Correct. ചെമ്പിലാണ് കൂടുതൽ വൈബ്രേഷൻ. 🙏. ആളുകളെ പറ്റിച്ചു സ്വർണ്ണത്തിൽ എഴുതിക്കുന്നു. ചെമ്പ് വെറുതെ വിഗ്രഹതിന് സമീപം വെച്ചാൽ എനർജി നിറയും 🙏
@Sreehari-f1l16 күн бұрын
Rajesh sir........❤
@rajeshpochappan126416 күн бұрын
സൂപ്പർ 🌹🙏
@sindhusunil669616 күн бұрын
💯
@bhamakalaykal478216 күн бұрын
Channel kond palakaryangal ariyan patttunnund.
@sujeeshm223315 күн бұрын
ഞാനും ചോതിക്കുന്നെ ഒരു ചോത്യം അന്ന് നമ്പർ കുടി കൊടുത്തൂടെ..
@Rajesh4104516 күн бұрын
ഏലസ്സ് ധരിച്ചു പോകുബോൾ ശരീര ശുദ്ധി എന്തല്ലാം പാലിക്കണം
@sdk466715 күн бұрын
600 രൂപയാ ണ് തരുന്നത്
@sasikumarmenon852116 күн бұрын
ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
@AbrahamMani-sy7lx16 күн бұрын
Wonderfull fascinating when I come to India i want one , any one can suggest a truthfull godly real mandravadi 1
@narasimha80816 күн бұрын
സത്യത്തിൽ ഈ ചാനലുകൊണ്ട് എന്ത് പ്രയോജനം??. ഇവിടെ വന്നിരുന്ന് കാര്യങ്ങൾ പറയുന്ന വിദ്വാന്റെ ഒന്നു ബന്ധപ്പെടുവാനോ, പരിഹാരങ്ങൾ തേടുവാനോ വല്ല മാർഗ്ഗവുമുണ്ടോ??.. ചാനലുകാർ പറയണം..
@MRMOHANDHAS15 күн бұрын
എൻറെ വലത്തെ ചെവിയിലും ചിലപ്പോൾ രണ്ടു ചെവിയിലും തലയ്ക്കകത്ത് അനാഹാകത ചക്രത്തിൽ ചിലപ്പോൾ കേൾക്കാം മനുഷ്യർ പുകഴ്ത്തുന്നതും തെറി പറയുന്നതും സംഗീ ആണെന്നും സേവകർ ആണെന്നും മുസ്ലിം ക്രിസ്ത്യൻ ചതിയൻ ഇങ്ങനെയെല്ലാം കേൾക്കാം 2013 മന്ത്രങ്ങൾ പാട്ട് എല്ലാം കേൾക്കാം വലത്തെ കഴുത്തിൽ ക്രീം ഗാനം കേൾക്കാം 2009 മുതൽ 13 വരെ ഞാൻ സൂക്ഷ്മശരീരത്തിൽ ആയിരുന്നു ഞാൻ വിശദമായി എഴുതുന്നുണ്ട് ഇതെന്താണെന്ന് പറഞ്ഞു തരാമോ ഇതിൻറെ കൂടെ പോസ്റ്റ് ആക്കിയാൽ മതി