#thomsasissac #ComptrollerandAuditorGeneralofIndia ഞെട്ടരുത്, സിഎജിയുടെ രഹസ്യ ക്വട്ടേഷന്‍ പൊളിക്കുന്ന കണക്കിതാ
Пікірлер: 67
@premrajkuniyil96327 күн бұрын
കേരളത്തിലെ ഏത് വിധേനയെങ്കിലും തകർന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു വലിയ കുൽസിത ശക്തികൾ ഇപ്പോൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. താങ്കളെപ്പോലുള്ളവരുടെ യഥാർത്ഥ മാധ്യമ പ്രവർത്തനം സത്യത്തെ വെളിച്ചം കൊണ്ടുവരുന്നത് സാധാരണ ജനങ്ങൾക്ക് ആശ്വാസമാണ്. തുടരുക. ആശംസകൾ
@sasikunnathur99677 күн бұрын
CIA വ്യാപകമായി ഭയപ്പെടുന്നത് ഇന്ത്യയും ഇടതുവശത്തേക്ക് എന്ന്. CIA ഇടപെടൽ വ്യാപകം -
@rajanek12817 күн бұрын
സി എ ജി യും സി ബി ഐ ഈ ഡി പോലെ കൂട്ടു നിൽക്കുന്നു എന്നു കരുതാം
@sahadevandamodaran927 күн бұрын
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വ്യഭിചരിക്കുകയാണ് കേന്ദ്രം
@pancrasiousm7927 күн бұрын
CAG playing a floor level Drama. Thanks Madhu...
@vishwaswaterproofing66078 күн бұрын
കോവിഡിന്റെ തുടക്കകാലത്തു 100 രൂപ കൊടുത്തു ക്യു നിന്ന് N95 മാസ്ക് ഞാൻ വാങ്ങിയിട്ടുണ്ട്. അതെ മാസ്ക് കോവിഡ് വ്യാപിച്ചു, മാസ്ക് വീട് വീടാന്തരം ഉണ്ടാക്കി തുടങ്ങിയ കാലത്തു 10 രൂപക്കും വാങ്ങിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിൽ കൊടുക്കുന്നവർ പറയുന്നതാണ് വില. അതിൽ കണക്കു നോക്കിയാൽ കണക്കും നോക്കി ഇരിക്കത്തെ ഒള്ളൂ.
@Bhaskaran-j9p7 күн бұрын
👍
@nazarkunjue12717 күн бұрын
കോവിഡിൻ്റെ ആദ്യ സമയത്ത് ഞാൻ 90 രൂപക്ക് വാങ്ങിയ മാസ്ക് പിന്നീട് 25 രൂപക്ക് കിട്ടി അതുപോലെ സാനിറ്റൈസറും 250 ml ന് ആദ്യം 80 രൂപ പിന്നീടത് 30 രൂപക്കും കിട്ടി 5 ലിറ്റർ കാനിന് 200 രൂപക്കും കിട്ടിയിരുന്നു.
@pmkrishnankutty89507 күн бұрын
വയനാട് ദുരന്തത്തിൽ, എയർ ലിഫ്റ്റ് നടത്തി അധിക ചിലവും ധൂർത്തും നടത്തി എന്നാവും അടുത്ത CAG റിപോർട്ടിലെ പരാമർശം.
@bijupavithra8 күн бұрын
സി എ ജി ഓടിപ്പോയി
@sreejithk15357 күн бұрын
Madhu.. A big salute..sathyam sadharana janangale ariyickunnadil..so proud
@lawrencepx91897 күн бұрын
Very good 👍
@sunnyemmatty8907 күн бұрын
കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ഏതെങ്കിലും അന്വേഷണ ഏജൻസി കേരള സർക്കാറിന് അനുകൂലമായ ഒരു റിപ്പോർട്ട് കൊടുക്കും എന്നുള്ളത് ചിന്തിക്കുന്നത് തന്നെ തെറ്റാണ് ഇവിടത്തെ കോൺഗ്രസ്സും ബിജെപിയും ഒന്നാണ് അവർ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസി റിപ്പോർട്ടായി എഴുതും എന്നിട്ട് കോൺഗ്രസ്സും ബിജെപിയും ആ വന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എന്ന നാടകത്തിൽ ആരോപണങ്ങളും സമരവുമായി വരും എട്ടു കൊല്ലമായി ഇതുതന്നെയാണ് അവസ്ഥ ഈ റിപ്പോർട്ട് വന്നത് നന്നായി ജനങ്ങൾക്ക് കഴിഞ്ഞുപോയ കാര്യങ്ങളിലെ സത്യം എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുവാൻ സാധിച്ചു ഇങ്ങനെയുള്ള കഥകൾ ഇനിയും തുടരും
@gangadharapanicker65217 күн бұрын
സിഎജി ആണെന്നു പറഞ്ഞിട്ടുകാര്യമില്ല.ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നുകണ്ടാലെന്തു ചെയ്യും.എങ്ങനെ കണക്കുകൂട്ടിയാലും 15000 കിറ്റിന് അധികമായി കൊടുക്കേണ്ടിവരുന്നത് 1.5 കോടിമാത്രമാണ്.
@shirasmohammed39017 күн бұрын
അന്ന് ഒരു 15000 കിറ്റ് കുറഞ്ഞ വിലയ്ക്കു എത്തിച്ചു കൊടുക്കാൻ ശ്രമിക്കാരുന്നു..😂😂😂
@ShamsKv-gx4hx8 күн бұрын
👍👍👍👍👍
@manmadhansankaranarayanapi48267 күн бұрын
സാധാരണ കാലവും കോവിഡ് കാലവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തവന്മാർ
@rajeshpalattupalattu35877 күн бұрын
ഈ മീഡിയ പറഞത് കേരളത്തിലെ ജനങൾ അനുഭവിച്ച് അറിഞതാണ്
@gopalanthachat61107 күн бұрын
CAG (Parrot in Cage)
@joyp57807 күн бұрын
ഇപ്പം ആർക്കും ppe kit വേണ്ട മാസ്ക് വേണ്ട വിലയും കുറഞ്ഞു
@mahendrans84907 күн бұрын
ഈ cag എന്ന നറിയുടെയും അവനെ തങ്ങുന്നവരുടെയും ആസനത്തിൽ തന്നെ തറക്കുന്ന cag കണക്ക്
@krishnannair77337 күн бұрын
സി എ ജി യുടെ പേരിൽ കേസ് കൊടുക്കേണ്ടിവരും ഇങ്ങിനെ വയ്ക്കു തോന്നിയത് കോതക്കു പാട്ടു (c a g )താണ പണിയെടുക്കരുത്
@vasanthyta19627 күн бұрын
Very good❤❤
@somarajanpp1517 күн бұрын
ഈ ജി യൊക്കെ കലഹരണപ്പെട്ടു കഴിഞ്ഞു, ഇവരെ യൊക്കെ പറഞ്ഞു വീട്ടിൽ വിട്ട് മറ്റു രീതികൾ സ്വീകരിക്കേണ്ട കാലം ആഗതം ആയി എന്നല്ല അതിക്രമിച്ചിട്ട് ഒരു 10കൊല്ലം ആയിക്കാണും നാണം കെട്ട ആലു കിളിർത്ത 😂😂😂😂
@somarajanpp1517 күн бұрын
ആൽ ആസനത്തിൽ
@syamsasidhar58186 күн бұрын
Comptroller and Quotation General 😊
@renunathanpillai90147 күн бұрын
U. P പുഴയിൽ ഒഴുകി നടന്ന കാരിയം മറക്കരുത്
@omanacheriyan61887 күн бұрын
A very good recollection of the cag report 😂😂😂cag 😢😢😢
@unnikrishnancUnni-yu4eq7 күн бұрын
👍 Good
@ALIPAMBALATH-ly5tk7 күн бұрын
👍👍👍
@Kashyapan-bv8sj7 күн бұрын
ഭഗവാനേ...... ഇനി CAG കോവിഡ് കാലത്തെ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും അറ്റൻ്റൻസു രജിസ്റ്ററും നോക്കുമോ ?? CAG ഓഫീസിലെ യെങ്കിലും അറ്റൻ്റൻസ് നോക്കാതിരുന്നാൽ മതിയായിരുന്നു!!!!!
@ohakhader29867 күн бұрын
Newsathose..🎉🎉🎉.. സി. എ ജി യുടെ കൊട്ടേഷൻ' സ്വയം നടത്തി കൊണ്ടിരുന്ന റിപ്പോർട്ട് സ്വയം ഏറ്റെടുത്ത് കൊണ്ട് കബളിപിച്ചു കൊണ്ടിരുന്നു സർക്കാരിനെ വില പറഞ്ഞെടുത്തു സ്വയം സുഖിക്കാമെന്ന് കരുതി ശിക്ഷ വാങ്ങിച്ചെടുത്തു🙏🏽😍😍😍🤣🤣🤣🤣😁💯💯💯🚩🚩🚩🎉🎉🎉❤️❤️❤️❤️❤️❤️❤️
@mammu-ux6md7 күн бұрын
malayalam madhyamangal ethunnum charcha cheyilla
@muralidharankk97887 күн бұрын
CAG കണക്ക് നോക്കുന്ന സ്ഥാപനമാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൂടുതൽ ആരോഗ്യ പ്രവർത്തകർ മരിച്ചാൽ അതു വഴി സർക്കാരിന് ശമ്പള ഇനത്തിൽ ലഭിച്ച ലാഭം പോലും അവർ കണക്കുകൂട്ടി ചാർട്ടാക്കും. അല്ല പിന്നെ CAG യോടാണൊ കളി.
@muralidharankk97887 күн бұрын
മണ്ഡലക്കാലത്ത് പച്ചക്കറി വില കൂട്ടി വാങ്ങുന്നതിൽ CAG ഇനി പിടിക്കും.
@baijuthilakan24387 күн бұрын
കോവിഡ് തുടക്കകാലത്തു മൂന്നുരൂപയുടെ സർജികൽ മാസ്ക് മുപ്പതു രൂപയായിരുന്നു
Cost of N 95 mask was Rs.140 at time of Covid then it is reduced to Is 20
@Chaos96_7 күн бұрын
U had neutral nilapadu in the beginning, but ippo endho something different 🤔
@RajeshOruvil7 күн бұрын
Nee soapittoa😂😂😂❤
@sujathavc47967 күн бұрын
ഡിമാൻഡ് കൂടുമ്പോൾ വിലയും കൂടും എന്നതു മനപ്പൂർവം മറന്നതാണോ? പിന്നെ പല സംസ്ഥാനങ്ങൾക്ക് പല നിയമങ്ങൾ ആണോ? ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്താൽ പിന്നെ കിട്ടുന്ന വിലയിൽ വാങ്ങാതെ തരമില്ല
@SunilKumar-o6h7k7 күн бұрын
CA a യെ കുറ്റമ പറയുന്നവർ ജ: ലോ എവിടെ എന്ന് ആലോചിക്കണം. ജീവ ണ്ടങ്കിലല്ല ബാക്കി ആലോചിക്കണ്ടു?
@SanthoshKumar-pk4dz7 күн бұрын
ഇവിടെ അക്കളിയൊന്നും വേണ്ട പിണ്ണാക്കുതിന്നുന്നവർ കുറച്ചും തിന്നുന്നപോലെ അഭിനയിക്കുന്നവരും കുറവാണ് ഗോമൂത്രവും പതിവില്ല
@omanasarachandran17067 күн бұрын
Ente husband mattoru countryil ithe productinte sale cheyyunna companyil joli cheyyunnu.Adheham paranhathu ivarkonnu oru vivaravumillahittanu ingine parayunnathennu.Sadharanayilninnum ethrayo vila kooduthalundayirunnu akkalathennu.Ellayidathum production undayapol vila kuranhu.Athonnum manassilakkatha maramandanmar🤣🤣🤣
@SajiTR-r2o7 күн бұрын
ഈ വീഡിയോ കണ്ടുകഴിഞ്ഞു താങ്കൾ ഉദ്ദേശിക്കുന്ന കാഴ്ച്ച പ്പാട് മനസ്സിലാകുമോ
@pushpakumartk25487 күн бұрын
സത്യത്തിൽ ഇദ്ദേഹത്തിൻ്റെ പറച്ചിൽ കേട്ടാൽ CAG , CBI . കേന്ദ്ര അന്വേഷണ ഏജൻസികൾ - കേരളത്തിലെ BJP ക്കാർ പ്രതിപക്ഷനേതാക്കൾ എല്ലാം കൊള്ളില്ലാത്തവർ - സഹോദരാ ഇതെ ല്ലാം ശരിയാകണമെങ്കിൽ - അഴിമതി നടത്താതിരിക്കുക. - ഇങ്ങനെ വന്നു ന്യായീകരിച്ചിട്ട് ആര് വിശ്വസിക്കാൻ ( ഒരു കാര്യം ചെയ്യുക ഏറ്റവും നല്ല ഈ പാർട്ടി ഇന്ത്യയുടെ ഭരണം പിടിക്കുക. - ഈ ഏജൻസികളെ മൊത്തം പരിച്ചുവിട്ട് നമ്മുടെ ഏജൻസികളെ ഏൽപിക്കുക. - - എല്ലാം ശരിയാകും.)
@FakruKummalil7 күн бұрын
എന്ത് കൊണ്ട് ഈ quatation ചെയ്യുന്നവരെ കോടതികളിൽ കയറ്റുന്നില്ല