'എങ്ങനെയാണ് റെയിൽവേക്ക് ഉത്തരവാദിത്വം ഒഴിയാനാവുക' | Arya Rajendran

  Рет қаралды 38,359

REPORTER LIVE

REPORTER LIVE

Ай бұрын

'ഞങ്ങൾ ഇങ്ങനെയേ ചെയ്യൂ എന്ന ബോധപൂർവ്വമായ ശ്രമമാണ് റെയിൽവേയുടേത്'; ആര്യ രാജേന്ദ്രൻ | Arya Rajendran
#aryarajendran #indianrailway #thampanur #manmissin
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 258
@jvc6103
@jvc6103 Ай бұрын
പാവം യദുവിന്റെ ജോലി കളഞ്ഞ യെവക്ക് എന്ത് മാനുഷിക മൂല്യം
@videshi2008
@videshi2008 Ай бұрын
അല്ലല്ല. കോർപറേഷന്റെ ചുമതലയാണ് . റെയിൽവേ സഹായം ചെയ്യും . കോര്പറേഷന് tax collect ചെയ്യുന്നത് ഇതിനൊക്കെയാണ് .
@muhammedbasheer2423
@muhammedbasheer2423 Ай бұрын
മേയർ വൻ പരാജയം
@Sha99s
@Sha99s Ай бұрын
എൻ്റെ പൊന്നോ ആറ്റുകാൽ പൊങ്കാലയുടെ കാര്യം ഓർമിപ്പിക്കല്ലെ... എത്ര കോടിയാ അതിൽ മുക്കിയത്
@sushilkumar-cp7wt
@sushilkumar-cp7wt Ай бұрын
ഞങ്ങൾ പറയുന്നതെല്ലാം സത്യം... മറ്റുള്ളവർ പറയുന്നതൊക്കെ നുണ... ഈ മേയർ എത്ര കാലം തുടരുന്നുവോ, അത്രയും കാലം പാർട്ടി അവതാളത്തിൽ ആവും... ആറ്റുകാൽ പൊങ്കാല, അയ്യോ പറയല്ലേ ചേച്ചി, നടക്കാത്ത പൊങ്കാലയുടെ പേരിൽ ലക്ഷങ്ങൾ അടിച്ചു മാറ്റിയത് ചേച്ചി മറന്നാലും ജനങ്ങൾ മറക്കില്ല... റെയിൽവേയെ വിറപ്പിക്കാൻ ചേച്ചി തയ്യാറെടുത്തോ? യദുവല്ല, റെയിൽവേ എന്ന് കൂടി ഓർത്തോ...
@mohananm.k3336
@mohananm.k3336 Ай бұрын
റിട്ടേൺ ആയി എന്നല്ല. റിട്ടൻ ആയി എന്നാണ് പറയേണ്ടത്. Written not return. മനസ്സിലയോ?
@prasannanpp3689
@prasannanpp3689 Ай бұрын
Please note your pronunciation . WRITTEN (റിട്ടൺ ) Not return ( റിട്ടേൺ) In a common platform don't spell any word like this.
@jaykumarnair5492
@jaykumarnair5492 Ай бұрын
She is illiterate. Only party is supporting her.
@zeleoz463
@zeleoz463 Ай бұрын
വാ തുറന്നാൽ സത്യം മാത്രമേ പറയൂ😂
@ushas8349
@ushas8349 Ай бұрын
രാത്രി ഇരുന്നു എഴുതി പഠിക്കും 😂😂😂😂😂
@KrishnanNk-mr5wx
@KrishnanNk-mr5wx Ай бұрын
നീ കാറ് വിലങ്ങിട്ട് തീവണ്ടി തടയുവാൻ നോക്ക് ഇതിനെ ഒക്കെ ആരാ ഈ പണി യേൽപ്പിച്ചത്
@SKBhavan
@SKBhavan Ай бұрын
എടി ആറ്റുകാൽ പൊങ്കാല നിനക്ക് മറക്കാൻ പറ്റുമോ അതിന്റെ കമ്മീഷൻ
@SKBhavan
@SKBhavan Ай бұрын
ഈ ഷഡി മാറ്റിയ ആന്റണി ഇപ്പോൾ ഇവളുടെ സെക്യൂരിറ്റി പണി ആണോ
@akhilkumar4757
@akhilkumar4757 Ай бұрын
athe sivankutty uncle pole
@Vijayalakshmi-mb7ri
@Vijayalakshmi-mb7ri Ай бұрын
യദുവിനെ കുടുക്കാൻ ഉപയോഗിച്ച ബുദ്ധി എവിടെ പോയി. ഇപ്പോളല്ലേ നല്ലബുദ്ധി ഉപയോഗിച്ച് പെരുമാറേണ്ടത്
@jpjio977
@jpjio977 Ай бұрын
ഇനിയിപ്പോ ട്രെയിനുകളൊക്കെ തിരോന്തരത്തൂടെ ഓടിക്കാൻ പറ്റുമോ എന്തോ 😮
@vasudevane.k2805
@vasudevane.k2805 Ай бұрын
കോർ പ്ര റേഷൻ്റെ മാലിന്ന്യം കോർപ്പറേഷൽ ക്ലീൻ ചെയ്യണം
@shajudheens2992
@shajudheens2992 Ай бұрын
Waste management is Corporation duty
@bavapmna5520
@bavapmna5520 Ай бұрын
ഭാഗ്യം !! ചിന്ത ചേച്ചിയെ പോലെ പൊതിച്ചോറിൻ്റെ കാര്യം പറഞ്ഞില്ലല്ലോ??🤔🤔🤔🤔🤔🤔🤔🤔
@jayaprakasha206
@jayaprakasha206 Ай бұрын
ഇംഗ്ലീഷ് ചിന്തച്ചേച്ചി പോലെത്തന്നെ. റിട്ടേൺ അല്ല പെങ്ങളെ -റിട്ടൻ - ആൻ്റണി രാജുവാണ് ....പുതിയ ഗൺമാൻ
@rejikumar1644
@rejikumar1644 Ай бұрын
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പൂട്ടണം. ഹല്ല പിന്നെ..!
@mohandaskambalath6185
@mohandaskambalath6185 Ай бұрын
രക്ഷാപ്രവർത്തനം നടത്തുന്ന ഡിവൈഎഫ്ഐ എവിടെ പോയി ഹെൽമറ്റും കുറുവടിയും ഇഷ്ടിയെല്ലാം കൂടി എടുത്തു രക്ഷാപ്രവർത്തനം നടത്താൻ
@shafiequeahamed4655
@shafiequeahamed4655 Ай бұрын
മേയറേ റിട്ടേൺ അല്ല റിട്ടൺ (written). മഹാ കഷ്ടമാണ് മേയറേ നിങ്ങളുടെ സ്ഥിതി
@ElizabethCelinaKoshy
@ElizabethCelinaKoshy Ай бұрын
👍
@ElizabethCelinaKoshy
@ElizabethCelinaKoshy Ай бұрын
റിട്ടേൺ അല്ല.... റിട്ടൻ രണ്ടും രണ്ടു അർത്ഥം ആണ്
@dibingeorgekunjumon3278
@dibingeorgekunjumon3278 Ай бұрын
ഇനി എന്ത് ജീവൻ രക്ഷിക്കാൻ ആണ് മാഡം.... Alrdy പാവത്തിന്റെ ജീവൻ പോയി..... കഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻തലസ്ഥാന മാതാവേ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻
@sarathchandran3503
@sarathchandran3503 Ай бұрын
മാതാവ് എന്ന് പറഞ്ഞു മാതാവിൻറെ വില കളയരുത്. വേണമെങ്കിൽ സ്നേഹത്തോടെ രാക്ഷസി എന്ന് വിളിക്കാം
@abu.akramtethan9367
@abu.akramtethan9367 Ай бұрын
ഈ മഹതി ശ്രദ്ധിക്കണം ബാക്കിൽ മുമ്പ് വേറെ ഒരു വേറൊരു സാധനം കട്ട ആള് നിൽപ്പുണ്ട്
@sowdaminibalakrishnan8397
@sowdaminibalakrishnan8397 Ай бұрын
She is very confident in speaking lies
@rayanrenosh511
@rayanrenosh511 Ай бұрын
കുഞ്ഞുവാവ കുഞ്ഞിനെ നോക്കി വീട്ടിലിരുന്നു കൂടെ !😢
@user-sd9nf5sy3g
@user-sd9nf5sy3g Ай бұрын
ഒരു വിവരവും ഇല്ലാത്ത ഒരു മേയർ ആരുടെയെങ്കിലും തലയിൽ കുറ്റം വെച്ചിട്ട് അവർ ഒന്നും അറിഞ്ഞില്ലേ എന്ന രീതി കൊള്ളാം
@SKBhavan
@SKBhavan Ай бұрын
ഈ വെസ്റ്റിനെ ആ ഒഴുന്ന വെസ്‌റ്റിന്റെ കൂടെ ഇടണം
@sinielzabeth2366
@sinielzabeth2366 Ай бұрын
എന്റെ പൊന്ന് ആറ്റുകാൽ പങ്കാല ഓർമിപ്പിക്കല്ലേ
@rayanrenosh511
@rayanrenosh511 Ай бұрын
കോവിഡ് കാലത്ത് പൊങ്കാല ഇല്ലായിരുന്നു അതിൻ്റെ ചിലവ് എഴുതി വാങ്ങിയ പാവം
@harikrishnasp65
@harikrishnasp65 Ай бұрын
ചേച്ചി വാ തുറന്നാൽ സത്യം മാത്രമേ പറയു.
@PradeepPradeep-rl8db
@PradeepPradeep-rl8db Ай бұрын
ലോക പരാജയമാണ് ഈ മേയർ
@mellocraft23
@mellocraft23 Ай бұрын
വായിലൂടെ മാലിന്യം തള്ളുന്ന ആള് വന്നല്ലോ
@pbiju7371
@pbiju7371 Ай бұрын
പൊതുജനങ്ങളുടെ കയ്യിൽ നിന്നും ഭീമമായ നികുതി പിരിക്കുന്നത് റെയിൽവേ അല്ല. കോർപ്പറേഷനാണ് 🙄🙄🙄 അവനവന്റെ പരാജയം മൂടിവയ്ക്കാൻ റെയിൽവേ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല 🙄🙄🙄 എൽഡിഎഫിന്റെ ദയനീയ പരാജയത്തിൽ ഈ കോർപ്പറേഷന്റെയും മേയറു ടെയും നിരുത്തരവാദമായ സമീപനം വലിയ പങ്കാണ് വഹിച്ചത് 🙄🙄🙄 പ്രസ്ഥാനം തിരുത്തൽ നടപടികൾ എത്രയും പെട്ടെന്ന് നടപ്പാക്കണം🙄🙄🙄🙄
@josecp1405
@josecp1405 Ай бұрын
2016ൽ ഉമ്മൻചാണ്ടി നടപ്പിലാക്കിയ ഓപ്പറേഷൻ അനന്ത മൂന്ന് ഘട്ടമായി യിരുന്നു ഉമ്മൻചാണ്ടി ഒരു ഘട്ടമാണ് നടപ്പാക്കിയത്. അപ്പോഴാണ് വൻ ഹോട്ടൽകാര് വൃവസായികൾ രാഷ്ട്രീയ പാർട്ടികളെ കൂട്ട് പിടിച്ച് സമരത്തിന് ഇറങ്ങിയത്. രണ്ട് മൂന്ന് ഘട്ടം നടപ്പിലാക്കിയിരുനെങ്കിൽ ഒരു ജീവൻ നഷ്ടമായത് ഒഴിവാക്കാമായിരുന്നു തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. വികസന മുടക്കികൾ
@bijumon6485
@bijumon6485 Ай бұрын
ആറ്റുകാൽ പൊങ്കാലയുടെ കാര്യം പറയല്ലേ ആദ്യം അത് നാട്ടുകാര ചെയ്തുകൊണ്ടിരുന്നത് അപ്പോൾ അതിൽ നിന്ന് കിട്ടുന്ന ചുടുവല്ല് വിറ്റ് പുട്ടടിക്കാൻ ആയി നിങ്ങൾ കണ്ടുപിടിച്ച പുതിയ പ്ലാൻ നഗരസഭ ഏറ്റെടുത്തു ചുടുകളെല്ലാം പാവങ്ങൾക്ക് വീട് വയ്ക്കാൻ നിങ്ങൾക്ക് ഒരു വിചാരമുണ്ട് പൊതുജനങ്ങളെല്ലാം പൊട്ടന്മാർ ആണെന്ന് എന്ത് വിവരക്കേട് പറഞ്ഞാലും എണീറ്റ് ഒന്ന് കയ്യടിക്കുമെന്ന് അതൊക്കെ പണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയുടെ യുഗമാണ് കുട്ടി സമ്മതിക്കണം എങ്ങനെ വീണാലും നാലു കാലിലെ വീഴു അതുമാത്രമാണ് ഞാൻ നിങ്ങൾ കാണുന്ന പോസിറ്റീവ് സമയം കിട്ടുമ്പോൾ ഇത്രയും നാളും പറഞ്ഞ പത്ര സമ്മേളനങ്ങൾ വല്ലപ്പോഴും എടുത്തു ഒന്നുകൂടെ കണ്ടു നോക്കുന്നത് നല്ലതാണ് പിന്നെയും മണ്ടത്തരം പറയാതിരിക്കാൻ കഷ്ടം
@jayasreesuresh2466
@jayasreesuresh2466 Ай бұрын
കുമാരപിള്ള ശങ്കരാടി ആവരുത് ആരും. തർക്കം വേണ്ട റെയിൽവേയും കോര്പറേഷനും ഒരു മനുഷ്യജീവൻ അതിനാണ് വില, എല്ലാരും ഓർക്കുക. ജീവിക്കാൻ വേണ്ടിയല്ലേ ഒരാൾ, ഓർക്കാൻ വയ്യ ഈശ്വരാ
@kareemc584
@kareemc584 Ай бұрын
റേയിൽവേക്ക് തന്നെയാണ് ഉത്തരവാദിത്വം
@cuppycakeform1891
@cuppycakeform1891 Ай бұрын
Shavam
@acb876
@acb876 Ай бұрын
Media എന്ത് ബഹുമാനത്തോടെ കേൾക്കുന്നു. റയിൽവേ officer ഓട് എന്തൊരു ചോദ്യ ശരങ്ങൾ ആയിരുന്നു
@rahulkr1157
@rahulkr1157 Ай бұрын
Mayor ആണ് ഏറ്റവും വല്ല്യ മാലിന്യം
@prakasankolavattath3893
@prakasankolavattath3893 Ай бұрын
Mayor is waist
@KL77KL
@KL77KL Ай бұрын
ഇവളെ എല്ലം വീട്ടിൽ ഇരുത്താൻ സമയമായി 👍👍👍സഖാക്കളെ 👍👍👍
@kamparamvlogs
@kamparamvlogs Ай бұрын
പുഴുക്കടിയും കുഴിനഖവും ഒക്കെ ചികിത്സിക്കാനും തന്റെ വണ്ടിയെ ഓവർടേക്ക് ചെയ്ത വാഹനം തടയാനും ഒക്കെ മാത്രമേ അധികാരം ഉപയോഗിക്കാൻ അറിയൂ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരം ഉപയോഗിക്കാൻ ഇവർക്കൊന്നും അറിയില്ലേ ? ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയ മാലിന്യം ഒന്നും അല്ലല്ലോ ഇത്. നഗരത്തിന്റെ ഏതെല്ലാം ഭാഗത്ത് നിന്നും ഒഴുകി വരുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ആണിത് .😮😮😮
@vipindaspg853
@vipindaspg853 Ай бұрын
നിങ്ങൾ ക്ക് ഉത്തര വാദി തം ഇല്ലാ പണി നിർത്തി പോകു പെണ്ണും പിള്ളേ.....
@alaweerteach5100
@alaweerteach5100 Ай бұрын
പിണറായി വിജയന്റെയും പാർട്ടി യുടെയും ദൂർത്തു കാരണം ഖജനാവിൽ കാശില്ലാത്തതു കൊണ്ട് റെയിൽവേ ഒരു ഔദാര്യം ചെയ്തെന്നു കരുതി അത് ഒരു ചാൻസ് ആക്കി പറയുന്നത് പാപരത്തമാണ്. കഷ്ട്ടം. തിരുവനന്തപുരം ജനതെയെ സമ്മതിക്കണം ഇങ്ങനെയൊരു കോര്പറേഷനനെയും അതിന്റെ Mayor എയും
@agneyam.s8350
@agneyam.s8350 Ай бұрын
😂 ഇതിന്റെ മുഖം കാണിക്കല്ലേ... പ്ളീസ്... ഫോണിന്റെ സ്ക്രീനിലേക്ക് തുപ്പാൻ തോന്നുന്നു
@kans3000
@kans3000 Ай бұрын
സത്യവും ബുദ്ധിയും ആണ് ഇവരുടെ മെയിൻ 😊😁
@kuttuuus
@kuttuuus Ай бұрын
യദു വിന് നീതി നല്‍കുക....!!! മേയറുടേയും MLA യുടേയും അഹങ്കാരത്തിന് വിധേയമായി ജോലി നിഷേധിക്കപ്പെട്ട യദുവിന് ജീവിത സാഹചര്യം സര്‍ക്കാര്‍ അനുവദിക്കുക..!!
@sekharg3533
@sekharg3533 Ай бұрын
അതിന് ഞാൻ കുട്ടിയെ എടുത്ത് ഓഫീസിൽ ജോലി ചെയ്യുന്നുണ്ടല്ലോ...? പൊതിച്ചോർ കൊടുക്കുന്നുണ്ടല്ലോ....?
@Vnod.sadanandan-x9t
@Vnod.sadanandan-x9t Ай бұрын
റെയിൽവേ പറയുന്നു. നഗരസഭ ചെയ്യണം എന്ന്. നഗരസഭ പറയുന്നു റെയിൽവെ ചെയ്യട്ടെ എന്ന്. നഷ്ട്ടം. പാവപ്പെട്ട ഒരമ്മക്ക്.
@sageervattappilly6006
@sageervattappilly6006 Ай бұрын
എന്ത് കൊണ്ട് corpartion നടപടി എടുക്കുന്നില്ല
@clarapereira634
@clarapereira634 Ай бұрын
The amount of waste in the river shows how corporation manages the cleanliness of the city...shameful....for the capital of Keralam....
@prakasanvelluva6460
@prakasanvelluva6460 Ай бұрын
റെയിൽവേ കൃത്യമായി എല്ലാം ചെയുന്നുണ്ട്
@Rmsaan
@Rmsaan Ай бұрын
ചാനൽ ചർച്ചയിൽ ആരെങ്കിലും എന്നെ ഒന്ന് വിളിക്കോ.. ഞാൻ വളരെ ക്ലിയർ ആക്കി പറഞ്ഞു തരാം..
@prasadpr9268
@prasadpr9268 Ай бұрын
ഇൻഡ്യൻ പ്രസിഡന്റിന്റെ മുകളിൽ ആണ് മേയർ എല്ലാം തികഞ്ഞ ഒരു കമ്മ്യുണിസ്റ്റ്
@sreekumar2984
@sreekumar2984 Ай бұрын
ആറ്റുകാൽ പൊങ്കാല നടത്തി അടിച്ചു മാറ്റിയ പണം എത്രയെന്ന് ഞങ്ങൾ നാട്ടുകാർക്ക്‌ നല്ലവണ്ണം അറിയാം....
@padmakumar6677
@padmakumar6677 Ай бұрын
ജനം ശ്രദ്ധിക്കണം ജെട്ടി മോഷണം സൂക്ഷിക്കണം
@ratheeshnarikkuni1495
@ratheeshnarikkuni1495 Ай бұрын
ആ പാവം ജോയിച്ചേട്ടനെ കിട്ടിയ ശേഷം, റിട്ടേൺ ആയല്ല written ആയാണ് ലെറ്റർ കൊടുക്കേണ്ടത് എന്ന് ആരേലും ഒന്നു mayor മാഡത്തിനെ പഠിപ്പിച്ചു കൊടുക്കണേ.
@asajeevan529
@asajeevan529 Ай бұрын
ഉവ്വൊവിളിച്ച അന്വേഷിച്ചൊ ഭാഗ്യം
@sasin7118
@sasin7118 Ай бұрын
ഇതിനൊക്കെ എടുത്ത് തോട്ടിൽ എറിയുന്ന സമയമായി
@radhagopaldath6332
@radhagopaldath6332 Ай бұрын
ഇവൾക്ക് വേറെ യാതൊരു ജോലിയും ഇല്ല
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
ഈ കിൻ്റർഗാർട്ടൻ കുട്ടിയെ ശല്യപ്പെടുത്തരുത്
@sureshkumar-ty6nw
@sureshkumar-ty6nw Ай бұрын
റെയിൽവേ ആവശ്യപ്പെട്ടാൽ സഹായിക്കാമെന്നല്ല........ സഖാത്തി ............. ഒരു ജീവനുവേണ്ടിയു പോരാട്ടമാണ്......... ചിന്തിച്ചു നില്ക്കുകയല്ല ........... വേണ്ടത്.......
@beautiful4851
@beautiful4851 Ай бұрын
ഇതാണ് തടി തപ്പൽ !
@vinuvijay8278
@vinuvijay8278 Ай бұрын
Stop nonsense arguments we know your culture
@1mrchengai
@1mrchengai Ай бұрын
മറുപടി കൊള്ളാം. വസ്തുത തന്നെ. തിരിച്ചുള്ള reply നോക്കാം ഇനി
@devaksoorya9707
@devaksoorya9707 Ай бұрын
നടക്കാത്ത പൊങ്കാലയുടെ മാലിനും പോലും നീക്കിയ ആളാൺ മിസ് ആര്‌യ അതിനാൽ മാഡത്തെ കുറ്റപ്പെടുത്തല്ലോ
@hamsakattadath8402
@hamsakattadath8402 Ай бұрын
ഇത് സ്റ്റാർട്ട്‌ ആയാൽ നിൽക്കുന്നില്ലല്ലോ. അത് വാ പൊളിച്ച് കേട്ട് കൊണ്ടിരിക്കാൻ കുറേ മാപ്രകളും
@georgepaul7974
@georgepaul7974 Ай бұрын
നാണമില്ലേ ന്യായീകരണ തൊഴിലാളികളെ, അവനവന്റെ കഴിവില്ലായ്‌മ ഇങ്ങനെ വന്നിരുന്നു ന്യായീകരിക്കാൻ
@pradeepkalpakasseri5178
@pradeepkalpakasseri5178 Ай бұрын
ഇതിൽ മേയർക്കു കിട്ടാൻ പണത്തിന്റെ വകുപ്പില്ല അതാണ് മോയർ ഇടപെടാതെ മാറി നിന്ന് കാലികണ്ടത് കുട്ടികൾ കളിക്കട്ടെ
@Semiyacp
@Semiyacp Ай бұрын
ആന്റണി രാജു,,,, ex മന്ത്രി യുടെ അവസ്ഥ,,,,, പിന്നിൽ നിൽക്കുന്നു
@agneyam.s8350
@agneyam.s8350 Ай бұрын
😂ഷ ഡി😂
@BijuAbraham-kx2qy
@BijuAbraham-kx2qy 28 күн бұрын
Masapadi😊100/100😊😊😊😊😊😊😊
@dr.harikrishnanvijayakrish3980
@dr.harikrishnanvijayakrish3980 Ай бұрын
കച്ചി തുറു പോലെ ഒരു പ്രതിമ മേയർ.. ഇതിനെ ഒക്കെ തെരണ്ടി വാല് കൊണ്ടു അടിക്കണം
@abhinaya_1182
@abhinaya_1182 Ай бұрын
Ee mayore aathyam maatuga
@LovelyAntenna-vu1gy
@LovelyAntenna-vu1gy Ай бұрын
യദുആറ്റുകാൽ പെങ്കാല
@bijukumar9622
@bijukumar9622 Ай бұрын
സ്വന്തും വീട്ടിലെ കക്കൂസ് വെറെ ഒരാൾ വൃത്തിയാക്കണം എന്ന് ഒരു ഉളുപ്പുമില്ലാതെ പറയാനും വേണം ഒരു തൊലികട്ടി
@babukunjuachu7860
@babukunjuachu7860 Ай бұрын
റിട്ടേൺ അല്ല പെമ്പ്രന്നോരേ written ആയി. എന്ന് പറഞ്ഞാൽ രേഖാമൂലം എഴുതി നൽകുക, വാക്കാൽ അല്ല എന്നർത്ഥം. ഇവൾക്ക് ഒരു കൂഞ്ഞും അറിയില്ല. മേയർ ആണ് പോലും...
@agneyam.s8350
@agneyam.s8350 Ай бұрын
അങ്ങിനെ പറയല്ലേ കണക്കിൽ മാത്രമാണ് പൂജ്യം ഇംഗ്ലീഷിൽ 11മാർക്കുണ്ട്😂
@amalraj3146
@amalraj3146 Ай бұрын
Mayor, this is not the waste of railway.this is city waste.corporation should clean.pls don't misguide public
@padmanabhanca8915
@padmanabhanca8915 Ай бұрын
വണ്ടിയിൽ നിന്ന് സംഭരിക്കുന്ന മാലിന്യം റയിൽവേ എന്ത് ചെയ്യുന്നു... റയിൽവേക്ക് എസ് ടിപി യുണ്ടോ....
@Ayyappanep
@Ayyappanep 24 күн бұрын
വേസ്റ്റ് കയറാതിരിക്കാൻ റെയ് വേ നെറ്റ് ഇ ഉപയോഗിച്ചാൽ മതി.
@jayankaithery7164
@jayankaithery7164 Ай бұрын
സത്യം മാത്രം പറയുന്ന MADAM😭😭😭😭🙏🏽🙏🏽🙏🏽😭 ATTER തോൽവി
@maliyytube
@maliyytube Ай бұрын
കുറച്ചു നാൾ മുൻപ് ഒരുത്തന്റെ ജോലി തെറിച്ചു.. ഇപ്പൊ ഒരാൾ മരണപ്പെട്ടു.. എന്താല്ലേ
@NeildharGopal
@NeildharGopal Ай бұрын
റീട്ടേൻ ആയോ 😂? റിട്ടൻ അല്ലെ മേയറെ? കഷ്ടം!!!
@prajiththamarassery
@prajiththamarassery Ай бұрын
Lady gonda
@007indiaclassifieds2
@007indiaclassifieds2 Ай бұрын
Cochiyile drainage remover ithinu use cheyyan pattille
@akhilbalan3628
@akhilbalan3628 Ай бұрын
Ningale engine viswasikkum?
@haridasanc5414
@haridasanc5414 Ай бұрын
Kalaki
@muhammedalikareem6239
@muhammedalikareem6239 Ай бұрын
കേരളം നമ്പർ 1 അത്താണ്
@ajayan.majayan.m9040
@ajayan.majayan.m9040 Ай бұрын
കേരളസർക്കാർ എന്ത് പുല്ലാ ഇവിടെ ചെയുന്നത് മരണം കൂടുന്നു
@naresh287
@naresh287 Ай бұрын
Ellam kanatha padichathu, complete kallatharam,
@ushas8349
@ushas8349 Ай бұрын
അടുത്ത് അരടെ ഇതെല്ലാം അരടെ പറഞ്ഞു പഠിപ്പിച്ചത് റെയിവേ വിട് അതിനു മുന്പോട്ട് നോക്ക് അമ്മച്ചി മെഡിക്കൽ കോളേജ് പാവം ഒരു പാർട്ടി കാരൻ 2ദിവസം ആണ് മലമൂത്ര ത്തിൽ കിടന്നത് അതിനു ആരെ കുറ്റം പറയും 😅😅😅
@rajrajeshrajesh6850
@rajrajeshrajesh6850 Ай бұрын
Psc യിൽ പുതിയ പിൻ വാതിൽ നിയമം നോക്കട്ടെ മാം ജി 😃😃😃
@kumardeep5004
@kumardeep5004 Ай бұрын
Odayil varunna kachara railwayudethu aano..enthelum paranju ozhinju maarunnu?
@dasanb.k2010
@dasanb.k2010 Ай бұрын
ഇത് ബസ് അല്ല, റെയിൽവേ, സ്വന്തം ജോലി നന്നായി ചെയ്യൂ
@edwinpd8061
@edwinpd8061 Ай бұрын
ഇവരെ ചവിട്ടി പുറത്താക്കാൻ ആരുമില്ലേ
@nandhu2702
@nandhu2702 Ай бұрын
Thiruvananthapuram railway station nirodhikanam.. inqilab sindabad
@anilKUMAR-wr2pi
@anilKUMAR-wr2pi Ай бұрын
ആ ചെളി വെള്ളത്തിൽ ഇറങ്ങി നിന്ന് ന്യായീകരണം നടത്തു ജനം കൂടെ ഉണ്ടാകും.
@Rijgguuiii
@Rijgguuiii Ай бұрын
ഇവൾ വെള്ളത്തിൽ ഇറങ്ങാൻ നോക്കും കാക്ക മലർന്ന് പറക്കും
@skariahop4842
@skariahop4842 Ай бұрын
എന്താ ഈ റിട്ടേൺ ആയ മറുപടി? Written ആണോ ഉദ്ദേശിച്ചത്? ഇങ്ങനെ ആ സ്ഥലത്ത് വച്ചു തന്നെ ഒച്ചയിടുന്നത് ഔചിത്യകുറവ് അല്ലേ?
@Humanbeing333
@Humanbeing333 Ай бұрын
ഇവർ ഏത് channellil വന്നാലും പ്രശാന്തിനെ കുറിച്ച് പൊക്കി പറയേണ്ട കാര്യം എന്താണ്. ഇവിടെ കാര്യം ഗൗരവമുള്ള ധാരാളം യുവജനങ്ങൾ ഉണ്ട്. ഇതിനെയൊക്കെ എടുത്ത് കളഞ്ഞു വേറെ നല്ല ക്വാളിഫൈഡ് വ്യക്തികളെ മേയർ ആയി നിയമിക്കുക. ഇവർക്കൊക്കെ pravarthikkanalla pazhicharan മാത്രമേ അറിയവു. - പൗരൻ
@nvjaleel6549
@nvjaleel6549 Ай бұрын
ആദ്യം ഈ waste നെ എടുത്തുകളഞ്ഞാലേ കോർപറേഷൻ നന്നാവൂ... എന്തായാലും ഈ waste കാരണം അടുത്ത കോർപറേഷൻ പോകും...
@FaisalMt-jw1ff
@FaisalMt-jw1ff Ай бұрын
പിന്നെ എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു മേടം അതിന് ഉത്തരം പറ
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
ഈ മുക്കാൽ ചക്രത്തിനു വകയില്ലാത്ത കോപ്പറേഷൻ സഹായിക്കണം എന്ന് റയിൽവേ അപേക്ഷ കൊക്കണം എന്ന് 😂😂😂 സിരിപ്പിക്കല്ലേ സേച്ചി.... എന്റെ പുരയിടത്തിൽക്കൂടെ ഒരു തോട് പോകുന്നുണ്ട് അതിലും ടോയ്‌ലറ്റ് വേസ്റ്റ് ഒഴുകുന്നു... അതും റയിൽവേ ആയിരിക്കും അല്ലേ??? കരുവാളിച്ചു കൊച്ചു... പോയി പകരം ചോദിക്ക്
@vinodmj2491
@vinodmj2491 Ай бұрын
റെയിൽവേ അല്ല നഗരസഭ ചെയ്യണം
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Think School
Рет қаралды 1,3 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН