ഇരുപത്തി അഞ്ചു കൊല്ലം അവിശ്വസനീയം ആക്കിയ മമ്മൂട്ടി ആണ് ഏറ്റവും വലിയ പാഠം... ഒപ്പം അന്നത്തെ നമ്മളും ഇപ്പോൾ ഉള്ള നമ്മളും 🔥😍 അല്ലാതെ എന്താ.... വല്യേട്ടൻ ഏതൊക്കെയോ നഷ്ട സൗഭാഗ്യങ്ങളുടെ സുകൃതം ഓർമിപ്പിക്കാൻ വീണ്ടും വന്നതാണ്.... അവർ ഏട്ടനും അനിയന്മാരും ആയി അവരുടെ വീട്ടിലും നാട്ടിലും ജീവിക്കുകയായിരുന്നു... അവർ അങ്ങനെ ആയിരുന്നു.. ആ സ്നേഹം മലയാളിക്ക് ഇപ്പോഴും ഇഷ്ടം.... വേറെ ഒരു കുഴപ്പവും ഇല്ല കണ്ണട വെച്ച ചേട്ടാ 😍😍🙏😊
@RameshRamesh-g1s3 күн бұрын
അന്നും ഇന്നും മാറാത്ത ഒരാൾ മമ്മൂക്കയാണ്
@manojk.k12812 күн бұрын
മാധവനുണ്ണി ആണത്തത്തിന്റെ പ്രതീകം....
@phalgunan1003 күн бұрын
പക്ഷേ, മലയാള ടിവി സീരിയലുകൾ ഇപ്പോഴും 25 കൊല്ലം പുറകിലാണ്
@ShafeekShk20 сағат бұрын
ചുരുളി റിവ്യൂ 2050കേൾക്കണം 😂😂
@ubaidkuttithara8493 күн бұрын
സിനിമയെ സിനിമയായി കാണുക ഇന്നത്തെ സിനിമകളും ആവസം തന്നെ 😅
@aneeshmadambrakattilappada68093 күн бұрын
ഡി ഗ്രേഡിന്റെ പുതിയ വേർഷൻ ആണല്ലോ ചെങ്ങാതി.. ഇത് സിനിമയാണ്...താങ്കൾ ചുരുളി കണ്ടിരുന്നുവോ ആവോ??
@Galaxy-rz3xu3 күн бұрын
ആവനാഴി 4k യിൽ ഇറങ്ങിയാൽ ഫെമിനിസ്റ്റ്കൾ ഉറഞ്ഞ് തുള്ളും
@മരഭൂതം_12 күн бұрын
സമൂഹത്തിൻ്റെ പുണോഗതി ദിവസവും വെരുന്ന വാർത്തകൾ നോക്കിയാൽ മതി....😂😂😂😂😂
@shajanshanavasps82153 күн бұрын
ആരും ഒന്ന് തമ്പുരാൻ ആയിപ്പോകും അത് പൊളിച്ചു ❤❤❤❤❤ u r കറക്റ്റ്❤❤❤
@ashrafmk6023 күн бұрын
തങ്കൻ ചേട്ടന്റെ അണ്ടി 😂😂
@broken_heart_beats2 күн бұрын
25 കൊല്ലം മുമ്പ് തെറിയായും അല്ലാതെയും ഉപയോഗിച്ചിരുന്ന വാക്കുകൾ എന്ന് ഉപയോഗിക്കാത്തത് മലയാളിയുടെ പുരോഗതി ആയി വിശേഷിപ്പിക്കുക ആണെങ്കിൽ... ആ കാലത്തു പരസ്യമായും രഹസ്യമായും പറയാൻ മടിച്ചിരുന്ന ചില വാക്കുകൾ ( പൂ...., കു...., മൈ....,etc) എന്നി വാക്കുകൾ ഒരു നിയത്രണവും ഇല്ലാതെ ഈ കാലത്തു പ്രയോഗിക്കുന്നതിനെ എന്തു പറഞ്ഞു വിശേഷിപ്പിക്കും.. ?
@shajikattanath15072 күн бұрын
കുറച്ചു ഇഷ്ടം ഒക്കെ ഉണ്ട് അതില്ലാതാക്കല്ലേ mr മധു ഭായ് 🤨... 24 കൊല്ലം മുൻപുള്ള ഒരു സിനിമ... അത് ആ രീതിയിൽ കണ്ടാൽ പോരെ? ഇതൊക്കെ ഇപ്പോൾ വലിച്ചുകീറി നോക്കേണ്ട കാര്യം ഉണ്ടോ 🤔 അതോ വിഷയ ദാരിദ്ര്യം ആണോ ഇതെടുത്തിടാൻ തോന്നിയത്... 🤨🤨 24 വർഷത്തിന് മുൻപ് റിലീസ് ദിവസം കണ്ടു... ഇന്നും ഞാൻ വീണ്ടും 4k യിൽ കണ്ടു😍
@DerinKuttan3 күн бұрын
ഇയാൽ എന്ത് തേങ്ങായ പറയുന്നത് കഷ്ട്ടം
@aash_tvm3 күн бұрын
കടുവയ്ക്കും ഹണ്ടിനും ഇടയ്ക്ക് കാപ്പ എന്ന പടം ഷാജിയേട്ടൻ എടുത്തിട്ടുണ്ട്
@eesariyas7280Күн бұрын
നരസിംഹത്തിന്റെ അത്രയും വലിയ വിജയം ഒന്നും അല്ലാരുന്നു എന്നാലും കുഴപ്പമില്ലാരുന്നു ഒരു സൂപ്പർ ഹിറ്റ് മൂവി കണ്ടിരിക്കാം
@faisalpv641953 минут бұрын
Ath mammootty thanneya entry kond vijayam.akiayth athum ithum mammooka tahnne😂
@nambeesanvakil89723 күн бұрын
ഒരു സിനിമ കാണാനും സമ്മതിക്കില്ല അല്ലേ
@prashantik78183 күн бұрын
❤❤❤
@akbarakbarpp12023 күн бұрын
എന്നാൽ നീ പോയി ഇതിന്റെ കഥ ഒന്ന് മാറ്റി എഴുതികൊടുക്ക് ഭായി ഇത് 24കൊലം ഉള്ളതാണ്
@binugopi27643 күн бұрын
❤❤👏
@vijayakumarvijayakumarkp759516 сағат бұрын
കാലഘട്ടത്തിന്റെ മാറ്റം താങ്കളുടെ വിവർത്തനത്തിൽ ഓർത്തെടുക്കാൻ പറ്റുന്നു 👍
@syamsasidhar58183 күн бұрын
ആ പഴയ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്... പുതിയ രൂപത്തിൽ...
@AnilKumar-mj5fp3 күн бұрын
ഇന്നത്തെ സിനിമ കളിൽ മോശമായ തെറി ഒന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല 😂😂
@shirasmohammed39013 күн бұрын
😂 ചുരുളി, പോലുള്ള സിനിമകൾ കുറ്റവാളികളും കള്ളവാറ്റുകാരും ഒക്കെ ആയ മനുഷ്യരുടെ കഥയാണ് പറഞ്ഞത് .അവർ പറയുന്ന തെറികൾ സിനിമയിൽ ഉണ്ടാവും.... പുതിയ കാലത്തെ സിനിമകൾ fantasy യില് നിന്ന് മാറി യാഥാർത്ഥ്യത്തെ പ്രകടിപ്പിക്കുന്നു...
Chetaa you are two old 😂😂😂. ഞങ്ങൾക്ക് ഇപ്പഴും ആ പഴയ സിനിമ തെന്നെയാണ്..
@raveendranunni36613 күн бұрын
28 pravasyam njan kanda padam,Super Super Super
@prageeshv92973 күн бұрын
ഈ സിനിമ വീണ്ടും കാണാൻ പോകുന്നവർക്കു എന്തെങ്കിലും കുഴപ്പം undakum🎉
@ibruibmji42963 күн бұрын
നിന്നെപ്പോലെ പൊട്ടൻ ആയിരിക്കും എന്നാണോ ഉദേശിച്ചത്
@unnikrishanank96693 күн бұрын
Vishaya dharithryam..
@remeshthekkumnambidi61593 күн бұрын
നന്നായി ❤
@LekhaSBabu-zb4rw3 күн бұрын
മലയാളത്തിലിപ്പോൾ ഇരട്ടിപ്പൊന്നുമില്ല. ആനപ്പുറത്തു കയറുന്നതിനുപകരം ആന പുറത്തുകയറുന്ന, കോഴിക്കട നടത്തുന്നതിനു പകരം കോഴി കട നടത്തുന്ന കാലം😢
@lieman-fr2dg3 күн бұрын
😂
@rmp19673 күн бұрын
സത്യം 👍
@asooyatrollsКүн бұрын
🤣🤣🤣
@AKsandeep3 күн бұрын
വല്യേട്ടൻ 😍❤️
@Dream-hu1pn2 күн бұрын
അന്ന് ഫേസ്ബുക് ഇല്ല സെക്സ് ചാറ്റും ഇല്ല, ഇന്ന് അത് ഉണ്ട്.... പഴയ കാലം ഈസ് ബെസ്റ്റ്
@gofoorkt9033 күн бұрын
നപുംസകളും മാടമ്പികളും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്,
@ashtamanmgu89453 күн бұрын
സുഹൃത്തേ..... പഴയ ഒരു സിനിമ വീണ്ടും ഇറക്കുന്നത് 20 കൊല്ലം മുൻപ് ജനിച്ചവർക്ക് ഒരു ഹിറ്റ് സിനിമ കാണാ ന്നുള്ള അവസരം അത്രയും ഉള്ളു.... ന്യൂജൻ സിനിമ ഇതിലും മോശം മാണ്.
അന്ന് ചെറ്റ എന്ന് വിളിച്ചാൽ വലിയ തെറിയായി അല്ലേ... അപ്പോൾ ഇന്നു വിളിക്കുന്നതോ ചുരുളി എന്ന ഫിലിം കണ്ടിട്ടുണ്ടോ،
@mujeebk.a560Күн бұрын
പൊന്നു ചേട്ടാ ചേട്ടൻ U. Tube. ഒന്നും കാണാറില്ലേ തെറി പറയുന്നത് എല്ലാം പച്ചക്ക് വിളിക്കുന്നുണ്ടല്ലോ അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ കാൾ നല്ലത് പഴയ കാലം ആണ്
@NAJEEBSHA3 күн бұрын
❤
@Useri5302 күн бұрын
ആവനാഴിയും കിങ്ങും ഒന്ന് കൂടി വരണം
@unnikrishanank96693 күн бұрын
Vallatha mechapedal thane..
@noushadmattancheri3 күн бұрын
😅😅😅😅😅😅😅😅
@Babu-tr1lh3 күн бұрын
കാൽനൂറ്റാണ്ട് മുമ്പ് ഷാജി കൈലാസം രഞ്ജിത്തും കൂടി ഉണ്ടാക്കിയ പടത്തെ പറ്റിയാണോ ഈ ചർച്ച ചെയ്യുന്നത്? രണ്ടോ മൂന്നോ വർഷം മുമ്പ് അയാളുടെ സിനിമയിൽ പറഞ്ഞ ഡയലോഗ് മാറ്റി ഇറക്കേണ്ടി വന്നിട്ടുണ്ട്
നായികേ ശവം എന്ന് വിളിച്ചത് സ്ത്രീവിരുദ്ധതയായി ഒന്നും കാണാനില്ല അതാണിനെയും പെണ്ണിനെയും പൊതുവെ വിളിക്കാറുണ്ട് ആ വിളി കൊണ്ട് വ്രണപ്പെടാൻ ഉണ്ടെങ്കിൽ അത് ശവത്തിന് മാത്രമാണ് ശവമൊട്ട് ഇത് അറിയാനും പോകുന്നില്ല
@rajeshayyappan76573 күн бұрын
നല്ല ന്യായം
@maniyammoidu3 күн бұрын
സുരേഷ് ഗോപി... പിണറായി ഈ സ്വഭാവക്കാർ
@RajmanuS.N3 күн бұрын
വല്ലാത്ത കണ്ടുപിടുത്തം. ആയിപ്പോയി. കഷ്ടം
@MansoorShanif3 күн бұрын
ചുരുളി കണ്ടായിരുന്നോ
@enetpkd47053 күн бұрын
എന്തോന്നാ പറയണത്
@damodarannairs25713 күн бұрын
Verumvachakakasarthuclawbacknomore
@Manoj.k.s-t2q3 күн бұрын
സത്യം പറഞാൽ ഈ സിനിമ വൻ പരാജയം ആണ്.
@rizajabishaji3 күн бұрын
പോയി നിന്റെ തന്തയോടു ചോദിക്കു... നിന്റെ തന്തക്കു... അറിയാം സൂപ്പർ ഹിറ്റാണെമാണ് നിന്റെ തന്തപറയും
@siyamega11043 күн бұрын
Sir പറഞ്ഞത് ശെരിയാ.... വല്യേട്ടൻ അന്നത്തെ കാളും വെത്യാസം കാണുന്നു.. 24 വർഷമായില്ലേ.. ഉദാഹരണത്തിന് 24വർഷങ്ങൾക് മുൻപ് സാറിന് ജോലിയുണ്ടായിരിന്നു ഇപ്പോ ജോലിയും കൂലിയുമില്ല അത് തന്നെ വെത്യാസം 😅😅😅
@georgejoseph94263 күн бұрын
അദ്ദേഹം സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കി സംതൃപ്‌തി യോടെ ജീവിക്കുന്നു.. ഈ കമന്റ് ഇട്ട അങ്ങ് മിനിമം ഒരു ശത കോടീശ്വരൻ എങ്കിലും ആയിരിക്കുമല്ലോ 😄
@AliAkbar-pf7zj3 күн бұрын
നിങ്ങൾ പറഞ്ഞ സാറിന്റെ വീഡിയോ ആണ് കാണുന്നത് മറ്റുള്ളവരുടെ കൂടെയുള്ള ജോലി ഒഴിവാക്കി സ്വന്തമായി തുടങ്ങി സാറ് ഇപ്പോൾ എന്ത് ചെയ്യുന്നു
@rajeshayyappan76573 күн бұрын
Ha ha
@rajeshayyappan76573 күн бұрын
ചിരിച്ചേക്കാം
@muhammedrafeek62683 күн бұрын
😛👎
@nazervk-fb2dc3 күн бұрын
Ninak oro paniyom ille
@QuitEVM3 күн бұрын
പണിക്ക് എടുക്കുന്ന ആളുകളുടെ company കൾ നിന്റെ Party പൂട്ടിക്കുകയല്ലേ 🤮🤮🤮🤮🤮🤮🤮🤮🤮 പിന്നെ എങ്ങനെ പണി ഉണ്ടാണ്ടാകാനാ
@skjp36223 күн бұрын
@@QuitEVMudf കാർ അധികാരത്തിൽ വന്നാൽ എല്ലാ കമ്പനി കളും നഷ്ട ത്തിലാക്കി പൂട്ടും. കമ്മ്യൂണിസ്റ്റ് സർക്കാർ വന്നാൽ ആ കമ്പനി കളൊക്കെ ലാഭത്തിലാക്കി നടത്തും. താങ്കൾ ഈ കേരളത്തിലല്ലേ ജീവിയ്ക്കുന്നത് 90% കമ്പനി കളും ലാ ഭത്തിലാണ് അന്വേഷണം നടത്തി നോക്കു
@satharsatharpalur39963 күн бұрын
അപ്പോ ചുരുളിയോ...
@sumeshchsumeshch67883 күн бұрын
Oruupade over aakkala
@abhayes58522 күн бұрын
ആദ്യമായി നിങ്ങൾക്ക്👎👎👎👎👎
@SaleemPalathingal-zd8ix2 күн бұрын
ഈ ചങ്ങായി ചുരുളി കണ്ടില്ല എന്ന് തോന്നുന്നു
@minharayan8152 күн бұрын
കണ്ണട ചേട്ടാ ഇന്നത്തെ സിനിമയിലുള്ളത്ര തെറിയൊന്നും......
@CHN2223 күн бұрын
താങ്കൾ ചുരുളി ഒന്ന് കാണൂ... എന്നിട്ട് അത് ഏത് കാലത്തെ സിനിമ ആണെന്ന് പറയൂ... താങ്കൾ ആ സിനിമയിലെ ഡയലോഗ് കേട്ടാൽ വല്യേട്ടനിലെ തെറി ഒക്കെ ബഹുമാനമുള്ള വാക്കായി പറയും.😂😂
@minharayan8152 күн бұрын
ചുരുളി ഇയാളുടെ വീട്ടിലെ ഭാഷയാകും
@eesariyas7280Күн бұрын
നരസിംഹത്തിന്റെ അത്രയും വലിയ വിജയം ഒന്നും അല്ലാരുന്നു എന്നാലും കുഴപ്പമില്ലാരുന്നു ഒരു സൂപ്പർ ഹിറ്റ് മൂവി കണ്ടിരിക്കാം