നല്ല ട്രെയിനിങ്. 👌👌👌😍 clear and detail ആയിട്ട് പറഞ്ഞുതന്നു .
@JaraCreations3 жыл бұрын
എന്റെ കയ്യിലുള്ള തത്ത 20 ദിവസം പ്രായമുള്ളപ്പോൾ കൊണ്ട് വന്നതാണ്. ഇപ്പൊ 3 മാസം പ്രായം. കൂട്ടിൽ ഇടാറില്ല. എപ്പോഴും ഞങ്ങളുടെ അടുത്താണ്. ഇപ്പൊ നല്ല പോലെ കടിക്കാൻ തുടങ്ങിയിരിക്കുന്നു
@iamurVJ3 жыл бұрын
Brother athu pathukke solve aaavum 😊😁
@JaraCreations3 жыл бұрын
@@iamurVJ 👍
@kunjukukku39382 жыл бұрын
Chetta njangalde thatha 2 day ayit karayunilla mindunnilla pedichitanenn thonnunnu ath maran entha vazhi
Food purathu vachu koduthekku.... Door open aaaki vachittu... Koodine. Small aaayit shake aaaku maybe purathu varaan chances ind 🤔
@rakhita90083 жыл бұрын
Illegal ano green parrots valarthunnathu
@saheerkunnicode7563 жыл бұрын
എന്റെ തത്തയുടെ തൂവലും വാലും കൊഴിഞ്ഞു പോകുന്നു എന്താ ഒരു പ്രതി വിധി 3 month കുഞ്ഞാ
@iamurVJ3 жыл бұрын
New wings and tail varum... Food okke nannayi feed cheyyu
@raseenabasheer76345 ай бұрын
Thathaye smell varunnu ntha vazhi
@dev-poombatta3 жыл бұрын
ചേട്ടാ ഇതിന് reply തരണേ തത്തയുടെ ഒച്ചയടപ്പ് മാറാൻ എന്ത് ചെയ്യണം? ശബ്ദം അടച്ചു.
@iamurVJ3 жыл бұрын
Ariyillalloo 😔
@dev-poombatta3 жыл бұрын
@@iamurVJ 😭
@junaidjuni30773 жыл бұрын
Bro...ente തത്ത ഇപ്പൊ 3 മാസം ആയി കൂടെ...ഇപ്പൊ 1 മാസം ആയി ഒരേ കൊത്ത് ആണ്..കൂട്ടിൽ അടച്ച് ഇടാറില്ല..എന്നിട്ടും എല്ലാവരെയും കൊത്ത് ആണ്..പിന്നെ വാൽ വന്നത് പൊഴിഞ്ഞു പോയി..പിന്നെ വന്നും ഇല്ല... ചിറകുകൾ വളരുന്നില്ല... എന്തെങ്കിലും വഴി പറയാമോ പ്ളീസ്..🙏🙏
@@noushadgrand2383 എന്റെ ത്തതാകും ഇതെ പ്രോബ്ലം ഉണ്ട് . ഉപ്പ് ഉള്ളത് ഒന്നും കൊടുക്കാറില്ല
@rajithasudhakarank92493 жыл бұрын
ഹായ് bro എനിയ്ക്ക് ഇന്ന് മുറ്റത്ത് നിന്നും ഒരു ചെറിയ തത്ത കുട്ടിയെ കിട്ടി അതിന് എന്ത് ഫുഡാണ് കൊടുക്കേണ്ടത് അമൃതം പൊടി കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ളെ
@iamurVJ3 жыл бұрын
Ippozhathekku koduthekku... Then baby parrot nu kodukkenda formula und... Pet shops il kittum... Shop il paranjaaal avaru thanne nalla product tharum... 😊
@sijovlog63242 жыл бұрын
@sean alphonse bro pet life formala vangi koduk cheap rate ane nalla product ane
@abdulnisar7019 Жыл бұрын
4 മാസം പ്രായമുള്ള തത്തക്ക് എന്തൊക്കെ fd കൊടുക്കാം, Alaxnder പേരറ്റ്
@LaZy._.DeViL111 Жыл бұрын
But ente thatha samsarikkunnund…. Pappu ennaaanu name ….. sound sahikkan kazhiyunnillaa …..😊
@shifana.s63246 ай бұрын
ചേട്ടാ എനിക്ക് ഒരു തത്തയെ കിട്ടി പക്ഷേ അത് കുഞ്ഞാണോ വലുതാണോ ന്ന് എനിക്കറിയില്ല. അതെങ്ങനെ മനസിലാവും
@prcoffeechat Жыл бұрын
Ithine valarthan padilaalooo
@sumageorge85796 ай бұрын
Bro എനിക്ക് ഒരു തത്തമ്മ യെ കിട്ടാൻ വഴി ഉണ്ടോ പ്ലീസ്
Bro 7 months aayi thatha kayyil kittiyitt ipoyum കൊത്തും ആദ്യം ഒക്കെ വീടിന്റെ ഉള്ളിൽ ഇട്ടിയിരുന്നു ഇപ്ലം വിടാറില്ല iplam നല്ലോണം കൊത്തും പിന്നെ ചുണ്ട് കുറച്ചു ചുകപ്പ് ഒള്ളു അതിന്റെ കൂടെ കറുപ്പ് കളർ ഉണ്ട് ചുണ്ടിന് അതിന്റെ കാരണം എന്താണ് പ്ലീസ് റിപ്ലൈ
@wintipsvlogs Жыл бұрын
പനം തത്ത
@d_company67933 жыл бұрын
Bro ithine breed cheyyarundo
@iamurVJ3 жыл бұрын
No 🙏😝
@ananya9drollno593 жыл бұрын
Thanks.
@pranavthekkillam46063 жыл бұрын
Bro തത്തേ നെ വാങ്ങാൻ കിട്ടുമോ.. ഒന്ന് പറയാമോ
@walkingwithkerala5502 жыл бұрын
എന്റെ കയ്യിൽ ഉണ്ട് സംസാരിക്കും 1 year age. Price 15000
@jancymathai48973 жыл бұрын
എന്റെ തത്ത ആദ്യം ഒകെ നല്ല അടുപ്പം ആയിരുന്നു ഇപ്പോ കൈയിൽ വരുന്നില്ല കൈ കാണിച്ചാൽ കടിക്കും നന്നായിട്ട് 3 month ആയുള്ളൂ ആൾക്ക് എന്താ ചെയെണ്ടേ
@iamurVJ3 жыл бұрын
Time eduthe ready aaavu 😊
@tominanto73803 жыл бұрын
Adult parrot termed avo.? Samsarikumo.?
@iamurVJ3 жыл бұрын
Samsarikkan chances ind... But termed aaavonu ariyilla 😊
@shaijubeegumshaiju17032 жыл бұрын
Video spech cler allaa but call nomber thram
@albiantony563 жыл бұрын
Any solutions bro
@sulaikhasulaikha83283 жыл бұрын
ഇതുവരെ ഞങ്ങൾ ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല
@PES_MASTER1233 жыл бұрын
ബ്രോ, എന്റെ തത്ത കുഞ്ഞിന് 2 months പ്രായം ആയി, ചുണ്ടുകൾ അത്ര dark red അല്ല, ഒരു orange കളർ, എന്താ അങ്ങനെ
@iamurVJ3 жыл бұрын
4 months okke aaavumbol dark red aaavum❤️
@noushuhajaravalapu2693 жыл бұрын
@@iamurVJ plz nmbr send
@LaZy._.DeViL111 Жыл бұрын
Ente 5 to 6 month aayi nalla colour illa Kokk niram vannitte illa… Entha Enn onn parayamoo
@sreeshmasreekutty67523 жыл бұрын
വലിയ തത്ത ആയിട്ട് തന്നെ കിട്ടിയത് ആണോ, അതോ ചെറുപ്പത്തില്‍ kittyo?
@iamurVJ3 жыл бұрын
Small 😝😝
@jijuchandran2763 жыл бұрын
Bro ee video kandittu arenkilum complaint kodukkuka anenkilo allenkil forest karu kandalo case eduyhu bro ye areest cheyyum...usually ividokke angane nadannittund...ee thathye valarthunnavar sadaranam mattarem kanikkatge anu valarthunnathu. Njanum valarthunna alanu..athukondanu paranjathu.take care
@iamurVJ3 жыл бұрын
❤️❤️
@roshanjoseph5659 Жыл бұрын
Chettante commentum vaikilllle ...
@faisalmuhammedfaisalmuhamm80233 жыл бұрын
തത്തയെ കുളിപ്പിക്കാൻ പറ്റുമോ
@iamurVJ3 жыл бұрын
Nammal kulippikathirikkunnathaa nallathu 😁
@MRMP40YT-93 жыл бұрын
തത്തയുടെ കെതുനു
@MRMP40YT-93 жыл бұрын
തത്തകെതുനു
@iamurVJ3 жыл бұрын
😂
@surajsudhaker74053 жыл бұрын
Matte kadi manasilayilla
@iamurVJ3 жыл бұрын
😂
@MuneeraNisam6 ай бұрын
👌
@tom93204 жыл бұрын
Polikk machaanea
@iamurVJ4 жыл бұрын
Thanks da😍😍
@adhuadhu52773 жыл бұрын
Brw green parrot eviduna vagiyaa contact number taroo plz reply
@iamurVJ3 жыл бұрын
Sorry brother 😊😊
@shifanvoly20299 ай бұрын
തത്ത നിർത്താതെ കരയുന്നത് എന്തുകൊണ്ടാണ്
@thugmedia41954 жыл бұрын
😊🥰
@iamurVJ4 жыл бұрын
😁
@sulaikhasulaikha83283 жыл бұрын
ഇനി താങ്കളുടെ ഐഡിയ ഒന്ന് പ്രയോഗിച്ചു നോക്കട്ടെ
@iamurVJ3 жыл бұрын
Just try it 🤑
@albiantony563 жыл бұрын
I have taken about 1 year
@iamurVJ3 жыл бұрын
❤️
@SatheeshAdhidevks4 ай бұрын
ഒരു തത്ത കുഞ്ഞുനെ വിലക്ക് തരുമോ പ്ലിസ്
@SatheeshAdhidevks4 ай бұрын
മറുപടി തരണ്ണo
@LaZy._.DeViL111 Жыл бұрын
Edukkaan pookumbool thee unda Varunna Poole aanu varuka 😅food kodukkumbol vallaathoru violence 😂kothi valikkukayanu cheyyunnath😢……
എന്റെ തത്ത നന്നായി കടിക്കും. തത്തക്ക് 10 മാസം ആണ് പ്രായം. കടിക്കുന്നത് മാറ്റാൻ എന്ത് ചെയ്യും.
@fillllaaa3 жыл бұрын
please reply
@iamurVJ3 жыл бұрын
Video il paranja pole cheyithu nokku 😀
@LaZy._.DeViL111 Жыл бұрын
Ente kaii kothi blood vannu😢😢😢😢
@jobinmuthayyan13204 жыл бұрын
അളിയോ മറ്റേ ഏത് കടി 🤣🤣🤣
@iamurVJ4 жыл бұрын
Ni paranja athu thanna 😂😁😂
@jobinmuthayyan13204 жыл бұрын
@@iamurVJ 😁
@assassin9983 жыл бұрын
അതിനെ വളർത്താൻ പാടില്ല
@vamosargentina6123 жыл бұрын
എന്ടെ
@renjusabu41953 жыл бұрын
അതെന്നാ തത്തനെ വളർത്താൻ പാടില്ലാത്തത്
@assassin9983 жыл бұрын
Rule unde
@iamurVJ3 жыл бұрын
Okay sir 🙏
@sreejapayyanmoolakkale86703 жыл бұрын
ഇത് നിയമ ലംഘനം ആണ്.
@shabeersha91963 жыл бұрын
എന്നാ പിന്നെ ഇങ്ങള് കേസ് കൊടുക്ക് 😏
@iamurVJ3 жыл бұрын
😂😂
@iamurVJ3 жыл бұрын
🙏🙏🙏
@jithinkumar97194 жыл бұрын
ഹാലോ.. ഇത് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷി ആണ്. ഈ റിങ് neck' പബ്ലിസിറ്റി ആയി പ്രദർശിപ്പിക്കരുത്.. ഇത് കണ്ട് എല്ലാ ആളുകളും. Enjoy ചെയ്ത് കണ്ടിരിക്കണം എന്ന് ella. അതിനെ സ്വതന്ത്രൻ ആക്കു.🙏