എങ്ങനെ pregnancy risk കുറക്കാം | Dr Hafeez Rahman | Health Podcast

  Рет қаралды 111,425

Arogyam

Arogyam

Күн бұрын

Пікірлер: 157
@aswathi_raju
@aswathi_raju 5 ай бұрын
Very useful. butഒരു ഡോക്ടറെ ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറച്ച് കൂടെ സ്റ്റാൻഡേർഡിൽ സംസാരിക്കണം. പ്രത്യേകിച്ച് വളരെ എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടറോട് സംസാരിക്കുമ്പോൾ 😇മറ്റൊരു വീണ
@7592NV
@7592NV 4 ай бұрын
What doctor saying is very true , but in my case i delivered baby girl at the age of 38 and shes absolutely fine now she is 6 years old .
@PrasophP
@PrasophP 4 ай бұрын
ഒരുപാട് ഒരു പുല്ലും പറയ്ൻ ഇല്ല കുറച്ച് സുഖത്തിന് വേണ്ടി ദയവു ചെയ്ത് അരും ബോയ്സ് കെട്ടൻ പോകരുത് സിംഗിൾ ആയി നടക്കുന്നത് ഈ ലോകത്തിലെ സ്വർഗം ❤ ഇനി കെട്ടിയാൽ തന്നെ ജയിലിൽ പോകുന്നതും കെട്ടുന്നതും ഒന്നാണ്
@Ash-sr6xi
@Ash-sr6xi 4 ай бұрын
as a gynacologist നിങ്ങൾക്ക് പറയാൻ എളുപ്പം ആണ് ഡോക്ടറെ പക്ഷെ real life ഇൻ വരുമ്പോ ജീവിതത്തിൽ ഒരുപാടൊരുപാട് പ്രശ്ങ്ങൾ ഉണ്ട് കുട്ടിയും കല്യാണവും ഒക്കെ അതിലെ ഒരു ഭാഗം മാത്രേ ആവുന്നുള്ളൂ. കുട്ടി ഉണ്ടായാൽ മാത്രം പോരല്ലോ അതിനെ വേണ്ടപോലെ വളർത്താൻ പൈസ വേണ്ടേ ? ജോലി വേണ്ടേ ? ജോലി കിട്ടണേൽ പഠിക്കണം. settle ആവണേൽ ആരേലും കെട്ടി കുട്ടി ആക്കിയാൽ പോരല്ലോ കുറച്ചു കാര്യപ്രാപ്തിയും നല്ല സ്വഭാവും ഉള്ള ആളെ കണ്ടുപിടിക്കണ്ടേ? അപ്പൊ social സാഹചര്യങ്ങൾ ഒക്കെ ഇങ്ങനെ ആയ സ്ഥിതിക്ക് ഇനിയും 22 വയസിൽ കെട്ടി കുട്ടി ആക്കുന്നത് ആണ് നല്ലത് എന്ന് പറഞ്ഞോണ്ടിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. മറിച്ചു ഇന്നത്തെ സാഹചര്യത്തിൽ 30 നു ശേഷം preganant ആവുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം, lifestyle ഇൽ എന്തൊക്കെ changes കൊണ്ടുവരണം എന്നതിൽ ഫോക്കസ് ചെയ്യുന്നത് അല്ലെ ഉചിതം ?
@JustBeAHumannn
@JustBeAHumannn 4 ай бұрын
💯
@ShiyasBuddy
@ShiyasBuddy 4 ай бұрын
കുഴപ്പമില്ല cash ഉണ്ടാക്കി ഒരു ഗർഭപാത്രം വാടകക്ക് എടുത്താല്മതി, അപ്പൊ നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള കുട്ടിയെ കിട്ടും. ഇത്രയും experienced ആയ doctor ഇത്ര വ്യക്തമായി പറഞ്ഞിട്ടും അത് എന്താണെന്നു മനസിലായില്ലേ. If you have time then no money, if you have money no time. Choose wisely
@arya.851
@arya.851 4 ай бұрын
വളരെ പക്വമായ മറുപടി. 🙂 21 വയസ്സിൽ കുട്ടിയായിട്ട് അവസാനം അതിനെ നേരെ വളർത്താൻ പറ്റാതെ എന്നും വഴക്കും ബഹളവുമൊക്കെയായിട്ട് കുട്ടിയുടെ മനസ്സമാധാനവും കളഞ്ഞു ജീവിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു ജോലി വേണം. പെണ്ണിനും ആണിനും. Gvt ജോലി യ്ക്കെ പോകത്തുള്ളു എന്നൊന്നും പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ല. പറ്റുന്ന എന്തേലും പണി കണ്ടുപിടിക്കണം. എന്നിട്ട് കല്യാണം. അത് കഴിഞ്ഞിട്ട് രണ്ട് പേർക്കും മെന്റലി and ഫിസിക്കലി കുട്ടി വേണമെന്ന് തോന്നുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കുക. അതാണ്‌ നല്ലത് 🙂
@sajadsaju3481
@sajadsaju3481 4 ай бұрын
മണ്ടത്തരം പറയല്ലേ 😂
@ananthus9354
@ananthus9354 4 ай бұрын
Correct
@onlyvibes6827
@onlyvibes6827 4 ай бұрын
നല്ല കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള ഡോക്ടർ❤
@MySoman
@MySoman 3 ай бұрын
Very good information well explained 👍
@SunriseHospitalkochi
@SunriseHospitalkochi 3 ай бұрын
THANK YOU FOR YOUR RESPONSE !
@arjunrajasekharan5826
@arjunrajasekharan5826 4 ай бұрын
I am a lady.I Prefer male gynecologist due to my experience
@pranavsv681
@pranavsv681 4 ай бұрын
എനിക്കു ഇപ്പൊൾ 31 വയസ്സു ഒ രു പെണ്ണിനേയും മോഹിക്കാത്ത ജീവിതം ഇനി ഉണ്ടഗിൽ വലിയ ആശോസം എ ടെ മഹേശ്വര
@Jancygrace-k1j
@Jancygrace-k1j 4 ай бұрын
Dr...is excellent 👌 very informative....But who is ds anchor?????? Bore anchoring;;;;;
@Samanz-l4d
@Samanz-l4d 5 ай бұрын
Anchor kurach over reacting aanu. Kindly control it otherwise it will spoil the interview
@nelsonchacko8047
@nelsonchacko8047 3 ай бұрын
The interview madam very effcient. 👍🏽👍🏽👍🏽
@sruthyts2765
@sruthyts2765 4 ай бұрын
Elathinum age limit undu but vivahathinu no age limit.one should get married only if willing to live together happily not just for producing Kids.
@sreelathan1572
@sreelathan1572 4 ай бұрын
Interviwer വളരെ unprofessional ആയി പെരുമാറുന്നു.. പ്രൊഫഷണൽ ഉപദേശം തരാൻ വന്ന ഡോക്ടറോട് personal questions ചോദിക്കരുത്.. marriage adjustment ആണെന്ന് ഡോക്ടർ അവരുടെ പ്രൊഫഷണൽ ലൈഫിൽ നിന്ന് observe ചെയ്ത കാര്യമാണ്.. അതു പറയുമ്പോൾ 'you are married right?' എന്ന് ചോദിച്ചത് വളരെ ബോർ ആയി തോന്നി
@DeepeshDm
@DeepeshDm 4 ай бұрын
Thankyou for gynecological information on Dr:Hafeez Rahman...🙏 But final topic is very currapation...👈
@brism2494
@brism2494 4 ай бұрын
Madam, you are in conversation with a professional expert Doctor. Please be little serious and keep your dignity.
@vineethkumar8094
@vineethkumar8094 4 ай бұрын
Dr വളരെ സീരിയസ് ആയി പറഞ്ഞു കൊണ്ടിരിക്കുന്നു.. ഇതൊക്കെ കേട്ടിട്ട് ആംഗറിന് ഇക്കിളി ആവുന്നുണ്ടോ എന്തോ ചിരിച്ചോണ്ട് ഇരിക്കുന്നു ണ്ട്..ഇവളെ എവിടുന്ന് കിട്ടി...
@susansamuel3496
@susansamuel3496 3 ай бұрын
My daughter is still studying now she is 28 yrs marriage is there in December this year ,studyis for 3 yrs , give best idea about pregnancy
@De-tw7by
@De-tw7by 4 ай бұрын
Never get married, it's a lot of responsibility for the next 20 years for men. Enjoy life without marriage.
@VarnaMalika.r
@VarnaMalika.r 3 ай бұрын
Ithonnum kettu kettan nikkale 28- 30 il kettiyalum 35 nu munpu kuttikal avam. Basically mental health nallathanenkil mathre oru happy and healty kid ne kittu pine orupadu late ayal avare valarthi valuthakki edukan arogyam venam. oru better age 28-30 anu bez after 21-23 education okke kazhinju job ayi oru 5 year work cheythu 28-29 okke ketti 35 nu munpu baby avam. Athanu better mental physical financial and social health. From my experience this is good
@babythomas4613
@babythomas4613 4 ай бұрын
What is his concept of marriage? Oly for making kids dear youngsters don't take these type advice 😢
@SunriseHospitalkochi
@SunriseHospitalkochi 3 ай бұрын
THANK YOU FOR YOUR RESPONSE ! TO SPEAK WITH OUR CONSULTATNT ,PLEASE REACH OUT TO +919746109824
@Yokohama495
@Yokohama495 4 ай бұрын
Anchor നു എന്താ ഇക്കിളി ആകുന്നുണ്ടോ? ആവശ്യം ഇല്ലാതെ ചിരിക്കുന്നു 😁😁😁
@LubnaSharafudeen
@LubnaSharafudeen 4 ай бұрын
Vary good message
@Medicoluvv
@Medicoluvv 3 ай бұрын
Interviewer kurachoode standard aavayirunnu
@lolithvg6228
@lolithvg6228 5 ай бұрын
21വയസ്സിൽ കല്യാണം കഴിഞ്ഞിട്ടും കുട്ടികളില്ലാതെ 40വയസ്സിൽ pregnant ആകുന്ന ആളുണ്ടല്ലോ
@vizzzzzz1234
@vizzzzzz1234 5 ай бұрын
Yes nalla healthy baby undaayittund
@janzhamza98
@janzhamza98 5 ай бұрын
Undakilla ennalla.risky anennalle ullu.40 vayassokke akumbol arogyam kurayumallo.enthayalum 20 vayassinte health 40 vayassil undakilla.matramalla vayassu koodunthorum egg production kurayum.thats a fact.so pregnant akanulla chance kurayum.athrellu.physically anu ee karyangal okke.pine eppo pregnant akanam ennullath oro alkkardeyum choice anu.but pregnancy oru physical condition ayond physical health is important.athanu younger age anu pregnancy kku apt ennu parayunnath.pinne oral mentally prepare akuka ennathum important anu
@SoudaNaj
@SoudaNaj 5 ай бұрын
Furst baby alle​@@vizzzzzz1234
@SoudaNaj
@SoudaNaj 5 ай бұрын
Most of the case
@SoodaAbdulkhadar-xj4kf
@SoodaAbdulkhadar-xj4kf 5 ай бұрын
Manapoorvamallathavark appozhayirikkum egg quality atain cheyyunnath
@dilrubadilu573
@dilrubadilu573 5 ай бұрын
വളരെ സത്യ സന്ധമായ കാര്യങ്ങളാണ് സാർ പറഞ്ഞത് ❤ Very useful speech 🙏🏻
@Arogyam
@Arogyam 4 ай бұрын
thank you
@SunriseHospitalkochi
@SunriseHospitalkochi 3 ай бұрын
THANK YOU FOR YOUR RESPONSE
@sheelacleetus461
@sheelacleetus461 4 ай бұрын
സർക്കാർ ഉദ്യോഗം മുറ പോലെ. ഉടരഫലം ദൈവ ദാനം. നമ്മുടെ മിടുക്ക് ഒന്നുമല്ല. എല്ലാം ശരി ആയിട്ട് കുഞ്ഞ് മതി എന്നു ചിന്ദിക്കുന്നത് ഒരിക്കലും ശരിയല്ല. നമ്മുടെ പൂർവികർ എത്ര വയസ്സിൽ കല്യാണം കഴിച്ചു. എത്ര മക്കൾക്ക്‌ ജന്മം നൽകി. വാ കീറിയ പടച്ചവൻ തന്നെ ഭക്ഷണം നൽകും. ഇന്ന് എത്ര ദമ്പത്തികൾ ആണ് മക്കൾ ഇല്ലാതെ വിഷമിക്കുന്നത്....
@anjanacr1582
@anjanacr1582 4 ай бұрын
ജീവിതത്തിൽ പുരുഷന് മാത്രം സ്വപ്നങ്ങൾ സഫലീകരിച്ചാൽ പോരല്ലോ.appol socially age ഒന്ന് മാറ്റി ചിന്തിക്കേണ്ടി വരും.
@aswathysush2187
@aswathysush2187 4 ай бұрын
ya a
@codingskill3488
@codingskill3488 4 ай бұрын
It's your own interest no one will come to restrict you
@ShiyasBuddy
@ShiyasBuddy 4 ай бұрын
Socially ethra വേണേലും ചിന്തിക്കാം, പക്ഷെ അത് biologically ഒരു risk ആണ്. Check the infant mortality of late pregnancy.
@MufeedaKp-f2e
@MufeedaKp-f2e 5 ай бұрын
Many thanks for the very useful information provided❤
@Arogyam
@Arogyam 5 ай бұрын
Glad it was helpful!
@JacobGeorge-yu8zk
@JacobGeorge-yu8zk 4 ай бұрын
ഇപ്പോ തന്നെ ലോകത്ത് അധിക ജനസംഖ്യ കൊണ്ട് പ്രകൃതി വിഭവങ്ങൾ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. അപ്പോ രണ്ട് കുട്ടികളിൽ കൂടുതൽ ഉദ്ദേശിച്ചാൽ എങ്ങനെ ശരിയാകും?
@ShiyasBuddy
@ShiyasBuddy 4 ай бұрын
Non sense
@sabirajamaludheen8417
@sabirajamaludheen8417 4 ай бұрын
​@@ShiyasBuddy അതേ. അതും ഭൂമി ചെറുതായി വരുന്ന ഈ കാലത്ത്.😂
@JacobGeorge-yu8zk
@JacobGeorge-yu8zk 4 ай бұрын
@@ShiyasBuddy ഇനി ലോകത്ത് ജനസംഖ്യ കൂടിക്കൂടി ഒരു പരിധി കഴിഞ്ഞാൽ പ്രകൃതിയുടെ താളം തെറ്റി മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രകൃതിവിഭവങ്ങൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ഉണ്ടാകാൻ പോകുന്ന യുദ്ധങ്ങളായിരിക്കും.
@JacobGeorge-yu8zk
@JacobGeorge-yu8zk 4 ай бұрын
@@sabirajamaludheen8417 ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായില്ല?
@JacobGeorge-yu8zk
@JacobGeorge-yu8zk 4 ай бұрын
@@sabirajamaludheen8417 ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായില്ല?
@bindunivedh605
@bindunivedh605 4 ай бұрын
"as a gynaecologist" orupaadu repeat cheythu.
@hilfafathima2268
@hilfafathima2268 4 ай бұрын
It's correct 💯
@SANDHYAK-s6m
@SANDHYAK-s6m 4 ай бұрын
Thanks dr❤
@user-uo5jw3zi9u
@user-uo5jw3zi9u 2 ай бұрын
Chetta medical test edukkumbol naked anno cheyunne nammude private oarts doctors check cheyyumo?
@theeternalstudent6582
@theeternalstudent6582 4 ай бұрын
The anchor is really immature.
@divyasony1863
@divyasony1863 4 ай бұрын
Anchor not matured enough
@athira4480
@athira4480 5 ай бұрын
Actually vere oru doctor oru interview lu paranjittind oro pregnancy 5 yrs aayussu kurakkum ennu. Iyalippo parayunu oreganancy nallathannu😮
@lovemalakha6904
@lovemalakha6904 4 ай бұрын
Best. അത് കൊണ്ടായിരിക്കും 10 um 12 um makkal ഉള്ളവർ 80 ഉം 90 ഉം വരെ ഇരിക്കുന്നത് 😂
@hareshnuhs9847
@hareshnuhs9847 4 ай бұрын
​@@lovemalakha6904century vara addichittue unde 😊
@sujathamadhusudhanan8601
@sujathamadhusudhanan8601 5 ай бұрын
സത്യം....the best condition is as close to nature as possible....
@legijoseph6589
@legijoseph6589 5 ай бұрын
Anchor is over in talks. Disturbing the dr. While in explaining...
@ideology7150
@ideology7150 4 ай бұрын
Many thabks 🎉
@Akku555_g91
@Akku555_g91 5 ай бұрын
Ningal parajath Sheri aayirikkam but bosyum girsinte ageil mariage kazhikanam ethu polulla issus boysinum girsinum oru pole anu eni boysinu joli aakila ennani enkil girlsinum ath pole allee oru kudumbam nokan pakkotha aakatha ethrayo per und
@Sana-gn2oz
@Sana-gn2oz 4 ай бұрын
Nattile chekkanmaarkonnu penn kittathayappo ooroo video erakkividuaa😂
@ManafM-pp1ck
@ManafM-pp1ck 5 ай бұрын
Chindichu theerumaanagal yedukkwnam husb ..wife athan life
@reshmimuth664
@reshmimuth664 5 ай бұрын
Informafive 🎉
@videos-zr3vc
@videos-zr3vc 4 ай бұрын
എനിക്ക് 36 വയസ്സ് ഞാൻ ഇനി കല്യാണം കഴിക്കണോ എന്ന ചിന്തയിൽ ആണ് 😂
@shyjushyju5137
@shyjushyju5137 4 ай бұрын
കഴിക്കണ്ട❤❤
@remasen8039
@remasen8039 4 ай бұрын
ഉള്ള സ്വസ്ഥത കൂടി പോയിക്കിട്ടും. വിവാഹജീവിതം ഒരു ഭീകര അന്തരീക്ഷമാണ് മക്കളേ.
@Jabir-lg6ln
@Jabir-lg6ln 4 ай бұрын
നിന്നെ ആരും കല്യാണം കഴിക്കില്ല 😂
@NiceSmile-f8m
@NiceSmile-f8m 4 ай бұрын
വേണ്ട
@musafirmalabari6814
@musafirmalabari6814 4 ай бұрын
@@remasen8039 അവരവരുടെ സ്വഭാവം പോലിരിക്കും
@crazysisters4472
@crazysisters4472 4 ай бұрын
Nice
@lakshmibs6021
@lakshmibs6021 4 ай бұрын
Eanike 40 yeras ayi.marriage lifeim,bharthave,kuttikal vede vede.oru setupm veda
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 3 ай бұрын
Cheers!! welcome to the club ❤
@Muslimbabiesnames
@Muslimbabiesnames 4 ай бұрын
Nice 👍
@Arogyam
@Arogyam 4 ай бұрын
Thank you!
@SunriseHospitalkochi
@SunriseHospitalkochi 3 ай бұрын
THANK YOU FOR YOUR RESPONSE !
@shajidp8976
@shajidp8976 3 ай бұрын
Boys വിവാഹ പ്രായമോ?
@arungopi1092
@arungopi1092 4 ай бұрын
GIRLS NU .THAPPINU PATTIYA PRAYAM
@lizavarghese4818
@lizavarghese4818 4 ай бұрын
Naturally it should happen
@fairufairu503
@fairufairu503 4 ай бұрын
Dr 👍🏻👍🏻👍🏻🔥
@PRAJISHAVIPIN
@PRAJISHAVIPIN 4 ай бұрын
എന്തിനാണ് ഇംഗ്ലീഷ് ഇൽ ചോദിക്കുന്നു ത്
@musafirmalabari6814
@musafirmalabari6814 4 ай бұрын
ഒരു രസം😀😀😀
@Callmevenomgaming
@Callmevenomgaming 4 ай бұрын
Please replace the anchor to a quality one its so distracting her useless laughs and uneducated interuptions😢
@KavithaPk-r6f
@KavithaPk-r6f 3 ай бұрын
SuparDotra
@KavithaPk-r6f
@KavithaPk-r6f 3 ай бұрын
Doktarudupathsamsupar
@criscrosduck
@criscrosduck 5 ай бұрын
need some more exprncd anchor
@trkcreativezone2326
@trkcreativezone2326 4 ай бұрын
Athu Dr aalkaarkku alle..3 okke kuttikalo athum innathe kaalathu
@shafeeqmc1
@shafeeqmc1 4 ай бұрын
Interviewer Stop Bla Bla Bla
@nithinbabu637
@nithinbabu637 4 ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്
@neerajaa929
@neerajaa929 4 ай бұрын
Monte parents angane vicharicharunnel e comments Idan alillarunnu😂😅
@hareshnuhs9847
@hareshnuhs9847 4 ай бұрын
​@@neerajaa929Athea
@Hajfbidugdnaljfnncksiutbt
@Hajfbidugdnaljfnncksiutbt 4 ай бұрын
😲😲
@NidhaNid-h5r
@NidhaNid-h5r 4 ай бұрын
🤷🏻
@wearetheboysu4639
@wearetheboysu4639 4 ай бұрын
എന്തൊരു തങ്ക പെട്ട ചിന്താഗതി 😁
@PRAJISHAVIPIN
@PRAJISHAVIPIN 4 ай бұрын
Respct
@hareshnuhs9847
@hareshnuhs9847 4 ай бұрын
Dr. Name parayamo..?
@RishanaRishanashihad
@RishanaRishanashihad 4 ай бұрын
Dr Hafeez Rahman
@aircaresystems2275
@aircaresystems2275 4 ай бұрын
😢😢😢😢 god ☪️
@pushpakt2660
@pushpakt2660 4 ай бұрын
Fuuuuuud എന്തോന്ന് ഭാഷ. സ്റ്റൈൽ ആകാം but ഇത് ബോർ ആണ്.
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 3 ай бұрын
That’s the correct pronunciation. Food! Not Fud!
@graceginu6530
@graceginu6530 4 ай бұрын
Really informative. 👍 But interviewer അത്ര പോരാ 🥲
@Arogyam
@Arogyam 4 ай бұрын
Will improve
@mukundanop5851
@mukundanop5851 4 ай бұрын
ഇവന്റിയുന്നില്ല ജനസംഖ്യ പ്രശ്നം
@HaidarAli-pc5ky
@HaidarAli-pc5ky 3 ай бұрын
കപ്പ ഉപയോഗിക്കരുത് കാൻസർ പിടിക്കും
@skumar2095
@skumar2095 5 ай бұрын
Fuuuuuud....the way of her pronounciation 😂😂😂😂😂😂funny
@SoudaNaj
@SoudaNaj 5 ай бұрын
That is the correct pronunciation
@Travel_Addict-s5y
@Travel_Addict-s5y 4 ай бұрын
Its actually the real pronounciation😊
@snoopyapk5331
@snoopyapk5331 4 ай бұрын
She has correct pronunciation... you need to grow up
@skumar2095
@skumar2095 4 ай бұрын
Hey,I know the pronounciation...you need to group up... from the people's behaviour all others can see what's the real you and the show off behaviour... okay.These are only showing off type
@skumar2095
@skumar2095 4 ай бұрын
She is not interviewing a doctor from U.K.for that pronounciation.😁
@nikoyathomas9598
@nikoyathomas9598 5 ай бұрын
ഫൂഡ്.....😂😂😂
@infosharebyengineer7292
@infosharebyengineer7292 4 ай бұрын
25 Vayas kazhinhju varanda kinarumayi penninte thanthayum pennum vilkan nadakunnu...unangiya kinarum ammachiyeyum onnum arkkum venda
@shanethomas-pl1xz
@shanethomas-pl1xz 3 ай бұрын
Egg 🥚 freez 💅 ☕...typicall nonsence thoughts
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41