ഏത് സദസ്സിലും കയറ്റി നിർത്താവുന്ന ഗുരുവായൂരപ്പന്റെ യോഗ്യനായ കൊമ്പൻ ❤️ നല്ലൊരു എപ്പിസോഡ്
@Sree4Elephantsoffical Жыл бұрын
Thank you so much for support and appreciation ❤️
@vishnu-u6kАй бұрын
ഏത് വലിയ സദസിലും കയറ്റിനിർത്താവുന്ന ഗുരുവായൂരപ്പന്റെ പൊന്നുമോൻ💓
@ValsalaA-c2j5 ай бұрын
നല്ല ആന നല്ല പാപ്പാൻ ❤❤
@sivakumarpalakkad2004 Жыл бұрын
ഇദ്രസന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@Sree4Elephantsoffical Жыл бұрын
നന്ദി.... വളരെ സന്തോഷം. ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
@binjurajendran Жыл бұрын
ഗുരുവായൂരപ്പൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ❣️❣️
@Sree4Elephantsoffical Жыл бұрын
Yes.. thank you so much 🙏
@bLaCkLoVeRS-ou3xe Жыл бұрын
ആനയെപ്പറ്റി വർണിക്കാൻ നമ്മുടെ മലയാളത്തിലെ വാക്കുകൾ തികയാതെ വരുന്നു... അത്രക്ക് നല്ലൊരു യോഗ്യൻ ആന... ഇന്ദ്രസെൻ ഇഷ്ടം ❤... ആനക്ക് ചേർന്ന ആനക്കാരും.... ആരോഗ്യവും ആയുസും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jijijiji5236 Жыл бұрын
നല്ല പാപ്പൻ അതാണ് അവന്റെ ഭാഗ്യം 🥰🥰🥰🥰🥰🥰🥰
@hareezz7881 Жыл бұрын
അവതരണം പിന്നെ പറയണ്ട ശ്രീ കുമാർ ചേട്ടൻ 👌👌👌 പിന്നെ background മ്യൂസിക്👌👌
@pranavmohanan6643 Жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത പാപ്പാൻ ശിങ്കൻ ചേട്ടൻ. 💕
@Sree4Elephantsoffical Жыл бұрын
അതേ... Straight and simple man...
@balan86404 ай бұрын
Indrappan❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊
@balan86403 ай бұрын
Thanks 🙏🙏🙏🙏🙏👍👍👍
@dr.vinugovind7270 Жыл бұрын
ആന പുല്ലിന്റെ കെട്ട് എടുക്കാൻ പോയപ്പോൾ തടഞ്ഞെങ്കിലും ഒരു പുല്ല് എടുത്തു കയ്യിൽ കൊടുത്തിട്ടാണ് പോയത്. ശരിക്കും ഒരു നല്ല കാര്യമായി തോന്നി. നമ്മൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന പോലെ. ആഗ്രഹിച്ചതല്ലേ ഒരെണ്ണം എടുത്തോട്ടെ എന്ന്. നല്ല episode ആയിരുന്നു. തിരക്ക് കാരണം അല്പം വൈകിയാണ് കാണാൻ സാധിച്ചത്.
@adarshsantos3979 Жыл бұрын
ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ യോഗ്യൻ ആന ഏത് സദസിലും ♥️🥰
@Sree4Elephantsoffical Жыл бұрын
Yes.. the elegant one...
@sandeep12457 Жыл бұрын
Episode polichu..❤️ ഗുരുവായൂർ KD ആനകളുടെ എപ്പിസോഡ് ചെയ്യാമോ..
@VishnuVandana-kk1gg Жыл бұрын
കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആളുകൾ ശ്രീകുമാർ ഏട്ടൻ, കണ്ണൻ ചേട്ടൻ, അലിയാർ സർ,, അതേപോലെ നമ്മുടെ E4elephant ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗുരുവായൂർ ആനകളെ നടത്തുമ്പോൾ വാർ ചങ്ങല വലിച്ചോണ്ട് പോകുന്ന സൗണ്ട്,, അതെല്ലാം ഒരുപാട് സന്തോഷം നൽകുന്നതാണ്,, ഇന്ന് ഇങ്ങ് ബെഹറിൻ ഇരുന്ന് കാണുമ്പോഴും കുട്ടികാലത്തെ ഞാറാഴ്ചകൾ ഓർമ്മവരും ❤❤❤എല്ലാവിധ ആശംസകൾ ടീം sree 4elephant ❤❤❤
@Sree4Elephantsoffical Жыл бұрын
പ്രിയ വിഷ്ണു ഏറെ സന്തോഷം .... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
എല്ലാ ആനകളെയും ഇഷ്ട്ടമാണ് എന്നാലും ഒരു frvt ഉണ്ടാവുമല്ലോ കർണ്ണൻ poyi ആ സ്ഥാനത്തു ഇപ്പോ ഉള്ളതിൽ ente best frvt ഇന്ദ്രസൻ ❤❤ ഒരു പ്രതേക അഴക്കാണ്... എല്ലാം കൊണ്ടും.. ഗുരുവായൂർ വഴി എപ്പോ പോയാലും പുള്ളിക്കാരൻ ഉണ്ടെന്നറിഞ്ഞാൽ ഇത്ര തിരക്കാണങ്കിലും കാണും ഇന്നും കണ്ടായിരുന്നു കേശവന്റെ ഫോട്ടോയും ഏറി മുൻപന്തിയിൽ വരുന്നത് ❤🔥 മാർച്ച് മാസം ത്തിൽ ആണ് നീര്കാലം start ചെയ്യ . ഏപ്രിൽ മാസം എങ്ങാനും ആയിരുന്നെങ്കിൽ ഞങ്ങടെ പെരുവനം .. ആറാട്ടുപുഴ പൂരം ഒക്കെ ചെക്കനും കൂടി ഉണ്ടായേനെ ❤❤🔥 പിന്നെ സിങ്കൻചേട്ടൻ 👌👌👌..
അതേ.... സന്തോഷം രാജീവ് ... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
@manjuhari511 Жыл бұрын
ശിങ്കൻചേട്ടനും ഞാൻ പരിചയപ്പെട്ട കോട്ടയിലെ നല്ലവരായ ആനക്കാരിൽ ഒരു ആനക്കാരൻ ❤❤ ഇന്ദ്രസെൻ❤❤❤❤
@Sree4Elephantsoffical Жыл бұрын
സന്തോഷം .... മഞ്ജു... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും ....നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
@kannanr-xu7qw1lr9o Жыл бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ്. സിംഹ ഗർജനം കണ്ണന്റെ ഇന്ദ്രജാലം ❤ ഇവന്റെ എഴുന്നള്ളിപ്പ് ചിട്ട വേറേ ലെവൽ, ഒരു തവണ കാണിച്ചു കൊടുത്താൽ പിന്നെ കാണപ്പാടം
@Sree4Elephantsoffical Жыл бұрын
വളരെ സന്തോഷം. ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
@LIJIPRAKASAN Жыл бұрын
പുറകിൽ ഒരു കില്ലാടി DD
@Sree4Elephantsoffical Жыл бұрын
Yes... the braveheart...
@shyninm4714 Жыл бұрын
നന്ദി... ഞാനും ഇവനുവേണ്ടി ❤കാത്തിരിക്കുകയിരുന്നു
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@സൂചിയുംനൂലും-ഗ7ഗ Жыл бұрын
ബാക്കിൽ ഒരു കില്ലാടി ഉണ്ടലോ 😘😘😘സൈക്കോ ചങ്ക് DD😘😘❤️❤️❤️
@Sree4Elephantsoffical Жыл бұрын
ഉണ്ടല്ലോ... കിടു...
@Vpn95 Жыл бұрын
കേരളത്തിലെ ആനകളിലെ വ്യത്യസ്തമായ പേരിന് ഉടമ
@Sree4Elephantsoffical Жыл бұрын
Yes.. 💯
@sreeharikv7695 Жыл бұрын
❤Nandhan & ❤indransen
@Sree4Elephantsoffical Жыл бұрын
ves....thank You.''
@manchestercity8874ഈഴവ Жыл бұрын
നന്നായിട്ടുണ്ട് ❤♥️🌹🌹
@Sree4Elephantsoffical Жыл бұрын
സന്തോഷം ... മാബസ്റ്റർസിറ്റി ഫ്രണ്ട്... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
@akhilkunhimangalam Жыл бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും..
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം.
@joseygeorge9080 Жыл бұрын
❤❤️നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️ കാത്തിരുന്ന എപ്പിസോഡ് ❤❤❤
@adarsh3041 Жыл бұрын
ഗുരുവായൂരപ്പന്റെ ഇന്ദ്രജാലക്കാരൻ ❤
@Sree4Elephantsoffical Жыл бұрын
അതേ... മായാമോഹനകൃഷ്ണൻ.
@shajipa5359 Жыл бұрын
ഇതിൽ ആരാണ് സിംഗൻ ആനയോ പാപ്പാനോ രണ്ടും സിംഗൻ എന്തായാലും അലിയാർ സാറിന്റെ അവതരണം ഇല്ലെങ്കിൽ എത്ര വലിയ കൊമ്പനാണെങ്കിലും ഒരു കാര്യവും ഇല്ല
@Sree4Elephantsoffical Жыл бұрын
നമ്മുടെ അഭിമാനമല്ലേ അലിയാർ സാർ
@jaggujaggulohidakshan2609 Жыл бұрын
ശ്രീയേട്ടാ ബെഗ്രൗണ്ട് മ്യൂസിക് ശെരിയല്ല. ബാക്കി അടിപൊളി.... ജഗൻ
@Sree4Elephantsoffical Жыл бұрын
ജഗൻ ... കമന്റിന് നന്ദി... പക്ഷേ ആ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. BGM Super എന്നെ കമന്റും ഈ വീഡിയോക്ക് ഒപ്പം കാണാം.
@VivekVichu-r2k Жыл бұрын
നല്ല അവതരണം.. അടിപൊളി ആനക്കർ ❤❤❤❤
@Sree4Elephantsoffical Жыл бұрын
സന്തോഷം ....നന്ദി... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
@achupriyan9922 Жыл бұрын
*ഗുരുവായൂരപ്പന്റെ ഇന്ദ്രസെൻ*💝✨
@Sree4Elephantsoffical Жыл бұрын
Yes... മാനസപുത്രൻ ...
@remavenugopal4642 Жыл бұрын
Guruvayur Nandan❤❤❤❤❤❤ Indrasen❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@vineethavineethavinu5432 Жыл бұрын
Sreeyetta episode kidu👍😘😘😘😘
@Sree4Elephantsoffical Жыл бұрын
വളരെ സന്തോഷം. ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
@jitheshjithu903 Жыл бұрын
പുറകിൽ നിൽക്കുന്ന മുതൽ 🌟DD
@Sree4Elephantsoffical Жыл бұрын
Yes.. kidu...
@law40758 ай бұрын
DD എന്ന് paranjal🙄
@babukrishnan23607 ай бұрын
@@law4075 ദാമോദർ ദാസ്
@rajeshkumar-bm8re Жыл бұрын
ശ്രീയേട്ടാ baground സൂപ്പർ 🥰🥰
@Sree4Elephantsoffical Жыл бұрын
yes...thank you so much ❤️
@KrishnaKumar-y2f8j Жыл бұрын
നല്ല അവതരണവും നല്ല ഒരു ആനയും
@Sree4Elephantsoffical Жыл бұрын
സന്തോഷം .... അടുത്ത ഫ്രണ്ട്സിനും ബന്ധുക്കൾക്കും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ അവർക്ക് പരിചയപ്പെടുത്തലും ആവും.
@sharankumar8405 Жыл бұрын
Nalla anaum, nalla anakkaranum. 😍❤️👌👌
@Sree4Elephantsoffical Жыл бұрын
Yes... very true...
@kpn82 Жыл бұрын
ശ്രീ ചേട്ടൻ... ഫേസ്ബുക്കിൽ ലൈവ് ഇട്ട സെച്ചി ഈ എപ്പിസോഡ് കാണാൻ ഇട വരുത്തരുതേ എന്റെ ശിവനെ...
@shajupunnamkulam7236 Жыл бұрын
super episode
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@rajeevnair7133 Жыл бұрын
excellent i🎉
@Sree4Elephantsoffical Жыл бұрын
Thank you so much for your support 💖
@UNNIASWIN Жыл бұрын
Waiting aayrnnu....Mathangarajan indrasen
@Sree4Elephantsoffical Жыл бұрын
നന്ദി... സ്നേഹം ഉണ്ണി...
@balan86404 ай бұрын
Chekkanu vellathilirakiyal adhyamoke echiri kuttikalli undayirunu epozhadhoke mari
@vinodkesavan5176 Жыл бұрын
Sreekumatetta.... Super episode വളരെ ആഗ്രഹിച്ച ഒന്ന് 🙏🙏🙏
@Sree4Elephantsoffical Жыл бұрын
വളരെ സന്തോഷം വിനോദ് .... ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
@Riyasck59 Жыл бұрын
കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ ❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@ottayaan4738 Жыл бұрын
പണ്ടത്തെ പണിക്കാർ ഒണ്ടേൽ ഇന്നും പല ആനകളും ജീവനോടെ ഉണ്ടായേനെ 🥺
@Sree4Elephantsoffical Жыл бұрын
അത് .... നമ്മുടെ ഇഷ്ടവും ആഗ്രഹവുമല്ലേ...
@ratheeshkumar480 Жыл бұрын
Great
@Sree4Elephantsoffical Жыл бұрын
സന്തോഷം ... സ്നേഹം ...
@akshaysugathan6302 Жыл бұрын
ദാമോദർദാസ് ന്റെ വീഡിയോ waiting💥
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ...
@sparkvision6002 Жыл бұрын
❤super
@ajithabhi2332 Жыл бұрын
മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ
@Sree4Elephantsoffical Жыл бұрын
ശ്രമിക്കാം.. നോക്കട്ടെ..
@bibinbabyc4225 Жыл бұрын
നാരായണപ്രിയൻ 😍
@Sree4Elephantsoffical Жыл бұрын
ബിബിൻ .....
@ritaravindran7974 Жыл бұрын
V nice episode
@Sree4Elephantsoffical Жыл бұрын
സന്തോഷം ....നന്ദി...
@praveenkumarputhiyatheru4654 Жыл бұрын
🥰 sree 4 elephant 🐘
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@jijoabraham7057 Жыл бұрын
മുറിവാലൻ മുകുന്ദൻ ഒരു എപ്പിസോഡ് ചെയ്യുമോ അത് ഇതുവരെ ആരും ചെയ്തു കണ്ടില്ല
@Sree4Elephantsoffical Жыл бұрын
ശ്രമിക്കാം...
@balan86404 ай бұрын
A kanoru oyapol emade valiyakesavaneyum kondupoyi
@maheenh4987 Жыл бұрын
🔥🔥🔥
@Sree4Elephantsoffical Жыл бұрын
Thank you so much dear for your support and appreciation 💓
@balan8640 Жыл бұрын
A kalakanatea fadiyalea enganea panjarapriyavanadhirikyum
@Sree4Elephantsoffical Жыл бұрын
അതേ ബാലൻ .... സത്യം....
@balan8640 Жыл бұрын
@@Sree4Elephantsoffical thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@SUBHASH680 Жыл бұрын
singettan❤
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@sandeep12457 Жыл бұрын
DD Episode waiting 😌🔥
@Sree4Elephantsoffical Жыл бұрын
Ok.... thank you so much 👍
@SaranVinayak.B-bz8ur Жыл бұрын
Super
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@sreekumarbpillai6683 Жыл бұрын
I feel Indrasen is the most attractive and aristocratic among those of now..❤
@Sree4Elephantsoffical Жыл бұрын
Yes... the mejastic
@gajarajakkanmarkavadiyatta8686 Жыл бұрын
Guruvayoor keerthi anaye onnu video cheyyamo?
@Sree4Elephantsoffical Жыл бұрын
Let's see....
@krishnarajek3806 Жыл бұрын
❤️❤️❤️❤️❤️❤️
@arunmenon9098 Жыл бұрын
Super....
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@balan86407 ай бұрын
Mita vala indrappan
@lineeshpullarayil3217 Жыл бұрын
Pt 7 episode cheyo🎉
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ...
@Nanthakumar-l4f Жыл бұрын
Chataa njan tamilnadu anu njani ketathu kumki kalem yaanai lachnalalaa pls oru episode prayuga
@Sree4Elephantsoffical Жыл бұрын
Ok pakkalam
@aravindkarukachal Жыл бұрын
🙏🙏
@sarath4035 Жыл бұрын
❤️
@sandeepasokan2928 Жыл бұрын
😍😍👌👌
@Sree4Elephantsoffical Жыл бұрын
വളരെ സന്തോഷം സന്ദീപ് ... ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും
@tvadarsh1358 Жыл бұрын
എവിടെ ചെന്നാലും ഒരു സ്ഥാനം ഇണ്ടാർന്നു ആനക്ക് പപ്പേട്ടനും, വലിയകേശവനും ഉള്ള സമയത്ത് പോലും തുറവൂർ ഒക്കെ വർഷങ്ങൾ ആയി ആന... മദപ്പാട് നേരത്തെ അല്ലായിരുന്നെകിൽ തൃശൂർ പൂരം അടക്കം എല്ലാ പരിപാടികളും എടുത്തേനേ. ഒറ്റനിലവ് ആണ് ആൾടെ ഹൈലൈറ് ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ 🥰♥️
@Sree4Elephantsoffical Жыл бұрын
അതേ ആദർശ് ... മദപ്പാടിൽ ആവില്ലെങ്കിൽ തൃശൂർ പൂരത്തിലൊക്കെ ഉറപ്പായും ഉണ്ടാവേണ്ട ആനപ്പിറവി. ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും.
@rakeshmm5122 Жыл бұрын
Padmanabanum valiya keshavanum shesham 3 am sthanam indrasen thanee ann ipo no1
Thank you so much dear bindupavi for your support and appreciation ❤️
@balan8640 Жыл бұрын
Amba pappante gadiyayirunu
@Sree4Elephantsoffical Жыл бұрын
oh... great..
@abhisheksuresh2640 Жыл бұрын
ശ്രീകൃഷ്ണൻ , കീർത്തി, ലക്ഷ്മിനാരായണൻ എന്ന ആനകളെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്....കെഡി ലിസ്റ്റില് ആയതൊണ്ട് ദേവസ്വം സമ്മതിക്കുമോ എന്നറിയില്ല....എന്നാലും ഒന്ന് ശ്രമിച്ച് നോക്കു ശ്രീകുമാർ ചേട്ടാ. നല്ല അസ്സൽ ആനകുട്ടികൾ ആണ്🔥
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ... അഭിഷേക്...
@SarathAsramam_123 Жыл бұрын
ബാൽറാമിന്റെ episode waiting
@arunbabubabu7045 Жыл бұрын
സ്വഭാവം ആണ് മോനെ ഇവന്റെ മെയിൻ സൗമ്യ ശ്രെഷ്ടൻ
@Sree4Elephantsoffical Жыл бұрын
Yes.. Arun babu..... വളരെ സന്തോഷം. ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
@prafulm3250 Жыл бұрын
DD അല്ലെ അത് 😍
@Sree4Elephantsoffical Жыл бұрын
അതേ...
@amruthasyam21 Жыл бұрын
❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@sujithpsasi6338 Жыл бұрын
പോകും വഴി പട്ട എടുത്ത ആനയോടു പാപ്പാൻ ചെയ്തത് കണ്ടാൽ മാത്രം അറിയാം അയാൾ ആനക്ക് കൊടുക്കുന്ന പരിഗണന അതൊരു ആന ആണെന്നുള്ള പരിഗണയില് അവനു ബുദ്ധിമുട്ടുണ്ടാകാതെ വിലക്കി പനൻകൈ തിരിച്ചിട്ടു എല്ലാ ആനയിലും ഉള്ള ഒരു കുട്ടിയെ പരിഗണിച്ചു ഒരു കീറു എടുത്തു അവനു കൊടുത്തു മറ്റു പലരും പന്തം വീശുമ്പോലെ വടിയൊങ്ങിയും തോട്ടിയിട്ടു വലിക്കാതെയും ആണ് പ്രശ്നം തീർത്തു പോകുന്നത് ഇന്ത്രസെന്നിന്റെ ഭാഗ്യം ❤
@binudarsana1310 Жыл бұрын
🔥💞🐘💞🔥
@Sree4Elephantsoffical Жыл бұрын
Thank you 👍
@Aravindvarmak Жыл бұрын
Ho Guruvayur Kesavan indrasennunnu kuttunilkunnathu Njan annu valiya padmanBhAn 4am kuttayirunnu
@Sree4Elephantsoffical Жыл бұрын
അന്ന് ഏഷ്യാഡ് അപ്പുവിന് അല്ലായിരുന്നോ തിടമ്പ് ...?
@nandusaseendran4132 Жыл бұрын
👌🏻👌🏻
@Sree4Elephantsoffical Жыл бұрын
Thank you 🙏
@unnikrishnanpothiyilpishar4080 Жыл бұрын
ഇന്ദ്രസെനിനെ കുററേ കാലം മൂവ്വാറ്റുപുഴ അടുത്ത് തൃക്കളത്തൂർ സ്വദേശി ബാബുരാജേട്ടൻ താമസിച്ചിട്ടുണ്ട്..
@Sree4Elephantsoffical Жыл бұрын
Thank you so much 👍 അന്വേഷിക്കാം...
@jijopalakkad3627 Жыл бұрын
👌👌👌🥰🥰🥰🐘🐘🐘🐘🐘
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@RAMBO_chackochan Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@aneeshputhanpuraaneesh6059 Жыл бұрын
🥰🥰🥰🥰😍💞
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@SnehanmsAppu-mb9dx Жыл бұрын
🎉🎉🎉
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much dear kannan for your support and appreciation ❤️
@josephkollannur5475 Жыл бұрын
ഗുരുവായൂർ കേശവന് ശേഷം ഗുരുവായൂർ പത്മനാഭൻ . പത്മനാഭന് ശേഷം ആസ്ഥാനം കിട്ടിയ ആന ഗുരുവായൂർ ഇന്ദ്രസൻ. വേറെ ഒരാനക്കും ആ ഒന്നാമൻ സ്ഥാനം ലഭിച്ചില്ല.
@sanushpk3357 Жыл бұрын
ഗുരുപവനപുരിയുടെ സ്വന്തം ഇന്ദ്രസെൻ 🔥🔥
@Sree4Elephantsoffical Жыл бұрын
അതേ... ഭഗവാന് ഏറെ പ്രിയങ്കരൻ ....
@balan86404 ай бұрын
Emade indranu kanja bhdhiya
@kannanr-xu7qw1lr9o Жыл бұрын
ചേട്ടാ ഈ അവസരത്തിൽ പറയാതെ വയ്യ ഞാൻ ഒരു ആനപ്രാന്തൻ ആണ് എന്നെ ആനപ്രാന്തൻ ആക്കിയത് e4 elephant ആദ്യ എപ്പിസോഡ് ആയിരുന്നു അന്ന് പത്മനാഭൻ ആയിരുന്നു ആദ്യ എപ്പിസോഡിൽ അതിനു ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. ആനകളെ ഇഷ്ടം ആയിരുന്നു എങ്കിലും ആനപ്രാന്തൻ ആക്കിയത് ആ എപ്പിസോഡിലൂടെ പത്മനാഭൻ ആയിരുന്നു. അതിനു ശേഷം എന്റെ മനസ്സിൽ ഒന്നാം സ്ഥാനം അന്നും ഇന്നും എനിക്ക് പത്മനാഭൻ തന്നെ, പത്മനാഭൻ കഴിഞ്ഞേ മറ്റേത് ആനയും ഒള്ളു എന്നാൽ പത്മനാഭനേ നേരിൽ കാണാൻ ഉള്ള സൗഭാഗ്യം ഗുരുവായൂരപ്പൻ എനിക്ക് തന്നില്ല, എന്നാൽ ചെറുപ്പത്തിൽ ഇന്ദ്രസെൻ നന്ദൻ ഇവരെ കാണാൻ ഉള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നു. ഞാൻ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ്. പത്മനാഭൻ ചെരിഞ്ഞു എന്ന വാർത്ത എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു അന്ന് ആ വാർത്ത കേട്ട് പെട്ടെന്ന് bp കൂടി ബൈക്ക് അപകടം വരെ ഉണ്ടായി, ഈ കാര്യം ഈയിടെ ഞാൻ ആറന്മുള മോഹൻദാസ് ചേട്ടൻ ആയി സംസാരിച്ചിരുന്നു. അന്നും ഇന്നും എന്റെ മനസ്സിൽ ആന എന്നാൽ അത് ഗുരുവായൂർ പത്മനാഭൻ ആണ്. പത്മനാഭന് ശേഷം പത്മനാഭനോളം ഇഷ്ടം ഇല്ലെങ്കിലും അതിനു അടുത്ത് ഇഷ്ടം തോന്നിയ ആന ഇന്ദ്രസെൻ ആണ് ( അതുപോലെ നന്ദൻ, സിദ്ധാർത്ഥൻ മുകുന്ദൻ ഇവരെ വെല്യ ഇഷ്ടം ആണ്). 2008ഇൽ ആണെന്ന് തോന്നുന്നു e4 elephant രണ്ടാം വരവിൽ മതപാടിൽ നിൽക്കുന്ന പത്മനാഭന് ശിങ്കൻ ഭക്ഷണം കൊടുക്കുന്ന രംഗം നല്ല ഓർമ ഉണ്ട് അന്ന് മനസ്സിൽ കയറിയ നല്ലൊരു പാപ്പാൻ ആണ് ശിങ്കൻ. ഇന്ന് ശിങ്കനും ഇന്ദ്രസെനും ഒരുമിച്ചു ഉള്ള യാത്ര അതും അന്ന് ശിങ്കനെ പരിചയപ്പെടുത്തിയ ശ്രീകുമാർ അരൂക്കുറ്റി വഴി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു. ഒപ്പം e4 elephent തുടക്ക എപ്പിസോഡ് വഴി എന്നെ ആനപ്രാന്തൻ ആക്കിയതിനും ഒരുപാട് നന്ദി 🙏🏿🙏🏿🙏🏿🙏🏿
@Sree4Elephantsoffical Жыл бұрын
ഈ നല്ല വാക്കുകൾക്കും സ്നേഹത്തിനും മുന്നിൽ നന്ദി... ഇഷ്ടം
@kannanr-xu7qw1lr9o Жыл бұрын
@@Sree4Elephantsoffical പക്ഷെ ഗുരുവായൂർ പത്മനാഭൻ ഇന്നും മനസ്സിൽ ഒരു വേദന ആണ് പിന്നെ ഗുരുവായൂരപ്പൻ അധികം കഷ്ടപ്പെടുത്തിയില്ല എന്നൊരു ആശ്വാസം ഉണ്ട്
@balan86404 ай бұрын
Pappan priya petta pappan prenamam
@lipinlibu9870 Жыл бұрын
ഞങ്ങടെ സ്വന്തം കൊമ്പൻ
@Sree4Elephantsoffical Жыл бұрын
നന്ദി.. ലിപിൻ. വളരെ സന്തോഷം. ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.
ഇൻട്രോ പറയുമ്പോൾ തങ്ങളുടെ പിറകിൽ നിൽക്കുന്ന ആനെകുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ഇന്ന് ആനകേരളത്തിലെ എണ്ണം പറഞ്ഞ ആന കുട്ടിയാണ്. നല്ല ബുദ്ധിയുള്ള ആനയാണ് എന്നാണ് പറഞ്ഞു കേൾക്കുന്നത്...!
@arunkumarsaseendran3015 Жыл бұрын
സാക്ഷാൽ ഗുരുവായൂർ പത്മനാഭൻ ആനക്ക് ശേഷം വലിയ കേശവൻ എന്ന ഒരാന കൂടി ഒരു കൊല്ലം പുന്നത്തൂർ കോട്ടയുടെ അമരത്ത് നിന്നിരുന്നു. ഭഗവാൻ്റെ എല്ലാ വിശേഷങ്ങൾക്കും എഴുന്നല്ലിച്ചിട്ടുള്ള കേശവൻ ആനയെ മറക്കാതിരിക്കാം. കാരണം ഒന്ന് രണ്ടു episode (കേശവൻ്റെ മരണം ഉൾപ്പടെ) താങ്കൾക്ക് അരി വാങ്ങി തന്നത് aa കേശവൻ ആനയാണ്. മറവി ചിലപ്പോഴെങ്കിലും ഉണ്ടാകാതെ ഇരിക്കട്ടെ
@aswin.m.k6676 Жыл бұрын
Shinghettante original name vekkaarnnu
@Sree4Elephantsoffical Жыл бұрын
അടുത്ത വീഡിയോയിൽ ഉറപ്പായും. നല്ല നിർദ്ദേശം .... പരിചയപ്പെട്ട നാൾ മുതൽ സിംഗനോടുള്ള അടുപ്പം നിമിത്തം വേറൊരു പേര് ഉണ്ടോ എന്ന് ഇതുവരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം. ചോദിക്കേണ്ടതായിരുന്നു.
@himeshkaiparambu7904 Жыл бұрын
ഏത് സദസ്സിലും എത്ര തിരക്കിനിടയിലും ചെവി താങ്ങി കയറി വരുന്ന മറ്റൊരന ഉണ്ടാവില്ല