. ഷോ കഴിഞ്ഞു, ഇനി എല്ലാവരും യഥാർഥ്യ ത്തിലേക്ക്.....
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support 👌
@annammaantoney5366
@annammaantoney5366 7 ай бұрын
​@V❤p hu hu hu hu HaP-Talks.
@sebastianvarghese4652
@sebastianvarghese4652 7 ай бұрын
Why do magic planet illtreat this child ? Is there any enmity between this parents and muthugad ? If so what is the reason ? Somewhere some confusion.
@jesusiloveyou7608
@jesusiloveyou7608 7 ай бұрын
Gopinath Sir is very good person.Don't believe the false allegations of Shihab and the parents who guided by him.
@jesusiloveyou7608
@jesusiloveyou7608 7 ай бұрын
Some children are getting 9 lakhs per year by performing magic.But their children are not able to learn magic.The parents should understand that all are not same. So please don't compare your children with others.
@ashasaradabalakrishnam3924
@ashasaradabalakrishnam3924 7 ай бұрын
Muthukadande ഇളി ഓർക്കുമ്പോൾ വെറുപ്പ് തോന്നുന്നു ഇനി എങ്കിലും അയാളുടെ ഇളി ഒന്ന് ഭഗവാൻ നിർത്തട്ടെ 🙏🏻🙏🏻🙏🏻
@dayabjimb1131
@dayabjimb1131 7 ай бұрын
പാവം കുഞ്ഞ്... ആരും ഇല്ലാത്തവർക്ക് ദൈവം തുണ...
@seebams3278
@seebams3278 7 ай бұрын
ദൈവമേ ഇതു ഒന്ന് തെളിയണേ പാവം കുട്ടികൾ. വലിയ വേദനയുണ്ട് കഷ്ടം
@valsarajp8778
@valsarajp8778 7 ай бұрын
കോമഡി ഉൽസവത്തിൽ കണ്ടിരുന്നു. കുട്ടിയുടെ കഴിവ് കണ്ടു.കുട്ടിയെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകുക.
@rethammapresannan8962
@rethammapresannan8962 8 ай бұрын
വിശ്വസിക്കാൻ കഴിയാത്തത്കൊണ്ട് ഓരോ അമ്മമാരുടെയും വാക്കുകൾ കേട്ടു. അതിൽനിന്നും തത്വങ്ങൾ പറഞ്ഞു ജനങ്ങളെ മയക്കിയിരുന്ന ആ മനുഷ്യന്റെ തനിനിറം വ്യക്തമായി. ഇനിയയാളെന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും, ഈ അമ്മമാർ ക്ക്‌ പുറത്തുകൊണ്ടുവരാൻ കഴിയാത്ത കാര്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു.യൂസഫലിയൊക്കെ ഒന്നരയും ഒരുകോടിയുമൊക്കെ വാഗ്ദാനം ചെയ്തപ്പോൾ കണ്ണുമഞ്ഞളിച്ചു.അതുപോട്ടെ, കുഞ്ഞുങ്ങളോട് സ്നേഹപ്രകടനം വീഡിയോയിലൂടെ മാത്രം
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support 👌
@usmanv4128
@usmanv4128 7 ай бұрын
വിശ്വസിക്കാനാവാതെ വീണ്ടു - വീണ്ടും കേട്ടു - കണ്ടു
@fasilabaishahulhameed4119
@fasilabaishahulhameed4119 8 ай бұрын
Gopinadhu മുതുകാട് എന്ന ഇവനെ ജനം തിരിച്ചറിയണം.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@user-iz5wc6ou5p
@user-iz5wc6ou5p 7 ай бұрын
അവിടെ കൊണ്ടുപോയതാണ് ചേച്ചി ചെയ്ത ഏറ്റവും വലിയ തെറ്റ്
@sreekumarkrishnan2424
@sreekumarkrishnan2424 7 ай бұрын
ദൈവമെ... ഈ മക്കളുടെയും അമ്മയുടെയും ഒക്കെ പ്രാക്കു തന്നെയാണ് മുതുകാടിന്റെ അവസ്ഥക്ക് കാരണം... ഇങ്ങനെയൊക്കെ ഇവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ അയാൾ തീർച്ചയായും ശിക്ഷിക്കപ്പെടണം. അയാൾ മാത്രമല്ല ഈ പറയുന്ന dr അശീൽ also.., അവരുടെ ബാങ്ക് അക്കൗണ്ട്സ് എല്ലാം മരവിപ്പിക്കണം 🙏🙏
@jijimonthomas7959
@jijimonthomas7959 8 ай бұрын
മുതുക്കാട് ഒരു സാഡിസ്റ് ആണ് എന്ന് തോന്നുന്നു.....
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@roja.848
@roja.848 8 ай бұрын
ഇനിയും വൈകിയിട്ടില്ല. കേസ് കൊടുക്കൂ സഹോദരി
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@vbkumarindia
@vbkumarindia 7 ай бұрын
വളരെ വേദനജനകം ഈ വാക്കുകൾ... എത്ര ക്രൂരത 🤔
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4ur great support 👌
@arunroy8575
@arunroy8575 7 ай бұрын
Good job sir❤
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@rosammaantony5322
@rosammaantony5322 7 ай бұрын
God bless you❤️🙏👍
@AGOD-um7jc
@AGOD-um7jc 7 ай бұрын
ഇപ്പോഴെങ്കിലും ഇത് പുറത്തു വന്നല്ലോ.... അല്ലെങ്കില് ഇനിയും എത്ര അമ്മമാരുടെ കണ്ണീര് ഈ മണ്ണിൽ വീണ് അലിഞ്ഞ് പോയേനെ... Thank God..
@padmakumarigopinathan567
@padmakumarigopinathan567 8 ай бұрын
Yousaf Ali സാറിനെ വിവരം അറിയിക്കണം'
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@aravindakumar21
@aravindakumar21 7 ай бұрын
Yes, you must inform Shri Usaf Ali Sir as soon as possible please
@dr.suhasnambiar8763
@dr.suhasnambiar8763 8 ай бұрын
God is great. You and child will get justice, that is the law of nature. Wish you all the best.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@santhoshanjanam8494
@santhoshanjanam8494 7 ай бұрын
സത്യം ജയിക്കട്ടെ...
@sonareghu8241
@sonareghu8241 7 ай бұрын
മോന്റെ കഴിവുകളെ പൂർണമായും പുറത്ത് കൊണ്ട് വരാനുള്ള സാഹചര്യം ഉണ്ടാവൻ ഈശവരനോടു പ്രാർത്ഥിക്കുന്നു..
@jayasreeajayan1459
@jayasreeajayan1459 7 ай бұрын
ദൈവമേ ഇതൊന്നും കാണുന്നില്ലേ 🙏
@sumayyasulaiman1563
@sumayyasulaiman1563 7 ай бұрын
കഷ്ട്ടം 🙏, ഇതക്കെ കേൾക്കുമ്പോൾ മനസ്സ് തകർന്ന് പോകുന്നു 😔പാവങ്ങൾ 😠
@VP-Talks.
@VP-Talks. 7 ай бұрын
Thank 4 ur great support 👌
@mathewjoseph2499
@mathewjoseph2499 8 ай бұрын
ദൈവമേ, ശത്രുക്കള്‍ എത്രനാള്‍ അങ്ങയെ അവഹേളിക്കും? വൈരികള്‍ അങ്ങയുടെ നാമത്തെ എന്നേക്കും നിന്ദിക്കുമോ? അങ്ങയുടെ കരം എന്തുകെണ്ട് അങ്ങു പിന്‍വലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിക്കുന്നു? എങ്കിലും ദൈവമേ, ആദിമുതലേ അങ്ങ് എന്റെ രാജാവാണ്; ഭൂമിയിലെങ്ങും അവിടുന്നു രക്ഷപ്രദാനം ചെയ്യുന്നു
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur opinion 🥰
@paruskitchen5217
@paruskitchen5217 7 ай бұрын
Ashtam paavam monu,god bless u Amma dont worry😮❤
@ananyashajit9701
@ananyashajit9701 8 ай бұрын
ഈ മനുഷ്യൻ എന്തിനാണ് ഈ മകനോടും അമ്മയോടും ക്രൂരത കാണിച്ചത്. മുതുകാടേ ഈ ഭൂമിയിൽ അനുഭവിച്ചേ പോകൂ
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@user-tz6pw2si2q
@user-tz6pw2si2q 7 ай бұрын
ഇവൻ,അനുഭവിചെപോകൂ
@basheerahbasheerah1979
@basheerahbasheerah1979 7 ай бұрын
ഇത്രയും പരാതികൾ ഉണ്ടായിട്ടും അയാളുടെ അറസ്റ് എന്ത് കൊണ്ട് താമസിക്കുന്നു...
@AbduRahman-jm3ig
@AbduRahman-jm3ig 7 ай бұрын
കള്ളൻ കള്ളൻ അനുഭവിച്ചിട്ടേ ഇവിടുന്നു പോവും ദൈവം ദൈവം നീതിമാൻ തന്നെ ഒരു സംശയം വേണ്ട അവനൊക്കെ തുടങ്ങിക്കഴിഞ്ഞു അനുഭവിച്ചു തീർത്തുകൊള്ളും
@shabnamgangadharan3537
@shabnamgangadharan3537 7 ай бұрын
ഈ നരാധമനെ വെറുതെ വിടരുത്
@simonpeter5307
@simonpeter5307 7 ай бұрын
I am so sorry for all the trauma you had to go through. But also have to praise greatly your courage in coming out asking for justice. Your son is lucky to have a mother like you. Nayane pole ithrayum kazhivulla Oru kuttiye ingane aapamanikkan engane iyalku manassakhi anuvadichu? Don’t worry sister, Daivam ellathinum kanakku chodikkum.
@Richoos0502
@Richoos0502 7 ай бұрын
savant skills അനുഭവം കൊണ്ടുതന്നെ വിശ്വസിക്കും അത്തരം അനുഭവമുള്ള ഒരു അമ്മയാണ് ഞാനും ഇതിനെയൊക്കെ തെറ്റായി ചിത്റരീകരിക്കുന്നവർക് സ്വാർത്ഥതാല്പര്യമുണ്ട് ...തെളിയിക്കപ്പെട്ടു കഴിഞ്ഞു .കൺകെട്ടും മുഖം മൂടിയും അതിലെ വാസ്തവവും ബുദ്ധിയുള്ളവർ പെട്ടെന്ന് തിരിച്ചറിയും . God Bless all diffrently abled children 🎉 പ്രീയങ്കയും നയനും അവരെ അറിയും zeena and Richu
@thahiraa3455
@thahiraa3455 7 ай бұрын
വല്ലാത്ത അവസ്ഥ ഇതിന് ഒരു പരിഹാരം ഇല്ലേ ദൈവത്തിന്റ് സ്വന്തം നാട്ടിൽ
@user-ic1dx7dh2u
@user-ic1dx7dh2u 8 ай бұрын
Gopinath muthukad should be punished
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@thomasvarghese307
@thomasvarghese307 7 ай бұрын
Nayan, you are so great
@sudheervahid7378
@sudheervahid7378 8 ай бұрын
തെറ്റു കാണിച്ചിട്ടുണ്ടെങ്കിൽ ഇവനൊക്കെ അനുഭവിക്കും
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@rameshbal4370
@rameshbal4370 7 ай бұрын
തീർച്ചയായും savant autism ആകുന്നു. ശക്തമായി മുന്നോട്ടു പോകുക. ഏത് panel മുമ്പിൽ പോകുംമുമ്പ് പാനൽ അംഗങ്ങളുടെ ASD അവർക്കുള്ള അറിവിനെ കുറച്ചു ആദ്യം നിങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം മാത്രം മകനെ പാനലിനു മുമ്പിൽ ഇരുത്തുക.
@mathewjoseph2499
@mathewjoseph2499 8 ай бұрын
Oh my god.. ഈ ചേച്ചി പറയുന്നത് ശരിയാണെങ്കിൽ ഇന്ത്യൻ സുപ്രീം കോടതി,സിക്ഷികേണ്ടവരെ ഒരാളെയും വിടാതെ മാതൃകാപരമായി സിക്ഷികണം..എന്ധോരു ക്രൂരത... ശിക്ഷ...LET US HAVE "NEW HEAVEN NEW EARTH" TO HAVE A PEACFUL WORLD.
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@dollygeorge2160
@dollygeorge2160 7 ай бұрын
cruelty
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 7 ай бұрын
This boy is amazing, I saw an tv show in which he presented amazing activities. what he did was, his mother think a letter or a word....and he write that letter or a word on the board by reading her mother's mind. Amazing Kid👍👍👍
@lovelyvt8221
@lovelyvt8221 7 ай бұрын
Great job sir
@user-pz3wi4fq1o
@user-pz3wi4fq1o 7 ай бұрын
ഈ കുട്ടി അമ്മയുടെ സഹായത്താലാണ് ചെയ്യുന്നത് എന്നത് ടിക്ക്സ് ചാനൽ കാണിച്ചിരുന്നു . ടെലിപ്പതി എന്നത് ശാസ്ത്ര വിരുദ്ധമായ ഒരു സംഭവമാണ്
@padmakumarigopinathan567
@padmakumarigopinathan567 8 ай бұрын
കൂടാതെ സാമൂഹ്യ രക്ഷാമിഷനെയും കൂടി അറിയിക്കണം' |
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@vedaveda2716
@vedaveda2716 8 ай бұрын
👍🙏
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@prabhakarannayaiprabhakara7123
@prabhakarannayaiprabhakara7123 7 ай бұрын
Good..super video explains truth and reveals it beautifully...
@VP-Talks.
@VP-Talks. 7 ай бұрын
Thank you so much 🙂
@archanasr1520
@archanasr1520 8 ай бұрын
👍🏻👍🏻👍🏻
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@sindhuc4541
@sindhuc4541 7 ай бұрын
Muthukadu Sir nte velarharangal e mon kandupidikkumennu manasil ayikkanum ,allathentho parayan ,kashtam😢
@lizyjohn5736
@lizyjohn5736 7 ай бұрын
Dear sister, don't worry. Some people are there to draw back even normal people. You worry so much. Please don't worry and strive forward you know your son very well. Don't go back, instead go forward please.
@christinathomas4719
@christinathomas4719 7 ай бұрын
God bless monae.be a gud.mother to him.
@elizabethfrancis1541
@elizabethfrancis1541 7 ай бұрын
All must encourage this type of children . God bless you my son . ❤❤❤❤🙏🙏God is with you all . 🙏🙏♥️♥️♥️
@geethavn7111
@geethavn7111 8 ай бұрын
അഭിമാനമുള്ള അമ്മമാരാരും സ്വന്തം മക്കളെ അയാളുടെ സ്ഥാപനത്തിൽ ഈ കൊണ്ടു പോയി കാശൊണ്ടാക്കാതിരിക്കുക. സുഖമില്ലാത്ത കുട്ടികളെ വിറ്റ് കാശാക്കാതെ അമ്മമാർ കൂലി വേല ചെയ്ത ണെങ്കിലും ആ മക്കളെ സംരക്ഷിക്കൂ
@VP-Talks.
@VP-Talks. 8 ай бұрын
Thanks 4 ur great support👌
@maniyathshanila1855
@maniyathshanila1855 7 ай бұрын
അമ്മയ്ക്ക് ആവും മകനെ പഴയതുപോലെ തിരികെ കൊണ്ടു വരാൻ .. ഉറച്ച കാലടികളോടെ പകരം ചോദിക്കണം കൂടെയുണ്ടാകും എന്നും ❤ നല്ലൊരു വാർത്ത നിങ്ങളിൽ നിന്നും താമസിയാതെ കേൾക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
@anniettm6730
@anniettm6730 7 ай бұрын
ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും ഇയാളുടെ ഇനിയുള്ള തലമുറയ്ക്ക് .ഓട്ടിസം ബാധിക്കില്ല എന്നുള്ളതിന് ഉറപ്പുണ്ടോ ?
@monikuttysimon3754
@monikuttysimon3754 7 ай бұрын
സ്നേഹം മാത്രം മോനേ ❤
@bindhumani4051
@bindhumani4051 7 ай бұрын
പൊന്നു മകളെ ഇത് കേട്ട് പൊട്ടി കരയാൻ പോലും കഴിയാതെ നിസഹയത... പൊന്നു മോളെ തളരരുത് ദുഷ്ടന് വേണ്ടി കളയാനുള്ളതല്ല മോന്റെ കഴിവുകൾ ... ധൈര്യമായി മുന്നോട്ട് പോകണം . ആരോഗ്യം ഉള്ളപ്പോൾ മാത്രമെ അഹങ്കരിക്കു എന്നും ഇതുപോലെ നിൽക്കില്ല..എന്റെ അനുജത്തിയുടെ മോനും ഇതുപോലെ തന്നെയാണ് മോൾ പറഞ്ഞതുപോലെ തന്നെ അവനും ഭയങ്കര പേടി കുടുതലാണ് എന്തിനും അമ്മ പുറകിൽ വേണം. അവന് 18 - വയസായി ഇത്തരം കുട്ടികൾക്ക് നല്ല ബുദ്ധിയാണ് but എല്ലാ കാര്യത്തിലും perfect ആവില്ല അവരുടെ കഴിവുകളും കുറവുകളും മനസിലാക്കി വേണം ആ കുട്ടികളോട് പെരുമാറണത്. എന്റെ മോന് കണക്ക് ഒട്ടും അറിയില്ല എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല....'' അവൻ അവന്റെ അമ്മയോട് എപ്പഴും ചോദിക്കും ഞാൻ എന്ത് ജോലിക്കാണ് പോവുക എന്ന് ... മോൾ പറഞ്ഞിരിക്കണ എല്ലാ കാര്യവും വളരെ സത്യമാണ്. നല്ലത് മാത്രം വരട്ടെ . കരയരുത് ... തളരരുത് :
@tharamol1732
@tharamol1732 7 ай бұрын
Autistic behaviour ഉള്ളത് ഈ കുട്ടിക്കല്ല , ആ panelil ഉള്ളവർക്കാണ്. സമൂഹം അവർക്ക് വേണ്ട 'treatment' നൽകി ' ആദരിക്കുക. ഇവരെപ്പോലെ ഉള്ളവർ നാടിന് അഭിമാനമാണ്.
@aparnadevi3277
@aparnadevi3277 7 ай бұрын
🙏
@AbdullaUk-ve8hx
@AbdullaUk-ve8hx 7 ай бұрын
ഈ ജാലവിദ്യക്കാരനായ കൊടും ക്രിമിനൽ മുതുകാട് എന്ന തെമ്മാടിയ വെറുതെ വിടരുത്
@mathewmathew5710
@mathewmathew5710 7 ай бұрын
Truth will win.God is Truth.
@VP-Talks.
@VP-Talks. 7 ай бұрын
Thanks 4 ur great support 👌
@ranijoseph4748
@ranijoseph4748 7 ай бұрын
Really we understand your feelings mam God bless you
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,1 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,1 МЛН