ഒരാളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരത / ഫാസിൽ ബഷീർ ഈ അമ്മയുടെ വേദന മനസ്സിലാക്കുന്നില്ലേ ?

  Рет қаралды 22,712

Sahid Payyannur

Sahid Payyannur

5 ай бұрын

Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#GopinathMuthukadissue
#GopinathMuthukad
#SunithaDevadas
#MagicPlannet
#secretagent
#Trickbyfazilbasheer
#gopinath
#cpshihab
#keralapsychologist
#Khadarkarippodi
#sahidpayyannur
#shahidpayyannur

Пікірлер: 212
@favas7193
@favas7193 5 ай бұрын
ഇദ്ദേഹം ചില്ലറകരനല്ല ഒരു കര്യത്തിലേക് ഇറങ്ങീട്ടുണ്ടകിൽ അത് തീരുമാനമാകീട്ടെ അടങ്ങു സഹിദ് സർ ❤️👍🏻
@shafeequekadengal197
@shafeequekadengal197 5 ай бұрын
ഫാസിൽ ബഷീറിനോട് ഈ കാര്യത്തിൽ എനിക്ക് അഭിപ്രായ വെത്യാസം ഉണ്ട്.എന്നാൽ ആൾ ദൈവങ്ങളെയും മന്ത്രവാദികളേയും പൊളിച്ചടക്കുന്ന പരിപാടിക്ക് ഇപ്പോഴും കട്ട സപ്പോട്ട്...
@valsarajp8778
@valsarajp8778 5 ай бұрын
ആ ട്രിക്സ് കാരൻെറ ഒരുവിധം എല്ലാ വീഡിയോയും കണ്ട് support കൊടുത്തിരുന്നു,പക്ഷേ നയനെന്ന പാവം പയ്യനെ ചതിച്ചതും. ശിഹാബിനെതിരെ പറഞ്ഞതും കണ്ടപ്പോഴാണ് അയാളുടെ തനിസ്വഭാവം മനസിലായത്.ചതിയനു കൂട്ടുനിൽക്കുന്നവൻ.
@MasterSahlu
@MasterSahlu 5 ай бұрын
Same.. Tricks ഒറ്റയടിക്ക് നിലമ്പതിച്ചു. Same ഗോപിനാഥ് muthukade
@basheerna
@basheerna 5 ай бұрын
ഫാസിലിൻ്റെ ഫസ്റ്റ് വെളുപ്പിക്കൽ വന്ന ഉടനെ തന്നെ ഞാൻ പുള്ളിയുമായുള്ള ബന്ധം നിർത്തി
@mujibrehmanp5213
@mujibrehmanp5213 5 ай бұрын
ഞാനും - ഇപ്പോ ഫാസിലിനെ Unfollow ചെയ്തു.
@Mindteacher986
@Mindteacher986 5 ай бұрын
Me too
@muhammadazhar2481
@muhammadazhar2481 5 ай бұрын
_ആ പയ്യനെ ഏത് വിധേനയാണ് അദ്ദേഹം ചതിച്ചത്..?? കള്ളത്തരം വെളിച്ചത്ത് കൊണ്ട് വന്നതാണോ താങ്കൾ ഈ പറയുന്ന ചതി..??_
@harisrahmanharisrahman3571
@harisrahmanharisrahman3571 5 ай бұрын
ഫാസിൽ മുതുകാടിനെ വെളുപ്പിക്കാൻ വന്നപ്പോൾ ഫാസിൽ കറുക്കുന്നു
@shabanajamin4963
@shabanajamin4963 5 ай бұрын
തുടരുക തളരരുത് പിന്നോട്ട് പോകരുത് 👍🏻
@shahul030
@shahul030 5 ай бұрын
👍
@hudhafathima8221
@hudhafathima8221 5 ай бұрын
well said sir... ഫാസിൽ ബഷീർ നുണകൾ കൊണ്ട് കെട്ടിയ കൊട്ടാരം ഒരോന്നായി തകർന്നടിയുന്നു...
@muhammadazhar2481
@muhammadazhar2481 5 ай бұрын
_ഏത് ഈ സ്യൂടോ സയിൻസിനെ പുറത്തേക്ക് കൊണ്ട് വന്നതിനോ..??_ _ആ വിഡിയോയിൽ കാണിക്കുന്നത് ശുദ്ധ ട്രിക്ക് തന്നെയാണ്, അല്ലാതെ അത്ഭുത സിദ്ധിയൊന്നുമല്ല..._
@norelegionhappylife4128
@norelegionhappylife4128 5 ай бұрын
ഇങ്ങനെ അൽഭുതം ങ്ങൾ ഒക്കെ ഉണ്ട് എന്ന് വിശ്വസിച്ച് ജീവിക്കുന്ന മണ്ടന്മാർ ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മനുഷ്യരെ പറ്റിച്ച് അൽഭുത സിദ്ധി ഉണ്ട് എന്നു പറയുന്നവരുടെ തട്ടിപ്പ് പുറത്ത് കൊണ്ട് വരുകയാണ് ഫാസിൽ
@jrjtoons761
@jrjtoons761 5 ай бұрын
നീ കണ്ടോ, വെറുതെ മാന്യമായി ജീവിക്കുന്നവരെ കുറ്റം പറയരുത്
@sunilpanchami9440
@sunilpanchami9440 5 ай бұрын
ഈ നിലപാടുള്ളവരുടെ ഒരു കൂട്ടായ്മ ഒരു ഓപ്പണ് പ്ലാറ്റ്ഫോമില് ഒരു ഡിബേറ്റ് സംഘടിപ്പിക്കുക. എന്നിട്ട് ഇത് പൊതുമധ്യത്തില് ഒരു ചര്ച്ചയാക്കുക. (സോഷ്യല് മീഡിയയിലൂടെയെങ്കിലും). അല്ലാതെ പ്രമുഖ ചാനലുകള് ഒന്നും ഇത് ചര്ച്ച ചെയ്യില്ല.
@hasnachalad6803
@hasnachalad6803 5 ай бұрын
തുടരുക സാർ ഈ പോരാട്ടം
@vaheedanazer3393
@vaheedanazer3393 5 ай бұрын
ഇത് പോലുള്ള കുഞ്ഞുങ്ങളെയും കൊണ്ട് വേദനിക്കുന്ന മതാപിതാക്കൾക്ക് സന്തോഷിക്കാൻ ദൈവം കൊടുക്കുന്ന അവസരങ്ങളാണ് ഇത് പോലുള്ള കഴിവുകൾ. അതിനെ തല്ലിക്കെടുത്താൻ ശ്രമിക്കുന്ന ഇതുപോലുള്ള ചെകുത്താർക്കെതിരെ ഇനിയും പോരാടണം സർ ഒരു പാട് മനുഷ്യർ താങ്കളുടെ കൂടെയുണ്ട് 👍👍
@bappupariyaram3544
@bappupariyaram3544 5 ай бұрын
അപ്പൊ ഇതുപോലുള്ള കുഞ്ഞുങ്ങളെ കൊടുക്കുന്നതും ഈ ദൈവം തന്നെയല്ലേ 🤔
@lokacharithrammalayalathil2785
@lokacharithrammalayalathil2785 5 ай бұрын
aa kuttikku telepathy power undo ?
@bappupariyaram3544
@bappupariyaram3544 5 ай бұрын
@@lokacharithrammalayalathil2785 അപ്പൊ ആ കുട്ടിക്ക് സന്ദോശവുo കിട്ടും ദൈവത്തിന്റെ ആവശ്യം ഇല്ല
@muhammadazhar2481
@muhammadazhar2481 5 ай бұрын
Nalla comedy ​@@lokacharithrammalayalathil2785
@muhammadazhar2481
@muhammadazhar2481 5 ай бұрын
_എന്ത് കഴിവ്..?? തട്ടിപ്പോ..?? വെറും ട്രിക്ക് കാണിച്ചു കൊണ്ട് അതിനെ അത്ഭുത സിദ്ധിയായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് ലാഭം ഉണ്ടാക്കുന്നതാണോ ഈ കഴിവ്..?? അതിനെ വെളിച്ചത്ത് കൊണ്ട് വരുന്നതാണോ കുഴപ്പം..??_ 🥴
@aneesmanjeri6760
@aneesmanjeri6760 5 ай бұрын
കുറേ മുന്നെ ഫാസിലിന്‍റെ വീടിയോയില് ഹെഡ് വെയ്റ്റ് കണ്ടപ്പഴെ മനസ്സില്‍ കരുതിയതാണ് ഇതും തകരുമന്ന് ഒരു നന്‍മ മരവും വെറുതെ പൂത്തുലയില്ല 😊
@user-qs1bh4yj5u
@user-qs1bh4yj5u 5 ай бұрын
അമ്മമാർക്ക് നീതി കിട്ടട്ടെ...
@faisalriyadh99
@faisalriyadh99 5 ай бұрын
ഈ വിഷയം വിടരുത് സാർ, ആ കുട്ടിയെ (നയൻ )മുന്നോട്ട് കൊണ്ടുവരണം
@ajayanpable
@ajayanpable 5 ай бұрын
ഫുൾ സപ്പോർട്ട്. തുടരുക.
@jayarajsathyan9532
@jayarajsathyan9532 5 ай бұрын
എന്തുകൊണ്ടാണ് അക്കങ്ങൾ മാത്രം ടെലിപ്പതിയിലൂടെ കണ്ടെത്താൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് അമ്മയുടെ കയ്യിൽ കൊടുത്താൽ മാത്രം സാധിക്കുന്നത്. എന്തുകൊണ്ടാണ് മുതുകാട് വിഷയം വന്നതിനുശേഷം പുസ്തകങ്ങൾ ചെയ്യാൻ സാധിക്കാത്തതു.
@norelegionhappylife4128
@norelegionhappylife4128 5 ай бұрын
ഇങ്ങനെ ഒന്നും ചോദിക്കാൻ പാടില്ല പാപം കിട്ടും 😂😂
@03.fadilmustafacv67
@03.fadilmustafacv67 5 ай бұрын
Continue this path ahead 👍…full support 💯
@HaleelTS
@HaleelTS 5 ай бұрын
ഞാനും 'നിഷ്പക്ഷനാണ് ' പക്ഷേ സത്യം അന്വേഷിക്കുന്നാ താങ്കൾക്കൊപ്പമാണ്
@Afeefa__96.3
@Afeefa__96.3 5 ай бұрын
well said& appreciate your hard work,ഇനിയും അന്വേഷണങ്ങൾ നടക്കട്ടെ sahid sir.. നയന് എത്രയും വേഗം നീതി കിട്ടട്ടെ... ഇനി പൊതുജനങ്ങൾക്ക് ഈ telepathy എന്ന് ആണോ സത്യം എന്ന് മനസ്സിലാകുന്നത് അന്ന് മുതൽ പുതിയ book എഴ്തും എന്നാണ് നയൻ ആഗ്രഹിക്കുന്നത് നയൻ്റെ അമ്മ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ കാര്യം ആണ് .. എത്രയും പെട്ടെന്ന് ഒരു book എഴുതാൻ സാധിക്കട്ടെ...മുന്നേ എഴുതിയ book വായിക്കാൻ താൽപ്പര്യം ഉണ്ട്. ആർക്കെങ്കിലും അത് എവിടെയാ കിട്ടുവാന്ന് അറിയുകാണേൽ please reply. സാധാരണക്കാരെ പറ്റിക്കുന്ന എല്ലാവരെയും ഇത് പോലെ വെളിച്ചത്ത് കൊണ്ട് വരിക തന്നെ ചെയ്യണം.full support sahid sir ❤💯
@viji1236
@viji1236 5 ай бұрын
well said👍🏽
@sujeshk2400
@sujeshk2400 5 ай бұрын
Go ahead sir ..
@vijayalakshmimurthy496
@vijayalakshmimurthy496 5 ай бұрын
Hats off to you for your genuine efforts...Nayan and his mother deserves justice...full support to you sir
@baijujoseph1056
@baijujoseph1056 5 ай бұрын
വളരെ നന്നായിരിക്കുന്നു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഇദ്ദേഹത്തിനുള്ള യോഗ്യതയുടെ അല്പംപോലും അറിവ് ആ കുട്ടിയെ പരിശോധിക്കാൻ (നിരീക്ഷിക്കാൻ) വന്ന കൂട്ടത്തിലുള്ള ഒരുത്തനും ഇല്ല എന്ന കാര്യം പച്ചയായ സത്യമാണ്. എത്ര മൂടി വച്ചാലും സത്യം ഒരു നാൾ പുറത്തുവരും. ❤ അതാണ് സത്യം❤
@muhammadazhar2481
@muhammadazhar2481 5 ай бұрын
_ആഹാ, താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ടെലിപ്പത്തി പോലുള്ള സ്യൂടോ സയിൻസിനെ പിന്തുണക്കുന്നത്..??_ _തെളിവ് കാണിക്കൂ,..._
@consultantpsychologistassi9282
@consultantpsychologistassi9282 5 ай бұрын
fantastic video sir many useful contents as well
@a.s2653
@a.s2653 5 ай бұрын
Qualifications are prime important.congrats sir
@shahul030
@shahul030 5 ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും!
@hindieduworld8236
@hindieduworld8236 5 ай бұрын
Thanks
@shamet666
@shamet666 5 ай бұрын
സൂപ്പർബ് വീഡിയോ സർ. ശാസ്ത്രം വളരുകയാണ്. ഒരു നായ എന്ന മൃഗത്തിന് കിലോമീറ്ററോളം മണം പിടിച്ചു വസ്തുക്കൾ കണ്ടെത്താം എന്നത് പണ്ടത്ത ശാസ്ത്രത്തിനു അറിയില്ലായിരുന്നു. എന്നാൽ ഇന്ന് അറിയാം. അത്പോലെ telepathi എന്നത് ബ്രെയിനിന്റെ പ്രതേക സെൻസറി കഴിവ് ആണെന്ന് നാളെ കണ്ടെത്തി കൂടാഴ്ക ഇല്ല അല്ലേലും ശാസ്ത്രത്തിന് അതീതമായ പ്രപഞ്ചം തന്നെ അത്ഭുതം തന്നെയാണ്. ഫാസിൽ എന്തായാലും നല്ല കളവ് പറയുന്നവൻ ആണന്ന് വ്യക്തം. ടെലിപതിയെ വിമർശിച്ചതുകൊണ്ടല്ല പറഞ്ഞത് അതിൽ അമേരിക്കയിൽ കുറ്റക്‌ത്യം എന്നൊക്കെ കളവ് പറയുന്നത് മുതൽ ഒരുപാട് കാര്യങ്ങൾ കാപട്യം കാണിക്കുന്നതിൽ നിന്ന് ബോദ്യം ആയതാണ്
@anithajacob5777
@anithajacob5777 5 ай бұрын
ഇത്രെയും തെളിവുകളോടെ എത്ര അധികം ആൾക്കാർ പ്രതികരിക്കുന്നു...വേണ്ടപ്പെട്ടവർ .. അല്ലെങ്കില് മുഖ്യ ധാര മാധ്യമങ്ങൾ ഒന്നും ഒരു വാക്ക് പോലും മിണ്ടുന്നില്ല..അവരുടെ കള്ളതരം ഏത് വിധേനയും തെളിയിക്കാൻ നിങ്ങള് എങ്കിലും ശ്രമിക്കുക...
@SUTHI_KANNUR
@SUTHI_KANNUR 5 ай бұрын
Good talk❤
@misryamichi8167
@misryamichi8167 5 ай бұрын
👍
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 5 ай бұрын
ശ്ശോ... ഫാസിൽ വിചാരിച്ചു യുട്യൂബിലെ ഈ ട്രിക്ക് ആർക്കും അറിയില്ലെന്ന് 😂😂
@malayali_train_spotter.
@malayali_train_spotter. 5 ай бұрын
Fazil ikka padicha pani pathinettu nokiyaalum orikalum pattilla 🤣
@malayali_here
@malayali_here 5 ай бұрын
"You can't trick everyone everytime" 😂
@nabhannabeel9791
@nabhannabeel9791 5 ай бұрын
👍🔥
@mujibrehmanp5213
@mujibrehmanp5213 5 ай бұрын
Go forward brother full Support
@habeebrahman8277
@habeebrahman8277 5 ай бұрын
👍👍👍
@jusainamariyam6326
@jusainamariyam6326 5 ай бұрын
Wow⚡🔥
@sharafudeenParambadan-lk7op
@sharafudeenParambadan-lk7op 5 ай бұрын
👍👍
@optimus928
@optimus928 5 ай бұрын
🔥🔥🔥👍👍👍
@sreedevgv1525
@sreedevgv1525 5 ай бұрын
അവരുടെ video കണ്ടിട്ട് ആ അമ്മയുടെ soundilude ആണ് ആ കുട്ടി ഏതാണ് word എന്ന് മനസിലാക്കി എടുക്കുന്നത് എന്നാണ് എന്നിക്ക് മനസിലായത്. അമ്മയുടെ സൗണ്ട് ആ കുട്ടി കേട്ടില്ലെങ്കിൽ ആ കുട്ടിക്ക് ആ word മനസിലാക്കാൻ കഴിയും എന്ന രീതിയിൽ ഉള്ള video ഇല്ല അത് കൊണ്ടാണ് fazil ആ കുട്ടിക്ക് telipathi കഴിവ് ഇല്ല എന്ന് പറഞ്ഞത്. നിങ്ങൾ fazil ബഷീർ പറയുന്നത് തെറ്റാണ് എന്ന് പറയുമ്പോൾ ആ കുട്ടിക്ക് അങ്ങനെ ഒരു കഴിവ് ഇണ്ട് എന്ന് നിങ്ങളെ കൊണ്ട് തെളിയിക്കാൻ പറ്റണം(അമ്മയുടെ touching or sound കേൾക്കാതെ ആ കുട്ടി words പറയുമെന്ന് ). അങ്ങനെ നിങ്ങള്ക്ക് തെളിയിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ ഫാസിലിനു പറ്റി പറഞ്ഞത് ശരി ആണ്, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിവുകളോട് കൂടി ആകണം, അങ്ങനെ ആണ് tricks channel മുന്നോട്ട് പോകുന്നത്.
@Police-v8m
@Police-v8m 5 ай бұрын
അമ്മ അടുത്തില്ലാതെയും ചെയ്തിട്ടുണ്ട്!professer george mathew sir നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്😅!Psychology 4 all
@manjumohanrenjith-vi8yc
@manjumohanrenjith-vi8yc 5 ай бұрын
ഓട്ടീസം ഉള്ള കുട്ടികൾ അമ്മ അടുത്തില്ലാതെ അമ്മ ടച്ച്‌ ചെയ്യാതെ പാടിയാൽ മാത്രമേ അത് താൻ അംഗീകരിക്കുള്ളോ... മാജിക്‌ പ്ലാനറ്റിലുള്ള എല്ലാ കുട്ടികൾക്കും പേരെന്റ്സ് സ്റ്റേജിൽ എങ്കിലും വേണമെന്നത് നിര്ബന്ധമാണ്..ഡാൻസ് ഒഴികെ മിക്ക പെർഫോമൻസിനും അമ്മയും ടീച്ചറും ഒപ്പം നിന്ന് ടച്ച്‌ ചെയ്യുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്
@norelegionhappylife4128
@norelegionhappylife4128 5 ай бұрын
സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ പൊളിച്ചടുകുകയാണ് ഫാസിൽ ചെയ്യുന്നത് .അല്ലാതെ ഈ കുട്ടിയെയും കുടുംബത്തെയും ഉപദ്രവിച്ചു എന്ന് പറയുന്നത് ശരിയല്ല.അങ്ങനെ ഉണ്ടെങ്കിൽ ഫാസിലിന് എതിരെ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല. ശാഹിദ് പയ്യന്നൂർ ഇത് പോലെ മുൻപ് മെൻ്റലിസ്റ്റ് അനന്തുവിനെ കുറ്റം പറഞ്ഞിരുന്നു.അനന്തു മായി ഇൻ്റർവ്യൂ ചെയ്തപ്പോൾ ഇയാളുടെ തെറ്റിദ്ധാരണകൾ എല്ലാം മാറി അനന്തുവിനെ അംഗീകരിച്ചു.ഇയാൽ കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കൻ ഓടുന്ന സ്വഭാവം ആണ്.ചില മുൻധാരണകൾ വെച്ച് എന്തൊക്കെയോ വിളിച്ച് പറയുന്നു.
@LifeDesinger
@LifeDesinger 5 ай бұрын
ഈ കുട്ടിയെ വേദനിപ്പിച്ചത് കൊണ്ട് ആണ്‌ ഗോപിനാഥ് മുതുകാട് ഇന്ന്‌ അനുഭവിക്കുന്നതു,ആ അമ്മയോടും കുട്ടിയോട് കൂടി മാപ്പ് ചോദിക്കാതെ ഇന്ന്‌ ഉള്ള problathil നിന്ന് കരകയറാന്‍ പറ്റില്ല muthukadinu
@ameen3163
@ameen3163 5 ай бұрын
Full support shahid sir
@sabeethahamsa7015
@sabeethahamsa7015 5 ай бұрын
ഇതുപോലുള്ള കുഞ്ഞുങ്ങളെയും വെറുതെ വിടില്ല ദുഷ്ടന്മാർ
@fathimakt3750
@fathimakt3750 5 ай бұрын
👍🏻👍🏻👍🏻sir super
@mashoodmohammed
@mashoodmohammed 5 ай бұрын
❤❤❤❤❤👌👌
@christy2492
@christy2492 5 ай бұрын
❤️👍👍👍👍👍👍
@shahabasahamed121
@shahabasahamed121 5 ай бұрын
🔥🔥
@WonderfulLiger-zt5xb
@WonderfulLiger-zt5xb 5 ай бұрын
❤❤❤
@santoshchettan2216
@santoshchettan2216 5 ай бұрын
@abdullacmk7460
@abdullacmk7460 5 ай бұрын
Well-done Sahid, super, 👍
@reshmarinu8112
@reshmarinu8112 5 ай бұрын
Stand with shihab and shahidh sir.. 🙂🙂🙂
@Mindteacher986
@Mindteacher986 5 ай бұрын
Satyam...... Nayante interview panel expertsinte qualifications and APA restrictions illa ennullathum......ithu randum valid points thanne aanu
@PremRaj-dr2oq
@PremRaj-dr2oq 5 ай бұрын
മുത്ക്ക് കാട് പുതിയ വീഡിയോ ആയി വന്നു.. എന്ത് നെഗറ്റീവ് കമെന്റ് ഇട്ടാലും ഡിലീറ്റ് ആകുന്നു
@sreenivasansree417
@sreenivasansree417 5 ай бұрын
ബിഗ് സല്യൂട്ട് സർ സത്യം പറഞ്ഞതിന്
@muathafaibz8441
@muathafaibz8441 5 ай бұрын
തുടരുക. Support
@vijayalekshmic5642
@vijayalekshmic5642 5 ай бұрын
👍👍👍👍🙏👌
@sasikumarp5200
@sasikumarp5200 5 ай бұрын
സഹീദേ അന്ധവിശ്വാസം പ്രചരിപ്പിക്കേണ്ടതല്ല നിർമ്മാർജ്ജനം ചെയ്യേണ്ട ഒന്നാണ് ആ ധർമ്മം നീ നിർവഹിക്കുക . പാരാ സൈക്കോളജി സയൻസുമായി പുലബന്ധം പോലുമില്ലെന്നകാര്യം ഒട്ടുമിക്കവർക്കുമറിയാം അത്തരം അറിവില്ലാത്തവരെ വെറുതെവട്ടാക്കരുത് . നിനക്കതറിയില്ലെങ്കിലാദ്യംപോയി ശാസ് ത്രീയമായി പഠിക്ക് ....പാരാസൈക്കോളജിയെപ്പറ്റി മിണ്ടരുത് സൈക്കോളജിയേപ്പറ്റി പറ ഇനിയുള്ള കാര്യം😂
@ambalath7371
@ambalath7371 5 ай бұрын
പെരും കള്ളൻ ഫാസിൽ.
@siddiquehameed7303
@siddiquehameed7303 5 ай бұрын
സർ, എല്ലാ സപ്പോർട്ടും...
@nk-si4su
@nk-si4su 5 ай бұрын
തകൾക് നന്ദി കുറകനെ കാണിച്ചു തന്നതിന്
@salamkinara8841
@salamkinara8841 5 ай бұрын
🌹🌹🌹🌹🌹🌹❤️❤️👍
@aaa-os3pj
@aaa-os3pj 5 ай бұрын
Muthu ji nale muthal web series erakkunnund daily 8 pm
@kumarsarith9182
@kumarsarith9182 5 ай бұрын
ടെലിപ്പതി... ഓലപ്പടക്കം..
@user-ny6nv4mz3b
@user-ny6nv4mz3b 5 ай бұрын
അവന്റെ പേര് പോലെ തന്നെ എല്ലാ ട്രിക്കും ആ കുഞ്ഞിനെ ഒതുക്കാൻ ഇവനും മുത്തുകടും ചേർന്നു ചെയ്തിട്ടുണ്ട്
@lokacharithrammalayalathil2785
@lokacharithrammalayalathil2785 5 ай бұрын
Do PG cheytha Psychologist aya thanik aa kuttiyude albudha sidhi kallatharam anennu manassilayille ???Angane oru telepahy yum mannankattayum illa...
@SahidPayyannur
@SahidPayyannur 5 ай бұрын
മനസ്സിലായില്ല, തനിക്ക് മനസ്സിലായത് ഒന്ന് വിശദീകരിക്ക്..
@Police-v8m
@Police-v8m 5 ай бұрын
നീ professer george മാത്യുനെക്കാൾ വലിയവനാണല്ലേ 😂
@mohammedashraf8062
@mohammedashraf8062 5 ай бұрын
മോനെ ഫാസിൽ എത്ര തന്നു?
@user-ef3fm2id6j
@user-ef3fm2id6j 5 ай бұрын
ആ അമ്മക്കും മോനും നീതി കിട്ടട്ടെ
@habeebind2812
@habeebind2812 5 ай бұрын
നല്ല ഒരു അന്വേഷിതന്നെ സൂപ്പർ
@Brothersandsister957
@Brothersandsister957 5 ай бұрын
ഫാസിൽ നെ veruth പോയി സത്യം പറയാലോ
@MohammedMuhammad-zs2op
@MohammedMuhammad-zs2op 5 ай бұрын
Telipathy throughts ninnan msg okke ayakkanulla option ndaayath ,,, so adachakshepikkaruth ,,, ahankaram niranjal onnum kanilla ,, than pidicha komb valiyathanenn thanne aan
@manafmajeed3441
@manafmajeed3441 5 ай бұрын
Super 👌
@firozkhanvs
@firozkhanvs 5 ай бұрын
Good
@optimus928
@optimus928 5 ай бұрын
സത്യത്തോടൊപ്പം നൽക്കുന്ന നിങ്ങക്കിരിക്കട്ടെ ഒരു like
@fasalulabid5759
@fasalulabid5759 5 ай бұрын
ഇതിപ്പോ ഒരു തന്നെയും വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്
@sha9762
@sha9762 5 ай бұрын
Thaankal paranjath yaadharthyamaanu
@AbdulAzeez-my1lk
@AbdulAzeez-my1lk 5 ай бұрын
ഇനി മുതുക്കാട് മുത്തപ്പൻ പ്ലാൻ C കുമിഞ്ഞു കൂടിയ ഫണ്ടെല്ലാം വേറെ ആർകെങ്കിലും എഴുതി വെച്ച് മുത്തപ്പൻ പാപ്പരായി ഇങ്ങനെ ഇങ്ങനെ 😂😂😂😂
@Alhidhayapardhahouse
@Alhidhayapardhahouse 5 ай бұрын
നാറിയവനെ പേറിയാൽ പേറിയവനും നാറും എന്നൊരു ചൊല്ലുണ്ട്
@anilakumari1257
@anilakumari1257 5 ай бұрын
ഇതൊക്കെയാ ഫസൽ ബഷീറിന്റെ ട്രിക്‌സ് ഇനിയെങ്കിലും എല്ലാരും മനസ്സിലാക്കിയാൽ നല്ലത്
@vedan350
@vedan350 5 ай бұрын
ആ കുട്ടിനെ ഇത്രയും മോശം ആക്കി തീർക്കാൻ എന്തൊക്കെ ആണ് ചെയ്തിരിക്കുന്നത് പാവം മോനും അമ്മയും
@babuelite9988
@babuelite9988 5 ай бұрын
4:55 thaghalkkum yoghyathayi)lallo
@SahidPayyannur
@SahidPayyannur 5 ай бұрын
ഇല്ല - അത് കൊണ്ട് ഞാൻ ആ കുട്ടിയെ പരിശോധിക്കാൻ നിൽക്കുന്നില്ല.
@nowfalhabeeb
@nowfalhabeeb 5 ай бұрын
Undenn paranja evidelum
@sreenivasansree417
@sreenivasansree417 5 ай бұрын
സഹിദ് സാർ ആൺ കുട്ടി 🙏🙏🙏🙏
@mantrixmagics
@mantrixmagics 5 ай бұрын
ഇ വിഷയത്തിൽ കുട്ടിയ്ക്ക് ടെലിപ്പതി എന്ന കഴിവ് ഉണ്ടെന്നുപറയുന്നത് കളവ് ആണ്.ബാക്കി എല്ലാം താങ്കൾ പറയുന്നതിൽ കാര്യമുണ്ട്. ജോർജ് മാത്യൂ ഇ കാര്യത്തിൽ പ്രഗൽഭനായ ആൾ ആല്ല. അയാൾക്ക് ഇ കിട്ടി ചെയ്ത ട്രിക്സ് നേ ക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത ആൾ ആണ്.
@cyberlog4647
@cyberlog4647 5 ай бұрын
Aaha. Appo enthaanu aa trick.
@dsarunds
@dsarunds 5 ай бұрын
Kalavu parajutharumo.. . .😂😂
@Police-v8m
@Police-v8m 5 ай бұрын
George mathew പ്രഗത്ഭനല്ലന്നോ! എന്റെ പൊന്നെ കോമഡി 🤣🤣! പിന്നെ നിന്റെ മുതുക്കാട് ആണോ പ്രഗത്ഭൻ!ഫാസിൽ അടിമ തന്നെ
@bindukpanicker551
@bindukpanicker551 5 ай бұрын
Ninakkano kazhivu ullathu monnae
@abdukpkodinhipurath8481
@abdukpkodinhipurath8481 5 ай бұрын
അതും ഒരു ട്രിക്ക്സ്
@Jayarajdreams
@Jayarajdreams 5 ай бұрын
നന്നായി ട്രിക് ബൈ ഫാസില് ന്റെ ഈ ഒരു വീഡിയോ അന്നേ എനിക്ക് ശരിയല്ല എന്നു തോന്നിയിരുന്നു . muthukaadinu ഭിന്നശേഷി കുട്ടികളുടെ കാര്യത്തില് അമിതമായി ഇടപെടാന് എന്തു യോഗ്യത ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല . മജീഷ്യനും മെന്റലിസ്റ്റ് ഉം അല്ല telepathy യുടെ അവസാന വാക്ക് . telepathy യില് എനിക്ക് ചില അനുഭവങ്ങള് ഉണ്ട് . അത് ഞാൻ താങ്കളെ പിന്നീട് അറിയിക്കാം .
@AyshuAyshu-ou1rc
@AyshuAyshu-ou1rc 5 ай бұрын
Ennale vare valya pulli ayavar moshakar avaan otta nimisham mathi ath nammal ellaavarum ormikkuka
@AyshuAyshu-ou1rc
@AyshuAyshu-ou1rc 5 ай бұрын
Nale ee parayunnavane kurichum kuttam parayaam alakaar kaanum ellaavanum manushen alle
@iTsMe__RaMsHi
@iTsMe__RaMsHi 5 ай бұрын
Well side bro🔥🔥🔥🔥💯 correct 🙌🙌🙌🙌 trick by fasil verum udayippan 🤦🤦
@user-ik3lq7kw5n
@user-ik3lq7kw5n 5 ай бұрын
××Kuttiye Touch cheyyaruthennu paranjal amma sunglass vachittu varum ××Sunglass vakkaruthennu paranjal hand signal kodukkum ××Hand signal kodukkaruthennu paranjal mic/camera dressil fit cheyyum ××Mic/camera vakkaruthennu paranjal ethenkil private youtubersine koottu pidichu video idum...but annu kutti ammaye nookilla mattevidenkilum nokki type cheyyum....😂😂😂😂
@Police-v8m
@Police-v8m 5 ай бұрын
ഇതൊക്കെ എവിടുന്ന് കിട്ടി 😂
@dsarunds
@dsarunds 5 ай бұрын
Nayan is Autistic chield with 60% disability. Did you visited any Buds school. . . . How difficult to train in a small things for them. . . Then can You explain how it is possible give signals to do this. . . Before commenting this type of negatives. . . Just think the ground realities. . . Comment based of facts. . .🙏
@ASARD2024
@ASARD2024 5 ай бұрын
ജോർജ് മാത്യു സാറിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അദ്ദേഹം ശരിക്കും ഒരു ലെജൻഡ് ആണ്.
@straightforward7781
@straightforward7781 5 ай бұрын
R K Malayath nte Oppam njanum undayirunnu....
@sameeranasarnasar617
@sameeranasarnasar617 5 ай бұрын
PASIL EPPO VIDEO CHEYYUNNILLA MALATHIL OLICHU.
@anvarsanu3337
@anvarsanu3337 5 ай бұрын
ചുമ്മാ പറയാതെ. മെന്റലിസം ഷോ ആണ് abroad
@user-qu9bm3uj4u
@user-qu9bm3uj4u 5 ай бұрын
റീച് കൂട്ടാനുള്ള പരിപാടിയാണ് ആരും കാണരുത് കമന്റ് ചെയ്യരുത്
@SahidPayyannur
@SahidPayyannur 5 ай бұрын
കമ്മൻ്റ് ചെയ്തിട്ട് കമ്മൻ്റ് ചെയ്യരുതെന്ന് ഉപദേശം. കൊള്ളാം
@dsarunds
@dsarunds 5 ай бұрын
Vazha
@malayali_here
@malayali_here 5 ай бұрын
​@@SahidPayyannur😂😂😂
@MohammedMuhammad-zs2op
@MohammedMuhammad-zs2op 5 ай бұрын
Vimarshichale valaru
@royalhawkmedia
@royalhawkmedia 5 ай бұрын
Muthufraud sarinte adima 😅
@althwaf2895
@althwaf2895 5 ай бұрын
E magic kaaruvde vicharam manasine kurich ettavum ariv ullavar ivar aanennu
@jibinjohn3989
@jibinjohn3989 5 ай бұрын
Telepathy udayip ahdoo athuu eniee vellupikuann nadakathee , anthavishvasangall support cheyuathe
@reshmarinu8112
@reshmarinu8112 5 ай бұрын
Fazil basheer kallan...
@antagonist998
@antagonist998 5 ай бұрын
Psychiatrists kazhile psychologistullu
@SahidPayyannur
@SahidPayyannur 5 ай бұрын
എന്തുവാടെ പറയുന്നത്! രണ്ടും രണ്ട് വ്യത്യസ്ത Approch ആണെന്ന് ഇത് വരെ മനസ്സിലാക്കാൻ ആയിട്ടില്ലേ ?
@antagonist998
@antagonist998 5 ай бұрын
@@SahidPayyannur psychologist are pretending psychiatrist. Kidannu karayanda, kazhivudengil psychiatripadichuba apponokkam.
@antagonist998
@antagonist998 5 ай бұрын
Psychologist mind power technique mathramaullu. Psychiatrist mathrame medical treatment kodukkan pattu.
@Sugusuhail925
@Sugusuhail925 5 ай бұрын
Trlipathi illa
@ismailmelethodi5750
@ismailmelethodi5750 5 ай бұрын
ഫാസിലിന്റെ വിചാരം എല്ലാം അറിയുന്നവൻ ഫാസിൽ മാത്രമാണ് എന്നാണ് ഞാൻ ആദ്യം അയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു കുറെ കാലമായി കാണാറില്ല
@user-ot3dr3wu5e
@user-ot3dr3wu5e 13 күн бұрын
ചേർപ്പുളശ്ശേരി ഷംസുദീൻ അയാളുടെ മകനെകൊണ്ട് ഇതിലും വലുത് പറയിപ്പിക്കാറുണ്ട് എല്ലാം വെറും ട്രിക്.
@user-ms9wn7en1q
@user-ms9wn7en1q 5 ай бұрын
മുതുകാട് സാറിനെ കൊണ്ട് ഫാസിൽ സാറും പെട്ടു. എന്താ ചെയ്യുക!രണ്ട് സാറൻമാരും കണക്ക് തന്നെ
@goodsoul6675
@goodsoul6675 5 ай бұрын
Parapsychology itself is pseudoscience, let alone telepathy. I never expected you to make a video like this.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 63 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН