Sir വളരെ ഉപകാരപ്രദമായ മന്ത്രം ആണ് ഇത്. ജപിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരുപാടു മാറ്റങ്ങൾ കണ്ടു തുടങ്ങി. Thanks
@preethaprasad59642 жыл бұрын
Thank you sir
@deepasivapriya4762 Жыл бұрын
Anno
@ambilypp82254 жыл бұрын
താങ്ക് യൂ സർ ഇത് വളരെ സത്യം ആണ് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ തന്നെ വളെരെ മാറ്റം ഉണ്ടായി, ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു വളെരെ നന്ദി, ഞാൻ ഒരു ഹിന്ദു ആണെങ്കിലും അത്ര കടുത്ത വിശ്വാസി ആയിരുന്നില്ല ഈ പ്രാർത്ഥന തുടങ്ങിയപ്പോൾ വലിയ മാറ്റം വന്നു. ജോലിയിലും , ജീവിത്തിലും വളരെ tension ഉം, stress ഉം ഉണ്ടായിരിന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റം ഉണ്ടായി. പ്രാർത്ഥനക്കു എത്ര മാത്രം ശക്തി ഉണ്ടെന്നു ഇപ്പോൾ എനിക്ക് മനസിലായി. 🙏🙏🙏
@learninghub48943 жыл бұрын
Prarthicha kondalla a chnge ....ningal vishvasichu ith cheytha kurayum nu ...same meditation yoga cheythalum kurayum
@jothi43753 жыл бұрын
Satyano
@goldenphoenixcreations11094 жыл бұрын
correct ആണ്, തിരുമേനി ഈVideo കണ്ടു കൊണ്ടിരുന്നപ്പോൾ മൂന്നു പ്രാവശ്യം ചൊല്ലിയപ്പോൾ തന്നെ ഭഗവത് സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞു , വളരെ നന്ദി
@sreekumarisree77404 жыл бұрын
സ്ട്രെസുണ്ട് സർ. എത്രയും വേഗം നമ്മുടെ രാജ്യത്തില്ലെയിടത്തും നല്ലതു വരട്ടെയെന്ന് ദേവിയോട് പ്രാർത്ഥിക്കുന്നുണ്ട്. ഈ മഹാമാരി മാറ്റിത്തരണെയെന്ന്.
@santhoshkumarp80244 жыл бұрын
മഹത്തായ സന്ദേശം. നന്ദി തിരുമേനി.
@1969R4 жыл бұрын
ഓം സർവ്വസ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുർഗേ ദേവി നമോസ്തുതേ🙏🙏
@nalinimadhunalinimadhu15093 жыл бұрын
Vidhya
@Archana-achu1433 жыл бұрын
ഒരുപാട് നന്ദി sir, tension headache അതി കഠിനമായി അനുഭവിക്കുന്നു..
@leelaantony12513 жыл бұрын
Thank you sir very useful mantra God bless you sir all world free from tress
സ്‌ട്രെസും, ടെൻഷനും ഒന്നുമില്ല സർ..... ഒന്ന് പുറത്തിറങ്ങിയാൽ കൊള്ളാമെന്നുണ്ട്..... ഗൾഫിൽ നിന്നും വന്നിട്ട് two വീക്ക് കഴിഞ്ഞു.....വൈറസ് ഒന്നും ബാധിച്ചിട്ടില്ല എന്നത് ദൈവത്തിന്റെ കാരുണ്യം ... ഉള്ളിൽ പ്രാർത്ഥന മാത്രം🌹 🙏🙏🙏🙏🙏🙏😓😢
@usharaju27184 жыл бұрын
നന്മയ്ക് വേണ്ടി അല്ലെ ക്ഷെമിക്കു സഹോദരി
@minirenjith32444 жыл бұрын
@@usharaju2718 ഇല്ല dear.... പുറത്തിറങ്ങില്ല..... കൊച്ചു കുഞ്ഞുങ്ങൾ ആണ് മക്കൾ, അവരുടെ കൂടെ സമയം പോകും.... പിന്നെ...യൂ ട്യൂബ് തന്നെ ശരണം....🌹🌹🙏💪👍
ഞാൻ ചിത്തിര nashathram ജനിച്ച വ്യക്തി(male) ആണ്... ഞാൻ ദുർഗ ദേവിയെ പ്രാർത്ഥിക്കുന്നത് തെറ്റാണോ?? എനിക്ക് ദേവിയെ പ്രാർത്ഥിച്ച് പോകുമ്പോൾ പല തടസങ്ങളും ഉണ്ടാകുകയും മനസ്സിന് concentration കിട്ടാതെ വരികയും ചെയ്യുന്നു...ദേവി മഹാത്മ്യം.. ലളിത സഹസ്രനാമ വും എൻ്റെ കയ്യിൽ ഉണ്ട്..പക്ഷേ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അത് വായിക്കാൻ താത്പര്യം ഉണ്ടെങ്കിലും വായിക്കുന്നത് കുറവാണ്... ഒരു incident പറയാം....ഞാൻ ബസിൽ യാത്ര ചെയ്യുക ആയിരുന്നു..1 മണിക്കൂറിൽ കൂടുതൽ time ഉള്ളത് കൊണ്ട് ഞാൻ ബസിൽ ഇരുന്ന് സർവ മംഗള mangalye എന്നുള്ള മന്ത്രം മനസിൽ ജപിച്ച് കൊണ്ടിരുന്നു...കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി complaint ആയി വഴിയിൽ ആയി...ഇതുപോലെ 2തവണ സംഭവിച്ചു(ഞാൻ കോളേജിൽ പഠിക്കുമ്പോൾ 1മണിക്കൂർ യാത്ര ചെയ്ത ആണ് കോളേജിൽ പോയിരുന്നത്...)(നടന്ന സംഭവം ആണ്..കഥ അല്ല..) കൂടാതെ ദേവി പ്രാർത്ഥന സ്ഥിരമായി ചെയ്യുമ്പോൾ ഒരു സ്ത്രീ സ്വഭാവം എനിക്ക് വരുന്നു...എൻ്റെ നിത്യ ജീവിതത്തിനെ ഇത് ബാധിക്കുന്നു... അതുകൊണ്ട് ഇപ്പൊ ദേവിഭജനം കുറവാണ്...ഇതിന് എന്താ കാരണം??? അറിയുന്നവർ reply... ചിത്തിര നക്ഷത്രം തുലാം രാശി ജനനം ആണ്..നാലാം പാദം .. ഏത് ദേവതയെ ആണ് ആരധിക്കേണ്ടത്??? Pls reply..
@mysteryvilla7238 Жыл бұрын
എന്തായി ശെരി ആയോ കാരണം കണ്ടതിയോ?
@ashokanp.v2818 Жыл бұрын
Santhosh avittom, tension ann sir prarthikkene
@snehasudhakaran18953 жыл бұрын
മൂന്നാമത്തെ വരിയുടെ അർത്ഥം ശരിക്കും മനസ്സിലായില്ല വ്യക്തമാക്കി തരാമോ
@soumyadarun8631 Жыл бұрын
Thank u ❤️😘😘
@laijug86433 жыл бұрын
സാർ ഭർത്താവിന് വേണ്ടി ഞാൻ തന്നെ ജപിച്ചാൽ മതിയോ
@ponnus7759 Жыл бұрын
ചെറിയ കുട്ടികൾക്ക് 108. തവണയും 48 തവണ കഴിയുമോ
@sumas67302 жыл бұрын
Good sir
@ajithak2004 жыл бұрын
Thank you sir
@amritharajin6084 Жыл бұрын
Ente mone 4 vayasayi avne bayakra pediya mon avanekonde cholikkamo
@sreejasaji20513 жыл бұрын
രണ്ടാം വിവാഹം പേര് അഞ്ചു വർഷം 1981 ഇടവം വയസ്സ് 39 എത്രാമത്തെ വയസിൽ കല്യാണം നടക്കും
@PRIYAPRIYA-gf4tm4 жыл бұрын
Sir കുട്ടികൾ രാത്രി ഉറക്കത്തിൽ പല്ല് കടിക്കുന്നത് എന്തുകൊണ്ടാണ് പരിഹാരം pls
@aiswaryaar9169 Жыл бұрын
Sir എനിക്കു ടെൻഷൻ കൂടുതലാണ്
@sathimurali10593 жыл бұрын
ഗുരുവിനു പ്റണാമം
@geethukrishnapriya4 жыл бұрын
Vritham edukano. Evng chollaamo
@goldenphoenixcreations11094 жыл бұрын
മന ശുദ്ധി ഏറ്റവും പ്രധാനം
@pmmohanan98642 жыл бұрын
Namasteji
@sumeshkannappy18194 жыл бұрын
Sir ഭയങ്കര ടെൻഷൻ ആണ് കേതു ദേശാ സന്ധ്യ ആണ് ഈ മന്ത്രം ജപിച്ചാൽ ടെൻഷൻ കുറഞ്ഞു സമാധാനം കിട്ടുവോ pls റിപ്ലൈ
@sajithasajitha30034 жыл бұрын
Upakarapredamayi
@rohithyesodharan6314 Жыл бұрын
🙏
@nandinimohanan95877 ай бұрын
❤
@divyababu66584 жыл бұрын
E manthrathinte meaning onn parayamo 🙏
@vishnun14664 жыл бұрын
Ithu devi mahatmyam, adhyayam-11 ile mantramanu...
@satheesanov50234 жыл бұрын
Super
@aksharanantha6045 Жыл бұрын
ഇത് എന്ത് മന്ത്രം ആണ്. Shoolini മന്ത്രം ആണോ
@asrayps82044 жыл бұрын
Tankud
@deepaanoddeepaanod29514 жыл бұрын
തിരുമേനി എനിക്ക് ടെൻഷൻ കാരണം രാത്രി ഉറക്കം ഇല്ല വെളുപ്പിന് 4കഴിഞ്ഞു മാത്രം ആണ് ഉറക്കം അതുകൊണ്ടു എനിക്ക് രാവിലെ വിളക്ക് വെക്കാൻ താമസം ഉണ്ടവുന്നു
@minirenjith32444 жыл бұрын
Deepa Anod, എനിക്കും night ഉറക്കമില്ല....ഞാനും വെളുപ്പിന് ആണ് ഉറങ്ങുന്നത്🙏😓😢
@AmAn-gg9mz4 жыл бұрын
Kidakkum munp 1 kulichit vannu kidaku. Nalla urakam kittum.pattumenkil 8manik munp kulichu foodum kazichu noku. Positive ayttulla Videos kanuka. Law of attraction try cheyyuka. Videos youtubil und. Tension vallom undl matty vekuka. Nammal tension ayalum illelum life munnotte poye pattu. So tension free ay iriku... Best of luck God Bless You.
@deepaanoddeepaanod29514 жыл бұрын
@@AmAn-gg9mz thank you so muchu
@deepaanoddeepaanod29514 жыл бұрын
@@AmAn-gg9mz രാത്രി കുളിച്ചിട്ട് ആണ് കിടക്കുന്നെ 7മണിക്ക് മുമ്പ് ഫുഡ് കഴിക്കും