നമസ്കാരം തിരുമേനി.. ഒരുപാട് ഇതുപോലെ മന്ത്രങ്ങൾ ഉള്ള ചാനലുകൾ ഒരുപാട് കാണുന്ന ഒരാൾ ആണ് ഞാൻ..മന്ത്രജപ നിത്യവും നടത്തുന്നു വളരെ നല്ല അവതരണം.. നല്ല അറിവ് തന്നതിന് വളരെ നന്ദി..
@MiniMini-m4e4 ай бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് എൻ്റ ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാരണം എവിടെ നോക്കിയാലും ചാനൽ കാണാൻ കഴിയുന്നത് മന്ത്രം മാത്രം ആണ് എങ്ങനെ എങ്കിലും മന്ത്രം ജപിച്ചാൽ മതി യോ അതിന് അതിന് പവിത്രതയില്ലേ . എന്തായാലും തിരുമേനി ഈവീടിയോചെയ്തത് നന്നായി. അറിവില്ലാത്തത് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹
@SanthoshKumarv-wy5kr5 ай бұрын
തിരുമേനി നമസ്കാരം. അങ്ങയുടെ ഈ വീഡിയോ സാധാരക്കാർക്കു വളരെ ഉപകാരപ്രദമാണ്. നന്ദി
@abhishekrajesh8352 Жыл бұрын
ഇതുപോലെ ഉള്ള അറിവുകൾക്കായി കാത്തിരിക്കുന്നു
@amritha.ssuresh16795 ай бұрын
നമസ്കാരം തിരുമേനി ഞാൻ എല്ലാ ദിവസവും ഓം നമശിവായ ചെല്ലാറുണ്ട് എപ്പോഴും ചെല്ലും രാത്രിയിലും ചിലപ്പോ ഉറക്കത്തിലും
@devayanipc771311 ай бұрын
തിരുമേനിയിൽ നിന്നും അറിയുന്ന എല്ലാം സസന്തോഷം സ്വീകരിക്കുന്നു. നന്ദി
@ajayanmajayanm86138 ай бұрын
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി നമസ്കാരം
@miniashok5782 Жыл бұрын
തിരുമേനി ഇതു പോലുള്ള വലിയ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@sinibabu22 Жыл бұрын
നരസിംഹ മൂർത്തിയുടെ മന്ത്രം ജപിക്ക്ഉന്നുണ്ട് വജ്രാനാവായ വിദ്മഹേ തീഷ്ണ ദ്ധംഷത്രയാ ദി മഹി തന്നോ നരസിംഹ പ്രജ്യോതായത് ഇത് നിത്യവും ജപിക്കാമോ ♥️♥️♥️♥️🙏🙏🙏🙏🙏
തിരുമേനി 🙏🙏🙏. ഞാൻ എന്നും സന്ധ്യ ക്ക് മന്ത്രം ജപിക്കാറുണ്ട്, ലളിത സഹ്രസ നാമം, ദേവീമഹത്മ്യം, എല്ലാം തിരുമേനി യുടെ വീഡിയോ കണ്ടിട്ടാണ്. നന്ദി തിരുമേനി 🙏🙏🙏🙏. ദേവീമാഹാത്മ്യം ജപിക്കേണ്ട വിധം വിശദമായി പറഞ്ഞുതാരമോ. മറുപടി ക്ക് ആയി കാത്തിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amminic.k4222 Жыл бұрын
തിരുമേനി കഴിഞ്ഞ യോഗിനി ഏകാദശിയിൽ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ പേയപ്പോൾ ഭഗവാനെ കണ്ടതും അറിയാതെ കരഞ്ഞു. പോയി തിരു മേനിയുടെ വീഡിയോ കണ്ടപ്പോൾ എനിക്കാകെ സങ്കടമായി വീട്ടിൽ നിന്നു കൊണ്ടു തന്നെ ക്ഷമാപണം പറഞ്ഞു ഇനിങ്ങാൻ എന്തു ചെയ്യണം. ഹരേ രാമ ... ഹരേ കൃഷ്ണ
🙏 thanks a lot. This was of great help. Without knowing anything we just chant mantras. This video is an eye opener Thanks again 🙏🙏🙏🙏
@bindusukumaran340 Жыл бұрын
നമസ്കാരം sir അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പെട്ടന്ന് നിർത്തിയപ്പോൾ വിഷമം തോന്നി 🙏🙏🙏🙏🙏
@vilasinip79609 ай бұрын
Namaskaram thirumanasse nanniyund
@geethaparakkal4651 Жыл бұрын
തിരുമേനി ഒരു സംശയം രാവിലെയും വൈകീട്ടും വിളക്ക് വെച്ചാൽ ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലാൻ പറ്റുമോ ഇതുപോലെഎപ്പോഴും ജപിക്കാൻ പറ്റുമോ പ്രത്യേകതകൾ ഉണ്ടോ റിപ്ലൈ തരണേ വീഡിയോ ഇപ്പോഴാ കണ്ടത് 🙏🙏🙏🙏🙏🙏🙏🙏
തിരുമേനി നമസ്കാരം.. സുധർശന മന്ത്രം കാലുത്തും വൈകിട്ടും ചൊല്ലാമോ വീട്ടിൽ മറുപടി പ്രധീക്ഷിക്കുന്നു. പ്ലീസ്.?
@indirak8897 Жыл бұрын
നമസ്ക്കരം തിരുമേനി 🙏 ഇഷ്ടം പോലെ മന്ത്രങൾ പറയുന്നുണ്ട്,ഒരോത്തരും,ഋഷി, ഛന്ദസ്സ്,ദേവത ഒന്നും ആരും പറഞ്ഞു കൊടുക്കില്ല, ഓം നമഃ ശിവായ മന്ത്രം മാത്രം ജപിക്കും, 🙏 അതിന്റെ ഋഷി ഛന്ദസ്സ്,ദേവത ഒക്കെ അറിയാം 🙏
I have doubt. In this video you said we hv to pray in the eastern side. So we hv to keep the God's photos in the west side , right ? Can you clear this doubt pls.
നമസ്കാരം തിരുമേനി, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർന്ന ആഹാരം കഴിച്ചിട്ട് മന്ത്രം ചൊല്ലാമോ, സാധാരണ ഗൃഹസ്ഥശ്രമി ആയ ഒരു വീട്ടമ്മയാണ് ഞാൻ, എനിക്ക് ഹരേ രാമ ഹരേ കൃഷ്ണ എന്ന മഹാമന്ത്രം ചൊല്ലാമോ
@greeshmavibigreeshmavibi641410 ай бұрын
ഹരേ രാമ മന്ത്രങ്ങൾ എപ്പോ വേണമെങ്കിലും ചെല്ലുന്ന ത് അല്ലെ....
@rajendranrajendran4567 Жыл бұрын
നമസ്ക്കാരം തിരുമേനി വെളുപ്പിന് 3 മണിക്ക് മന്ത്രജപം നടത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@aswathyaswathya.b9868 Жыл бұрын
തിരുമേനി ഹരേ രാമ ഹരേ രാമ ഈ മന്ത്രം ഏത് അവസ്ഥയിലും ചൊല്ലാം എന്നു കേട്ടിട്ടുണ്ട് അതായത് എപ്പോൾ വേണമെങ്കിലും ചൊല്ലാം എന്നത് ഇത് ശരി ആണോ ദയവായി ഒരു മറുപടിയും ഇടണേ ഗർഭാവസ്ഥയിലാണ് ഏതു മന്ത്രമാണ് ഞാൻ ചൊല്ലേണ്ടത്
@anumol55 Жыл бұрын
Hare Rama manthram eppol venamenkilum chollam അതിനു kuzhappam illa
@valsalavijayan6900 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏
@sheelatk6963 Жыл бұрын
നമസ്ക്കാരം തിരുമേനി, ഒരു വീട്ടമ്മയായ എനിക്ക് നാരായണിയം 100 ദശകം പാരായണം ചെയ്യാൻ സാധിക്കില്ല. ഇതിൽ പ്രധാനപ്പെട്ട ദശകങ്ങൾ മാത്രം ദിവസവും പാരായണം ചെയ്യാമോ?. എങ്കിൽ അത് ഏത് ദശകങ്ങൾ ആണ് എന്ന് പറഞ്ഞു തരുമോ?. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@Angel33669 Жыл бұрын
തിരുമേനി, ഹനുമാൻ ചാലിസ സ്ത്രീകൾക്ക് ചൊല്ലാമോ? ദയവു ചെയ്ത് മറുപടി തരാമോ
@Jiji-vu7zv Жыл бұрын
ഒരു reply തരണം pls…… തിരുമേനി,. ഞാൻ കൃഷ്ണ ഭഗവാന്റെ അടുത്ത് ചെല്ലുമ്പോൾ അത് ക്ഷേത്രത്തിൽ ആയാലും വീട്ടിൽ ആയാലും കരഞ്ഞു പോകും.. അത് ദുഃഖം കൊണ്ടല്ല. പക്ഷെ എനിക്ക് അത് പിടിച്ചു നിർത്തൻ പറ്റുന്നില്ല. ഇപ്പോൾ സപ്താഹം നടക്കുന്നിടത്തും അത് പറ്റി. ഇത് കേട്ടപ്പോൾ ഇനി ഭഗവാന്റെ അടുത്ത് പോകണ്ട എന്ന് വിചാരിച്ചു.
@krishnankutty8109 Жыл бұрын
താങ്കളുടെ തീരുമാനം തെറ്റാണ് മനസി നെ ബലപ്പെടുത്താൻ ഭഗവാനോട് അപേക്ഷിക്കൂ
നമസ്കാരം തിരുമേനി സാധാരണ കാരായ ആളുകൾ ദിവസവും ചൊല്ലേണ്ട മന്ത്രങ്ങൾ ഏതൊക്കെ ആണെന്ന് ഒന്നു പറയുമോ
@kiranpillai Жыл бұрын
👍🏻🙏🏻🙏🏻
@narayanantp3992 Жыл бұрын
🙏🙏🙏🙏🙏
@ajayakhoshalbhuthamorikkal82505 ай бұрын
സുദർശന മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ
@lineeshnk5294 Жыл бұрын
🙏🙏🙏🙏🥰🥰
@mrssree8328 Жыл бұрын
സാർ ഒരു സംശയം.. രാവിലെ കുളിച് പ്രാർത്ഥിച്ച് ഉച്ചക്ക് nonveg കഴിച്ച് വൈകിട്ട് കുളിക്കാതെ കയ്യും കാലും കഴുകി വിളക്ക് കൊളുത്താമോ മന്ത്രം ജപിക്കാമോ??
@hinduvision Жыл бұрын
ദേഹമെങ്കിലും കുളിക്കണം
@mrssree8328 Жыл бұрын
@@hinduvision thank you sir👍🏻
@donboscogames3425 Жыл бұрын
⚘⚘⚘⚘
@jagadhammar2912 Жыл бұрын
🌹🌹🌹👌
@sanjayunnikrishnan8363 Жыл бұрын
തിരുമേനി ഒരു മന്ത്രം ജപിക്കുമ്പോൾ കിഴക്ക് നോക്കി ജപിക്കണം എന്ന് പറയുന്നു ഞങ്ങൾ വിളക്ക് വെയ്ക്കുന്നത് പടിഞ്ഞാറ്റിൽ നിന്ന് ആണ് കിഴക്കോട്ട് നോക്കിയാണ് ഇരിക്കുന്നത് അതിന് വല്ല ക്കുഴപ്പം ഉണ്ടാകും മോ ഒന്ന് പറഞ്ഞ് തരണേ വിളക്കിന് അഭിമുഖം ആയിട്ടാണ് പ്രർത്ഥിക്കുന്നത്🙏🏻
@patriotic456 Жыл бұрын
അടിവസ്ത്രം നിർബന്ധമാണ് എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് പറയാമോ?? ഞാൻ കുളിച്ച ഉടനെ ഈറനോട് കൂടിയാണ് ജപിക്കുക...അത് ദോഷം ആണോ??
@sanjaysakthi Жыл бұрын
Lingam bhoomiye kanaruthu athukondu
@Zookerbegger26 күн бұрын
@@sanjaysakthi സ്ത്രീകൾക്ക് ലിഗം ഇല്ലല്ലോ അപ്പോൾ ഇടണോ
@miniashok5782 Жыл бұрын
ഓം നമശിവായ. ഓം എന്ന് ചൊല്ലാൻ പാടുണ്ടോ അങ്ങനെ പറയുന്നത് കേട്ടു ഓം പാടില്ലെന്ന്
@ushasanal7007 Жыл бұрын
തിരുമേനി വേറൊരു തിരുമേനി ചാനലിൽ പറഞ്ഞു ഓം എന്നത് മൂലമന്ത്രമാണ് സാധാരണക്കാർ ജപിക്കുന്നത് ദോഷമാണ്,,, ഓം നമഃ ശിവായ, ഓം നമോ ഭഗവതേ വാസുദേവായ,, ഓം ഗം ഗണപതായേ നമഃ എന്ന് ജപിച്ചുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ നമഃ ശിവായ, നാരായണ, ഗം ഗണപതായേ എന്നാണ് ജപിക്കുന്നത്,,,, ഇതിൽ ഏതാ correct. മനസമാധാനം കിട്ടാനാ ജപിക്കുന്നത്,, ഇപ്പോൾ കൺഫ്യൂഷൻ ആയി. ഉചിതമായ മറുപടി പ്രതീക്ഷിക്കട്ടെ 🙏🙏🙏🙏
@hinduvision Жыл бұрын
Om cherth japikkuka
@anumol55 Жыл бұрын
@@hinduvision❤
@sheelanandan977 Жыл бұрын
തിരുമേനി കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ മുരക ൻ്റെ ക്ഷേത്ര ത്തിൽ ഒരു പവൻ്റെ മാല നേർച്ച പറഞ്ഞിരുന്നു. ഇത് വരെ എനിക്ക് അത് കൊടുക്കാൻ സാധിച്ചില്ല.ഇപ്പോഴത്തെ സ്വർണ്ണത്തിൻ്റെ വില അനുസരിച്ച് എന്ത് ചെയ്യാൻ പറ്റും തിരുമേനി. നമ്മുടെ ഇപ്പോഴത്തെ കഴിവിന് അനുസരിച്ച് കൊടുത്താൽ മതിയോ. ദയവായി എനിക്ക് ഇതിന് reply തരണേ തിരുമേനി
@hinduvision Жыл бұрын
അന്നത്തെ പവൻ വിലക്ക് കിട്ടുന്നത് നൽകുക
@sreekumarisanil5242 Жыл бұрын
🙏🙏
@sindhushanavas Жыл бұрын
🙏Thankyou sir
@prabhashyamalan4970 Жыл бұрын
🙏thank you soo much 🙏🙏🙏
@whatsup_viral Жыл бұрын
എനിക്ക് ബാധ ദോഷമുണ്ട്. എല്ലാ ജോത്സ്യന്മാരും ഇത് മാറ്റണമെങ്കിൽ ഭീമമായ തുക ചോദിക്കുന്നു ഞാൻ എന്ത് ചെയ്യും
@AbhiS-zd9fu7 ай бұрын
Chottanikkara poo
@ajayakhoshalbhuthamorikkal8250Ай бұрын
ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി പ്രാത്ഥിച്ചാൽ മതി ശരിയാവും
@sreejithphotography37973 ай бұрын
തിരുമേനി നമസ്കാരം മന്ത്രം ജപികുമ്പോൾ എണ്ണം തെറ്റി 108 ആണ് ഞാൻ ഒരണ്ണം കൂടി പോയി ചൊല്ലിയപ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
@hinduvision3 ай бұрын
No problem
@sreejithphotography37973 ай бұрын
@@hinduvision അറിവ് പകർന്ന് നൽകിയതിന് ഒരുപാട് നന്ദി🙏🏻തിരുമേനി
@ambikadevi1330 Жыл бұрын
അപ്പോൾ ഭജന ജവിക്കുന്നത് ഉറക്കെ ആണല്ലോ
@hinduvision Жыл бұрын
ഭജനയ്ക്ക് കീർത്തനങ്ങളോ സ്തുതികളോ ആയിരുന്നു പ്രധാനം. ഇന്ന് മഹാ മന്ത്രികർ പോലും ചൊല്ലാൻ മടിക്കുന്ന മന്ത്രങ്ങൾ സിനിമാ ഗാനങ്ങൾ പോലെ പാടുന്നു. ആരാണ് ഉത്തരവാദി എന്ന് സ്വയം ചോദിക്കുക. പിന്നെ മന്ത്രം പഠിപ്പിക്കുന്ന വേദ ശാലയിൽ ഉറക്കെ തന്നെയാണ് പഠിപ്പിക്കുക. പക്ഷെ കർമത്തിലെ ഉപയോഗം അപ്രകാരമല്ല
@manithashamnath48905 күн бұрын
Thirumeni oru doubt...pandu abrhmanar...manthram ketttu padikkathirikkanalle pathiye cholliyirunnathu
@bindhugopan2513 Жыл бұрын
വലിച്ചു നീട്ടാതെ എളുപ്പം പറയൂ
@hinduvision Жыл бұрын
കഴിയില്ല സുഹൃത്തേ. എൻ്റെ രീതി എൻ്റെ ഈ പ്രസൻ്റേഷൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകരോടൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം. അവരാണ് എന്നെ സപ്പോർട്ട് ചെയ്ത് ഇവിടെ എത്തിച്ചത്. ഇവിടെ ക്യാപ്സ്യൂളില്ല. അത്തരം വീഡിയോകൾ ഷോർട് സിൽ നൽകുന്നുണ്ട് നന്ദി