എങ്ങനെയാണു ഇലക്ട്രിക്ക് ട്രെയിനുകൾ പ്രവർത്തിക്കുന്നത് | How Electric Train Works in Malayalam

  Рет қаралды 125,660

TechCorner Malayalam

TechCorner Malayalam

4 жыл бұрын

എങ്ങനെയാണു ഇലക്ട്രിക്ക് ട്രെയിനുകൾ പ്രവർത്തിക്കുന്നത് | How Electric Train Works in Malayalam
Hi,
Welcome to TechCorner Malayalam.
TechCorner Malayalam official Telegram group - t.me/techcornerm
Difference between ELCB and RCCB - • Difference between ELC...
ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - • Does ELCB have an eart...
What is PLC - • What is PLC|എന്താണ് PLC
What is HMI - • Video
എന്താണ് VFD - • What is VFD in Malayal...
PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
SCADA vs HMI - • SCADA vs HMI | Differe...
Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
What is Earthing and its Importance - • What is Earthing and i...
Difference between Earthing and Grounding - • Difference between Ear...
എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
What is MCB in Malayalam - • What is MCB in Malayal...
How MCB works - • How MCB works|എങ്ങനെയാ...
എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
Dampers and Insulators - • Dampers and Insulators...
Types of Insulators - • Insulators | Types of ...
എന്താണ് Relay - • What is Relay in Malay...
What is an Electrical Control Panel - • What is an Electrical ...
How to Design an Electrical Control Panel - • What is an Electrical ...
What is MPCB - • What is MPCB in Malaya...
How MPCB works - • How MPCB works|Inside ...
What is Contactor - • What is Contactor|എന്ത...
Follow us or Contact us on -
Fb Link : / techcornerm
Insta Link : / techcorner_malayalam
Please subscribe and support if you like our channel.
#ElectricTrain

Пікірлер: 178
@trailwayt9H337
@trailwayt9H337 2 жыл бұрын
അറിഞ്ഞതിനും, മനസിലാക്കിയതിനും അപ്പുറമുള്ള അറിവുകൾ. വളരെ നന്നായിരുന്നു.. So.. Thanks for this Information. 🤔. 🌹. 👍
@pamaran916
@pamaran916 4 жыл бұрын
ഇതിന്റ ഡയോഡിന്റ വലുപ്പം ഓർത്ത് ഞൻ ഞെട്ടി😇😁
@pamaran916
@pamaran916 3 жыл бұрын
@@sarathas1539 👍
@georgewynad8532
@georgewynad8532 3 жыл бұрын
😳😳😳😳😳 ഞാനും
@noufnouf9682
@noufnouf9682 2 жыл бұрын
Aa diode anganum short ayal...
@pamaran916
@pamaran916 2 жыл бұрын
@@noufnouf9682 auto cut off
@pamaran916
@pamaran916 Жыл бұрын
@Madridista For ever 🏳 🙏
@ranaprathap3023
@ranaprathap3023 4 жыл бұрын
Engine ഉള്ളിൽ ഉള്ള എല്ലാ മോട്ടോർ 3ഫേസ് ആണ്. ലൈൻ ഉള്ളത് സിംഗിൾ ഫേസ് ഇതിനെ siv ഉപയോഗിച്ചു അല്ലെങ്കിൽ arno converter ഉപയോഗിച്ചു 3ഫേസ് ആക്കി മറ്റും
@prabinkc11
@prabinkc11 3 жыл бұрын
Athe
@locomotive
@locomotive 2 жыл бұрын
Well explained
@sarathas1539
@sarathas1539 Жыл бұрын
Very informative...thanks
@TechCornerMalayalam
@TechCornerMalayalam Жыл бұрын
Welcome!
@rjshtk
@rjshtk 4 жыл бұрын
08:12 - 25 kilo volt supply, not 25 kilo watt supply, 08:57 3 phase series type induction motor alla, slip ring type IM aavaanaanu chance.. Ini, old technology dc series motor aanu udhheshichathengil ivide discuss cheythirunnathu AC motor ulla train ne kurichaayirunnu! Rest is all good!
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
8:12 sheri aanu edit cheythe shesham aanu sredheyil petethu... atha pine matanje.. motor kaaryathil oru clarity illa pala idethum 3 phase induction motor series type ennan kanunne koode load anuserich parallel ,shunt ennokke aanu kitunne reference. Thanks for watching videos with dedication and appreciate on putting comments to correct us.
@rjshtk
@rjshtk 4 жыл бұрын
@@TechCornerMalayalam Another intersting point to add on will be - scott connected transformers are used for availing 2 phase supplies for railway..
@jacobdevachan781
@jacobdevachan781 4 жыл бұрын
yes 20hp mukalil slipring motorum ane
@gokulgopi6573
@gokulgopi6573 4 жыл бұрын
OHE (over head line) 25KV AC supply ആണ്. അതിന്റെ 0 potential അല്ലെങ്കിൽ ന്യൂട്രൽ ട്രാക്കിൽ നിന്നു വീൽ വഴി കിട്ടുന്നു. ഈ കിട്ടുന്ന AC supply യെ engine ഉള്ളിൽ ഉള്ള transformer ഉപയോഗിചു voltage കുറച്ചു rectifier വഴി DC ആക്കി convert ചെയ്യുന്നു.. ഈ DC ഉപയോഗിച്ചു 6 ട്രക്ഷൻ മോട്ടോർ(DC series motors) കറങ്ങുമ്പോൾ ആണ് ലോക്കോ അഥവാ engine ഓടുന്നത്. കൂടാതെ same transforner ന്റെ വേറേ terimal ഇൽ നിന്നു ഔട്ട്പുട്ട് എടുത്തു single phase നെ 3 phase ആക്കി ലോക്കോ യ്ക് ഉള്ളിൽ ഉള്ള മറ്റു auxilary ഉപകരനങ്ങൾ പ്രവർത്തിപ്പിക്കുന്നു. ഇപ്പോ 3 phase മോട്ടോർ ഉള്ള loco കള് ഉണ്ട്. അതും same പ്രിൻസിപ്പൽ തന്നെ. DC ആകുന്നതിനു പകരം converter ഉപയോഗിച്ചു 3 phase AC തന്നെ ആക്കുന്നു.പുതിയ wag9/wap7 ലോക്കോ കളിൽ ട്രാക്ഷൻ മോട്ടോനെ generter ആയും ഉപയോഗിക്കുന്നു. അതായത് generate ചെയ്യുന്ന current തിരികെ OHE യിലേക് തന്നെ അയക്കുന്നു.. ഇതു ട്രെയിൻ down gradient (ഇറക്കം ഇറങ്ങുപോൾ ) മാത്രമേ സാധ്യമാകൂ
@amalkrishnancv
@amalkrishnancv 4 жыл бұрын
Slip ring alla squirrel cage ann
@Rajesh_108
@Rajesh_108 4 жыл бұрын
Nice information sharing thanks friend fully view ❤💐👍
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@adershm6303
@adershm6303 4 жыл бұрын
വളരെ നന്നായിട്ടുണ്ട്👌
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@jayarajnair8298
@jayarajnair8298 3 жыл бұрын
Very useful information sir
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Thank you
@subzsubesh476
@subzsubesh476 4 жыл бұрын
Eda.... സോഫാബികമായും.... സൂപ്പർ...... സ്വാഭാവികമായും....... എന്നാണ്....
@railfankerala
@railfankerala 3 жыл бұрын
Ayseri
@rejimone.m1749
@rejimone.m1749 4 жыл бұрын
Good information for an ordinary people
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@yuawesome5478
@yuawesome5478 4 жыл бұрын
Valare nalla videos and explanation Anu but audio kurach rough Anu but really informative ithokke engineeringin padichenkilum oru clarity kuravundarinnu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@shammislibrary9146
@shammislibrary9146 Жыл бұрын
Compressors are needed for braking also.
@locomotive
@locomotive 4 жыл бұрын
നന്നായിട്ടുണ്ട്
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@rameshram5667
@rameshram5667 4 жыл бұрын
Super👍...
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@sandeeps1892
@sandeeps1892 Жыл бұрын
OHE design also good sector having job opportunity
@devotype
@devotype 4 жыл бұрын
Informative
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@mohansif9894
@mohansif9894 8 ай бұрын
Ithile current povaarundo ini athava angane poyal enthaakum avastha?
@entekeralam2284
@entekeralam2284 Жыл бұрын
കൽക്കരി...ഡീസൽ..ഇലക്ട്രിക്... എല്ലാ വണ്ടികളിലും പലപ്പോഴായി സഞ്ചരിച്ചിട്ടുണ്ട്
@TechCornerMalayalam
@TechCornerMalayalam Жыл бұрын
👍
@mallustube4643
@mallustube4643 8 ай бұрын
Bro ammusment pak l ulla dragon train l enth motor anu use akkunne dc or ac?
@AmaljoJoju
@AmaljoJoju 4 жыл бұрын
Well done
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@valsanck7066
@valsanck7066 Жыл бұрын
താങ്കൾ പറഞ്ഞതിൽ ഒരു കാര്യം വ്യക്തമാക്കിയില്ല ഓവർ ഹെഡ് വോർട്ടേജ് 25 KV ആണെന്ന് പറഞ്ഞു. എന്നാൽ സ്റ്റെപ് ഡൗൺ ചെയ്ത് 3 ഫേസ് ആക്കുമ്പോൾ എത്രയാണ് വോൾട്ടേജ് എന്ന് വ്യക്തമാക്കിയില്ല.
@gokulmarar6022
@gokulmarar6022 Жыл бұрын
750,750,380
@adarshp1207
@adarshp1207 4 жыл бұрын
Battery series connection , parallel connection and series parallel combination video cheiyu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam
@karlosefernades3917
@karlosefernades3917 3 жыл бұрын
25kv ennu para 25kw alla
@renjithr.v.6404
@renjithr.v.6404 4 жыл бұрын
Super
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@sujithk9895
@sujithk9895 4 жыл бұрын
Tractionil speed control Cheyan power electronics components use cheynudooo?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Undu athaan vfd, igbt okke
@shammislibrary9146
@shammislibrary9146 Жыл бұрын
25kilowatt അല്ല 25 kilovolt or 25kv or 25000volt ac.
@Amal-xy7uf
@Amal-xy7uf Жыл бұрын
Arankilum alp ondo ividay.. korachu doubt omdarinu..please help
@hnt6321
@hnt6321 4 жыл бұрын
Good
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@amalchandran793
@amalchandran793 4 жыл бұрын
ഈ pantograph വഴി 25 Kv സിംഗിൾ ഫെയിസ് ലൈനാണോ ട്രാൻസോ മറിൽ എത്തുന്നത് അങ്ങനെയെങ്കിൽ സ്റ്റപ്പ് ഡൗൺ ചെയ്യാതെ സെയിം voltt തന്നെയാണോ റ ക്ടിഫയറിലേക്ക് പോകുന്നത്(Ac3 ഫെയ്സ്ഇൻഡക്ഷൻ മോട്ടോർ ട്രെയിനുകൾക്ക്
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe
@vishnug8857
@vishnug8857 3 жыл бұрын
who will provide electric power to these trains ? Is this done by kseb or other firms..?
@Bharath-zs3re
@Bharath-zs3re 3 жыл бұрын
Kseb
@sarathaadhii3239
@sarathaadhii3239 Жыл бұрын
Ee trai electric work anengil pinne high sound anallo
@akhilchikku1050
@akhilchikku1050 3 жыл бұрын
Adipolii
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Thank you
@tsaneesh
@tsaneesh 4 жыл бұрын
Enna pinne 3 phase input ayi eduth 3 phase induction motor work cheyyichoode?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
3 phase 25kv valikunne onnu alochiche... cables thammil etre gap venam adipich adipich cables valikan patla, koodathe athinte taping easy aayrkilla
@yuawesome5478
@yuawesome5478 4 жыл бұрын
Cost koodum for three cables and tapping not efficient.
@shajahants6678
@shajahants6678 2 жыл бұрын
ഓവർ ഹെഡ് ലൈനിൽ 25 KW എന്നാണ് വീഡിയോയിൽ പറഞ്ഞത് ശരിക്കും 25 K Vഅല്ലേ
@paulsong5845
@paulsong5845 2 жыл бұрын
25kV
@musthafaplr8617
@musthafaplr8617 4 жыл бұрын
സ്വഫാവികമായും
@jacobjoseph6887
@jacobjoseph6887 4 жыл бұрын
Metro train engane aanu work cheyyunath enn oru video cheyyamo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam
@LibinBabykannur
@LibinBabykannur 4 жыл бұрын
@@TechCornerMalayalam athu rail palathinu middle alle line
@abdullatheef1674
@abdullatheef1674 2 жыл бұрын
Spr
@TechCornerMalayalam
@TechCornerMalayalam 2 жыл бұрын
Thank you 🙏
@AnilKumar-ne6mh
@AnilKumar-ne6mh 4 жыл бұрын
Pantograph ലൈനിൽ touch ആയിആണോ ഇരിക്കുന്നത്. അതോ ചെറിയ ഗ്യാപ്പിൽ സെൻസ് ചെയ്തതാണോ ട്രെയിൻ പോകുന്നത്. ടച്ച്‌ ചെയ്യുന്നുവെങ്കിൽ ട്രെയിൻ ഓടുമ്പോൾ sparking ഉണ്ടാവുകയോ , തേയ്മാനം സംഭവിക്കുകയോ ചെയ്യില്ലേ ? Pls reply
@rjshtk
@rjshtk 4 жыл бұрын
Pantograph line il nannaayi touch cheythittu thanneyaanu povuka.. illengil engane current flow cheyyum?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Touch cheyunund nalla reethyil..athinan carbon composite material use cheyuneth.. carbon brush aryaalo..pine proper aayit touch aakan vendi thanne orupad mechanism undu..athu 25kv engane verunnu engane collect chyunoon okke vere video cheyunund
@prabinkc11
@prabinkc11 3 жыл бұрын
Panto will touch the ohe, contact maintain chaiyan anu air pressure vechu panto raise chaith vekunath. Carbon will wear out, schedule varumbo wear condemn limit ayal replace chaiyum.
@manojkumar.sssurendran6393
@manojkumar.sssurendran6393 4 жыл бұрын
ഇങ്ങനെ step-down ചെയ്തു motor ലേക്ക് കൊടുക്കുന്ന voltage എത്ര?
@TruthWillSF
@TruthWillSF 4 жыл бұрын
1200v?
@locomotive
@locomotive 2 жыл бұрын
Good question
@salmanroshankalody8378
@salmanroshankalody8378 2 жыл бұрын
750v 3ph AC
@ajilasokan6103
@ajilasokan6103 4 жыл бұрын
Motor engine wheelin mathramano undavuka. Atho oro coachinum undo ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Engine
@railmaniac8881
@railmaniac8881 4 жыл бұрын
Memu trainil ella coachilum und.
@prabinkc11
@prabinkc11 3 жыл бұрын
Locomotive has 6 motors
@tinom.v3309
@tinom.v3309 4 жыл бұрын
VFD undenkil gear unit undavo ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Undaakum vfd undelum mechanically couple cheyende wheel drive aayit so gear unit undaakum
@damodaranp8965
@damodaranp8965 4 жыл бұрын
MI aim to be a loco pilot
@shajiav9277
@shajiav9277 4 жыл бұрын
ഇതിൻ്റെ Bridjrectfire ഒന്ന് കണിക്ക്യാമൊ
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഇതു സാധാരണ ഡയോഡ് തന്നെയാണ് വലിപ്പവും കപ്പാസിറ്റിയും കൂടുതൽ ആണെന്ന് മാത്രം
@izzudheenabuabdullah5770
@izzudheenabuabdullah5770 Жыл бұрын
👍👍
@TechCornerMalayalam
@TechCornerMalayalam Жыл бұрын
@shibinraj3319
@shibinraj3319 Жыл бұрын
Speed 1.25 itte kelllkku.. Illangil boradikkum.
@railfankerala
@railfankerala 3 жыл бұрын
Train il enta Diesel fuel use cheyyunnath petrol use cheythoode??
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Heavy load alle pinne cost m oru factor aanu
@railfankerala
@railfankerala 3 жыл бұрын
@@TechCornerMalayalam oo apo use cheyyumatinu prblm ile
@sivadasanpazhookkara5698
@sivadasanpazhookkara5698 Жыл бұрын
25kw അല്ല 25k volt
@abirekhsachin5949
@abirekhsachin5949 9 ай бұрын
Train നിൽ എത്രെ current bill വരും
@Eldhocreation
@Eldhocreation 3 жыл бұрын
👍👌
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Thank you
@njangandharvan3127
@njangandharvan3127 4 жыл бұрын
എനിക്ക് തോന്നുന്നു ഇലട്രിക് എൻജിൻ traction voltage 1100 volt 900 ആംപിയർ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Alla 25 kv aanu
@jibinvarghese9777
@jibinvarghese9777 4 жыл бұрын
25000 volt anu ohe
@njangandharvan3127
@njangandharvan3127 4 жыл бұрын
ഒരു tracton മോട്ടോറിന്റെ power ആണ്... പറഞ്ഞത്
@railfankerala
@railfankerala 3 жыл бұрын
@@jibinvarghese9777 25 alle🙄🙄
@nikhilsreekumar5744
@nikhilsreekumar5744 4 жыл бұрын
DC ilum series motor thanne alle uppyogikunnathu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@nikhilsreekumar5744
@nikhilsreekumar5744 4 жыл бұрын
@@TechCornerMalayalam dcilum series motor thanne alle uppogikunnathu???
@unaispv897
@unaispv897 4 жыл бұрын
ഇതിൽ എവിടെ ക്കെയോ എന്തോ ഒരു കുഴപ്പം പോലെ? തൊപ്പിക്കാരൻ കുഴപ്പമില്ല. പക്ഷേ ഇത് വേറെ ആരോ ആണ്. 25kw volt എന്നും, അത്‍ പോലെ DC സീരീസ് ഇൻഡക്ഷൻ മോട്ടോർ എന്നും ഒക്കെ പറയുന്നു.
@karthikaasok6397
@karthikaasok6397 3 жыл бұрын
Yes traction motors are of dc series type.
@deepusuresh3364
@deepusuresh3364 2 жыл бұрын
Yes
@jeswin501
@jeswin501 4 жыл бұрын
Very informative one.Thanks Tech corner.. ഒരു സംശയം.. ഇതിനുള്ള വൈദ്യുതി എവിടുന്നാണ് റെയിൽവേയുടെ സബ്സ്റ്റേഷനിൽ ലഭിക്കുന്നത്.. റെയിൽവേ സ്വയം ഉത്പാദിപ്പിക്കുന്നതാണോ.. അതോ.. ഓരോരോ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ ആശ്രയിക്കയെണ്ണോ..
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Railway substation patty video cheyunundu
@jeswin501
@jeswin501 4 жыл бұрын
@@TechCornerMalayalam kseb aano വൈധ്യുതി നൽകുന്നത്..? Or റെയിൽവേ തന്നെ ജനറേറ്റർ വെച്ച് ഉൽപാദിപ്പിക്കുന്നതാണോ ?
@sibyaugustian8795
@sibyaugustian8795 4 жыл бұрын
@@jeswin501 ഓരോ സ്റ്റേറ്റിലെയും എലെക്ട്രിസിറ്റി ബോർഡ്‌ ആണ് സബ്‌സ്റ്റേഷനിലേയ്ക്ക് 110 kv സപ്ലൈ എത്തിക്കുന്നത്. അവിടെ വെച്ച് 25kv ആയി ഓവർഹെഡ് ലൈനിലേക്ക് കൊടുക്കും.
@jeswin501
@jeswin501 4 жыл бұрын
@@sibyaugustian8795 Thank you very much for your kind information 👍
@jeswin501
@jeswin501 4 жыл бұрын
@@sibyaugustian8795 oru samasayam electricty board power supply il valla failure sambhavikkayanenkil.. aa sub station nu keezhil oodunna ella trains pettannu onnichu nitchalamaavan sadhyatha yundo..
@satheeshkappimala4874
@satheeshkappimala4874 4 жыл бұрын
Super Ac moterilek etra voltage aanu varunnathu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you..25kv
@tsaneesh
@tsaneesh 4 жыл бұрын
@@TechCornerMalayalam 230V engane anu 25KV akunath?
@physicsisawesome696
@physicsisawesome696 4 жыл бұрын
@@tsaneesh using step up transformer
@prabinkc11
@prabinkc11 3 жыл бұрын
25kv from ohe, then goes to transformer, from there it goes to motors n other components after rectifier etc
@bst9420
@bst9420 3 жыл бұрын
Vadak baagathek pokunna oru traininte puka engotpokum ..please replay
@josephmt6872
@josephmt6872 2 жыл бұрын
🤣🤭
@alankargraphics1769
@alankargraphics1769 Жыл бұрын
ഇലക്ട്രിക്ക് ട്രെയിൻ നിർത്തുമ്പോൾ അതിന്റെ മോട്ടോർ കറങ്ങി കൊണ്ടിരിക്കുമോ ? അങ്ങനെ എങ്കിൽ അതിനു ക്ലച്ച് ഉണ്ടോ ?
@sujin8380
@sujin8380 4 жыл бұрын
Kurachum koodi better akanude
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
👍
@ISMAILKR1
@ISMAILKR1 3 жыл бұрын
Diesel engines electric motor upayogichu anu odunnath ennu kettittund
@prabinkc11
@prabinkc11 3 жыл бұрын
Yes. Dc series motor
@sabukhan332
@sabukhan332 Жыл бұрын
25kvolt താങ്കൾ പറയുമ്പോൾ എപ്പോഴും Watts എന്നാണു പറഞ്ഞത്
@TechCornerMalayalam
@TechCornerMalayalam Жыл бұрын
Parenjeppol maariyethaanu... Udheshicheth kv aanu
@Siva-on1tc
@Siva-on1tc 4 жыл бұрын
Series type induction motor undo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Und
@Siva-on1tc
@Siva-on1tc 4 жыл бұрын
@@TechCornerMalayalam Universal motor ano ee ac series motor
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Alla....Universal Motor | Working | എന്താണ് യൂണിവേഴ്സൽ മോട്ടോർ |എങ്ങനെ ആണ് പ്രവർത്തിക്കുന്നത് kzbin.info/www/bejne/Z2qYg3mehsxlrNU
@praveen-ut4vz
@praveen-ut4vz 4 жыл бұрын
Vedio quality...Kurav an tto
@nadeertp9
@nadeertp9 4 жыл бұрын
Pantograph ലൂടെ ഒരു ലൈൻ മാത്രമാണോ എടുക്കുന്നത്
@rjshtk
@rjshtk 4 жыл бұрын
Athe, return is via rail
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe return rail aanu
@ahmedkozhisseri2571
@ahmedkozhisseri2571 Жыл бұрын
ഇലക്ട്രിക്. Engin. വന്നപ്പോൾ. കറണ്ടിനും. വിലകൂടിയ
@remesanpilla8599
@remesanpilla8599 Жыл бұрын
നമ്മുടെ ട്രൈനിന്റെ നീളം എത്ര? ബോഗി എത്രണ്ണം വരും
@TechCornerMalayalam
@TechCornerMalayalam Жыл бұрын
അത് ഓരോ എഞ്ചിന്റ് അനുസരിച്ചിരിക്കും
@gokulgprasad708
@gokulgprasad708 3 жыл бұрын
🧡
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
🥰😍
@priyeshmkpriyesh6
@priyeshmkpriyesh6 Жыл бұрын
ഇതിൽ ഫേസ് ലിനെനെ പ്പറ്റി മാത്രമേ പറഞ്ഞുള്ളു. ന്യൂട്രൽ ലൈനിന്റെ പ്രവർത്തനം പറഞ്ഞിട്ടില്ല. ഞങ്ങളുടെ അറിവിലേക്ക് അതുംകൂടി വ്യക്തമാക്കിതരണം 👍
@njangandharvan3127
@njangandharvan3127 Жыл бұрын
ന്യൂട്രൽ പാളം
@mujeebrahman8956
@mujeebrahman8956 Жыл бұрын
Nutral aavashyamilla
@njayakumar8616
@njayakumar8616 2 ай бұрын
DC യിൽ ട്രാൻസ്‌ഫോർമർ??
@TechCornerMalayalam
@TechCornerMalayalam 2 ай бұрын
kzbin.info/www/bejne/jZKod2WnftSjpdk
@shafirshafir3839
@shafirshafir3839 3 жыл бұрын
Loco pilot Aya njan
@sunnypk2784
@sunnypk2784 Жыл бұрын
താങ്കൾക്ക് വോൾട്ടേജ് വാട്ട്സ് എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു
@anikuttantgoodmake1811
@anikuttantgoodmake1811 Жыл бұрын
ഇവൻ പറഞ്ഞിട്ട് പരസ്പര ബന്ധം ഇല്ല
@arung9051
@arung9051 3 жыл бұрын
ഇതിന് ഹൗസിഗ് ഉണ്ടോ?
@georgewynad8532
@georgewynad8532 3 жыл бұрын
😳😳😳 കാണും
@BOT-fy1ox
@BOT-fy1ox 3 жыл бұрын
How to become a loco pilot
@karthikaasok6397
@karthikaasok6397 3 жыл бұрын
First apply for RRB alp exam, pass prelims mains psycho test then document verification , and medical.
@BOT-fy1ox
@BOT-fy1ox 3 жыл бұрын
@@karthikaasok6397 are you alp
@BOT-fy1ox
@BOT-fy1ox 3 жыл бұрын
@@karthikaasok6397 thanks
@railfankerala
@railfankerala 3 жыл бұрын
Nalla tough aanu alp aakenm ennundengi
@railfankerala
@railfankerala 3 жыл бұрын
Nannayi padikanam
@rashielectroz
@rashielectroz 4 жыл бұрын
Neuter line വേണ്ടെ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Venda..rail aanu return path
@harikrishnansnair3486
@harikrishnansnair3486 2 жыл бұрын
Neuter line റെയിൽ പാളം സേഫ് ആണോ എങ്ങനെ ആണ് അതിന്റെ പ്രവർത്തനം
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
🤔വ്യക്തമല്ല
@manapuramdesham5619
@manapuramdesham5619 Жыл бұрын
സ്വഫാവികം
@pradeeshkadavathpradeeshka7584
@pradeeshkadavathpradeeshka7584 4 жыл бұрын
സോഫാഫികമായും,,,,,,,,,,,,,,, എന്തോന്ന് ബാഷയാടാ,,,,,,,,,,
@kirankumark6419
@kirankumark6419 4 жыл бұрын
Super
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@akhilchikku1050
@akhilchikku1050 3 жыл бұрын
Adipolii
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Thank you
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Railway power lines | The Art of keeping them STRAIGHT
7:23
Lesics
Рет қаралды 3,9 МЛН
ഹൃദയ ഭേദകമായിരുന്നു ആ രംഗം....
22:22
Ex.LOCOPILOT /@LOCOMOTIVE - (തീവണ്ടി എക്സ്പ്രസ്സ്)
Рет қаралды 31 М.
POWER FACTOR Explained in Malayalam. Active , Reactive & Apparent Power
17:05
Electric Locomotives of Indian Railways | Types and Basic Info in Malayalam
24:56
Сколько реально стоит ПК Величайшего?
0:37
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН
İĞNE İLE TELEFON TEMİZLEMEK!🤯
0:17
Safak Novruz
Рет қаралды 1,6 МЛН