ഏത് വാഹനമായാലും ഗ്രാഫിക്സ് സഹിതം ഇത്ര കൃത്യമായി വിവരിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല Thank u buddy ചേട്ടാ 🥰🥰🥰
@AjithBuddyMalayalam2 жыл бұрын
🙏🏻💝
@noufalm9022 жыл бұрын
@@AjithBuddyMalayalam ഗിയർ ചേഞ്ച് ചെയ്യുമ്പോൾ വണ്ടി speed കൂടുന്നതിന്റെ പ്രവർത്തനം എങ്ങനെ ആണ് എന്താണ് എഞ്ചിനിൽ സംഭവിക്കുന്നത് എങ്ങനെ സ്പീഡ് കൂടുന്നു.. Plz reply Or vdo ഉണ്ടെങ്കിൽ plz link ഇടാമോ
@m4-f822 жыл бұрын
@@noufalm902 athinte video ee bro cheythittund
@Vishnuvishnu-tc1kv2 жыл бұрын
Sathyam
@praveenponnamparaban69632 жыл бұрын
@@noufalm902 👍
@shareefmuhammed40582 жыл бұрын
ഇതിനു പിന്നിലുള്ള താങ്കളുടെ കഠിനപരിശ്രമവും ഭാഷാ വൈവിധ്യവും വിവരണവും, ഞങ്ങളുടെ മറന്നു പോവാത്ത ഓരോ അറിവിൻ്റെ വലിയ സമ്പാദ്യം ആണ് എന്നതാണ് സത്യം. ഇതുപോലുള്ള അറിവുകൾ ഇനിയും പകർന്നു കൊടുക്കുവാനും അതിലേറെ പ്രതിഫലം ലഭിക്കുവാനും ദൈവം താങ്കളെ സഹായിക്കട്ടെ.
@ISMAILKR12 жыл бұрын
Diesel loco electric motors ഉപയോഗിച്ച് ആണ് ഓടുന്നത് എന്ന് അറിയാം ആയിരിന്നു but ഇത്രെയും ഡീറ്റൈൽ ആയി അതിന്റെ റിസൺ അടക്കം ഇപ്പോള അറിയുന്നത് thank-you for detailed information 👍👍👍👍
@AjithBuddyMalayalam2 жыл бұрын
🙏🏻
@MrAppus10002 жыл бұрын
ALCO ENGINES ARE NOT USING ELECTRIC MOTORS
@josoottan2 жыл бұрын
അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്തായാലും നന്ദി! യാത്രയ്ക്ക് ട്രെയിൻ ആണ് മിക്കവാറും തിരഞ്ഞെടുക്കുന്നത്. യാത്രക്കാർ തന്നെയാണ് ട്രെയിൻ ഇത്രയും വൃത്തികേടാക്കുന്നത്! കൂടുതലും നോർത്തിലേക്ക് പോകുമ്പോഴാണ്! ഇപ്പോൾ ബയോ ടോയലറ്റ് ഒക്കെയായി അല്പം ഭേദമായി
@greengame51152 жыл бұрын
As a railfan, EMD ലോക്കോമോട്ടിവെന്റെ ബേസിക് വർക്കിംഗ് അറിയുമായിരുന്നെങ്കിലും ഇത്രയും detail ആയി മനസിലാക്കുന്നത് ഈ വീഡിയോ കണ്ട ശേഷമാണ് Superb presentation and explanation 👌 Expecting more railway related videos
@AjithBuddyMalayalam2 жыл бұрын
👍🏻
@railfankerala Жыл бұрын
Rail fan ano😅
@me_mak78832 жыл бұрын
Animation + content king = BUDDY ❤
@AjithBuddyMalayalam2 жыл бұрын
🙏🏻💝
@firefox.2 жыл бұрын
Content King onummila bro everything is an unique contents -there is no queen and King in content😂😂
@ajcombines2 жыл бұрын
ഇത്രയും പരുപാടി ഇതിൻ്റെ ഉള്ളിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല buddy.. thank you so much for this amazing video..
@AjithBuddyMalayalam2 жыл бұрын
🙏🏻
@kbmanu1770 Жыл бұрын
യൂട്യൂബിൽ ഞാൻ ഇതുവരെ കണ്ട ടെക്നിക്കൽ ralated വീഡിയോകളിൽ ഏറ്റവും best ആണ് താങ്കളുടേത്.. വെറുതെ പൊലിപ്പിച്ചു പറയുക അല്ല എന്ന് സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും . അത്രത്തോളം സാധാരണവും ഗഹനവും ആയാണ് താങ്കൾ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത്.. ഇപ്പൊൾ ട്രെയിൻ locomotive ചെയ്തത് പോലെ Car, truck, ship ,airline തുടങ്ങിയ മേഖലകളിലെ engines and related technology കൾ കൂടി താങ്കളുടെ വീഡിയോകളിൽ ഉൾപ്പെടുത്തിയാൽ സാധാരണക്കാർക്കും ബന്ധപ്പെട്ട മേഖലയിൽ ഉള്ളവർക്കും പുതിയ അറിവുകൾ ലഭിക്കാൻ വളരെ സഹായകരം ആകും.. ,🙏
@hrishikesh-21322 жыл бұрын
5000 ltr മാസ്സീവ് ഫ്യൂവേൽ ടാങ്ക് ആണ് ഇത്തരം എഞ്ചിനുകളിൽ ഉള്ളത് .. എഞ്ചിന്റെ അടിയിലെ മധ്യഭാഗത്ത് ആണ് ടാങ്ക് ഘടിപ്പിച്ചിട്ടുള്ളത് ... ഏകദേശം ഒരു ലിറ്ററിൽ 200 മീറ്റർ വരെ മാത്രമേ ഇന്ധന ക്ഷമത ലഭിക്കുന്നുള്ളു ... Electical engine karyam nokkiyaal Wap 1 -1000hp Wap 3 -3000hp Wap 4 5050hp WAP 5 7000 hp wap-7 7000hp WAG 5 WAG 9 9000hp Wag 12 12000 hp Ithil Wap 7 (white colour brown ribben) Aannu kooduthalum long super fast vandikakk upayogikkunnath Wap 4 red colour normal express trainukalkkum upayaokikkunnu Wap 5 white colour 2 brown ribben ulla vandikal high speed super fast vandikalkkann use cheyyunnath eg gathiman express manikooril 160 km vare vekatha edukkan capable aann 230vare ann maximum speed ഇന്ത്യയിൽ ഏറ്റവും പവർ കൂടിയ ഇലക്ട്രിക് എൻജിൻ ആണ് Wag 12 ..blue കളർ ഉള്ള വലിയ എൻജിൻ.. WAG goods carry cheyyan ഉപയോഗിക്കുന്നത് കൊണ്ട് torqe WAP നേക്കൾ kooduthal ആണ് Ithil WAP WIDE GAUGE AC PASSEGER ലോക്കോ MOTIVE എന്നും. W A G. Wide gauge AC goods loco motive ennum... .WDP, WDG,WDM ithokke desal engine em represent cheyyumm..video yil kanunnath WDP 4D passenger locomotive aannn..WDM, WAM ne multi usenu vendi upayodikkunnathaann... Athayath...passenger nu vendiyum goodsinu vendiyum upayokikkamm... W എന്നത് ട്രാക്ക് നേ സൂചിപ്പിക്കുന്നു..ട്രാക്ക് രണ്ട് തരം ഉണ്ട്.. WIDE GAUGE(BROAD GAUGE) AND STANGERD GAUGE (Narrow Gauge)..ithil standerd gouge bullet train polulla high speed vandikalkk odaan vendi upayogikkunnu...standerd gouginu wide qauge nekkal track width kuravaayirkkum Kurach perude doubt ende arivu vech paranju enne ullu..thettu undenkil replay ...
@railfankerala Жыл бұрын
Wap 5 engne 7000 aakum pine bro paranjath anusarich wap 5 -5000 Hp aayirkum🙂
@railfankerala Жыл бұрын
Apo meter guage aaru parayum🙂🙂😹
@hrishikesh-2132 Жыл бұрын
@@railfankeralaanganr ayallo bro...pattumenkil google cheyth nokku😁
@hrishikesh-2132 Жыл бұрын
@@railfankerala meter gauge outdate aayille..broiii
@railfankerala Жыл бұрын
@@hrishikesh-2132 engne ayenn
@binithpr2 жыл бұрын
ഡീസൽ locomotive electric motoril ആണ് ഓടുന്നത് എന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല ബഡ്ഡി. Thanks 👍👍👍👍
@AjithKumar-eq6gk2 жыл бұрын
ഒരിക്കൽ അങ്ങനെ പറഞ്ഞ ഒരു സുഹൃത്തിനെ കളിയാക്കി പഞ്ഞിക്കിട്ടു ഞാൻ .... ദൈവമേ അവൻ ഒരിക്കലും ഈ വീഡിയോ കാണല്ലേ
@binithpr2 жыл бұрын
@@AjithKumar-eq6gk 😄
@midhunawilson2 жыл бұрын
അതിശയിപ്പിക്കുന്ന അറിവുകൾ, അതിശയിപ്പിക്കുന്ന അവതരണം. നിങ്ങളെ ഒരിക്കലും ലോകം അറിയാതെ പോകരുത്. Salute you. ലോകത്തിലെ ഏറ്റവും speedulla ജപ്പാൻ maglev ട്രെയിൻ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@AjithBuddyMalayalam2 жыл бұрын
🙏🏻👍🏻
@Harismanniyil2 жыл бұрын
എൻ്റെ ഒരുപാട് കാലത്തെ സംശയം ആയിരുന്നു, എങ്ങനെ ഇതിലെ clutch work ചെയ്യുന്നു എന്ന്. ഇപ്പോഴാണ് എല്ലാം clear ആയത് 👍
@AS-gb8yl2 жыл бұрын
എലെക്ട്രിക്കൽ ഫീൽഡിൽ വർക് ചെയുന്ന എനിക്കു ഇതുവരെ അറിയാൻ കഴിയാഞ്ഞ കാര്യം വളരെ വിശദമായി വിവരിച്ച താങ്കൾക്ക് വളരെയധികം നന്ദി അറിയിക്കുന്നു...🥰🥰🥰🥰
@sarathuvs2 жыл бұрын
ഇത് എനിക്ക് കുറേ കാലം മുൻപ് വന്ന സംശയമായിരുന്നു.. ഞാനത് അന്ന് തിരഞ്ഞു കണ്ടെത്തി.. ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മാതൃഭാഷയിൽ കാണാനൊരു കൊതി..😊
@jyothisjacob37042 жыл бұрын
ഒരിക്കൽ പോലും തുറന്നു കാണുവാൻ ഇടയില്ലാത്ത ഇൻഡ്യൻ റെയിൽവേയുടെ എൻജിനെക്കുറിച്ച് യാതൊരു വിധ സംശയവും ഇല്ലാതെവണ്ണം വിവരിച്ചു തരാനുളള അസാമാന്യ കഴിവിനെ അഭിനന്ദിക്കുന്നു .ഒരു പക്ഷേ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രം പ്രാപ്യമായ ഈ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് അറിയിച്ചു തന്നതിന് നന്ദി .
@AjithBuddyMalayalam2 жыл бұрын
💝🙏🏻
@VijayKumar-to4gb2 жыл бұрын
ഇത് എനിക്കൊരു പുതിയ അറിവാണ്.... ഇത്രയും കാലം ഞാൻ വിചാരിച്ചത് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രക്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്നു എന്നാണ് പക്ഷേ വലിയ എഞ്ചിനും ഗിയർബോക്സും ഒക്കെ ആയിരിക്കും എന്നായിരുന്നു ചിന്ത.... വിശദമായി പറഞ്ഞുതന്നതിന് നന്ദി.... ഗ്രാഫിക്സ് സൂപ്പർ 👌👌👌👌 അഭിനന്ദനങ്ങൾ.... 🙏🙏🙏
@AjithBuddyMalayalam2 жыл бұрын
💖
@noufalm9022 жыл бұрын
ഞാൻ കഴിഞ്ഞ മാസം ആദ്യമായി സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു ശേഷം ആണ് അജിത് buddy യുടെ വീഡിയോ കണ്ടത് ഇപ്പോൾ സ്ഥിരം കാണുന്നു ഒരുപാട് അറിവുകൾ കിട്ടി
@rajeevbaskar75162 жыл бұрын
ട്രെയിൻ എൻജിൻ എങ്ങനെ ആണ് വർക് ചെയ്യുന്നത് എന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് അജിത്ത് ബ്രോ
@j4techmediajishnusreedharst2 жыл бұрын
എന്റെ ഏറെ നാളത്തെ സംശയം ആയിരുന്നു thank you Ajith buddy 😍😍😍😍😍😍
@trailwayt9H3372 жыл бұрын
വളരെ നന്നായി മനസിലാവുന്ന ഒരു റിസേർച്ചിങ് ക്ലാസ്സ് ആയിരുന്നു. താങ്ക്യൂ മിസ്റ്റർ..അജിത് ബഡ്‌ഡി.ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 👍
@thanvx2 жыл бұрын
Ajith Buddy 🥰🥰Loved the videao . This is a long awaited one. ക്ളച് എന്തുകൊണ്ടാണ് ഒഴിവായതെന്നു കൃത്യമായി മനസിലാക്കി. Thank you so much man 🤩🤩🤩👌
@Shelyy_9 ай бұрын
Nice.. Bro.. Ithrayum perfect aayi മറ്റാര്‍ക്കും expln ചെയ്യാൻ കഴിയില്ല ❤❤❤❤
@HarishSujathan2 жыл бұрын
Around 20 to 25 percent of diesel locomotive training given to me by railways covered in 12 minutes. Explained perfectly. Throttle position 8 only. I haven't seen 10 throttle positions in any diesel engine running in India.
@pradeepramuk Жыл бұрын
Very much informative, Thankyou. ഞാൻ ഇത്രയും കാലം വിചാരിച്ചിരുന്നത് ഡീസൽ എഞ്ചിൻ പവറിലാണ് ആണ് ഓടുന്നത് എന്നാണ്. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
@nandu5802 жыл бұрын
Awesome video ❤️😍 Iron man enn vilikunna locos Ernakulam DLS (ERS) nte 40103 ,40105 locomotives ne ആയിരുന്നു. അതിൽ 40103 നേ Ponmalai Golden Rock (GOC) ലേക്ക് ട്രാൻസ്ഫർ ചെയ്തു, ഇപ്പോ അവരുടെ livery akki മാറ്റി 😭😭 ബാക്കി HHP locomotives കൂടെ പയ്യെ പോകും 😢
@16wheeldriver2 жыл бұрын
അജിത്ത് ഏട്ടാ അനിമേഷൻ and explain very good വേറെ ആരും ഇത് പോലെ ചെയ്തിട്ടില്ല സൗണ്ട് വളരെ വെക്തമായി manaseilakkunnud❤️
@AjithBuddyMalayalam2 жыл бұрын
🙏🏻
@abhinav._350 Жыл бұрын
Aahmboo🤯🤯 kili poi... Aashane pwolichuuttta. 😻😻
@dionjohnson4655 Жыл бұрын
Super video nanaayittu karyam manasilayii chetto great job ethupolle more informative videos vennee
@babumonpa14182 жыл бұрын
കാര്യങ്ങൾ കിറു, കൃത്യമായി പറഞ്ഞു തരുന്നു. ഞാൻ ഒരു മെക്കാനിക്കൽ Er. എന്നത് പേരിനു മാത്രം... തികച്ചും, യാദൃശ്ചികമായി കണ്ട ഒരു YOU TUBER. ഞാൻ പിന്തുടരാം.
@AjithBuddyMalayalam2 жыл бұрын
🙏🏻
@anwarozr822 жыл бұрын
ഇത് ഏകദേശം ഒരു 15 വർഷം മുൻപ് എന്നോട് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.... അന്ന് എനിക്ക് ഇത് മനസ്സിലായില്ലായിരുന്നു...
@APB.മലയാളം2 жыл бұрын
എന്റ പൊന്നോ.... Explanation with graphics..... പൊളി.... ❤️❤️
@spknair2 жыл бұрын
ചില ധാരണകൾ തെറ്റാണെന്ന് മനസ്സിലായി.🤭 ലളിതമായ വിവരണം കാരണം ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും👍
@AjithBuddyMalayalam2 жыл бұрын
🙏🏻
@kmkjaleel2 жыл бұрын
പൊളിച്ചു Bro...... 👍👍 2 stroke engine with Valve instead of Port.... New Information.... Thanks macha❤️❤️ Over all polichu🔥🔥🔥
@AbhijithBhakthan Жыл бұрын
Orange Colour nammude Ernakulam Diesel Sheddinte Trademark Livery aan 🤩♥️ btw good information bro❤
@santhoshc4818 Жыл бұрын
വളരെ നല്ല വീഡിയോ ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത് നല്ല അവതരണം 🥰👍🏻👍🏻
@Moonu-kf4ws2 жыл бұрын
Ship engine നും അതിൻ്റെ working ഒക്കെ ഉള്ള video ചെയാമോ
@AjithBuddyMalayalam2 жыл бұрын
👍🏻
@akhilantony1282 жыл бұрын
താങ്കളുടെ വീഡിയോയുടെ Content ക്വാളിറ്റി കാരണം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... Keep Going ❤️
@ashleysham86092 жыл бұрын
Ethra naalayi kothikunnu. Ethine kuruch ariyan vendi thank you
@babukvarghese62722 жыл бұрын
സത്യത്തിൽ വണ്ടികളുടെ പോലെ ഡീസൽ കത്തിച്ച് വരുന്ന പവർ ക്രാങ്ക് ഷാഫ്റ്റിലൂടെ ക്ലച്ചിലൂടെ ഗിയർ ബോക്സിൽ എത്തി ക്രൗണും പിനിയനും വർക്ക് ചെയ്തു ടയറിൽ എത്തുന്നു എന്നാണ് ഈ അമ്പതാം വയസ്സിലും ബിരുദധാരിയായ ഞാൻ കരുതിയത്. ഒരു കാര്യം ഉറപ്പാണ്. നാം പലരും വളരെ അധികം സ്ട്രോങ്ങ് ആയി വിശ്വസിക്കുന്ന പല കാര്യങ്ങളും തെറ്റായ അറിവാണ്. ഇതൊരു പുതിയ അറിവാണ്. വളരെ വളരെ വളരെ നന്ദി തങ്കളുടെ ഈ പ്രയത്നം വിജയം ആയി.
@AjithBuddyMalayalam2 жыл бұрын
💝🙏🏻
@sajeevperigodu2 жыл бұрын
ഏതൊരാളെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് ❤️
Brilliant presentation Buddy, can't explain better. Thanks a lot for all your great vlogs
@AjithBuddyMalayalam2 жыл бұрын
🙏🏻💖
@joonjusanju86102 жыл бұрын
Ningl poliyaan bro.... Real sir..
@aswanth76272 жыл бұрын
കുറെ നാളായിയുള്ള സംശയം ഇന്ന് തീർന്നു 🙂👍 Explanation 👌
@AjithBuddyMalayalam2 жыл бұрын
🙏🏻
@akhilvijay86702 жыл бұрын
Simply , it was really a wonderful and informative video.Appreciated..
@renjilkumar69762 жыл бұрын
Thank you very much muthe😘😘 God bless you 🥰🙏🏼
@vijayakumarnanoo612 Жыл бұрын
Thanks a lot.....very informative explanation in a simple language about diesel/electric locomotives.
@keanureeves83672 жыл бұрын
Ivan aloru Feekaran analle Bro Kollam super video
@anandashok4444 Жыл бұрын
Iam a marine engineer who is not amazed with this engine size. But amazed on how u simplify things.. Keep ❤it up
@girishss37142 жыл бұрын
As usual as always..., enlightening👌 Thanks.. Buddy 🙏
@praveensnagul6303 Жыл бұрын
Eee video sharikum intresting annu🤩🤩🤩🤩🥰
@MuhammedAnees-zx2jn Жыл бұрын
ട്രെയിൻ. വിമാനം. കപ്പൽ എന്നിവ എക്കാലത്തെയും ഒരു അത്ഭുതം തന്നെ 👌👌👌
@r.keerthivasana.ramachandr48952 жыл бұрын
Very useful information. Diesel consumption of the engine details please
@riyasvkd22362 жыл бұрын
Really informative Videos and easily understandable , I appreciate your effort Buddy ❤️
@manojmathew71442 жыл бұрын
ലോകോമോട്ടിവ്നെ കുറിച്ച് വിവരിച്ചത് നന്നായിരുന്നു ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് ചെയ്യണ്ണം congrats
@nithinpushpangadan6969 Жыл бұрын
താങ്കൾക്ക് വളർച്ച മാത്രം ഉണ്ടാവട്ടെ ❤️
@sjsjshjsjssj4 ай бұрын
വളരെ വ്യക്തമായി മനസ്സിലാക്കിപ്പിച്ചു😊❤
@Vipin_Ponnu2 жыл бұрын
Skip cheyyathe kandu... Sammathichu bro... Ella videos um kidu aanu.. ❤️👍😊
@AjithBuddyMalayalam2 жыл бұрын
🙏🏻💖
@syammohan26362 жыл бұрын
മറ്റൊരു ഗംഭീര explanation ❤️❤️
@AjithBuddyMalayalam2 жыл бұрын
🙏🏻
@mujeebrahman-ve3ut2 жыл бұрын
Good super bro JCB, road roller എന്നിവയും വന്നോട്ടെ Thanks
@nazeer5562 Жыл бұрын
പൊന്നു ചേട്ടാ ഡീഡൽ എൻജിൻ്റെ പുറത്ത് 25000 വോൾട് ennezhuthitytund ഡിസൽ ജനറേറ്റർ ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി
@amaljohnson972 жыл бұрын
ഒത്തിരി നന്ദിയുണ്ട്... 💗
@vaisakhnair385 Жыл бұрын
നിങ്ങളെ ഒക്കെ ആണ് sir സല്യൂട്ട് ചെയ്യണ്ടത് ❤️
@bijukunjoonjusinger39203 ай бұрын
നല്ല അറിവ്തന്നതിന് നന്ദി വീണ്ടും പുതിയ അറിവിനായ്
@gireeshbabugireeshbabu70292 жыл бұрын
ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു. Acc കൊടുക്കുമ്പോൾ എൻജിൻ കൂടുതൽ വർക്ക് ചെയ്യുന്നത് കാണുന്നു ഇലക്ടിക് ആണെങ്കിൽ എഞ്ചിന് ഒരു സ്പീഡ് പോരേ ഒന്നു കൂടി വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.👍
@jeshinkp80652 жыл бұрын
Good question please explain.....
@ron_mathew2 жыл бұрын
Bus il um lorrylum olla propeller shaft ne kurich oru video edano bus n drive olla wheel ne kurich um okke ?
@thomastothachil96702 жыл бұрын
ഒരുപാട് നന്ദി അടിപൊളി വിവരണം 🙏🙏🙏👍
@VineethNarayanan2 жыл бұрын
ഇപ്പോൾ TOYOTA ഇറക്കുന hybrid cars എല്ലാം ഇങ്ങനെയാണ് ഓടുന്നത്. ഒരു petrol engine generator പോലെ വൈദ്യുതി ഉണ്ടാക്കി battery യിൽ store ചെയും അത് ഉപയോഗിച്ച് traction motor വണ്ടിയെ ചലിപ്പിക്കും By the by good video bro👍
@praveenpaul84132 жыл бұрын
its very useful video ...thank u very much... demonstration is also very good
@shijurobert2 жыл бұрын
Wow very useful... Thank you so much
@sudhamansudhaman86392 жыл бұрын
Cc കേട്ടു കിളി പോയി /good info👍 thanks👍❤ bro
@adarshpathamkallu Жыл бұрын
അറിയാമായിരുന്നു പക്ഷെ നല്ല അവതരണം അറിയാത്തവർക്കു ഉപകാരം
@sreezsree38372 жыл бұрын
Kidilan video super 👌
@malayalammoviecorner7572 Жыл бұрын
Carinte ac working deatail ayi cheyumo
@bionlife60172 жыл бұрын
"In the end, it's not the years in your life that count. It's the life in your years." -Abraham Lincoln
@anile29432 жыл бұрын
ഇതു വരെ അറിയില്ലായിരുന്നു നന്നായി i salute sir
@AjithBuddyMalayalam2 жыл бұрын
🙏🏻
@ddcreation122 жыл бұрын
എന്റെ നാട്ടിൽ ഒരു 70s അമ്മാവൻ ഉണ്ട്. പുള്ളി പണ്ട്മുതലേ വലിയ ലോകവിവരം ഉള്ള ആളാണെന്നാ പറഞ്ഞു നടക്കുന്നെ. 10-14 വർഷങ്ങൾക്ക് മുൻപ് ഞാൻ കവലയിൽ ഇരിക്കുമ്പോൾ ഈ വീഡിയോയിലെ കാര്യം എല്ലാവരോടും പറയുകയായിരുന്നു. ഇലക്ട്രിക് മോട്ടോറിലാണ് ട്രെയിൻ ഓടുന്നത് എന്ന്. Discovery channel നോക്കി മനസിലായ കാര്യമായിരുന്നു. പക്ഷേ ആ പുള്ളി എന്നെ കളിയാക്കി. മുന്പിലെ engine ആണ് എല്ലാ ബോഗിയെയും വലിച്ച് കൊണ്ടു പോകുന്നെ എന്നു. ബാക്കിയുള്ളവരും കുട്ടിയായ എന്നെ കളിയാക്കി. ബ്ലഡി ഗ്രാമവാസിസ്
@AjithBuddyMalayalam2 жыл бұрын
😄
@voiceofsajeermannani81532 жыл бұрын
പൊന്നു സഹോദര പഠനം. അവതരണം 👌👌👌👌👌👌❤️❤️❤️🌹
@shamjithpp23622 жыл бұрын
വളരെ നല്ല അവതരണം നല്ല അറിവ്
@kunjumonmv13342 жыл бұрын
Very good information Thank you very much
@abhiramsundaran48582 жыл бұрын
You are one of the best teacher I know. Seriously
@AjithBuddyMalayalam2 жыл бұрын
🙏🏻💝
@Vishnuvishnu-tc1kv2 жыл бұрын
💯💯💯💯💯💯💯💯നല്ല അവതരണം
@knavas902 жыл бұрын
Wow, 🔥 വിശ്വസിക്കാൻ പറ്റുന്നില്ല ഇലക്ട്രിക് മോട്ടോർ ആണ് വലിക്കുന്നത് എന്ന്
@renji91432 жыл бұрын
നല്ല അവതരണം കൊള്ളാം.👌പക്ഷെ ഡിസൽ ടാങ്ക് എവിടെ ഇരിക്കുന്നു എന്ന് പറഞ്ഞില്ല 😁
@abhiram.a77312 жыл бұрын
Video super. Bro trm calidadinta review cheyyaamo???
@nitheesh428 Жыл бұрын
Working in airbrake section since 2015 Southern railway..... Very well explaned, Bro do a video on vacuum brakes....nilagiri mountain train
@akkatfiresafetyenglish29062 жыл бұрын
very well explained. I appreciate your good knowledge Thanks
@shamsukakkattara52342 жыл бұрын
ഈ ഒരു അറിവ് പുതിയത്... അവിശ്വസനീയം... എന്താല്ലേ ..👍⚡️
@user-vf7lg3kl3h2 жыл бұрын
ഡാ ഭയങ്കരാ ഇജ്ജ് പുലിയാണ് 👍🏻 എനിക്ക് ഇത് പുതിയ അറിവാണ് thanks
@AjithBuddyMalayalam2 жыл бұрын
🙏🏻
@Vithurakkaran Жыл бұрын
electric train engine enthanu ithra noise undakkunnath enn video cheyyamo, electric trains alle ippo ullath, pinnenthanu ithra noise, electric businum noise undallo, transformer inte aano?
@yfyfgg11334 ай бұрын
നിങ്ങൾ പറഞ്ഞപ്പോയാണ് ഞാൻ ഇത് അറിയുന്നത് വളരെ നന്ദി